1. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "ക്ലൂ മത്സരം : രണ്ടാം ഗെയിം !":

ഒന്നാം ചോദ്യത്തിലെ ക്ലൂവിലെ തെറ്റു ചൂണ്ടിക്കാട്ടിയിരുന്നു,ആരും മൈന്റ് ചെയ്തില്ല?
കുഞ്ചാക്കോ ബോബന്റെ അഛന്‍ സംവിധായകനല്ല.ബോബന്‍ കുഞ്ചാക്കോ ഒരു നടനായിരുന്നു.മുത്തഛന്‍ കുഞ്ചാക്കോയാണ് സംവിധായകന്‍!



Posted by Mohamedkutty മുഹമ്മദുകുട്ടി to കേരള റസ്റ്റ്‌ ഹൗസ് at December 14, 2009 12:35 AM

2. ഞാനും എന്‍റെ ലോകവും has left a new comment on your post "ശ്ശ്............. മിണ്ടാതെ ശ്രദ്ധിച്ച് കേൾക്ക് .":

അഭിപ്രായം പറഞ്ഞ എല്ലാ കൂട്ടുകാർക്കും നന്ദി . ഇന്നലെ ഒരു യാത്ര പോയിരുന്നു വിറ്റോറിയയിലെക്കു അവിടെ കണ്ട കാഴ്ച്ചയാണിതു . യാത്രാവിവരണവും പോസ്റ്റ് ചെയ്തിട്ടുണ്ടു .



Posted by ഞാനും എന്‍റെ ലോകവും to ഞാന്‍ കണ്ട കാഴ്ചകള്‍ at 13 December 2009 11:18

3. B.S BIMInith.. has left a new comment on your post "കൊടകരപുരാണം റീലോഡഡ്‌":

കൊടകരപുരാണം റീലോഡഡ്‌



Posted by B.S BIMInith.. to Outbox at 11:22 AM

4. OAB/ഒഎബി has left a new comment on your post "ഓടത്തെരുവ് വളവ്":

പോക്കരാക്കയുടെ മുമ്പിൽ ചെന്നു പെടാതിരിക്കട്ടെ...



Posted by OAB/ഒഎബി to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Monday, December 14, 2009 12:49:00 AM

5. പുത്തലത്ത്‌ വിനോദ്‌ has left a new comment on your post "പിണറായിയിസവും മാഫിയകളും":

സുകുമാരേട്ടന് ചിത്തഭ്രമമുണ്ടോ? പ്രായമായതുകൊണ്ടാവാം. ചിലയാളുകള്ക്ക് ഇങ്ങനെയാണ്. എ.കെ.ജി നല്ലത്, ഇ.എം.എസ് മോശം, അച്ചുതാനന്ദന് നല്ലത്, പിണറായി മോശം….ഒരു കേഡര് പാര്ട്ടിയില് പ്രവര്ത്തിക്കുന്ന രണ്ടു നേതാക്കള്ക്ക് രണ്ടു വഴിയും രണ്ടു രീതിയും ഉണ്ടാവില്ല എന്നറിയാത്ത ആളല്ല സുകുമാരേട്ടന്. പാര്ട്ടിയുടെ നയവും പരിപാടിയുമാണ് അവര് നടപ്പാക്കുന്നത്. പിന്നെ പറങ്കിമുളകിന്റെ കാര്യം പറഞഞല്ലോ.
കേരളത്തിന്റെ ജീവല്പ്രശ്നമായ നെല് വയല് നികത്തലിനെതിരെ പാര്ട്ടി ഒരു നിലപാടെടുത്തപ്പോള് വെട്ടിനിരത്തല് സമരം എന്ന് ആക്ഷേപിച്ചവരുടെ കൂട്ടത്തിലാണല്ലോ ഈ സുകുമാരനും.
മതിയാക്കാറായില്ലെ സുകുമാരേട്ടാ ഈ കവല പ്രസംഗം. പാവപ്പെട്ട നാലു കോഗ്രസുകാര് കമന്റിടുന്ന്തു കണ്ട് വലിയ ചിന്തകനാണെന്ന് മേനി നടിക്കുന്ന്ത് നിങ്ങളെപ്പൊലുള്ളവര്ക്ക് ഭൂഷണമല്ല.



