1. jayanEvoor has left a new comment on your post "നാട്ടിൻ പുറത്തെ വാൻഗോഗ്.":

റിയാസ്

മനോരാജ്

ആളവന്താൻ

മൈ ഡ്രീംസ്

ചെറുവാടി

ടോംസ്

തെച്ചിക്കോടൻ

എല്ലാവരുടെയും നല്ല വാക്കുകൾക്കു മുന്നിൽ പ്രണാമം.

അന്ത:സംഘർഷങ്ങൾ പുകഞ്ഞു കത്തുന്ന ഇത്തരം വാൻഗോഗുമാർ നമ്മുടെയൊപ്പവും ഉണ്ട്. അവരെ മനസ്സിലാക്കാൻ, ഒരു കൈത്താങ്ങാകാൻ നമുക്കും കഴിയണം.

നന്ദി!



Posted by jayanEvoor to എന്റെ കഥകള്‍ at November 1, 2010 6:02 AM

2. സ്വതന്ത്ര ചിന്തകന്‍ has left a new comment on your post "തടവറയില്‍ നിന്നൊരു ജനപ്രതിനിധി..":

സിപിഎം ആ വിജയത്തെ കാണുന്നത് ഇങ്ങനെയാണ്:
ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ഏതുവിധേനയും പരാജയപ്പെടുത്താന്‍ ഒരുവശത്ത് ബിജെപിയെയും മറുവശത്ത് പോപ്പുലര്‍ഫ്രണ്ട്-എസ്ഡിപിഐ ശക്തികളെയും കൂടെ കൂട്ടുകയും പരസ്പരം സഹായിക്കുകയും ചെയ്തതിന്റെ ഏറ്റവും ഭീതിജനകമായ ഫലമാണ് വാഴക്കുളത്ത് കണ്ടത്. വാഴക്കുളം പഞ്ചായത്തിലെ ആറുമുതല്‍ 11 വരെയുള്ള വാര്‍ഡുകളും വെങ്ങോല പഞ്ചായത്തിലെ ഏഴ്, ഒമ്പത് വാര്‍ഡുകളും ചേര്‍ന്നതാണ് വഞ്ചിനാട് ഡിവിഷന്‍. നിലവില്‍ കോണ്‍ഗ്രസിന്റെയും മുസ്ളിംലീഗിന്റെയും നേതാക്കള്‍ പ്രതിനിധാനംചെയ്യുന്ന പ്രദേശങ്ങള്‍ അടങ്ങുന്നതാണ് വഞ്ചിനാട് ഡിവിഷന്‍. ഇവിടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം എ മുഹമ്മദിനേക്കാള്‍ 1903 വോട്ട് കൂടുതല്‍ നേടി അനസ് വിജയിച്ചത്. മറ്റൊരു കൌതുകകരമായ വസ്തുത വഞ്ചിനാട് ഡിവിഷനില്‍പ്പെട്ട എട്ട് വാര്‍ഡില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെല്ലാവര്‍ക്കുംകൂടി 4369 വോട്ട് ലഭിച്ചെന്നതാണ്. എന്നാല്‍, ഈ വാര്‍ഡുകളില്‍ വോട്ടുചെയ്ത കോണ്‍ഗ്രസ് അനുകൂലികള്‍ ഈ വാര്‍ഡുകളുടെ മൊത്തം പ്രതിനിധിയായി ബ്ളോക്കില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം എ മുഹമ്മദിന് 2089 വോട്ടേ കൊടുത്തുള്ളൂ. ബ്ളോക്ക് ഡിവിഷന്‍ പ്രദേശത്തെ ഗ്രാമപഞ്ചായത്തുകളില്‍ ലഭിച്ച വോട്ടുകളില്‍നിന്ന് 2280 കോണ്‍ഗ്രസ് വോട്ട് എസ്ഡിപിഐ സ്ഥാനാര്‍ഥിക്ക് കൃത്യമായിത്തന്നെ നല്‍കി. ഫലമോ? എസ്ഡിപിഐ സ്ഥാനാര്‍ഥി 1903 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തു.



