ഷാജിക്ക് എന്‍ ഡി എഫുകാരും ജമാതുകാരും മറുപടി പറയട്ടെ.. പക്ഷെ ഒരു സാധാരണക്കാരന് ചോദിക്കാവുന്ന ചോദ്യമുണ്ട്.. ഇവിടെ ബോംബിന്റെയും കൊലപാതകങ്ങളുടെയും രാഷ്ട്രീയം തുടങ്ങി വെച്ചത് മാര്‍ക്സ്ടുകരും ആര്‍ എസ് എസ് കാരും ലീഗുകരുമല്ലേ? അവരെ തോല്പിക്കാന്‍ ഏതായാലും എന്‍ ഡി എഫിന് പറ്റില്ല. പിന്നെയെന്തിന് ഈ 'തീവ്രവാദ നാടകക്കളി'?..
On Tue, Nov 11, 2008 at 10:22 PM, A. M. Shinas <[EMAIL PROTECTED]> wrote: > K. M. Shaji (Muslim Youth League President ) on NDF -- ============================= Hashim K T +974 5706929 (It is your attitude, not the aptitude that determines your altitude)
