1. keraladasanunni has left a new comment on your post "ഒരു പകലിന്റെ ഓര്‍മ്മയ്ക്ക്":

നല്ല വരികള്‍.



Posted by keraladasanunni to ഒയലിച്ച at Thursday, April 14, 2011 9:58:00 AM

2. mayflowers has left a new comment on your post "മുറിവുകള്‍":

കാളിന്ദിയില്‍ എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട കവിത..
ആ മുറിവുകളുടെ വേദന എവിടെയൊക്കെയോ അനുഭവപ്പെടുംപോലെ..
വിഷുദിനാശംസകള്‍..



Posted by mayflowers to കാളിന്ദി at April 13, 2011 8:01 PM

3. mini//മിനി has left a new comment on your post "വള്ളിക്കുന്നും ,ബര്‍ളിയും പിന്നെ കാവ്യാമാധവനും.......":

ക്യൂവിൽ നിന്ന് വോട്ട് ചെയ്യുന്ന നേതാക്കന്മാരുടെയും സിനിമാതാരങ്ങളുടെയും പടം കാണിക്കുന്ന ചാനലുകാർ ക്യൂ തെറ്റിക്കുന്നതും കാണിക്കാൻ ശ്രമിച്ചു. പിന്നെ എല്ലാവരും കാവ്യയുടെ പാർട്ടി ആയിരിക്കില്ലല്ലൊ,



Posted by mini//മിനി to നീളാത്തി പൊട്ടന്‍ at April 13, 2011 6:09 PM

4. Lipi Ranju has left a new comment on your post " ":

ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍.



Posted by Lipi Ranju to സ്പന്ദനം at April 13, 2011 7:27 PM

5. the man to walk with has left a new comment on your post "വനിതാസംവരണം എന്ന പുലിവാല്‍.":

Good.. enterprising..!

:)



Posted by the man to walk with to അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബ് at April 14, 2011 10:01 AM

6. mini//മിനി has left a new comment on your post "വരൂ!!!":

ഡോക്റ്ററെ കാണാത്തതുകൊണ്ട് ആകെ ഒരു പ്രയാസം. ഇപ്പോഴാണറിയുന്നത് ഈ പുലിവാല് പിടുത്തം ഡോക്റ്റർക്കും ഉണ്ടെന്ന്.
പുലിവാൽ പിടിച്ചിട്ടും എനിക്ക് തുഞ്ചൻ‌പറമ്പിലേക്ക് വരാൻ കഴിഞ്ഞില്ല. അതുകൊണ്ട് ആശംസകൾ...



Posted by mini//മിനി to അവിയൽ..! at April 13, 2011 6:17 PM

7. faiz നിങ്ങളുടെ പോസ്റ്റ് "ഇനിയെന്ത് പറയാനുണ്ട് ? (ബഹാഉദ്ദിന്റെയും കൂട്ടരുടെയ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

very good....



faiz , വായിക്കുക ! ലേക്ക് 2011, ഏപ്രില്‍ 14 7:56 രാവിലെ ന് പോസ്റ്റ് ചെയ്തത്

8. mini//മിനി has left a new comment on your post "വിലയേറിയ ഒരു ‘വൊട്ട്’":

@Faizal Kondotty-,
@രഘുനാഥന്‍-,
@നനവ്-,
@നികു കേച്ചേരി-,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി. നികു പറഞ്ഞതുപോലെ അക്കാലത്ത് ധൈര്യം ഉണ്ടായിരുന്നു. പിന്നെ ഇത് സംഭവിച്ചത് അതേപടി പോസ്റ്റിയതാണ്. അന്നത്തെ ആ സ്ഥാനാർത്ഥി തെരഞ്ഞെടുപ്പിൽ ജെയിച്ചു, പിന്നീട് പാർട്ടിയിൽ നിന്ന് രാജിവെച്ച് കാല് മാറി.



Posted by mini//മിനി to മിനിലോകം at April 14, 2011 7:09 AM

9. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "ന്നാ പിന്നെ അങ്ങനാകട്ടെ....":

എല്ലാര്‍ക്കും 17നു സദ്യയൊരുക്കുന്നുണ്ട്. ബില്ലു കുമാരനു തീര്‍ച്ചയായും തരാം.....



Posted by കൊട്ടോട്ടിക്കാരന്‍... to കല്ലുവെച്ച നുണകള്‍ at April 14, 2011 8:19 AM

10. Anonymous has left a new comment on your post "Thoovana Thumbikal: A Movie that reciprocates your...":

Удивительно, но факт. Ваш ресурс стоит дорого. По крайней мере, на своем аукционе его можно было бы продать за хорошие деньги.

Прикольный сайт! Все стильно сделано.



