1. സഹവാസി has left a new comment on your post ""കഴിക്കാന്‍ ..ബിരിയാണി.. നോണോ.. വെജിയോ ?"":

ഇത് യഥാര്‍ത്ഥത്തില്‍ ഉണ്ടായതു തന്നെ യാണ് .സത്യമായിട്ടും ഇതെന്റെ വീട്ടില്‍ നടന്നതല്ലട്ടോ, ഇങ്ങിനെ യൊന്നും സംഭവിക്കാതിരിക്കട്ടെ !



Posted by സഹവാസി to സഹവാസി at Wednesday, December 16, 2009 8:26:00 AM

2. maithreyi has left a new comment on your post "കുറുമൊഴികള്‍":

ഈ ഉദ്ധരിണികള്‍(Quotes) മിയ്‌ക്കതും എന്നെന്നും ഓര്‍മ്മിക്കേണ്ടവയാണ്‌. നമ്മുടെ ജീവിത പാതയിലെ ഇത്തിരി വെട്ടമാകട്ടെ അവയെന്നും.



Posted by maithreyi to maithreyi at 12/16/09 8:45 AM

3. maithreyi has left a new comment on your post "TIT BITS":

some true to life quotes!



Posted by maithreyi to ............In the Pond.....On the banks...... at December 16, 2009 8:23 AM

4. sheelajohn has left a new comment on your post "പൊറോട്ടപ്പൊതിയിലെ ചൂട്":

പിന്നെ..പറ കുഞ്ഞേ.. കോഴിക്കോട്ടെങ്ങനെ.. അവിടുത്തെ ആള്‍ക്കാരൊക്കെ നല്ലവരാ അല്ലിയോ..”

“അതേ അച്ചായാ..നമ്മളേപ്പോലെ തിരുമ്മാന്‍ വിളിച്ചിട്ട് കഴുത്ത് തിരിച്ച് വിടുന്ന പരിപാടിയൊന്നും അവിടെയില്ല...”
മനു ചേട്ടനില്‍ നിന്നും ഇത് കേട്ടതില്‍ അതിയായ സന്തോഷമുണ്ട്....



Posted by sheelajohn to ::ബ്രിജ്‌ വിഹാരം:: at 16 December 2009 09:14

5. രാജന്‍ വെങ്ങര has left a new comment on your post "മടക്കയാത്രകളുടെ അടയാളങ്ങള്‍":

നീ എപ്പങ്കിലും ഒരു മോശം പടമിടു എന്നിട്ടു വേണം ഒരിക്കെലെങ്കിലും നിന്നെയൊന്നു കുറ്റം പറയാന്‍..ഇതിപ്പൊ എപ്പും നന്നായി നന്നായി ന്നു പറഞ്ഞു ഇപ്പോ ഇനിയെന്താ പറയേണ്ടൂ എന്നായി.
അപ്പൊ ഇതു നന്നായി എന്റെ ചങ്ങായി..
പിന്നെ.
പുയ്യാപ്ലേ...
മംഗലകത്ത് കിട്ടി
ഞമ്മക്കു പെരുത്ത് സന്തോസായി ട്ടാ...
അപ്പം ഇനി നീ ഞമ്മളേ അളീയനാണല്ലപ്പാ...
കാര്യൊക്കെ സരിയന്നെ..ഞമ്മളെ പെങ്കുഞിനേംകാണ്ട് ബെസമിപ്പിച്ചാലു പറ്ഞ്ഞിറ്റ്ല്യാന്നു ബേണ്ട ഞമ്മളു ബെങ്ങരക്കാര്‍ മഹാബെടക്കാ...
അല്ല നീയങ്ങിനെയൊന്നും അല്ലാന്നു ഞമ്മക്ക് അറിയാം..പൂയ്യാപ്ല് ബേജാറവണ്ട..
പ്ക്കെങ്കിലു ഞമ്മക്കു പറയാണ്ടിരിക്കാനും പറ്റില്ലല്ലാ..യേതൂ..നിങ്ങക്കു പുടികിട്ട്യാ...
പടച്ചോന്‍ തുണച്ചിറ്റു രണ്ടാക്കും എല്ലാ ബര്‍ക്കത്തും സുവര്‍ക്കത്തും ഉണ്ടാവട്ടെ.
നിന്റെ മംഗലചോറ് ഒരു പിടി ബാരണംന്നു പെരുത്താശണ്ടായിനീം..
ബരാന്‍ പറ്റാത്ത സ്ഥിതിബിശേഷത്തിലായിപോയി പഹയാ..ഞമ്മളിപ്പോള്‍...
നോക്കട്ടെ, ഞ്നമ്മന്റെ ഓളെം മക്കളെം പറഞ്ഞു ബിടാന്‍ പറ്റ്വൊന്നു..
അല്ലെങ്കില്‍ പിന്നെ ഞമ്മ ..നാട്ടിലു ബരട്ടെ ..ഒന്നിച്ചു അപ്പോ കൂടിപെരങ്ങി ബെശമം തീര്‍ക്കാം.അല്ലേ.
നീയിപ്പോ തെരക്കിലാവും അപ്പോ ബെറുതേ അതും ഇതും പറഞ്ഞ് നിന്റെ സമയം മെനക്കെടുത്തുന്നില്ല.
അപ്പൊ എല്ലാം പറഞ്ഞപോലെ...
എല്ലാ സ്ന്തോഷവും,സുഖസമൃദ്ധിയും നിറഞ്ഞ ആഹ്ലാദകര്‍വുമായ ഒരു ദാബത്യം ആശംസിച്ചുകൊണ്ട്
സ്നേഹപൂര്‍വ്വം രാജന്‍ വെങ്ങര...



