1. Reshma Chandran has left a new comment on your post "ഒരു X MAS എപിസോഡ്":

hridayathintey bhashail ezhudthu...punyala pinthirunju nokkendi varila... am so proud of u dear....u r a gift ....
and Xmas gift nannairikkunnu...thanuppintey thapalnila uyarunnadum kathirikkan........oru padu sukhamundu...



Posted by Reshma Chandran to OUT OF FOCUS at December 15, 2009 2:07 AM

2. വിഷ്ണു has left a new comment on your post "മടക്കയാത്രകളുടെ അടയാളങ്ങള്‍":

ബ്യൂട്ടിഫുള്‍ ഷോട്ട് !!



Posted by വിഷ്ണു to ചിത്രപ്പെട്ടി at December 15, 2009 3:01 AM

3. Anonymous has left a new comment on your post "ഒരു ചെറുവെണ്‍ചിരി... (ഇപ്പോള്‍ കിട്ടിയത്‌!)":

...please where can I buy a unicorn?



Posted by Anonymous to ലോഗ്‌.ഇന്‍|| വി.ആര്‍. ഹരിപ്രസാദ്‌ at 15 ta’ Diċembru 2009 02:39

4. പാമരന്‍ has left a new comment on your post "സേഫായി മഅ‌ദനി":

(തീവ്ര)വാതത്തിന്‍റെ അസുഖമാണേല്‍ (അ)റസ്റ്റ്‌ ചെയ്യാം!!!

ഹ ഹ ഹ! കല കലക്കി!

(കാര്യം നമ്മളു മറ്റേ കരേലാണെങ്കിലും ഇതിനെ അപ്രീഷ്യേറ്റു ചെയ്യാതിരിക്കുന്നതെങ്ങനെ!!)



Posted by പാമരന്‍ to വര@തല=തലവര at December 15, 2009 7:29 AM

5. Pyari Singh K has left a new comment on your post "ശ്രീ ആറ്റൂർ കൃഷ്ണപ്പിഷാരടിയുടെ ജീവിതവും സാഹിത്യസംഭ...":

That definitely deserves an appreciation...



Posted by Pyari Singh K to മനസ്സിന്റെ യാത്ര at December 15, 2009 2:34 AM

6. ശ്രീവല്ലഭന്‍. has left a new comment on your post "പൂച്ചയാണെന്റെ ദു:ഖം":

ഇതിവിടെ സ്ഥിരമാണ്. പക്ഷെ വളര്‍ത്തു മൃഗങ്ങള്‍ക്ക് ലൈസന്‍സും വാക്സിനേഷനും എല്ലാം നിര്‍ബന്ധമാണ്‌. അതിനാല്‍ മൃഗങ്ങള്‍ അനാഥരല്ല.



Posted by ശ്രീവല്ലഭന്‍. to അന്നന്നു തോന്നിയത് at 15 December 2009 3:40 AM

7. SAJAN SADASIVAN has left a new comment on your post "ചുവപ്പ്‌":

കൊള്ളാം :)



Posted by SAJAN SADASIVAN to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at December 14, 2009 6:20 PM

8. divya / ദിവ്യ has left a new comment on your post "ആരും ശല്യപ്പെടുത്തരുത് ..!!":

"ടോം ആന്‍ഡ്‌ ജെറി പഠിക്കണം "അല്ല "ടോം ആന്‍ഡ്‌ ജെറി മേടികക്ണം ".... ഹ ഹ ഹ ....കൊള്ളാം....so cute...കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുക്കാന്‍ തോന്നുന്നു....കിരണ്‍സേ അടിപൊളി....അപ്പൊ അപ്പനെ പോലെ മോനും കമ്പ്യൂട്ടര്‍ ഇല കേറി പിടിച്ചിട്ടുണ്ട് അല്ലെ...



Posted by divya / ദിവ്യ to പാട്ട് പരീക്ഷണങ്ങൾ - Kiranz..!! at Monday, December 14, 2009 5:59:00 PM PST

9. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ഇതാ ഒരു “സംഘപരിവാര്‍ ഏജന്റ് “ കൂടി..!":

ഈ നസീറുമാര്‍ RSS-ണ്റ്റെ ആരാച്ഛാരല്ലെന്ന് നിങ്ങള്‍ക്കുറപ്പുണ്ടൊ... ??

അയ്യോ, ബക്കറേ, നസീർക്ക മാത്രമല്ല..ബക്കറിക്കാടെ ആരാധ്യപുരുഷൻ അജ്മൽ കസബ്, അഫ്സൽ ഗുരു എല്ലാരും നമ്മടെ ആൾക്കാരല്ലേ.. ഇതു നോക്കൂ. നാഗ്പൂരിൽ നിന്ന് ഇനിയും കുറെ പേർ കൂടി വരും മച്ചൂ.. ഈ ലേഖനം എഴുതിയ ചേട്ടായിക്കു തന്നെ എത്ര നൽകിയിട്ടാണെന്നോ ഒന്ന് വളച്ചെടുത്തതു.



