1. 郣芁 has left a new comment on your post "ചരിത്രം":

クン二好きですか?ですがこの舐め犬サイトに登録している女性は、クン二じゃないとイケナイ女性達ばかりです。もちろん無味無臭は当たり前だから、自慢の舌テクでイカせよう



Posted by 郣芁 to സകലം-VAIKOM at November 2, 2010 10:04 PM

2. വരയും വരിയും : സിബു നൂറനാട് has left a new comment on your post "ചില കൊച്ചു കൊച്ചു പരിചയപ്പെടുത്തലുകൾ ! / Chila Ko...":

ഗോള്ളാല്ലോ ...ബിലാത്തി ബൂലോകം..!
മലയാള സാഹിത്യകാരന്മാരുടെ കൂട്ടിയിടി ആയിരുക്കുമല്ലോ അവിടെ..!!



Posted by വരയും വരിയും : സിബു നൂറനാട് to BILATTHIPATTANAM at 2 November 2010 12:38

3. MisriyanisaR has left a new comment on your post "കൊച്ചുമോളും താറാമുട്ടയും":

pilla manassil kallamilla
good



Posted by MisriyanisaR to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Wednesday, November 03, 2010 1:00:00 AM

4. താന്തോന്നിപയ്യന്‍ has left a new comment on your post "കൊച്ചുമോളും താറാമുട്ടയും":

ആഹ്..ആഹ്ഹ്ഹ്ഹ്ഹ്ഹ്



Posted by താന്തോന്നിപയ്യന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Wednesday, November 03, 2010 1:12:00 AM

5. കൊച്ചു കൊച്ചീച്ചി has left a new comment on your post "നാട്ടിൻ പുറത്തെ വാൻഗോഗ്.":

"ധനികനായൊരു വൃദ്ധന്റെ ഭാര്യാപദം സ്വീകരിക്കാൻ അവളെ പ്രേരിപ്പിച്ചത് നിറയെ പെയിന്റിംഗുകളുള്ളവിശാലമായ ആ വീടായിരുന്നു."

ആയിരുന്നോ? ശരിക്കും? അങ്ങനെയൊരു സംശയത്തിന്റെ ആനുകൂല്യം കൊടുത്തുകളയാമെന്നു തോന്നിയതെന്തേ വൈദ്യരേ?

"പൂക്കളുടെ വിന്യാസക്രമത്തിൽ തുടങ്ങി ശരീരവും കടന്ന് മനസ്സിന്റെ വർണങ്ങളുടെ ജ്യാമിതിയിലലയാൻ തുടങ്ങിയപ്പോഴാണ് സുമേധൻ ഭാമയിൽ നിന്നകന്നത്. ശരീരം അവനെ മോഹിപ്പിക്കാതെയായി. "

ആയിരിക്കും, അല്ലേ?

വാന്‍ ഗോഗിന്റെയല്ല, സാല്‍വദോര്‍ ദാലിയുടെ ചിത്രം കണ്ട അനുഭവമാണ് ഈ കഥ വായിച്ചപ്പോള്‍ ഉണ്ടായത് എന്നു പറയേണ്ടിയിരിക്കുന്നു. അഭിനന്ദനങ്ങള്‍!



Posted by കൊച്ചു കൊച്ചീച്ചി to എന്റെ കഥകള്‍ at November 2, 2010 12:08 PM

6. KK Alikoya has left a new comment on your post "അല്ലാഹുവും ലൈംഗിക സദാചാരവും !":

"യുദ്ധം നടന്ന അതേ രാത്രി തന്നെ" എന്ന് ജബ്ബാര്‍ തറപ്പിച്ച് പറഞ്ഞ, ഖൈബര്‍ യുദ്ധത്തില്‍ പിടിക്കപ്പെട്ട സഫിയയുടെ കാര്യത്തില്‍ സംഭവിച്ചതെതാണെന്ന് നോക്കൂ: "On the way back from Khaybar, the Muslims camped at a place called Sadd al-Rauha. By now, Safiyya was clean from her menstrual period, and the marriage was thus consummated. Thereafter, Muhammad held a banquet of dates and butter in celebration of the marriage, and then returned to Medina.[12]"

* Safiyya was clean from her menstrual period



Posted by KK Alikoya to സംവാദം at November 2, 2010 11:57 AM

7. വരയും വരിയും : സിബു നൂറനാട് has left a new comment on your post "ചുവപ്പുതാണ്ടി...":

ആ lighting കൊള്ളാമല്ലോ !!



