1. പൈങ്ങോടന്‍ has left a new comment on your post "ഒരു കൊച്ചു കച്ചവടക്കാരി":

ചിത്രം ഒന്ന് ക്രോപ്പ് ചെയ്ത് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

എല്ലാവര്‍ക്കും നന്ദി

അച്ചു, കുറച്ച് ഞാനും വേടിച്ചു. ഇത് ഓറഞ്ച് പോലുള്ള ഒരു ഫ്രൂട്ട് ആണ്.
ദത്തന്‍ , കച്ചവടം തന്നെ ആണ്. ഇത് വാങ്ങാന്‍ വരുന്നവര്‍ക്കായി അതിന്റെ തൊലി കളഞ്ഞു കൊടുക്കുകയാണ് ഈ കുട്ടി ചെയ്യുന്നത്



Posted by പൈങ്ങോടന്‍ to പൈങ്ങോടന്‍സ് പടംസ് at December 15, 2009 6:31 PM

2. വീ കെ has left a new comment on your post "Blood-Red":

ഉം...



Posted by വീ കെ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 16 December 2009 1:45 AM

3. ഉറുമ്പ്‌ /ANT has left a new comment on your post "ഭാവി-ക്രിസ്മസ്-കഥ":

അമേരിക്കനാവുമ്പോ ബിസ്മി ചൊല്ലിയില്ലേലും കുഴപ്പമില്ല. :)



Posted by ഉറുമ്പ്‌ /ANT to പ്രദക്ഷിണം at December 15, 2009 10:56 AM

4. വീ കെ has left a new comment on your post "നിറങ്ങളില് നീരാടി - Colours in my garden":

നല്ല പൂക്കൾ...
ഇതിന്റെ പെരെന്താ...?



Posted by വീ കെ to മിനി ചിത്രശാല at December 16, 2009 1:30 AM

5. പൈങ്ങോടന്‍ has left a new comment on your post "മഞ്ഞ്":

മികച്ച മറ്റൊരു ചിത്രം സുനില്‍!



Posted by പൈങ്ങോടന്‍ to നിഴല്‍ക്കൂത്ത് at 15 December 2009 10:37

6. ബൈജു (Baiju) has left a new comment on your post "ആരും ശല്യപ്പെടുത്തരുത് ..!!":

വായിച്ചു രസിച്ചു....

തൊമ്മിയും അപ്പനും :)



Posted by ബൈജു (Baiju) to പാട്ട് പരീക്ഷണങ്ങൾ - Kiranz..!! at Tuesday, December 15, 2009 11:24:00 AM PST

7. സജി has left a new comment on your post "കാരുണ്യമനസ്സുകളുടെ കനിവിനായ്":

ബൂലോഗകാരുണ്യം നല്ല ഒരു ബ്ലോഗ് ആണെങ്കിലും ആര്‍ക്കും വലിയ താല്‍പ്പര്യമൊന്നും ഇല്ലെന്നു തോന്നുന്നു. ആഗസ്റ്റിലെ ഒരു പോസ്റ്റിനു ശേഷം നവംബറിലേ ഒരു പോസ്റ്റ് കണ്ടുള്ളു.



Posted by സജി to ബൂലോഗ കാരുണ്യം at December 16, 2009 12:08 AM

8. ഗുപ്തന്‍ has left a new comment on your post "നീയെന്നെ കടന്നുപോയ ശേഷം":

ഹംബഡ ഗള്ളാ .. ആ കുനുകുനാ കൂടിനില്‍ക്കുന്ന കൊമ്പുകള്‍ക്കിടയില്‍ ഒരുത്തി കൂടുവച്ചിരിപ്പില്ലേ.. എന്നിട്ടാണ്... എന്നിട്ടാണെന്നിട്ടാണ്...