Posted by സ്വതന്ത്ര ചിന്തകന്‍ to pulari at November 1, 2010 2:45 PM

3. ഭൂതത്താന്‍ has left a new comment on your post "ചാനല്‍ കളമൊഴികള്‍":

ha ..ha ...reporting



Posted by ഭൂതത്താന്‍ to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at November 1, 2010 3:25 AM

4. I want U to rebel !!! has left a new comment on your post "ഒഞ്ചിയത്തെ ചുവന്ന കൊഞ്ച്":

ഷൊര്‍ണൂര്‍ ഇനി എന്താണാവോ സംഭവിക്കാന്‍ പോകുന്നത്!! ..ഇവിടെ എല്‍ ഡി എഫ് 13 യു ഡി എഫ് 8 മുരളി പാര്‍ട്ടി 8 എസ് ഡി പി ഐ 1 ബി ജെ പി 3 ... ഏത് കോമ്പിനേഷന്‍ ആണ് വരാന്‍ പോകുന്നതെന്നാണ് ഞങ്ങള്‍ കാത്തിരിക്കുന്നത് !!



Posted by I want U to rebel !!! to അഭിപ്രായങ്ങള്‍ at Mon Nov 01, 06:43:00 AM PDT

5. ഭൂതത്താന്‍ has left a new comment on your post "രാജാവിനെ സേവിക്കുന്നവന്‍":

"അവനെ കൈയ്യില്‍ കിട്ടും
ഉടനെ റൂമില്‍ പൂട്ടും
കത്തി വെച്ച് വെട്ടും
വെട്ടി വെട്ടി തട്ടും"

പിന്നെ, പിന്നെ ഇയാളു കൊറെ ഞൊട്ടും!!!

;););)



Posted by ഭൂതത്താന്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at November 1, 2010 4:56 PM

6. ആളവന്‍താന്‍ നിങ്ങളുടെ പോസ്റ്റ് "ചരക്ക് : സാമ്പ്രദായിക കഥയെഴുത്തിന്റെ പൊളിച്ചെഴുത്ത..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അല്ലെങ്കിലും പണ്ടേ എനിക്ക് ചരക്കുകളോട് വല്ലാത്ത കമ്പമായിരുന്നു. ഈ ചരക്ക് ഒരെണ്ണം ഞാന്‍ സ്വന്തമാക്കും. നാട്ടില്‍ ഒന്ന് വന്നോട്ടെ.



ആളവന്‍താന്‍ , തേജസ്‌ ലേക്ക് 2010, നവംബര്‍ 1 5:23 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

7. ea jabbar has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

Blogger Fazil said...

"ഖുര്‍ആന്‍ വിമര്‍ശനം" ബ്ലോഗില്‍ രണ്ടാഴ്ചകള്‍ക്ക് മുന്‍പ് ഞാന്‍ നല്‍കിയ മറുപടി moderation കടത്തിവിടാന്‍ ധൈര്യപ്പെടാതെ പൊറാട്ട നാടകം കളിക്കുകയാണ് ജബ്ബാര്‍ മാഷ്‌.
-----