Posted by വരയും വരിയും : സിബു നൂറനാട് to ചിത്രണം at November 2, 2010 10:17 PM

8. ASOKAN has left a new comment on your post "വര്‍ഗീയതയുടെ 'തരംഗം'":

ജി,നിങ്ങള്‍ കരുതുന്നത് പോലെ ഞാന്‍ ഒരു സി.പി.എം.മെമ്പര്‍ ഒന്നുമല്ല.എങ്കില്‍ പോലും എന്റെ ഇടതു പക്ഷ മനസ്സ് എന്നും അങ്ങിനെതന്നെ ആയിരിക്കും എന്നെനിക്കു ഉറപ്പുണ്ട്,താങ്കള്‍ക്കു ആ കാര്യത്തില്‍ ആശങ്ക വേണ്ട.പെയിഡ് ന്യുസുകളെ കുറിച്ച് വാര്‍ത്തകള്‍ ധാരാളം വരുന്ന ഈ കാലത്ത് മുന്‍കൂട്ടി തയ്യാറാക്കിയ അജെണ്ടക്കനുസരിച്ചുള്ള മാധ്യമ തലകെട്ടുകളുടെ മറുവശം തേടുന്ന ഒരു മനസുകൂടിയാണ് എന്റേത് . Sri Sri Ravishankarji യുടെ ക്ലാസ്സുകള്‍ പലതും കേട്ടിട്ടുള്ള ഒരാളും കൂടിയാണ് ഞാന്‍ .അദ്ധേഹത്തിന്റെ ക്ലാസ്സുകളില്‍, സത്യത്തെ കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങിനെയാണ്‌."TRUTH IS ALWAYS CONTRADICTORY,IF IT IS NOT CONTRADICTORY,IT IS NOT TRUTH".നക്സല്‍ വര്‍ഗീസ്‌ വധകെസില്‍ നമ്മള്‍ അന്ന് വിശ്വസിച്ചതിന് CONTRADICTORY ആയില്ലേ കഴിഞ്ഞ ആഴ്ചത്തെ CBI കോടതി വിധി.ലോട്ടറി കേസ് തകര്താടികൊണ്ടിരിക്കുമ്പോള്‍ ഒന്നാന്തരം CONTRADICTORY യും കൊണ്ട് വന്നില്ലേ ABHSHEK SINGHVI.കുറ്റപത്രം സമര്‍പിക്കപെട്ടു കഴിഞ്ഞിട്ടായിരുന്നെങ്കില്‍ പോലും "വരദാചാരിയുടെ തല പരിശോധന " കഥയിലെ CONTRADICTORY പിന്നീട് നമ്മള്‍ മനസിലാകിയല്ലോ ?.



Posted by ASOKAN to P M MANOJ | പി എം മനോജ് at November 3, 2010 12:18 AM

9. വിനോദ് has left a new comment on your post "മാടത്തരുവി കൊലക്കേസ് - റീലോഡട്":

ഏതു രീതിയില്‍ ഗര്‍ഭചിദ്രം നടത്തിയാലാണ് ദേഹത്ത് പത്തോളം മുറിവുകള്‍ ഉണ്ടാവുന്നത് എന്ന് കൂടി ഒന്ന് വിശദീകരിക്കണം അല്ലെങ്കില്‍ ആളുകള്‍ ഇനിയും തെറ്റിദ്ധരിക്കും.
താങ്കള്‍ക്ക് എന്‍റെ ബ്ലോഗ് വായിച്ച് ഒത്തിരിവിഷമം ഉണ്ടായെന്നു തോന്നുന്നു. അതൊക്കെ ഞാന്‍ അവിശ്വാസികള്‍ക്ക് വേണ്ടി എഴുതിയിരിക്കുന്നതാണ് . നമ്മളൊക്കെ വിസ്വാസികളല്ലേ.
നിന്‍റെ വിശ്വാസം നിന്നെ പോരുപ്പിക്കട്ടെ



