1. Anjarakandy-Qatar has left a new comment on your post "മദനിയെ എന്തിന് ചുമക്കണം ?":

കഴിഞ്ഞ കാലത്തിന്റെ ഭ്രാന്തന്‍ ചെയ്തികളുടെ അനന്തരഫലങ്ങള്‍ മദനിയെ വേട്ടയാടിക്കൊണ്ടേയിരിക്കും, ഇരിക്കണം, അതാണ്‌ അതിന്റെ ഒരു രീതി. തീവ്രവാദത്തിന്റെ വഴിയില്‍ നിരവധി യുവാക്കളെ തള്ളിയിട്ട്, അവരുടെ ഉമ്മമാരെ കണ്ണീര്‍ കുടിപ്പിച്ച്, ഒരു മതത്തെയും സമുദായത്തെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി, അങ്ങനെയങ്ങ് കടന്നു കളയാമെന്നു ആരും കരുതരുത്. അവര്‍ പാഠം പഠിച്ചേ തീരൂ. നാട്ടിലെ സൌഹാര്‍ദം തകര്‍ത്തു നേതാവാകാന്‍ നടക്കുന്നവര്‍ക്ക് അതൊരു പാഠമാവുകയും വേണം. നാട്ടില്‍ കുഴപ്പങ്ങളും കലാപങ്ങളും ഉണ്ടാക്കാന്‍ കൂടു നിന്നവര്‍ ആരായാലും, അത് മദനിയോ സോഫിയയോ സൂഫിയയോ സുനിതയോ ആകട്ടെ, ജയിലഴിക്കുള്ളില്‍ ആകണമെന്നത് സാമാന്യ നീതിയാണ്. നാല് വോട്ടിനു വേണ്ടി ഏത് തീവ്രവാദികളുടെ തോളിലും കയ്യിട്ടു റാലി നടത്തുന്നവരും ചിലതൊക്കെ പഠിക്കണം. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കണമെന്നത് പതിരില്ലാത്ത പഴഞ്ചൊല്ലാണ്. പച്ച വെള്ളം കിട്ടിയില്ലെങ്കില്‍ കയ്യൂരിലെയോ കരിവള്ളൂരിലെയോ കരിക്കിന്‍ വെള്ളമായാലും കുടിച്ചേ തീരൂ !!!.



Posted by Anjarakandy-Qatar to ശിഥില ചിന്തകള്‍ at December 17, 2009 1:49 AM

2. absolute_void(); has left a new comment on your post "മദനിയെ എന്തിന് ചുമക്കണം ?":

പ്രിയ കെപിഎസ്,

തിരഞ്ഞെടുപ്പുകാലഘട്ടത്തിലെഴുതിയ മറുപടികളുണ്ടാവുന്നതു് എന്ന പോസ്റ്റില്‍ മദനി വിഷയം ഞാന്‍ വിശദമായി എഴുതിയിരുന്നു. കേരളത്തിലെ എല്ലാപ്പാര്‍ട്ടികളും ചെയ്തിട്ടുള്ള പൊതുമുതല്‍ നശീകരണമെന്ന പ്രവര്‍ത്തിയാണു് കളമശ്ശേരിയിലും നടന്നതു്. അന്നു് പിഡിപി പ്രവര്‍ത്തകനായിരുന്ന നസീര്‍ അതില്‍ പങ്കെടുത്തിട്ടുണ്ടാവാം. അതുകൊണ്ടുമാത്രം ബസ് കത്തിച്ചതു് പൊടുന്നനെ ആളെക്കൊല്ലി സ്ഫോടനങ്ങളോടു് ഉപമിക്കാനാവുമോ? നസീര്‍ പിന്നീടു് തീവ്രവാദപ്രസ്ഥാനത്തിലേക്കു് പോയെങ്കില്‍ അതിനു് മുന്‍കാലപ്രാബല്യം ആരോപിക്കുന്നതെങ്ങനെ? എന്തൊക്കെയോ മനസ്സിലാകായ്മകള്‍ ഉണ്ടു്. മംഗളം ദിനപത്രത്തില്‍ ഭാസുരേന്ദ്രബാബു എഴുതിയ പത്രക്കാരുടെ തീവ്രവാദം എന്ന ലേഖനം കൂടി ചേര്‍ത്തുവായിക്കുക.



