1. ഏ.ആര്‍. നജീം has left a new comment on your post "ദോഹയിലെങ്ങും വെള്ളക്കെട്ടുകള്‍":

ഒന്നും ഓര്‍‌മ്മിപ്പിക്കല്ലേ സഗീറെ..

നല്ല വെള്ളക്കെട്ടുള്ള റോഡിലൂടെ ആസ്വദിച്ച് വണ്ടിയോടിച്ച് ഓഫീസിലെത്തിയപ്പോ നമ്പര്‍‌ പ്ലെയിറ്റ് കാണാനില്ല...! രണ്ട് ദിവസം അതിന്റെ പുറകെ ആയിരുന്നു.

പിന്നെ സഗീറെ, കണ്ടില്ലെ ആ ദുഫായ്ക്കാരു വീണ്ടും വീണ്ടും മീറ്റുന്നത്. നമ്മുക്ക് ഒന്നു കൂടണ്ടെ..?



Posted by ഏ.ആര്‍. നജീം to Qatar Times at December 15, 2009 8:38 PM

2. ഏ.ആര്‍. നജീം has left a new comment on your post "The Last Journey (അവസാന യാത്ര)":

അനിവാര്യമായ കൊലകത്തിയിലേക്കുള്ള യാത്ര.. :(



Posted by ഏ.ആര്‍. നജീം to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 15 December 2009 11:15 PM

3. Aasha has left a new comment on your post "മഞ്ഞ്":

Super very beautiful snap!! congrats



Posted by Aasha to നിഴല്‍ക്കൂത്ത് at 15 December 2009 08:48

4. മിനേഷ്‌ ആര്‍ മേനോന്‍ has left a new comment on your post "നട്ടപിരാന്തുകള്‍.കോം":

ഒന്നമാതെത് ഒരു പ്രിയന്‍ പടം പോലെ തോന്നി. രണ്ടാമതെതാവട്ടെ ഒരു സത്യേട്ടന്‍ ലൈനും (അന്തിക്കാട്ടെ കള്ളന്‍ ) . നിങ്ങളുടെ ഭ്രാന്തിനു നല്ലത് മുന്നമാത്തെതാണ് . പശ്ചാത്തലം കാവിയായാല്‍ ഭ്രാന്ത് പിന്നെയും കുടും . പുതിയ ഭ്രാന്തുകള്‍ക്കായി കാത്തിരിക്കുന്നു .



Posted by മിനേഷ്‌ ആര്‍ മേനോന്‍ to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Tuesday, December 15, 2009 8:42:00 PM

5. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ഉപേക്ഷിക്കപ്പെടുന്നവര്‍ ....!!!":

ഒരു ബോമ്പിനേക്കാൾ ഭീകരമായിരുന്നു...ആ കാഴ്ച്ച !



Posted by ബിലാത്തിപട്ടണം / Bilatthipattanam to Enikku Mathram at December 15, 2009 8:41 AM

6. ചെലക്കാണ്ട് പോടാ has left a new comment on your post "സേഫായി മഅ‌ദനി":

ഗ്രേറ്റ്...ഒരു ചെവല സല്യൂട്ട്



Posted by ചെലക്കാണ്ട് പോടാ to വര@തല=തലവര at December 15, 2009 10:33 PM

7. ഡോ.വാസുദേവന്‍ നമ്പൂതിരി നിങ്ങളുടെ പോസ്റ്റ് "ഋതുവിലാസം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പഴയ കാര്യങ്ങള്‍
പുതിയ ചിത്രങ്ങള്‍



ഡോ.വാസുദേവന്‍ നമ്പൂതിരി , പതിവുകാഴ്ചകള്‍ ലേക്ക് 2009, ഡിസംബര്‍ 15 10:59 pm ന് പോസ്റ്റ് ചെയ്തത്

8. Liyakath has left a new comment on your post "കണ്‍സ്ട്രക്ഷന്‍ തൊഴിലാളികളുടെ ഭാവിയെന്ത്?":

Itharam Lekanangalanu Namuku Vendathu. Nammal Malayalikal Thanneyanu Nammude Shathrukkal. Parasparam Sahayikukayum Snehikukayum Cheyyathidatholam Purogathi Kanilla.

