1. Jestin Thomas നിങ്ങളുടെ പോസ്റ്റ് "വിശ്വാസത്തിന്റെ വിശേഷങ്ങള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പോസ്റ്റുകള്‍ നന്നായിട്ടുണ്ട് സ്ഥിരം സ്രോധാവായി ഞാനും ഒപ്പം കൂടുന്നു.



Jestin Thomas , നിസ്സഹായന്‍ Nissahayan ലേക്ക് 2010, നവംബര്‍ 2 12:22 രാവിലെ ന് പോസ്റ്റ് ചെയ്തത്

2. chithrakaran:ചിത്രകാരന്‍ has left a new comment on your post "കലാകൌമുദിക്ക് ചിത്രകാരന്റെ അഭിനന്ദനം !!!":

പുതിയ പ്പോസ്റ്റ് :ചിത്രകാരന്റെ കുറിപ്പുകള്‍(പോസ്റ്റുകള്‍):
» »
അംഗീകാരങ്ങളുടെ ആഭിജാത്യം !




Posted by chithrakaran:ചിത്രകാരന്‍ to chithrakaran:ചിത്രകാരന്‍ at November 2, 2010 12:39 AM

3. Vïþïñ ÄlåkkåÐåñ has left a new comment on your post "ഒഞ്ചിയത്തെ യഥാർത്ഥ കമ്യൂണിസ്റ്റുകാർ !":

കലക്കി മാഷെ.



Posted by Vïþïñ ÄlåkkåÐåñ to വര്‍ക്കേഴ്സ് ഫോറം at November 2, 2010 1:00 AM

4. ചാണ്ടിക്കുഞ്ഞ് has left a new comment on your post "പോക്ക് വരവ്":

ആരോ കേറിയിറങ്ങി, മുരിക്ക്‌ സ്മൂത്തായ കഥ കേട്ടിട്ടുണ്ട്...തെങ്ങ് സ്മൂത്തായത് കേള്‍ക്കുന്നത് ആദ്യമാ...
അടിപൊളി...



Posted by ചാണ്ടിക്കുഞ്ഞ് to കുമാര സംഭവങ്ങള്‍ at November 2, 2010 12:20 AM

5. ഇസ്മായില്‍ കുറുമ്പടി (തണല്‍) has left a new comment on your post "തെറ്റാത്ത വഴിയിലൂടെ":

പരിചയപ്പെടുത്തലിനു നന്ദി



Posted by ഇസ്മായില്‍ കുറുമ്പടി (തണല്‍) to മോഹപ്പക്ഷി at November 2, 2010 12:48:00 AM GMT+05:30

6. vishal has left a new comment on your post "1.2 - ചോദ്യങ്ങളും സംശയങ്ങളും ഭാഗം മൂന്ന്":

original windows 7 വരുന്ന lpatop ഇല്‍
അതിന്റെ harddisk ഇല്‍ ഉള്ള recovery എങ്ങനെ install ചെയും . (windows complaint ആയതിനു ശേഷം) .



Posted by vishal to കമ്പ്യൂട്ടർ സഹായി at November 1, 2010 10:05 PM

7. സോണ ജി has left a new comment on your post "എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട് - എ.അയ്യപ്പന്":

നന്ദി



Posted by സോണ ജി to naadam at November 1, 2010 12:09 PM

8. sandu നിങ്ങളുടെ പോസ്റ്റ് "ബിഹേവിയര്‍ ഇമ്മ്യൂണിറ്റിയും സാംസ്‌കാരിക പരിണാമവും...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

1



sandu , bright ലേക്ക് 2010, നവംബര്‍ 2 1:04 രാവിലെ ന് പോസ്റ്റ് ചെയ്തത്

9. യാത്രികന്‍ has left a new comment on your post "മേം ഞങ്ങളെന്തു ചെയ്യും":

"മേം ഞങ്ങളെന്തു ചെയ്യും?" എന്നെങ്കിലും അവര്‍ ചോദിച്ചല്ലോ. 99 % പേരും അത്ര പോലും ചോദിയ്ക്കാന്‍ താല്‍പ്പര്യം കാണിക്കില്ല.



Posted by യാത്രികന്‍ to VINAYAYUTE LOKAM ... വിനയയുടെ ലോകം at November 1, 2010 12:11 PM

10. വരയും വരിയും : സിബു നൂറനാട് has left a new comment on your post "പരീക്ഷ":

ഏറു കൊണ്ടാലും എഴുത്ത് നിര്‍ത്താതിരിക്കാനാവില്ലല്ലോ..തെരുവിലേക്കിറങ്ങുക തന്നെ..
കവിയാണല്ലോ..!!

എഴുത്ത് തുടരട്ടെ..ആശംസകള്‍.



Posted by വരയും വരിയും : സിബു നൂറനാട് to ഋതുഭേദങ്ങള്‍ at 2:21 PM

11. മിന്നാരം has left a new comment on your post "പോണില്ലേ..":

ഞാന്‍ ഇപ്പോള്‍ വന്നേ ഉള്ളൂ... ദാ ഇപ്പോള്‍ പോയേക്കാം .......
അല്ല നിങ്ങള്‍ പോണില്ലേ ?



