1. മതമില്ലാത്ത വര്‍മ്മ has left a new comment on your post "എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയപിഴ.":

2012-ല് ലോകം അവസാനിക്കുന്നതിന് മുമ്പ്
അന്നെ നന്നാക്കി എടുക്കാന്‍ ഞാന്‍
ഞാന്‍ എല്ലാ ദൈവങ്ങളോടും പ്രാര്‍ഥിച്ചിരുന്നു...

അവസാന ദിവസം അനക്ക് അനോണി ആയി
നില്‍ക്കാന്‍ പറ്റില്ല.....

അതിനു മുമ്പ് നന്നായല്ലോ?
ഈ വര്‍ഷം അനോണി നന്നായാല്‍

മലയാറ്റൂര്‍ മല കയറാം എന്ന് നേര്‍ച്ച നേര്‍ന്നിരുന്നു

ദൈവം അനുഗ്രഹിക്കട്ടെ അനോണിമാഷിനെ...



Posted by മതമില്ലാത്ത വര്‍മ്മ to അനോണിമാഷിന്റെ ബ്ലോഗ് at December 15, 2009 12:09 AM

2. ജനശക്തി has left a new comment on your post "എതിര്‍പ്പ് ഭീകരതയോടോ സിപിഐ എമ്മിനോടോ?":

അബ്ദുള്‍നാസര്‍ മഅ്ദനി കേരളത്തില്‍ മുമ്പ് ഇസ്ളാമിക തീവ്രവാദത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്ന നേതാവാണ്. അദ്ദേഹത്തിന്റെ പ്രസ്ഥാനവും പരസ്യമായിത്തന്നെ തീവ്രവാദനിലപാടിനോട് ഒട്ടിനിന്നിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് കോയമ്പത്തൂര്‍ സ്ഫോടനമുള്‍പ്പെടെയുള്ള കേസുകളില്‍ മഅ്ദനി പ്രതിചേര്‍ക്കപ്പെട്ടതും ദീര്‍ഘകാലം ജയിലിലടയ്ക്കപ്പെട്ടതും. ഇതൊന്നും ആര്‍ക്കും അറിയാത്ത കാര്യങ്ങളല്ല. വിചാരണത്തടവുകാരനായി കോയമ്പത്തൂര്‍ ജയിലില്‍ അനിശ്ചിതമായി കഴിയേണ്ടിവന്ന മഅ്ദനിയെ തെരഞ്ഞെടുപ്പ് ആയുധമായി ഉപയോഗിച്ചത് ഇന്നാട്ടിലെ കോണ്‍ഗ്രസുകാരാണ്; യുഡിഎഫാണ്. 2001ലെ തെരഞ്ഞെടുപ്പില്‍ കേരളത്തിലങ്ങോളമിങ്ങോളം മഅ്ദനിയുടെ ചിത്രംവച്ച് വോട്ട് തേടുകയും പിഡിപിക്ക് രണ്ട് സീറ്റ് നല്‍കുകയും സഖ്യകക്ഷിയായിത്തന്നെ പരിഗണിക്കുകയും ചെയ്തത് യുഡിഎഫാണ്. തീവ്രവാദ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മഅ്ദനിയുമായായിരുന്നു അന്ന് കോണ്‍ഗ്രസിന്റെ കൂട്ട്. കളമശേരി ബസ് കത്തിക്കല്‍ നടക്കുമ്പോള്‍ മഅ്ദനിയുടെ പാര്‍ടിയുടെ പിന്തുണ എല്‍ഡിഎഫിനായിരുന്നില്ല എന്നെങ്കിലും കുപ്രചാരകര്‍ ഓര്‍ക്കണം.