Liyakath



Posted by Liyakath to e പത്രം - പള്‍സ് at December 15, 2009 6:10 PM

9. വായുജിത് has left a new comment on your post "നീതിയുടെ നിറം, ന്യായത്തിന്റെയും":

രാജീവ് ഈ ബത്ല ഏറ്റുമുട്ടല്‍ വ്യാജം ആയിരുന്നു എന്ന് വാദിക്കുന്നവരുടെ കയ്യില്‍ തെളിവുകള്‍ ഒന്നും ഇല്ലേ ..ലവ് ജിഹാദിന്റെ കാര്യത്തില്‍ തെളിവ് ഇല്ലാത്ത വാര്‍ത്ത പ്രചരിപ്പിക്കുന്നു എന്നൊക്കെ പറഞ്ഞ ഒരു പത്രം ആണല്ലോ ഇതും പ്രചരിപ്പിക്കുന്നത് .. എന്തെ തെളിവുകള്‍ ഒന്നും സമര്‍പ്പിക്കാന്‍ ഇല്ലായിരുന്നോ .. അപ്പോള്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത് സ്വന്തം താത്പര്യത്തിന് അനുസരിച്ചാണെങ്കില്‍ തെളിവും വേണ്ട ഒന്നും വേണ്ട .. എന്നാല്‍ തങ്ങള്‍ക്കെതിരെ എന്തെങ്കിലും വാര്‍ത്ത ആണെങ്കില്‍ നിരബന്ധമായും തെളിവ് വേണം ..



Posted by വായുജിത് to . at December 15, 2009 10:16 PM

10. അംജിത് നെടുംതോട് has left a new comment on your post "കവിത മോഷണം (ഒരു പാതിരാ കൊലപാതകം)":

ഒറിജിനല്‍ ലിങ്ക് പ്രവര്‍ത്തിക്കുന്നില്ലല്ലോ സന്യാസി!



Posted by അംജിത് നെടുംതോട് to തോന്ന്യാശ്രമം at Tuesday, December 15, 2009

11. വയനാടന്‍ has left a new comment on your post "വേട്ടയുടെ തമ്പുരാക്കന്മാര്‍":

ഇരകള്‍
പ്രതിരോധമെന്നു വീമ്പു പറഞ്ഞ്
ചാവേറുകളാകും
കൊല്ലുന്നവന് ആവനാഴിയില്‍ ഒരായുധം ലാഭം..!


നമുക്കീ വരികൾ പാഠ പുസ്തകമാക്കണം................



Posted by വയനാടന്‍ to !...Murivukal മുറിവുകള്‍...! at December 15, 2009 10:59 PM

12. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ജീവിത യാത്ര ...!!!":

അവസാന യാത്ര അല്ലേ...



Posted by ബിലാത്തിപട്ടണം / Bilatthipattanam to Enikku Mathram at December 15, 2009 8:47 AM

13. anupama has left a new comment on your post "പൊറോട്ടപ്പൊതിയിലെ ചൂട്":

Dear Manu,
so,you kept your word of coming back to blogosphere!those who read your post will not complain my post is long.:)
that was really sad that a silent love story[one sided]made someone else the culprit!
memories are to be cherished forever,specially when they taste love!
let it be Neena or Nadiya,have the guts to confess the love!
Manu,it was touching n I am happy, you value your friendship!
wishing you a lovely night,
sasneham,
Anu



Posted by anupama to ::ബ്രിജ്‌ വിഹാരം:: at 15 December 2009 23:00

14. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "വേട്ടയുടെ തമ്പുരാക്കന്മാര്‍":

പ്രണയത്തിനെന്തു മതം ?
എല്ലാം ആളോളുണ്ടാക്കുന്നതല്ലേ...
വരികൾ നന്നായിരിക്കുന്നുട്ടാ...