Posted by absolute_void(); to ശിഥില ചിന്തകള്‍ at December 17, 2009 1:45 AM

3. വീ കെ നിങ്ങളുടെ പോസ്റ്റ് "ബലൂണ്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്തിനാ ഇത്ര ദ്വേഷ്യം കാപ്പിലാനെ....
വിട്ടു കള...
സ്വൊയം കൈവിട്ടതല്ലെ...?
എവിടെങ്കിലും പോയി പറന്നു കളിക്കട്ടെ.....



വീ കെ , കൊള്ളികള്‍ ലേക്ക് 2009, ഡിസംബര്‍ 16 11:52 am ന് പോസ്റ്റ് ചെയ്തത്

4. binu has left a new comment on your post "ഇനിയും ചെയ്തില്ലേ?":

ആകെ സന്തോഷം കിട്ടുന്നത് പുട്ടും പഴവും തിന്നുമ്പോഴും ഇതുപോലുള്ള പ്രേരണാക്കത്തുകള്‍ വായിക്കുമ്പോഴുമാണ്..



Posted by binu to UpaBuddhan (ഉപ ബുദ്ധന്‍) at December 17, 2009 1:58 AM

5. മോഹനം has left a new comment on your post "പച്ച":

പച്ച



Posted by മോഹനം to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at December 16, 2009 10:58 AM

6. ഗുപ്തന്‍ has left a new comment on your post "വഴിതരുമോ? കടല വില്‍ക്കാനാണ്":

രാത്രിയിലിടവഴിയൂലൂളിയിട്ടു നീങ്ങും
ഇരുട്ടില്‍ നിന്ന്,

വെളിച്ചത്തിലിടവഴിയിലൂളിയിട്ടുനീങ്ങും
പകലിലേക്കൊരാള്‍

തെറിച്ചുവീഴുന്നു,
പകച്ചുനില്‍ക്കുന്നു. ;)



Posted by ഗുപ്തന്‍ to ജലത്തേക്കാള്‍ സാധ്യത കൂടിയ ഓര്‍മകള്‍ at December 16, 2009 10:52 AM

7. binu has left a new comment on your post "ഇവര്‍ക്കൊക്കെ എന്തും ആകാം?":

ഹ ഹ ഹാ... കലക്കി..!! ശലഭാസനം അതിലേറെ മഹത്തരം.. ഞാന്‍ എത്ര ചിരിച്ചു എന്ന് നിങ്ങള്‍ക്കറിയില്ല.. എനിക്ക് തന്നെ അറിയില്ല.. പിന്നെയാ നിങ്ങള്‍ക്ക്..



Posted by binu to UpaBuddhan (ഉപ ബുദ്ധന്‍) at December 17, 2009 1:46 AM

8. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "മൃണാള്‍ സെന്‍: ബ്ലാക്ക് ആന്റ് വൈറ്റ് ഓര്‍മകള്‍":

സിനിമയോട് കമ്യൂണിസ്റ്റുകാര്‍ എക്കാലവും പുലര്‍ത്തിയ പുരോഗമനപരമായ ഹൃദയബന്ധമാണ് മൃണാള്‍ സെന്നിന്റെ അവാഡ് ലബ്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ടപ്പോള്‍ മനസ്സില്‍ വന്നത്. കല കലയ്ക്ക് വേണ്ടിയല്ല സമൂഹത്തിന് വേണ്ടിത്തന്നെയാണെന്ന നിലപാട് ഉറപ്പിക്കുംവിധമാണ് ചലച്ചിത്രത്തിന് നല്‍കിയ സമഗ്രസംഭാവനക്കുള്ള ഐഎഫ്എഫ്കെയുടെ പ്രഥമപുരസ്കാരം മൃണാള്‍ സെന്നിന് നല്‍കാനുള്ള തീരുമാനം. മൃണാള്‍ സെന്നും സത്യജിത് റായിയും അടക്കമുള്ള ചലച്ചിത്രപ്രതിഭകളുടെ ചിത്രങ്ങള്‍ കോഴിക്കോട്ടെ പ്രേക്ഷകര്‍ക്കു മുമ്പാകെ കാണിക്കുന്നതില്‍ എളിയ പങ്ക് വഹിക്കാന്‍ കഴിഞ്ഞതിലെ സംതൃപ്തിയാണ് ഇപ്പോള്‍ മനസ്സില്‍ നിറയുന്നത്.