ആ പോസ്റ്റ് 2009 മെയ് മാസത്തില്‍ ഇട്ടതാണ്. ഒരു പാട് ചര്‍ച്ച നടന്നതുമാണ്. തുറന്ന ചര്‍ച്ച ഒരിടത്തു കേന്ദ്രീകരിക്കുന്നതാണു സൌകര്യം എന്നതിനാല്‍ മറ്റു ബ്ലോഗുകളെല്ലാം കുറെ നാളായി ഞാന്‍ മോഡറേഷന്‍ ഇട്ട് മരവിപ്പിച്ചു വെച്ചതുമാണ്. പഴയ പോസ്റ്റുകളില്‍ പുതിയ ചര്‍ച്ച സജീവമാക്കിയാലും വായനക്കാര്‍ കുറയും . അതിനാല്‍ ഫാസിലിന്റെ പുതിയ മറുപടികള്‍ ഇവിടെയോ പുതിയ മറ്റൊരു ബ്ലോഗിലോ വിശദമായിത്തന്നെ ചര്‍ച്ച ചെയ്യാമെന്നാണുദ്ദേശിക്കുന്നത്. ഇന്നലെ കണ്ട കമന്റും ഇന്നത്തേതും പബ്ലിഷ് ചെയ്തിട്ടുണ്ട്. “ധൈര്യപ്പെടാതിരിക്കാന്‍” മാത്രം മാത്രം ഫാസിലിന്റെ വാദങ്ങളില്‍ കഴംബെന്തെങ്കിലും ഉണ്ടെന്നു തോന്നിയിട്ടില്ല !



Posted by ea jabbar to സംവാദം at November 1, 2010 5:53 AM

8. krishnakumar513 has left a new comment on your post "പോക്ക് വരവ്":

ഈ തെങ്ങ് എന്താ ഫെയർ ആന്‍ഡ് ലവ്‌ലി തേക്കുന്നോ, ഇത്ര സോഫ്റ്റ് സ്കിൻ ഉണ്ടാവാൻ
ഹ ഹ അത് കൊള്ളാം!!



Posted by krishnakumar513 to കുമാര സംഭവങ്ങള്‍ at November 1, 2010 5:55 PM

9. സുജിത് കയ്യൂര്‍ has left a new comment on your post "പരീക്ഷ":

Nalla varikal.



Posted by സുജിത് കയ്യൂര്‍ to ഋതുഭേദങ്ങള്‍ at 8:41 AM

10. ramanika has left a new comment on your post "അച്ഛന്‍കുട്ടി അവതാരമായി":

സന്തോഷം
അഭിനന്ദനങ്ങള്‍
be a proud father!



Posted by ramanika to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at November 1, 2010 5:02 PM

11. Dipin Soman has left a new comment on your post "പോക്ക് വരവ്":

kollaam nananayi
:)



Posted by Dipin Soman to കുമാര സംഭവങ്ങള്‍ at November 1, 2010 5:54 PM

12. പൊറാടത്ത് നിങ്ങളുടെ പോസ്റ്റ് "നിങ്ങ അറിഞ്ഞാ പൊറിഞ്ചു പുതിയ തട്ടുകട വെസനസ് തൊടങ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)

അരൂക്കാരന്‍ പൊറിഞ്ചൂന്റെ രസകരമായ വിശേഷങ്ങള്‍ അറിയാന്‍ ഇനിയും വരുന്നുണ്ട്. ആശംസകള്‍...



പൊറാടത്ത് , മരുഭൂമികളിലൂടെ ..... ലേക്ക് Monday, 01 November, 2010 ന് പോസ്റ്റ് ചെയ്തത്

13. മിഴിയോരം has left a new comment on your post "നീലമരണം":

ഭാവുകങ്ങള്‍ !!



Posted by മിഴിയോരം to എന്റെ ഉപാസന || Ente Upasana at November 1, 2010 4:01:00 PM GMT+05:30

14. jayanEvoor has left a new comment on your post "പോക്ക് വരവ്":

“ഐ മെയിലും കൈ മെയിലും ലിപ് മെയിലും”
തകർപ്പൻ പ്രയോഗങ്ങൾ!



Posted by jayanEvoor to കുമാര സംഭവങ്ങള്‍ at November 1, 2010 6:47 PM

15. Aneesh P. A. has left a new comment on your post "ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്‍ത്തുകള്‍ ":

Great article suraj...congratz.



Posted by Aneesh P. A. to അഭിപ്രായങ്ങള്‍ at Mon Nov 01, 03:32:00 AM PDT

Reply via email to