Posted by പുത്തലത്ത്‌ വിനോദ്‌ to ശിഥില ചിന്തകള്‍ at December 14, 2009 12:16 AM

6. ജനശക്തി has left a new comment on your post "പ്രവാസികള്‍ക്ക് അമൂല്യ സമ്മാനം":

മറുനാടന്‍ മലയാളികളുടെ നെടുനാളത്തെ ആവശ്യവും ആഗ്രഹവുമാണ് ടി കെ ഹംസയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച നിലവില്‍ വന്ന പ്രവാസി ക്ഷേമനിധി ബോര്‍ഡ്. കേരളത്തിന്റെ സാമ്പത്തിക നിലനില്‍പ്പിനുതന്നെ താങ്ങായി നില്‍ക്കുന്നത് ഇന്നാട്ടില്‍നിന്ന് വിദേശ രാജ്യങ്ങളിലും അന്യ സംസ്ഥാനങ്ങളിലും പോയി തൊഴിലെടുത്തു ജീവിക്കുന്ന മലയാളികളാണ്. ലോകത്തിന്റെ മനുഷ്യവാസമുള്ള ഏതു കോണിലും മലയാളിസാന്നിധ്യമുണ്ട്. ദുരിതപൂര്‍ണമായ സാഹചര്യങ്ങളോട് മല്ലിട്ട് അധ്വാനിക്കുന്ന മലയാളികള്‍ അയക്കുന്ന പണം ഇന്നാട്ടിലെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ജീവിതം മാത്രമല്ല, നാടിന്റെ അഭിവൃദ്ധിയെയും മുന്നോട്ടു നയിക്കുന്നു. മണല്‍ക്കാടുകളിലെ ലേബര്‍ ക്യാമ്പുകളിലും ഉള്‍ക്കടലിലെ എണ്ണക്കപ്പലുകളിലും കൂറ്റന്‍ കെട്ടിടങ്ങളുടെ വെയില്‍ തിളയ്ക്കുന്ന ഉത്തുംഗങ്ങളിലും വിയര്‍പ്പുവീഴ്ത്തുന്ന പ്രവാസികളോട് നാടിന് തീര്‍ക്കാനാവാത്ത കടപ്പാടുകളുണ്ട്. ആ കടപ്പാടാണ്, പ്രവാസികള്‍ക്ക് നല്‍കിയ വാഗ്ദാനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ക്ഷേമബോര്‍ഡ് രൂപീകരണത്തിലൂടെ പ്രവൃത്തിയില്‍ കൊണ്ടുവന്നത്.



Posted by ജനശക്തി to ജാഗ്രത at December 14, 2009 12:01 AM

7. ഭൂതത്താന്‍ has left a new comment on your post "മുഖംമൂടികള്‍":

ഒരാളെ മുഴുവനായും വിശ്വസിക്കുമ്പോൾ നാം സ്വർഗത്തിൽ ദൈവത്തിനൊപ്പം നടക്കുന്നു. പക്ഷെ ആ ആളിൽ നിന്നും ഒരു വിശ്വാസവഞ്ചന [തെളിവോടെ] അനുഭവിച്ചു പോയാൽ പിന്നെ ചെകുത്താൻ നമുക്കൊപ്പം നടക്കുന്നു

ലക്ഷ്മിയുടെ ഈ കമെന്റ് തന്നെ പറയുന്നു

SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...



Posted by ഭൂതത്താന്‍ to ആമ്പല്‍പൊയ്ക at 14 December 2009 01:33

8. ഭൂതത്താന്‍ നിങ്ങളുടെ പോസ്റ്റ് "കാത്തിരിപ്പ്...!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മര്യാദക്ക് ഒന്നിനും ..രണ്ടിനും പോകാന്‍ സമ്മതിക്കല്ലേ മാഷേ ....ഹ ഹ ..കൊള്ളാം കാത്തിരിപ്പ്

SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...



