1. スタービーチ has left a new comment on your post "അയ്യപ്പന്റേയും ദേവിയുടേയും മുഖച്ഛായ മാറുമ്പോ‌ള്‍":

日本最大、だれもが知っている出会い系スタービーチがついに復活、進化を遂げた新生スタビをやってみませんか?趣味の合う理想のパートナー探しの手助け、合コンパーティー等も随時開催しています。楽しかった頃のスタビで遊んでみよう



Posted by スタービーチ to നിഷ്കള‌ങ്കന്‍‍|Nishkkalankan at December 13, 2009 1:42 PM

2. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ബിലാത്തിപട്ടണം ഒരു മായക്കാഴ്ച്ച ! /Bilaatthipatta...":

പ്രിയ കണ്ണനുണ്ണി നാട്ടിൽ പോയി വന്നിട്ടും വന്നല്ലോ...Lot of thanks.

പ്രിയ തെച്ചിക്കോടൻ ആശീർവാദങ്ങൾക്ക് നന്ദി... Thank you very much.

പ്രിയപ്പെട്ടവരവൂരാൻ ഡബ്ബിൾ ആശംസകൾ ഇഷ്ട്ടപ്പെട്ടു...Lot thanks.

പ്രിയപ്പെട്ട രാധേ മംഗളാശസകൾക്കൊരുപാടുനന്ദി...Thank you.

പ്രിയപ്രദീപ് ഇനി ലണ്ടനിൽ വരുമ്പോളറിയിക്കുക/ചെലവു വാങ്ങിക്കാ‍നാ...
എന്തായാലും നമുക്കിവിടെ ബൂലോഗർക്കൊന്നുകൂടാം..അല്ലേ Thanks Pradeep.



Posted by ബിലാത്തിപട്ടണം / Bilatthipattanam to BILATTHIPATTANAM at 13 December 2009 16:50

3. abey e mathews has left a new comment on your post "Mozilla Firefox ല്‍ Home Page Set ചെയ്യല്‍":

http://blog-malayalam-blog.blogspot.com/2009/12/blog-post.html



Posted by abey e mathews to ഫിസിക്സ് വിദ്യാലയം at 6:52 AM, December 14, 2009

4. വാരിക്കുന്തം has left a new comment on your post "സിനിമാക്കാഴ്ച :: പഴശി രാജ":

നല്ലതാണെങ്കില്‍ മാത്രമെ ജനങ്ങള്‍ വാങ്ങൂ എങ്കില്‍ ഇവിടെ പല ഐറ്റങ്ങളും ഇറങ്ങുന്ന അന്നു തന്നെ പെട്ടിയിലിരുന്നേനേ...

ചൂടാകാതെ മാഷേ. സിനിമപോലെ തന്നെ സിനിമ നിരൂപണവും ഒരു കലയാണ്. വളെടുക്കുന്ന എല്ലാവരും വെളിച്ചപ്പാടാകില്ല. വിഗതകുമാരന്‍ മുതലുള്ള സിനിമകളുടെ കണക്കെടുത്താല്‍ സിനിമ നിരൂപണമാകില്ല. പഴശ്ശി രാജയെ മറ്റു സിനിമകളുമയി തരതമ്യം ചെയ്യാതെ ആ സിനിമയേക്കുറിച്ച് പറയൂ. മറ്റുള്ളവര്‍ മറ്റു പലയിടത്തും എഴുതി വക്കുന്നത് പകര്‍ത്തി എഴുതലല്ല സിനിമ നിരൂപണം.

ഒരല്പം ബോധവും ഉള്ളിലല്പം കലയുമുണ്ടായാല്‍ മതി...


താങ്കളുടെ ബോധവും കലയും ഉപയോഗിച്ച് താങ്കള്‍ കണ്ട ഒരു നല്ല സിനിമയേതെന്ന് ചോദിച്ചതിനിത്ര ഉറഞ്ഞു തുള്ളണോ

എന്റെ ചിന്താശക്തിയുടെ കുഴപ്പം മാറുമ്പോ നല്ലൊരു റിവ്യൂ ഇടാം ... അതിനു ശേഷം സാറിനെ വിളിച്ചറിയിച്ചോളാം...