അറുപതുകളിലെയും എഴുപതുകളിലെയും ഫിലിം സൊസൈറ്റി പ്രവര്‍ത്തനങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സ് പാഞ്ഞുചെല്ലുന്നത് കോഴിക്കോട് പാളയത്തെ ഇംപീരിയല്‍ ഹോട്ടലിലെ ഒന്നാം നിലയില്‍ വടക്കേ അറ്റത്തുള്ള പതിനേഴാം നമ്പര്‍ മുറിയിലേക്കാണ്. 1967ലെ കഥയാണ് പറഞ്ഞുവരുന്നത്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at December 17, 2009 12:56 AM

9. Punnayurkulam Zainudheen has left a new comment on your post "അബ്ദുള്‍ റഹിമാന്‍ അറബിക്കഥയില്‍":

Dear Abdul Rahman
Wish you all the best. Showering petels of inspiration thru. your path of journalism.

Punnayurkulam Zainudheen



Posted by Punnayurkulam Zainudheen to e പത്രം - ഗള്‍ഫ് വാര്‍ത്തകള്‍ - അറബിനാടുകള്‍ at December 17, 2009 12:44 AM

10. വീ കെ has left a new comment on your post "നാക്കെടുക്കാത്ത വാക്കുകള്‍":

(:



Posted by വീ കെ to ചന്ദ്രകാന്തം at December 17, 2009 12:00 AM

11. പ്രിയ നിങ്ങളുടെ പോസ്റ്റ് "ഒരു കുഞ്ഞിച്ചാത്തന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതെവിടെ വിറ്റഴിക്കപ്പെടുന്നതാണ്. പരാതി കൊടുത്താല്‍ ( കൊടുത്തുകഴിഞ്ഞുകാണുമെന്നറിയാം :) എന്താകും? പിന്‌വലിക്കുമോ അതോ ഇല്ലത്തന്ന് പുറപ്പെട്ടതല്ലേ പൊയ്ക്കോട്ടേ ന്നു സര്‍ക്കാര്‍ വച്ചു കാണുമോ?

അനില്‍ ഭായിയെ പോലുള്ളവര്‍ക്ക് പോവിഡോണ്‍ അയഡിന്‍ ബ്രൗണ്‍ നിറത്തിലാന്ന് അറിയാം. ഞങ്ങളെപോലുള്ളവര്‍ ഇതെന്താ ചൊറിച്ചിലു മാറാത്തതെന്നോര്‍ത്ത് പിന്നെം പിന്നെം വാരിപ്പൂശിക്കൊണ്ടിരിക്കും.



പ്രിയ , പതിവുകാഴ്ചകള്‍ ലേക്ക് 2009, ഡിസംബര്‍ 17 1:44 am ന് പോസ്റ്റ് ചെയ്തത്

12. Anjarakandy-Qatar has left a new comment on your post "പിണറായിയിസവും മാഫിയകളും":

കഴിഞ്ഞ കാലത്തിന്റെ ഭ്രാന്തന്‍ ചെയ്തികളുടെ അനന്തരഫലങ്ങള്‍ ഇയാളെ വേട്ടയാടിക്കൊണ്ടേയിരിക്കും, ഇരിക്കണം, അതാണ്‌ അതിന്റെ ഒരു രീതി. തീവ്രവാദത്തിന്റെ വഴിയില്‍ നിരവധി യുവാക്കളെ തള്ളിയിട്ട്, അവരുടെ ഉമ്മമാരെ കണ്ണീര്‍ കുടിപ്പിച്ച്, ഒരു മതത്തെയും സമുദായത്തെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി, അങ്ങനെയങ്ങ് കടന്നു കളയാമെന്നു ആരും കരുതരുത്. അവര്‍ പാഠം പഠിച്ചേ തീരൂ. നാട്ടിലെ സൌഹാര്‍ദം തകര്‍ത്തു നേതാവാകാന്‍ നടക്കുന്നവര്‍ക്ക് അതൊരു പാഠമാവുകയും വേണം. നാട്ടില്‍ കുഴപ്പങ്ങളും കലാപങ്ങളും ഉണ്ടാക്കാന്‍ കൂടു നിന്നവര്‍ ആരായാലും, അത് മദനിയോ സോഫിയയോ സൂഫിയയോ സുനിതയോ ആകട്ടെ, ജയിലഴിക്കുള്ളില്‍ ആകണമെന്നത് സാമാന്യ നീതിയാണ്. നാല് വോട്ടിനു വേണ്ടി ഏത് തീവ്രവാദികളുടെ തോളിലും കയ്യിട്ടു റാലി നടത്തുന്നവരും ചിലതൊക്കെ പഠിക്കണം. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കണമെന്നത് പതിരില്ലാത്ത പഴഞ്ചൊല്ലാണ്. പച്ച വെള്ളം കിട്ടിയില്ലെങ്കില്‍ കയ്യൂരിലെയോ കരിവള്ളൂരിലെയോ കരിക്കിന്‍ വെള്ളമായാലും കുടിച്ചേ തീരൂ !!!.
delete