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to സംവാദം at December 14, 2009 6:24 PM

10. കുതിരവട്ടന്‍ :: kuthiravattan has left a new comment on your post "രാജ്യദ്രോഹത്തിന്റെ വിഷവിത്തുകള്‍":

ഒറ്റക്കും‌‌ തെറ്റക്കും‌‌ പറയുന്ന ഈ വാക്കുകള്‍‌‌ ചേര്‍‌‌ത്ത് വച്ചാല്‍‌‌ എന്താണ് പറയുന്നതെന്ന് വ്യക്തമായ ചിത്രം‌‌ ലഭിക്കും‌‌. പോലീസ്, കോടതി, സൈന്യം‌‌ എന്നു വച്ചാല്‍‌‌ ഈ രാജ്യം‌‌‌‌‌‌‌‌ മുസ്ലീമുകളെ പീഢിപ്പിക്കുന്നു എന്നു വരുത്തിത്തീര്‍‌‌ക്കുകയാണ് ഇവരുടെ ലക്ഷ്യം‌‌. ഇങ്ങനെ പറയുന്നവര്‍‌‌ ഭയങ്കര ദേശസ്നേഹികളാണല്ലോ?

പിന്നെ ജോക്കറേ, പത്രമാധ്യമങ്ങള്‍‌‌ തീവ്രവാദികളെ പിടിക്കുമ്പോള്‍‌‌ മാത്രമല്ല വാര്‍‌‌ത്തകള്‍‌‌ പ്രസിദ്ധീകരിക്കുന്നത്, തീവ്രവാദികളെ പിടിക്കുമ്പോള്‍‌‌ പ്രസിദ്ധീകരിക്കുന്ന വാര്‍‌‌ത്തകള്‍‌‌ കൂടുതല്‍‌‌ ശ്രദ്ധിക്കപ്പെടുന്നു എന്നേയുള്ളൂ. ഉദാഹരണമായി ഞാന്‍ തന്നെ മാതൃഭൂമി ലിങ്ക് ഒന്നരക്കൊല്ലം പഴയതായിരിക്കുന്നു എന്നോര്‍‌‌ക്കുമല്ലോ? മറ്റു പത്രങ്ങളുടെ കുറച്ചു പഴയ വാര്‍‌‌ത്തകള്‍‌‌ ഇവിടേയുമുണ്ട്.

വീട്ടിലുള്ള കുട്ടികള്‍ല്‍ ചെയ്യുന്ന അലവലതിത്തരങ്ങള്‍ പുറത്ത് നിന്നുള്ളവര്‍ ചൂണ്ട്റ്റി കാണിക്കുമ്പോള്‍ ചിലപ്പോള്‍ വീട്ടു കാര്‍ അമ്പരക്കും, ക്ലാര്യങ്ങള്‍ അന്വേഎഷിക്കും. ശരിയാണെങ്കില്‍ തള്ളിപ്പറയുകയും തെറ്റാണെങ്കില്‍ പ്രതിരോധിക്കുകയും ചെയ്യും. മുസ്ലിം സമുദായം അത് കാലാന്തരങ്ങളില്‍ ചെയ്യുന്നുണ്ട്.അന്ധമായ മുസ്ലിം വിരോഒധം ഈ ചൂടില്‍ ചുട്ടേടിക്കുന്നവരും ഉണ്ട്. അത് കൊണ്ട് സമുദായം തെല്ല് സംശ്സയത്തോടെ വീക്ഷിക്കുക തന്നെ ചെയ്യും അത് അതിന്റെ പുറത്ത് നിന്ന് നോക്കുന്നവര്‍ക്ക് മനസ്സിലാവണമെന്നില്ല.

കുട്ടികള്‍‌‌ അലവലാതിത്തരങ്ങള്‍‌‌ കാണിക്കുന്നുണ്ടെന്നെങ്കിലും‌‌ സമ്മതിച്ചല്ലോ, നന്നായി. പക്ഷേ ജോക്കറേ ബോം‌‌ബുകേസില്‍‌‌ അകത്തായവന്‍‌‌ , 'ഒരു ഹിന്ദു ജഡ്ജിയായിരിക്കുമ്പോള്‍‌‌ എനിക്കെങ്ങനെ നീതി ലഭിക്കും‌‌ ' എന്ന് ചോദിച്ചാല്‍‌‌ അവനു വേണ്ടി ഒരു മുസ്ലീം‌‌ ജഡ്ജിയെ കൊണ്ടു കൊടുക്കാന്‍‌‌ പറ്റുമോ? അവനെപ്പോലുള്ളവര്‍‌‌ക്ക് വേണ്ടി ജഡ്ജി=സം‌‌ഘപരിവാര്‍‌‌, ഹിന്ദുപ്പട്ടാളക്കാര്‍‌‌ എന്നൊക്കെ അകത്തു നിന്നു തന്നെ ചിലര്‍‌‌ എഴുതിപ്പിടിപ്പിക്കുന്നില്ലേ ജോക്കറേ? ഇന്‍‌‌ഡ്യന്‍‌‌ നീതിന്യായ വ്യവസ്ഥ പുറത്ത് നിന്നുള്ളവരാണെന്ന് പറയുന്നത് അക്രമമല്ലേ ജോക്കര്‍‌‌‌‌? ബോം‌‌ബെയില്‍‌‌ 200 സാധാരണക്കാര്‍‌‌‌‌‌‌‌‌ അതിദാരുണമായി കൊല്ലപ്പെട്ടപ്പോള്‍‌‌‌‌‌‌‌‌‌‌‌‌‌‌ അത് ചിലര്‍‌‌ക്ക് "ഇസ്രായേലിനെ പിന്തുണക്കുന്ന ഹിന്ദുത്വവര്‍‌‌ഗ്ഗീയ സം‌‌ഘടനകള്‍‌‌ക്കെതിരേ ആഭ്യന്തരയുദ്ധത്തിനു തയ്യാറെടുക്കേണ്ട സമയമായിരുന്നു" അല്ലേ?

