1. ത്രിശ്ശൂക്കാരന്‍ നിങ്ങളുടെ പോസ്റ്റ് "നിരൂപകരെ ക്ഷണിയ്ക്കുന്നു" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മകന്റെ ചുമരെഴുത്തുകള്‍ക്ക് ഒരു പിതാവിന്റെ അടിക്കുറിപ്പുകള്‍



ത്രിശ്ശൂക്കാരന്‍ , ത്രിശ്ശൂക്കാരന്‍‌ ലേക്ക് 2009, ഡിസംബര്‍ 16 6:56 am ന് പോസ്റ്റ് ചെയ്തത്

2. ത്രിശ്ശൂക്കാരന്‍ has left a new comment on your post "മാര്യേജ് ബ്രേക്കര്‍":

കൊള്ളാം



Posted by ത്രിശ്ശൂക്കാരന്‍ to കുമാര സംഭവങ്ങള്‍ at December 16, 2009 7:22 AM

3. cALviN::കാല്‍‌വിന്‍ has left a new comment on your post "സൂര്യകാന്തി":

Shining! :)
ചിത്രവും സെറീനയുടെ കമന്റും ചേർന്ന് നല്ലൊരു ഫീൽ നൽകുന്നു.

--------------

വലിച്ചു നീട്ടിയ പോലെ തോന്നുന്നത് ആംഗിൾ ഇതു പോലെ ആയത് കൊണ്ടാണ്

Foreshortened: the size of an object's dimensions along the line of sight are relatively shorter than dimensions across the line of sight.



Posted by cALviN::കാല്‍‌വിന്‍ to കണ്ണേറ് at 15 December 2009 19:35

4. സെറീന has left a new comment on your post "മഞ്ഞ്":

ഹ! മഞ്ഞു വീണ വരമ്പുകളില്‍
ചവിട്ടിയ തണുപ്പ് ഇപ്പോഴും..



Posted by സെറീന to നിഴല്‍ക്കൂത്ത് at 15 December 2009 18:12

5. 救援部 has left a new comment on your post "അയ്യപ്പന്റേയും ദേവിയുടേയും മുഖച്ഛായ മാറുമ്പോ‌ള്‍":

女性のオナニーを助ける場が救援部です。ここに所属してる娘のオナニーを見て気に入ったら、実際に会ってオナニーを手伝っても良いし、エッチしても良し、これで報酬Get出来るんですから美味しいバイトですよ



Posted by 救援部 to നിഷ്കള‌ങ്കന്‍‍|Nishkkalankan at December 15, 2009 3:40 PM

6. കുതിരവട്ടന്‍ :: kuthiravattan has left a new comment on your post "നീരാളിയുടെ നാളികേര ബിസിനസ്":

നീരാളിയുടെ ചിരട്ടക്കച്ചോടം‌‌‌‌‌‌.



Posted by കുതിരവട്ടന്‍ :: kuthiravattan to കുറിഞ്ഞി ഓണ്‍ലൈന്‍ at 2:23 AM

7. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "പ്രൊഫഷണല്‍ വിദ്യാഭ്യാസം പരിമിതപ്പെടുത്തരുത്":

ബീഫ് ഫ്രൈ

വായനയ്ക്കു നന്ദി

പരിഷ്‌ക്കരണ സമിതി റിപ്പോര്‍ട്ട് ഈ മേഖലയിലെ എല്ലാ പ്രശ്നങ്ങളും നൂറ് ശതമാനവും പരിഹരിക്കാന്‍ ഉതകുന്നതാണ് എന്ന് പറയാന്‍ കഴിയില്ലെങ്കിലും വരുത്താന്‍ കഴിയുന്ന നല്ല നിര്‍ദേശങ്ങള്‍ പലതും വിദഗ്ധസമിതി റിപ്പോര്‍ട്ടിന്റെ ഭാഗമായി വന്നിട്ടുണ്ട് എന്നല്ലേ പറഞ്ഞിട്ടുള്ളൂ?