അപ്പോള്‍ ഒട്ടും ചിന്താശക്തി ഉപയോഗിക്കാതെയാണോ ഇതൊക്കെ എഴുതി ക്കൂട്ടിയത്?



Posted by വാരിക്കുന്തം to ചില ചില്ലറ കലാ പരിപാടികള്‍ at 3:30 AM

5. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "മലയാളം ബ്ലോഗ് അഥവാ ബൂലോഗവും ,പിന്നെ കുറച്ചു പിന്നാ...":

പ്രിയപ്പെട്ട വരവൂരാൻ വന്നുനല്ലയഭിപ്രായം നൽകിയതിനൊരുപാട് നന്ദി കേട്ടൊ...

പ്രിയ ഉമേഷ് ഇനി ബൂലോഗം മൂലം വായനമാത്രമല്ല,രചനകളും മലയാളത്തിൽ കുമിഞ്ഞുകൂടും ഇനിയുള്ളഭാവിയിൽ...വന്നതിനു നന്ദിയേകുന്നു.

പ്രിയ ഷിബിൻ ബ്ലോഗ് തുടങ്ങൂവാൻ എന്നാലാവുന്ന സഹായങ്ങൾ ചെയ്യാം..കേട്ടൊ. ഒപ്പം നന്ദിയും.

പ്രിയപ്പെട്ട പള്ളിക്കരയിൽ ഞാനും ബ്ലോഗിൽ പിച്ചവെച്ചുനടക്കുന്ന അനേകം ബാലാരിഷ്ട്ടതകളുള്ളയൊരുവൻ തന്നെയാണ്..കേട്ടൊ. അഭിപ്രായത്തിന് വളരെയധികം നന്ദി.



Posted by ബിലാത്തിപട്ടണം / Bilatthipattanam to BILATTHIPATTANAM at 13 December 2009 15:42

6. വാരിക്കുന്തം has left a new comment on your post "സിനിമാക്കാഴ്ച :: പഴശി രാജ":

ഇതു തൊട്ടുള്ള താങ്കളുടെ കമന്റ്സ് ഒന്നും തന്നെ മറുപടി അര്‍ഹിക്കുന്നേ ഇല്ല...

ഉരുളാതെ മാഷേ. നിരൂപകനെന്ന നിലയില്‍ ഒരു സിനിമഗാനത്തില്‍ താങ്കള്‍ അന്വേഷിക്കുന്ന ഘടകങ്ങള്‍ ഏതൊക്കെയെന്നു പറയൂ. എന്നാലല്ലെ മറ്റുള്ളവര്‍ക്ക് മനസിലാക്കാന്‍ പറ്റൂ. ഞാന്‍ അന്വേഷിക്കുന്നത് പാട്ടിലെ വരികളും അതിന്റെ സംഗീതവുമാണ്.ഇത് രണ്ടും നല്ലതാണെന്നു താങ്കള്‍ പറഞ്ഞും കഴിഞ്ഞു. പിന്നെ എന്തുകൊണ്ടാണാ പാട്ടുകള്‍ മോശമെന്നു പറഞ്ഞാല്‍ മനസിലാക്കാന്‍ വേണ്ടിയാണ്.

പാട്ടിന്റെ വരികള്‍ നന്നായില്ല എന്ന് ഇളയരാജ പറഞ്ഞതായി വായിച്ചു. താങ്കളുടെ വലിയ മനസിലുള്ളത് പുറത്തറിയിക്കാന്‍ എന്താണിത്ര മടി. അത്രക്ക് വ്രുത്തികെട്ടതാണോ ആ തിരുമണ്ടയിലുള്ളത്?

ഒരു സിനിമാ സ്നേഹി എന്ന രീതിയില്‍ എനിക്ക് ഫീല്‍ ചെയ്യുന്നത് ഞാന്‍ എഴുതും...