Posted by ബിലാത്തിപട്ടണം / Bilatthipattanam to !...Murivukal മുറിവുകള്‍...! at December 15, 2009 10:29 PM

15. Jithendrakumar/ജിതേന്ദ്രകുമാര്‍ has left a new comment on your post "ചേരുംപടി ചേർക്കവെ..":

കോഴി മസാലയുടെ ഉശിരുള്ള (അല്ല, ഉശിരുപോയ)ഊക്കന്‍ കവിത. നന്ദി.



Posted by Jithendrakumar/ജിതേന്ദ്രകുമാര്‍ to ഇതു ഞാനാ...ഇട്ടിമാളൂ... at 12/15/2009 9:29 AM

16. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "മലകളില്‍ ....!!!":

ആ മൊട്ടത്തലയുള്ള മാമലകളുടെ ശാപം എങ്ങിനെ തീർക്കും ?



Posted by ബിലാത്തിപട്ടണം / Bilatthipattanam to Nizhalmughangal...!!! at December 15, 2009 8:55 AM

17. ഏ.ആര്‍. നജീം has left a new comment on your post "ഒളിവിലെ പ്രാർത്ഥന":

തങ്ങളെയിനിയും ഭൂമിയില്‍
മുളച്ചുപൊന്തുവാനിടയാക്കരുതേയെന്ന്
മണ്‍തരികള്‍ക്കിടയില്‍ ഒളിഞ്ഞിരുന്നു കൊണ്ട്
ദൈവത്തോട് പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു!

എന്തിന് ഇനിയും ഇതുപോലൊരു പാഴ്ജന്മം..!

ചിന്തകള്‍ ഇനിയും അങ്ങ് കുതിച്ചുപായട്ടെ, ഞങ്ങള്‍ക്ക് ഇത്തരം വിരുന്നൊരുക്കാനെങ്കിലും :)



Posted by ഏ.ആര്‍. നജീം to ഋതുഭേദങ്ങള്‍ at 11:11 AM

18. ചെലക്കാണ്ട് പോടാ has left a new comment on your post "ഗാന്ധിജിയുടെ കൈ":

ഫയങ്കരം അതി ഫയങ്കരം



Posted by ചെലക്കാണ്ട് പോടാ to :: VM :: at 9:02 PM, December 15, 2009

19. Anonymous has left a new comment on your post "നല്ലതുകളുടെ മാനദണ്ഡം":

ഫിലിം ഫെസ്റ്റിവല്‍ ബുജിയുടെ ഡയറിക്കുറിപ്പ്



Posted by Anonymous to വെള്ളെഴുത്ത് at December 15, 2009 11:19 PM

20. വല്ലഭന്‍ has left a new comment on your post "പൊറോട്ടപ്പൊതിയിലെ ചൂട്":

“നീ എന്നും എല്ലാവര്‍ക്കും ആ പഴയ ചാക്കാല തന്നെ അല്ലേടാ... നമ്മളെല്ലാം വലിച്ചുകേറ്റുന്നതും ഒരേ വായുവല്ലേ... വിവരമില്ലാത്തവരോട് പോയി പണിനോക്കാന്‍ പറ.. നീ രണ്ടു തെറികൂടി ചേര്‍ത്ത് എന്നെ വിളി.. പണ്ടത്തെപ്പോലെ... “

Allandu pinnneee..... Blogu kidilan.. but pazhaya levelilekku ethittillaaa... ennalum aa ezhuthinte style mashinte thanee... kidilam....

Pinne avasanathe aah confession dhahichillaa.... kadha avasanipikkan vedi adichu cherthathanooo...?? atho sharikkumulathooo...???