നെഗറ്റീവ് മാര്‍ക്ക് കുറച്ചാല്‍, കോച്ചിങ്ങ് സെന്റര്‍ പഠിത്തം അപ്രാപ്യരായവര്‍ക്ക് സഹായകരമാകും എന്ന വാദം ഉയര്‍ത്തിയിട്ടുണ്ടോ ? ഇങ്ങനെയൊരു മാറ്റം കൊണ്ടുവന്നിട്ടുണ്ട് എന്ന് പരാമര്‍ശിച്ചിട്ടല്ലേ ഉള്ളൂ?

predictability എന്‍ട്രന്‍സ് ചോദ്യങ്ങളില്‍ കുറയ്ക്കുണം എന്നതിനോട് യോജിക്കുന്നു



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at December 16, 2009 6:30 AM

8. azeez നിങ്ങളുടെ പോസ്റ്റ് "പാവം സാറ 21 വയസ്സ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഓ ബഷീറേ, അടിച്ചു പോളിക്കെണല്ലോ. ഞാന്‍ കുറെ നാളെത്തി കയറിയതാണ്. ഞാന്‍ ഒരിക്കല്‍ കയറുമ്പോള്‍ 600-700 മറ്റോ ആയിരുന്നു നന്കൂരമിട്ടവര്‍. ഇപ്പോള്‍ അത് 9755 ആയിരിക്കുന്നു. അടിക്കടി വച്ച്കയറ്റമാണ്. കഥ, മിനിക്കഥ, കുഞ്ഞുണ്ണികവിത എന്തൊക്കെയാണ് വകുപ്പുകള്‍.
wish you great days



azeez , സോപ്ചീപ്കണ്ണാടി ലേക്ക് 2009, ഡിസംബര്‍ 16 5:25 am ന് പോസ്റ്റ് ചെയ്തത്

9. കങ്കാരു has left a new comment on your post "കലക്കവെള്ളത്തിലെ മീന്‍പിടിത്തം":