അല്ല, ജോക്കറേ, ഞാനൊന്നു ചോദിച്ചോട്ടെ, ഇവര്‍‌‌ ആരോപിക്കുന്നതു പോലെ ഹിന്ദുത്വ വര്‍‌‌ഗ്ഗീയ സം‌‌ഘടനകള്‍‌‌ ഇസ്രായേലിനെ പിന്തുണക്കുന്നുണ്ടെന്ന് തന്നെ വച്ചോ, അത് കൊണ്ട് ആര്‍‌‌ക്കാനും‌‌ വേണ്ടി എന്തിനാനിഷ്ടാ രാജ്യത്തിനുള്ളില്‍‌‌ യുദ്ധം‌‌ തുടങ്ങേണ്ട ആവശ്യം‌‌, അതും‌‌ അത്തരമൊരവസരത്തില്‍‌‌‌‌‌‌.



Posted by കുതിരവട്ടന്‍ :: kuthiravattan to chithrakaran:ചിത്രകാരന്‍ at December 15, 2009 2:40 AM

11. കാപ്പിലാന്‍ has left a new comment on your post "അമേരിക്കക്കാരന്റെ രോഗം;നമ്മുടെ ലാഭം":

:)



Posted by കാപ്പിലാന്‍ to ദൃഷ്ടിദോഷം at Tuesday, December 15, 2009

12. പള്ളിക്കരയില്‍ നിങ്ങളുടെ പോസ്റ്റ് "പഴശ്ശിരാജയും യഥാര്‍ത്ഥ വസ്തുതകളും..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സിനിമയിലായാലും സാഹിത്യത്തിലായാലും ചരിത്രപുരുഷന്മാരുടെ ചിത്രീകരണത്തിൽ വസ്തുതകളിൽ നിന്ന് അകന്നു പോകുന്നതിൽ പന്തികേടുണ്ട്. സമൂഹബോധത്തിൽ ആഴത്തിൽ സ്വാധീനം ചെലുത്താൻ ശേഷിയുള്ള സിനിമ എന്ന മാധ്യമത്തിലൂടെ വിനിമയം ചെയ്യപ്പെടുന്ന അബദ്ധധാരണകൾ‌ വലിയൊരു വിഭാഗത്തെ ശാശ്വതമായി തെറ്റിദ്ധരിപ്പിക്കും എന്നതുറപ്പാണ്.

കൊട്ടോട്ടിക്കാരന്റെ ഈ കുറിപ്പ് പ്രസക്തമായി തോന്നി.



പള്ളിക്കരയില്‍ , കാണുന്നതും കേള്‍ക്കുന്നതും ലേക്ക് 2009, ഡിസംബര്‍ 15 3:01 am ന് പോസ്റ്റ് ചെയ്തത്

13. കുതിരവട്ടന്‍ :: kuthiravattan has left a new comment on your post "രാജ്യദ്രോഹത്തിന്റെ വിഷവിത്തുകള്‍":

