1. എതിരന്‍ കതിരവന്‍ has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#5":

ഇന്ദൂ:
‘ഹരിവരാസനം’ കീർത്തനങ്ങളുടെ വകുപ്പിൽ പെടുത്താവുന്നതാണ്. സിനിമയ്ക്കുവേണ്ടി എഴുതിയതല്ലല്ലൊ.

‘ആദ്യത്തെ കണ്മണി’...രണ്ടാമതും കണ്മണി ആയിട്ടുണ്ടോ? അങ്ങനെയെങ്കിൽ മാർക്കുണ്ട്.



Posted by എതിരന്‍ കതിരവന്‍ to മലയാളഗാനശേഖരം at December 15, 2009 9:25 AM

2. vaayaadi has left a new comment on your post "ഒരു ടിക്കറ്റ്, ഒന്നല്ല രണ്ടല്ല മൂന്നു മമ്മൂട്ടി......":

nannaayittund..movie ithu vare kanan kazhinjilla.kandittu bakki...



Posted by vaayaadi to മാഞ്ഞാലിനീയം manjalyneeyam at 15 December 2009 09:28

3. രഘുനാഥന്‍ has left a new comment on your post "മാര്യേജ് ബ്രേക്കര്‍":

ഹഹ കുമാരാ ..കിട്ടിക്കൊണ്ടിരിക്കുന്ന റവന്യൂ നിന്ന് പോകും എന്ന് കരുതിയാകണം ബാബു മോന്‍ കല്യാണം കലക്കിയത് അല്ലെ?
നല്ല കഥ

ആശംസകള്‍



Posted by രഘുനാഥന്‍ to കുമാര സംഭവങ്ങള്‍ at December 15, 2009 9:44 AM

4. Manoj മനോജ് has left a new comment on your post "സാമൂഹിക ബഹിഷ്കരണത്തിന്റെ ആധുനികഘട്ടം":

ഈ പോസ്റ്റും റാണിയുടെ കമന്റും ഒരുമിച്ച് ചേര്‍ത്ത് വായിക്കേണ്ടതാണ്. റേയ്സ് & ജെന്റര്‍ എന്നത് ആഗോള പ്രശ്നം തന്നെയല്ലേ. അത് ഇന്നും ഇന്നലയും തുടങ്ങിയതല്ല. ഇടുങ്ങിയ ചിന്തയില്‍ നിന്ന് ഉയര്‍ന്ന് ആഗോള പ്രശ്നമായി കണ്ട് വേണ്ടേ ഇത് കൈകാര്യം ചെയ്യുവാന്‍. ഈ പറയുന്ന “അവഗണന” അനുഭവിക്കുന്നവരിലും ജെന്റര്‍ ഡിസ്ക്രിമിനേഷന്‍ നില നിന്നിരുന്നു, നില നില്‍ക്കുന്നു! റേയ്സ് ഡിസ്ക്രിമിനേഷനെ പറ്റി വലിയ വായില്‍ സംസാരിക്കുന്നവര്‍ ജെന്റര്‍ ഡിസ്ക്രിമിനേഷനെ പറ്റി മൌനരാകുന്നത് എന്ത് കൊണ്ടാണ്?



Posted by Manoj മനോജ് to വായന‌ at Tuesday, December 15, 2009 8:52:00 AM GMT+05:30

5. ശ്രീ has left a new comment on your post "പൂച്ചയാണെന്റെ ദു:ഖം":

കൌതുകകരം തന്നെ.

നാട്ടിലായിരുന്നെങ്കില്‍ നോക്കാമായിരുന്നു :)



Posted by ശ്രീ to അന്നന്നു തോന്നിയത് at 15 December 2009 8:31 AM

6. Micky Mathew has left a new comment on your post "ചുവപ്പ്‌":

:)



Posted by Micky Mathew to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at December 14, 2009 7:26 PM

7. കുഞ്ഞൻ has left a new comment on your post "ദേവലോകം..!":

ദേവലോകത്തേക്ക് വന്ന ഏഴുത്തുകാരിച്ചേച്ചി, സാജൻ ഭായ്,ബിന്ദുജി,അനിൽമാഷ്,ഹരീഷ്ജി,ശ്രീക്കുട്ടൻ,വശംവദൻ ഭായ്, ശിവാജി എന്നിവരോട് സന്തോഷം പ്രകടിപ്പിക്കുന്നു. നിങ്ങൾക്ക് ദേവർഷികളെയും,ദൈവങ്ങളെയും കാണാൻ സാധിച്ചെന്ന് കരുതുന്നു അതുപോലെ മരിച്ചുപോയ നിങ്ങളുടെ വേണ്ടപ്പെട്ടവരേയും നിങ്ങൾക്ക് ഇവിടെ കാണാൻ പറ്റിയെന്ന് വിശ്വസിക്കുന്നു.

