1. Vayady has left a new comment on your post "“മൌനത്തിനപ്പുറത്തേയ്ക്ക്..” പുസ്തകപ്രകാശനത്തിലേയ്ക...":

എല്ലാവിധ ആശംസകളും നേരുന്നു.



Posted by Vayady to കല്ല്യാണസൗഗന്ധികം at November 5, 2010 5:32 AM

2. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "മാക്സിയും ബര്‍മൂടയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ മാണിക്യം,
അതേ! തികച്ചു യാന്ത്രികമായ ജീവിതത്തില്‍ മധുരിക്കുന്ന ചില ഓര്‍മകള്‍ മനുഷ്യനെ മനുഷ്യനാക്കി മാറ്റുകയും അവന്റെ ജീവിതം വര്‍ണ ഭംഗി ഉള്ളതാ‍ക്കി തീര്‍ക്കുകയും നിത്യ യൌവനം പ്രദാനം ചെയ്യുകയും ചെയ്യുന്നു.
ഗോവിന്ദന്‍ മാഷിനും അതാണു അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നതു.
ഇവിടെ സന്ദര്‍ശിച്ചതിലും അഭിപ്രായം അറിയിച്ചതിലും നന്ദിയും സന്തോഷവും അറിയിക്കുന്നു.



sherriff kottarakara , sheriffkottarakara ലേക്ക് 2010, നവംബര്‍ 4 6:15 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

3. പാവത്താൻ has left a new comment on your post "“മൌനത്തിനപ്പുറത്തേയ്ക്ക്..” പുസ്തകപ്രകാശനത്തിലേയ്ക...":

ഞാനും വരാം.



Posted by പാവത്താൻ to കല്ല്യാണസൗഗന്ധികം at November 5, 2010 6:15 AM

4. സ്വപ്നസഖി has left a new comment on your post "സാൾട്ട് മാംഗോ ട്രീ":

വ്യാജഡോക്ടര്‍ എന്നൊക്കെ കേട്ടിട്ടുണ്ട്. വ്യാജടീച്ചറുമുണ്ടോ ഇക്കാലത്ത്? പണമുണ്ടെങ്കില്‍ എന്തുമാകാം അല്ലേ ടീച്ചറെ?



Posted by സ്വപ്നസഖി to മിനിനര്‍മ്മം at November 5, 2010 4:57 AM

5. Vayady has left a new comment on your post "നാട്ടിൻ പുറത്തെ വാൻഗോഗ്.":

ഹൃദയസപ്‌ര്‍‌ശിയായൊരു കഥ. വായിച്ചു തീര്‍‌ന്നിട്ടും മനസ്സില്‍ നൊമ്പരം ബാക്കി നില്‍ക്കുന്നു. ഒരു കലാകരന്റെ മനസ്സ് എത്ര ഭം‌ഗിയായിട്ടാണ്‌ ഈ കഥയിലൂടെ വരച്ചു കാണിച്ചിരിക്കുന്നത്!

ജയന്റെ രചനകളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഈ കഥയാണ്‌. അഭിനന്ദനം.



Posted by Vayady to എന്റെ കഥകള്‍ at November 4, 2010 6:37 PM

6. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "“മൌനത്തിനപ്പുറത്തേയ്ക്ക്..” പുസ്തകപ്രകാശനത്തിലേയ്ക...":

എല്ലാവിധ ഭാവുകങ്ങളും ഒപ്പം ദീപാവലി ആശംസകളും....!



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to കല്ല്യാണസൗഗന്ധികം at November 5, 2010 4:15 AM

7. വഷളന്‍ജേക്കെ ⚡ WashAllenⒿⓚ has left a new comment on your post "ആഗ്നേയം":

വായിച്ചു. ഉന്നത നിലവാരം പുലര്‍ത്തുന്ന പോസ്റ്റു‌കള്‍



Posted by വഷളന്‍ജേക്കെ ⚡ WashAllenⒿⓚ to ബ്ലോഗുലകം at November 5, 2010 4:47 AM

8. വഷളന്‍ജേക്കെ ⚡ WashAllenⒿⓚ has left a new comment on your post "ഗില്‍ഫോഡ് (Guildford)":

അപ്പൊ മൈത്രേയി ഇന്‍ വണ്ടര്‍ ലാന്‍ഡ്!
ലൂയിസ് കരോള്‍ ജനിച്ച സ്ഥലം സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് ഒരു വല്യ കാര്യമല്ലേ?
സ്ഥലം പരിചയപ്പെടുത്തിയതിനു നന്ദി.



