1. sUniL has left a new comment on your post "വൈകീട്ട്‌ അഞ്ചുമണിയ്ക്ക്‌":

വായിച്ചു, നന്നായി!



Posted by sUniL to ചന്ദ്രകാന്തം at December 15, 2009 5:12 PM

2. അഗ്രജന്‍ has left a new comment on your post "മോണോ ആക്റ്റര്‍":

അച്ഛന്റെ ആ കൊച്ചു തമാശയിൽ നിന്നും മോണോആക്ടിനുള്ള വഹ കണ്ടെത്തിയ ഗഡി അന്നു തന്നെ ഒരു കുട്ടിപ്പുലിയായിരുന്നു അല്ലേ :)



Posted by അഗ്രജന്‍ to :: VM :: at 4:41 PM, December 15, 2009

3. Deepa Bijo Alexander has left a new comment on your post "Blood-Red":

ഇതേതു പൂവാ...? നല്ല ഭംഗിയുണ്ട്.



Posted by Deepa Bijo Alexander to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 15 December 2009 7:30 PM

4. ഉമേഷ്‌ പിലിക്കൊട് has left a new comment on your post "താരത്തിനൊപ്പം : കോപ്പന്‍ ഹാഗനും അയ്യപ്പ ബൈജുവും......":

;-)



Posted by ഉമേഷ്‌ പിലിക്കൊട് to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at December 15, 2009 5:26 PM

5. ManojMavelikara has left a new comment on your post "ഭാവി-ക്രിസ്മസ്-കഥ":

kolllammmmmmm



Posted by ManojMavelikara to പ്രദക്ഷിണം at December 15, 2009 5:51 AM

6. sivetten has left a new comment on your post "നിറങ്ങളില് നീരാടി - Colours in my garden":

പൂക്കളെ ഇഷ്ടമല്ലാത്തവര്‍ ആരാണ്‌….മഴയെ ഇഷ്ടമല്ലാത്തവര്‍ പോലും പൂക്കളെ സ്നേഹിക്കും……ജീവിതത്തില്‍ സ്വന്തം വീടിന്റെ മുറ്റത്ത് ഒരു ചെടിയങ്കിലും നട്ടിട്ടില്ലാത്തവര്‍ ആരാണ്…..പൂക്കാലം എന്നും എനിക്കു ഹരമാണ്‌
മിനി ചിത്ര ശാലയിലെ പൂക്കള്‍ എല്ലാം വളരെ മനോഹം ഞാനും പുക്കളെയും പുഴകളെയും മഴ്യേയും സേഹിക്കുന്ന ഒരു കണ്ണുര്‍ മലയാളി
thanks



Posted by sivetten to മിനി ചിത്രശാല at December 15, 2009 7:31 PM

7. Deepa Bijo Alexander has left a new comment on your post "മഞ്ഞ്":

തണുക്കുന്നു......! :-) beautiful photo...!



Posted by Deepa Bijo Alexander to നിഴല്‍ക്കൂത്ത് at 15 December 2009 05:58

8. പുള്ളി പുലി has left a new comment on your post "അദ്ധ്യായം 23: പ്രശ്നങ്ങളും പ്രതിവിധികളും":

Update your templates

Your templates include links to files hosted on Google Page Creator, a service that is soon migrating to Google Sites. Do you want Blogger to update those links now? കൂടുതല്‍ മനസ്സിലാക്കൂ

Update and review Dismiss
ഇത് ഇപ്പൊ ബ്ലൊഗ്ഗെർ.കൊം ഇൽ ലോഗിൻ ചെയ്തപ്പൊ കണ്ടതാ. വായിച്ചിട്ട് എനിക്കൊന്നും മനസ്സിലയില്ല അല്ല എന്താ ഇത് സംഭവം



Posted by പുള്ളി പുലി to ആദ്യാക്ഷരി at 15 December 2009 16:51

9. പാവപ്പെട്ടവന്‍ has left a new comment on your post "നീതിയുടെ നിറം, ന്യായത്തിന്റെയും":

കോടതികള്‍ക്ക് എന്തും പറയാം എന്നുള്ള അവസ്ഥ വന്നിട്ട് കാലം കുറെ ആയി . ഇതുമൂലം ജനങ്ങളുടെ പരോമോന്നത നീധിപീഠം എന്നുള്ള പറഞ്ഞാവര്ത്തിച്ചു മനസ്സിലുറച്ച സങ്കല്‍പ്പമാണ് തകര്‍ന്നത് .ലേഖനം കാലിക പ്രസക്തം



Posted by പാവപ്പെട്ടവന്‍ to . at December 15, 2009 7:07 PM

10. മുരളി I Murali Nair has left a new comment on your post "മകരജ്യോതി":

കൊള്ളാം..നന്നായിരിക്കുന്നു ....



