1. mini//മിനി has left a new comment on your post "എവിടെയോ കേട്ടത്.....":

ഇടവേളകൾക്ക് ശേഷമായാലും മാണിക്യത്തിന്റെ വാക്കുകൾക്ക് മാണിക്യതിളക്കം, മനസ്സിൽ പതിയുന്നു.



Posted by mini//മിനി to മാണിക്യം at August 23, 2011 6:33 PM

2. കൊമ്പന്‍ has left a new comment on your post "പൊന്നുവാണ് ( അവ) താരം":

ന്റെ ചിന്നുവേ .......... എന്നാ അലക്കാ ഇത്
സംഗതി ശരിക്കും വന്നു കുട്ടാ ......
ഏതായാലും ഈ രീതിയില്‍ നീ പൊന്നുവിനെ കൊന്നു കൊലവിളിച്ചു
പോന്നു വിന്റെ നിത്യ ശാന്തിക്കാ എന്റെ പ്രാര്ര്തന



Posted by കൊമ്പന്‍ to INTIMATE STRANGER at August 24, 2011 9:57 AM

3. പ്രചാരകന്‍ has left a new comment on your post "ശൈഖുൽ ഇസ്‌ലാം ഇബ്നുതൈമിയ്യ ആരായിരുന്നു ?!":

ശൈഖുൽ ഇസ്‌ലാം ഇബ്നുതൈമിയ്യ ആരായിരുന്നു ?!



Posted by പ്രചാരകന്‍ to വായിക്കുക ! at August 24, 2011 8:16 AM

4. Njan has left a new comment on your post "'ഹരിമുരളീ'രവം":

എഴുതി തീര്‍ത്തിട്ട് എവിടെയോ തിരക്കുപിടിച്ച് പോകനുള്ളത്പോലെ (അടുത്ത ബസിനു ടാള്‍കീസ് പോകാനാണോ?) അവതരണം തീരെ ചെരുതായിപോയി , ഒരു കടമ നിര്‍വഹിക്കുന്നത്പോലെ. കുമാരന്റെ കൈയ്യിന്നു നമ്മള്‍ പ്രതീക്ഷിക്കുന്നത് കിട്ടിയില്ല. മോശമായി എന്നല്ല ഉദ്ദേശിച്ചത്.



Posted by Njan to കുമാര സംഭവങ്ങള്‍ at August 24, 2011 9:51 AM

5. സത്യാന്വേഷി has left a new comment on your post "അന്നാ ഹസാരെ-കൂടുതല്‍ ചിന്തിക്കുമ്പോള്‍":

അരുന്ധതി റോയി അണ്ണാ ഹസാരെയെ വളരെ ഭംഗിയായി തുറന്നു കാട്ടിയിട്ടുണ്ട്. അവരുടെ ലേഖനം ഹിന്ദു പത്രത്തില്‍ മിനിയാന്നും ഇന്നലെ മനോരമയിലും വന്നിരുന്നു. കേരള കഫേ എന്ന ബ്ലോഗില്‍ അതെടുത്തുചേര്‍ത്തിട്ടുണ്ട്.ഈ സമരാഘോഷം ആര്‍ക്കു വേണ്ടി?
വര്‍ക്കേഴ്സ് ഫോറത്തില്‍ അതിന്റെ സ്വതന്ത്ര പരിഭാഷയുമുണ്ട്. എനിക്കിങ്ങനെയുള്ള ഒരു ‘അണ്ണാ’ആകേണ്ട...



Posted by സത്യാന്വേഷി to മാവേലികേരളം(mavelikeralam)2 at August 23, 2011 7:21 PM

6. Echmukutty has left a new comment on your post "പൊന്നുവാണ് ( അവ) താരം":

നർമ്മം എഴുതി വിളങ്ങൂ, എല്ലാ ആശംസകളും.
എഴുത്ത് ഗംഭീരമാവുന്നുണ്ട്.

പിന്നെ അവതാരം ആരെന്ന കാര്യത്തിൽ എനിയ്ക്കും ലേശം സംശയമുണ്ട്.



Posted by Echmukutty to INTIMATE STRANGER at August 24, 2011 9:29 AM

7. Anonymous has left a new comment on your post "മ്യൂസിയം പീസുകൾ":

Rajeev Chelanattu,

Please note that the properties bleongs to 'Sree Padmanabha Temple' and how you dare to refer the Lord Sree Padmanabha in indecent way. Mr. Rajeev, mind it well, it is not your father so that you can talk and address in any way. Are you arseholes talking about secularism and other communal harmony. Please correct your remarks.