ജോക്കറേ, കോയമ്പത്തൂരില്‍‌‌ സ്ഫോടനം‌‌ നടന്നപ്പോള്‍‌‌ സം‌‌ശയത്തിന്റെ മുനയില്‍‌‌ നിന്നത് മുഴുവന്‍‌‌ കേരളമായിരുന്നു. മധുക്കരൈയില്‍‌‌ നിര്‍‌‌ത്തി അടിമുടി പരിശോധിക്കപ്പെടാതെ മാസങ്ങളോളം‌‌‌‌‌‌‌‌ ഒരു കെ.എസ്.ആര്‍‌‌.ടി.സി ബസ്സും‌‌ തമിഴ്നാട്ടില്‍‌‌ പോയിട്ടില്ല. ബോം‌‌ബുപൊട്ടിച്ചവനെ മാത്രം‌‌ പരിശോധിച്ചാല്‍‌‌ മതി എന്റെ ബാഗ് പരിശോധിക്കരുതെന്ന് ഒരു മലയാളിയും‌‌ പറഞ്ഞതായി കേട്ടിട്ടില്ല. നിന്റെ നാട്ടുകാരാണ് ഇവിടെ ബോം‌‌ബുവച്ചതെന്ന് തമിഴന്‍‌‌ പറഞ്ഞപ്പോള്‍‌‌ തലകുനിച്ച് കേട്ടു നില്ക്കാനേ പറ്റിയിട്ടുള്ളൂ മലയാളികള്‍‌‌ക്ക്. ഇതങ്ങനെയാണ് ജോക്കറേ, കുടും‌‌ബത്ത് തല തെറിച്ച ഒന്നു രണ്ടെണ്ണമുണ്ടായാല്‍‌‌ മതി മൊത്തം‌‌ വീട്ടുകാരെ നാറ്റിക്കാന്‍‌‌. തല തെറിച്ച സന്തതിയെ "ഇന്നത്തെ സാമൂഹിക സാഹചര്യങ്ങള്‍ കാരണം മകന്‍ എത്തിപ്പെട്ട" എന്നും‌‌ പറഞ്ഞ് പുന്നരിക്കുമ്പോള്‍‌‌‌‌‌‌‌‌‌‌ കാര്‍‌‌ന്നോര്‍‌‌‌‌ അറിഞ്ഞിരുന്നിരിക്കണം‌‌‌‌ നാളെ ഇവന്‍‌‌ കാരണം‌‌ താന്‍‌‌ നാണം‌‌ കെടുമെന്ന്.
പിന്നേ, ചെക്കന്‍‌‌‌‌‌‌‌‌‌‌‌‌ തീവ്രവാദിയാവാന്‍‌‌ കാരണം‌‌ ഇന്നത്തെ സാമൂഹ്യ സാഹചര്യങ്ങള്‍‌‌‌‌!!!



Posted by കുതിരവട്ടന്‍ :: kuthiravattan to chithrakaran:ചിത്രകാരന്‍ at December 15, 2009 2:41 AM

14. Reshma Chandran has left a new comment on your post "Despondency......":

"HUSOON"



Posted by Reshma Chandran to OUT OF FOCUS at December 15, 2009 2:16 AM

15. പാഞ്ഞിരപാടം............ has left a new comment on your post "എതിര്‍പ്പ് ഭീകരതയോടോ സിപിഐ എമ്മിനോടോ?":

എതിര്‍പ്പ് ഭീകരതയോടോ സിപിഐ എമ്മിനോടോ?

രണ്ടും ഭീകരന്മാരായതുകൊണ്ടു ജനങ്ങള്‍ ചെകുത്താന്റിടയില്‍ പെട്ടു മരിക്കണൊ, കടലില്‍ ചാടി മരിക്കണൊ എന്ന ചിന്തയിലാണു.



Posted by പാഞ്ഞിരപാടം............ to ജാഗ്രത at December 15, 2009 2:09 AM

16. モテる度 has left a new comment on your post "അയ്യപ്പന്റേയും ദേവിയുടേയും മുഖച്ഛായ മാറുമ്പോ‌ള്‍":

あなたの異性からのモテ度数を診断できる、モテる度チェッカー!日頃モテモテで充実しているあなたもそうでないニートの方も隠されたモテスキルを測定して結果を活用し、今以上にモッテモテになること間違いなし



Posted by モテる度 to നിഷ്കള‌ങ്കന്‍‍|Nishkkalankan at December 14, 2009 2:24 PM

17. പാമരന്‍ has left a new comment on your post "എതിര്‍പ്പ് ഭീകരതയോടോ സിപിഐ എമ്മിനോടോ?":

well said.



Posted by പാമരന്‍ to ജാഗ്രത at December 15, 2009 2:47 AM

18. Reshma Chandran has left a new comment on your post "ഒരു X MAS എപിസോഡ്":

Pney yatrayude yogathey patti paranjappazha orthathu... saghavee eney pole yatra cheyu...



Posted by Reshma Chandran to OUT OF FOCUS at December 15, 2009 2:08 AM

19. പാഞ്ഞിരപാടം............ has left a new comment on your post "എതിര്‍പ്പ് ഭീകരതയോടോ സിപിഐ എമ്മിനോടോ?":

"കൃത്രിമമായി ഉല്‍പ്പാദിപ്പിക്കുന്ന വികാരോദ്ദീപകമായ പ്രചാരണവും പര്‍വതീകരണം, തമസ്കരണം, വക്രീകരണം, സ്തോഭവല്‍ക്കരണം തുടങ്ങിയ മാധ്യമകുതന്ത്രങ്ങളുമാണ് അരങ്ങേറുന്നത്. ഇത് അസഹ്യമാണ്; നെറിയില്ലാത്തതാണ്."



എന്റമ്മൊ, വായിക്കുംബൊള്‍ തന്നെ ഒരു ഭീകരത.