Posted by Anonymous to CinemaOutlook at April 13, 2011 8:34 PM

11. Chethukaran Vasu has left a new comment on your post "അച്ഛനെ ക്യാമറയിലാക്കാന്‍...":

'ചിത്ര'കാരന്റെ 'ചിത്ര'മെടുക്കുകയോ ..!!!.കടുവയെ കിടുവ പിടിച്ചോ..!! അപ്പൊ ഇവള്‍ പുലിക്കുട്ടി തന്നെ ! അല്ലെങ്കിലും പുലിയുടെ മകള്‍ പുലിക്കുട്ടി ആകാതെങ്ങനെ .. ;-)



Posted by Chethukaran Vasu to comment jar: കമന്റു ഭരണി at April 14, 2011 7:18 AM

12. Chethukaran Vasu has left a new comment on your post "കാവ്യ തമ്പുരാട്ടിക്കു കൊമ്പുണ്ടോ ? Kavya Madhavan":

വന്നത് മോഹന്‍ലാലോ മംമുട്ടിയോ ആയിരുന്നെങ്ങില്‍ കാണാം ആയിരുന്നു ജനങ്ങളുടെ ജനാധിപത്യ ബോധം !!



Posted by Chethukaran Vasu to comment jar: കമന്റു ഭരണി at April 14, 2011 7:22 AM

13. the man to walk with has left a new comment on your post "വള്ളിക്കുന്നും ,ബര്‍ളിയും പിന്നെ കാവ്യാമാധവനും.......":

ജനാധിപത്യത്തിന്റെ കാവലാളുകള്‍ക്കും കാലാളുകള്‍ക്കും കാവ്യയ്ക്കും ആശംസകള്‍



Posted by the man to walk with to നീളാത്തി പൊട്ടന്‍ at April 13, 2011 9:36 PM

14. mayflowers has left a new comment on your post "വരൂ!!!":

ആ സ്നേഹസംഗമത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തത് തീര്‍ച്ചയായും എനിക്ക് വല്ലാത്തൊരു നഷ്ട്ടമായിരിക്കും.
എന്ത് ചെയ്യാന്‍?
എല്ലാവിധ ആശംസകളും നേരുന്നു.



Posted by mayflowers to അവിയൽ..! at April 13, 2011 7:52 PM

15. hamud has left a new comment on your post "മഴനിലാ...":

ഹൃതയതിലോരുപാട് മൂടിക്കിടക്കുന്നു വെളിച്ചം കാണാന്‍ കൊദിക്കുന്ന അന്ധനെപ്പോള്‍ അല്ലെ ?..



Posted by hamud to ! Murivukal മുറിവുകള്‍ ! at 09:16

16. faiz has left a new comment on your post "പള്ളിയല്ല ഉസ്താദേ, പള്ളയാണ് പ്രശ്നം!":

http://www.ssfmalappuram.com/news/default.asp?id=kesham_omtharu5

http://www.ssfmalappuram.com/news/default.asp?id=kesham_omtharu

please read



Posted by faiz to കരിനാക്ക് at April 14, 2011 7:34 AM

17. പാക്കരന്‍ has left a new comment on your post "പാവം കഴുതകൾ..":

എന്റെ വോട്ടിന് വില വരും കാലം വരെ കാത്തിരിക്കണം കേരളം നന്നാവാൻ :)



Posted by പാക്കരന്‍ to വർഷമേഘങ്ങൾ at April 14, 2011 8:31 AM

18. കുമാരന്‍ | kumaran has left a new comment on your post "ന്നാ പിന്നെ അങ്ങനാകട്ടെ....":

ചെലവ് ചെയ്യാൻ മറക്കണ്ടാ.



Posted by കുമാരന്‍ | kumaran to കല്ലുവെച്ച നുണകള്‍ at April 14, 2011 7:08 AM

19. ജനശക്തി has left a new comment on your post "വോട്ടെടുപ്പിന്റെ സന്ദേശം":