Posted by മുരളി I Murali Nair to എന്റെ ചിന്തുകള്‍ !! - Anju Pulakkat at 5:49 AM

11. കവിത - kavitha has left a new comment on your post "മാര്യേജ് ബ്രേക്കര്‍":

ഹോ അവസാനം ഒരു കുറ്റാന്വേഷണ കഥ :) പട്ടാളം രാജേട്ടന്‍ സിബിഐ. ക്ലൈമാക്സ് കലക്കി. അവതരണ ശൈലിയും പതിവില്‍ നിന്നും വളരെ വ്യത്യസ്തം . സിനിമക്കായി കാസറ്റ്‌ ചെയ്യുമ്പോള്‍ ബാബുവിന്റെ റോളില്‍ ജാഫര്‍ ഇടുക്കിയെ പരിഗണിക്കണേ



Posted by കവിത - kavitha to കുമാര സംഭവങ്ങള്‍ at December 15, 2009 7:19 PM

12. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "മലയാളമറിയാത്ത കേരളമേ ലജ്ജിക്കുക !":

ഇന്റെർനെറ്റ് കഫേ ഉടമകൾക്കു Internet Cafe and DTP Owners' Association of Kerala എന്ന പേരിൽ ഒരു സംഘടന ഉണ്ട് എന്നറിയാൻ കഴിഞ്ഞു. പക്ഷെ ഇപ്പോൾ ആ സംഘടന എത്രമാത്രം പ്രവർത്തനത്തിൽ ഉണ്ട് എന്നു സംശയമാണു. അവരുടെ കൊല്ലം ജില്ലാ കമ്മറ്റിയുടെ ഒരു പഴയ വെബ്സൈറ്റ് ആണു http://www.icdak.netfirms.com/

വർഷങ്ങളായി ഈ വെബ്സൈറ്റിൽ അനക്കമൊന്നുമില്ല എന്നു തോന്നുന്നു. ഇതിലെ ഇമൈൽ വിലാസത്തിൽ ഞാൻ ഒന്നു ബന്ധപെട്ടിട്ടുണ്ട്. വിളിച്ചും നോക്കാം. ICDAK കുറിച്ചു വേറെ ആർക്കെങ്കിലും അറിയുമോ? എല്ലാ കഫേകളും ഇതിൽ അംഗമാവാനുള്ള സാധ്യത ഒന്നും കാണുന്നില്ല. എങ്കിലും ചെറിയ ഒരു മുന്നേറ്റത്തിനു ഈ വഴി ഒരു പക്ഷെ ഉപകരിച്ചേക്കും എന്നു തോന്നുന്നു.



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to chithrakaran:ചിത്രകാരന്‍ at December 15, 2009 6:21 PM

13. junaith has left a new comment on your post "വേട്ടയുടെ തമ്പുരാക്കന്മാര്‍":

എല്ലാം ജിഹാദിന്റെ വഴിയേ...
പ്രണയവും,വര്‍ണ്ണവും എല്ലാമെല്ലാം...
നന്നായെടാ.



Posted by junaith to !...Murivukal മുറിവുകള്‍...! at December 15, 2009 6:56 PM

14. Sunil has left a new comment on your post "ഹിമാലയ യാത്ര - PART 1":

Saji
Nannayittund ketto



Posted by Sunil to നമ്മുടെ ബൂലോകം at December 15, 2009 6:44 PM

15. ഹരീഷ് തൊടുപുഴ has left a new comment on your post "നാക്കെടുക്കാത്ത വാക്കുകള്‍":

വളര്‍ത്താന്‍ ശേഷിയില്ലെന്നറിഞ്ഞിട്ടും
കൊല്ലാന്‍ കൈവരാത്ത ഈ പിടച്ചിലുകളെ
തടവുചാടിയ്ക്കണം
ചങ്കുപഴുത്ത്‌ മരിയ്ക്കുമ്പോളും
കുറ്റബോധമില്ലാതിരിയ്ക്കാന്‍.