അതെഴുതാന്‍ പാടില്ല എന്ന് ആരെങ്കിലും പറഞ്ഞോ. ആ എഴുതുന്നത് ഒരു പൊതു വേദിയില്‍ ചര്‍ച്ചക്ക് വക്കുമ്പോള്‍ മറ്റുള്ളവര്‍ അതിനെയും വിമര്‍ശീക്കും. അത് താങ്ങനുള്ള മനക്കരുത്തില്ലെങ്കില്‍ ഇതിനൊന്നും പോകരുത്. അതാണൊരു നിരൂപകന്‌ ആദ്യമായുണ്ടാകേണ്ടത്.



Posted by വാരിക്കുന്തം to ചില ചില്ലറ കലാ പരിപാടികള്‍ at 3:52 AM

7. Diya has left a new comment on your post "മാര്യേജ് ബ്രേക്കര്‍":

രസകരമായ പോസ്റ്റ്‌. :)



Posted by Diya to കുമാര സംഭവങ്ങള്‍ at December 14, 2009 6:51 AM

8. ശ്രീവല്ലഭന്‍. has left a new comment on your post "പ്രണയിക്കും മുമ്പ് ജാതി സര്‍ട്ടിഫിക്കറ്റ് ചോദിച്ചു...":

ലേഖനം വളരെ പ്രസക്തം. നന്ദി



Posted by ശ്രീവല്ലഭന്‍. to വര്‍ക്കേഴ്സ് ഫോറം at December 14, 2009 4:28 AM

9. abey e mathews has left a new comment on your post "Mozilla Firefox ല്‍ Home Page Set ചെയ്യല്‍":

http://blog-malayalam-blog.blogspot.com/



Posted by abey e mathews to ഫിസിക്സ് വിദ്യാലയം at 6:51 AM, December 14, 2009

10. പ്രദീപ്‌ has left a new comment on your post "ബിലാത്തിപട്ടണം ഒരു മായക്കാഴ്ച്ച ! /Bilaatthipatta...":

മുരളിയേട്ടാ ഇങ്ങനെ ഒരു പോസ്റ്റ്‌ ഞാന്‍ ഇന്നാണ് കാണുന്നത് . എന്ത് കൊണ്ടാണ് കാണാതെ പോയതെന്ന് അറിയില്ല , കാരണം ഏട്ടന്‍ എന്റെ ലിസ്റ്റില്‍ ഉണ്ടായിരുന്നല്ലോ . പക്ഷെ ഇത് എനിക്ക് കിട്ടിയില്ല .
ഇന്ന് കോവെന്റ്രിയില്‍ വിഷ്ണു ലോകത്തെ കാണാന്‍ പോയപ്പോള്‍ അയാളാണ് ഇത് കാണിച്ചു തന്നത് .
മുരളിയേട്ടാ , എന്നേ കുറിച്ചു എഴുതിയത് ഞാന്‍ വായിച്ചു . എന്റമ്മേ !!!!!!!!!!!
ഇനിയും ഇടയ്ക്കിടയ്ക്ക് ഇങ്ങനെ പൊക്കി എഴുതണം , എന്ത് ചിലവും ( കൈക്കൂലി ,ഹ ഹ ഹ ) ചെയ്യുന്നതായിരിക്കും .

ഏട്ടാ നമുക്ക് ഒരു യു കെ ബ്ലോഗ്‌ മീറ്റ്‌ എന്ന വിഷ്ണുവിന്‍റെ ആഗ്രഹത്തെ സഫലമാക്കാന്‍ ശ്രമിച്ചാലോ ???
ഏട്ടാ നടത്തണം നമുക്കും ഒരു ബ്ലോഗ്‌ മീറ്റ്‌ .
ഏട്ടന്‍ വിചാരിച്ചാല്‍ നടക്കും . ഇത് നടത്തുന്നതിനു ഏട്ടന് സര്‍വ പിന്തുണയും എന്റെ ഭാഗത്ത് നിന്നും വിഷ്ണു ലോകത്തിന്റെ ഭാഗത്ത് നിന്നും ഉറപ്പിക്കാം .
ഈ ക്രിസ്മസ് കാലം അല്ലെങ്കില്‍ ന്യൂ ഇയര്‍ കാലം ഇവിടെ പലര്‍ക്കും അവധിക്കാലം അല്ലെ ???
നടത്താം ????????
ഏട്ടന്‍ വിചാരിച്ചാല്‍ നടക്കും.