ഭൂതത്താന്‍ , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 14 1:49 am ന് പോസ്റ്റ് ചെയ്തത്

9. വര്‍മ്മിണി നിങ്ങളുടെ പോസ്റ്റ് "കണ്ണന്‍ തവി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കാപ്പിലാനേ എന്തിനാണ് ഈ വര്‍മ്മക്കുഞ്ഞുങ്ങളോട് വഴക്കടിക്കാന്‍ പോണേ?
പണ്ടു കാലത്ത് നമ്മുടെയൊക്കെ അടുക്കളയില്‍ ഉപയോഗിച്ചിരുന്ന ചിരട്ടത്തവി (കണ്ണന്‍ ചിരട്ട കൊണ്ടുണ്ടാക്കുന്ന തവി)ഇവരൊന്നും കണ്ടുകാണില്ലെന്നേ. അഥവാ ഇനി കണ്ടിട്ടുണ്ടെങ്കിലും അതു സമ്മതിക്കുമോ? മാനം പോവൂല്ലേ? ചിരട്ടത്തവി ഉപയോഗിച്ച വീട്ടിലാണ് ജനിച്ചതെന്നറിഞ്ഞാല്‍ എന്തപമാനമാണ്.
അതുകൊണ്ടാ ആ കണ്ണന്‍ തവിയെ കുറിച്ച് എഴുതിയ കവിത മനസ്സിലായില്ലാന്നു പറഞ്ഞ് പുറകേ കൂടിയിരിക്കുന്നത്. അല്ലാതെ ‘ക’ണ്ണന്‍‌ത‘വി’യെ കുറിച്ച് എഴുതിയത് മനസ്സിലാകാഞ്ഞിട്ടൊന്നുമല്ല. അവരു ചുമ്മാ പറഞ്ഞോണ്ട് പൊയ്ക്കോട്ടെന്ന്. ഒന്നുമില്ലേലും ധാന്യം കൂടീല്ലേ?



വര്‍മ്മിണി , കൊള്ളികള്‍ ലേക്ക് 2009, ഡിസംബര്‍ 13 11:17 am ന് പോസ്റ്റ് ചെയ്തത്

10. country talkies has left a new comment on your post "റാഫിയുടെ ഗസലുകള്‍; മെഹ്ദി ഹസ്സന്റെ പാട്ടുകള്‍":

kaham hai pyar bare do sharmeeley nayan??



Posted by country talkies to തുറന്നിട്ട വലിപ്പുകൾ at December 14, 2009 12:14 AM

11. JM PBVR has left a new comment on your post "ആന്ധ്രവാരികളും പെണ്‍കുരിശും":

LOL. Superb one.



Posted by JM PBVR to വര@തല=തലവര at December 14, 2009 12:22 AM

12. OAB/ഒഎബി has left a new comment on your post "ഇന്ദ്രിയങ്ങളേ മാപ്പ്.......":

എവിടെ നിന്നു പൂറപ്പെടേണ്ടി വരും നമ്മൾ?



Posted by OAB/ഒഎബി to കിലുക്കാം‌പെട്ടി at December 13, 2009 11:53 PM

13. ഭൂതത്താന്‍ has left a new comment on your post "ഒരു കൊച്ചു കച്ചവടക്കാരി":

;)


SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...



Posted by ഭൂതത്താന്‍ to പൈങ്ങോടന്‍സ് പടംസ് at December 13, 2009 8:13 PM

14. OAB/ഒഎബി has left a new comment on your post "205- മെത്രാനെ ഈ ചതി വേണ്ടായിരുന്നു":

--അങ്ങിനെ ആകെ 8 ദിവസം കൊണ്ട് 64 കലകള്‍. ഇനി ഈ ദിവസത്തിടയിലെങ്ങാനും ആ നശിച്ച ദിവസം വന്നാല്‍ മേം ക്യാ കരൂംഗാ.