Posted by വഷളന്‍ജേക്കെ ⚡ WashAllenⒿⓚ to maithreyi at 11/5/10 4:31 AM

9. പാമരന്‍ has left a new comment on your post "അലാറം":

കാലം കൂടിയാണല്ലോ കാണുന്നത്! സന്തോഷം.

കാടുകയറല്‌ ഇത്തിരി കൂടുന്നതൊഴിച്ചാല്‍ തകര്‍പ്പന്‍.



Posted by പാമരന്‍ to ശിഖരവേരുകള്‍ at November 4, 2010 3:39 PM

10. Seema Menon has left a new comment on your post "അലാറം":

ഒരിത്തിരി വെള്ളത്തിനു വേണ്ടിയുള്ള ദാഹവും പരവേശവുമൊക്കെ ശരിക്കും അനുഭവിപ്പിക്കുന്നുണ്ട് വരികളില്‍ . അവസാനം രാഷ്റ്ടീയക്കാരന്റെ കോമാളിക്കളി വേണ്ടായിരുന്നു എന്നു തോന്നി. അഭിനന്റ്ദനങള്‍ .



Posted by Seema Menon to ശിഖരവേരുകള്‍ at November 4, 2010 3:20 PM

11. kaalidaasan has left a new comment on your post "വര്‍ഗീയതയുടെ 'തരംഗം'":

ആത്മഹത്യ പ്രവണത സാറില്‍ ആണ് ഞാന്‍ കാണുന്നത്."എന്തിനാ മല ഇറങ്ങിവന്ന ആ പാവം സ്യ്നികരെ നിങ്ങള്‍ കൊന്നത്,?.

അശോകന്‍,

രണ്ടു രാജ്യക്കാര്‍ തമ്മില്‍ യുദ്ധം ചെയ്യുന്നതുപോലെ തന്നെയാണ്‌ കണ്ണൂരില്‍ ആര്‍ എസ് എസും സി പി എമ്മും തമ്മില്‍ വെട്ടിച്ചാകുന്നത്. കേരളം മുഴുവനും ആര്‍ എസ് എസും സി പി എമ്മുണ്ട്. അവര്‍ക്കില്ലാത്ത വല്ല വാലും കണ്ണൂരിലെ ആളുകള്‍ക്കുണ്ടോ? ആര്‍ എസ്സ് അഖിലേന്ത്യ തലത്തില്‍ നടപ്പാക്കുന്ന നയം തന്നെയാണ്‌ കണ്ണൂരിലും നടപ്പാക്കുന്നത്. കോണ്‍ഗ്രസ് നയം നടപ്പിലാക്കിയ കരുണാകരന്‍ എന്ന വ്യക്തിയെ എതിര്‍ക്കേണ്ടതില്ല എന്ന താങ്കളുടെ വാദം കടമെടുത്താല്‍ ആര്‍ എസ് എസ് നയം നടപ്പിലാക്കുന്ന കണ്ണൂരിലെ മലയാളികളെ എന്തിനാണു എതിര്‍ക്കുന്നതും ആക്രമിച്ചു കൊലപ്പെടുത്തുന്നതും?

യു ഡി എഫ് ഭരിക്കുമ്പോള്‍ കേരള സര്‍ക്കാരിന്റെ നയം നടപ്പിലാക്കുന്ന പോലീസ്യുകാരെ ആക്രമിക്കുന്നതും പൊതു മുതല്‍ നശിപ്പിക്കുന്നതും എന്തിനാണ്. കരുണാകരന്‍ കോണ്‍ഗ്രസിന്റെ നയം നടപ്പിലാക്കിയ വ്യക്തി എന്നു പറയുമ്പോലെ പോലീസുകാരും കേരള സര്‍ക്കാരിന്റെ നയം നടപ്പിലാക്കുന്ന വ്യക്തികളാണ്. എന്തിനാണവരെ കല്ലെറിയുന്നതും അവരുടെ അടി മേടിക്കുന്നതും? കേരള സര്‍ക്കാരിന്റെ സ്വാശ്രയ നയം നടപ്പിലാക്കിയപ്പോള്‍ വിദ്യാഭ്യാസ മന്ത്രിയെ വഴി തടഞ്ഞും കോലം കത്തിച്ചും നടന്നതെന്തിനായിരുന്നു.. താങ്കളുടെ തീയറി അനുസരിച്ച് വിദ്യാഭ്യാസമന്ത്രി എന്ന വ്യക്തി തെറ്റുകാരനല്ലല്ലോ. അങ്ങനെ അടി മേടിച്ച് സിന്ധു ജോയി കുറേക്കാലം ഞൊണ്ടി നടന്നതൊന്നും താങ്കള്‍ കണ്ടില്ലേ? വ്യക്തികള്‍ക്ക് ഒരുത്തരവാദിത്തവുമില്ലെങ്കില്‍ ഇതിനൊക്കെ എന്താണശോകാ ന്യായീകരണം? മന്ത്രിമാരെ പേരെടുത്തു പറഞ്ഞു കുറ്റപ്പെടുത്തുന്നതും അവര്‍ രാജിവയ്ക്കണമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുന്നതും സി പി എമ്മിന്റെ സ്ഥിരം പരിപാടിയല്ലേ? വ്യക്തികള്‍ക്കതില്‍ ഒരുത്തരവാദിത്തവുമില്ലെങ്കില്‍ എന്തിനാണീ നാടകം കളി?