Posted by ജനശക്തി to ജാഗ്രത at December 15, 2009 12:28 AM

3. വെള്ളെഴുത്ത് has left a new comment on your post "നല്ലതുകളുടെ മാനദണ്ഡം":

അറിയാമെന്കില്‍ അറിയാമെന്നും അറിഞ്ഞുകൂടെങ്കില്‍ അറിഞ്ഞുകൂടെന്നും പറയുന്നതില്‍ എന്തു ജാട? ഒരുമാതിരി സിനിമാപ്രേമികളെല്ലാം അല്‍മദോവറെയും വൈദയെയും അറിയാതിരിക്കുമോ? അപ്പോള്‍ 'ഒരുത്തന്‍ എല്ലാം അറിയാവുന്നപോലെ' എന്നു പറയുന്നതില്‍ എന്താണ് അര്‍ത്ഥം? തനിക്കിഷ്ടപ്പെട്ടതും മനസ്സിലായതും ദേവദാസ് പറഞ്ഞു. അനോനീ താങ്കള്‍ക്കത് ഉചിതമായി തോന്നിയില്ലെങ്കില്‍ തിരുത്തൂ. ദേവദാസിന്റെയും പുപ്പുലിയുടെയും അറിവും അറിവുകേടും അവിടെ നില്‍ക്കട്ടേ, അനോനിയുടെ കമന്റിലെ പരപുച്ഛമോ? ഫലത്തില്‍ എല്ലാം ഒന്നു തന്നെയല്ലേ? ഇന്നിപ്പോള്‍ ഏലിയാ സുലൈമാന്റെ സിനിമയ്ക്ക് വന്നിരുന്ന് ആദ്യം മുതല്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ സംസാരിക്കുന്നുണ്ടായിരുന്നു. മലയാള സിനിമയിലെ ആളുകളെയൊക്കെ വിളിച്ചു പറഞ്ഞാണ് അവര്‍ അര്‍മാദിച്ചത്. സിനിമയില്‍ നര്‍മ്മത്തിലും മൌനത്തിലുമാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. കലാസ്വാദനത്തിന് അത്യാവശ്യം വേണ്ടത് ജാഗ്രതയും സൂക്ഷ്മതയുമൊക്കെയാണ്. അതില്ലാത്തത് മാനസികവും സാംസ്കാരികവുമായ ക്ഷീണാവസ്ഥയാണ്. അതു തിരിച്ചറിയാതെ പോകുന്നു എന്നതാണ് നമ്മുടെ വലിയ ദുരന്തം. ആ ടൈപ്പ് സാധനങ്ങള്‍ക്ക് നല്ലതു കിട്ടിയിട്ട് എന്താണ്? തീയത് എങ്ങനെ തിരിച്ചറിയാനാണ്?



Posted by വെള്ളെഴുത്ത് to വെള്ളെഴുത്ത് at December 15, 2009 12:21 AM

4. വിനുവേട്ടന്‍|vinuvettan has left a new comment on your post "മാര്യേജ് ബ്രേക്കര്‍":

കുമാര്‍ജീ... പകുതി ആയപ്പോഴേക്കും കള്ളന്‍ കപ്പലില്‍ തന്നെയാണോ എന്നൊരു സന്ദേഹം തോന്നാതിരുന്നില്ല. എന്നാല്‍, വധുവിന്റെ ബന്ധുക്കള്‍ തന്നെ സംഭവം പൊളിച്ചടുക്കുമെന്ന് വിചാരിച്ചില്ല... പതിവു നര്‍മ്മത്തിന്‌ അല്‍പ്പം കോട്ടം തട്ടിയോ എന്നൊരു സംശയം... ആശംസകള്‍...



Posted by വിനുവേട്ടന്‍|vinuvettan to കുമാര സംഭവങ്ങള്‍ at December 15, 2009 12:25 AM

5. ഗീത നിങ്ങളുടെ പോസ്റ്റ് "ഒരറിയിപ്പ്..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വളരെ പ്രയോജനപ്രദമായ ഒരു ബ്ലോഗ് ആണ് റിഫ്രഷ് മെമ്മറി.