Posted by പ്രദീപ്‌ to BILATTHIPATTANAM at 13 December 2009 12:47

11. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "കരയാനും പറയാനും.......ഭക്തി ഗാനം.":

എന്നെപ്പോലെ ഒരാവറേജ് ആസ്വാദകന്നു ഈ പാട്ട് ഒരിജിനലില്‍ നിന്നു വിത്യസ്തമായി ഒന്നും തോന്നുന്നില്ല,ആയതിനാല്‍ നന്നായി കേട്ടിരുന്നു.ഇനിയും പാടുക.ഭാവുകങ്ങള്‍!



Posted by Mohamedkutty മുഹമ്മദുകുട്ടി to വാഴക്കോടന്‍റെ മാപ്പിളപ്പാട്ടുകള്‍ at December 14, 2009 4:44 AM

12. പയ്യന്‍സ് has left a new comment on your post "മാര്യേജ് ബ്രേക്കര്‍":

കൊള്ളാം.. ഇങ്ങനത്തെ കഥാപാത്രങ്ങള്‍ ഏതു നാട്ടില്‍ ചെന്നാലും കാണും കുമാരേട്ടാ!

എന്നിട്ട് ശരത്തിന്റെ കല്യാണവും ഹണിമൂണും ഒക്കെ മംഗളമായി നടന്നോ? :)



Posted by പയ്യന്‍സ് to കുമാര സംഭവങ്ങള്‍ at December 14, 2009 3:09 AM

13. freeeevoice has left a new comment on your post "ക്യൂബയുടെ ക്യാമറ/ഐ ആം ക്യൂബ":

"എ അഥവാ Fulgencio Batista ഞാനുണ്ടാകുന്നതിനുമുമ്പ് തട്ടിപ്പോയ ആളാണ്. എന്റെ ജീവിതകാലമായപ്പോഴേക്കും ക്യൂബ ബി അഥവാ പുതിയ ആപത്തുകള്‍ നേരിടുന്നതുകണ്ടു. ആദ്യത്തെ കക്ഷിയെ എതിര്‍ത്തുസംസാരിക്കാന്‍ അവസരം കിട്ടാത്തതുകൊണ്ടാണ് സാര്‍."

ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ ആയിരക്കണക്കിന് വര്ഷം മുമ്പ് പോയി,കൃഷ്ണനെ ദ്വാപര യുഗത്തില് തന്നെ തട്ടി.യേശു തട്ടിപ്പോയത്‌ എത്ര കാലം മുമ്പാ. നബിയോ,പറയണ്ടാ.അതുകൊണ്ട് ദൈവം ജാതി മതം ഇവയൊക്കെ വ്യഭിച്ചരിച്ച്ചു, കൂട്ടിക്കൊടുത്തു ഏറ്റവും ചുരുങ്ങിയത് വിമോചന സമരം നടത്തി 'തലകള്'.
എനിക്ക് എല്ലാം പിച്ചാക്കത്തി, നിനക്കോ കത്തിപ്പിച്ച. അതാണ്‌ 'വിദര്‍ഭയിലെ'നിയമം.
ഞാന്‍ അഞ്ചും മൂന്നും കൂട്ടിയാല്‍ തൊള്ളായിരം എന്നു പറയും,'ധ്വനിപ്പിക്കും'.നീ അഞ്ചും മൂന്നും കൂട്ടിയാല്‍ എട്ടര എന്ന് പറഞ്ഞാലും പാപം.അത് ക്യൂബയില്‍ നിന്നല്ല ഞാന്‍ പഠിച്ചത് മനുസ്മൃതിയില്‍ നിന്ന്നാ, എന്താ വരുന്നോ, ഒതിത്തരാം.