മഹാ "ഭീകരത'ചര്‍ച്ച ആവുമ്പോ നളര്‍ജ്ജി ഒരു വൃത്തം വരക്കും.ഓ,അടിയന്‍, അതിനുള്ളിലെ കാര്യങ്ങളെ പറയാവൂ .മനസ്സില്ലെങ്കിലോ ? വ്യക്തമായി വസ്തുത പറയുമ്പോ ഉത്തരമില്ല അല്ലെ ?ചോദ്യത്തിന് മറുപടി പറയുക,എന്തിനു കൊടും ഭീക്രരന്‍ ലക്ഷര്‍ നേതാവ ആഷര്‍ മുഹമ്മദിനെ അടക്കം വിട്ടയച്ചു,അതും നാണമില്ലാതെ ഫാരത (അതെ താനൊക്കെ കുട്ടിച്ചോറാക്കിയ ഭാരതം)വിദേശ കാര്യമന്ത്രി ജസ്വന്തന്‍ തന്നെ ആ ഭീകരനെ കൈമാറുക, ലോകത്തില്‍ എവിടെയെങ്കിലും കേട്ടുകേള്‍വി ഉണ്ടോ?അതും ചോദിക്കും ചൂളണ്ട. ഇനി മദനിയിലേക്ക് വരാം,എന്ത് ചെയ്തു തന്റെ "പാര്‍ട്ടികള്‍" എന്നാണു ചോദിച്ചത് ? പത്തു വര്ഷം കല്ത്തുരങ്കില്‍ കിട്ടിയിട്ടും ?എടോ ഇങ്ങനെ ആണ് ഇവിടെ ഇരവാദം,വേട്ടവാദം ഒക്കെ വളരുന്നത്‌,തന്നെ പോലുള്ളവര്‍ രാഷ്ട്രീയം കളിച്ചു വളര്‍ത്തുന്നത് . അല്ലെങ്കില്‍ മദനിക്ക് അന്ന് തന്നെ കുറ്റം കോടതിയിലും പൊതു സമൂഹത്തോടും പറഞ്ഞു തെളിയിച്ചു ജീവപര്യന്തമെങ്കിലും വാങ്ങി കൊടുക്കാംആയിരുന്നില്ലേ ? ഇനി കളമശ്ശേരി ബസ് കത്തിച്ച്ചത് എന്നാ ? പറയെടോ? ഉമ്മനും ആന്റണിയും ഭരിക്കുമ്പോ ?മുഴുവന്‍ തെളിവും നശിപ്പിച്ചു എന്നിട്ട് വീണ്ടും പട്ടി മോങ്ങുന്നു ? നാണം മാനം ഒന്നുമില്ലാതെ വീണ്ടും ചെപ്പടാച്ചി ചോദ്യവുമായി മണ്ടി
നടക്കുവാ ?(ഓ,മാധവന്‍കുട്ടി ഇന്ത്യന്‍ എക്സ്പ്രസ്സ്‌ല് ആയിരുന്നോ ,ഞാന്‍ കരുതി ന്യുയോര്‍ക്ക് ടൈംസ്ല് ആയിരുന്നെന്നു ).പിന്നെ ശതമന്യുവും എഴുതി ചാരക്കേസ് കഥ എന്നുകൂടി പറയുമ്പോ താന്‍ ഒരു സംഭവം തന്നെ എന്ന് ഉറ പ്പിച്ചു.
ISRO പ്രശ്നത്തില്‍ ദേശാഭിമാനിയുടെ നിലപാട് കരുണാകരന്റെ നിരപരാധിത്വം തെളിയിക്കുന്ന തരത്തില്‍ ആയിരുന്നു എന്ന് തോന്നിയത് കൊണ്ടാണല്ലോ, കരുണാകരന്റെ പുത്രന്‍ തന്നെ, "അതൊക്കെ പാര്‍ട്ടിയില്‍ നിന്ന് പാര" വെച്ചതാണ് എന്ന് പറഞ്ഞത്. ദേശാഭിമാനി "മാത്രം" എഴുതിയാല്‍ ആ കേസ് ഇന്നറിയപ്പെടുന്ന ചാരക്കേസ് ആവില്ലായിരുന്നു.എങ്കില്‍ ഇപ്പൊ ഉമ്മന്‍ ഏറ്റവും വലിയ തീവ്രവാദി സഹായി ആയി പൊതു സമൂഹത്തില്‍ അറിയപ്പെടില്ലരുന്നോ,നസീറിന്റെ കേസ് തീര്‍പ്പാക്കാന്‍ ടിയാന് സര്‍ക്കാര്‍ ഫയല്‍ നീക്കിയ വാര്‍ത്ത പുറത്തു വന്നല്ലോ , മറ്റുള്ള വലതു മാധ്യമങ്ങള്‍ ‍ അത് പൂഴ്തി വെച്ചതോണ്ട് വലിയ വിഷയമായില്ല ഇതുവരെ.
"ചോദ്യം രണ്ടു : ബിനാനിപുരം മുജാഹിദ്ദിന്‍ (സിമി )ക്യാമ്പില്‍ നിന്നും പിടിച്ചവരെ തുറന്നു വിട്ടതും..അവരെ തുറന്നു വിടാന്‍ രണ്ടു MLA മാര്‍ ഇടപെട്ടതും.. "
വലിയ തമാശ,എങ്കില്‍ കേന്ദ്ര ഭീകര വിരുദ്ധ സേന എന്തെ അവരെ ഇതുവരെ സംരക്ഷിക്കുന്നു. ആരാണാ എമ്മെല്ലെമ്മാര്‍. കൊണ്ഗ്രെസ്സുകാര്‍ ആണോ ? കംമുക്കള്‍ എങ്കില്‍ പെട്ടെന്ന് അവരെ പിടിച്ചു അകത്തിട്ടു ചുരുങ്ങിയത് രാഷ്ട്രീയ മൈലേജ് എങ്കിലും നേടാന്‍ ഒരു പോസ്ട്ടിട്ടൂറെ തനിക്കു ?