പതിമൂന്നാം സംസ്ഥാനനിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് സമാധാനപരമായി പൂര്‍ത്തിയാക്കിയ കേരളജനതയെ ഞങ്ങള്‍അഭിവാദ്യംചെയ്യുന്നു. ആവേശകരമായ പ്രചാരണത്തിനുശേഷം നടന്ന വോട്ടെടുപ്പില്‍ 74.6 ശതമാനംപേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചെന്നാണ് ആദ്യറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അന്തിമകണക്കുകള്‍ വരുമ്പോള്‍ ഇതില്‍ ചെറിയ മാറ്റം വരാം. തെരഞ്ഞെടുപ്പുഫലം സംബന്ധിച്ച പ്രവചനങ്ങള്‍ക്ക് ഇനി പ്രസക്തിയില്ല. ഒരുമാസത്തിനുശേഷം, മെയ് 13ന് അടുത്ത സംസ്ഥാനസര്‍ക്കാരിനെ ആര് നയിക്കുമെന്നറിയാം. എന്നാല്‍, അഞ്ചുവര്‍ഷം സംസ്ഥാനത്ത് ജനക്ഷേമകരവും വികസനോന്മുഖവുമായ ഭരണം കാഴ്ചവച്ച ഇടതുപക്ഷജനാധിപത്യമുന്നണിക്ക് അനുകൂലമായ ജനവികാരം സംസ്ഥാനത്തെങ്ങും പ്രകടമാണ്. ആ വികാരത്തിനനുസൃതമായ വിധിയെഴുത്താണ് ജനങ്ങള്‍ നടത്തിയിരിക്കുന്നതെന്ന് പൊതുവെ പ്രതീക്ഷിക്കുന്നു. അഞ്ചുവര്‍ഷം സംസ്ഥാനത്ത് നിലനിന്ന മാതൃകാപരമായ ക്രമസമാധാനനിലയുടെ പ്രതിഫലനമാണ് വോട്ടെടുപ്പിലും ഉണ്ടായത്.



Posted by ജനശക്തി to ജാഗ്രത at April 14, 2011 8:52 AM

20. അഭി has left a new comment on your post "ഒരു കന്യാകുമാരിയാത്ര, നഷ്‌ടവസന്തത്തിന്‍ സ്വപ്നയാത്...":

എല്ലാം ശരിയാവും എന്ന പ്രതീക്ഷയോടെ...
വിഷു ആശംസകള്‍



Posted by അഭി to ഏറനാടന്‍ ചരിതങ്ങള്‍ at 14/4/11 7:47 AM

21. ഉമാരാജീവ് has left a new comment on your post "മുറിവുകള്‍":

പലേആഴങ്ങളില്‍ പലേ രുചികളായി നീറിപ്പടരുന്ന വേദനകള്‍ക്കെല്ലാം ഒറ്റ മരുന്നു മതി അല്ലെ..........



Posted by ഉമാരാജീവ് to കാളിന്ദി at April 13, 2011 9:02 PM

22. Noushad Koodaranhi has left a new comment on your post "വള്ളിക്കുന്നും ,ബര്‍ളിയും പിന്നെ കാവ്യാമാധവനും.......":

അതും ഇതും ശരിയാണ് എന്ന് വരുമോ നീലാത്തീ.....?



Posted by Noushad Koodaranhi to നീളാത്തി പൊട്ടന്‍ at April 13, 2011 9:30 PM

23. യൂസുഫ്പ has left a new comment on your post "വള്ളിക്കുന്നും ,ബര്‍ളിയും പിന്നെ കാവ്യാമാധവനും.......":

ധ്വംസനങ്ങൾ വേറുതെ ഇരിക്കുന്ന പാർട്ടികൾക്ക് മാത്രം സ്വന്തം...

പറഞ്ഞത് സത്യം..



Posted by യൂസുഫ്പ to നീളാത്തി പൊട്ടന്‍ at April 13, 2011 9:10 PM

24. Dr.Doodu നിങ്ങളുടെ പോസ്റ്റ് "എന്‍.എം.ഹുസൈന്റെ കുയുക്തികള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നമ്മുടെ അപ്പൊഫസ്ലിബക്കറെ ആരും ഇങ്ങനെ നിരുല്സാഹപ്പെടുത്തരുതെന്നു അപേക്ഷിക്കുന്നു. കാരണം അപ്പോയാണ് സത്യസന്ധമായി ഇസ്ലാമിക സംസ്കാരം വിളംബരം ചെയ്യുന്നത്. ഇസ്ലാമിന്റെ ശത്രുക്കളെ എങ്ങനെയാണ് കൈകാര്യം ചെയ്യണമെന്നു അപ്പൊ കാണിച്ചു തരുന്നു.



Dr.Doodu , നിസ്സഹായന്‍ Nissahayan ലേക്ക് 2011, ഏപ്രില്‍ 14 8:17 രാവിലെ ന് പോസ്റ്റ് ചെയ്തത്

25. കുമാരന്‍ | kumaran has left a new comment on your post "വരൂ!!!":

എല്ലാവരും സജീവമാകണം ബ്ലോഗിൽ എന്നൊക്കെ പറഞ്ഞ് ഡാക്കിട്ടർ കുറേ പോസ്റ്റുകളിട്ടത് തിരിച്ചടിച്ച് കണ്ടതിൽ ഗംഭീര സന്തോഷം.