സ്നേഹപൂർവ്വം



Posted by കുഞ്ഞൻ to കുഞ്ഞന്റെ പടങ്ങൾ..! at 15 December 2009 07:14

8. സ്വപ്നാടകന്‍ has left a new comment on your post "ഗുലുമാല്‍ ദി എസ്കേപ്പ് - സിനിമ":

അതെ..കഥയോടൊപ്പം വേണമെന്നുതന്നെയെ ഞാനും പറഞ്ഞുള്ളൂ..അല്ലാതെ ഒരു കാമ്പുമില്ലാത്ത സിനിമയില്‍ ഇങ്ങനെ സാങ്കേതിക ലീലാവിലാസങ്ങള്‍ നടത്തുന്നതില്‍ കാര്യമില്ലെന്ന്.മാട്രിക്സില്‍ അത്തരം ട്രീട്മെന്റ്റ് അര്‍ഹിക്കാനുള്ള വകുപ്പുണ്ടായിരുന്നു.പിന്നെ മലയാളത്തില്‍ മികച്ച കഥകളുണ്ടായിട്ടും പ്രേക്ഷകനെ പിടിച്ചിരുത്താന്‍ സാധിക്കാതെ വരുന്നതിനു കാരണം സാങ്കേതികമായി പിന്നാക്കം നില്‍ക്കുന്നതുകൊണ്ടാണെന്നു അധികം പേര്‍ക്കും അഭിപ്രായമുണ്ടായിരിക്കാന്‍ വഴിയില്ല.500 ഫ്രെയിം സ്ലോമോഷന്‍, കഥ ആവശ്യപ്പെട്ടതുകൊണ്ട് ചെയ്തതൊന്നുമായിരുന്നില്ലല്ലോ അദ്ദേഹം.അതെ,കാലം തെളിയിക്കട്ടെ!(ഏകാന്തപഥികന്‍ എന്ന പേരില്‍ കമന്റിയതും ഞാന്‍ തന്നെയാണ്)



Posted by സ്വപ്നാടകന്‍ to സിനിമാടാക്കീസ് at December 15, 2009 8:53 AM

9. the man to walk with has left a new comment on your post "The Last Journey (അവസാന യാത്ര)":

ohh..



Posted by the man to walk with to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 15 December 2009 9:41 AM

10. ea jabbar has left a new comment on your post "ഇതാ ഒരു “സംഘപരിവാര്‍ ഏജന്റ് “ കൂടി..!":

ഒരു തടിയണ്റ്റെവിട നസീറിനു ഒരു സമുദായത്തെ മുഴുവന്‍ തീറെഴുതുന്ന 'ബുജി'കള്‍ മറന്നു പോകുന്ന ഒന്നാണു കോമന്‍സെന്‍സ്‌...
----------------

സമുദായം ഒറ്റക്കെട്ടായി നിന്ന് സംരക്ഷിക്കണം ; ഇത്തരം ഒറ്റപ്പെട്ട “ഇരകളെ” ! ഒറ്റപ്പെട്ട പതിനായിരക്കണക്കിന് ഇരകളുണ്ടിവിടെ . ഭാര്യമാരുടെ പര്‍ദ്ദയ്ക്കുള്ളില്‍ സ്ഫോടകവസ്തു കടത്തുന്ന പാവം ഇരകള്‍. ദീനിന്റെ അടയാളമാണവര്‍. അഭിമാനം !



Posted by ea jabbar to സംവാദം at December 14, 2009 6:53 PM

11. the man to walk with നിങ്ങളുടെ പോസ്റ്റ് "പുലര്‍കാല വെട്ടത്തില്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

nice one



the man to walk with , sheriffkottarakara ലേക്ക് 2009, ഡിസംബര്‍ 14 8:19 pm ന് പോസ്റ്റ് ചെയ്തത്

12. രഘുനാഥന്‍ has left a new comment on your post "സേഫായി മഅ‌ദനി":

ഹി ഹി ഇതൊക്കെ കാണുമ്പോള്‍ ജനങ്ങളുടെ "വാതം " എന്താകുമോ?