"ഇതിലൊക്കെ കേരള പോലീസിന് അഭിമാനിക്കാന്‍ എന്തോന്ന ഉള്ളത് ?. ഭീകരരെ തുറന്നു വിട്ടതാണോ അഭിമാനിക്കാന്‍ വക ?."
മാനനീയ മാന്യാ ചുരുങ്ങിയത് മനോരമ എങ്കിലും വായിക്കു. "നസീറിന്റെ യാത്രാമാര്‍ഗ്ഗം പിന്തുടര്‍ന്നു കേരള പോലീസ് കര്‍ണാടക മഹാരാഷ്ട്ര പോലീസിനെ അറിയിച്ചെങ്കിലും അലംഭാവം കാണിച്ചു, ചെവിക്കൊണ്ടില്ല." എന്ന് മനോരമ ഒന്ലൈന്‍.ഇനി പറയ്‌ ആരാ അഭിമാനിഛതെന്നും അപമാനിച്ചതെന്നും. വടക്കന്‍ ഗോസായി പോലീസ് ചരക്കുകളലല്ലേ,രാജ്യത്ത് അങ്ങോളമിങ്ങോളം സ്പോടനം മാസാമാസം നടന്നിട്ടും ഒരു intelligensum ഇല്ലാതെ പാന്‍പരാഗ് ചവച്ചോണ്ടിരിക്കുവല്ലേ ? പിന്നെ എന്ത് നസീര്‍?
എടോ,വേദി പങ്കിട്ട കാര്യമൊക്കെ വംഗ നാടിലെ ആരും പറയണ്ട,ഇലക്ഷന്‍ അവലോകനത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് അതൊക്കെ ഉണ്ട്.അതൊക്കെ പറയാന്‍ ആര്‍ജ്ജവം വേണം.അല്ലാതെ തിരുമേനി മാനനീയന്റെ പാര്‍ട്ടികളെ പോലെ എല്ലാം മൂടിവച്ചു അരക്കടിയില്‍ കൂടിയുള്ള adjustment അവിടെ ഇല്ല കേട്ടാ ?
തിരുമെനിയ്ടെ ചോദ്യത്തിന് രണ്ടെ ണ്ണത്തിനു മറുപടി തന്നിട്ടുണ്ട്. ഒരു ബോണസ് ആയി കൂട്ടിയാ മതി.ഭീകരതയെ കുറിച്ചു ചോദിച്ച എന്റെ ചോദ്യത്തിന് ഉത്തരമില്ലെന്നറിയാം.പറയാനും സാധ്യതയില്ല.



Posted by കങ്കാരു to ഉള്ളത് പറഞ്ഞാല്‍ at December 15, 2009 6:08 PM

10. ശ്രീവല്ലഭന്‍. has left a new comment on your post "പൊറോട്ടപ്പൊതിയിലെ ചൂട്":

veentum kaanunnathil santhosham :-)



Posted by ശ്രീവല്ലഭന്‍. to ::ബ്രിജ്‌ വിഹാരം:: at 16 December 2009 04:58

11. മുക്കുവന്‍ has left a new comment on your post "അമേരിക്കക്കാരന്റെ രോഗം;നമ്മുടെ ലാഭം":

yea...they dont know what sort of treatment they are going to get there....

ot: one of cousins dad admitted in st James Hospital chalakudy( heart attack). the nurse connected a oxygen tank to the patient as soon as they went in..but it did not had oxygen though...:)

my cousin is a doctor and could make out just after connecting it.. but the nurse insisted that tank had oxygen... then you can imagine what happened there :)



Posted by മുക്കുവന്‍ to ദൃഷ്ടിദോഷം at Wednesday, December 16, 2009

12. 救援部 has left a new comment on your post "പോപ്പ് തിരുമേനി അറിയാന്‍":

女性のオナニーを助ける場が救援部です。ここに所属してる娘のオナニーを見て気に入ったら、実際に会ってオナニーを手伝っても良いし、エッチしても良し、これで報酬Get出来るんですから美味しいバイトですよ



Posted by 救援部 to രാജീവ്‌ ചേലനാട്ട്‌ at December 16, 2009 6:13 AM

13. S a r a t h has left a new comment on your post "പാഠം ഒന്ന്, രണ്ട്‌, മൂന്ന്... ഒരു വിലാപം":

Super macha.... ithellam verum sathyam mathram!!!! :D



Posted by S a r a t h to വികടലോകം at 4:28 PM

14. വീ കെ നിങ്ങളുടെ പോസ്റ്റ് "ദോഹയിലെ മഴ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മഴയുടെ ഭാവങ്ങളുടെ വർണ്ണനയിൽ ഒരു ലെബനീസ് പെൺകൊടി എങ്ങനെ കടന്നു വന്നു.....?!!
എന്തെ ഒരു മലയാളി പെൺകൊടി കടന്നുവന്നില്ല...!!