ഒരോരൊ എടങ്ങേറുകൾ ഉണ്ടാകുന്നത് അല്ല ഉണ്ടാക്കുന്നതേയ്..ചിരിക്കാതെന്തു ചെയ്യാനെന്റെ ചങ്ങാതീ

-



Posted by OAB/ഒഎബി to കൂതറ അവലോകനം at December 14, 2009 12:58 AM

15. ഭൂതത്താന്‍ നിങ്ങളുടെ പോസ്റ്റ് "കാട്ടുപൂക്കള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇവയെല്ലാം നാട്ടു പൂക്കള്‍ ആണ് ..കാട്ടുപൂക്കള്‍ ആക്കി ഒറ്റപ്പെടുതല്ലേ മാഷേ ....നല്ല ചിത്രങ്ങള്‍

SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...



ഭൂതത്താന്‍ , sheriffkottarakara ലേക്ക് 2009, ഡിസംബര്‍ 13 12:08 pm ന് പോസ്റ്റ് ചെയ്തത്

16. കരീം മാഷ്‌ has left a new comment on your post "ഒരു സവര്‍ണഹിന്ദു ബാബറി മസ്ജിദ് ഓര്‍മിക്കുന്നു":

മറന്നതായിരുന്നു ആ ദിവസം.
തെക്കുമ്മുറിക്കും വടക്കുമുറിക്കുമിടയില്‍ ഇനിയും പുതിയൊരു പള്ളി പണിയണമെന്നും അതിന്റെ ആവശ്യകതയെക്കുറിച്ചു വാദിച്ചവരോടു തര്‍ക്കിക്കാനാവാതെ നിശബ്ദനായപ്പോഴും ഇപ്പോള്‍ ഈ പോസ്റ്റു കണ്ടപ്പോഴും വീണ്ടും ഓര്‍ത്തു.
പ്രശ്നങ്ങളെ ലൈവായി നിര്‍ത്താന്‍ ആര്‍ക്കൊക്കെയാണു ആര്‍ത്തി
ഏതായാലും പൂര്‍ണ്ണ മുസല്‍മാനും യഥാര്‍ത്ഥ ഹിന്ദുവിനുമല്ല.



Posted by കരീം മാഷ്‌ to തുറന്നിട്ട വലിപ്പുകൾ at December 6, 2009 2:49 PM

17. പള്ളിക്കരയില്‍ has left a new comment on your post "അമ്മയെക്കുറിച്ച്...":

നമ്മളോരോരുത്തരും ഓരോ ജീവശ്വാസത്തിലും ഓര്‍മ്മിച്ചിരിക്കേണ്ട സുപ്രധാന വിഷയം.

നന്‍മയുടെ നറുനിലാവ് പരത്തുന്ന ഈ കുറിപ്പിനു അകമഴിഞ്ഞ നന്ദി.



Posted by പള്ളിക്കരയില്‍ to യാത്ര പോകവേ... at Monday, December 14, 2009

18. പള്ളിക്കരയില്‍ has left a new comment on your post "എന്തിനു വിദ്യാഭ്യാസം.. ?":

വിദ്യാസമ്പാദനം വ്യഷ്ടിക്കും സമഷ്ടിക്കും ഉതകാന്‍ വേണ്ടിയുള്ള മഹിതമായ പ്രക്രിയ എന്നതില്‍ നിന്ന്‌ കേവലം സ്വാര്‍ത്ഥതാപൂരണത്തിനു മാത്രമായുള്ള 'സൂത്രവിദ്യ"യായി പരിണമിച്ച വര്‍ത്തമാന കാല ദുരവസ്ഥയില്‍ ശിഹാബിന്റെ ചിന്തകളും നിരീക്ഷണങ്ങളും ഏറെ പ്രസക്തമായിരിക്കുന്നു.