Posted by freeeevoice to വര്‍ക്കേഴ്സ് ഫോറം at December 14, 2009 3:36 AM

14. スタービーチ has left a new comment on your post "പോപ്പ് തിരുമേനി അറിയാന്‍":

日本最大、だれもが知っている出会い系スタービーチがついに復活、進化を遂げた新生スタビをやってみませんか?趣味の合う理想のパートナー探しの手助け、合コンパーティー等も随時開催しています。楽しかった頃のスタビで遊んでみよう



Posted by スタービーチ to രാജീവ്‌ ചേലനാട്ട്‌ at December 14, 2009 4:06 AM

15. Calicocentric കാലിക്കോസെന്‍ട്രിക് has left a new comment on your post "ക്യൂബയുടെ ക്യാമറ/ഐ ആം ക്യൂബ":

മധു വളരെക്കാലമായി film society പ്രസ്ഥാനത്തിലുള്ള ആളാണ്. I am Cuba എന്നു തലക്കെട്ടെഴുതുമ്പോള്‍ അത് മറ്റൊരു ചലച്ചിത്രത്തിന്റെ പേരാണെന്നു മധു ഓര്‍ക്കേണ്ടതായിരുന്നു. Soy Cuba ക്യൂബയെപ്പറ്റിയുള്ള സോവിയറ്റ് ചിത്രമായിരുന്നു.
http://en.wikipedia.org/wiki/I_Am_Cuba
"The movie was not received well by either the Russian or Cuban public and was almost completely forgotten until it was re-discovered by filmmakers in the United States 30 years later."
മധുവിനു വേണമെങ്കില്‍ പടം ഞാന്‍ കൊടുക്കാം.



Posted by Calicocentric കാലിക്കോസെന്‍ട്രിക് to വര്‍ക്കേഴ്സ് ഫോറം at December 14, 2009 7:37 AM

16. Rainbow has left a new comment on your post "വിറ്റോറിയ":

nannayittundu , prathyekichum chila photos



Posted by Rainbow to ഞാന്‍ കണ്ട കാഴ്ചകള്‍ at 13 December 2009 14:53

17. വാരിക്കുന്തം has left a new comment on your post "സിനിമാക്കാഴ്ച :: പഴശി രാജ":

കല എന്ന രീതിയില്‍ കണ്ടതു കൊണ്ടാണു മാഷേ ഇത്രയും എഴുതേണ്ടി വന്നത്....


കല എന നിലയില്‍ കാണുനവര്‍ ആ ചിത്രത്തില്‍ ചിത്രീകരിച്ചിരിക്കുന്നതിനേക്കുറിച്ചാണഭിപ്രായം എഴുതുക. അല്ലാതെ ചിത്രീകരിക്കാത്തതിനേക്കുറിച്ചല്ല.

താങ്കളുടെ ഉദ്ദേശം ശരിക്കും വെളിപ്പെടുത്തുന്ന ഒരു പോസ്റ്റ് ആണിതെന്നതു കൊണ്ട് തന്നെ സിനിമ എന്ന കലയോടല്ല താങ്കളുടെ സ്നേഹം എന്നു മനസിലാക്കുന്നു...

പഴശ്ശിരജ ചാടുന്നത് കയറുകെട്ടിയനെനു താങ്കള്‍ക്കെങ്ങനെ മനസിലായി എന്നാണു ഞന്‍ ചോദിച്ചത്.

എനികു തോന്നിയത് അത് കമ്പ്യൂറ്റര്‍ ഗ്രാഫിക്സ് ഉപയോഗിച്ചു ചെയ്തതാനെന്നാണ്. വാളും പരിചയും കൊണ്ട് യുദ്ധം ചെയ്യുന്ന ആര്‍ക്കുമിതു പോലെ ചാടേണ്ടി വരും. സിനിമയില്‍ അത് ചിത്രീകരിക്കാന്‍ സങ്കേതിക വിദ്യ ഉപയോഗിക്കും. താങ്കള്‍ അതേക്കുറിച്ചൊന്നും കേള്‍ക്കാത്തത് സംവിധായകന്റെ കുറ്റമല്ല.