Posted by പാഞ്ഞിരപാടം............ to ജാഗ്രത at December 15, 2009 2:12 AM

20. NANZ has left a new comment on your post "ഗുലുമാല്‍ ദി എസ്കേപ്പ് - സിനിമ":

പ്രിയ ഏകാന്ത പഥികന്‍
വി കെ പി മലയാള സിനിമയിലെ എക്കാലത്തേയും നല്ല ഡയറക്ടര്‍ എന്നൊരു പ്രസ്താവനയൊന്നും ഞാന്‍ ചെയ്തിട്ടില്ല. പക്ഷെ മികച്ചൊരു ടെക്നിക്കല്‍ ഡയറക്ടര്‍ കൂടിയാണ്. സിനിമ ഈ ആധുനിക കാലത്ത് കഥ പറച്ചിലിനു മാത്രമുള്ളതല്ലല്ലോ. കാലാകാലങ്ങളായുള്ള സാങ്കേതികത്വം സിനിമയില്‍ കൂടിയും ഉപയോഗപ്പെടേണ്ടതല്ലേ. അതുകൊണ്ട് തന്നെയല്ലേ മികച്ച കഥകളുണ്ടായിട്ടൂം മലയാള സിനിമയില്‍ പ്രേക്ഷകനെ പിടിച്ചിരുത്താനോ നല്ല രീതിയില്‍ സിനിമ എക്സിക്യൂട്ട് ചെയ്യാനോ സാധിക്കാതെ വരുന്നത്. സിനിമയില്‍ നടക്കുന്ന സാങ്കേതിക വിപ്ലവത്തിനു പുറംതിരിഞ്ഞു നില്‍ക്കുന്നതില്‍ കാര്യമുണ്ടെന്നു എനിക്കു തോന്നുന്നില്ല, അത് പക്ഷെ കഥയോടൊപ്പം വേണം താനും.
‘മാട്രിക്സ്‘ ആ ഒരു ട്രീറ്റ്മെന്റ് അല്ലായിരുന്നുവെങ്കില്‍ ആസ്വാദനത്തിനും പ്രേക്ഷകപ്രീതിക്കും തടസ്സമാകുമെന്നാണ് എന്റെ വിലയിരുത്തല്‍, എത്ര വലിയ ഗഹനമായ ഫിലോസഫിക്കല്‍ ആസ്പെക്റ്റ്സ് ഉണ്ടായാലും.

വി കെ പി പുനരധിവസം, ഫ്രീക്കി ചക്ര എന്നീ സിനിമകളില്‍ അദ്ദേഹത്തിന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട് എന്നു തന്നെയാണ് എന്റെ വിശ്വാസം (എന്റെ മാത്രമാകാം) അദ്ദേഹം സിനിമയില്‍ തുടക്കക്കാരന്‍ തന്നെയാണ്. പ്രതിഭയും നല്ല സിനിമയും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നതേയുള്ളൂ. അതിന്റെ മിന്നലാട്ടം അദ്ദേഹത്തില്‍ കാണാന്‍ കഴിയുന്നുണ്ട് എന്നാണ് ഞാന്‍ മുന്‍പും ഇപ്പോഴും പറയുന്നത് അല്ലാതെ, എല്ലാ പ്രതിഭയും തെളിയിച്ചു കഴിഞ്ഞ വെല്‍ എസ്റ്റാബ്ലിഷ്ഡ് ഡയറക്ടര്‍ എന്നല്ല (പിന്നെ ഇതെല്ലാം പറയുന്നത് മലയാള മുഖ്യധാരാ സിനിമയുടെ ഉള്ളില്‍/ചുറ്റുവട്ടത്തു നിന്നുകൊണ്ടാണ് അതിന്റെ രീതിയില്‍ തന്നെവേണം ഈ അഭിപ്രായങ്ങളെ കാണാന്‍)
കാലത്തിനൊത്തു ചലിക്കുന്നതുകൂടിയാണ് സിനിമ അതുകൊണ്ട് അതാതു കാലങ്ങളിലെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുകയും വേണം. 500 ഫ്രെയിം സ്ലോമോഷന്‍ ഒരു സിനിമക്ക് ആവശ്യമെങ്കില്‍ അതുപയോഗിക്കുക തന്നെ വേണം. (കച്ചവട സിനിമ ആത്യന്തികമായി പ്രേക്ഷക പ്രീതികുവേണ്ടിയാണല്ലോ.)
ഇന്ത്യയിലെ മുഖ്യധാരാ സിനിമയില്‍ ആധുനിക ടെക്നൊളജി ഏറ്റവും ഒടുവിലാണ് മലയാള സിനിമയില്‍ എത്തുന്നതെന്ന് ഞാന്‍ പറയാതെ തന്നെ അറിയാമല്ലോ. ഇപ്പോഴും കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ പോലും അറിയാത്ത സംവിധായകരും എഴുത്തുകാരുമുള്ള ഫീല്‍ഡാണ് മലയാള സിനിമ. (ടെക്നോളജിയെ ദൃശ്യവല്‍ക്കരിക്കുമ്പോള്‍ മലയാള സിനിമയില്‍ കാണിക്കുന്ന വിഡ്ഢിത്തങ്ങള്‍ ഓര്‍ക്കുക)
എനിവേ, മലയാള സിനിമയില്‍ ആധുനിക സങ്കേതങ്ങള്‍ കൊണ്ടുവരാന്‍ വി കെ പിയുടെ ആഗമനം കൊണ്ട് സാധിച്ചിട്ടുണ്ടെന്നാണ് എന്റെ വിലയിരുത്തല്‍. നല്ല പ്രതിഭയുള സംവിധായകനാണോ എന്ന് കാലം(കൂടി) തെളിയിക്കും
നല്ല വിലയിരുത്തലുകള്‍ക്ക് നന്ദി. ഇനിയും വിമര്‍ശനാത്മകമായ അഭിപ്രായങ്ങളുമായി വീണ്ടും വരുമെന്ന പ്രത്യാശീക്കുന്നു,