സരളമായ ഭാഷയില്‍ തെളിഞ്ഞ ചിന്തകള്‍ പങ്കുവെച്ചതിനു നന്ദി ശിഹാബ്.



Posted by പള്ളിക്കരയില്‍ to യാത്ര പോകവേ... at Monday, December 14, 2009

19. കുതിരവട്ടന്‍ :: kuthiravattan has left a new comment on your post "പിണറായിയിസവും മാഫിയകളും":

"തീവ്രവാദത്തിന്റെ ബ്രീഡിങ്ങ് ഫാം കേരളം ആയതിലേക്ക് വരുന്നതിന് മുന്‍പ് മറ്റ് ചിലത് പരിശോധിക്കാം."

നസീറിനെപ്പിടിച്ചതിനു ശേഷം‌‌ ചിലരുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല എന്നൊക്കെ പറഞ്ഞു കേള്‍‌‌ക്കുണ്ട്. പക്ഷേ കുറച്ച് നാളുകഴിഞ്ഞാല്‍‌‌ വീണ്ടും‌‌ ചങ്കരനെ തെങ്ങിന്മേല്‍‌‌‌ തന്നെ കാണാം‌‌. വോട്ട്ബാങ്ക് രാഷ്ട്രീയത്തിലൂടെ എക്കാലവും‌‌ ആളെപ്പറ്റിക്കാമെന്നാണ് ചിലരുടെ വിചാരം‌‌.
ഒന്നരക്കൊല്ലം മുമ്പത്തെ ചില പത്രവാര്‍‌‌ത്തകള്‍‌‌‌‌‌‌‌‌. അപ്പോള്‍‌‌‌‌ തീവ്രവാദത്തിന്റെ ബ്രീഡിങ്ങ് ഫാം‌‌ ആയി കേരളം‌‌ മാറുന്നു എന്ന് ജനങ്ങള്‍‌‌ക്ക് മനസ്സിലായിത്തുടങ്ങിയിട്ട് കാലം‌‌ കുറേയായി.



Posted by കുതിരവട്ടന്‍ :: kuthiravattan to ശിഥില ചിന്തകള്‍ at December 14, 2009 12:12 AM

20. Prasanth - പ്രശാന്ത്‌ has left a new comment on your post "ശ്ശ്............. മിണ്ടാതെ ശ്രദ്ധിച്ച് കേൾക്ക് .":

nice!



Posted by Prasanth - പ്രശാന്ത്‌ to ഞാന്‍ കണ്ട കാഴ്ചകള്‍ at 13 December 2009 10:55

21. ഭൂതത്താന്‍ has left a new comment on your post "ശ്ശ്............. മിണ്ടാതെ ശ്രദ്ധിച്ച് കേൾക്ക് .":

നല്ല പോട്ടം

SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...



Posted by ഭൂതത്താന്‍ to ഞാന്‍ കണ്ട കാഴ്ചകള്‍ at 13 December 2009 12:23

22. ഉറുമ്പ്‌ /ANT has left a new comment on your post "205- മെത്രാനെ ഈ ചതി വേണ്ടായിരുന്നു":

നട്ട്‌സ്,
വേറെ ചില സംഗതികളൊപ്പിച്ചാൽ ഇതിൽ നിന്നും ഒഴിവാക്കിക്കൊടുക്കുമെന്ന് രഹസ്യ വിവരം കിട്ടിയിട്ടുണ്ട്. രഹസ്യമായതുകൊണ്ട് പറയാൻ പറ്റില്ല. :)



Posted by ഉറുമ്പ്‌ /ANT to കൂതറ അവലോകനം at December 14, 2009 12:31 AM

23. കുഞ്ഞൂസ് (Kunjuss) has left a new comment on your post "അങ്ങനെ ഒരു അവധിക്കാലത്ത്":

വീണ്ടും ഒരു ബാല്യം സമ്മാനിച്ചതിനു വളരെ നന്ദി.... ഓര്‍മകള്‍ എത്ര സുന്ദരമാണ്....