ഇതിലെ പോരാളികള്‍ ചാടുന്നത് ചിത്രികരിച്ചിരികുന്നത് അവശ്യമുള്ള പെര്‍ ഫെക്ഷനോടു കൂടി തന്നെയാണ്. അത് മനസിലാക്കാന്‍ ആകുന്നില്ലെങ്കില്‍ എന്തു പ്രതീക്ഷയോടുകൂടിയും തിരശീലക്ക് മുന്നിലിരുന്നിട്ടും കാര്യമില്ല.



Posted by വാരിക്കുന്തം to ചില ചില്ലറ കലാ പരിപാടികള്‍ at 3:39 AM

18. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "കുടമുല്ല ചിരിയുള്ള കുയിലിന്റെ സ്വരമുള്ള...":

കുടമുല്ല...കേട്ടു .നന്നായിട്ടുണ്ട്.എത്താന്‍ അല്പം വൈകി ,ക്ഷമിക്കുക.വീണ്ടും വരാം.



Posted by Mohamedkutty മുഹമ്മദുകുട്ടി to വാഴക്കോടന്‍റെ മാപ്പിളപ്പാട്ടുകള്‍ at December 14, 2009 4:38 AM

19. കാപ്പിലാന്‍ നിങ്ങളുടെ പോസ്റ്റ് "കണ്ണന്‍ തവി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വര്‍മ്മകള്‍ക്കും വര്‍മ്മിണിക്കും ബാക്കി ഉള്ള എല്ലാവര്‍ക്കും പെരുത്ത നന്ദ്രികള്‍ .



കാപ്പിലാന്‍ , കൊള്ളികള്‍ ലേക്ക് 2009, ഡിസംബര്‍ 13 4:11 pm ന് പോസ്റ്റ് ചെയ്തത്

20. Anonymous has left a new comment on your post "ഒരു X MAS എപിസോഡ്":

നിര്‍ത്താതെ തുടരുക....നന്നാവുന്നുണ്ട്.



Posted by Anonymous to OUT OF FOCUS at December 14, 2009 4:49 AM

21. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "ഏഷ്യാനെറ്റിന്‍റെ മൈലാഞ്ചി":

അല്ലാ ഒരു സംശയം.ഈ പാട്ട് ഇനി കേള്‍ക്കാന്‍ വഴിയില്ലെ?.മറ്റു പാട്ടുകളെല്ലാം ഇവിടെയുണ്ടല്ലോ?"ഏഷ്യാനെറ്റിന്‍റെ മൈലാഞ്ചി" ഇനി എവിടെ കേള്‍ക്കാന്‍ പറ്റും?



Posted by Mohamedkutty മുഹമ്മദുകുട്ടി to വാഴക്കോടന്‍റെ മാപ്പിളപ്പാട്ടുകള്‍ at December 14, 2009 4:55 AM

22. ബിലാത്തിപട്ടണം / Bilatthipattanam നിങ്ങളുടെ പോസ്റ്റ് "നിലവിളിച്ചുകൊണ്ടിരിയ്ക്കാതെ പടയ്ക്കിറങ്ങൂ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മല്ലടിച്ചുപോരടിച്ചുയണിനിരന്നു നേടാമൊരു
മുല്ലപ്പെരിയാറിലൊരുയണ പുതിയതിവേഗം...