(യാത്രയിലായതുകൊണ്ടാണ് മറൂപടി എഴുതാന്‍ വൈകിയത്. ക്ഷമിക്കുമല്ലോ)



Posted by NANZ to സിനിമാടാക്കീസ് at December 15, 2009 7:00 AM

21. Reshma Chandran has left a new comment on your post "Dilemma in a Photographer":

enikkettavum ishtappetta padam.....superb .....



Posted by Reshma Chandran to OUT OF FOCUS at December 15, 2009 2:10 AM

22. പാമരന്‍ has left a new comment on your post "എന്നുമൊരു പോലെയാവുന്നതിന്റെ സങ്കടങ്ങള്‍...":

റോസെ, കുറേ ആയല്ലോ കണ്ടിട്ട്‌..



Posted by പാമരന്‍ to ശമനതാളം at Tuesday, December 15, 2009 4:04:00 AM

23. പ്രദീപ്‌ has left a new comment on your post "മാര്യേജ് ബ്രേക്കര്‍":

ബാര്‍, ബ്രാ, ബ്ലോഗ് എന്നീ മൂന്നു 'ബി'കളോട് യാതൊരു താല്‍പര്യവുമില്ല.
എന്‍റെ അണ്ണാ , !!!!!!!!!!!!!!!

പിന്നെ ഇപ്പോള്‍ എഴുതുന്നത്‌ പോലീസിന്റെ എഫ് ഐ ആര്‍ പോലെയുണ്ടല്ലോ ?? എല്ലാം കൃത്യം . ആര്‍ക്കും സംശയം ഇല്ലാതെ സാഹചര്യങ്ങള്‍ വിവരിക്കുന്നു കൊള്ളം. കഴിഞ്ഞ തവണത്തെ സരളെടെ മറുകിനെ തുടര്‍ന്നുണ്ടായ കണ്ഫുഷ്യന്‍ ആണോ കാരണം ??
അണ്ണാ അലക്ക് തുടരൂ



Posted by പ്രദീപ്‌ to കുമാര സംഭവങ്ങള്‍ at December 15, 2009 5:17 AM

24. പള്ളിക്കരയില്‍ has left a new comment on your post "ഒലിച്ചു പോകുമോ":

സ്വയം മറന്ന്......



Posted by പള്ളിക്കരയില്‍ to ഞാന്‍ കണ്ട കാഴ്ചകള്‍ at 14 December 2009 13:45

25. Indu has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#5":

ജോഷി, സന്ധ്യ, ഭൂമിപുത്രി ചേച്ചി നന്ദി... :)
ചേച്ചി, എതിരന്‍ മാഷ്-ന്റെ വീടിനടുത്തല്ല താമസം, വീട് തപ്പിപ്പിടിച്ചൊന്നു പോയാലോന്നൊരു ചിന്തയില്ലാതില്ലാ, കുറേ പഴയ സിനിമാവാരികകള്‍ മോഷ്ടിച്ചുകൊണ്ടുവരായിരുന്നു... ;)
കുമാര്‍, ടിക്കറ്റ് തരുമല്ലോ അല്ലേ, വാക്ക് മാറരുത്...

ക്വിസ്സ് മാഷ്മ്മാരുടെ ശ്രദ്ധയ്ക്ക്...
ചോദ്യം 10-ലെ ഉത്തരം കണ്ടപ്പോളൊരു സംശയം...
"ആദ്യത്തെ കണ്മണി" എന്ന ചിത്രത്തില്‍, "ആദ്യത്തെ കണ്മണി ആണായിരിക്കണം" എന്ന ഗാനം വീണ്ടും ഉപയോഗിച്ചിട്ടില്ലേ? (ഗായകര്‍ - ബിജു നാരായണന്‍ & ചിത്ര)
"ഹരിവരാസനം" ശരിയുത്തരമാകില്ലേ??, ഈയിടെ അതു വീണ്ടും ഒരു പുതിയ ചിത്രത്തിനു വേണ്ടി യേശുദാസ് പാടിയല്ലോ...??