Posted by വിനോദ് to ചിന്തകള്‍ at 11/03/2010 01:48:00 AM

10. shajiqatar has left a new comment on your post "അരുന്ധതിയക്കന്റെ പൊട്ടിയ ചട്ടിയും ബീജേപ്പീ കഴുതകളു...":

""ഇന്ത്യയെ ചെറുതാക്കരുത് "" സുകുമാര്‍ അഴീകൊടിന്റെ മാതൃഭൂമി ലേഖനം. ലിങ്ക് ഇടുന്നതില്‍ പരിഭവമില്ലല്ലോ.

http://www.mathrubhumi.com/article.php?id=598175



Posted by shajiqatar to അഭിഭാഷണം at Tue Nov 02, 07:07:00 PM 2010

11. ..naj has left a new comment on your post "അല്ലാഹുവും ലൈംഗിക സദാചാരവും !":

jabbar mash:"..ഹവ്വയ്ക്കും ആദമിനും മക്കളുണ്ടായതു മനസ്സിലായി. പക്ഷേ ആ മക്കള്‍ക്കെങ്ങനെ മക്കളുണ്ടായി? അമ്മയെ വേള്‍ക്കുകയായിരുന്നോ? അതോ പെങ്ങളെ കെട്ടിയോ?""
_______________________