Posted by kaalidaasan to P M MANOJ | പി എം മനോജ് at November 5, 2010 6:36 AM

12. kaalidaasan has left a new comment on your post "വര്‍ഗീയതയുടെ 'തരംഗം'":

അവര്‍ക്ക് ഇത് മാത്രമേ ലക്‌ഷ്യം ഉണ്ടായിരുന്നുള്ളൂ എന്നുള്ളത് ഇപ്പോള്‍ ചുമ്മാ വാദത്തിനു വേണ്ടി താങ്കള്‍ പറയുന്നതല്ലേ?.

അശോകന്‍,

പല കുറ്റങ്ങളും അവരില്‍ ആരോപിച്ചതുകൊണ്ടായില്ല. പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വവുമായി പല കാര്യങ്ങളിലുമവര്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. അത് രഹസ്യമായ സംഗതിയുമല്ല. പക്ഷെ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ജനതാദളിനു വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോഴയിരുന്നു പരസ്യമായി വെല്ലുവിളി ഉണ്ടായതും ചിലരെ പുറത്താക്കുന്നതിലേക്കത് എത്തിച്ചേര്‍ന്നതും. അതിന്റെ അര്‍ത്ഥം അധികാരസ്ഥാനത്തിനു വേണ്ടി തന്നെയാണ്‌ കലഹമുണ്ടായതെന്നാണ്. അതുതന്നെയായിരുന്നു ഇപ്പോഴത്തെ അവരുടെ ലക്ഷ്യവും.

മറ്റിടങ്ങളില്‍ കലഹിച്ചവര്‍ ലക്ഷ്യം നേടിയോ എന്നതൊന്നുമിവിടെ പ്രസക്തമല്ല.

ഷൊര്‍ണ്ണൂരില്‍ കലഹിച്ച് പുറത്തുപോയവര്‍ രാജിവച്ച് വീണ്ടും ജനവിധി തേടിയപ്പോള്‍ ജനങ്ങള്‍ അവരെ പിന്തുണച്ചു. പക്ഷെ സി പി എം അതുപോലുമംഗീകരിക്കാന്‍ മടി കാണിച്ചു. ബി ജെ പിയുടെ സഹായത്തോടെ അധികാരത്തില്‍ കടിച്ചു തൂങ്ങിക്കിടന്നു. രണ്ടാമതൊരിക്കല്‍ കൂടി ജനങ്ങള്‍ തള്ളിക്കളയുന്നതുവരെ. അധികാരം ഒഴിയാന്‍ മനസില്ലാത്തതുകൊണ്ട് തന്നെ യാണിത് ചെയ്തതും. ബി ജെ പിയുടെ സഹയത്തോടെ സി പി എം അത് ചെയ്യുമ്പോള്‍ പിന്തുണച്ചവര്‍ കോണ്‍ഗ്രസിന്റെ സഹായത്തോടെ വിമതര്‍ അതു തന്നെ ചെയ്യുമ്പോള്‍ നിയന്ത്രണം വിടുന്നതെന്തിനാണ്? എല്ലാം ഒരു സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റില്‍ എടുത്താല്‍ തീരില്ലേ ഈ കലിപ്പൊക്കെ.



Posted by kaalidaasan to P M MANOJ | പി എം മനോജ് at November 5, 2010 6:14 AM

Reply via email to