Posted by രഘുനാഥന്‍ to വര@തല=തലവര at December 15, 2009 9:34 AM

13. അനോണിമാഷ് has left a new comment on your post "എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയപിഴ.":

കുഞ്ഞുങ്ങളെ,
ബ്ലോഗറുടെ ആയുസ്സ് പുല്ല് പോലെയാകുന്നു. വയലിലെ പൂപോലെ അവന്‍ പൂക്കുന്നു. കാറ്റ് അതിന്മേല്‍ അടിക്കുമ്പോള്‍ അത് ഇല്ലാതെപോകുന്നു. അതിന്റെ സ്ഥാനം പിന്നെ അതിനെ അറിയുകയുമില്ല. ബ്ലോഗര്‍മാര്‍ അന്യോന്യം അനുഗ്രഹിക്കുന്ന കാലം വരട്ടെ. ആത്മാര്‍ത്ഥമായി കുമ്പസാരിക്കുന്നവന്റെ ആകാശത്തിന്റെ കീഴില്‍ ഭൂമി എന്നും ഇരുണ്ടു തന്നെ ഇരിക്കില്ല. ആകാശത്തിനു ഭൂമിയെ ഉപേക്ഷിക്കുക വയ്യ. മുടിഞ്ഞുകൊണ്ടിരിക്കുന്ന ബൂലോകത്തിനുമേല്‍ ഒരു ശാപം കൂടെ ചൊരിഞ്ഞ് ഓടിപ്പോവുക വയ്യ. ഈ ആകാശത്തി കീഴില്‍ പാപികള്‍ പെരുകിക്കൊണ്ടേയിരിക്കും. അല്ലെങ്കില്‍ ആരാണു പാപി? എന്താണു പാപം?

പാപിയാണെങ്കിലും ഞാന്‍ അരിഷ്ടനും ദരിദ്രനും ആകുന്നു. ചാഞ്ഞു പോകുന്ന നിഴല്‍ പോലെ ഞാന്‍ കടന്നുപോകുന്നു. ദുഖം കൊണ്ട് എന്റെ കണ്ണു കുഴഞ്ഞിരിക്കുന്നു. ഞാന്‍ തകര്‍ന്നിരിക്കുന്നു. രാത്രി മുഴുവനും എന്റെ വേദനകളെ ഒഴുക്കുന്നു. കണ്ണുനീര്‍ കൊണ്ട് ഞാന്‍ എന്റെ വാക്കുകളെ നനക്കുന്നു. എന്റെ സകല വൈരികളും ഹേതുവായി ക്ഷീണിച്ചുമിരിക്കുന്നു. നീതികേടു പ്രവര്‍ത്തിക്കുന്ന ഏവരുമേ എന്നെ വിട്ടു പോകുവിന്‍.



Posted by അനോണിമാഷ് to അനോണിമാഷിന്റെ ബ്ലോഗ് at December 15, 2009 9:59 AM

14. ആഗ്നേയ has left a new comment on your post "എ.ടി.എം. (കഥ)":

nalla ozhukkode sundaramayi ezhuthiyirikkunnu..aswadichu vayichu :-)



Posted by ആഗ്നേയ to ശിഖരവേരുകള്‍ at December 14, 2009 7:50 PM

15. അനാഗതശ്മശ്രു has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#5":

ente anaswers revalue cheyyoo please..Bonus chodyam chodyam ozhike ethinokke mark poyeennu
manasilaayilla...

kaayampoo utharathilenthaaNu pishaku?nilaaponkalinum mistake?
Manikya Venna nammude thachankari
kuLamaakiya paattu?

MD Rajendran-Neelanjanam thettiyathengine?



Posted by അനാഗതശ്മശ്രു to മലയാളഗാനശേഖരം at December 15, 2009 8:57 AM

16. the man to walk with has left a new comment on your post "ഇതെന്തൊരു പുലിവാല്":

oru cinematic abubhavam aayalloo..sambavam adichu polichu ennu thanne parayanam ..ishtaayi



Posted by the man to walk with to എഴുത്തോല at December 15, 2009 9:47 AM

17. അഞ്ജു പുലാക്കാട്ട് has left a new comment on your post "മകരജ്യോതി":

എല്ലാവര്‍ക്കും നന്ദി!!
:)



Posted by അഞ്ജു പുലാക്കാട്ട് to എന്റെ ചിന്തുകള്‍ !! - Anju Pulakkat at 7:51 PM

18. പ്രതിരോധം has left a new comment on your post "എതിര്‍പ്പ് ഭീകരതയോടോ സിപിഐ എമ്മിനോടോ?":