JAI HIND



Posted by Anonymous to രാജീവ്‌ ചേലനാട്ട്‌ at August 24, 2011 8:06 AM

8. Lipi Ranju has left a new comment on your post "അന്നാ ഹസാരെ-കൂടുതല്‍ ചിന്തിക്കുമ്പോള്‍":

സര്‍ക്കാരിന്റെ കരടു ബില്ലില്‍ അഴിമതിക്കുള്ള പഴുതുകള്‍ ഇപ്പോഴും ഇട്ടിട്ടുണ്ട് ! നിലവിലുള്ള നിയമങ്ങളുടെ കുഴപ്പമല്ല, മറിച്ച് അത് നടപ്പില്‍ വരുത്തുന്നതില്‍ അധികാരത്തിലിരിക്കുന്നവര്‍ ഉണ്ടാക്കുന്ന തടസ്സമാണ് നമ്മുടെ രാജ്യത്തിലെ കുഴപ്പം. സര്‍ക്കാരിന്റെ ബില്ലില്‍ ഇപ്പോഴും അധികാരം അവര്‍ക്ക് തന്നെയാണ്, പിന്നെ ഈ ബില്‍ കൊണ്ട് എന്ത് കാര്യം !! പക്ഷേ അണ്ണാ ഹസ്സാരെയേ അനുകൂലിക്കാനും ആവില്ല, അനുകൂലിച്ചാല്‍ നാം നമുക്കുതന്നെ കുഴിതോണ്ടും പോലെയാവുകയും ചെയ്യും !



Posted by Lipi Ranju to മാവേലികേരളം(mavelikeralam)2 at August 23, 2011 9:27 PM

9. അനില്‍@ബ്ലോഗ് // anil has left a new comment on your post "എവിടെയോ കേട്ടത്.....":

മനോഹരമായ ചിന്തകൾ



Posted by അനില്‍@ബ്ലോഗ് // anil to മാണിക്യം at August 23, 2011 8:23 PM

10. Anonymous has left a new comment on your post "ഒരു അഭ്യർത്ഥന":

താങ്കള്‍ ഒരു ക്രിസ്ത്യന്‍ പള്ളിയിലെയോ മുസ്ലിം പള്ളിയിലെയോ സ്വത്ത് പൊതുഖജനാവില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുമോ? അതിനുള്ള ധൈര്യം താങ്കള്‍ക്കോ ഇവിടെയുള്ള രാഷ്ട്രീയ നേതാക്കള്‍ക്കോ ഉണ്ടോ? തിരുവിതാംകൂര്‍ രാജവാഴ്ചക്കാലത്ത് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും മുസ്ലിം ദേവാലയങ്ങള്‍ക്കും പതിച്ചുകൊടുത്ത ഭൂമിയും വസ്തുവകകളും തിരിച്ചേല്‍പ്പിക്കുമോ? ശ്രീ പദ്മനാഭന്‍റെ ധനം കാണുമ്പൊള്‍ മാത്രമെന്താ ഇത്ര ദേശസ്നേഹവും ജനാധിപത്യവിശ്വാസവും? അച്യുതാനന്ദന് എന്താ ഹൈന്ദവ ആചാരങ്ങളോട് ഇത്ര പുച്ഛം? ഒരു മുസ്ലിമിന്‍റെയോ ക്രിസ്ത്യനിയുടെയോ ആചാരങ്ങളേയോ പരിഹസ്സിക്കാന്‍ ഈ സഖാവിനു ധൈര്യമുണ്ടോ?
തിരുവിതാംകൂര്‍ രാജഭരണകാലത്തുള്ള വന്‍വ്യവസായങ്ങളും വികസനങ്ങളുമേ ഇന്നും കേരളത്തിന്‍റെ തെക്കേ പകുതിയിലുള്ളൂ എന്നത് ആര്‍ക്കും വിസ്മരിക്കാന്‍ പറ്റില്ല. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ക്രുരനമാര്‍ ആയിരുന്നോ അല്ലയോ എന്നതല്ലല്ലോ ഇവിടുത്തെ വിഷയം. താങ്കള്‍ പറഞ്ഞതനുസരിച്ചാണെങ്കില്‍ അച്ഛന്‍ തെറ്റ് ചെയ്താല്‍ മകനും ശിക്ഷിക്കപ്പെടണം എന്നാ മട്ടിലുള്ള നീതിയാവും അത്. രാഷ്ട്രീയക്കാരുടെ ന്യൂനപക്ഷപ്രീണനം എന്നേ ജനം മടുത്തു എന്നത് താങ്കള്‍ ഇനിയും മനസ്സിലാക്കിയില്ലേ