സൃഷ്ടാവിന് സദാചാര ബോധം ഇല്ല എന്ന് സ്ഥാപിക്കാന്‍ വേണ്ടിയാണ് സൃഷ്ടിപ്പിന്റെ തുടക്കത്തിലേക്ക് ജബ്ബാര്‍ മാഷ്‌ വണ്ടിയോടിച്ചു പോയത്.
ഇനി കഥ അവിടെ നിന്ന് തുടങ്ങാം. പ്രഥമ സൃഷ്ടികള്‍, ആദം, ഹവ്വ. ഒരാണും ഒരു പെണ്ണും. സിവില്‍, ക്രിമിനല്‍, ട്രാഫിക്, ജുദീഷ്യറി നിയമങ്ങള്‍ ഒന്നും നടപ്പിലാക്കാനില്ലാത്ത ഒരു സമയം. രണ്ടു പേരുള്ള ഒരു രാഷ്ട്രം. അവര്‍ക്ക് കുട്ടികള്‍ ജനിച്ചു.
ഇനി അവര്‍ക്ക് ഇണകള്‍ എവിടെ നിന്ന് കിട്ടും. അന്നത്തെ ഈ കാര്യം ആലോചിചീട്ടാണ് ജബ്ബാര്‍ മാഷ് ഉത്തരം കണ്ടെത്തി പരിഹസിക്കുന്നത്. നോ അതര്‍ ഗോ ബട്ട്‌ മാരിയേജ് ബിറ്റ് വീന്‍ ബ്രതെര്‍-സിസ്റര്‍. അത് ഇന്സെസ്റ്റ് അല്ലെ, യുക്തിവാധികള്‍ക്ക് പോലും യോജിക്കാന്‍ കഴിയാത്തതല്ലേ. എങ്കില്‍ സൃഷ്ടാവ് യുക്തിവാധികലെക്കാള് ഒരു പടി കൂടി കടന്നു സധാചാരത്തിന്റെ സകല സീമകളും ലംഘിചില്ലേ എന്ന് പരിഹസിക്കാന്‍ കാരണം. ‍
ഒരു മനുഷ്യ വര്‍ഗ്ഗത്തിന്റെ ആദ്യ പടി എന്നാ നിലയില്‍ സന്താന പരമ്പരകള്‍ അവര്‍ തമ്മിലുള്ള വിവാഹ ജീവിതങ്ങള്‍, പിന്നീട് അകന്നകന്നു പോകുന്ന രക്ത ബന്ധങ്ങള്‍, സമൂഹം വികസിക്കുമ്പോള്‍ യുക്തി എന്നാ അതെ കാര്യം തന്നെയാണ് സൃഷ്ടാവ് മനുഷ്യന് വേണ്ടി ബോധ മണ്ഡലത്തില്‍, വിവേകമെന്ന ഗുണത്തില്‍ തിരിച്ചറിവും നല്‍കിയത്. രണ്ടില്‍ കൂടുതല്‍ ആളുകള്‍ വര്‍ദ്ധി കൊണ്ടിരിക്കുമ്പോള്‍ നിയമങ്ങള്‍ ആവിഷ്കരിക്കേണ്ടി വരുമെന്ന പോലെ ഈ കാര്യത്തിലും, ജനടിക് ഘടകങ്ങള്‍ പരസ്പരം വിത്യസ്തവും, സമാനവുമായ രീതിയില്‍ നല്കുകയതിലൂടെ ശാരീരികമായ ഒരു നിയമ വ്യവസ്ഥ (ജെനടിക് കോഡ്‌ ) സൃഷ്ടാവ് മനുഷ്യനില്‍ നല്‍കിയിരുന്നിരിക്കണം. അത് കൊണ്ടാണ് സമൂഹം വര്‍ദ്ധിക്കുന്നതിനനുസരിച്ച് പിന്നീട് നിയമങ്ങള്‍ സെറ്റ് ചെയ്യേണ്ടി വരുന്നത്. സദാചാര നിയമവും, വ്യഭിചാര സങ്കല്‍പ്പവും ഒരു സമൂഹ സൃഷ്ടിയുടെ തുടക്കത്തില്‍ ഈ കാലഗട്ടത്തില്‍ നിന്ന് അളക്കുന്നത് കൊണ്ടുള്ള പിശകാണ് ജബ്ബാര്‍ മാഷ്ക്ക് ഉള്ളത്. മനുഷ്യ സൃഷ്ടിയുടെ തുടക്കവും പിന്നീടുള്ള വികാസവും, ആ വികാസത്തില്‍ നിന്ന് ആവശ്യമായി വരുന്ന നിയമങ്ങളും അന്ന് ദൈവികമായ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു. ഇന്നത്തെ ഇന്റര്‍നെറ്റ്‌ യുഗത്തില്‍ മാഷ്ക്ക് കിട്ടിയ വിജ്ഞാനവും, യുക്തിയും ഒരു സുപ്രബാടത്തില്‍ മാഷ്ക്ക് ലഭിച്ചതല്ല. മേല്‍ പറഞ്ഞ ദൈവിക അധ്യാപങ്ങളുടെ, വിജ്ഞാനത്തിന്റെ സമൂഹങ്ങളിലൂടെയുള്ള പകര്‍ച്ച ജബ്ബാര്‍ മാഷ്‌ നിലകൊള്ളുന്ന ഈ സമയത്ത് എത്തി നില്‍ക്കുന്നത് അതിന്റെ സ്വാഭാവിക വികാസമാണ്. ഇന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അതിലൊന്നും, ദൈവിക ദര്‍ശനങ്ങളും, നിയമങ്ങളും ഇല്ല എന്ന് തീര്‍ത്തു പറഞ്ഞു തള്ളുന്നത് ബുധിപരമല്ല എന്ന് പറയട്ടെ.



Posted by ..naj to സംവാദം at November 2, 2010 12:34 PM

12. താന്തോന്നിപയ്യന്‍ has left a new comment on your post "പടച്ചവന്‍ തന്ന പണി!":

ആഹ്..ഹ്ഹ്ഹ്..കൊള്ളാല്ലൊ ഈ സലാത്ത്



Posted by താന്തോന്നിപയ്യന്‍ to ഏറനാടന്‍ ചരിതങ്ങള്‍ at 2/11/10 11:33 PM

13. വരയും വരിയും : സിബു നൂറനാട് has left a new comment on your post "THE PERFECT MATCH..!":

ആ പട്ടികള്‍ക്ക് ഉള്ളത് കൂടി അവരാണോ തിന്നുന്നത്..!!