ഗീത , കാണുന്നതും കേള്‍ക്കുന്നതും ലേക്ക് 2009, ഡിസംബര്‍ 14 11:59 pm ന് പോസ്റ്റ് ചെയ്തത്

6. ഉലക്ക വർമ്മ നിങ്ങളുടെ പോസ്റ്റ് "തെറിക്കവികളുടെ ബസ്‌" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആരവിടെ, ഉലക്കയെടുത്ത്‌ ബ്ലാക്ക്‌ ആൻഡ്‌ വൈറ്റിനൊരറ്റയടി.. :-)

ഠിം.. (ബാക്‌ ഗ്രൗൻഡിൽ നെലോളി) :(

ഇപ്പോ ബ്ലാ & വൈ ഗളറിലായി..ചൊ ചൊ ചോന്ന ഗളർ :-)



ഉലക്ക വർമ്മ , ഷാരടി സ്കൂള്‍ ഓഫ് ബ്ലോഗിംഗ് sharody school of bloging ലേക്ക് 2009, ഡിസംബര്‍ 14 11:48 am ന് പോസ്റ്റ് ചെയ്തത്

7. Otta has left a new comment on your post "ഇതാ ഒരു “സംഘപരിവാര്‍ ഏജന്റ് “ കൂടി..!":

otta .. it is my other ID : ma. bakar



Posted by Otta to സംവാദം at December 14, 2009 12:23 PM

8. ShanSumi നിങ്ങളുടെ പോസ്റ്റ് "വീണ്ടും ദൈവത്തിന്റെ വികൃതികള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ദൈവം മണ്നുരുട്ടി മനുഷ്യനെയുണ്ടാക്കി ...
ഊതിയപ്പോള്‍ ജീവന്‍ വെച്ചു...
അതിനു മുന്‍ബ് ശൂന്യതയില്‍ നിന്നും ഉണ്ടാകട്ടെ എന്ന് പറഞ്ഞപ്പോള്‍ ഈ ലോകം മുഴുവന്‍ ഉണ്ടായി..
എല്ലാം കിത്താബില്‍ എഴുതിയിട്ടുണ്ട് ...
ദൈവം എങ്ങിനെ ഉണ്ടായി എന്ന് ചോദിക്കരുത് ...
അങ്ങിനെ ചോദിയ്ക്കാന്‍ പാടില്ലെന്നും കിത്താബില്‍ എഴുതിയിട്ടുണ്ട്..



ShanSumi , bright ലേക്ക് 2009, ഡിസംബര്‍ 15 12:29 am ന് പോസ്റ്റ് ചെയ്തത്

9. ശ്രീ has left a new comment on your post "യുവരാജനും മൂത്രപ്പുരയും പിന്നെ കൊതുമ്പു വള്ളവും":

:)



Posted by ശ്രീ to ബ്രഹ്മാസ്ത്രം>.1..>.100..>..1000 at December 13, 2009 9:41 PM

10. കഷായക്കാരൻ has left a new comment on your post "റാഫിയുടെ ഗസലുകള്‍; മെഹ്ദി ഹസ്സന്റെ പാട്ടുകള്‍":

ഈ സഹായത്തിനു എങ്ങനെ നന്ദി പറയേണ്ടു?



Posted by കഷായക്കാരൻ to തുറന്നിട്ട വലിപ്പുകൾ at December 14, 2009 6:42 PM

11. വയനാടന്‍ has left a new comment on your post "ഇതെന്തൊരു പുലിവാല്":

നല്ല അനുഭവം, നന്നായെഴുതിയിരിക്കുന്നു



Posted by വയനാടന്‍ to എഴുത്തോല at December 15, 2009 12:46 AM

12. Anonymous has left a new comment on your post "കണ്‍സ്ട്രക്ഷന്‍ തൊഴിലാളികളുടെ ഭാവിയെന്ത്?":

ennaal pinne chinayil pokamayirunnu. cherakaan padichathu veruthe avillallo



Posted by Anonymous to e പത്രം - പള്‍സ് at December 14, 2009 11:54 PM

13. Babu Kalyanam has left a new comment on your post "സേഫായി മഅ‌ദനി":

kidilam :-)



Posted by Babu Kalyanam to വര@തല=തലവര at December 15, 2009 1:46 AM

14. ജനശക്തി has left a new comment on your post "പിണറായി വിജയന്റെ പത്രസമ്മേളനം":

രണ്ട് പോസ്റ്റ് കൂടി ഇട്ടിട്ടുണ്ട്. സിമിക്ക് കുറച്ച് കൂടി വിശദീകരണം അവയില്‍ നിന്ന് ലഭിക്കും എന്ന് കരുതുന്നു. നോക്കുമല്ലോ.



