[fsug-tvm] Re: Ubuntu Malayalam problem

2009-05-21 Thread Shibu Nair
പ്രിയ വിമല്] പറഞ്ഞപ്രകാരം ചെയ്തു നോക്കി. എന്നിട്ടും പഴയപടി തന്നെ. സസ്നേഹം. ഷിബു 2009/5/21 Vimal Joseph > On Thu, 2009-05-21 at 10:09 +0530, Shibu Nair wrote: > > പ്രിയ പ്രവീണ് , > > ടി.ടി. എഫ് - ഫ്രീഫോണ്ട് സിനാപ്ടിക് മാനേജര്] ഉപയോഗിച്ചു നീക്കം > > ചെയ്തതിനുശേഷം കംപ്യൂട്ടര്] റീ-സ്റ്റാര്]ട്ട് ചെയ്

[fsug-tvm] Re: Ubuntu Malayalam problem

2009-05-21 Thread Vimal Joseph
On Thu, 2009-05-21 at 10:09 +0530, Shibu Nair wrote: > പ്രിയ പ്രവീണ് , > ടി.ടി. എഫ് - ഫ്രീഫോണ്ട് സിനാപ്ടിക് മാനേജര്] ഉപയോഗിച്ചു നീക്കം > ചെയ്തതിനുശേഷം കംപ്യൂട്ടര്] റീ-സ്റ്റാര്]ട്ട് ചെയ്തു. എന്നിട്ടും ഫലം > തഥൈവ. ഞാന്] ഉപയോഗിക്കുന്നത് ഡെല്] വോസ്ട്രോ 1400 ലാപ് ടോപ് ആണ്. ഇനി > ഇതിന്]റെ തകരാറു വല്ലതുമാ

[fsug-tvm] Re: Ubuntu Malayalam problem

2009-05-20 Thread Praveen A
19 May 2009 3:12 AM നു, Shibu Nair എഴുതി: > പ്രിയ സുഹൃത്തുകളെ, > സിനാപ്ടിക് പാക്കറ്റ് മാനേജര്‍ നോക്കുമ്പോള്‍ scim-m17n, m17n-contrib എന്നിവ > ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്നതായി കാണുന്നു.  ttf-freefont .font ഫോള്‍ഡറില്‍ > കാണുന്നില്ല. എന്താണ് കുഴപ്പമെന്ന് മനസ്സിലാകുന്നില്ല. ttf-freefont സിനാപ്ടിക്

[fsug-tvm] Re: Ubuntu Malayalam problem

2009-05-19 Thread Shibu Nair
പ്രിയ സുഹൃത്തുകളെ, സിനാപ്ടിക് പാക്കറ്റ് മാനേജര്‍ നോക്കുമ്പോള്‍ scim-m17n, m17n-contrib എന്നിവ ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്നതായി കാണുന്നു. ttf-freefont .font ഫോള്‍ഡറില്‍ കാണുന്നില്ല. എന്താണ് കുഴപ്പമെന്ന് മനസ്സിലാകുന്നില്ല. സസ്നേഹം ഷിബു 2009/5/18 Manilal K M > 2009/5/16 Shibu Nair : > > പ്രിയ പ്

[fsug-tvm] Re: Ubuntu Malayalam problem

2009-05-18 Thread Manilal K M
2009/5/16 Shibu Nair : > പ്രിയ പ്രവീണ്‍, > സ്ക്രീന്‍ ഷോട്ടുകള്‍ അറ്റാച്ച് ചെയ്യുന്നു > മെയില്‍ തുറക്കുമ്പോള്‍ അക്ഷരങ്ങള്‍ ചിതറി നില്‍കുകയും, റിപ്ല്യ്‌ ബട്ടണ്‍ > അമര്‍ത്തുമ്പോള്‍ എല്ലാം നേരെ ആകുകയും ചെയ്യുന്നു. > ഷിബു scim-m17n, m17n-contrib എന്നീ പാക്കേജുകള്‍ ഇല്ലാത്തതുകൊണ്ടായിരിക്കും. ഇതു രണ്ടും ഇ

