1. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. has left a new comment on your post "“മൌനത്തിനപ്പുറത്തേയ്ക്ക്..” പുസ്തകപ്രകാശനത്തിലേയ്ക...":

ആശംസകള്‍..



Posted by രാമചന്ദ്രന്‍ വെട്ടിക്കാട്ട്. to കല്ല്യാണസൗഗന്ധികം at November 5, 2010 2:22 AM

2. വി.എ || V.A has left a new comment on your post "നിയോഗ വ്യഥകള്‍":

വിശ്വനാഥനച്ഛനും ശാരദയമ്മയും ഇല്ലാത്ത വീടുകളുണ്ടാവില്ല. പ്രസവകാലത്ത് അമ്മമാരും, കുട്ടികൾ അല്പം വളർന്നുകഴിഞ്ഞാൽ അച്ഛന്മാരും കൂടെയുണ്ടാവണമെന്ന്, മക്കൾക്കും മരുമക്കൾക്കും നിർബന്ധം.അത് ഇങ്ങനെയുള്ള ആവശ്യങ്ങൾ വരുമ്പോൾ മാത്രം. ഈ വിഷയം പലരും എഴുതിയിട്ടുണ്ടെങ്കിലും, അവരുടെ മനോഗതികൾ വിവരിക്കുന്നതിൽ,നല്ല വ്യത്യസ്ഥത. അവസാനം അപ്രതീക്ഷിതമായ, ധന്യമായ ആ ലാഘവത്വത്തിൽ ശുഭകരമായി അവസാനിപ്പിച്ചത് - ഇന്നത്തെ ‘മക്കൾ’ തീർച്ചയായും കാണാനുള്ളതാണ്. ‘ അല്പം അകലം കാത്തുസൂക്ഷിക്കുന്നതാണ്, ബന്ധങ്ങളുടെ കെട്ടുറപ്പിന് നന്ന്...’ഇതാണ് ഈ കഥയിലെ അന്തർലീനമായ ആശയം. അഭിനന്ദനങ്ങൾ.......... .



Posted by വി.എ || V.A to ഋതു - കഥയുടെ വസന്തം at November 5, 2010 1:43 AM

3. നട്ടപ്പിരാന്തന്‍ has left a new comment on your post "“മൌനത്തിനപ്പുറത്തേയ്ക്ക്..” പുസ്തകപ്രകാശനത്തിലേയ്ക...":

മബ്രൂക്ക്........ മബ്രൂക്ക്.....



Posted by നട്ടപ്പിരാന്തന്‍ to കല്ല്യാണസൗഗന്ധികം at November 5, 2010 3:33 AM

4. രമേശ്‌അരൂര്‍ has left a new comment on your post "മഴവില്ല്":

പറയാത്ത വാക്കുകള്‍ക്കപ്പുറം
ഹൃദയത്തില്‍ ഒരു പാടു മുറിവുകള്‍
കണ്ടു ..
മുറിവിലൂ ടൊഴുകുന്ന രക്തത്തില്‍
അങ്ങിങ്ങ് ശിഥില ബന്ധങ്ങളും
കണ്ടു ...



Posted by രമേശ്‌അരൂര്‍ to കാളിന്ദി at November 4, 2010 1:30 PM

5. Jack Rabbit നിങ്ങളുടെ പോസ്റ്റ് "ഡാര്‍വിനിസത്തിന്റെ ശാസ്ത്രവിരുദ്ധതയും നിരീശ്വരവാദത..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

C.K. Latheef said,

എന്നിട്ട് എന്താണ് ഡാര്‍വിനിസം എന്ന് ശരിയായ വിധത്തില്‍ പരിചയപ്പെടുത്തുകയും ചെയ്യുക.

Have you ever tried to understand evolution other than from books published by Islamic Publishing House, Prabhodhanam/Madhyamam articles or Islamic websites ?

For those who are SINCERELY interested in understanding why evolution is true and on the enormous amount of evidence behind this conclusion, two remarkably good books came out within last one year

Why evolution is true by Jerry Coyne, University of Chicago

and

The greatest show on Earth: the evidence for evolution by Richard Dawkins



Jack Rabbit , ലോക വിചാരം ലേക്ക് 2010, നവംബര്‍ 4 1:03 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

6. മാണിക്യം നിങ്ങളുടെ പോസ്റ്റ് "മാക്സിയും ബര്‍മൂടയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചില നല്ല ഓര്‍മ്മകള്‍ കാലമെത്ര ചെന്നാലും
എത്ര മാറ്റങ്ങള്‍ വന്നാലും മനസ്സില്‍ മായാതെ നില്ക്കും.
കഥ അവസാനം ഭംഗിയായി, നീല സില്‍ക്ക് പാവാടയും അതെ നിറത്തിലുള്ള ഉടുപ്പും അണിഞ്ഞ "അവള്‍"
ഇന്നും മനസ്സിന്റെ നിറമുള്ള ഓര്‍മ്മയായി നിലനിര്‍ത്തി അവിടെ വരെ വന്നിട്ട് കാണാതെ തിരികെ പോകുമ്പോള്‍ ഗോവിന്ദന്‍ മാഷിന്റെ ബന്ധങ്ങളുടെ കെട്ടുറപ്പ് കൂടുന്നു.....
കഥ ഇഷ്ടമായി......



മാണിക്യം , sheriffkottarakara ലേക്ക് 2010, നവംബര്‍ 4 2:14 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

7. Oruma നിങ്ങളുടെ പോസ്റ്റ് "ലീഗ് / മുജാഹിദ് മറുപടി പറയേണ്ട ചോദ്യങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നാടോടിയുടെ അഭിപ്രായത്തില്‍ കഴംബില്ലാതെയല്ല.ഇത് നല്ലൊരു പാഠമാണ്. എന്നാല്‍
സോളിഡാരിറ്റിയുടെ വരവോടെ യുവാക്കള്‍ കൂടുതല്‍ ജന സേവന പ്രവര്‍ത്തനങ്ങളില്‍ ഇറങ്ങിയിട്ടുണ്ട്.
പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ പ്രസ്ഥാനക്കാരെ ജനങ്ങളിലേക്ക് കൂടുതല്‍ അടുപ്പിക്കും എന്നു തന്നെ കരുതാം.
ജനകീയ മുന്നണിയുടെ കഴിഞ്ഞ ഇലക്ഷന്‍ പ്രകടനത്തില്‍ അവര്‍ക്ക് ജനങ്ങളോട് യാതൊരു പരിഭവവും ഇല്ല.
-subair



Oruma , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, നവംബര്‍ 5 2:51 രാവിലെ ന് പോസ്റ്റ് ചെയ്തത്

8. എം.പി.ഹാഷിം has left a new comment on your post "മഴവില്ല്":

ആശംസകള്‍ !


എങ്കില്‍ കേള്‍ക്കൂ
തിരികെ വരാത്ത മഴവില്ലുപോലെ
അവന്‍ മാഞ്ഞു പോകുമ്പോള്‍
നീയറിയും
ജീവിതം തന്നെയാണ് മരണമെന്ന്.



Posted by എം.പി.ഹാഷിം to കാളിന്ദി at November 4, 2010 3:04 PM

9. നട്ടപ്പിരാന്തന്‍ has left a new comment on your post "“മൌനത്തിനപ്പുറത്തേയ്ക്ക്..” പുസ്തകപ്രകാശനത്തിലേയ്ക...":

മബ്രൂക്ക്........ മബ്രൂക്ക്.....



Posted by നട്ടപ്പിരാന്തന്‍ to കല്ല്യാണസൗഗന്ധികം at November 5, 2010 3:33 AM

Reply via email to