1. dr.aneesa has left a new comment on your post "ലോക് പാല്‍ ബില്ലെന്നൊരു മലപ്പുറം കത്തി":

adhikaaram urappikkaan manushyane kollunnathum azhimathiyaanu,Modiyude azhimathi raahithyathe kurich annaattile mallika sarabhai ezhuthiyathu vayicho...vargeeyavaadhiyaaya fascist-ne puthiya vyakthiprabhaavam nalki avatharippikkaan nokkukayum,billinte ppalichakal parayunnavar radica islamistum/theevra idathupakshavum aakunnathum enganeyenn ippo manassilaayi...



Posted by dr.aneesa to കാലിഡോസ്കോപ്പ് at 13 April 2011 15:06

2. രമേശ്‌ അരൂര്‍ has left a new comment on your post "മുറിവുകള്‍":

ചോരയുടെ ഉപ്പുള്ള കവിത ..



Posted by രമേശ്‌ അരൂര്‍ to കാളിന്ദി at April 13, 2011 2:54 PM

3. റ്റോംസ് | thattakam.com has left a new comment on your post "വെളിച്ചം ദുഃഖമാണുണ്ണി...":

"മാറ്റുവിന്‍ ചട്ടങ്ങളേ അല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെത്താന്‍"
എന്റെ വോട്ട്....
"ഉവ്വ...ഉവ്വ.."



Posted by റ്റോംസ് | thattakam.com to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at April 14, 2011 3:08 AM

4. Lipi Ranju has left a new comment on your post "പോലീസുകാരായാല്‍ പറഞ്ഞതു കേള്‍ക്കണം!":

പറയാന്‍ വരട്ടെ, പോളിംഗ് ശതമാനം കണ്ടിട്ട് ഒരു പിടിം കിട്ടുന്നില്ല...



Posted by Lipi Ranju to കടലാസു പൂക്കള്‍ at April 13, 2011 4:28 PM

5. രമേശ്‌ അരൂര്‍ has left a new comment on your post "വിഷു ആശംസകള്‍":

ആശംസകള്‍ ...:)



Posted by രമേശ്‌ അരൂര്‍ to സൌമ്യത [Soumyatha] at April 14, 2011 3:25 AM

6. Lipi Ranju has left a new comment on your post "ന്നാ പിന്നെ അങ്ങനാകട്ടെ....":

ഹൃദയംനിറഞ്ഞ ആശംസകള്‍.....



Posted by Lipi Ranju to കല്ലുവെച്ച നുണകള്‍ at April 14, 2011 4:44 AM

7. *സൂര്യകണം.. has left a new comment on your post "വള്ളിക്കുന്നും ,ബര്‍ളിയും പിന്നെ കാവ്യാമാധവനും.......":

ഹെ ഹെ ഹേ, കൊട് കൈ!!
തുപ്പിയേനും തൂറിയേനും വാളെടുത്തോങ്ങുന്നവരോടുള്ള ഈ ചോദ്യം നന്നായി!!

എല്ലാം തെറ്റു തന്നെ.., പുളിങ്കൊമ്പത്തുള്ളവരുടെ തെറ്റിനെപ്പറ്റി നാല് പറഞ്ഞില്ലേല്‍ ലേഖനത്തിന്റെ ആദ്യവരികളില്‍ പറഞ്ഞ പോലെ നടക്കില്ലല്ലോ.. യേത്(?)



Posted by *സൂര്യകണം.. to നീളാത്തി പൊട്ടന്‍ at April 13, 2011 4:53 PM

8. *സൂര്യകണം.. has left a new comment on your post "'ഭീകരജില്ല'യില്‍ കേന്ദ്രസേന ബാരക്കിലിരുന്നു":

മൂന്നാല് പോട്ടം കൂടി വെക്കാര്‍ന്ന്!!

