1. Jishad Cronic has left a new comment on your post "“മൌനത്തിനപ്പുറത്തേയ്ക്ക്..” പുസ്തകപ്രകാശനത്തിലേയ്ക...":

ആശംസകള്‍...



Posted by Jishad Cronic to കല്ല്യാണസൗഗന്ധികം at November 5, 2010 12:18 AM

2. Renjith has left a new comment on your post "“മൌനത്തിനപ്പുറത്തേയ്ക്ക്..” പുസ്തകപ്രകാശനത്തിലേയ്ക...":

ആശംസകള്‍



Posted by Renjith to കല്ല്യാണസൗഗന്ധികം at November 5, 2010 12:25 AM

3. Jack Rabbit നിങ്ങളുടെ പോസ്റ്റ് "ഡാര്‍വിനിസത്തിന്റെ ശാസ്ത്രവിരുദ്ധതയും നിരീശ്വരവാദത..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Another factual error

ജീവനുള്ള കോശം ഉപയോഗിച്ചാണ് കൃത്രിമ ജീനോമും കൃത്രിമകോശവും നിര്‍മിച്ചത്. ജീവനുള്ള കോശം ഉപയോഗിക്കാതെ രാസപ്രക്രിയയെ മാത്രം ആശ്രയിച്ച് ഉണ്ടാക്കുകയാണെങ്കില്‍ മാത്രമേ കൃത്രിമ ജീനോമെന്നും കൃത്രിമകോശമെന്നും വിളിക്കുന്നതില്‍ അര്‍ഥമുള്ളു. 'ക്ലോണിംഗ്' എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതുപോലെ 'കൃത്രിമ ജീനോം', 'കൃത്രിമകോശം', 'കൃത്രിമ ജീവന്‍' എന്നിങ്ങനെ പ്രയോഗിച്ച് നാസ്തികലോബി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണിപ്പോള്‍.

The genome was a synthetic one. Graphical description of the process can be found here

The team ordered pieces of DNA 1,000 units in length from Blue Heron, a company that specializes in synthesizing DNA, and developed a technique for assembling the shorter lengths into a complete genome.

I amn't sure who is obfuscating facts here



Jack Rabbit , ലോക വിചാരം ലേക്ക് 2010, നവംബര്‍ 4 12:39 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

4. ഹരീഷ് തൊടുപുഴ has left a new comment on your post "ഇതു് ജീവിതം.......":

ചേച്ചീ...
ഞാനിന്നു വിളിച്ചത് കേരളത്തിലെ നമ്പെറിൽ തന്നെയാണല്ലോ??
അപ്പോൽ വീട്ടിലല്ലായിരുന്നോ??!!!!



Posted by ഹരീഷ് തൊടുപുഴ to എഴുത്തോല at November 5, 2010 12:44 AM

5. jazmikkutty has left a new comment on your post "മഴയും കാറുമൊന്നുമില്ലേ":

ഇത് നമ്മുടെ പാട്ട് പാടിയ പയ്യന്‍സല്ലേ? ആ നല്ലകുട! മഴ കൊതിപ്പിക്കല്ലേ...



Posted by jazmikkutty to prakashettan at November 4, 2010 12:42 PM

6. ASOKAN has left a new comment on your post "വര്‍ഗീയതയുടെ 'തരംഗം'":

KALIDASANJI,


"കോണ്‍ഗ്രസ് കൊള്ളില്ല എന്ന് കരുണാകരന്‍ പറഞ്ഞത എന്നാണെനു കൂടി ഒന്നു പറഞ്ഞാല്‍ നന്നായിരുന്നു. കൂടെ ഇപ്പോള്‍ കരുണാകരന്‍ എവിടെയാണെന്നു കൂടി ഓര്‍ക്കുക. കരുണാകരനേപ്പോലെ അഭിപ്രായം മാറ്റിയ എത്ര വ്യക്തികള്‍ കേരളത്തിലുണ്ടെന്നു കൂടി ഒന്നു പറയുക".