Posted by വല്ലഭന്‍ to ::ബ്രിജ്‌ വിഹാരം:: at 15 December 2009 23:54

21. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "കിണറ്റില് വീണ മാനിനെ രക്ഷിച്ചു ...!!!":

കേശവചരിതമാണ് നന്നായത്...



Posted by ബിലാത്തിപട്ടണം / Bilatthipattanam to vellarakkad Ente Gramam at December 15, 2009 8:51 AM

22. chithrakaran:ചിത്രകാരന്‍ has left a new comment on your post "രാജ്യദ്രോഹത്തിന്റെ വിഷവിത്തുകള്‍":

തീവ്രവാദത്തേയും,ഭീകരതയേയും,രാജ്യദ്രോഹത്തേയും തള്ളിപ്പറയേണ്ട ബാധ്യതയുള്ളവര്‍ അന്യ വിഷയങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച് ഭീകരതയെ വെള്ളപൂശുന്നതുകാണുംബോള്‍ മത തീവ്രവാദത്തിന്റെ തൊലിക്കട്ടിയും,പണത്തിന്റെ ദാര്‍ഷ്ട്ര്യവുമാണ് വെളിപ്പെടുന്നത്.



Posted by chithrakaran:ചിത്രകാരന്‍ to chithrakaran:ചിത്രകാരന്‍ at December 15, 2009 10:20 PM

23. ഗുപ്തന്‍ has left a new comment on your post "സൂര്യകാന്തി":

വലിച്ചുനീട്ടിയതായി തോന്നുന്നത് ആംഗിളിന്റെ തന്നെ പ്രശ്നമാണ്. വെയിലിന്റെ ആംഗിള്‍ കാരണം മറ്റൊന്നും പരീക്ഷിക്കാന്‍ തോന്നീല്ല :)



Posted by ഗുപ്തന്‍ to കണ്ണേറ് at 15 December 2009 14:46

24. mini//മിനി has left a new comment on your post "ചുവപ്പ്‌":

മുരിക്കിൻ ചെടിയെ നിന്നുടെ മുകളില്, മുറുക്കിത്തുപ്പിയതാരാണു?



Posted by mini//മിനി to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at December 15, 2009 9:18 AM

25. ചെലക്കാണ്ട് പോടാ has left a new comment on your post "മോണോ ആക്റ്റര്‍":

എങ്ങനെ നാലാം സ്ഖാനം ആവാതിരിക്കും...തിരുവന്തോരം ഭാഷയില്‍ പറഞ്ഞാല്‍ അണ്ണന്‍ അന്യായ കെരവലായിരുന്നു കാണും....



Posted by ചെലക്കാണ്ട് പോടാ to :: VM :: at 9:17 PM, December 15, 2009

26. Abdul Saleem(shameer-Karukamad) has left a new comment on your post "കേരളാ സോഷ്യല്‍ സെന്ററില്‍ നാടകോത്സവം":

നാടകങ്ങളുടെ സമയക്രമങ്ങളെ കുറിച്ച് അറിയിക്കാമോ?



Posted by Abdul Saleem(shameer-Karukamad) to e പത്രം - ഗള്‍ഫ് വാര്‍ത്തകള്‍ - അറബിനാടുകള്‍ at December 15, 2009 2:43 PM

27. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "വേണ്ട കൃഷി ...!!!":

സ്ഥിരം ഇതു പോലെ അക്കിടികൾക്കുമുമ്പിൽ നിന്നുകൊടുക്കുന്ന മണ്ടൻ തന്നെയാൺല്ലേ?



Posted by ബിലാത്തിപട്ടണം / Bilatthipattanam to Enikku Mathram at December 15, 2009 8:45 AM

28. ഏ.ആര്‍. നജീം has left a new comment on your post "The Last Journey (അവസാന യാത്ര)":

അനിവാര്മ്മായ കൊലകത്തിയിലേക്കുള്ള യാത്ര.. :(



Posted by ഏ.ആര്‍. നജീം to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 15 December 2009 11:14 PM

29. സോണ ജി has left a new comment on your post "സൗഹൃദം":

ആഹാ! എത്ര മനൊഹരമാണു്‌ താങ്കളുടെ വരികള്‍............!