ബിലാത്തിപട്ടണം / Bilatthipattanam , കാണുന്നതും കേള്‍ക്കുന്നതും ലേക്ക് 2009, ഡിസംബര്‍ 14 3:16 am ന് പോസ്റ്റ് ചെയ്തത്

23. Anonymous has left a new comment on your post "കാറ്റിനോടില്ല പരിഭവം":

good shot!
- saptavarnangal



Posted by Anonymous to Quantum at December 13, 2009 5:25 PM

24. Diya has left a new comment on your post "കാണാമറയത്ത്...":

:)



Posted by Diya to കുമാര സംഭവങ്ങള്‍ at December 14, 2009 7:20 AM

25. ViswaPrabha | വിശ്വപ്രഭ has left a new comment on your post "മലയാളം എഴുത്തിനുള്ള സോഫ്റ്റ്വെയര്‍":

1. ഇതുവരെ പരീക്ഷിച്ചതനുസരിച്ച് വിൻഡോസ് സെവനിൽ വരമൊഴി കുഴപ്പമില്ലാതെ എഴുതാൻ പറ്റുന്നുണ്ടു്.
എന്താണു് പ്രശ്നമായിത്തോന്നുന്നതെന്നു വ്യക്തമാക്കിയാൽ കൂടുതൽ പരിശോധിക്കാം.

2. ശരിയായി പ്രവർത്തിച്ചുകൊണ്ടിരുന്ന വരമൊഴി പെട്ടെന്നൊരു ദിവസം പണിമുടക്കാൻ ചെറുതും വലുതുമായ പല കാരണങ്ങളും ഉണ്ടാവാം.
ആദ്യം താഴെപ്പറയുന്നവ പരീക്ഷിച്ചുനോക്കുക:

1. ടെമ്പററി ഫയലുകൾ (C:\Windows\Temp തുടങ്ങിയവ) നിശ്ശേഷം ഡീലിറ്റു ചെയ്തുകളഞ്ഞ് വരമൊഴി വീണ്ടും തുറന്നു നോക്കുക.

2. ഏതെങ്കിലും പുതിയ സോഫ്റ്റ്വെയർ ഇൻസ്റ്റോൾ ചെയ്തിട്ടുണ്ടെങ്കിൽ, വരമൊഴി ഒരിക്കൽ അൺഇൻസ്റ്റോൾ ചെയ്ത് ഒന്നു കൂടി ഇൻസ്റ്റോൾ ചെയ്തുനോക്കുക. വരമൊഴിയുടെ ഏറ്റവും പുതിയ വേർഷൻ (http://varamozhi.sf.net)തന്നെ ഇൻസ്റ്റോൾ ചെയ്യാൻ ശ്രദ്ധിക്കണം. കൂടാതെ ഇൻസ്റ്റോൾ ചെയ്യുന്നതിനുമുൻപ് കഴിയുമെങ്കിൽ വരമൊഴിയുടേ പ്രോഗ്രാം ഫോൾഡർ (C:/program files/Varamozhi Editor) മുഴുവനായി ഡീലിറ്റു ചെയ്യാൻ ശ്രമിക്കുക.

3. ഉപയോഗിക്കുന്ന കമ്പ്യൂട്ടറിൽ വേറൊരു യൂസർ ഐഡിയിൽ ലോഗിൻ ചെയ്യാൻ പറ്റുമെങ്കിൽ അങ്ങനെ പരീക്ഷിച്ചുനോക്കുക.
4. മറ്റു പ്രോഗ്രാമുകൾ തുറന്നിരിക്കാത്ത സമയത്ത് (മെമ്മറി ദൌർലഭ്യമില്ലാത്തപ്പോൾ) വരമൊഴി ഓടിച്ചുനോക്കുക.
5. ഇതുകൊണ്ടൊന്നും പരിഹാരമാവുന്നില്ലെങ്കിൽ കൂടുതൽ വിശദമായ ലക്ഷണങ്ങൾ അടക്കം വീണ്ടും ഇവിടെയോ വരമൊഴി യാഹൂഗ്രൂപ്പിലോ അറിയിക്കുക.



Posted by ViswaPrabha | വിശ്വപ്രഭ to ആദ്യാക്ഷരി at 14 December 2009 03:45

26. ഭൂതത്താന്‍ has left a new comment on your post "Indian Palm Bob":

കൊള്ളാം ...

SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...