ഹൃദ്യമായ വരികൾ..
ആശംസകളോടെ..



Posted by ഹരീഷ് തൊടുപുഴ to ചന്ദ്രകാന്തം at December 15, 2009 5:35 PM

16. ടി.രതികുമാരി has left a new comment on your post "നല്ലതുകളുടെ മാനദണ്ഡം":

സ്ത്രീപക്ഷ സിനിമകള്‍ ഇക്കുറിയും കുറവാണ്.



Posted by ടി.രതികുമാരി to വെള്ളെഴുത്ത് at December 15, 2009 6:24 PM

17. വൈവസ്വതന്‍ | vaivaswathan has left a new comment on your post "Pray !":

ഇരയെ കാത്ത്



Posted by വൈവസ്വതന്‍ | vaivaswathan to foto | പടം at December 15, 2009 5:12 AM

18. junaith has left a new comment on your post "ഒരറിയിപ്പ്...":

:0) hihi...



Posted by junaith to കല്ലുവെച്ച നുണ at December 15, 2009 6:58 PM

19. Rare Rose has left a new comment on your post "എന്നുമൊരു പോലെയാവുന്നതിന്റെ സങ്കടങ്ങള്‍...":

മനോഹര്‍ ജീ.,ശമനതാളത്തിലേക്ക് സ്വാഗതം.അവിടെയും ദിവസങ്ങളിങ്ങനെയാണോ.പ്രോത്സാഹനത്തിനു നന്ദി.:)

SAJAN SADASIVAN.,സ്വാഗതം.നന്ദി.:)

ശ്രീ.,വരികളിഷ്ടായതില്‍ സന്തോഷം.:)

ആഗ്നൂ.,ഓളങ്ങളങ്ങനെ അടിത്തട്ടില്‍ ആരുമറിയാതെ,ആകാശം കാണാത്ത മയില്‍പ്പീലി പോലെ കിടക്കട്ടെന്നേ.കക്കാടിന്റെ അതി മനോഹര വരികള്‍ സമ്മാനിച്ചതിനു നന്ദി ട്ടോ.:)

ഹരീഷ് ജീ.,ആശംസകള്‍ക്ക് നന്ദി.:)

എഴുത്തുകാരി ചേച്ചീ.,നാലഞ്ചു മാസമായി പോസ്റ്റൊന്നുമില്ലാതെ ബ്ലോഗ് വിഷമിച്ചു കിടക്കുന്നത് കണ്ടു അങ്ങു പോസ്റ്റിയതാണു.കുറിപ്പിഷ്ടായതില്‍ സന്തോഷം.:)

കുമാരന്‍ ജീ.,കുറിപ്പിഷ്ടായതില്‍ സന്തോഷം‍.:‌}

സീമേച്ചീ.,ശമനതാളത്തിലേക്ക് സ്വാഗതം.വായനക്ക് നന്ദി.:)

അനില്‍ ജീ.,മനസ്സിലെ മാറാലയും തട്ടാം ല്ലേ.:)

പാമൂ ജീ.,എന്നിട്ടും ഈ വഴി മറന്നില്ലെന്നറിയുമ്പോള്‍ സന്തോഷം.:)



Posted by Rare Rose to ശമനതാളം at Tuesday, December 15, 2009 6:22:00 PM

20. Devi has left a new comment on your post "ഞാനും നിന്റെ ചുംബനവും":

nalla message...nalla avatharanam....proud of you amma!!!



Posted by Devi to കിലുക്കാം‌പെട്ടി at December 15, 2009 5:56 PM

21. ഹരീഷ് തൊടുപുഴ has left a new comment on your post "pathuveluppinu / പത്തുവെളുപ്പിന്":

ദിവ്യാ..

വീണ്ടും ഒന്നു കൂടി സ്കോർ ചെയ്തിരിക്കുന്നു..

അഭിനന്ദനങ്ങൾ..