Posted by കുഞ്ഞൂസ് (Kunjuss) to നീര്‍‌മിഴിപ്പൂക്കള്‍‌ at December 14, 2009 12:18 AM

24. പുള്ളി പുലി has left a new comment on your post "അവനവൻ കുഴിച്ച കുഴിയിൽ":

ഇത് നന്നായിട്ടുണ്ട്



Posted by പുള്ളി പുലി to ദെന്താദ്‌!!!! at December 13, 2009 11:53 AM

25. പള്ളിക്കരയില്‍ നിങ്ങളുടെ പോസ്റ്റ് "ദയാവധം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കേരവൃക്ഷത്തിന്റെ കരച്ചില്‍...
പക്ഷെ ബധിരകര്‍ണ്ണങ്ങള്‍ ഒന്നും കേള്‍ക്കുന്നില്ല....!!

പാമോയില്‍ ഇടപാട്‌ വഴി എന്തു തടയും എന്നു ചിന്തിച്ച്‌ തലപുകക്കുന്നതിനിടയില്‍ വാഴുന്നോര്‍ക്കും വാഴാന്‍ ഊഴം കാക്കുന്നോര്‍ക്കും ഇതൊന്നും വിഷയമല്ല സുഹൃത്തേ....

ഒരു കര്‍ഷകന്റെ വേദനയും ധര്‍മ്മസങ്കടവും ഉള്ളില്‍ തട്ടുംവിധം അങ്ങ് ആവിഷ്ക്കരിച്ചിരിക്കുന്നു.
നന്ദി.



പള്ളിക്കരയില്‍ , പാലക്കുഴിയുടെ നേര് ലേക്ക് 2009, ഡിസംബര്‍ 13 12:12 pm ന് പോസ്റ്റ് ചെയ്തത്

26. ദീപു has left a new comment on your post "ഞെട്ടിപ്പിച്ച ഒരു കഥ":

അടുത്ത പോസ്റ്റിനു ഇത്രയും നീണ്ട ഇടവേള വേണോ?...



Posted by ദീപു to തുറന്നിട്ട വലിപ്പുകൾ at December 12, 2009 3:16 PM

27. Anonymous has left a new comment on your post "ഊന്നുവടി (crutches)":

Hello !.
might , probably very interested to know how one can make real money .
There is no initial capital needed You may commense earning with as small sum of money as 20-100 dollars.

AimTrust is what you haven`t ever dreamt of such a chance to become rich
The company represents an offshore structure with advanced asset management technologies in production and delivery of pipes for oil and gas.

Its head office is in Panama with offices around the world.
Do you want to become a happy investor?
That`s your choice That`s what you desire!

I`m happy and lucky, I started to take up income with the help of this company,
and I invite you to do the same. If it gets down to choose a proper partner utilizes your funds in a right way - that`s the AimTrust!.
I earn US$2,000 per day, and my first investment was 500 dollars only!
It`s easy to join , just click this link http://tuqutevo.s-enterprize.com/eqesyz.html
and lucky you`re! Let`s take our chance together to become rich



Posted by Anonymous to എന്റെ ബൂലോഗം at 12:04 PM

28. പുള്ളി പുലി has left a new comment on your post "വിറ്റോറിയ":

നല്ല വിവരണവും പടങ്ങളൂം



Posted by പുള്ളി പുലി to ഞാന്‍ കണ്ട കാഴ്ചകള്‍ at 13 December 2009 12:03

29. B.S BIMInith.. has left a new comment on your post "കൊതുകുകളെ കളിപഠിപ്പിക്കാന്‍ സോഫ്റ്റ്‌വെയര്‍":

കൊതുകുകളെ കളിപഠിപ്പിക്കാന്‍ സോഫ്റ്റ്‌വെയര്‍



Posted by B.S BIMInith.. to Outbox at 11:26 AM

30. ISMAIL KURUMPADI has left a new comment on your post "ഛര്‍ദ്ദില്‍ മണക്കുന്ന ന്യൂസ്‌ അവറുകള്‍ - എസ്. കുമാ...":

സമൂഹത്തിന്റെ എല്ലാ മേഖലകളെയും ജീര്‍ണത ബാധിച്ചിട്ടുണ്ട് . പക്ഷെ, മാധ്യമ പ്രവര്‍ത്തകര്‍ അത് സമ്മതിച്ചു തരില്ല. എനിക്ക് തോന്നുന്നത് ഏറ്റവും 'അപകടം' പിടിച്ച ജീര്‍ണത പിടിപെട്ടത്‌ ഇവര്‍ക്കാനെന്നാണ്