Posted by Indu to മലയാളഗാനശേഖരം at December 15, 2009 4:39 AM

26. മുക്കുവന്‍ has left a new comment on your post "തിരിച്ചടികള്‍ നേരിടുന്ന മതപരിവര്‍ത്തനം..":

അമൃതാനന്ദമയി, ബാബാ, ശങ്കര്‍ എന്നിവര്‍ക്ക് പാശ്ചാത്യ നാടുകളില്‍ ഒരൊറ്റ ഭക്തര്‍ ഇല്ലാ‍ാ...

അവര്‍ ഏത് ഗണത്തില്‍ പെടുത്തും ആവോ... ?

അല്ലാ എന്തിന് മതമാറണം? കുളത്തില്‍ നിന്ന് കടലിലേക്ക് ചാടി ആരേലും രക്ഷപ്പെടുമോ?



Posted by മുക്കുവന്‍ to 'സത'യുടെ ബൂലോകം at December 15, 2009 12:22 AM

27. കുതിരവട്ടന്‍ :: kuthiravattan has left a new comment on your post "രാജ്യദ്രോഹത്തിന്റെ വിഷവിത്തുകള്‍":

"നമ്മളൊക്കെ ദേശ സ്നേഹം ഇല്ലാത്തവരുമാണ്. അതായത് വിഷ വിത്തുകള്‍."

ജോക്കറേ, നമ്മളൊക്കെ എന്നു പറഞ്ഞത് താങ്കള്‍‌‌ ആരെയാണ് ഉദ്ദേശിച്ചത്? പഴയ ഐഎസ്‌‌‌‌ഐക്കാരെ? സിമിക്കാരെ? മാതൃഭൂമി പത്രത്തില്‍‌‌ പറഞ്ഞ തരക്കാരെ? ആരെയൊക്കെയാണെങ്കിലും‌‌‌‌ 'നമ്മള്‍‌‌‌‌' എന്നത്കൊണ്ട് മുസ്ലീമുകളേയാണ് ഉദ്ദേശിച്ചതെങ്കില്‍‌‌ അതു വേണ്ട. അവരെന്തായാലും‌‌ വിഷവിത്തുക്കളല്ല. അഥവാ ഒന്നു രണ്ട് വിഷവിത്തുക്കള്‍‌‌ അവര്‍‌‌ക്കിടയില്‍‌‌ നുഴഞ്ഞു കയറിയിട്ടുണ്ടെങ്കില്‍‌‌‌‌ത്തന്നെ നമുക്കൊന്നിച്ച് അങ്ങ് പെറുക്കിക്കളയാമെന്നേ.

പിന്നെ ദേശസ്നേഹത്തിന്റെ കാര്യം‌‌. വല്ലടത്തും‌‌ ബോം‌‌ബുവച്ചതിനോ മറ്റോ പിടികൂടിയാല്‍‌‌ ആദ്യം‌‌ പറയും‌‌ ഇവിടത്തെ പോലീസ് മുസ്ലീമുകളെ പീഢിപ്പിക്കുകയാണ്, പിന്നെപ്പറയും‌‌ ജഡ്ജി സം‌‌ഘപരിവാറുകാരനായതുകൊണ്ട് മുസ്ലീമുകള്‍‌‌ക്ക് നീതി ലഭിക്കുന്നില്ല എന്ന്. പിന്നെപ്പറയും‌‌ ആന്റി ടെററിസ്റ്റ് സ്ക്വാഡ് മുഴുവന്‍‌‌ മുസ്ലീമിനെക്കൊല്ലുന്ന സം‌‌ഘപരിവാറാണെന്ന്. പിന്നെപ്പറയും‌‌ അതിര്‍‌‌ത്തിയിട്ട് വെടിവച്ച് കൊല്ലാന്‍‌‌ വേണ്ടി ഐബിയുടെ ഉസ്താദുമാരാണ് പാവപ്പെട്ട മുസ്ളീം‌‌ യുവാക്കളെ കൊണ്ട് പോകുന്നതെന്ന്. കാശ്മീരിലെ തീവ്രവാദികള്‍‌‌ ഇവര്‍‌‌ക്ക് പോരാളികളാണ്.

ഇവിടെത്തന്നെ ഒരു കമന്റു ശ്രദ്ധിച്ചു - "ഇന്നാട്ടിലെ നിയമ-നീതി സംവിധാനങ്ങള്‍(അവ പക്ഷപാതപരമായി തീരുമാനിച്ചാലും‌‌)അന്തിമ വിധി പുറപ്പെടുവിക്കുന്നതുവരെ" - അതായത് ശിക്ഷിക്കപ്പെട്ടാല്‍‌‌ പക്ഷപാതപരം‌‌. അല്ലെങ്കില്‍‌‌ പക്ഷരഹിതം‌‌.