Posted by രാജന്‍ വെങ്ങര to ചിത്രപ്പെട്ടി at December 16, 2009 8:23 AM

6. thahseen has left a new comment on your post "pathuveluppinu / പത്തുവെളുപ്പിന്":

നന്നായിട്ടുണ്ട് !



Posted by thahseen to DIVYASMUSIC at December 16, 2009 7:24 AM

7. സത has left a new comment on your post "രാജ്യദ്രോഹത്തിന്റെ വിഷവിത്തുകള്‍":

ബക്കര്‍,

മുസ്ലീങ്ങള്‍ എന്നും എവിടെയും ഇരകള്‍ ആണെന്ന് താങ്കള്‍ വിശ്വസിക്കുന്നു.. അപ്പോള്‍ ഈ ഭീകരതയ്ക്ക് ലോകം അവസാനിക്കാതെ അവസാനം ഉണ്ടാകില്ല എന്നും മനസ്സിലായി..
അപ്പോള്‍ നസീര്‍ സ്ത്രീകള്‍ നോമ്പ് നമസ്കാരത്തില്‍ പങ്കെടുക്കുന്നത് തടയാന്‍ സ്ഫോടനം ആസൂത്രണം ചെയ്തു എന്ന് പറയുന്നത് ആരുടെ ഇര ആയതുകൊണ്ടാണ്‌? പാകിസ്ഥാനില്‍ ദിവസവും സ്ഫോടനം നടത്തുന്നതും അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നടത്തുന്നതും മറ്റു രാജ്യങ്ങളില്‍ മുഴച്ചു നില്‍ക്കുന്ന ഇത്തരം പ്രവൃത്തികള്‍ക്കും ആരെ കുറ്റം പറയണം? മുസ്ലീങ്ങളെ തന്നെയോ? അതോ അതും പറയുക അസാധ്യമോ?
കണ്ണടച്ചാല്‍ എളുപ്പത്തില്‍ ഇരുട്ടാക്കാം എന്നിരിക്കെ എന്താ അല്ലെ,, കൂടുതല്‍ ചിന്തിക്കുകയും പറയുകയും ചെയ്യുന്നത്?

ചിന്തിക്കരുത്, മിണ്ടരുത്, പ്രവര്‍ത്തിക്കുകയും അരുതേ..
നമ്മുക്ക് വിഴുപ്പലക്കി സമയം കൊല്ലാം, രാഷ്ട്രീയം കളിക്കാം..



Posted by സത to chithrakaran:ചിത്രകാരന്‍ at December 16, 2009 9:47 AM

8. ഹരീഷ് തൊടുപുഴ നിങ്ങളുടെ പോസ്റ്റ് "നിരൂപകരെ ക്ഷണിയ്ക്കുന്നു" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹ ഹാ..!!

അവന്‍ വരക്കട്ടെ..
വരച്ചു വരച്ചു വലുതാകട്ടെ..
അവനു ആത്മാര്‍ത്ഥമായ പ്രോത്സാഹനങ്ങള്‍ നല്‍കൂ..