പാഞ്ഞിരിപ്പാടം

അപ്പോളപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന തന്റെ കൊണയിലെ ഡയലോഗ് കൊണ്ട് ചെന്ന് തന്റെ ആത്മീയ ഗുരു കരുണാകരന്റെ അടുത്ത് പ്രയോഗിച്ചാൽ മതി. ചെന്നിത്തലയുടെ അണ്ടർവെയർ കഴുകി കൊടുക്കുന്ന ഈ പാഞ്ഞിരിപ്പാടം എന്ന മൂന്നാംകിട കൂട്ടിക്കൊടുപ്പുകാരന് ദിവസവും സി പി എം നെ നാൽ തെറി പറഞ്ഞില്ലെങ്കിൽ വയറ്റിന്ന് പോകില്ല.മറ്റെ പെയിന്റെറുടെ കാലു നക്കി നടക്കുന്ന് ഇവനെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. സ്വന്തമായി എന്തെങ്കിലും നാലക്ഷരം എഴുത് ആദ്യം..എന്നിട്ടാകാം ഇരിഞ്ഞാലക്കുടമുതൽ ബാംഗളൂർ വഴി അമേരിക്ക വരെ നീളുന്ന തന്റെ പിമ്പിങ്



Posted by പ്രതിരോധം to ജാഗ്രത at December 15, 2009 9:58 AM

19. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "തെലുങ്കാനാ പ്രക്ഷോഭം ഉയർത്തുന്ന ചില രാഷ്‌ട്രീയപ്രശ...":

ദേശീയ സമ്പത്തിന്മേല്‍ ഭരണവര്‍ഗം നടത്തിവരുന്ന കൊള്ള തുടരാന്‍ ശക്തമായ സംസ്ഥാനങ്ങള്‍ തടസ്സമാണെന്ന ചിന്ത അവരില്‍ പ്രബലമാവുകയാണ്. തങ്ങള്‍ക്കു കടന്നുവരാനും പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കാനും ചെറിയ സംസ്ഥാനങ്ങളാണ് ഗുണകരമാണെന്ന ധാരണ സാമ്രാജ്യത്വത്തിനും വിദേശ ബഹുരാഷ്ട്രകുത്തക കമ്പനികള്‍ക്കുമുണ്ട്. ഈ പ്രക്രിയയെ അവര്‍ ലോകമെമ്പാടും പ്രോത്സാഹിപ്പിക്കുന്നു. ചെറിയ സംസ്ഥാനങ്ങളില്‍ വര്‍ഗീയ അജന്‍ഡ നടപ്പാക്കാന്‍ താരതമ്യേന എളുപ്പമാണെന്നു കരുതുന്ന ബിജെപിയും സംസ്ഥാനങ്ങളുടെ വിഭജനത്തിനുവേണ്ടി ആവേശത്തോടെ നിലകൊള്ളുന്നു. ഇതൊരു വശംമാത്രമാണ്. മറ്റൊരു ഭാഗത്ത്, പ്രതിസന്ധിയുടെ ഇക്കാലത്ത് ജനങ്ങളുടെ ജീവിതം അനുദിനം മോശമായി വരുന്ന സാഹചര്യത്തില്‍ യഥാര്‍ഥ പ്രശ്നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ ഭരണവര്‍ഗം വൈകാരികപ്രശ്നങ്ങള്‍ കുത്തിപ്പൊക്കുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കാതെ അവ ആളിക്കത്തിക്കുകയാണ് ഭരണവര്‍ഗം..... സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും അന്ധ്രപ്രദേശ് സംസ്ഥാന സെക്രട്ടറിയുമായ ബി വി രാഘവലുവുമായി ശ്രീ എന്‍ എസ് അരുണ്‍ നടത്തിയ അഭിമുഖം.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at December 15, 2009 9:12 AM

20. Areekkodan | അരീക്കോടന്‍ has left a new comment on your post "ഓടത്തെരുവ് വളവ്":

പാവം ഞാനേ...അത് നമ്മള്‍ സമ്മതിക്കൂല.പോക്കരാക്കയെ അറസ്റ്റ് ചെയ്താല്‍ നമ്മളെ പോസ്റ്റും പൂട്ടും...

സാജന്‍...സ്വാഗതം.

ശ്രീ...ഞാന്‍ ഇതുവരെ കേട്ടിട്ടില്ല

ഓ.എ.ബി...അരീക്കോട് വന്നാല്‍ എന്തായാലും പോക്കരാക്കയുടെ മുന്നില്‍ പെടും, തീര്‍ച്ച.