[fsug-tvm] Re: Ubuntu Malayalam problem

2009-05-16 Thread Praveen A
15 May 2009 9:37 PM നു, Shibu Nair എഴുതി: > പ്രിയ പ്രവീണ്‍, > ഉബുണ്ടു 8.10 , ഫയര്‍ ഫോക്സ് 3.0.10 > SCIM ലെ ഇന്‍സ്ക്രിപ്റ്റ് ആണ് ഉപയോഗിക്കുന്നത്. എന്നിട്ടും ] കീ > പ്രവര്‍ത്തിക്കുന്നില്ല. സ്കിമ്മില്‍ ആ കീ അടുത്തിടെ ചേര്‍ത്തതേയുള്ളൂ. ജിനേഷ്, ഏതു് പതിപ്പു് മുതലാണതു് വരുന്നതു്? കീബോര്‍ഡ് വിന്യാസം

[fsug-tvm] Re: Ubuntu Malayalam problem

2009-05-15 Thread Shibu Nair
പ്രിയ പ്രവീണ്‍, ഉബുണ്ടു 8.10 , ഫയര്‍ ഫോക്സ് 3.0.10 SCIM ലെ ഇന്‍സ്ക്രിപ്റ്റ് ആണ് ഉപയോഗിക്കുന്നത്. എന്നിട്ടും ] കീ പ്രവര്‍ത്തിക്കുന്നില്ല. ഉബുണ്ടു അപ്ഗ്രേഡ് ചെയ്യണോ? സസ്നേഹം ഷിബു 2009/5/16 Praveen A > 11 May 2009 9:42 PM നു, Shibu Nair എഴുതി: > > പ്രിയ പ്രവീണ്, > > നന്ദി. > > വിക്കിപീഡിയ മലയാളം സ

[fsug-tvm] Re: Ubuntu Malayalam problem

2009-05-15 Thread Praveen A
11 May 2009 9:42 PM നു, Shibu Nair എഴുതി: > പ്രിയ പ്രവീണ്, > നന്ദി. > വിക്കിപീഡിയ മലയാളം സൈറ്റിലും മുന് പറഞ്ഞപോലുള്ള പ്രശ്നങ്ങള് കാണുന്നു.  പക്ഷെ ഉബുണ്ടുവിന്റേയും ഫയര്‍ഫോക്സിന്റേയും പതിപ്പുകളേതാണെന്നു് പറയാമോ? > ഇപ്പോള് ഈ ഇമെയില് ടൈപ്പ് ചെയ്യുംപോള് ഞാന് ജീമെയിലിലെ ഭാഷയല്ല, മറിച്ച് > ഉബുണ്ടുവിലെ

[fsug-tvm] Re: Ubuntu Malayalam problem

2009-05-11 Thread Shibu Nair
പ്രിയ പ്രവീണ്, നന്ദി. വിക്കിപീഡിയ മലയാളം സൈറ്റിലും മുന് പറഞ്ഞപോലുള്ള പ്രശ്നങ്ങള് കാണുന്നു. പക്ഷെ ഇപ്പോള് ഈ ഇമെയില് ടൈപ്പ് ചെയ്യുംപോള് ഞാന് ജീമെയിലിലെ ഭാഷയല്ല, മറിച്ച് ഉബുണ്ടുവിലെ ഇന്സ്ക്രിപ്റ്റ് ആണ് ഉപയോഗിച്ചത്. അക്ഷരങ്ങള് ഒന്നിച്ചു വരുന്നുണ്ടെങ്കിലും ചില പ്രശ്നങ്ങള് തുടരുന്നു. (ചുവപ്പ് നിറം കൊടു

[fsug-tvm] Re: Ubuntu Malayalam problem

2009-05-11 Thread Praveen A
11 May 2009 4:56 AM നു, Shibu Nair എഴുതി: > Dear friends, > > I got a problem with malayalam in ubuntu.  when i open my mail i can see > malayalam words scattered like in screenshot-1. To my surprise when I click > on reply button in the mail, then the same text comes in a proper way as in > the c

[fsug-tvm] Re: Ubuntu Malayalam problem

2009-05-11 Thread Praveen A
2009/5/11 Amarnath : > Can please mention the packages i need to install from repo. ttf-malayalam-fonts -- പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ I know my rights; I want my phone call! What use is a phone call, if you are unable to speak? (as seen on /.) Join The DRM Elimination Crew Now! http://fci.wik

[fsug-tvm] Re: Ubuntu Malayalam problem

2009-05-11 Thread Amarnath
Can please mention the packages i need to install from repo. --~--~-~--~~~---~--~~ "Freedom is the only law". "Freedom Unplugged" http://www.ilug-tvm.org You received this message because you are subscribed to the Google Groups "ilug-tvm" group. To post to this gr