Posted by ISMAIL KURUMPADI to e പത്രം - Citizen Journalism at December 13, 2009 4:13 PM

31. പുള്ളി പുലി has left a new comment on your post "ABLAZE":

തകർത്തൂട്ടാ സൂപ്പർ. അഭിലാഷിന്റെ കമന്റ് ണപ്പ്



Posted by പുള്ളി പുലി to കണ്ണേറ് at 13 December 2009 17:12

32. country talkies has left a new comment on your post "റാഫിയുടെ ഗസലുകള്‍; മെഹ്ദി ഹസ്സന്റെ പാട്ടുകള്‍":

really good one



Posted by country talkies to തുറന്നിട്ട വലിപ്പുകൾ at December 14, 2009 12:10 AM

33. പള്ളിക്കരയില്‍ has left a new comment on your post "മലയാളം ബ്ലോഗ് അഥവാ ബൂലോഗവും ,പിന്നെ കുറച്ചു പിന്നാ...":

ബൂലോകത്ത് പിച്ചവെയ്ക്കുന്ന ഒരു ശിശുവാണ്‌ ഞാന്‍. ബ്ളോഗിന്റെ നാള്‍വഴികളെ സംബന്ധിക്കുന്ന ഈ കുറിപ്പ് ഏറെ അറിവുകള്‍ തന്നു. നന്ദി.



Posted by പള്ളിക്കരയില്‍ to BILATTHIPATTANAM at 13 December 2009 12:09

34. ജനശക്തി has left a new comment on your post "പിണറായി വിജയന്റെ പത്രസമ്മേളനം":

തീവ്രവാദപ്രസ്ഥാനമായ എന്‍ഡിഎഫുമായി യുഡിഎഫ് ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ട് മറച്ചുവെക്കാനാണ് മഅ്ദനി വിവാദം വീണ്ടും കുത്തിപ്പൊക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത ആ സഖ്യത്തെ വെള്ളപൂശാനും സിപിഐ എമ്മിന്റെ മതേതര പ്രതിഛായ തകര്‍ക്കാനുമാണ് യുഡിഎഫും ചില മാധ്യമങ്ങളും മഅ്ദനി വിവാദം ഉപയോഗിക്കുന്നതെന്ന് പിണറായി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി



Posted by ജനശക്തി to ജാഗ്രത at December 14, 2009 12:13 AM

35. ഭൂതത്താന്‍ has left a new comment on your post "Blood-Red":

പൂമ്പാറ്റകളെ വിട്ടു ഇപ്പോള്‍ പൂക്കള്‍ ആണല്ലോ ശിവ ....കൊള്ളാം നല്ല ചിത്രം

SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...



Posted by ഭൂതത്താന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 14 December 2009 1:47 AM

36. ഡോ.വാസുദേവന്‍ നമ്പൂതിരി has left a new comment on your post "ഗ്രാമത്തിലെ വയല്‍ വരമ്പിലൂടെ":

ഗ്രാമക്കാഴ്ചകള്‍ മനോഹരമായിരിക്കുന്നു
ഹരിതവിസ്ത്രിതികളും
കൈതപ്പുമണമുള്ള തോട്ടുവരമ്പുകളും
നഷ്ടപ്പെട്ടുകഴിഞ്ഞ
നഗരഗ്രാമങ്ങള്‍ക്ക് സ്വപ്നം കാണാന്‍ കഴിയാത്ത
കാഴ്ചകള്‍



Posted by ഡോ.വാസുദേവന്‍ നമ്പൂതിരി to എന്റെ യാത്രകള്‍ at 14 December 2009 12:07 AM

37. JM PBVR has left a new comment on your post "എഐസിസി.ഇന്‍,കെപിസിസി.നെറ്റ്":

Good one Sujit.
BTW, I can't imagine this knuckle head's come back to Congress. What all things he said and done to the party so far. Oh man, this is crazy fun.