നാദാപുരം: മുമ്പെങ്ങുമില്ലാത്ത വിധം ബലാത്സംഘങ്ങള്‍ ഉണ്ടായിട്ടില്ലല്ലോ!, നാട്ടാര്‍ക്കെല്ലാം വെവരം വെച്ച്പോയില്ലെ.. :(



Posted by *സൂര്യകണം.. to ജാഗ്രത at April 14, 2011 5:57 AM

9. രമേശ്‌ അരൂര്‍ has left a new comment on your post "വരൂ!!!":

meet will make history ..All the very best ...:)



Posted by രമേശ്‌ അരൂര്‍ to അവിയൽ..! at April 13, 2011 2:41 PM

10. Manoj മനോജ് has left a new comment on your post "വള്ളിക്കുന്നും ,ബര്‍ളിയും പിന്നെ കാവ്യാമാധവനും.......":

പ്രിസൈഡിങ് ഓഫീസര്‍ ചോദിച്ചപ്പോള്‍ ഒരാള്‍ മാത്രമേ എതിര്‍ത്ത് കണ്ടതുള്ളൂ.. പക്ഷേ ജനാധിപത്യ രീതിയില്‍ തന്നെ കാവ്യയെ വോട്ട് ചെയ്യിച്ചില്ല എന്നതില്‍ ആ ഉദ്യോഗസ്ഥരെ അഭിനന്ദിക്കേണ്ടതാണ്... പക്ഷേ കാവ്യ അതിന് ശേഷം ചെയ്തതാണ് വലിയ തെറ്റ്.... ക്യൂവില്‍ നില്‍ക്കാന്‍ ഇഷ്ടമില്ലാത്തതിനാല്‍ വോട്ട് ചെയ്യാതെ മടങ്ങിയത്.... രാവിലെ സുരേഷ് ഗോപിയും മറ്റും വോട്ട് ചെയ്യുന്നത് കവര്‍ ചെയ്യുന്നത് കണ്ട് ഒരു മീഡിയ അറ്റന്‍ഷന് വേണ്ടി മാത്രമാണ് താന്‍ വന്നത് എന്ന് തുറന്ന് സമ്മതിക്കുന്ന പ്രവൃത്തിയല്ലായിരുന്നോ അത്.... പ്രശ്നം ആ വഴിക്കാകുമെന്ന് മനസ്സിലാക്കിയപ്പോള്‍ വൈകുന്നേരം വന്ന് കടമ കഴിച്ച് ആളായി :)

സുരേഷ് ഗോപി പറഞ്ഞത് കേട്ട് രാവിലെ 6 മണിക്ക് എഴുന്നേറ്റ് 8 മണിക്ക് മുന്‍പ് വന്ന് വോട്ട് ചെയ്യുവാന്‍ ഇനി “തിരക്കുള്ളവര്‍” ശ്രദ്ധിക്കുവാന്‍ തുടങ്ങും...



Posted by Manoj മനോജ് to നീളാത്തി പൊട്ടന്‍ at April 13, 2011 4:48 PM

11. രമേശ്‌ അരൂര്‍ has left a new comment on your post "ന്നാ പിന്നെ അങ്ങനാകട്ടെ....":

ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ തന്നെ ബ്ലോഗു തുടങ്ങിയത് ബൂലോകത്തെ ഒന്ന് വിഡ്ഢി വേഷം കെട്ടിക്കാമെന്നു വിചാരിച്ചാണ് അല്ലെ ? വൈകിയെങ്കിലും ആശംസകള്‍ ..ബ്ലോഗു മീറ്റിനു കുടുംബ സമേതം പോകുമ്പോള്‍ ഒരു കേക്ക് കൂടി കരുതിക്കോളൂ ,,മകന്റെ ജന്മദിനവും സദ്യയും കെങ്കേമം ആകാം ..അവനും ജന്മദിനാശംസകള്‍ ..:)



Posted by രമേശ്‌ അരൂര്‍ to കല്ലുവെച്ച നുണകള്‍ at April 14, 2011 3:41 AM

12. ഷമീര്‍ തളിക്കുളം has left a new comment on your post "ന്നാ പിന്നെ അങ്ങനാകട്ടെ....":

എല്ലാത്തിനും ഹൃദയംനിറഞ്ഞ ആശംസകള്‍.....



Posted by ഷമീര്‍ തളിക്കുളം to കല്ലുവെച്ച നുണകള്‍ at April 14, 2011 2:24 AM

13. Lipi Ranju നിങ്ങളുടെ പോസ്റ്റ് "ഇന്നലെകളില്ലാത്ത നാളെകൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇന്നലെകളില്ലാത്ത നാളെകളെ,
ഇഷ്ടായി...



Lipi Ranju , എന്റെ ലോകം ലേക്ക് 2011, ഏപ്രില്‍ 14 2:11 രാവിലെ ന് പോസ്റ്റ് ചെയ്തത്

14. Lipi Ranju has left a new comment on your post "വിഷു ആശംസകള്‍":

നന്ദി ദിവാരേട്ടാ..
തിരിച്ചും, ഒരായിരം വിഷു ആശംസകൾ....



