[fsug-tvm] Re: Problem with Ubuntu login

2009-05-13 Thread Syam Krishnan
Visakh wrote:
   @Syam: ഗ്നൂ ലിനക്സിന്റെ പ്രശ്നം ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രതികാരം
 വീട്ടാനാണോ ചേട്ടാ വിന്റോസിന്റെ പ്രശ്നമെടുത്തിട്ടത്? ;D എന്തായാലും
 വ്യത്യസ്തമായൊരു പ്രശ്നം! PS2 പ്ളഗ് എന്‍ പ്ളേ (PnP) ഇല്ലാത്തതു കാരണം
 സാധാരണ - പ്രവര്‍ത്തിക്കുന്ന സിസ്റ്റത്തില്‍ മൗസ് കൊടുക്കുമ്പോഴാണ്, മൗസ്
 എടുക്കാതിരിക്കുക. എന്നിട്ടത് പരിഹരിച്ചതെങ്ങനെയായിരുന്നു, ചേട്ടാ?
   
How did we solve the problem? Change the WinNT to  Win2000. That fixed 
everything.. he he..

Syam

--~--~-~--~~~---~--~~
Freedom is the only law. 
Freedom Unplugged
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups ilug-tvm group.
To post to this group, send email to ilug-tvm@googlegroups.com
To unsubscribe from this group, send email to
ilug-tvm-unsubscr...@googlegroups.com

For details visit the website: www.ilug-tvm.org or the google group page: 
http://groups.google.com/group/ilug-tvm?hl=en
-~--~~~~--~~--~--~---

[fsug-tvm] Re: Problem with Ubuntu login

2009-05-12 Thread Syam Krishnan
Anoop wrote:
 എനിക്ക് ഉബുണ്ടുവില് ലോഗിന് ചെയ്യുമ്പോള് ഒരു പ്രശ്നം അനുഭവപ്പെടുന്നു. ഞാന് 
 ആദ്യം തന്നെ 
 തെരഞ്ഞെടുത്ത ഒ.എസ്. ഉബുണ്ടു ആണെങ്കില് കീബോര്ഡ് വര്ക്ക് ചെയ്യുന്നില്ല. 
 സിസ്റ്റം റീസ്ടാര്ട്ട് 
 ചെയ്താല് കീബോര്ഡ് വര്ക്ക് ചെയ്യും. ആദ്യം വിന്‍ഡോസില് ലോഗിന് ചെയ്തിട്ടാണ്‍ 
 ഉബുണ്ടുവിലേക്ക് 
 പോകുന്നതെങ്കില് ഈ പ്രശ്നം അനുഭവപ്പെടുന്നുമില്ല. ഇതേ പ്രശ്നം 8.04,8.10, 9.04 
 എന്നീ 
 വിതരണങ്ങളില്‍ ഉണ്ട്. എന്റെ സിസ്റ്റം ലെനോവോ  Y500 ലാപ്ടോപ്പ് ആണ്‍ 
 ഞാനുപയോഗിക്കുന്നത്.
On a related note, I had a similar problem with a USB mouse connected to 
a PS2 port (using a converter, of course) and Windows. While Windows 
boots, I had to disconnect and reconnect the mouse for it to work properly.

Syam

--~--~-~--~~~---~--~~
Freedom is the only law. 
Freedom Unplugged
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups ilug-tvm group.
To post to this group, send email to ilug-tvm@googlegroups.com
To unsubscribe from this group, send email to
ilug-tvm-unsubscr...@googlegroups.com

For details visit the website: www.ilug-tvm.org or the google group page: 
http://groups.google.com/group/ilug-tvm?hl=en
-~--~~~~--~~--~--~---

[fsug-tvm] Re: Problem with Ubuntu login

2009-05-12 Thread Visakh
Hi,
  താങ്കള്‍ വിവരിച്ച പ്രശ്നം താഴെക്കൊടിത്തിരിക്കുന്ന ഉബുണ്ടു ഫോറം
സംവാദത്തിലേതുമായി സാമ്യം തോന്നുന്നു.
http://ubuntuforums.org/showthread.php?t=622698
പരിഹാര മാര്‍ഗ്ഗങ്ങളും ആ സംവാദത്തില്‍ത്തന്നെയുണ്ട്.

  @Syam: ഗ്നൂ ലിനക്സിന്റെ പ്രശ്നം ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രതികാരം
വീട്ടാനാണോ ചേട്ടാ വിന്റോസിന്റെ പ്രശ്നമെടുത്തിട്ടത്? ;D എന്തായാലും
വ്യത്യസ്തമായൊരു പ്രശ്നം! PS2 പ്ളഗ് എന്‍ പ്ളേ (PnP) ഇല്ലാത്തതു കാരണം
സാധാരണ - പ്രവര്‍ത്തിക്കുന്ന സിസ്റ്റത്തില്‍ മൗസ് കൊടുക്കുമ്പോഴാണ്, മൗസ്
എടുക്കാതിരിക്കുക. എന്നിട്ടത് പരിഹരിച്ചതെങ്ങനെയായിരുന്നു, ചേട്ടാ?

ആശംസകളോടെ,
ഗോകുല്‍ ദാസ്

On May 12, 8:52 pm, Anoop anoop@gmail.com wrote:
 എനിക്ക് ഉബുണ്ടുവില് ലോഗിന് ചെയ്യുമ്പോള് ഒരു പ്രശ്നം അനുഭവപ്പെടുന്നു. ഞാന്
 ആദ്യം തന്നെ തെരഞ്ഞെടുത്ത ഒ.എസ്. ഉബുണ്ടു ആണെങ്കില് കീബോര്ഡ് വര്ക്ക്
 ചെയ്യുന്നില്ല. സിസ്റ്റം റീസ്ടാര്ട്ട് ചെയ്താല് കീബോര്ഡ് വര്ക്ക് ചെയ്യും.
 ആദ്യം വിന്‍ഡോസില് ലോഗിന് ചെയ്തിട്ടാണ്‍ ഉബുണ്ടുവിലേക്ക് പോകുന്നതെങ്കില് ഈ
 പ്രശ്നം അനുഭവപ്പെടുന്നുമില്ല. ഇതേ പ്രശ്നം 8.04,8.10, 9.04 എന്നീ
 വിതരണങ്ങളില്‍ ഉണ്ട്. എന്റെ സിസ്റ്റം ലെനോവോ  Y500 ലാപ്ടോപ്പ് ആണ്‍
 ഞാനുപയോഗിക്കുന്നത്.

 --
 With Regards,
 Anoop P