ആശംസകളോടെ..



ഹരീഷ് തൊടുപുഴ , ത്രിശ്ശൂക്കാരന്‍‌ ലേക്ക് 2009, ഡിസംബര്‍ 16 8:04 am ന് പോസ്റ്റ് ചെയ്തത്

9. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "പാലക്കാട്ടേട്ടന്റെ ബ്ലോഗ്...":

ഹഹഹ...
കല്ലുവെച്ച പെരും നുണകള്‍ എന്നാക്കിയാലോന്ന് ആലോചിച്ചതേ ഉള്ളൂ...



Posted by കൊട്ടോട്ടിക്കാരന്‍... to കല്ലുവെച്ച നുണ at December 16, 2009 8:41 AM

10. കൊട്ടോട്ടിക്കാരന്‍... നിങ്ങളുടെ പോസ്റ്റ് "ബലൂണ്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇത്ര വൃത്തികെട്ട ബലൂണും പിടിച്ചു നില്‍ക്കുന്നതെന്തിനാ...
പൊട്ടിച്ചാല്‍ എന്തായാലും പുറവും കൂടി നാറും, വിട്ടുകള..!



കൊട്ടോട്ടിക്കാരന്‍... , കൊള്ളികള്‍ ലേക്ക് 2009, ഡിസംബര്‍ 15 6:30 pm ന് പോസ്റ്റ് ചെയ്തത്

11. manojmaani.com has left a new comment on your post "കല്ലേരിപ്പാടം":

Very good



Posted by manojmaani.com to നന്ദപര്‍വ്വം at December 16, 2009 9:50 AM

12. Baiju Elikkattoor നിങ്ങളുടെ പോസ്റ്റ് "ചുവര്‍ ചിത്രങ്ങള്‍ -ഫോട്ടോ (9) ദക്ഷിണാമൂര്‍ത്തി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



Baiju Elikkattoor , bright ലേക്ക് 2009, ഡിസംബര്‍ 16 9:42 am ന് പോസ്റ്റ് ചെയ്തത്

13. kathayillaaththaval has left a new comment on your post "വേട്ടയുടെ തമ്പുരാക്കന്മാര്‍":

മതം മായ്ക്കുന്ന മഷിത്തണ്ട് കൈയിലെടുക്കട്ടെ പുതിയ
തലമുറക്കാര്‍ , അപ്പോള്‍ വെട്ടാതെയും തിരുത്താതെയും
കണക്കുകള്‍ ശരിയായി വരും .
നന്നായിട്ടുണ്ട് കവിത , ഹാനിനു എന്‍റെ
ഒരായിരം ആശംസകള്‍ ......



Posted by kathayillaaththaval to !...Murivukal മുറിവുകള്‍...! at December 16, 2009 9:56 AM

14. ശ്രീ has left a new comment on your post "വേട്ടയുടെ തമ്പുരാക്കന്മാര്‍":

"ഓര്‍മ്മകളെ മായ്ക്കുന്ന
ആ മഷിത്തണ്ട് കൊണ്ടെന്റെ
മതം മായ്ക്കുമൊ.?"

നല്ല വരികള്‍



Posted by ശ്രീ to !...Murivukal മുറിവുകള്‍...! at December 16, 2009 8:28 AM

15. ബിജു ചന്ദ്രന്‍ has left a new comment on your post "ചൈനക്കാരുടെ പൂര്‍വികര്‍ ഇന്ത്യയില്‍ നിന്ന്":

വയനാട്ടിലെ പണിയ ആദിവാസി സമൂഹവും നീഗ്രോകളും തമ്മില്‍ അസാധാരണമായ സാമ്യമുണ്ട്‌. ശരീരവലിപ്പമൊഴിച്ചാല്‍ ബാക്കി പലതിലും അസാമാന്യ സാമ്യം. ചുരുണ്ട മുടി , പതിഞ്ഞ മൂക്ക്, കറുത്ത നിറം മുതലായവ. ആഫ്രിക്കന്‍ കുടിയേറ്റത്തിന്റെ സമയത്ത് കേരളത്തില്‍ ഒറ്റപ്പെട്ട ഒരു സംഘം ആവാന്‍ വഴിയുണ്ട് ഇന്നത്തെ പണിയരുടെ പൂര്‍വികര്‍.