Posted by കുമാരന്‍ | kumaran to അവിയൽ..! at April 13, 2011 6:36 PM

26. Vayady has left a new comment on your post "'അ'മൂല്യം":

"കപട ലോകത്തിലാത്മാര്‍ത്ഥമായൊരു
ഹൃദയമുണ്ടായതാണെന്‍ പരാജയം"

ചങ്ങമ്പുഴ-



Posted by Vayady to ..പുകയുന്ന കൊള്ളി.. at April 14, 2011 7:40 AM

27. ജനശക്തി has left a new comment on your post "ജംഗല്‍മഹലിനെ തോല്‍പ്പിക്കാനാകില്ല":

ആദിവാസികളുടെയും കര്‍ഷകരുടെയും ചോരകൊണ്ട് മാവോയിസ്റുകള്‍ ചുവപ്പിച്ച ജംഗല്‍മഹല്‍ ഇപ്പോള്‍ ചുവക്കുന്നത് ചെങ്കൊടികളാല്‍. പശ്ചിമബംഗാളില്‍ ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ജംഗല്‍മഹലില്‍ ഇടതുമുന്നണിയുടെ വന്‍ പ്രചാരണത്തിന് തുടക്കമായി. മേദിനിപ്പൂര്‍-സാല്‍ബണി റോഡിലെ ‘ഭാതുതലയില്‍നിന്ന് ലാല്‍ഗഢ് വരെയുള്ള 35 കിലോമീറ്റര്‍ സഞ്ചരിച്ചപ്പോള്‍ എങ്ങും ചൊങ്കൊടികള്‍. ജനാധിപത്യ അവകാശം വിനിയോഗിക്കാന്‍ അവസരം കിട്ടിയപ്പോഴെല്ലാം ജംഗല്‍മഹല്‍ ചെങ്കൊടിയോടുള്ള കൂറ് വെളിപ്പെടുത്തി. അതും വന്‍ ഭൂരിപക്ഷത്തില്‍. ജംഗല്‍മഹലിലെ സമാധാനം തകര്‍ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതും മാവോയിസ്റുകളുടെ സ്വൈരവിഹാരത്തിനായി കേന്ദ്രസേനയെ പിന്‍വലിക്കണമെന്ന് മമത ആവശ്യപ്പെടുന്നതും അതുകൊണ്ടുതന്നെ.



Posted by ജനശക്തി to ജാഗ്രത at April 14, 2011 9:09 AM

28. Lipi Ranju has left a new comment on your post "വെളിച്ചം ദുഃഖമാണുണ്ണി...":

"എന്‍റെ ശിവനേ, ഇതേതോ കൂടിയ ഇനമാണല്ലോ!!" :D



Posted by Lipi Ranju to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at April 14, 2011 7:37 AM

29. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "സ്വപ്നഭുമിയിലേക്ക്... ( 38 )":

ഇഷ്ടപ്പെട്ടു!



Posted by Pranavam Ravikumar a.k.a. Kochuravi to ചിന്നുവിന്റെ നാട് at 14/04/2011 06:11

30. Vayady has left a new comment on your post "നിനക്കറിയുമോ":

മോഹങ്ങള്‍ മരവിച്ച തീരമായിരുന്നു ചിപ്പി. മഴത്തുള്ളിയാകട്ടെ ഇരമ്പിയാര്‍ത്ത തിരമാലയും...
വളരെ നന്നായിരിക്കുന്നു ഈ മറുചോദ്യം.



Posted by Vayady to ..പുകയുന്ന കൊള്ളി.. at April 14, 2011 7:37 AM

31. കൊച്ചു കൊച്ചീച്ചി has left a new comment on your post "വെളിച്ചം ദുഃഖമാണുണ്ണി...":

".....ഇതിങ്ങനെ മാറി മറിഞ്ഞ് വരും.പാലുകുടിക്കുന്ന കൊച്ചു കുട്ടിക്ക് പോലും ഇപ്പോള്‍ ഭരിക്കുന്നത് ആരാണെന്ന് അറിഞ്ഞാല്‍ അടുത്ത ഭരണം ആരുടേതായിരിക്കുമെന്ന് പറയാന്‍ പറ്റുന്ന അവസ്ഥ."

അതുപിന്നെ ഒറപ്പല്ലേ? ആദ്യം ഇടതുപക്ഷത്തുനിന്നു പാല്, പിന്നെ വലതുപക്ഷത്തുനിന്നു പാല്. ഇത് കുട്ടിയോളം നന്നായി ആര്‍ക്കറിയാം?

പിന്നേയ്...ആ ചിതലു പറഞ്ഞത്... ഇനിക്രമാലന്യജനംഗ്രഹിച്ചാല്‍ തനിക്കു കുറ്റം വരുമെന്നു ദോഷം...



Posted by കൊച്ചു കൊച്ചീച്ചി to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at April 14, 2011 6:28 AM

Reply via email to