Posted by ഹരീഷ് തൊടുപുഴ to DIVYASMUSIC at December 15, 2009 10:37 PM

22. നാടകക്കാരന്‍ has left a new comment on your post "കുഞ്ഞാന്നാമ്മയ്ക്ക് തിരിച്ച് കിട്ടിയ വിശുദ്ധചന്തി....":

അപ്പോസ്തലന്മ്മരെ കുരിശെറ്റുന്ന ഒരു അസാദ്യ പ്രകടനം.



Posted by നാടകക്കാരന്‍ to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Tuesday, December 15, 2009 3:49:00 PM

23. വക്കീല്‍ വര്‍മ has left a new comment on your post "എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയപിഴ.":

സ്വന്തമായി വക്കീലില്ലാതെ ബ്ലോഗുന്നവന്മാര്‍ക്ക് ഇതു തന്നെ വരണം



Posted by വക്കീല്‍ വര്‍മ to അനോണിമാഷിന്റെ ബ്ലോഗ് at December 15, 2009 7:08 PM

24. ഹാരിസ്‌ എടവന has left a new comment on your post "ഓജോ വിപ്ലവം വിജയിക്കട്ടെ":

മീഡിയാ സ്കാനും തുടങ്ങി ഇല്ലേ



Posted by ഹാരിസ്‌ എടവന to കരിനാക്ക് at December 15, 2009 4:44 PM

25. നാടകക്കാരന്‍ has left a new comment on your post "കുഞ്ഞാന്നാമ്മയ്ക്ക് തിരിച്ച് കിട്ടിയ വിശുദ്ധചന്തി....":

അപ്പോസ്തലന്മ്മരെ കുരിശെറ്റുന്ന ഒരു അസാദ്യ പ്രകടനം.



Posted by നാടകക്കാരന്‍ to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Tuesday, December 15, 2009 3:49:00 PM

26. sUniL has left a new comment on your post "മഞ്ഞ്":

ഷെരിഫ്,വിനയന്‍,അനീഷ്,ദിനേശ്,ഗുപ്തന്‍,സാജന്‍,കിച്ചു,പകല്‍കിനാവന്‍,ശ്രീലാല്‍,സച്ചിന്‍,സോണ,ഭൂതത്താന്‍,പുള്ളി പുലി,പ്രശാന്ത്‌ ; എല്ലാവര്‍ക്കും നന്ദി!
പ്രശാന്ത്‌,ഇത് ഫിലിമില്‍ എടുത്ത ഒരു പഴയചിത്രമാണ്. മോശമായ negative scaning ആണ്‌ noise ന്‌ കാരണം:(



Posted by sUniL to നിഴല്‍ക്കൂത്ത് at 15 December 2009 04:54

27. ഹാരിസ്‌ എടവന has left a new comment on your post "ഉമിക്കരി":

ഉഷാറായി കേട്ടോ



Posted by ഹാരിസ്‌ എടവന to കരിനാക്ക് at December 15, 2009 4:41 PM

28. നന്ദന has left a new comment on your post "ലൌ ജിഹാദ്: ലൈംഗിക വൈകൃതക്കാരുടെ കൂട്ടായ്മ.":

ജബ്ബാര്‍ മാഷിന് നമസ്ക്കാരം
ഇങ്ങനെ ഒരു സംവാദം നടക്കുന്നത് അറിഞ്ഞില്ല !
എല്ലാം വായിച്ചു ഒന്ന് വിലയിരുത്തട്ടെ !
പൌരന്‍റെ വാദങ്ങളോട് യോചിക്കാന്‍ കഴിയുന്നില്ല
ഒരു മുന്‍വിധിയോടെയുള്ള എഴുത്ത് . എന്തൊക്കെയോ മനസ്സില്‍ വെച്ച് എഴുതിയത് പോലെ ! സാരമില്ല മനുഷ്യനല്ലേ
മാധ്യമം പത്രത്തോടുള്ള അരിശം മാഷിന്‍റെ എഴിത്തില്‍ തെളിയുന്നുണ്ട് !
ഇതൊരു വിശ്വാസത്തില്‍ വിശ്വസിച്ചാലും അവരെ മനുഷ്യരായി കണ്ടു കൂടെ മാഷെ !
നിങ്ങള്‍ക്കാര്‍ക്കും പ്രണയത്തെ കുറിച്ച് അറിയില്ല !
ജീവന്‍ പോലും പ്രായത്തിനു വേണ്ടി ത്യജിക്കും? പിന്നെയല്ലേ മതം ! അസ്ഥിക്ക് പിടിച്ച പ്രണയം അനുഭവിച്ചവര്‍ക്കു അറിയാം! അതിനെവിടെ സമയം നാടുനന്നാക്കണ്ടേ ?
എന്തിനീ കന്നടചിരുട്ടാക്കള്‍ ! മതം ഏതുമാകട്ടെ നമുക്ക് പ്രണയിക്കാം പരസ്പരം