വീ കെ , സുനില്‍ പെരുമ്പാവൂര്‍ ( ശാരദനിലാവ്‌) ലേക്ക് 2009, ഡിസംബര്‍ 15 1:31 pm ന് പോസ്റ്റ് ചെയ്തത്

15. പാവപ്പെട്ടവന്‍ has left a new comment on your post "വേട്ടയുടെ തമ്പുരാക്കന്മാര്‍":

വര്‍ത്തമാനത്തിന്റെ പകയ്ക്കുന്ന നിഴല്‍ ആശംസകള്‍



Posted by പാവപ്പെട്ടവന്‍ to !...Murivukal മുറിവുകള്‍...! at December 16, 2009 2:27 AM

16. orkut has left a new comment on your post "ക്രിസ്തുമസ് ആശംസകള്‍":

ക്രിസ്തുമസ് ആശംസകള്‍.



Posted by orkut to ശ്രീക്കുട്ടന്‍സ് at December 15, 2009 9:44 PM

17. മുക്കുവന്‍ has left a new comment on your post "205- മെത്രാനെ ഈ ചതി വേണ്ടായിരുന്നു":

"എന്നിട്ടും എന്തു കൊണ്ട്, കത്തോലിക്കര്‍ക്ക് യാക്കോബായ-ഓര്‍ത്തോഡോക്സ് സഭയിലുള്ളവരെ വിലക്കുകളിലാതെ വിവാഹം കഴിക്കാന്‍ പറ്റുന്നില്ല."

this is not correct.. as long as they convert to RC.. they will agree...

basically it comes down to members/money... more members.. more money.. all problems solved:

losing one member means one generation of people buddy..:)



Posted by മുക്കുവന്‍ to കൂതറ അവലോകനം at December 16, 2009 4:53 AM

18. വീ കെ has left a new comment on your post "മാര്യേജ് ബ്രേക്കര്‍":

അതു കലക്കി കുമാരേട്ടാ...
പിന്നെ 3ബീയും...

ആശംസകൾ...



Posted by വീ കെ to കുമാര സംഭവങ്ങള്‍ at December 16, 2009 2:02 AM

19. kaalidaasan has left a new comment on your post "ഡിഫിയ്ക്ക്‌ തെറ്റിയാൽ???":

അപ്പൂട്ടാ,

ഡിഫി മാത്രമല്ല, ദേശാഭിമാനിയും ഇതു പോലെ ഉത്തരവാദിത്തമില്ലാതെ അക്ഷരത്തെറ്റുകളും അര്‍ത്ഥ വ്യത്യാസങ്ങളുമായി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാറുണ്ട്.



Posted by kaalidaasan to ചിന്താശകലങ്ങൾ at December 15, 2009 3:33 PM

20. വീ കെ has left a new comment on your post "നീയെന്നെ കടന്നുപോയ ശേഷം":

കൊള്ളാം..

ആശംസകൾ..



Posted by വീ കെ to Quantum at December 15, 2009 2:41 PM

21. കരീം മാഷ്‌ has left a new comment on your post "പൊറോട്ടപ്പൊതിയിലെ ചൂട്":

പത്തിരുപതു വര്‍ഷത്തിനു ശേഷം നാദിയാമൊയ്തുവിനെ ഒരു പൊതു ചടങ്ങില്‍ കണ്ടു
ഇപ്പോള്‍ കണ്ടാലും ഒന്ന് "I LOVE YOU" എന്നെഴുതാന്‍ തോന്നും :)
(ദൈവമേ!... എല്ലാം മായ്ച്ചു....മായ്ച്ചു....)
നന്നായിട്ടുണ്ട്.. മനൂ.



Posted by കരീം മാഷ്‌ to ::ബ്രിജ്‌ വിഹാരം:: at 16 December 2009 06:45

Reply via email to