നല്ല പടം :)



Posted by ഗുപ്തന്‍ to Quantum at December 15, 2009 2:18 PM

9. JA has left a new comment on your post "ചായയും കാപ്പിയും പ്രമേഹസാധ്യത കുറയ്ക്കും-പഠനം":

ചായയും കാപ്പിയും പതിവായി കുടിക്കുന്നവര്‍ക്ക് പ്രമേഹസാധ്യത കുറവായിരിക്കുമെന്ന് പഠനം. മൂന്നോ നാലോ കപ്പ് ചായയോ കാപ്പിയോ ദിവസവും ശീലമാക്കുന്നവരില്‍ രോഗസാധ്യത അഞ്ചിലൊന്നോ അതിലധികമോ ആയി കുറയുമെന്ന്.....



Posted by JA to കുറിഞ്ഞി ഓണ്‍ലൈന്‍ at 12:40 AM

10. abubacker has left a new comment on your post "കുമാരനെ കാണ്മാനില്ല":

എന്റെ ഒരു കമന്റ് കിട്ടാന്‍ വേണ്ടി ഇവന്‍ കുറെ ആയി പിന്നാലെ നടക്കുന്നു... സംഗതി ഈ കൂതറ ബ്ലോഗ് ഞാന്‍ വായിച്ചിട്ടില്ല. എന്നാലും എന്റെ ചിലവില്‍ ഇവന്‍ പ്രശസ്തനാകുന്നെങ്കില്‍ ആയിക്കോട്ടെ... ഞാനും കമന്റിയിരിക്കുന്നു



Posted by abubacker to കൂവിലന്‍ at December 15, 2009 12:26 PM

11. വീ കെ has left a new comment on your post "Green foliage":

ഇനിയും നഷ്ടമായിട്ടില്ലാത്ത മലയാള നാട്...
(എന്നു പറയാമൊ..?)

ആശംസകൾ...



Posted by വീ കെ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 16 December 2009 1:38 AM

12. JA has left a new comment on your post "നീരാളിയുടെ നാളികേര ബിസിനസ്":

തേങ്ങയുടെ ബിസിനസ് മനുഷ്യന് മാത്രമല്ല, നീരാളികള്‍ക്കുമുണ്ട്. തേങ്ങയുമെടുത്ത് കടലിന്നടിയിലൂടെ ഓടുന്ന നീരാളി ശാസ്ത്രലോകത്തെ ശരിക്കും അമ്പരപ്പിച്ചിരിക്കുകയാണ്. ഓടുക മാത്രമല്ല, പൊട്ടിയ ചിരട്ടകളെ നീരാളി അതിന്റെ കൂടായും ഉപയോഗിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ ഗവേഷകര്‍ക്ക് ലഭിച്ചു.നീരാളികള്‍ ഏതെങ്കിലും തരത്തിലുള്ള ഉപകരണം ഉപയോഗിക്കുന്നതായി കണ്ടെത്തുന്ന ആദ്യ അവസരമാണ് ഈ നാളികേര ഏര്‍പ്പാടെന്ന്, 'കറണ്ട് ബയോളജി'യില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.



Posted by JA to കുറിഞ്ഞി ഓണ്‍ലൈന്‍ at 1:29 AM

13. വീ കെ has left a new comment on your post "ശ്ശ്............. മിണ്ടാതെ ശ്രദ്ധിച്ച് കേൾക്ക് .":

ഒരൊറ്റ ഇറച്ചി കഷ്ണത്തിനായ്....!!



Posted by വീ കെ to ഞാന്‍ കണ്ട കാഴ്ചകള്‍ at 15 December 2009 11:57

14. kichu / കിച്ചു has left a new comment on your post "മോണോ ആക്റ്റര്‍":

"ഞാന്‍ ജില്ലാ തലത്തിലൊന്നും മത്സരിച്ച് കൂമ്പടയേണ്ട പ്രതിഭയല്ല"
അതോണ്ടാണല്ലോ അന്തരാഷ്ട്രതലത്തില്‍ മത്സരിക്കാന്‍ കൊടുവാളുമായി ഇവിടെ എത്തിയത് :):)



Posted by kichu / കിച്ചു to :: VM :: at 11:00 PM, December 15, 2009

15. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ബൌദ്ധികസ്വത്തിന് അവകാശം നല്‍കുമ്പോള്‍":