Posted by Anjarakandy-Qatar to ശിഥില ചിന്തകള്‍ at December 17, 2009 1:40 AM

13. suchand scs has left a new comment on your post "ത്‍ഫൂ, പുല്ല്! ഒലക്കേടെ മൂട്!":

ati oru thengaa..

pottiyilla, athaa chanalukarute mandaykerinja pottikkendath...((tto))

sound kurava,karanam mandaya pottiyath,chalimanda :)



Posted by suchand scs to അടിദാസ്... at December 16, 2009 11:29 AM

14. binu has left a new comment on your post "ചോദ്യ പേപ്പര്‍ 2025 ?":

ചോദ്യങ്ങള്‍ ഗംഭീരം... ഉത്തരക്കടലാസും പോരട്ടെ... പ്രത്യേകിച്ച് ഉപന്യാസത്തിന്റെ ഉത്തരങ്ങള്‍..



Posted by binu to UpaBuddhan (ഉപ ബുദ്ധന്‍) at December 17, 2009 1:53 AM

15. മാനസ has left a new comment on your post "പൊറോട്ടപ്പൊതിയിലെ ചൂട്":

ഇഷ്ടായി ട്ടോ....
ശ്രീയുടെ വാക്കുകള്‍ കടമെടുക്കുന്നു...

''സൌഹൃദത്തിന്റെ ഊഷ്മളത പകരുന്ന നല്ലൊരു പോസ്റ്റ്.''



Posted by മാനസ to ::ബ്രിജ്‌ വിഹാരം:: at 17 December 2009 00:51

16. chithrakaran:ചിത്രകാരന്‍ has left a new comment on your post "രാജ്യദ്രോഹത്തിന്റെ വിഷവിത്തുകള്‍":

മോനേ ബക്കറെ,
അങ്ങയെപ്പോലെ മാധ്യമം,തേജസ്സ് തുടങ്ങിയ ഇസ്ലാമിക വര്‍ഗ്ഗീയത പത്രങ്ങള്‍ മാത്രം വായിച്ചല്ല കേരളത്തിലെ ജനം ജീവിച്ചുപോരുന്നത്. അതുകൊണ്ടുതന്നെ ഇസ്ലാമിക ഭീകരവാദത്തേയും,രാജ്യദ്രോഹപരമായ നിലപാടുകളേയും
ഇന്ത്യന്‍ ദേശീയതക്കെതിരെയുള്ള ഭീഷണിയായുള്ള ജിഹാദുകളില്‍നിന്നും അകന്ന് സമാധാനപൂര്‍വ്വം ജീവിക്കാന്‍ ആഗ്രഹിക്കുന്ന അടിയങ്ങള്‍ ഭയത്തോടെയാണ് സമകാലീന വാര്‍ത്തകളെ നോക്കുകയാണ്. അങ്ങയെപ്പോലുള്ള നീതിമാന്മാര്‍ ഗോദ്രയിലോ,മാലേഗാവിലോ ചെന്ന് മോഡി ഭക്തരെ
നേരിട്ടുകണ്ട് ഫാസിസ്റ്റുകളെ അമര്‍ച്ച ചെയ്യുന്നതില്‍ അശേഷം എതിര്‍പ്പ് അടിയങ്ങള്‍ക്കില്ല.പക്ഷേ,നിരുപദ്രവികളായ കേരളത്തിലെ ജനങ്ങളെയെങ്കിലും നിന്തിരുവടികള്‍ വെറുതെവിടണമെന്ന് അങ്ങയോട് താഴ്മയോടെ അപേക്ഷിക്കുന്നു.
എന്ന്, അങ്ങയുടെ വിനീത വിധേയ ദാസന്‍ ചിത്രകാരന്‍.....!