എഴുത്തുകാരി ചേച്ചീ...ഇഷ്ടപ്പെട്ടില്ലേ ?



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Tuesday, December 15, 2009 9:57:00 AM

21. Micky Mathew has left a new comment on your post "എകാന്തത-2":

:)



Posted by Micky Mathew to കണ്ടതും .... പകര്‍ത്തിയതും.... at December 14, 2009 7:29 PM

22. ഒരു നുറുങ്ങ് has left a new comment on your post "സേഫായി മഅ‌ദനി":

നിങ്ങളില്‍ ഒരിക്കലും ഒരു ബസ്സിനെങ്കിലും ഒരു
കല്ലെങ്കിലുമെടുത്തെറിയാത്തവര്‍ എറിഞ്ഞു കൊല്ലൂ
മാദനീസൂഫിയമാരെ...ബസ്സും ജീപ്പും സര്‍ക്കാര്‍
വാഹനങ്ങളും കത്തിക്കാത്തവന്മാര്‍ ആരെങ്കിലുമുണ്ടോ
സാക്ഷാല്‍ കെ എസ് യുവിലും എസ് എഫ് ഐയിലും
മറ്റേതെങ്കിലും രാഷ്ട്രീയപാര്‍ട്ടികളിലുണ്ടോ?....
മാഷെ ക്ഷമിക്കണേ..കാര്യം പറഞ്ഞു പോയതാ...
കാര്‍ട്ടൂണിലെ നര്‍മം വല്ലാതിഷ്ടമായി..CONGRATZ...



Posted by ഒരു നുറുങ്ങ് to വര@തല=തലവര at December 15, 2009 8:08 AM

23. Manoraj has left a new comment on your post "കലിയുഗവരദന്‍":

nalla oru sramam...onnumillellum alpam punyamengilum kittumallo ... thudaruka...



Posted by Manoraj to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 15, 2009 8:27 AM

24. ശ്രീ has left a new comment on your post "സത്യവും മിഥ്യയും":

സ്വപ്നവും ജിവിതവും കൂട്ടിക്കെട്ടിയിട്ടല്ലേ നജീമിക്കാ ;)



Posted by ശ്രീ to പാഠഭേദം at December 15, 2009 5:40 AM

25. രഘുനാഥന്‍ has left a new comment on your post "പാഠം (1)":

ശരിയാണ് ടീച്ചറെ അധ്യാപകനെ ഇഷ്ടപ്പെട്ടാല്‍ അദ്ദേഹം പഠിപ്പിക്കുന്ന വിഷയവും ഇഷ്ടപ്പെടും..

പക്ഷെ എന്റെ കാര്യത്തില്‍ കെമിസ്ട്രി ഒരു കുഴപ്പക്കാരനായിരുന്നു...എത്ര ശ്രമിച്ചിട്ടും പീരിയോടിക് ടേബിളില്‍ ഉള്ള എലെമെന്റ്സ് ഏതൊക്കെയാണെന്ന് എനിക്കൊരു പിടിയും കിട്ടിയിരുന്നില്ല. ആകെ അറിയാവുന്ന ഒരു എലെമെന്റ് ആയിരുന്നു "ആന്റിമണി.."

കാരണം അത് ഞങ്ങളുടെ കെമിസ്ട്രി ടീച്ചറുടെ ഇരട്ടപ്പേരായിരുന്നു ..!!..



Posted by രഘുനാഥന്‍ to മിനിലോകം at December 15, 2009 9:57 AM

26. NANZ has left a new comment on your post "ഒരു പാതിരാകൊലപാതകത്തിന്റെ കഥ":

ടോക്കി മൂവികളുടെ ഹിറ്റ് മേക്കര്‍ എന്ന നിലയില്‍ അറിയപ്പെട്ടിരുന്ന രഞ്ജിത്ത് ഇപ്പോള്‍ മലയാള സിനിമയില്‍ പരീക്ഷണങ്ങളുടെ പാതയിലാണ്. ആദ്യസംരംഭമായ കേരള കഫേ എല്ലാം കൊണ്ടും വ്യത്യസ്ഥമായിരുന്നു. പാലേരിയും അതിന്റെ നിലവാരത്തോളമില്ലെങ്കിലും പരീക്ഷണങ്ങളുടെ പാതയില്‍ തന്നെയാണ്. ഭാവിയിലുള്ള തന്റെ പ്രൊജക്റ്റുകളെല്ലാം അത്തരത്തില്‍ പരീക്ഷണങ്ങള്‍ക്ക് ഉതകുന്നവയാണെങ്കില്‍ അതോടൊപ്പം മുഖ്യധാരയിലെ മറ്റു സംവിധായകര്‍ കൂടി ഈ പാത പിന്തുടര്‍ന്നാല്‍ മലയാളത്തില്‍ മാറ്റത്തിന്റെ കാഹളം വന്നുവെന്നു നിരീക്ഷിക്കാം