Posted by ഭൂതത്താന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 14 December 2009 2:00 AM

27. കങ്കാരു has left a new comment on your post "കലക്കവെള്ളത്തിലെ മീന്‍പിടിത്തം":

'നിഷ്പക്ഷ'മാധ്യമങ്ങള്‍ ഈ നാടകം റിപ്പോര്‍ട്ട് ചെയ്യുന്നത് ഒന്ന് നിരീക്ഷിക്കുക.വീരഭൂമിയും മാത്തുപത്രവും അടക്കം.രണ്ടു കാര്യത്തില്‍ ഈ മാധ്യമങ്ങള്‍,ചാനലുകള് ഇത്വരെ വായ തുറന്നിട്ടില.പൂര്‍ണമായി മൂടിവെക്കുന്നു എന്ന് പറയാം.
1) ഉമ്മന്‍ചാണ്ടി നസീറിനെ നായനാര്‍ കേസില്‍ നിന്നൊഴിവാക്കാന്‍ ഫയല്‍ നീക്കിയതിന്റെ രേഖകള്‍,ഓര്‍ക്കുക,ഈ പത്രങ്ങള്‍ ഇപ്പോള്‍ ചെയ്യുന്ന പോലെ speculation അല്ല,രേഖകള്‍ പുറത്തു വന്നു.സര്‍ക്കാര്‍ രേഖകള്‍ തന്നെ.(അന്നത്തെ ആഭ്യന്ദര സെക്രട്ടറിയുടെ കത്തിന്റെ പൂര്‍ണ രൂപം പുറത്തു വന്നല്ലോ ). ഇന്നുവരെ ഈ വിവരം ജനത്തെ അറിയിച്ചിട്ടില,ഈ മാധ്യമങ്ങള്‍.
2)ഇ. അഹമ്മദിന്റെ ബന്ധുവിനെ (അടുത്ത ബന്ധു) ഒഴിവാക്കാന്‍ കളമശ്ശേരി ബസു കത്തിക്കല്‍ കേസിലെ പ്രതികളെ മാറ്റി. ഇതും ഊഹാമല്ലാ.സര്‍ക്കാര്‍ രേഖകളുണ്ടല്ലോ.
ഈ രണ്ടു കാര്യങ്ങള്‍ ജനത്തോടു പറഞ്ഞാല്‍ ബാക്കി പറയുന്നതിന്റെ മൊത്തം കാറ്റു പോകും എന്നുറപ്പായതിനാലോ എന്നറിയില്ല, ഈ മാഫ്യങ്ങള്ടെ ഓണ്‍ലൈന്‍ എഡിഷനിലും ഈ വാര്ട്തകള് കണ്ടില്ല.



Posted by കങ്കാരു to ഉള്ളത് പറഞ്ഞാല്‍ at December 13, 2009 1:42 PM

28. Melethil has left a new comment on your post "റാഫിയുടെ ഗസലുകള്‍; മെഹ്ദി ഹസ്സന്റെ പാട്ടുകള്‍":

Thanks!



Posted by Melethil to തുറന്നിട്ട വലിപ്പുകൾ at December 14, 2009 4:09 AM

29. സനാതനൻ | sanathanan has left a new comment on your post "നസീര്‍ (പ്രേം, തടിയന്റവിട, കടിക്കാട്) - കുഴൂര്‍ വി...":

nalla kavitha



Posted by സനാതനൻ | sanathanan to e പത്രം - മഞ്ഞ - കവിത at December 14, 2009 5:56 AM

30. ആരുടെയുമല്ലാത്ത നായര്‍ has left a new comment on your post "റാഫിയുടെ ഗസലുകള്‍; മെഹ്ദി ഹസ്സന്റെ പാട്ടുകള്‍":

ഇത് യൂട്യൂബില്‍ ഇന്നലെ എങ്ങനെ വന്നുവോ?

http://www.youtube.com/watch?v=C4cfd-5G6SY



Posted by ആരുടെയുമല്ലാത്ത നായര്‍ to തുറന്നിട്ട വലിപ്പുകൾ at December 14, 2009 3:57 AM

Reply via email to