Posted by chithrakaran:ചിത്രകാരന്‍ to chithrakaran:ചിത്രകാരന്‍ at December 17, 2009 12:16 AM

17. asmo has left a new comment on your post "നാക്കെടുക്കാത്ത വാക്കുകള്‍":

soiryam keduthunna vakkukalkondu
kavitha soiryam keduthunnu.



Posted by asmo to ചന്ദ്രകാന്തം at December 16, 2009 11:56 PM

18. കുരാക്കാരന്‍...! has left a new comment on your post "2009 ഇലെ മികച്ച 10 മലയാള സിനിമകള്‍ - Best 10 Mala...":

2009 ഇല്‍ മികച്ചതെന്നു എനിക്ക് തോന്നിയ സിനിമകള്‍.
നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണ്‌.....
:)



Posted by കുരാക്കാരന്‍...! to കുരാക്കാരന്‍..! at 17 December 2009 12:08 AM

19. ജനശബ്ദം has left a new comment on your post "കേസ് നായനാര്‍ അട്ടിമറിച്ചെന്നോ?":

കേസ് നായനാര്‍ അട്ടിമറിച്ചെന്നോ?

1996 മെയ് 20 മുതല്‍ 2001 മെയ് 13 വരെ ഇ കെ നായനാര്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. പൊലീസ് വകുപ്പ് കൈകാര്യം ചെയ്തത് അന്ന് മുഖ്യമന്ത്രിയാണ്. നായനാരെ വധിക്കാന്‍ പദ്ധതിയിട്ടത് കണ്ടെത്തിയതും ആ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതും ആ ഗവര്‍മെന്റിന്റെ കാലത്താണ്. ഇന്ന് ഉമ്മന്‍ ചാണ്ടി പറയുന്നു, എല്‍ഡിഎഫ് സര്‍ക്കാര്‍ നായനാര്‍ വധശ്രമക്കേസ് അട്ടിമറിച്ചെന്ന്. അതായത്, നായനാരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസ് നായനാര്‍ തന്നെ അട്ടിമറിച്ചെന്ന്. ചിത്തഭ്രമം ബാധിച്ചവര്‍ക്കല്ലാതെ ഇങ്ങനെയൊരാരോപണം ഉന്നയിക്കാനാകുമോ? 1999 ആഗസ്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയും വധശ്രമ ഗൂഡാലോചന പുറത്തുവരികയും ചെയ്തപ്പോള്‍ അന്നത്തെ പ്രതിപക്ഷ നേതാവ് എ കെ ആന്റണി അതിനെ കെട്ടുകഥയെന്ന് ആക്ഷേപിച്ചു. യുഡിഎഫ് നേതാക്കള്‍ പരിഹസിക്കാന്‍ മത്സരിച്ചു-രാഷ്ട്രീയ സ്റ്റണ്ട് എന്ന് വിശേഷിപ്പിച്ചു. അന്ന് ആന്റണിയും കെപിസിസി നേതൃത്വവും എം വി രാഘവനടക്കമുള്ള യുഡിഎഫ് നേതാക്കളും സ്വീകരിച്ച സമീപനത്തിന്റെ തുടര്‍ച്ചയാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ കേസ് പിന്‍വലിക്കാന്‍ നടത്തിയ ശ്രമം. അതിന്റെ തുടര്‍ക്കഥതന്നെയാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി ഏറ്റെടുത്ത വിവാദവും. 'അത്രമേല്‍ സ്നേഹിച്ചിട്ട്' എന്ന വൈകാരികമായ തലക്കെട്ടോടെയാണ് ഉമ്മന്‍ ചാണ്ടി, കേരളത്തിന് നായനാരോടുള്ള സ്നേഹം സിപിഐ എമ്മിനെതിരായ ആയുധമാക്കിമാറ്റാനുള്ള അതിസാമര്‍ത്ഥ്യം പ്രയോഗിക്കുന്നത്.



Posted by ജനശബ്ദം to ജനശബ്ദം at December 16, 2009 11:34 AM

20. മോഹനം has left a new comment on your post "ചുവപ്പ്‌":

അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും വളരെ നന്ദി.



Posted by മോഹനം to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at December 16, 2009 10:56 AM

21. Mama Zen has left a new comment on your post "The Adventure of Alva and Jagan Jugg":

What a detailed dream!