Posted by വരയും വരിയും : സിബു നൂറനാട് to പിക്സെല്‍‌സ്::PIXELS at November 2, 2010 11:50 AM

14. ശ്രീ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 66":

ഹ ഹ. ജിമ്മീ, കമന്റ് കണ്ട് ചിരിച്ചു പോയി. ഒരേ സമയം എല്ലാവര്‍ക്കിട്ടും പണി കൊടുത്തല്ലോ :)

പിന്നെ, വിനുവേട്ടനെങ്ങാനും നിങ്ങളുടെ ചെവിയ്ക്കു പിടിയ്ക്കാന്‍ വന്നാല്‍ കാണാം... [ചുമ്മാ കാണാമല്ലോ... യേത്? ;)]



Posted by ശ്രീ to സ്റ്റോം വാണിംഗ്‌ at November 2, 2010 10:44 PM

15. വരയും വരിയും : സിബു നൂറനാട് has left a new comment on your post "പോണില്ലേ..":

ചോദ്യങ്ങള്‍ക്ക് മുന്നേ ചെയ്തു തീര്‍ക്കെണ്ടിയിരിക്കുന്നു...



Posted by വരയും വരിയും : സിബു നൂറനാട് to തണല്‍ at 2/11/10 10:27 PM

16. ..naj has left a new comment on your post "അല്ലാഹുവും ലൈംഗിക സദാചാരവും !":

ഇതും കൂടി കൂട്ടി വായിച്ചാല്‍ സംശയം പൂര്നാകും എന്ന് കരുതട്ടെ.
കുര്‍ ആണ്‍ ജബ്ബാര്‍ മാഷ്ക്കും, മറ്റാര്‍ക്കും സംശയതിനിടയില്ലാത്ത വിധം കാര്യം തുറന്നു പറയുന്നു.
അല്ലയോ മനുഷ്യ സമൂഹമേ ! നിങ്ങളെ ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് നാം സൃഷ്ടി നടത്തിയീട്ടുള്ളത്...Quran 49:13.

അങ്ങിനെയെങ്കില്‍ നമ്മള്‍ വിവാഹം ചെയ്യുന്നത് പുറത്തുള്ള ഗ്രഹത്തില്‍ നിന്നുമാല്ലല്ലോ, സഹോദരി സഹോദര വിവാഹങ്ങലല്ലേ ഇന്ന് നടക്കുന്നത്.
നമ്മുടെ പൂര്‍വ പിതാവും മാതാവും ഒന്നാനെന്നിരിക്കെ..!



Posted by ..naj to സംവാദം at November 2, 2010 12:44 PM

17. സന്തോഷ്‌ നിങ്ങളുടെ പോസ്റ്റ് "ഖുര്‍ആന്‍ ക്രോഡീകരണവും വിമര്‍ശകരും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

<> താങ്കള്‍ക്കു ഞങ്ങളോട് ശത്രുതയുണ്ടാകും എന്നറിയാം. കാരണം കൃസ്ത്യാനികള്‍ മുഹമ്മദ്‌ (PBUH) നബിയെ അംഗീകരിക്കുന്നില്ലല്ലോ. പക്ഷെ അത്രയ്ക്ക് ശത്രുത ഞങ്ങള്‍ക്ക് തിരിച്ചില്ല. കാരണം മുഹമ്മദ്‌ (PBUH) നബിയെപ്പോലെ തന്നെ ഞങ്ങള്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അള്ളാഹുവിന്‍റെ പ്രവാചകനാണ്‌ യേശുകൃസ്തു എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. <>