Posted by JM PBVR to വര@തല=തലവര at December 14, 2009 12:26 AM

38. JM PBVR has left a new comment on your post "കഥ,കളമശ്ശേരി":

Parppidam was right. Sujit, You missed that charactor.



Posted by JM PBVR to വര@തല=തലവര at December 14, 2009 12:20 AM

39. dhyan_sandesh has left a new comment on your post "Solitude":

I shall Nazir bhai !
I am true to myself .
Whether it is criticism or upraisal, I Dont bother.
When I like some thing , there is no question of criticising a thing. Now basically I am not a critic , but a lover. Any way here after I shall mention if there is any scope of improvement .



Posted by dhyan_sandesh to OUT OF FOCUS at December 13, 2009 10:03 PM

40. ISMAIL KURUMPADI has left a new comment on your post "നസീറിന്റെ വെളിപ്പെടുത്തലുകള്‍ ഇടതു പക്ഷത്തിന് തിരി...":

മദനിയെ അനുകൂലിക്കുകയല്ല. എന്നാലും ബസ്സ് കത്തിക്കല്‍ സംഭവത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് കരുതുന്നത് അവിവേകമാകും. കാരണം, മദനിക്ക് ജാമ്യം കിട്ടാന്‍ സാധ്യത ഉള്ള സമയത്താണ് ബസ്സ് കത്തിക്കല്‍ നടന്നത്. ഇത് ജാമ്യതിനെ പ്രതികൂലമായി ബാധിക്കുമെന്ന് ഏത് കുഞ്ഞിനും അറിയാം. മറ്റൊന്ന് കൂടി. കഴിഞ്ഞ പത്തിരുപതു വര്‍ഷത്തിനിടക്ക് എത്ര ബസ്സുകളും മറ്റു വാഹനങ്ങളും നമ്മുടെ നാട്ടില്‍ കത്തിച്ചു വിട്ടിട്ടുണ്ട്!! എത്ര രാഷ്ട്രീയക്കാര്‍ ഇതില്‍ പ്രതികള്‍ ആണ്? സ്വാധീനം കൊണ്ട് ഇതെല്ലാം എവിടെ ? തീര്‍ച്ചയായും കുറ്റക്കാര്‍ ശിക്ഷിക്കപെടനം. പക്ഷെ ഇരട്ടത്താപ്പ് പാടില്ല. മദനിക്കെതിരെ ഉള്ള ഒരു ആയുധമാക്കി ഇത് അയാളുടെ ശത്രുക്കള്‍ ചെയ്തത് ആയിക്കൂടെ? പിന്നെ തെളിവുകള്‍. .. അത് ചാരക്കേസില്‍ നാം കണ്ടതല്ലേ........................ മദനി വെറും പരല്‍ മീന്‍! ഇന്ത്യയില്‍ സ്രാവുകള്‍ ഇഷ്ടം പോലെ വിലസി നടക്കുന്നു. media ഇത് kaanilla.



Posted by ISMAIL KURUMPADI to e പത്രം - പ്രധാന വാര്‍ത്തകള്‍ at December 13, 2009 6:00 PM

41. B.S BIMInith.. has left a new comment on your post "കൊതുകുകളെ കളിപഠിപ്പിക്കാന്‍ സോഫ്റ്റ്‌വെയര്‍":

കൊതുകുകളെ കളിപഠിപ്പിക്കാന്‍ സോഫ്റ്റ്‌വെയര്‍



Posted by B.S BIMInith.. to Outbox at 11:26 AM

Reply via email to