Posted by Anonymous to രാജീവ്‌ ചേലനാട്ട്‌ at August 24, 2011 8:25 AM

11. Prins//കൊച്ചനിയൻ has left a new comment on your post "കുമ്പസാര രഹസ്യം":

ടോമിച്ചനാളു വിരുതൻ തന്നെ! പാപങ്ങൾക്കെല്ലാം ഓരോ കോഡുനാമം വച്ച് കുമ്പസാരിയ്ക്കുന്ന ആദ്യത്തെ (അവസാനത്തെയും? :)) ‘വിശ്വാസി’ ടോമിച്ചൻ തന്നെയാവും!

കഥ നന്നായിട്ടുണ്ട്. ആശംസകൾ



Posted by Prins//കൊച്ചനിയൻ to ഋതു - കഥയുടെ വസന്തം at August 24, 2011 8:17 AM

12. Anonymous has left a new comment on your post "മ്യൂസിയം പീസുകൾ":

താങ്കള്‍ ഒരു ക്രിസ്ത്യന്‍ പള്ളിയിലെയോ മുസ്ലിം പള്ളിയിലെയോ സ്വത്ത് പൊതുഖജനാവില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുമോ? അതിനുള്ള ധൈര്യം താങ്കള്‍ക്കോ ഇവിടെയുള്ള രാഷ്ട്രീയ നേതാക്കള്‍ക്കോ ഉണ്ടോ? തിരുവിതാംകൂര്‍ രാജവാഴ്ചക്കാലത്ത് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും മുസ്ലിം ദേവാലയങ്ങള്‍ക്കും പതിച്ചുകൊടുത്ത ഭൂമിയും വസ്തുവകകളും തിരിച്ചേല്‍പ്പിക്കുമോ? ശ്രീ പദ്മനാഭന്‍റെ ധനം കാണുമ്പൊള്‍ മാത്രമെന്താ ഇത്ര ദേശസ്നേഹവും ജനാധിപത്യവിശ്വാസവും? അച്യുതാനന്ദന് എന്താ ഹൈന്ദവ ആചാരങ്ങളോട് ഇത്ര പുച്ഛം? ഒരു മുസ്ലിമിന്‍റെയോ ക്രിസ്ത്യനിയുടെയോ ആചാരങ്ങളേയോ പരിഹസ്സിക്കാന്‍ ഈ സഖാവിനു ധൈര്യമുണ്ടോ?
തിരുവിതാംകൂര്‍ രാജഭരണകാലത്തുള്ള വന്‍വ്യവസായങ്ങളും വികസനങ്ങളുമേ ഇന്നും കേരളത്തിന്‍റെ തെക്കേ പകുതിയിലുള്ളൂ എന്നത് ആര്‍ക്കും വിസ്മരിക്കാന്‍ പറ്റില്ല. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ക്രുരനമാര്‍ ആയിരുന്നോ അല്ലയോ എന്നതല്ലല്ലോ ഇവിടുത്തെ വിഷയം. താങ്കള്‍ പറഞ്ഞതനുസരിച്ചാണെങ്കില്‍ അച്ഛന്‍ തെറ്റ് ചെയ്താല്‍ മകനും ശിക്ഷിക്കപ്പെടണം എന്നാ മട്ടിലുള്ള നീതിയാവും അത്. രാഷ്ട്രീയക്കാരുടെ ന്യൂനപക്ഷപ്രീണനം എന്നേ ജനം മടുത്തു എന്നത് താങ്കള്‍ ഇനിയും മനസ്സിലാക്കിയില്ലേ



Posted by Anonymous to രാജീവ്‌ ചേലനാട്ട്‌ at August 24, 2011 7:52 AM

13. Lipi Ranju has left a new comment on your post "നിലാവും മിനാരങ്ങളും":

എല്ലാ തവണത്തെയും പോലെ നല്ലൊരു പോസ്റ്റ്‌...
എന്റെയും പെരുന്നാള്‍ ആശംസകള്‍ ...



