1. വരയും വരിയും : സിബു നൂറനാട് has left a new comment on your post "എന്റെ വിവാഹം.":

മംഗളാശംസകള്‍ :-)



Posted by വരയും വരിയും : സിബു നൂറനാട് to ,Murali I പെയ്തൊഴിയാതെ at 2 November 2010 13:06

2. muthu has left a new comment on your post "അല്ലാഹുവും ലൈംഗിക സദാചാരവും !":

ജബ്ബാര്‍ മാഷേ,


എനിക്കൊരു സംശയം.
ബൂലോകപരിണാമവാദികളുടെ പിന്നാലെ കുറെ നടന്നു നോക്കി.ഉത്തരമൊന്നും തൃപ്തികരമായി തോന്നുന്നില്ല.

ഇതാണ് സംശയം.

ആണും പെണ്ണും എങ്ങനെ ഉണ്ടായി ?

അതിന്റെ ശേഷമുള്ള കാര്യത്തെ കുറിച്ചാണല്ലോ ചര്‍ച്ച.അതുകൊണ്ട് ചോദ്യം വിഷയസംബന്ധിയാണെന്ന് കരുതുന്നു.



Posted by muthu to സംവാദം at November 2, 2010 12:51 PM

3. സത has left a new comment on your post "അജ്‌മീര്‍ സ്ഫോടനം: കൂടുതല്‍ ആര്‍എസ്എസുകാര്‍ പ്രതിക...":

പ്രതികള്‍ ഒന്നും ആക്കീട്ടില്ല മാഷേ, പേര് പരാമര്‍ശിച്ചിട്ടേയുള്ളൂ.. അത് ഈ വിധം വളച്ചൊടിച്ചു വരുത്തുന്നത് മനപ്പൂര്‍വം മാത്രം!! കൂടുതല്‍ അന്യോഷണം നടത്തണം എന്നാണു കുറ്റപത്രത്തില്‍ ഉള്ളത്!! അടിസ്ഥാനരഹിതമായ ആരോപണത്തിനുള്ള ശ്രമമല്ലായിരുന്നെങ്കില്‍ ഈവിധം വിവാദം ഉണ്ടാകുമായിരുന്നോ? മര്യാദക്ക് അന്യോഷിച്ചു പ്രതിയായി അവതരിപ്പിക്കുമായിരുന്നില്ലേ?

ഈ പോസ്റ്റ്‌ വായിച്ചാല്‍ എന്താണ് മനസ്സിലാകുന്നത്‌?? ഓ.. നമ്മടെ രാഷ്ട്രീയ ശത്രുക്കള്‍ അല്ലെ, എന്തിനാ സത്യം ഒക്കെ എഴുന്നള്ളിക്കുന്നത്??



Posted by സത to ജാഗ്രത at November 3, 2010 1:54 AM

4. siya has left a new comment on your post "പോക്ക് വരവ്":

കുമാരാ ..എന്തായാലും കഥകള്‍ വായിച്ചു ചിരിക്കാം



Posted by siya to കുമാര സംഭവങ്ങള്‍ at November 3, 2010 3:06 AM

5. വരയും വരിയും : സിബു നൂറനാട് has left a new comment on your post "ഇന്നൊരു മഴ പെയ്യാതിരിക്കില്ല....!":

നനഞ്ഞു...നന്നായി നനഞ്ഞു..



Posted by വരയും വരിയും : സിബു നൂറനാട് to സെന്‍റര്‍കോര്‍ട്ട് at November 2, 2010 12:48 PM

6. സലാഹ് has left a new comment on your post "കൊച്ചുമോളും താറാമുട്ടയും":

ചിരിച്ചു, ചിന്തിപ്പിച്ചു. നന്ദിയിക്കാ



Posted by സലാഹ് to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Wednesday, November 03, 2010 2:29:00 AM

7. ശ്രീ has left a new comment on your post "ഒടുക്കത്തെ പോസ്റ്റ്":

ആഹാ. അതു കൊള്ളാം



Posted by ശ്രീ to ആലപ്പുഴക്കാരന്‍ at Wed Nov 03, 02:31:00 AM IST

8. വരയും വരിയും : സിബു നൂറനാട് has left a new comment on your post "രാജാവിനെ സേവിക്കുന്നവന്‍":

നാഷണല്‍ ഹൈവേയില്‍ കൂടി ഒരു കിരീടവും വച്ച്, കൈയ്യില്‍ വാളും പിടിച്ച് ഞാന്‍ കുതിര ഓടിച്ച് പോകുന്ന സീന്‍ അച്ഛന്‍ സ്വപ്നത്തില്‍ കണ്ടു..