Posted by ജനശക്തി to ജാഗ്രത at December 15, 2009 12:48 AM

15. ശിവരാമകൃഷ് has left a new comment on your post "പ്രണയിക്കും മുമ്പ് ജാതി സര്‍ട്ടിഫിക്കറ്റ് ചോദിച്ചു...":

namasthe.
വളരെ നന്ദി ഈ ലേഖനത്തിന്. അഭിവാദ്യങ്ങള്‍.



Posted by ശിവരാമകൃഷ് to വര്‍ക്കേഴ്സ് ഫോറം at December 15, 2009 12:51 AM

16. മോഹനം has left a new comment on your post "ചുവപ്പ്‌":

ചുവപ്പ്‌



Posted by മോഹനം to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at December 14, 2009 10:44 AM

17. MuralidhariN നിങ്ങളുടെ പോസ്റ്റ് "കണ്ണന്‍ തവി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതെല്ലം ഒരു മനുഷ്യന്‍ തന്നെയാണോ?
മോഷണപരംബരകള്‍
ഹിറ്റ് കൂടാന്‍ സഹായകമാകട്ടെ...



MuralidhariN , കൊള്ളികള്‍ ലേക്ക് 2009, ഡിസംബര്‍ 14 10:51 am ന് പോസ്റ്റ് ചെയ്തത്

18. ഏ.ആര്‍. നജീം has left a new comment on your post "സത്യവും മിഥ്യയും":

സ്വപ്നത്തിനും ജീവിതത്തിനിമിടയില്‍
മുറിഞ്ഞു വേദനിച്ചത്
എന്റെ ഹൃദയമാണെന്നും
അതിലൂടെ ഒലിച്ചിറിങ്ങിയത്
എന്റെ ഹൃദയ രക്തമാണെന്നും
അവള്‍ക്കറിയില്ലെല്ലോ
അതോ, അറിവില്ലായ്മ നടിച്ചതോ...?



Posted by ഏ.ആര്‍. നജീം to പാഠഭേദം at December 14, 2009 9:30 PM

19. വായുജിത് has left a new comment on your post "ഇതാ ഒരു “സംഘപരിവാര്‍ ഏജന്റ് “ കൂടി..!":

ഈ നസീറുമാര്‍ RSS-ണ്റ്റെ ആരാച്ഛാരല്ലെന്ന് നിങ്ങള്‍ക്കുറപ്പുണ്ടൊ... ?

വളരെ നന്ദിയുണ്ട് ... ആയുസ് കൂട്ടുന്നതിനു .. ചിരി ആരോഗ്യ ത്തിനു നല്ലതാണല്ലോ .. ഇത് മാതിരിയുള്ളത് ഇടയ്ക്ക് ഇടയ്ക്ക് പോസ്റ്റ്‌ ചെയ്യണം എന്ന ഒരു അപേക്ഷയുണ്ട്



Posted by വായുജിത് to സംവാദം at December 14, 2009 10:46 AM

20. ജയകണ്ണൻ കോവാലം has left a new comment on your post "എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയപിഴ.":

എന്റെ 'കൊതവികാരം' വ്രണപ്പെട്ടതുകൊണ്ടല്ലേ ഞാൻ ഭീഷണിപ്പെടുത്തിയത്. ലോ സാധനം വ്രണപ്പെടുത്തിയാൽ ഇനിയും ഭീഷണിപ്പെടുത്തും.