Posted by Lipi Ranju to സെന്‍റര്‍കോര്‍ട്ട് at August 23, 2011 7:37 PM

14. ChethuVasu has left a new comment on your post "നാസ്തികദൈവദൂതന്റെ സവര്‍ണ ബഡായി!":

എന്തായാലും ഈ ഡാറ്റ ( മൊത്തം റിസര്‍വേഷന്റെ 39 % എന്നത് ) വിശ്യാസ്യം ആണ് . അതായതു ചില തസ്ത്കകള്‍ എങ്കിലും ഈഴവ പ്രത്നിധ്യം 19 .5 ശതമാനം എത്തിയിട്ടുണ്ടെന്നു അര്‍ഥം .. എന്റെ മുന്‍ കാഴപ്പാട് ആവര്‍ത്തിക്കുന്നു .ഈ വസ്തുതയുടെ അടിസ്ഥാനത്തില്‍ ഈഴവര്‍ക്ക് സംവരണം എടുത്തു കളയണം എന്ന് തന്നെ ..!( തത്തുല്യമായ ശതമാനം എത്തിയ എല്ലാ സമുദായങ്ങള്‍ക്കും റിസര്‍വേഷന്‍ എടുത്തു കളയണം )

റിസര്‍വേഷന്റെ റൊട്ടേഷന്‍ മോഡലിനെ കുറിച്ച് ഒന്ന് കൂടെ വിലയിരുത്തി പഠിച്ചു. മുമ്പ് അറിഞ്ഞിരുന്ന മോഡലില്‍ നിന്നും അല്പം കൂടി പുതുതായി ചില കാര്യങ്ങള്‍ മനസ്സിലാക്കി - അതായതു ഓരോ ഇരുപതില്‍ ആദ്യം ഫില്‍ ചെയ്യുന്നത് ഓപണ്‍ കാറ്റഗറി ആണ് . അതിനെ ശേഷമേ റിസര്‍വേഷന്‍ കാറ്റഗറി ഫില്‍ ചെയ്യപ്പെടുന്നുള്ളൂ . റിസര്‍വേഷനില സെലെക്റ്റ് ചെയ്യപ്പെട്ടവരുടെ ലിസ്റ്റ് ജെനെരല്‍ ല്സിടുമായി നല്ല രീതിയില്‍ ഓവര്‍ ലാപ്‌ വരാം . കൂടുതല്‍ പ്രാതിനിധ്യം ഉള്ള വിഭാഗങ്ങളെ സംബധിചെടുതോളം ഈ ഓവര്‍ ലാപ്‌ ഒരു 80 - 90 ശതമാനമോ അതിനപ്പുരമോ ആയേക്കാം . അത്തരക്കാര്‍ക്കു റിസര്‍വേഷന്‍ കൊണ്ട് മെച്ചമില്ല എന്ന് തന്നെ അര്‍ഥം

ഇതൊക്കെ ഇവിടെ എഴുതിയത് വസ്തുതകള്‍ യാധര്ത്യത്തിനു നിരക്കുന്നതാകണം എന്നും ആളുകള്‍ക്ക് വ്യക്തമാകണം എന്നുംബോധ്യവും താത്പര്യവും ഉള്ളത് കൊണ്ടാണ് ,,അടിസ്ഥാനപരമായി യുക്തി രഹിതമായ ഒരു കാര്യത്തിനെ മേല്‍ ചര്‍ച്ച ചെയ്യാന്‍ ബുദ്ധിമുട്ടാണ് .

എല്ലാ മാന്യര്‍ക്കും' നന്ദി ! നമോവാകം !