Posted by കുതിരവട്ടന്‍ :: kuthiravattan to chithrakaran:ചിത്രകാരന്‍ at December 15, 2009 2:38 AM

28. Rainbow has left a new comment on your post "Aararum kaanathe - Chandrolsavam":

Hi Divya,
Beautiful, your voice is very soothening .



Posted by Rainbow to DIVYASMUSIC at December 15, 2009 7:49 AM

29. モテる度 has left a new comment on your post "പോപ്പ് തിരുമേനി അറിയാന്‍":

あなたの異性からのモテ度数を診断できる、モテる度チェッカー!日頃モテモテで充実しているあなたもそうでないニートの方も隠されたモテスキルを測定して結果を活用し、今以上にモッテモテになること間違いなし



Posted by モテる度 to രാജീവ്‌ ചേലനാട്ട്‌ at December 15, 2009 5:05 AM

30. വിഷ്ണു has left a new comment on your post "ഒരേ കടല്‍!":

എന്താ നന്ദേട്ടാ രണ്ടു മാസമായി ഇവിടെ അനക്കം ഒന്നും ഇല്ലാലോ...അടുത്ത ഐറ്റം പോന്നോട്ടേ !!



Posted by വിഷ്ണു to ദൃശ്യപര്‍വ്വം at December 15, 2009 3:23 AM

31. Anonymous has left a new comment on your post "മാര്യേജ് ബ്രേക്കര്‍":

suuuuuuuuuuper
kumaraaa



Posted by Anonymous to കുമാര സംഭവങ്ങള്‍ at December 15, 2009 2:11 AM

32. NANZ has left a new comment on your post "ഗുലുമാല്‍ ദി എസ്കേപ്പ് - സിനിമ":

സനാതനന്‍
സിനിമ കണ്ടതിനു ശേഷമുള്ള തിരിച്ചു വരവിനു നന്ദി. ജയസൂര്യ സ്വീകരിച്ച തന്റേടം ഞാന്‍ എടുത്തുപറയേണ്ടതായിരുന്നു. വിട്ടുപോയി. ജയസൂര്യ ചില സിനിമകളില്‍ അത്തരം നെഗറ്റീവ് റോളുകള്‍ ചെയ്യാന്‍ താല്‍പ്പര്യം കാണിക്കുന്നുണ്ട്.

എച്ച് ഡിയുടെ പരിമിതിയാണോ പോസ്റ്റ് പ്രൊഡക്ഷനില്‍ വന്ന മിസ്റ്റേക്കാണോ എന്നറിയില്ല പലപ്പോഴും ഔട്ട്ഡോര്‍ സീനുകളില്‍ ഷേഡ്സ് കൂടുതലായി വന്നിട്ടുണ്ട് (ബ്ലാക്ക് പാച്ച്) കാമറയെപ്പറ്റി ഞാന്‍ പോസ്റ്റില്‍ പറഞ്ഞിടത്ത് ‘ഗംഭീര കാമറ വര്‍ക്ക്’ എന്നൊരു ധ്വനി വന്നിട്ടുള്ളതായി തോന്നുന്നു എന്ന് മറ്റൊരു സുഹൃത്തും പറഞ്ഞു. സത്യത്തില്‍ അങ്ങിനെ ഉദ്ദേശിച്ചിട്ടില്ല. പക്ഷെ ചില സ്വീക്വന്‍സുകള്‍ ചിത്രീകരികാന്‍ ഉപയോഗിച്ച ഇടങ്ങള്‍ പുതുമയുള്ളതായി തോന്നി.(ജെന്റ്സ് ടോയ്ലറ്റ്, ലിഫ്റ്റ് അങ്ങിനെ)
ക്ലൈമാക്സ് തന്നെയാണ് ആ സിനിമയുടെ പുതുമ.(കോപ്പിയടിയാണെങ്കില്‍ കൂടിയും)
രണ്ടാമത്തെ കമന്റിനും കൂടി നന്ദി. ഇനിയും ഇതുപോലെ പ്രോത്സാഹ ജനകമായ അഭിപ്രായങ്ങള്‍ കൊണ്ട് എന്റെ ബ്ലോഗ്ഗ് സമ്പുഷ്ടമാക്കുമെങ്കില്‍ സന്തോഷം



Posted by NANZ to സിനിമാടാക്കീസ് at December 15, 2009 6:45 AM

33. Pyari Singh K has left a new comment on your post "ഉറഞ്ഞുപോയ മാതൃവാത്സല്യത്തിന്റെ ഗദ്‍ഗദങ്ങൾ.....":

പ്രാര്‍ത്ഥനകള്‍...

ജാതിമതഭേദമെന്യേ ഈ പോസ്റ്റില്‍ കണ്ട പ്രാര്‍ത്ഥനകള്‍ പാഴാവില്ല.

എനിക്കുറപ്പാണ്.



Posted by Pyari Singh K to മനസ്സിന്റെ യാത്ര at December 15, 2009 2:50 AM

Reply via email to