[fsug-tvm] Re: Problem with Ubuntu login

2009-05-13 Thread Syam Krishnan
Visakh wrote: @Syam: ഗ്നൂ ലിനക്സിന്റെ പ്രശ്നം ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രതികാരം വീട്ടാനാണോ ചേട്ടാ വിന്റോസിന്റെ പ്രശ്നമെടുത്തിട്ടത്? ;D എന്തായാലും വ്യത്യസ്തമായൊരു പ്രശ്നം! PS2 പ്ളഗ് എന്‍ പ്ളേ (PnP) ഇല്ലാത്തതു കാരണം സാധാരണ - പ്രവര്‍ത്തിക്കുന്ന സിസ്റ്റത്തില്‍ മൗസ് കൊടുക്കുമ്പോഴാണ്, മൗസ്

[fsug-tvm] Re: Problem with Ubuntu login

2009-05-12 Thread Syam Krishnan
Anoop wrote: എനിക്ക് ഉബുണ്ടുവില് ലോഗിന് ചെയ്യുമ്പോള് ഒരു പ്രശ്നം അനുഭവപ്പെടുന്നു. ഞാന് ആദ്യം തന്നെ തെരഞ്ഞെടുത്ത ഒ.എസ്. ഉബുണ്ടു ആണെങ്കില് കീബോര്ഡ് വര്ക്ക് ചെയ്യുന്നില്ല. സിസ്റ്റം റീസ്ടാര്ട്ട് ചെയ്താല് കീബോര്ഡ് വര്ക്ക് ചെയ്യും. ആദ്യം വിന്‍ഡോസില് ലോഗിന് ചെയ്തിട്ടാണ്‍ ഉബുണ്ടുവിലേക്ക്

[fsug-tvm] Re: Problem with Ubuntu login

2009-05-12 Thread Visakh
Hi, താങ്കള്‍ വിവരിച്ച പ്രശ്നം താഴെക്കൊടിത്തിരിക്കുന്ന ഉബുണ്ടു ഫോറം സംവാദത്തിലേതുമായി സാമ്യം തോന്നുന്നു. http://ubuntuforums.org/showthread.php?t=622698 പരിഹാര മാര്‍ഗ്ഗങ്ങളും ആ സംവാദത്തില്‍ത്തന്നെയുണ്ട്. @Syam: ഗ്നൂ ലിനക്സിന്റെ പ്രശ്നം ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രതികാരം വീട്ടാനാണോ ചേട്ടാ