Posted by ChethuVasu to സുഗതന്‍ at August 24, 2011 7:52 AM

15. Lipi Ranju has left a new comment on your post "പൊന്നുവാണ് ( അവ) താരം":

ചിരി പോലത്തെ ഏതോ പേരറിയാത്ത വികാരം ഇത് വായിച്ചപ്പോ എനിക്കും വന്നുട്ടോ ചിന്നുവേ.. :)
എന്നാലും ഇതിലിപ്പോ ഏതാ ശരിക്കും (അവ)താരം
എന്നാ എന്റെ സംശയം ! :D



Posted by Lipi Ranju to INTIMATE STRANGER at August 24, 2011 7:34 AM

16. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ആയുര്‍വേദത്തിനു തമിഴ്നാട്ടില്‍ ശുദ്ധി കലശം അഥവാ കൊ...":

ശ്രീ ജിഷ്ണു

ഞങ്ങളൊക്കെ ആയുര്‍വേദം ശുദ്ധമായി മാത്രം പഠിച്ചവരാണ്‌.

ആധുനിക വിജ്ഞാനം കൂടി വേണം എന്നു തോന്നിയപ്പോള്‍ അതു വേറെ പഠിച്ചു. ഓരോന്നും അതാതിന്റെ തനിമയില്‍ പഠിക്കുന്നതല്ലെ നല്ലത്‌?

അല്ലാത്തതിന്റെദോഷവശം കൂടി അറിയാവുന്നതു കൊണ്ടാണ്‌ ഇതെഴുതുന്നത്‌.

stethoscope വച്ച്‌ ഹൃദയ മിടിപ്പിന്റെ ശബ്ദം കേട്ടിട്ട്‌ എന്തു മഹാകാര്യം ആണ്‌ ആയുര്‍വേദരീതിയില്‍ സാധിക്കാനുള്ളത്‌?


ആയുര്‍വേദത്തെ നശിപ്പിക്കുന്നത്‌ ആയുര്‍വേദക്കാര്‍ തന്നെ ആണ്‌ അല്ലതെ മറ്റാരും അല്ല



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to ആയുര്‍വേദമഞ്ജരി at 8/23/11 7:09 PM

17. ജനശക്തി has left a new comment on your post "മാറാട്: സിബിഐ അന്വേഷണം തടയാന്‍ ബിജെപിയും കൂട്ടുനിന...":

എത്രയെത്ര കോലീബികള്‍!



Posted by ജനശക്തി to ജാഗ്രത at August 24, 2011 8:50 AM

18. സതീഷ് ചാലക്കുടി has left a new comment on your post "ഓണം : ഓണസ്മൃതികള്‍":

*



!!!! ബ്ലോഗോണാശംസകള്‍ !!!




*



Posted by സതീഷ് ചാലക്കുടി to ശ്രീപദം at August 24, 2011 7:33 AM

19. ഞാന്‍ ..? has left a new comment on your post "'ഹരിമുരളീ'രവം":

എഴുതി തീര്‍ത്തിട്ട് എവിടെയോ തിരക്കുപിടിച്ച് പോകനുള്ളത്പോലെ (അടുത്ത ബസിനു ടാള്‍കീസ് പോകാനാണോ?) അവതരണം തീരെ ചെരുതായിപോയി , ഒരു കടമ നിര്‍വഹിക്കുന്നത്പോലെ. കുമാരന്റെ കൈയ്യിന്നു നമ്മള്‍ പ്രതീക്ഷിക്കുന്നത് കിട്ടിയില്ല. മോശമായി എന്നല്ല ഉദ്ദേശിച്ചത്.



Posted by ഞാന്‍ ..? to കുമാര സംഭവങ്ങള്‍ at August 24, 2011 9:58 AM

20. മേല്‍പ്പത്തൂരാന്‍ has left a new comment on your post "തേട്ടം":

:))



Posted by മേല്‍പ്പത്തൂരാന്‍ to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at August 24, 2011 3:48 AM

21. കൊച്ചു കൊച്ചീച്ചി has left a new comment on your post "'ഹരിമുരളീ'രവം":

ഇതിപ്പൊ പണ്ടുകാലത്തെ API ഓട്ടോറിക്ഷ ചന്തക്കുന്നു കേറണപോലെ ആയീട്ടോ. ഒച്ചീം പൊകീം നറച്ചിണ്ടേനും സ്പീഡൊട്ടില്ലേനും.



Posted by കൊച്ചു കൊച്ചീച്ചി to കുമാര സംഭവങ്ങള്‍ at August 24, 2011 6:45 AM

22. ponmalakkaran | പൊന്മളക്കാരന്‍ has left a new comment on your post "എവിടെയോ കേട്ടത്.....":

നല്ല ചിന്തകൾ....
അതിരുകളും.. ഭാഷകളുമില്ലാത്ത ആശയവിനിമയം.. അതിശക്തം....
ഇഷ്ടായി... അഭിനന്ദനങ്ങൾ.....