ഹൈവയില്‍ കൂടി കൊച്ചി മഹാരാജ്യത്തേക്കാണെങ്കില്‍, ഹരിപ്പാട് മുതല്‍ ചേര്‍ത്തല വരെ കുതിര പോകില്ല അണ്ണാ...!!

ഇത്തവണയും ചിരിച്ചു...

ബുക്ക്‌ എങ്ങനെ പോകുന്നു..?



Posted by വരയും വരിയും : സിബു നൂറനാട് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at November 3, 2010 1:33 AM

9. Ambi has left a new comment on your post "അരുന്ധതിയക്കന്റെ പൊട്ടിയ ചട്ടിയും ബീജേപ്പീ കഴുതകളു...":

@Chitrakaaran സത്യം. ഇതിനൊക്കെയാണ് ഭാഗ്യം എന്നു പറയുന്നത്:)
@Shajiqatar, Many thnaks for sharing the link



Posted by Ambi to അഭിഭാഷണം at Tue Nov 02, 08:29:00 PM 2010

10. അലി has left a new comment on your post "ഒരു റാഗിങ്ങ് കഥ":

എന്‍റെ നാട്ടില്‍ ജാഫര്‍ ജോസഫ് എന്ന് വിളിപ്പേരുള്ള ഒരു പയ്യനുണ്ട്. സ്കൂളിന്‍റെ മതിലില്‍ കയറിയിരിക്കുന്ന സമയത്ത് പോലീസ് വന്ന് വിരട്ടിയപ്പോള്‍ ജാഫര്‍ എന്ന് പേരു മാറ്റി പറഞ്ഞെങ്കിലും അപ്പന്‍റെ പേരെന്താടാ എന്ന് ചോദിച്ചപ്പോള്‍ നേരു പറഞ്ഞു പോയി. അങ്ങനെയാണ് പുതിയ പേരു് കിട്ടിയത്.

മാത്തന്‍റെ കഥ രസകരമായി വായിച്ചു.



Posted by അലി to നീര്‍‌മിഴിപ്പൂക്കള്‍‌ at November 3, 2010 1:52 AM

11. ചിന്തകന്‍ നിങ്ങളുടെ പോസ്റ്റ് "ലീഗ് / മുജാഹിദ് മറുപടി പറയേണ്ട ചോദ്യങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ ലത്തീഫ് സാഹിബ്
നല്ല ശ്രമം.
എന്റ ഒരനുഭവം വെച്ച് പറയുകയാണെങ്കില്‍ അവര്‍ക്ക് ചോദ്യം ചോദിക്കാനും പരിഹസിക്കാനും മാത്രമേ അറിയുകയുള്ളൂ. സ്വന്തം നിലപാട് സംബന്ധിച്ച് ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം തരാന്‍ സാധാരണ അവര്‍ തയ്യാറാവാറില്ല.

താങ്കള്‍ ചെയ്യുന്ന പോലെ, അവരുടെ സ്വന്തം നിലപാടുകള്‍ വ്യക്തമാക്കുന്ന പോസ്റ്റുകള്‍ വളരെ ചുരുക്കവുമാണ്. ഉള്ള പോസ്റ്റുകള്‍ അധികവും ജമാ‍ അത്തിനെ വിമര്‍ശിക്കാനും ജമാ അത്തിനില്ലാത്ത നിലപാടുകള്‍ അവരുടെമേല്‍ അടിച്ചേല്പിച്ച് അതിന് മറുപടി പറയുകയും അതു സബന്ധമായ ചോദ്യങ്ങള്‍ ചോദിക്കാനുമാണ് സാധാരണ ഉപയോഗപെടുത്താറുള്ളത്.