Posted by സോണ ജി to കാവ്യതളിരുകള്‍ at 15 December 2009 22:54

30. അനില്‍@ബ്ലൊഗ് has left a new comment on your post "ബന്ദിപ്പൂവ്.":

ഞമ്മടെ ചെണ്ടുമല്ലി !!
കൊള്ളാം ഭായ്.



Posted by അനില്‍@ബ്ലൊഗ് to Chithralekha at December 12, 2009 11:33 PM

31. മോഹനം has left a new comment on your post "മഞ്ഞ്":

മനോഹരം



Posted by മോഹനം to നിഴല്‍ക്കൂത്ത് at 15 December 2009 10:07

32. Rejith has left a new comment on your post "മദനിയെ എന്തിന് ചുമക്കണം ?":

Hello Suku,
Whats your honest opinion about Madani statying in Jail for 10 long years. Do we need to act with bit more sensitivity? You have written as if you know that they are involved in the Kalamassery case. Will you feel ashamed if he is arrested and taken to jail and exonerated after 10 years.
Atlease will you show some regreat for what you ahve written.
This was the way people responded when Madani was arrested initailly.
What those media have to say when he is exonerated?
Nobody shed a iota of sympathy, and now they are back with the arrest demad again. may god save them.



Posted by Rejith to ശിഥില ചിന്തകള്‍ at December 15, 2009 11:05 PM

33. മോഹനം നിങ്ങളുടെ പോസ്റ്റ് "കാത്തിരിപ്പ്...!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നാറ്റിച്ചേ അടങ്ങൂ അല്ലേ...? ഹും.



മോഹനം , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 15 11:33 pm ന് പോസ്റ്റ് ചെയ്തത്

34. ഏ.ആര്‍. നജീം has left a new comment on your post "നാക്കെടുക്കാത്ത വാക്കുകള്‍":

നമ്മുക്ക് മുന്നിലെ ചില കാഴ്ചകളെ പ്രതികരിക്കാനാവാതെ നിസംഗതയോടെ നോക്കിയിരിക്കേണ്ടി വരുന്ന ആരുടേയും മനസ്സില്‍ തോന്നിയേക്കാവുന്ന വരികള്‍

അത് ആറ്റുക്കുറുക്കി ഭംഗിയായ് ഇവിടെ പതിപ്പിച്ചിരിക്കുന്നു, അഭിനന്ദനങ്ങള്‍..



Posted by ഏ.ആര്‍. നജീം to ചന്ദ്രകാന്തം at December 15, 2009 8:35 PM

35. കാപ്പിലാന്‍ has left a new comment on your post "എന്നുമൊരു പോലെയാവുന്നതിന്റെ സങ്കടങ്ങള്‍...":

റോസമ്മേ പൊടിപിടിക്കാതെ പോകട്ടെ :)



Posted by കാപ്പിലാന്‍ to ശമനതാളം at Tuesday, December 15, 2009 11:37:00 PM

36. സത്യാന്വേഷി has left a new comment on your post "നീതിയുടെ നിറം, ന്യായത്തിന്റെയും":

"രാജ്യദ്രോഹത്തിന്റെ/ഇസ്ലാമിക ജിഹാദികളുടെ പി.ആര്‍.ഒ. വര്‍ക്ക്" എന്നൊരു ആരോപണം കൂടി കേള്‍ക്കാം..



Posted by സത്യാന്വേഷി to . at December 15, 2009 9:46 PM

37. ഏ.ആര്‍. നജീം has left a new comment on your post "ത്യാഗം":

പകല്‍‌പോലെ സത്യം..!