Posted by Mama Zen to Vanity Moments at December 16, 2009 11:59 AM

22. asmo has left a new comment on your post "നാക്കെടുക്കാത്ത വാക്കുകള്‍":

soiryam keduthunna vakkukalkondu
kavitha soiryam keduthunnu.



Posted by asmo to ചന്ദ്രകാന്തം at December 16, 2009 11:56 PM

23. മയൂര has left a new comment on your post "മൂന്നെണ്ണം":

മൂന്നെണ്ണം



Posted by മയൂര to ഋതുഭേദങ്ങള്‍ at 1:00 PM

24. സാക്ഷ has left a new comment on your post "അക്ബര്‍":

പൊട്ടിയ ബലൂണുകള്‍ തൊണ്ടയില്‍ കുരുങ്ങി
മരിച്ച കുങ്ങുങ്ങളുടെ നിലവിളികളില്‍
നിന്നും അയാള്‍ വീട്ടിലേക്കുള്ള വഴിതിരയുമ്പോള്‍,
വേലിയില്‍ ഒളിച്ചിരുന്ന ഓലപാമ്പിനാല്‍
കരുണാമയന്‍ അയാളെ തിരികെ വിളിക്കുമ്പോള്‍,
പാടുക ഗസല്‍ ഗായകാ നിന്‍റെ സിരകളില്‍ നിന്നുമൊരു
പ്രാര്‍ത്ഥനാഗീതം.......
മരിച്ചവനുയിര്‍കൊളളും ജീവന്റെ ഗീതം



Posted by സാക്ഷ to പുതുകവിത at December 16, 2009 11:21 AM

25. അബ്ദുല്‍ റഷീദ് has left a new comment on your post "മനസ്സിലൊരു ജിപ്സി.":

പ്രിയപ്പെട്ട പള്ളികരയിൽ,

പരദേശി പർദേശി ജാനാ നഹി
മുചെ ചോട്കേ
എന്ന സുന്ദരമായ ഗാനമാണു ജിപ്സികളെക്കുറിച്ചു നിങ്ങളെഴുതിയ കുറിപ്പുകണ്ടപ്പോൾ മനസ്സിലേക്കു കടന്നു വന്നതു. ഹിന്ദി സിനിമലോകം നമുക്ക് പകറ്ന്നുതന്ന ഒരു സങ്കൽ‌പ്പമാണതു. വിരഹാറ്ത്തരായ കാമുകി കാമുകന്മാരുടെ വിഷാദ ഭാവം സംഗീതമായി പെയ്തിറങ്ങുന്നത് വഴിയോരങ്ങളിൽ തമ്പടിക്കുന്ന നാടോടികളുടെ കൂട്ടായ്മകളിലൂടെയാണു. മഞ്ഞുതിരുന്ന നിശയുടെ ആദ്യ യാമങ്ങളിൽ ഇത്തിരി തീ കുണ്ടത്തിനു ചുറ്റും നിറ്ത്തം വെച്ചു അവറ് പാട്ട് പാടും. ഒടുവിൽ പുലരാറാവുമ്പോൾ മയ്താനത്തിന്റെ ഏതെങ്കിലും ഒരു കോണിൽ അവറ് തളർന്ന് വീണു മയങ്ങുന്നു. നേരം പുലരുമ്പോൾ എല്ലാവരു ചേറ്ന്ന് മറ്റൊരു ദിക്കിലേക്കു നീങ്ങുന്നു. ഇതാണു എന്റെ മനസ്സിലെ ജിപ്സികളെ കുരിച്ചുള്ള സങ്കൽ‌പ്പം.

എന്റ്റെ അറിവു ഈ കാര്യത്തിൽ വളരെ പരിമിതമാണു. എങ്കിലും ഞാൻ മനസ്സിലാക്കിയിട്ടുള്ളതു ജിപ്പ്സികളുടെ വർഗ്ഗ്ത്തിൽ പെട്ടവറ് ഇപ്പോഴും മധ്യയൂറോപ്പിൽ ജീവിക്കുന്നുണ്ടെന്നാണു. അവറ് പാഴയതുപോലെ കൂട്ട്ത്തോടെ ഉപജീവനാറ്ഥം ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു സഞ്ചരിക്കുന്നുണ്ടെന്നു തോന്നുന്നില്ല. എങ്കിലും വസന്തകാലത്തിന്റെ ആരംഭത്തിൽ പഴയ വേഷഭൂഷാദികളണിഞ്ഞു പാട്ടു പാടിയും നിറ്ത്തം വെച്ചും ഗതകാല സ്മരണകളെ തശ്ഴുകിയുണർത്തൂകയും ചെയ്യൂന്നുണ്ട്.