Posted by മിന്നാരം to തണല്‍ at 1/11/10 10:11 PM

12. pulari has left a new comment on your post "ഉല്‍ക്കണ്ഠയുടെ 'ഭൂരിപക്ഷം' നല്‍കുന്ന വാഴക്കുളം":

ജനശക്തി...
കണ്ണടച്ച് ഇരുട്ടാക്കല്ലേ....
ബി.ജെ.പി ജയിച്ച വാര്ടുകളിലെയും, എസ.ഡി.പി.ഐ ജയിച്ച വാര്‍ഡുകളിലും സി.പി.എമ്മിന്റെ സ്ഥാനം മുന്നാമാതാണ്. സി.പി.എം വോട്ട എവിടെപോയി?
ഇരുകക്ഷികല്‍ക്കുമായി സി.പി.എം വോട്ടു മരിച്ചു നല്‍കിയോ?

ഭരണകുട ഭികരതയുടെ ഭാഗമായി ജയിലിലടക്കപ്പെട്ട അനസിനു ജനങ്ങള്‍ നല്‍കിയ സമ്മാനമാണ് ഈ വിജയം. അദ്ധ്യാപകനെ കുഞ്ഞു പൈതങ്ങളുടെ മുന്നിലിട്ട് കൊന്നു തള്ളിയ മാര്‍ക്കിസ്ടുകാര്‍ തന്നെ വേദമോതണം. ചെകുത്താന്റെ വേദമോതല്‍ കേള്‍ക്കുവാന്‍ നല്ല രസം..
ഇ ലിങ്കിലേക്ക് സ്വാഗതം..

തടവറയില്‍ നിന്നൊരു ജനപ്രതിനിധി..



Posted by pulari to ജാഗ്രത at November 2, 2010 12:33 AM

13. പാഞ്ചാലി :: Panchali has left a new comment on your post "എന്റെ ഡാൻസ് ആരും കണ്ടില്ലേ..?":

തില്ലാനാ റ്റർക്കി വൾച്ചർ...!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at November 1, 2010 11:51 AM

14. ഷെബു has left a new comment on your post "ഗ്യാസ് സിലണ്ടര്‍ ബുക്ക് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക...":

Really helpful Info, Thanks!



Posted by ഷെബു to ശിഥില ചിന്തകള്‍ at November 2, 2010 12:40 AM

15. വരയും വരിയും : സിബു നൂറനാട് has left a new comment on your post "പോക്ക് വരവ്":

സോഷ്യല്‍ വെല്‍ഫെയര്‍കാര് തേങ്ങ ഇടുന്ന കാര്യത്തിലും കൂടെ ഒരു തീരുമാനം ഉണ്ടാക്ക്.
അത്രയും സ്മൂത്താക്കിയ ചന്ദ്രനെ തന്നെ ആ പണി ഏല്‍പ്പിച്ചോ...



Posted by വരയും വരിയും : സിബു നൂറനാട് to കുമാര സംഭവങ്ങള്‍ at November 2, 2010 1:02 AM

16. മിസിരിയ നിസാര്‍ has left a new comment on your post "എന്റെ മരണം!":

വളരെ നാളുകള്‍ക്കു ശേഷമാണു ഞാന്‍ ഒറ്റ ഇരിപ്പിന് ഒരു ബ്ലോഗ്‌ വായിക്കുന്നത്
നന്നായി



Posted by മിസിരിയ നിസാര്‍ to ...കഥ കഥ കസ്തൂരി... at November 1, 2010 11:28 PM

17. cloth merchant has left a new comment on your post "ഒഞ്ചിയം സഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍....":

kalakki sakhave kalakki.cpi(m)nu theevratha pora ennu paranja ee naarikal avasaanam ethpettallo theevratha koodiya kongressukarude aduthu.



Posted by cloth merchant to പൊളിച്ചെഴുത്ത് at November 2, 2010 1:05 AM

18. junaith has left a new comment on your post "മലബാര്‍ ഉസ്‌താദ് - 2":

നല്ല ഒഴുക്കില്‍ വായിച്ചു വരികയായിരുന്നു,അപ്പോള്‍ ദേ കിടക്കുന്നു ഒരു തുടരും..യൂ ദുഷ്...എളുപ്പം തുടരൂ..
ഉസ്താദ് ആള് കില്ലാടി തന്നെ..



Posted by junaith to കക്കാടിന്റെ പുരാവൃത്തങ്ങള്‍ at November 2, 2010 12:27 AM

19. chithrakaran:ചിത്രകാരന്‍ has left a new comment on your post "കലാകൌമുദിക്ക് ചിത്രകാരന്റെ അഭിനന്ദനം !!!":

പുതിയ പോസ്റ്റ് :
അംഗീകാരങ്ങളുടെ ആഭിജാത്യം !




Posted by chithrakaran:ചിത്രകാരന്‍ to chithrakaran:ചിത്രകാരന്‍ at November 2, 2010 12:40 AM

20. ഇസ്മായില്‍ കുറുമ്പടി (തണല്‍) has left a new comment on your post "കോപ്പിലെ ദിര്‍ഹം!!":

നന്നായി എഴുതി. കിടിലന്‍



Posted by ഇസ്മായില്‍ കുറുമ്പടി (തണല്‍) to മരഞ്ചാടി | MARANCHAADI at November 1, 2010 12:24 PM

21. shajiqatar has left a new comment on your post "ഗ്യാസ് സിലണ്ടര്‍ ബുക്ക് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക...":

താങ്ക്സ് :)



Posted by shajiqatar to ശിഥില ചിന്തകള്‍ at November 2, 2010 12:56 AM

Reply via email to