Posted by Lipi Ranju to സൌമ്യത [Soumyatha] at April 14, 2011 4:18 AM

15. Anonymous has left a new comment on your post "Thoovana Thumbikal: A Movie that reciprocates your...":

Hi - I am really delighted to discover this. great job!



Posted by Anonymous to CinemaOutlook at April 13, 2011 3:11 PM

16. Sabu M H has left a new comment on your post "വള്ളിക്കുന്നും ,ബര്‍ളിയും പിന്നെ കാവ്യാമാധവനും.......":

എല്ലാം തെറ്റാകുമ്പോൾ എങ്ങനെയാണ്‌ ഒരു തെറ്റ്‌ മാത്രം ശരിയാവുക ?



Posted by Sabu M H to നീളാത്തി പൊട്ടന്‍ at April 13, 2011 2:25 PM

17. ഷമീര്‍ തളിക്കുളം has left a new comment on your post " ":

വിഷുദിനാശംസകള്‍.....!



Posted by ഷമീര്‍ തളിക്കുളം to സ്പന്ദനം at April 13, 2011 1:56 PM

18. Lipi Ranju has left a new comment on your post "മുസ്ലിമാണെങ്കില്‍ പിന്നെങ്ങിനെയാ തീവ്രവാദി ആകാതിരി...":

'മിഴികള്‍ സാക്ഷി ' എന്ന സിനിമ കണ്ടിട്ടുണ്ടോ? അതില്‍ എല്ലാ ജാതിയിലെയും മനുഷ്യത്വം
ഇല്ലായ്മ കാണിക്കുന്നുണ്ട് , കണ്ടാല്‍ കരഞ്ഞു പോവും...
ഈ മതഭ്രാന്ത് മുസ്ലിം സമുധായത്തിനു മാത്രമേ
ഉള്ളോ! ഞാന്‍ കണ്ടിട്ടുണ്ട് .ഹിന്ദുയിസം എന്നും
പറഞ്ഞു മരിക്കാന്‍ പോലും തയ്യാറുള്ളവരെ...



Posted by Lipi Ranju to കടലാസു പൂക്കള്‍ at April 13, 2011 4:48 PM

19. പാഞ്ചാലി :: Panchali has left a new comment on your post "അയ്യോ! ഞാൻ വീണതു കണ്ടോ?!":

വീഴ്ച കഴിഞ്ഞ്..!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at April 13, 2011 5:14 PM

20. ഷമീര്‍ തളിക്കുളം നിങ്ങളുടെ പോസ്റ്റ് "Masjid survives in Japan - GOD IS GREAT" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശുക്രല്ലാഹ്.....



ഷമീര്‍ തളിക്കുളം , സമദ്‌ കാരാടന്‍ ലേക്ക് 2011, ഏപ്രില്‍ 13 2:15 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

21. Nishana has left a new comment on your post "കുഴിയാനയോ...?അതെന്താണ് ..?..":

Beautifully written and really nostalgic too- dragged me back to those ever greenish childhood days! I often think the same way, when I look at my little girl. Our kids will definitely miss the kinda of childhood we had- now even in our villages, ppl think that saying 'my 3-4 year old loves spending time on computer' is something really prestigious! But they do not understand that we are actually spoiling their life..!

A really interesting thing I noticed in cities - actually ppl are thinking of taking their children away from TV and computer and arranging a really creative environment to play, learn and explore!

Time to analyze and act seriously about our children's future!



Posted by Nishana to സഫ-മര്‍വ (ന്യൂ ) at April 13, 2011 5:30 PM

22. ശ്രീനാഥന്‍ has left a new comment on your post "വരൂ!!!":

കാണാം തുഞ്ചത്ത്! വിഷുവാശംസകൾ!



Posted by ശ്രീനാഥന്‍ to അവിയൽ..! at April 13, 2011 4:26 PM

23. ശ്രീനാഥന്‍ has left a new comment on your post "മുറിവുകള്‍":

മൌനമാണ് ഏറ്റവും വലിയ മുറിപ്പാടുണ്ടാക്കുന്നത്, അത് നീറിനീറി പിടിക്കും. അവസാനവരിക്ക് ഇത്ര ശക്തിയുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു! കവിത നന്നായി.