Posted by ponmalakkaran | പൊന്മളക്കാരന്‍ to മാണിക്യം at August 23, 2011 6:23 PM

23. Ashraf Ambalathu has left a new comment on your post "പൊന്നുവാണ് ( അവ) താരം":

സത്യത്തില്‍ പോന്നു തന്നെയാണ് താരം.
നര്‍മ്മത്തില്‍ ചാലിച്ചുള്ള ഈ അവതരണ രീതിയും നന്നായിട്ടുണ്ട്.
ആശംസകള്‍.



Posted by Ashraf Ambalathu to INTIMATE STRANGER at August 24, 2011 7:12 AM

24. കുഞ്ഞൂസ് (Kunjuss) has left a new comment on your post "കുമ്പസാര രഹസ്യം":

കഥ നന്നായിട്ടുണ്ട് ട്ടോ...



Posted by കുഞ്ഞൂസ് (Kunjuss) to ഋതു - കഥയുടെ വസന്തം at August 24, 2011 7:18 AM

25. ChethuVasu has left a new comment on your post "നാസ്തികദൈവദൂതന്റെ സവര്‍ണ ബഡായി!":

contd..

എന്തായാലും ഈ ഡാറ്റ ( മൊത്തം റിസര്‍വേഷന്റെ 39 % എന്നത് ) വിശ്യാസ്യം ആണ് . അതായതു ചില തസ്ത്കകള്‍ എങ്കിലും ഈഴവ പ്രത്നിധ്യം 19 .5 ശതമാനം എത്തിയിട്ടുണ്ടെന്നു അര്‍ഥം .. എന്റെ മുന്‍ കാഴപ്പാട് ആവര്‍ത്തിക്കുന്നു .ഈ വസ്തുതയുടെ അടിസ്ഥാനത്തില്‍ ഈഴവര്‍ക്ക് സംവരണം എടുത്തു കളയണം എന്ന് തന്നെ ..!( 19 ശതമാനം എത്തിയ എല്ലാ സമുദായങ്ങള്‍ക്കും റിസര്‍വേഷന്‍ എടുത്തു കളയണം )

റിസര്‍വേഷന്റെ റൊട്ടേഷന്‍ മോഡലിനെ കുറിച്ച് ഒന്ന് കൂടെ വിലയിരുത്തി പഠിച്ചു. മുമ്പ് അറിഞ്ഞിരുന്ന മോഡലില്‍ നിന്നും അല്പം കൂടി പുതുതായി ചില കാര്യങ്ങള്‍ മനസ്സിലാക്കി - അതായതു ഓരോ ഇരുപതില്‍ ആദ്യം ഫില്‍ ചെയ്യുന്നത് ഓപണ്‍ കാറ്റഗറി ആണ് . അതിനെ ശേഷമേ റിസര്‍വേഷന്‍ കാറ്റഗറി ഫില്‍ ചെയ്യപ്പെടുന്നുള്ളൂ . റിസര്‍വേഷനില സെലെക്റ്റ് ചെയ്യപ്പെട്ടവരുടെ ലിസ്റ്റ് ജെനെരല്‍ ല്സിടുമായി നല്ല രീതിയില്‍ ഓവര്‍ ലാപ്‌ വരാം . കൂടുതല്‍ പ്രാതിനിധ്യം ഉള്ള വിഭാഗങ്ങളെ സംബധിചെടുതോളം ഈ ഓവര്‍ ലാപ്‌ ഒരു 80 - 90 ശതമാനമോ അതിനപ്പുരമോ ആയേക്കാം . അത്തരക്കാര്‍ക്കു റിസര്‍വേഷന്‍ കൊണ്ട് മെച്ചമില്ല എന്ന് തന്നെ അര്‍ഥം

ഇതൊക്കെ ഇവിടെ എഴുതിയത് വസ്തുതകള്‍ യാധര്ത്യത്തിനു നിരക്കുന്നതാകണം എന്നും ആളുകള്‍ക്ക് വ്യക്തമാകണം എന്നുംബോധ്യവും താത്പര്യവും ഉള്ളത് കൊണ്ടാണ് ,,അടിസ്ഥാനപരമായി യുക്തി രഹിതമായ ഒരു കാര്യത്തിനെ മേല്‍ ചര്‍ച്ച ചെയ്യാന്‍ ബുദ്ധിമുട്ടാണ് .