നമ്മൾ ഉദ്ദേശിക്കുന്ന്നത് പോലെ ഫ്രീ സെക്സും ഫ്രീ മദ്യവും പാട്ടും കൂത്തും നിറ്ഞ്ഞ ഒരു ജീവിതമായിരുന്നോ ജിപ്സികളുടേതു. അല്ലെന്നാണു എനിക്കു തോന്നുന്നത്. ഒറ്റതിരിഞ്ഞു വേട്ടയാടിയും കൊന്നും തിന്നും ജീവിച്ചിരുന്ന ആദ്യകാല മനുഷ്യൻ ഒരുമിച്ചു ജീവിക്കുവാൻ തുടങ്ങിയപ്പോൾ കൂട്ടങ്ങളായിതിരിയുകയും ഓരോ കൂട്ടങ്ങൽ ഉപജീവനം തേടി യാത്രയും തുടങ്ങി. അങ്ങിനെ ഒരു സംസ്കാരവും വളർന്നു.

ഹിപ്പികളുടെ ഒരു സംസ്കാരം ഇതിൽ നിന്നുംവളരെ വ്യത്ത്യസ്തമാണു. ജിപ്സികളുടെ സഞ്ചാര സ്വാതന്ത്രം അവർ കടമെടുത്തു അതില് അലസതയും കൂട്ടിചേർത്തു കുളിക്കാത്ത മുടിയും താടിയും വളർത്തിയ ഒരു വിക്ര്തരൂപം കൊണ്ടു. ഉത്തരവാദിത്ത്വങ്ങളിൽ നിന്നും കടമകളിൽ നിന്നു ഒളിച്ചോടുവാൻ ഒരു ഉപാധി കണ്ടത്ത്കയായിരുന്ന്

ജിപ്സികളുടേയും ഹിപ്പികളുടേയൂം ജീവിതത്തെ കുറിച്ചു ആലോചിക്കൂമ്പോൾ എസ്. കെ. പൊറ്റെക്കാടിനെ ഓർമ്മിക്കുവാൻ പറ്റിയ സാദ്ര്ശ്യങ്ങളൊന്നും എനിക്കു കാണാൻ കഴ്ഹിയുന്നില്ല.. സഞ്ചാര കൌതുകം നമുക്കു ദർശിക്കാം. എസ്. കെ. യുടെ സഞ്ചാരങ്ങൾക്കു വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. താൻ കാണുന്നതെല്ലാം പകർത്തിവെചു,അവയ്യെല്ലാം തന്നെ ഉത്തമ സാഹിത്ത്യങ്ങളായ്.

ആയിരത്തിതൊള്ളായിരത്തി അരുപ്തുകളിലാണു അസ്ത്തിത്ത്വ വാദവും മലയാളത്തിലെക്കു കടന്നു വരുന്നതു. ഇത്തരുണത്തിൽ ഓർക്കപ്പെടേണ്ട ഒരു നാമം കാക്കനാടന്റേതാണു. കാമ്യുവിനെയും സാർത്രിനേയും നമുക്കു പരിചയപ്പെടൂത്തിയത് കാക്കനാറ്റനാണു. തന്റെ സാഹിത്ത്യത്തിൽ നിന്നും വെറിട്ട ഒരു ജീവ്വിതമായിരുന്നില്ല കാക്കനാടന്റെത്. ലൈപ്സിഗിൽ ഉപരിപഠനത്തിന്നായിപൊയ കാക്കനാടൻ ഹിപ്പികളെപോലെജീവിച്ച് ജീവിത കളഞ്ഞ് കുളിച്ചു, മദ്യത്തിന്നും മയക്കുമരുന്നുകൾക്കും അടിമയായി. ആ കാലഘട്ടങ്ങളിലാണു അദ്ദേഹം ഉഷ്ണമേഘലയെല്ലാം എഴുതുന്നത്.
എം. മുകുന്ദനും ഒ. വ്. വിജയനുമെല്ലാം നല്ല ജോലെകളിൽ തുട്ർന്നുകൊണ്ടാണു ഹിപ്പികളെയും ചാരയത്തെയും കഞ്ചാവിനെയുമ്ം പ്രകീർത്തിചുകൊണ്ടെഴുതിയത്..