ഫാസില്‍,

താങ്കള്‍ വളരെയധികം മുന്‍വിധികളോടെയാണ് പലതും ഇവിടെ എഴുതുന്നത്‌. ഞാന്‍ മുഹമ്മദ്‌ നബിയെ അംഗീകരിക്കുന്നില്ല അതുകൊണ്ട് മുസ്ലിങ്ങളോട് മുഴുവന്‍ എനിയ്ക്ക് ശത്രുതയാണ് എന്നൊക്കെ താങ്കള്‍ എങ്ങനെ മനസ്സിലാക്കി? എന്റെ ബ്ലോഗിലോ മറ്റുള്ള ബ്ലോഗുകളില്‍ ഞാന്‍ എഴുതിയ കമന്റുകളിലോ എവിടെയെങ്കിലും താങ്കള്‍ അങ്ങനെ വായിചിട്ടുണ്ടായിരുന്നോ? പ്രവാചകനാണ്‌ യേശുകൃസ്തുവിനെ നിങ്ങള്‍ അംഗീകരിക്കുന്നു പക്ഷെ ക്രിസ്ത്യാനികള്‍ ദൈവം എന്ന് വിളിക്കുന്ന യേശുക്രിസ്തുവിനെ നിങ്ങള്‍ അംഗീകരിക്കുന്നില്ല. അതുപോലെ മുഹമ്മദ് നബി എന്ന ഇസ്ലാം മതസ്ഥാപകനെ ഞാനും അംഗീകരിക്കുന്നുണ്ട്.

(ഏതൊരു പ്രവാചകനെ പറ്റിയും എഴുതുമ്പോഴോ സംസാരിക്കുമ്പോഴോ PBUH എന്ന് മുസ്ലിങ്ങള്‍ ഉപയോഗിക്കാറുണ്ട് എന്നാണു എന്റെ അറിവ്. പക്ഷെ താങ്കള്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന യേശുകൃസ്തു എന്ന പ്രവാചകന്റെ പേരിനൊപ്പം PBUH എന്ന് എഴുതി കണ്ടില്ല.)



സന്തോഷ്‌ , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, നവംബര്‍ 2 7:57 രാവിലെ ന് പോസ്റ്റ് ചെയ്തത്

18. KK Alikoya has left a new comment on your post "അല്ലാഹുവും ലൈംഗിക സദാചാരവും !":

ജലാലൈനും ഇബ്നു അബ്ബാസും മറുപടി പറഞ്ഞോളും !!"

Ibn Abbaas said: "(And all married women (are forbidden unto you save those (captives) whom your right hands possess) of captives, even if they have husbands in the Abode of War, after ascertaining that they are not pregnant, by waiting for the lapse of one period of menstruation. (It is a decree of Allah for you) that which I have mentioned to you is unlawful in Allah's Book. (Lawful unto you are all beyond those mentioned) as unlawful, (so that ye seek them) marry (with your wealth) up to four wives; it is also said that this means: so that you buy with your wealth captives; and it is also said that this means: so that you should seek with your money marrying women for an agreed period of time (zawaj al-mut'ah) but the lawfulness of this practice was later abrogated, (in honest wedlock) He says: be with them as legitimate husbands, (not debauchery) not indulging in adultery without having a proper marriage. (And those of whom) after marriage (ye seek content) from whom you derive benefit, (give unto them their portions) give to them their full dowry (as a duty) as an obligation upon you from Allah to give the dowry in full. (And there is no sin for you) there is no harm for you (in what ye do by mutual agreement) in increasing or decreasing the amount of the dowry by mutual agreement (after the duty hath been done) after the first obligation to which you have aspired. (Lo! Allah is ever Knower) in relation to making lawful to you marriage for an agreed, limited period of time, (Wise) in later making this practice unlawful; it is also said that this means: Allah is ever Knower of your compulsion for marriage for an agreed, limited period of time, Wise in making such marriage unlawful."

by waiting for the lapse of one period of menstruation.



Posted by KK Alikoya to സംവാദം at November 2, 2010 11:50 AM

Reply via email to