എല്ലാ മാന്യര്‍ക്കും' നന്ദി ! നമോവാകം !



Posted by ChethuVasu to സുഗതന്‍ at August 24, 2011 7:45 AM

26. കൂതറ തിരുമേനി has left a new comment on your post "295. ബ്ലോഗ്‌മീറ്റുകളെ ഹൈജാക്ക് ചെയ്യുന്നവര്‍":

@മനോരാജ്

അതൊരു മനോരാജ്യമല്ലേ മനോരാജെ ... ഇനി മീറ്റിനും പപ്പനാവന്‍ തന്നെ തുണ.. തിരുവനന്തപുരത്തിന്റെ അഭിമാനമായിരുന്ന ഒരു ചാണക്യ സൂത്രക്കാരന്‍ ഉണ്ടായിരുന്നു.. ഇപ്പോള്‍ എവിടെ ആവോ.. ഒരു കാളിദാസനെയും ഇപ്പോള്‍ കാണുന്നില്ലല്ലോ...



Posted by കൂതറ തിരുമേനി to കൂതറ അവലോകനം at August 24, 2011 6:42 AM

27. Lipi Ranju has left a new comment on your post "ജഗതി ചോദിച്ചു...രഞ്ജിനി കൊടുത്തില്ല... !":

ശരിയായിരിക്കാം രഞ്ജിനി മലയാളത്തെ നശിപ്പിക്കുകയും
അനവസരത്തില്‍ അഭിപ്രായം പറയുകയും ഒക്കെ ചെയ്യുന്നുണ്ടാവാം... പക്ഷെ അതൊക്കെ പറഞ്ഞു മറ്റുള്ളവരുടെ മുന്‍പില്‍, സദസില്‍ വച്ച്, കളിയാക്കിയപ്പോള്‍ അവിടെ ചെറുതായത് രഞ്ജിനിയല്ല, മറിച്ച് ജഗതി തന്നെയാണ്. അത് പറയേണ്ട വേദി അല്ലായിരുന്നു അത് .
പോസ്റ്റ്‌ നന്നായി റജി, എല്ലാവരും അതൊരു ആഘോഷമാക്കിയപ്പോ ഒരാളെങ്കിലും മറിച്ച് ചിന്തിച്ചല്ലോ ....



Posted by Lipi Ranju to സ്പന്ദനം at August 24, 2011 7:56 AM

28. ജനശക്തി has left a new comment on your post "കണ്ടം ബെച്ചകോട്ടിന് അന്‍പത് വയസ്":

മലയാളത്തിലെ ആദ്യ കളര്‍ സിനിമ "കണ്ടംബെച്ചകോട്ടി"ന് ബുധനാഴ്ച സുവര്‍ണ ജൂബിലി. നിശ്ബ്ദ ചിത്രങ്ങളും ബ്ലാക്ക് ആന്റ് വൈറ്റ് ശബ്ദസിനിമകളും മാത്രം കണ്ടുപരിചയിച്ച പ്രേക്ഷകര്‍ക്കിടയിലേക്ക് 1961 ആഗസ്ത് 24ന് തിരുവോണനാളിലാണ് മോഡേണ്‍ തിയറ്റേഴ്സിന്റെ ബാനറില്‍ കണ്ടംബെച്ച കോട്ട് എത്തുന്നത്. മുഹമ്മദ് യൂസഫിന്റെ കോളിളക്കമുണ്ടാക്കിയ നാടകമാണ് പ്രശസ്ത സംവിധായകന്‍ ടി എസ് സുന്ദരം സിനിമയാക്കിയത്. സുന്ദരത്തിന്റെ ആദ്യ മലയാള ചിത്രമാണിത്. മുസ്ലീം സമുദായത്തിലെ സ്ത്രീധനവും അനാചാരങ്ങളുമാണ് സിനിമയുടെ പ്രമേയം. തനി കോഴിക്കോടന്‍ ശൈലിയിലുള്ള സംഭാഷണങ്ങളുമായി നൂറുദിവസം സിനിമ നിറഞ്ഞോടി.



