dear mahir shaji ; aryadanmar' mn karessery and hameed cmr are oppertunists.not activists. let them free.Allah will show them the real world.
kareem np On 11/14/08, Mahir P <[EMAIL PROTECTED]> wrote: > > ADIPOLI................. congarts... > > On 11/13/08, shahir k <[EMAIL PROTECTED]> wrote: >> >> >> Dears. >> ഷാജിക്കൊന്നും ജമാ അത്തെ ഇസ്ലാമി മറുപടി പറയാറില്ല. നവ '*ബുദ്ധി ജീവി*' ആയ >> അദ്ദേഹത്തോടൊന്നും മറുപടി പറയാനുള്ള '*ആശയ കരുത്ത് '* ഈ പ്രസ്ഥാനം >> നേടിയിട്ടില്ല എന്നതു കോണ്ടാണത്. >> അദ്ദേഹം എഴുതിയ ഒരു പ്രസ്താവന കാണൂ... >> *മണ്ണിനും മനുഷ്യനും വേണ്ടി വികസന >> ത്തിന് ഒരു തിരുത്ത്', 'യൌവ്വനം പോരാ >> ടാനുള്ളതാണ്' തുടങ്ങിയ ഒറ്റനോട്ടത്തില്‍ >> കറകളഞ്ഞ ഇടതുപക്ഷവീര്യമുള്ള*' >> മണ്ണിനും മനുഷ്യനും വേണ്‍ടി പോരാടുന്നതും, യവ്വനം സമൂഹ നന്മക്ക് വേണ്‍റ്റി >> ചിലവഴിക്കാന്‍ ആഹ്വാനം ചെയ്യുന്നതും, ഇദ്ദേഹത്തിന്ന് ഇടതുപക്ഷ വീര്യമാണ്. >> എന്നാല്‍ സോളിഡാരിററ്റിക്ക് അത്, സര്‍വ ലോക രക്ഷിതാവിന്റെ നിര്‍ദ്ദേശാനുസ്സരണം >> കൈവന്ന ഉത്തരവാദിത്തം ആണ്. ഷാജിക്ക് അതു മനസ്സിലാവില്ല. കാരണം, സ്വന്തം >> പാര്‍ട്ടിക്ക് ദൈവിക മതത്തിന്റെ പേരു നല്‍കിയതോടു കൂടി, ദൈവിക >> നിര്‍ദ്ദേശങളൊടുള്ള ഉത്തരവാദിത്തവും അവസാനിച്ചല്ലോ.... >> ഈ ഒരു പ്രസ്താവന മാത്രം മതി അദ്ദേഹം എത്തിപ്പെട്ട വിവരക്കേടിന്റെ ആഴം >> അറിയാന്‍.അതുകൊണ്‍ട് ക്ഷമിക്കണം ഇദ്ദേഹത്തിന്ന് മറുപടി പറയാന്‍ മാത്രം >> നിര്‍ബന്ധിക്കരുത് . >> >> Regards >> Shahir >> ------------------------------ >> Date: Tue, 11 Nov 2008 21:01:40 -0800 >> From: [EMAIL PROTECTED] >> To: [email protected] >> Subject: {CMR-Lovers} Re: K. M. Shaji on NDF >> >> dear sir >> >> idallam oru kaliyanu.shaji' aryadanmar thudangi ellavarkum nallapilla >> chamayanam. adinu mappila pilla enthayalum averkend? >> >> kareem np >> >> >> On 11/11/08, *hashim thodika* <[EMAIL PROTECTED]> wrote: >> >> ഷാജിക്ക് എന്‍ ഡി എഫുകാരും ജമാതുകാരും മറുപടി പറയട്ടെ.. പക്ഷെ ഒരു >> സാധാരണക്കാരന് ചോദിക്കാവുന്ന ചോദ്യമുണ്ട്.. ഇവിടെ ബോംബിന്റെയും >> കൊലപാതകങ്ങളുടെയും രാഷ്ട്രീയം തുടങ്ങി വെച്ചത് മാര്‍ക്സ്ടുകരും ആര്‍ എസ് എസ് >> കാരും ലീഗുകരുമല്ലേ? അവരെ തോല്പിക്കാന്‍ ഏതായാലും എന്‍ ഡി എഫിന് പറ്റില്ല. >> പിന്നെയെന്തിന് ഈ 'തീവ്രവാദ നാടകക്കളി'?.. >> >> On Tue, Nov 11, 2008 at 10:22 PM, A. M. Shinas <[EMAIL PROTECTED]>wrote: >> >> K. M. Shaji (Muslim Youth League President ) on NDF >> >> >> >> >> -- >> ============================= >> Hashim K T >> +974 5706929 >> (It is your attitude, not the aptitude that determines your altitude) >> >> >> >> >> ------------------------------ >> Stay up to date on your PC, the Web, and your mobile phone with Windows >> Live Click here <http://clk.atdmt.com/MRT/go/119462413/direct/01/> >> > > > > -- > Mahir Chennamangallur > +966 552596033