Posted by ഏ.ആര്‍. നജീം to എനിക്കു പറയാനുള്ളത് at 12/15/2009 8:53 PM

38. ashif thachody has left a new comment on your post "കേരളാ സോഷ്യല്‍ സെന്ററില്‍ നാടകോത്സവം":

pravaasikalude nadakaaswaadana nilavaaram uyarthaanum , nadaka kalaapravarthakare onnippikkaanum munkaiyedutha kerala social centrenu abinandanagal...iniyum ithram pravarthanagal undakatte ...



Posted by ashif thachody to e പത്രം - ഗള്‍ഫ് വാര്‍ത്തകള്‍ - അറബിനാടുകള്‍ at December 15, 2009 2:51 PM

39. കിഷോര്‍ലാല്‍ പറക്കാട്ട് has left a new comment on your post "മാര്യേജ് ബ്രേക്കര്‍":

haha... babumon kollam.. elladathum kanum immathiri items alle..



Posted by കിഷോര്‍ലാല്‍ പറക്കാട്ട് to കുമാര സംഭവങ്ങള്‍ at December 15, 2009 10:41 PM

40. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "സ്ഥാനം ....!!!":

അല്പന്മാർ....



Posted by ബിലാത്തിപട്ടണം / Bilatthipattanam to Swa - Aham ...!!! at December 15, 2009 8:49 AM

41. biju p has left a new comment on your post "പൊറോട്ടപ്പൊതിയിലെ ചൂട്":

മധുരിക്കും ഓര്‍മകള്‍ മധുരതരമായ ഭാഷയില്‍. അവസാനമെത്തുമ്പോഴേക്കും അറിയാതെ കണ്ണു നിറഞ്ഞു. നന്ദി മനൂ നന്ദി. ആ പഴയകാല ഓര്‍മകളുടെ തിരുമുറ്റത്തേക്ക്‌ വീണ്ടും ഒരിക്കല്‍ കൂടി കൊണ്ടുപോയതിന്‌



Posted by biju p to ::ബ്രിജ്‌ വിഹാരം:: at 15 December 2009 22:12

42. ഏ.ആര്‍. നജീം has left a new comment on your post "നിറങ്ങളില് നീരാടി - Colours in my garden":

അച്ചോടാ... നല്ല ക്യൂട്ട് പൂക്കള്‍ :)



Posted by ഏ.ആര്‍. നജീം to മിനി ചിത്രശാല at December 15, 2009 11:16 PM

43. ബീഫ് ഫ്രൈ||b33f fry has left a new comment on your post "പ്രൊഫഷണല്‍ വിദ്യാഭ്യാസം പരിമിതപ്പെടുത്തരുത്":