Posted by ജനശക്തി to ജാഗ്രത at August 24, 2011 8:43 AM

29. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "സ്വപ്നഭുമിയിലേക്ക്...(47) തുടരുന്നു...":

തമാശിക്കാന്‍ നോക്കിയതാ ഏറ്റില്ല അല്ലെ.

ഒരു കുടുംബം എന്നു വാചകത്തില്‍ ഉണ്ട്‌.
അയാള്‍ക്ക്‌ ഒന്നു പോരാഞ്ഞിട്ടല്ലെ വന്നത്‌.

ഒന്നിനെ പുലര്‍ത്തുന്നതു പോലും നല്ലതാണെങ്കില്‍ ഒരുപാടിനെ പുലര്‍ത്തുന്നത്‌ അതിലും നല്ലതല്ലെ എന്നു വര്‍ണ്ണ്യത്തിലാശങ്ക പോട്ടെ ഇനി എഴുതി കുളമാക്കുന്നില്ല
:)



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to ചിന്നുവിന്റെ നാട് at 24/08/2011 04:59

30. Echmukutty has left a new comment on your post "'ഹരിമുരളീ'രവം":

അയ്യോ! ഇങ്ങനെ ഒരു മറവിയോ?



Posted by Echmukutty to കുമാര സംഭവങ്ങള്‍ at August 24, 2011 9:22 AM

31. അജ്ഞാതന്‍ നിങ്ങളുടെ പോസ്റ്റ് "ഒ.എന്‍.വി. യുടെ ജ്ഞാന പീഠം ഉയര്‍ത്തുന്ന ചിന്തകള്‍...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

sahithyaparamayum, bhavana paramayum munnitte nilkkunna kaviyane ONV...jnapeedam kavithayude manoharithakkane, kaviyude swabhava sudhikkalla



അജ്ഞാതന്‍ , മഞ്ഞക്കിളി ലേക്ക് 2011, ആഗസ്റ്റ് 23 9:57 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

32. Echmukutty നിങ്ങളുടെ പോസ്റ്റ് "നല്ല അയല്‍ക്കാര്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇപ്പോഴുമുണ്ടല്ലോ അയൽക്കാർ ഇതു പോലെ...
കുഞ്ഞിക്കഥ അത്ര കുഞ്ഞിയുമല്ല എന്ന് മനസ്സിലായി.



Echmukutty , Iringattiri Drops ലേക്ക് 2011, ആഗസ്റ്റ് 24 9:53 രാവിലെ ന് പോസ്റ്റ് ചെയ്തത്

33. ChethuVasu has left a new comment on your post "അജ്ഞാനികളുടെ ജല്പനങ്ങൾ":

വെറുതെ അതും ഇതും പറയാണ്ട്.. താങ്കള്‍ക്ക് ദൈവദോഷം ഉണ്ടാവും... നഗ് ഹാ ..!പറഞ്ഞില്ലാന്നു വേണ്ട !



Posted by ChethuVasu to ദൃഷ്ടിദോഷം at Wednesday, August 24, 2011

34. അജ്ഞാതന്‍ നിങ്ങളുടെ പോസ്റ്റ് "ഒ.എന്‍.വി. യുടെ ജ്ഞാന പീഠം ഉയര്‍ത്തുന്ന ചിന്തകള്‍...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Jnapeedam kavithayude sahithya sudhikkane..kaviyude ullil jwalikkunna theekshnamaya vikarangale alkkan namukke ayalude kavithayiloode poornamayum kazhiyilla...ONV sahithya sudhiyilum bhavana vybhavathilum munnitte nilkkunna kavi thanne ane



അജ്ഞാതന്‍ , മഞ്ഞക്കിളി ലേക്ക് 2011, ആഗസ്റ്റ് 23 9:55 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

35. കൊമ്പന്‍ has left a new comment on your post "പൊന്നുവാണ് ( അവ) താരം":

ന്റെ ചിന്നുവേ .......... എന്നാ അലക്കാ ഇത്
സംഗതി ശരിക്കും വന്നു കുട്ടാ ......
ഏതായാലും ഈ രീതിയില്‍ നീ പൊന്നുവിനെ കൊന്നു കൊലവിളിച്ചു
പോന്നു വിന്റെ നിത്യ ശാന്തിക്കാ എന്റെ പ്രാര്ര്തന



Posted by കൊമ്പന്‍ to INTIMATE STRANGER at August 24, 2011 9:57 AM

Reply via email to