Posted by NANZ to സിനിമാടാക്കീസ് at December 15, 2009 8:28 AM

27. the man to walk with has left a new comment on your post "ചുവപ്പ്‌":

aa mullukalum ethra manoharamaaya poovukalaanu viriyikkunnath



Posted by the man to walk with to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at December 14, 2009 8:12 PM

28. ശ്രീ has left a new comment on your post "ഒരു പാതിരാകൊലപാതകത്തിന്റെ കഥ":

വ്യത്യസ്തമായ രീതിയിലുള്ള ഈ അവലോകനത്തിനു നന്ദി...

ചിത്രം കാണണമെന്നുണ്ട്.



Posted by ശ്രീ to സിനിമാടാക്കീസ് at December 15, 2009 9:37 AM

29. nalan::നളന്‍ has left a new comment on your post "എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയപിഴ.":

കവിത ഫാസിസ്റ്റുകള്‍ക്കു പാടില്ല എന്നു കരുതിയോ അനോണിമാഷെ !! സാരമില്ല ബോധ്യപ്പെടലുകള്‍ ! അതാണു കാര്യം!



Posted by nalan::നളന്‍ to അനോണിമാഷിന്റെ ബ്ലോഗ് at December 15, 2009 8:38 AM

30. Cartoonist has left a new comment on your post "ശ്രീ ആറ്റൂർ കൃഷ്ണപ്പിഷാരടിയുടെ ജീവിതവും സാഹിത്യസംഭ...":

ബിന്ദൂ, പഞ്ചാബിലെ ‘ശ്രീ’ യാണ് ഇപ്പൊക്കണ്ട പ്യാരീസിങ്ങ്.

ഭാഷ അവര്‍ക്ക് പ്രശ്നല്ല-ന്നാണ്
ഫ്ലാഷ് ന്യൂസ്.



Posted by Cartoonist to മനസ്സിന്റെ യാത്ര at December 15, 2009 9:00 AM

31. എതിരന്‍ കതിരവന്‍ has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#5":

കായാമ്പൂവിനും നിലാപൊങ്കലിനും മാർക്കുണ്ട്. ഉടൻ അഡ്ജസ്റ്റ് ചെയ്യും.
നീലാഞ്ജനത്തിൽ എം. ഡി. രാജേന്ദ്രൻ തന്നെയല്ലെ ഗാനങ്ങളുമെഴുതിയത്?



Posted by എതിരന്‍ കതിരവന്‍ to മലയാളഗാനശേഖരം at December 15, 2009 9:20 AM

32. Cartoonist has left a new comment on your post "ശ്രീ ആറ്റൂർ കൃഷ്ണപ്പിഷാരടിയുടെ ജീവിതവും സാഹിത്യസംഭ...":

ബിന്ദൂ, പഞാബിലെ ‘ശ്രീ’ യാണ് ഇപ്പൊക്കണ്ട പ്യാരീസിങ്ങ്.

ഭാഷ അവര്‍ക്ക് പ്രശ്നല്ല-ന്നാണ്
ഫ്ലാഷ് ന്യൂസ്.



Posted by Cartoonist to മനസ്സിന്റെ യാത്ര at December 15, 2009 9:00 AM

33. ea jabbar has left a new comment on your post "ഇതാ ഒരു “സംഘപരിവാര്‍ ഏജന്റ് “ കൂടി..!":

ഒരു തടിയണ്റ്റെവിട നസീറിനു ഒരു സമുദായത്തെ മുഴുവന്‍ തീറെഴുതുന്ന 'ബുജി'കള്‍ മറന്നു പോകുന്ന ഒന്നാണു കോമന്‍സെന്‍സ്‌...
----------------



Posted by ea jabbar to സംവാദം at December 14, 2009 6:48 PM

34. Micky Mathew has left a new comment on your post "ABLAZE":

നല്ല പടം



Posted by Micky Mathew to കണ്ണേറ് at 15 December 2009 01:25

Reply via email to