*ഇന്നാലില്ലാഹി വ ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍,
അല്ലാഹുവേ ഞങ്ങളുടെ ഉസ്താദിന്‍റെ ആ ഉപ്പയുടെ എല്ലാ പാപങ്ങളും നീ പൊറുത്തു കൊടുത്ത് നീ അനുഗ്രഹിച്ചവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി അനുഗ്രഹിക്കേണമേ, നാളെ സ്വര്‍ഗ്ഗത്തില്‍ ആ ഉപ്പയെയും ഞങ്ങളില്‍ നിന്നും മരണപ്പെട്ടവരെയും ഞങ്ങളെയും ഉള്‍പ്പെടുത്തി അനുഗ്രഹിക്കേണമേ, അല്ലാഹുവേ ഞങ്ങളില്‍ നിന്നും ആരെയും പെട്ടന്ന് മരിപ്പക്കരുതെ അപകട മരണങ്ങളില്‍ നിന്നും ഞങ്ങളെ കാത്ത് രക്ഷിക്കേണമേ ആമീന്‍ ആമീന്‍ ആമീന്‍ .. ദുആ വസ്സിയ്യത്തോടെ :ഹുസൈന്‍ കറ്റാനം * 2011/7/13 Musthafa K.T <[email protected]> > Dear Brother,**** > > ** ** > > Assalamu Alaikkum.**** > > ** ** > > [image: inna_lillah_phrase.png]**** > > ** ** > > ** ** > > ജിദ്ദ RSC പ്രവര്‍ത്തകന്‍ മുഹമ്മദ് സഖാഫി ഉഗ്രപുരത്തിന്റെ ഭാര്യ പിതാവ് > മോഇദീന്‍ കുട്ടി മുസ്ലിയാര്‍ വാവൂര്‍ ഇന്നലെ മരണപ്പെട്ടു. പരേതന്റെ > മഗ്ഫിരത്തിന് വേണ്ടി ദു;ആ ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു. അള്ളാഹു ആ > ഉപ്പാക്ക് പൊറുത്തു കൊടുക്കട്ടെ....അമീന്‍.**** > > **** > > മുഹമ്മദ് സഖാഫി ഉഗ്രപുരം : +966 553489260**** > > ** ** > > Musthafa K.T Peruvelloor**** > > RSC Jeddah Zone**** > > ** ** > > ** ** > > -- > You received this message because you are subscribed to the Google > Groups "newsline" group. > To post to this group, send email to [email protected] > To unsubscribe from this group, send email to > [email protected] > For more options, visit this group at > http://groups.google.com/group/newsline?hl=en?hl=en > http://www.newstower.blogspot.com/ > -- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/
<<image001.png>>