എന്‍ട്രന്‍സ് പരീക്ഷകളില്‍, കോച്ചിങ്ങ് സെന്ററുകളില്‍ പോകുന്നവര്‍ക്ക്, പോകാത്തവരേക്കാള്‍ മേല്‍ക്കൈ ഉണ്ടെന്ന യാഥാര്‍ത്ഥ്യം സമ്മതിച്ചു തരുന്നു. ഇത്തരം കോച്ചിങ്ങ് സെന്ററുകളില്‍ പോകണമെങ്കില്‍ നല്ല മുതല്‍മുടക്കും വേണ്ടി വരും. എന്നാല്‍, നെഗറ്റീവ് മാര്‍ക്ക് കുറച്ചാല്‍, കോച്ചിങ്ങ് സെന്റര്‍ പഠിത്തം അപ്രാപ്യരായവര്‍ക്ക് സഹായകരമാകും എന്ന വാദം അംഗീകരിക്കുവാന്‍ അല്പം ബുദ്ധിമുട്ടുണ്ട്. ഒന്നാമത്, എന്‍ട്രന്‍സ് പരീക്ഷ നേരിടുന്നതിനുള്ള ബുദ്ധിമുട്ട് (effort), ഈ രണ്ട് വിഭാഗങ്ങള്‍ക്കും ഒരു പോലെയാക്കുക എന്നതിനാണ് പ്രാമുഖ്യം നല്‍കേണ്ടത്. ഇപ്പോഴത്തെ എന്‍ട്രന്‍സ് ചോദ്യങ്ങള്‍ പലയാവര്‍ത്തി ചോദിക്കുകയും, പല ക്വസ്റ്റ്യന്‍ ബാങ്കുകളിലും ലഭ്യമായവയുമാണ്. ഈ കോച്ചിങ്ങ് സെന്ററുകളില്‍ പോകുന്നവര്‍ക്ക്, അവിടെ ഈ ചോദ്യങ്ങള്‍ പല തവണ നേരിടേണ്ടി വന്നിട്ടുള്ളതിനാല്‍, ശരിയായ ഉത്തരം, ആ problem ചെയ്തു നോക്കാതെ തന്നെ അറിയാവുന്നതായിരിക്കും. ഈ തരത്തിലുള്ള predictability എന്‍ട്രന്‍സ് ചോദ്യങ്ങളില്‍ കുറയ്ക്കുകയാണ് ആദ്യം വേണ്ട നടപടി.



Posted by ബീഫ് ഫ്രൈ||b33f fry to വര്‍ക്കേഴ്സ് ഫോറം at December 15, 2009 10:50 PM

44. പുള്ളി പുലി has left a new comment on your post "ബന്ദിപ്പൂവ്.":

കൊള്ളാം ചെട്ടിമല്ലി



Posted by പുള്ളി പുലി to Chithralekha at December 13, 2009 10:24 AM

45. വായുജിത് has left a new comment on your post "രാജ്യദ്രോഹത്തിന്റെ വിഷവിത്തുകള്‍":

ബക്കര്‍ ആദ്യം തന്നെ പറയട്ടെ ഇത് ആര്‍.എസ്.എസ് ന്റെ പ്രവര്‍ത്തനത്തെ പറ്റിയുള്ള പോസ്റ്റ്‌ അല്ലല്ലോ .. പിന്നെന്തിനു വെറുതെ ഇങ്ങനെ കഷ്ടപ്പെടുന്നു ..

ഒരു ചെറിയ കാര്യം കൂടി അമേരിക്ക പറയുമ്പോള്‍ ഇറാക്കിലും ,പാകിസ്ഥാനിലും , അഫ്ഗാനിലും ഒക്കെ സ്വ സമുദായത്തെ തന്നെ ബോംബ്‌ വെച്ച് കൊല്ലാന്‍ നടക്കുന്നവരുടെ മനസ്സിനല്ലേ ആദ്യം ചികിത്സ വേണ്ടത് ??? കഷ്ടം !



Posted by വായുജിത് to chithrakaran:ചിത്രകാരന്‍ at December 15, 2009 10:51 PM

46. മുക്കുവന്‍ has left a new comment on your post "സൂഫിയയെ ഫോണില്‍ വിളിച്ചെന്ന്‌ നസീര്‍":

കേസ് വരും മോനെ... ആരുടെയെങ്കിലും തലയില്‍ ആണിഅടിക്കാന്‍ നടക്കാ‍ാ.... ഒരു കൂട്ടര്‍!



Posted by മുക്കുവന്‍ to അപ്പ്രിയ കോമഡികള്‍.. at December 15, 2009 10:24 AM

47. jobinbasani (http://jobinbasani.wordpress.com/) has left a new comment on your post "പൊറോട്ടപ്പൊതിയിലെ ചൂട്":

മനു ചേട്ടന്‍ വീണ്ടും ഫോമിലായല്ലോ....! :-)

ഒരു പാടു സന്തോഷം...! :-)



Posted by jobinbasani to ::ബ്രിജ്‌ വിഹാരം:: at 15 December 2009 23:17

Reply via email to