തിയതി കൃത്യമായി ഞാന്‍ ഓര്‍ക്കുന്നില്ല.കോണ്ഗ്രസ് കൊള്ളില്ല,മദാമ്മയും അലുമിനിയം പട്ടേലും ശരിയല്ല ,ഉമ്മന്‍ കോണ്ഗ്രസ് അവശിഷ്ട കൊണ്ഗ്രെസ് , എന്നൊകെ

പറഞ്ഞായിരുന്നു കരുണാകരന്റെയും മുരളിയുടെയും നേതൃത്വത്തില്‍ 2004 ലെ ലോകസഭ ഇലക്ഷന്‍ കഴിഞ്ഞു ഡി.ഐ.സി.രൂപികരിച്ചത്.അവരുടെ അഭിപ്രായം

മറിച്ചായിരുന്നു എങ്കില്‍ എന്തിനാ വേറെ പാര്‍ടിഉണ്ടാക്കിയത്.ഇപ്പോള്‍ അവിടെ തന്നെ ആയിരിക്കും എന്നുള്ളത് എല്‍ .ഡി.എഫില്‍ ഉള്ളവര്‍ക്ക് അന്നേ

അറിയാമായിരുന്നത് കൊണ്ടാണ് തിരുവമ്പാടി ഉപതെരെഞ്ഞെടുപ്പ് സഹായത്തിനു നന്ദി വാക്കൊക്കെ പറഞ്ഞു അവരെ മുന്നണിക്ക്‌ പുറത്തു നിര്‍ത്തിയത് .ഇത്രയും തെറി

വിളിച്ചവരെ ഗതികേട് കൊണ്ട് തിരികെ അകത്തു കയറ്റി, ഇപ്പോള്‍ പഞ്ചായത്ത് ഇലക്ഷന്‍ സഹായത്തിനു നന്ദി പറയുന്ന കൊണ്ഗ്രെസ്സ് എവിടെ ,പുറത്തായവര്‍ പുറത്തു

തന്നെ(save cpm forum) എന്ന എന്ന ധീര നിലപാടുള്ള സിപിഎം എവിടെ.കരുണാകരനെപോലെ അഭ്പ്രായം മാറിയ ഒരുപാട് പേരെ എനിക്കറിയാം ,ഉമ്മന്‍

ചാണ്ടി,ആര്യാടന്‍ ,പി.സി.ചാക്കോ,സുധീരന്‍,വയലാര്‍രവി,തിരുവഞ്ചൂര്‍ ....അങ്ങനെ..അങ്ങനെ..അങ്ങനെ..............



Posted by ASOKAN to P M MANOJ | പി എം മനോജ് at November 5, 2010 12:43 AM

7. ആളവന്‍താന്‍ has left a new comment on your post "“മൌനത്തിനപ്പുറത്തേയ്ക്ക്..” പുസ്തകപ്രകാശനത്തിലേയ്ക...":

സന്തോഷം..... എത്താന്‍ കഴിയില്ല, എങ്കിലും.



Posted by ആളവന്‍താന്‍ to കല്ല്യാണസൗഗന്ധികം at November 5, 2010 12:44 AM

8. chithrakaran:ചിത്രകാരന്‍ has left a new comment on your post "പിയൂഷ് പാണ്ഡെ വരുന്നു !":

കേരള അഡ്വെര്‍റ്റൈസിങ്ങ് ഏജന്‍സീസ് അസ്സോസിയേഷന്‍ ആഡ് ഫെസ്റ്റ് 2010 ( Kerala Advertising Agencies Association (K3A)Ad fest 2010 ) നവംബര്‍ 20, 21 തിയ്യതികളിലായി കൊച്ചിയില്‍ നടത്തപ്പെടുന്നു.



Posted by chithrakaran:ചിത്രകാരന്‍ to chithrakaran:ചിത്രകാരന്‍ at November 5, 2010 12:20 AM

9. വിനോദ് has left a new comment on your post "അരുന്ധതി റോയിക്ക് അഭിവാദ്യങ്ങള്‍ !!!":

മാധ്യമ ശ്രദ്ധ നേടാന്‍ വേണ്ടി അരുന്ധതി റോയ്‌ നടത്തുന്ന പൊറാട്ട് നാടകത്തിനെന്തിനാ നമ്മള്‍ വെട്ടം കാട്ടി കൊടുക്കുന്നത്



Posted by വിനോദ് to chithrakaran:ചിത്രകാരന്‍ at November 5, 2010 12:15 AM

10. Manoraj has left a new comment on your post "“മൌനത്തിനപ്പുറത്തേയ്ക്ക്..” പുസ്തകപ്രകാശനത്തിലേയ്ക...":

പ്രകാശനചടങ്ങിന് എത്തുന്നതാണ് :)



Posted by Manoraj to കല്ല്യാണസൗഗന്ധികം at November 5, 2010 12:17 AM

Reply via email to