Posted by ശ്രീനാഥന്‍ to കാളിന്ദി at April 13, 2011 4:23 PM

24. രമേശ്‌ അരൂര്‍ നിങ്ങളുടെ പോസ്റ്റ് "ഇന്നലെകളില്ലാത്ത നാളെകൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മൂന്നാമത്തെ ഐസ് ക്യൂബ്‌ ഗ്രിഗോറി മുത്തപ്പനെ മുത്തം ഇടുമ്പോ ളേയ്ക്കും ഞാനും അവിടെ ഉണ്ടാകും ,,ജാക്രതൈ....ട്യുഷും ..



രമേശ്‌ അരൂര്‍ , എന്റെ ലോകം ലേക്ക് 2011, ഏപ്രില്‍ 14 1:19 രാവിലെ ന് പോസ്റ്റ് ചെയ്തത്

25. രമേശ്‌ അരൂര്‍ has left a new comment on your post "വനിതാസംവരണം എന്ന പുലിവാല്‍.":

ഇനി എന്താ നടക്കാന്‍ പോകുന്നതെന്ന് നമുക്ക് കാണാല്ലോ ..കച്ചവടത്തിലെ മേല്‍ഗതി വിലയിരുത്താന്‍ വരുന്ന ശ്രീമതി കാണുന്നു ..കടയിലെ എല്ലാ കമ്പ്യുട്ടറും ഓണാക്കി വച്ച് അപ്പച്ചന്‍ ഫേസ് ബുക്ക്‌ .ഓര്‍ക്കുട്ട് ,ജീമെയില്‍,കൂമെയില്‍ ..യാഹൂ .കൂഹു ..ബ്ലോഗു ക്ലീഗ് എല്ലാം ഓപ്പണ്‍ ചെയ്തു കാമും കൂമും തുറന്നു ഓടി നടന്നു ലീലാ വിലാസങ്ങള്‍ കാണിക്കുന്നു ..സത്യം പറ അപ്പച്ചാ ..അതല്ലേ ഇപ്പോളത്തെ മെയിന്‍ പണി ?



Posted by രമേശ്‌ അരൂര്‍ to അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബ് at April 14, 2011 4:00 AM

26. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "വള്ളിക്കുന്നും ,ബര്‍ളിയും പിന്നെ കാവ്യാമാധവനും.......":

:)



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to നീളാത്തി പൊട്ടന്‍ at April 13, 2011 2:01 PM

27. സജി has left a new comment on your post "à´¸. അജിതയുടെ ആത്മകഥ":

ജീവിതത്തിലെ പ്രതിസന്ധികളില്‍ ബൈബിള്‍ വായിക്കുമ്പോള്‍ അന്നു വരെ ഗ്രഹിക്കാതിരുന്ന പല അര്‍ത്ഥങ്ങള്‍ ബോധ്യപ്പെടുന്നതും, അനിര്‍വ്വചനീയമായ ഒരു ശാന്തിയും, പ്രത്യാശയും കൈവരുന്നതും ഞാന്‍ അനുഭവിച്ചിട്ടുണ്ട്, അതില്‍ അല്‍ഭുതപ്പെട്ടിട്ടും ഉണ്ട്.
ഇതേ അനുഭവം മറ്റ് മതസ്തര്‍ക്കും അവരവരുടെ മതഗ്രന്ഥങ്ങളില്‍ നിന്നും ലഭിച്ചതായി പറഞ്ഞുകേട്ടിട്ടുണ്ട്.
എന്നാല്‍ താന്‍ ജീവനേക്കാളേറെ സ്നേഹിക്കുന്ന-വിശ്വസിക്കുന്ന രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തിനും ഈ അനുഭവം നല്‍കാനാവുമെന്നതില്‍ അല്‍ഭുതപ്പെട്ടുപോകുന്നു!



Posted by സജി to ഓര്‍മ്മ at April 13, 2011 5:36 PM

28. നീര്‍വിളാകന്‍ has left a new comment on your post "വള്ളിക്കുന്നും ,ബര്‍ളിയും പിന്നെ കാവ്യാമാധവനും.......":

എല്ലാം തെറ്റു തന്നെ... പക്ഷെ മറ്റു വലിയ തെറ്റുകളെ കണ്ടില്ലന്നു നടിക്കുന്ന ഇവര്‍ എന്തിന് ഈ ചെറിയ തെറ്റിനു പുറകെ...!



Posted by നീര്‍വിളാകന്‍ to നീളാത്തി പൊട്ടന്‍ at April 13, 2011 2:34 PM

Reply via email to