© ജയകണ്ണൻ കോവാലം



Posted by ജയകണ്ണൻ കോവാലം to അനോണിമാഷിന്റെ ബ്ലോഗ് at December 15, 2009 1:35 AM

21. shaji has left a new comment on your post "രാജ്യദ്രോഹത്തിന്റെ വിഷവിത്തുകള്‍":

ജോക്കര്‍,

ജോക്കര്‍ പറയുന്നതിനോട് ഞാന്‍ മുഴുവന്‍ യോജിക്കുന്നില്ലെങ്കിലും കുറെ കാര്യങ്ങള്‍ ഉണ്ട്.
ഇപ്പോള്‍ ഈ ചാനലുകാര്‍ മദനിയുടെ ഭാര്യയെ വിചാരണ ചെയുകയാണ് ,
ഇതേപോലെ വിചാരണ ചെയ്തതാണ് മാദ്യമങ്ങള്‍
മദനിയെയും, അവസാനം അവര്‍ തന്നെ മദനിക്ക് വേണ്ടി മുതലകണ്ണീര്‍ ഒഴുക്കുകയും ചെയ്തു.
പക്ഷെ ചിത്രകാരന്‍ പറഞ്ഞ ചില കാര്യങ്ങള്‍ ഉണ്ട് അത് കാണാതിരുന്നുകൂടാ,
നമ്മുടെ ഇടതു പാര്‍ട്ടികളും പുരോഗമന വാദികളും ഉയര്ത്തിരുന്ന ചില മുദ്രാവാക്യങ്ങള്‍
ഇപ്പോള്‍ ചില കപട മതേതര വാദികള്‍ ഹൈജാക്ക് ചെയ്തിരിക്കുകയാണ്.
അതില്‍ ചില പത്രങ്ങളും ഉണ്ട്. ഇവരാണ് ഇരകള്‍ വേട്ടകാരന്‍ എന്നൊക്കെ പറഞ്ഞു സാമുദായിക ദ്രുവീകരണം നടത്തുന്നത്. ഇരകളും വേട്ടകാരനും എല്ലാ മതത്തിലും ഉണ്ട്.അതുകൊണ്ടാണല്ലോ ഗുജറാത്തും മാറാടും ഒറീസയും ഉണ്ടാകുന്നതു.
ഇടതു പാര്‍ടികളുടെ ജീര്‍ണതയാണ് കേരളം നേരിടുന്ന യദാര്‍ത്ഥ പ്രശ്നം അവിടെയാണ് മതേതരത്വം തോല്‍ക്കുന്നത്. അവര്‍ക്ക് നിവര്‍ന്നു നിന്ന് ഈ കാര്യങ്ങളെ എതിര്‍ക്കാന്‍ പറ്റുന്നില്ല .



Posted by shaji to chithrakaran:ചിത്രകാരന്‍ at December 15, 2009 12:37 AM

22. രാജേഷ് നമ്പ്യാര്‍ has left a new comment on your post "ഗള്‍ഫില്‍ ലൈംഗിക ചൂഷണം വര്‍ദ്ധിക്കുന്നു? - പുന്നയൂ...":

പുതിയ തുടിപ്പുകളൊന്നുമില്ലേ? :)



Posted by രാജേഷ് നമ്പ്യാര്‍ to e പത്രം - പള്‍സ് at November 23, 2009 11:10 AM

23. ജനശക്തി has left a new comment on your post "ഭീകരമായ ചില സത്യങ്ങള്‍":

എന്‍ഡിഎഫ് തീവ്രവാദ സംഘടനയാണെന്ന് പറയാന്‍ താന്‍ ആളല്ലെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി. തീവ്രവാദ സംഘടനയേതാണ്, വര്‍ഗീയവാദികളാര് എന്നിങ്ങനെ സര്‍ടിഫിക്കറ്റ് നല്‍കാന്‍ തനിക്കാവില്ല. വ്യക്തികളെയും സംഘടനകളെയും നിര്‍വചിക്കാനുമാവില്ല. എന്‍ഡിഎഫിനെ തീവ്രവാദ സംഘടനയെന്ന് കോണ്‍ഗ്രസ് പറയാത്തതെന്തെന്ന വാര്‍ത്താലേഖകരുടെ ചോദ്യത്തിനായിരുന്നു ഈ മറുപടി. വോട്ടിനെ തീവ്രവാദമെന്നും അല്ലാത്തതെന്നും വേര്‍തിരിക്കാനാവില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at December 15, 2009 12:44 AM