ജിപികളെപ്പോലെ ജീവിച്ചു ഹിപ്പികളെപ്പോലെ അലഞു ജീവിതം ഹോമിച്ച കാക്കനാടനെ നമുക്കു ഒരൂ നിമിഷം ഓർമ്മിക്കാം.

ബേശക്ക് മന്ദിർ മസ്ജിദ് തോടൊ
ബുലേശാ യെ കഹ്താ
പർ പ്യർ ഭരെ ദീൽ നഹീ തോട്നാ...

മന്ദിറുകളും മസ്ജിദുകളും തകരട്ടെ
പക്ഷെ - സ്നെഹ നിർഭ്രമായ ഹ്രിദയങ്ങളെ ഒരിക്കലും തകർക്കരുതെ

രാത്രിയുടെ അന്ത്യയാമങ്ങളിൽ
തുടികൊട്ടി പാട്ട് പാടുന്ന
നാടോടി കൂട്ടങ്ങളെ നിങ്ങൾ മറക്കരുതെ

റഷീദ്



Posted by അബ്ദുല്‍ റഷീദ് to ഒഴിവ് at Wednesday, December 16, 2009 11:26:00 PM GMT+04:00

26. കിഷോര്‍ലാല്‍ പറക്കാട്ട് has left a new comment on your post "പ്രണയത്തിന്റെ റഷ്യന്‍ നിറം":

:)



Posted by കിഷോര്‍ലാല്‍ പറക്കാട്ട് to The Mistress of Small Things at 16 December 2009 18:39

27. സാക്ഷ has left a new comment on your post "അക്ബര്‍":

പൊട്ടിയ ബലൂണുകള്‍ തൊണ്ടയില്‍ കുരുങ്ങി
മരിച്ച കുങ്ങുങ്ങളുടെ നിലവിളികളില്‍
നിന്നും അയാള്‍ വീട്ടിലേക്കുള്ള വഴിതിരയുമ്പോള്‍,
വേലിയില്‍ ഒളിച്ചിരുന്ന ഓലപാമ്പിനാല്‍
കരുണാമയന്‍ അയാളെ തിരികെ വിളിക്കുമ്പോള്‍,
പാടുക ഗസല്‍ ഗായകാ നിന്‍റെ സിരകളില്‍ നിന്നുമൊരു
പ്രാര്‍ത്ഥനാഗീതം.......
മരിച്ചവനുയിര്‍കൊളളും ജീവന്റെ ഗീതം



Posted by സാക്ഷ to പുതുകവിത at December 16, 2009 11:21 AM

28. ഉറുമ്പ്‌ /ANT has left a new comment on your post "കുഞ്ഞീവിയും സൂറയും ദുബൈ മീറ്റിന് ??":

കലക്കീട്ടോ വാഴേ....
ദുബായ് മീറ്റിന് ആശംസകൾ.



Posted by ഉറുമ്പ്‌ /ANT to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at December 16, 2009 10:34 PM

29. എതിരന്‍ കതിരവന്‍ നിങ്ങളുടെ പോസ്റ്റ് "ചുവര്‍ ചിത്രങ്ങള്‍ -ഫോട്ടോ (9) ദക്ഷിണാമൂര്‍ത്തി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Thanks for bringing up these picturs here.
Hope you have seen this:

http://ethiran.blogspot.com/2007/11/blog-post_27.html



എതിരന്‍ കതിരവന്‍ , bright ലേക്ക് 2009, ഡിസംബര്‍ 17 12:20 am ന് പോസ്റ്റ് ചെയ്തത്

30. binu has left a new comment on your post "ധര്‍മ്മം ക്ഷണത്തില്‍ നശിക്കട്ടെ":

ഉപബുദ്ധന്‍...

തകര്‍ത്തു.. വളരെ നന്നയിരിക്കുന്നു.. നര്‍മ്മം പുരട്ടിയ ഒളിയമ്പുകളും പിന്നെ ഡിങ്കോയിസവും... വായിക്കുവാന്‍ വൈകിപ്പോയി എന്ന വിഷമമേ ഉള്ളൂ..

അഹം ഡിങ്കാസ്മി..!!

ആശംസകള്‍...



Posted by binu to UpaBuddhan (ഉപ ബുദ്ധന്‍) at December 17, 2009 1:12 AM

Reply via email to