ADIPOLI................. congarts... On 11/13/08, shahir k <[EMAIL PROTECTED]> wrote: > > > Dears. > ഷാജിക്കൊന്നും ജമാ അത്തെ ഇസ്ലാമി മറുപടി പറയാറില്ല. നവ '*ബുദ്ധി ജീവി*' ആയ > അദ്ദേഹത്തോടൊന്നും മറുപടി പറയാനുള്ള '*ആശയ കരുത്ത് '* ഈ പ്രസ്ഥാനം > നേടിയിട്ടില്ല എന്നതു കോണ്ടാണത്. > അദ്ദേഹം എഴുതിയ ഒരു പ്രസ്താവന കാണൂ... > *മണ്ണിനും മനുഷ്യനും വേണ്ടി വികസന > ത്തിന് ഒരു തിരുത്ത്', 'യൌവ്വനം പോരാ > ടാനുള്ളതാണ്' തുടങ്ങിയ ഒറ്റനോട്ടത്തില്‍ > കറകളഞ്ഞ ഇടതുപക്ഷവീര്യമുള്ള*' > മണ്ണിനും മനുഷ്യനും വേണ്‍ടി പോരാടുന്നതും, യവ്വനം സമൂഹ നന്മക്ക് വേണ്‍റ്റി > ചിലവഴിക്കാന്‍ ആഹ്വാനം ചെയ്യുന്നതും, ഇദ്ദേഹത്തിന്ന് ഇടതുപക്ഷ വീര്യമാണ്. > എന്നാല്‍ സോളിഡാരിററ്റിക്ക് അത്, സര്‍വ ലോക രക്ഷിതാവിന്റെ നിര്‍ദ്ദേശാനുസ്സരണം > കൈവന്ന ഉത്തരവാദിത്തം ആണ്. ഷാജിക്ക് അതു മനസ്സിലാവില്ല. കാരണം, സ്വന്തം > പാര്‍ട്ടിക്ക് ദൈവിക മതത്തിന്റെ പേരു നല്‍കിയതോടു കൂടി, ദൈവിക > നിര്‍ദ്ദേശങളൊടുള്ള ഉത്തരവാദിത്തവും അവസാനിച്ചല്ലോ.... > ഈ ഒരു പ്രസ്താവന മാത്രം മതി അദ്ദേഹം എത്തിപ്പെട്ട വിവരക്കേടിന്റെ ആഴം > അറിയാന്‍.അതുകൊണ്‍ട് ക്ഷമിക്കണം ഇദ്ദേഹത്തിന്ന് മറുപടി പറയാന്‍ മാത്രം > നിര്‍ബന്ധിക്കരുത് . > > Regards > Shahir > ------------------------------ > Date: Tue, 11 Nov 2008 21:01:40 -0800 > From: [EMAIL PROTECTED] > To: [email protected] > Subject: {CMR-Lovers} Re: K. M. Shaji on NDF > > dear sir > > idallam oru kaliyanu.shaji' aryadanmar thudangi ellavarkum nallapilla > chamayanam. adinu mappila pilla enthayalum averkend? > > kareem np > > > On 11/11/08, *hashim thodika* <[EMAIL PROTECTED]> wrote: > > ഷാജിക്ക് എന്‍ ഡി എഫുകാരും ജമാതുകാരും മറുപടി പറയട്ടെ.. പക്ഷെ ഒരു > സാധാരണക്കാരന് ചോദിക്കാവുന്ന ചോദ്യമുണ്ട്.. ഇവിടെ ബോംബിന്റെയും > കൊലപാതകങ്ങളുടെയും രാഷ്ട്രീയം തുടങ്ങി വെച്ചത് മാര്‍ക്സ്ടുകരും ആര്‍ എസ് എസ് > കാരും ലീഗുകരുമല്ലേ? അവരെ തോല്പിക്കാന്‍ ഏതായാലും എന്‍ ഡി എഫിന് പറ്റില്ല. > പിന്നെയെന്തിന് ഈ 'തീവ്രവാദ നാടകക്കളി'?.. > > On Tue, Nov 11, 2008 at 10:22 PM, A. M. Shinas <[EMAIL PROTECTED]> wrote: > > K. M. Shaji (Muslim Youth League President ) on NDF > > > > > -- > ============================= > Hashim K T > +974 5706929 > (It is your attitude, not the aptitude that determines your altitude) > > > > > ------------------------------ > Stay up to date on your PC, the Web, and your mobile phone with Windows > Live Click here <http://clk.atdmt.com/MRT/go/119462413/direct/01/> >
-- Mahir Chennamangallur +966 552596033