24. ഏ.ആര്‍. നജീം has left a new comment on your post "സത്യവും മിഥ്യയും":

സ്വപ്നത്തിനും ജീവിതത്തിനിമിടയില്‍
മുറിഞ്ഞു വേദനിച്ചത്
എന്റെ ഹൃദയമാണെന്നും
അതിലൂടെ ഒലിച്ചിറിങ്ങിയത്
എന്റെ ഹൃദയ രക്തമാണെന്നും
അവള്‍ക്കറിയില്ലെല്ലോ
അതോ, അറിവില്ലായ്മ നടിച്ചതോ...?



Posted by ഏ.ആര്‍. നജീം to പാഠഭേദം at December 14, 2009 9:29 PM

25. വിനുവേട്ടന്‍|vinuvettan has left a new comment on your post "അക്കുവാണ് താരം":

കണ്ണാ... ഇത്‌ കലക്കി... അവസാനം ആ തോട്ടിലേക്കുള്ള ലാന്റിംഗ്‌... ഹ ഹ ഹ.... വാഴക്കോടന്റെ സൈമണ്‍ ചേട്ടന്‍ പറ്റിയ പോലെ ആയിക്കാണില്ലെന്ന് വിചാരിക്കട്ടെ...? പിന്നെ, ഈ അക്കു ഇതെങ്ങാനും അറിഞ്ഞാല്‍ ... ഞാനിപ്പോള്‍ ശങ്കരേട്ടനെ പേടിച്ച്‌ നടക്കുന്നത്‌ പോലെ നടക്കേണ്ടി വരും...



Posted by വിനുവേട്ടന്‍|vinuvettan to വര്‍ഷ ഗീതം at December 15, 2009 12:49 AM

26. Otta has left a new comment on your post "ഇതാ ഒരു “സംഘപരിവാര്‍ ഏജന്റ് “ കൂടി..!":

ചിരിക്കൂ വായുജിത്‌ ..
ആയുസ്‌ കൂടട്ടെ മറ്റുള്ളവരുടെ രക്തത്തിലൂടെങ്കിലും.. ഇന്ത്യയില്‍ ആര്‍.എസ്സ്‌.എസ്സ്‌-ണ്റ്റെ ഭീകരതകള്‍ക്ക്‌, ഇവിടെ പൊട്ടുന്ന ഒരോ ബോംബുകളിലും അശാന്തമായ ഗന്ധമുണ്ട്‌..

ഓ.ടോ.
നിങ്ങളോട്‌ പറഞ്ഞ പോസ്റ്റ്‌ ഞാന്‍ മറന്നിട്ടില്ല ... ജനുവരി 30 നു അധികം ദിവസമില്ലെല്ലോ എന്ന്‌ ഞാന്‍ കരുതുകയാണു...



Posted by Otta to സംവാദം at December 14, 2009 12:22 PM

27. Rehman has left a new comment on your post "റാഫിയുടെ ഗസലുകള്‍; മെഹ്ദി ഹസ്സന്റെ പാട്ടുകള്‍":

good work



Posted by Rehman to തുറന്നിട്ട വലിപ്പുകൾ at December 14, 2009 10:38 PM

28. കാപ്പിലാന്‍ has left a new comment on your post "സത്യവും മിഥ്യയും":

!!!



Posted by കാപ്പിലാന്‍ to പാഠഭേദം at December 14, 2009 9:58 PM

29. Rehman has left a new comment on your post "റാഫിയുടെ ഗസലുകള്‍; മെഹ്ദി ഹസ്സന്റെ പാട്ടുകള്‍":

good work



Posted by Rehman to തുറന്നിട്ട വലിപ്പുകൾ at December 14, 2009 10:40 PM

30. പള്ളിക്കരയില്‍ has left a new comment on your post "മാര്യേജ് ബ്രേക്കര്‍":

നർമ്മം മധുരം..മനോഹരം.
നന്ദി.



Posted by പള്ളിക്കരയില്‍ to കുമാര സംഭവങ്ങള്‍ at December 15, 2009 12:27 AM

Reply via email to