Posted by നന്ദന to സംവാദം at December 15, 2009 4:47 AM

29. Captain Haddock has left a new comment on your post "നേര്‍ത്തു നേര്‍ത്തില്ലാതെയാവുമ്പോള്‍.‍....":

sad !!! :(



Posted by Captain Haddock to എന്റെ കഥകള്‍ at December 15, 2009 4:52 AM

30. M.A Bakar has left a new comment on your post "രാജ്യദ്രോഹത്തിന്റെ വിഷവിത്തുകള്‍":

സത ..

ന്യൂനപക്ഷങ്ങള്‍ക്ക്‌ കിട്ടേണ്ട അവകാശമെന്തെന്നു കൃത്യമായി സച്ചാര്‍ കമ്മിറ്റി നിര്‍വചിച്ചിട്ടുണ്ട്‌.. വോട്ട്‌ ബാങ്ക്‌ എന്ന്‌ അട്ടഹസിക്കുന്ന ആര്‍.എസ്സ്‌.എസ്സ്‌ ആണല്ലോ കവര്‍ന്നെടുക്കപ്പെട്ട ഹിന്ദു അവകാശം എന്തൊക്കെ എന്ന്‌ ലിസ്റ്റ്‌ തരേണ്ടതു ...

~~~~~'ഇസ്ളാമിക ഭീകരത' എന്നൊന്ന് ഇസ്ളാമിനകത്ത്‌ എത്രമാത്രം പാകമാണു... ~~~~ ഭീകരത ഇസ്ലാമിനുള്ളില്‍ ഉണ്ട് എന്നാണോ പറഞ്ഞു വരുന്നത്? താങ്കളും ലാദന്റെ നാവു കടം കൊണ്ടോ?


സതക്കിവിടെ മനസ്സിലാക്കള്‍ തെറ്റ്‌ പറ്റി... ഇസ്ളാമിനു ഭീകരത പാകമല്ല, അല്ലെങ്കില്‍ അനിസ്ളാമികമാണു ഭീകരത എന്നാണു അര്‍ഥം... ഉടനെ ഒരു ലാദനെ പിടിച്ചതു ഇഷ്ടപ്പെട്ടു.. ഇസ്ളാമിണ്റ്റെ നാഥനാണല്ലോ ലാദന്‍...


അവസാന പാരഗ്രാഫിനു ഉത്തരമായി :
യൂറോപ്പും, അമേരിക്കയും , ഇസ്രായേലുമൊക്കെ താങ്കള്‍ കാച്ഛുന്നതു കൊണ്ട്‌ എഴുതുകയാണു..

ചരിത്രപരമായി ഇരകളുപേരുകള്‍ അല്ലെങ്കില്‍ ഒരു നിര്‍വചനം, മുസ്ളിംകള്‍ക്കെതിരെ മാത്രമാണു അങ്കില്‍ സാമും സയണിസവും ഹിന്ദുത്വവും ഉരുക്കിയെടുക്കുന്നതു..

വിയറ്റ്നാമിലും, ലോകമഹായുദ്ദകാലത്തിലെ ജപ്പാനിലെയും, ക്യൂബയിലെയും, കൊറിയയിലെയും ഇരകള്‍ക്ക്‌ ഇല്ലാത്ത നിര്‍വചനം, അല്ലെങ്കില്‍ 'ഭീകരത' എന്തുകൊണ്ട്‌ മുസ്ളിംകളാവുമ്പോല്‍ ചേര്‍ത്തുവൈക്കപ്പെടുന്നു...

സമകാലികമായി മാത്രം ചരിത്രത്തില്‍ നടന്നു കൊണ്ടിരിക്കുന്ന ഭീകരതകളില്‍ അമേരിക്കയെക്കാല്‍, ഇസ്രായേലിനെക്കാള്‍, സംഘപരിവാറിനെക്കാള്‍ ആരു ലോകത്തു ഉണ്ടാക്കി...

'മുസ്ളിം'കള്‍ക്കെതിരെ 9/11 ആണെങ്കില്‍, അമേരിക്ക ആ ആക്രമണ റിപ്പോര്‍ട്ട്‌ പുറത്ത്‌ വിടാത്തതെന്തു...