ഒരു നിര്‍വചനത്തിനായി ബൌദ്ധിക സ്വത്തവകാശത്തെ മനുഷ്യമനസ്സിന്റെ ഉദാത്തമായ സൃഷ്ടികള്‍ക്ക് നല്‍കുന്ന നിയമപരമായ സമ്പൂര്‍ണ്ണ അവകാശമെന്ന് പറയാം. എന്നാല്‍ നിര്‍വചനാതീതമായ മനുഷ്യമനസ്സിന്റെ സൃഷ്ടിപരമായ വ്യാപാരത്തെ ഒരു നിര്‍വചനത്തിന്റെയും അതിരുകളില്‍ ബന്ധിച്ചിടാന്‍ കഴിയുകയില്ല. ഇത്തരം സൃഷ്ടികളുടെ കൂട്ടത്തില്‍ ആശയങ്ങളും, കണ്ടുപിടുത്തങ്ങളും, ചിന്തകളും, അടയാളങ്ങളും, പുതിയ വാക്കുകളും, വാചകങ്ങളും, കലാസൃഷ്ടികളും ഒക്കെ ഉള്‍പ്പെടുന്നു. പകര്‍പ്പവകാശം, ട്രേഡ് മാര്‍ക്ക്, പേറ്റന്റ് തുടങ്ങിയ രൂപത്തിലാണ് ബൌദ്ധികസ്വത്തിന് നിയമപരമായ സംരക്ഷണം ലഭിക്കുന്നത്. ഇതില്‍തന്നെ കലാപരമായ സൃഷ്ടികള്‍ക്ക് പൊതുവെ ലഭിക്കുന്നത് പകര്‍പ്പവകാശ സംരക്ഷണമാണ്. ഉദാഹരണത്തിന് ഗ്രന്ഥങ്ങള്‍, സംഗീതം, സിനിമ, ചിത്രങ്ങള്‍, സോഫ്റ്റ്വെയര്‍ തുടങ്ങിയവ ഇത്തരത്തില്‍പ്പെടുന്നു. എന്നാല്‍ വ്യാപാരാവശ്യത്തിനുതകുന്ന പുത്തന്‍ കണ്ടുപിടുത്തങ്ങള്‍ക്ക് പൊതുവെ പേറ്റന്റ് ആണ് നല്‍കുന്നത്. ബൌദ്ധികമായ സ്വത്തിന് ഇത്തരത്തില്‍ സംരക്ഷണം ലഭിക്കുന്നതോടെ അതില്‍ ഉപജ്ഞാതാവിന് തന്റെ അനുവാദമില്ലാതെ തന്റെ സൃഷ്ടി മറ്റുള്ളവര്‍ ഉപയോഗിക്കുന്നതോ ഏതെങ്കിലും തരത്തില്‍ പ്രയോജനപ്പെടുത്തുന്നതോ നിയമപരമായി ഒരു നിശ്ചിത കാലത്തേക്ക് തടയാനാകും.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at December 16, 2009 1:43 AM

16. വിനുവേട്ടന്‍|vinuvettan നിങ്ങളുടെ പോസ്റ്റ് "സുഭദ്ര" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആദ്യമായിട്ടാണീ ബ്ലോഗില്‍... എഴുത്ത്‌ തുടരുക... ആശംസകള്‍...

r



വിനുവേട്ടന്‍|vinuvettan , കാട്ടുകുറിഞ്ഞി... ലേക്ക് 2009, ഡിസംബര്‍ 15 10:57 pm ന് പോസ്റ്റ് ചെയ്തത്

17. പൈങ്ങോടന്‍ has left a new comment on your post "അവനവൻ കുഴിച്ച കുഴിയിൽ":

നല്ല വല. നടുക്കിത്തിരി ഓവര്‍ എക്സ്പോസ്ഡ് ആയി പോയി



Posted by പൈങ്ങോടന്‍ to ദെന്താദ്‌!!!! at December 15, 2009 10:33 AM

18. വീ കെ has left a new comment on your post "The Last Journey (അവസാന യാത്ര)":

മനുഷ്യത്തമില്ലാത്ത മനുഷ്യർ.....!!



Posted by വീ കെ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 16 December 2009 1:22 AM

Reply via email to