Posted by ബിജു ചന്ദ്രന്‍ to കുറിഞ്ഞി ഓണ്‍ലൈന്‍ at 8:17 AM

16. ദീപു നിങ്ങളുടെ പോസ്റ്റ് "നിരൂപകരെ ക്ഷണിയ്ക്കുന്നു" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

രവിവർമ്മയും ഇങ്ങനെയായിരുന്നു. കരിക്കട്ട കിട്ടാത്തതു കൊണ്ട്‌ അവൻ പെർമനന്റ്‌ മാർക്കർ ഉപയോഗിച്ചെന്നു മാത്രം.
:)



ദീപു , ത്രിശ്ശൂക്കാരന്‍‌ ലേക്ക് 2009, ഡിസംബര്‍ 16 8:58 am ന് പോസ്റ്റ് ചെയ്തത്

17. ശ്രീ has left a new comment on your post "CAPTIVE...":

ആഹാ
:)



Posted by ശ്രീ to പിക്സെല്‍‌സ്::PIXELS at December 15, 2009 6:59 PM

18. ശ്രീ has left a new comment on your post "pathuveluppinu / പത്തുവെളുപ്പിന്":

നന്നായി ആലപിച്ചിരിയ്ക്കുന്നു... ആശംസകള്‍!



Posted by ശ്രീ to DIVYASMUSIC at December 16, 2009 11:44 AM

19. saptavarnangal has left a new comment on your post "മഞ്ഞ്":

awesome!



Posted by saptavarnangal to നിഴല്‍ക്കൂത്ത് at 15 December 2009 18:49

20. അഞ്ജു പുലാക്കാട്ട് has left a new comment on your post "ഒരു മഴച്ചിത്രം":

മഴയുടെ കൂട്ടുകാരിക്ക്, ഭാവുകങ്ങള്‍ ....!!!!!



Posted by അഞ്ജു പുലാക്കാട്ട് to മറക്കാൻ മറന്നത് at December 15, 2009 7:49 PM

21. ശ്രീ has left a new comment on your post "സൂര്യകാന്തി":

നല്ല ചിത്രം. സെറീന ചേച്ചിയുടെ കമന്റു കൂടിയായപ്പോള്‍ ഗംഭീരം!

ഇത് തന്നെ ദാ ഇവിടെയും ഒന്ന് നോക്കിക്കോളൂ :)



Posted by ശ്രീ to കണ്ണേറ് at 16 December 2009 00:54

22. ശ്രീ has left a new comment on your post "പൊറോട്ടപ്പൊതിയിലെ ചൂട്":

നോവുന്ന... മധുരിപ്പിയ്ക്കുന്ന... ഗൃഹാതുരത ഉണര്‍ത്തുന്ന മറ്റൊരു പോസ്റ്റ് കൂടി... സൌഹൃദത്തിന്റെ ഊഷ്മളത പകരുന്ന നല്ലൊരു പോസ്റ്റ്, മനുവേട്ടാ...

ക്രിസ്തുമസ്- നവവത്സര ആശംസകള്‍!



Posted by ശ്രീ to ::ബ്രിജ്‌ വിഹാരം:: at 16 December 2009 08:45

23. Rajeeve Chelanat has left a new comment on your post "ഇറാഖ് - ഈ നൂറ്റാണ്ടിലെ വന്‍‌കുറ്റകൃത്യം":

അഭിപ്രായങ്ങള്‍ക്കു നന്ദി
അഭിവാദ്യങ്ങളോടെ



Posted by Rajeeve Chelanat to രാജീവ്‌ ചേലനാട്ട്‌ at December 16, 2009 7:29 AM

24. Rajeeve Chelanat has left a new comment on your post "നീയെന്നെ കടന്നുപോയ ശേഷം":

ചിത്രവും, പ്രത്യേകിച്ചും ആ ശീര്‍ഷകവും നന്നായി സ്പര്‍ശിച്ചു (നാല്‍പ്പത്തെട്ടാം വയസ്സില്‍ എനിക്കിതെന്തിന്റെ കേടാണ്?)
എന്തായാലും നന്ദി കാല്‍‌വിന്‍.
അഭിവാദ്യങ്ങളോടെ



Posted by Rajeeve Chelanat to Quantum at December 15, 2009 9:52 PM

Reply via email to