മുസ്ളിംകള്‍ ആയുധമെടുക്കുന്നില്ല എന്ന്‌ പറയുന്നില്ല .. പറയുന്നതു അതു ഇസ്ളാമിണ്റ്റെ പേരിലല്ലെന്നു മാത്രം.. കാരണം അതിണ്റ്റെയും ഇരകള്‍ മുസ്ളിംകളാണു.. പാകിസ്താനിലും അഫ്ഗാനിലും മുസ്ളികള്‍ ഈ ഭീകരതയാല്‍ ചത്തൊടുങ്ങുമ്പോല്‍ ഇന്ത്യയില്‍ അതു ഒരു പ്രോക്സി ഭീകരതയാണു..

പലപ്പോഴും ആര്‍.എസ്സ്‌.എസ്സ്‌-ണ്റ്റെ കെട്ടിയേല്‍പ്പിക്കപ്പെടുന്ന ഇരകളാണു മുസ്ളികള്‍...

ഒരുവെടിക്ക്‌ രണ്ടൂം അഞ്ചും പക്ഷികള്‍ സൃഷ്ടിക്കാന്‍ ഈ 'മൃദു'ക്കാരുടെ സംഘടനക്കല്ലാതെ ആര്‍ക്ക്‌ പറ്റും...



Posted by M.A Bakar to chithrakaran:ചിത്രകാരന്‍ at December 15, 2009 6:12 PM

31. Deepa Bijo Alexander has left a new comment on your post "സൂര്യകാന്തി":

പാവം.... :-(



Posted by Deepa Bijo Alexander to കണ്ണേറ് at 15 December 2009 12:02

32. മുരളി I Murali Nair has left a new comment on your post "അന്ന് ഒരു ശനിയാഴ്ച!":

ഒരു ഉപകാര സ്മരണാര്‍ത്ഥം!
സ്വപ്നം എതായാലും നന്നായി....
:)



Posted by മുരളി I Murali Nair to .......:: മിഴികള്‍!!!! at December 15, 2009 5:33 AM

33. Deepa Bijo Alexander has left a new comment on your post "ഉമിക്കരി":

"ഒറ്റ വറ്റിനെ പെറ്റ
വയറിനു ചിതയൊരുക്കി,
കരിഞ്ഞു കരിഞ്ഞു തീര്‍ന്ന
മെയ്യഴകിനെ ചേര്‍ത്തുരച്ചാല്‍
വെള്ള തൂവെള്ളയാവുന്നതിന്റെ......."


സൂപ്പറായിട്ടുണ്ട്......!



Posted by Deepa Bijo Alexander to കരിനാക്ക് at December 15, 2009 4:35 PM

34. സുമേഷ് മേനോന്‍ has left a new comment on your post "ഇതെന്തൊരു പുലിവാല്":

അല്ല ചേച്ചി, പിറ്റേദിവസം നാട്ടുകാരെയെല്ലാം എങ്ങിനെ ഫേസ് ചെയ്തു??

രസകരമായ സംഭവം... :)



Posted by സുമേഷ് മേനോന്‍ to എഴുത്തോല at December 15, 2009 7:09 PM

35. പാഞ്ഞിരപാടം............ has left a new comment on your post "എതിര്‍പ്പ് ഭീകരതയോടോ സിപിഐ എമ്മിനോടോ?":

പ്രതിരോധം,
നല്ല സംസ്കാരം... ഇതു തന്നെ ആയിരിക്കും പ്രതിരോധത്തിന്റെ നേതാക്കളുടെയും, വീട്ടുകാരുടെയും. അല്ലേ?


പ്രതിരോധിക്കാന്‍ കുറെ ബുദ്ധിമുട്ടുമല്ലൊ.....
:)



Posted by പാഞ്ഞിരപാടം............ to ജാഗ്രത at December 15, 2009 7:43 PM

Reply via email to