ഇന്ത്യന്‍ ഉന്നയിച്ചിരിക്കുന്ന വളരെ അടിസ്ഥാനപരമായ ഈ ചോദ്യങ്ങള്‍ക്ക് അവര്‍ക്കാര്‍ക്കെങ്കിലും ഉത്തരം നല്‍കാന്‍ കഴിയുമെന്ന് നമുക്ക് പ്രത്യാശിക്കാം.



ചിന്തകന്‍ , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, നവംബര്‍ 3 2:25 രാവിലെ ന് പോസ്റ്റ് ചെയ്തത്

12. അലി has left a new comment on your post "ഒരു റാഗിങ്ങ് കഥ":

എന്‍റെ നാട്ടില്‍ ജാഫര്‍ ജോസഫ് എന്ന് വിളിപ്പേരുള്ള ഒരു പയ്യനുണ്ട്. സ്കൂളിന്‍റെ മതിലില്‍ കയറിയിരിക്കുന്ന സമയത്ത് പോലീസ് വന്ന് വിരട്ടിയപ്പോള്‍ ജാഫര്‍ എന്ന് പേരു മാറ്റി പറഞ്ഞെങ്കിലും അപ്പന്‍റെ പേരെന്താടാ എന്ന് ചോദിച്ചപ്പോള്‍ നേരു പറഞ്ഞു പോയി. അങ്ങനെയാണ് പുതിയ പേരു് കിട്ടിയത്.

മാത്തന്‍റെ കഥ രസകരമായി വായിച്ചു.



Posted by അലി to നീര്‍‌മിഴിപ്പൂക്കള്‍‌ at November 3, 2010 1:52 AM

13. Jestin Thomas has left a new comment on your post "മാടത്തരുവി കൊലക്കേസ് - റീലോഡട്":

ഡോക്റെര്‍ നേരത്തേ മരിച്ചത് നന്നായി സുഹൃത്തേ അല്ലെങ്കില്‍ ഗര്‍ഭചിദ്രം നടത്തുമ്പോള്‍ പത്തോളം മുറിവെങ്ങനെ ഉണ്ടാകുമെന്ന് പറയേണ്ടിവന്നെനെ. ഇനി അത് താങ്കള്‍ക്കു അറിയാമെങ്കില്‍ ഒന്ന് പറഞ്ഞു തരിക.



Posted by Jestin Thomas to ചിന്തകള്‍ at 11/03/2010 04:10:00 AM

14. ശ്രീ നിങ്ങളുടെ പോസ്റ്റ് "ചരക്ക് : സാമ്പ്രദായിക കഥയെഴുത്തിന്റെ പൊളിച്ചെഴുത്ത..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പരിചയപ്പെടുത്തലിനു നന്ദി, മാഷേ



ശ്രീ , തേജസ്‌ ലേക്ക് 2010, നവംബര്‍ 3 1:17 രാവിലെ ന് പോസ്റ്റ് ചെയ്തത്

15. Anonymous has left a new comment on your post "ചില കൊച്ചു കൊച്ചു പരിചയപ്പെടുത്തലുകൾ ! / Chila Ko...":

MURALEE,

Valare Valare Nannaayi..

Avideyulla Mattulla Kalakaaranmare Ithra Nannaayi Parichayappetutthiyathil Abhinandanam..!

By
K.P.RAGHULAL



Posted by Anonymous to BILATTHIPATTANAM at 2 November 2010 13:10

16. മാണിക്യം has left a new comment on your post "പടച്ചവന്‍ തന്ന പണി!":

'സില്‍മാപിരാന്തന്‍ മോനേ' നല്ലൊരു അവധിക്കാലം ആശംസിക്കുന്നു..
എട്ടുപാത്തുമ്മയെ കാണാന്‍ മറക്കണ്ട....:)



Posted by മാണിക്യം to ഏറനാടന്‍ ചരിതങ്ങള്‍ at 3/11/10 1:43 AM

Reply via email to