1. スタービーチ has left a new comment on your post "അയ്യപ്പന്റേയും ദേവിയുടേയും മുഖച്ഛായ മാറുമ്പോ‌ള്‍":

一時代を築いたスタービーチは閉鎖になりましたが、もう一度楽しい思いをしたい、もう一度出会いたいと思う有志により再度復活しました。本家以上に簡単に出会えて楽しい思いを約束します



Posted by スタービーチ to നിഷ്കള‌ങ്കന്‍‍|Nishkkalankan at December 16, 2009 1:05 PM

2. Eranadan / ഏറനാടന്‍ നിങ്ങളുടെ പോസ്റ്റ് "കത്ത് പാട്ടിലൂടെ ഒരു യാത്ര" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ സുപ്രസിദ്ധ കത്തുപാട്ടുകൾ കേട്ട് കുത്തിനോവുന്ന മനസ്സുമായി പ്രവാസഭൂമി വിട്ട് നാട്ടിലെത്തി ഒടുവിൽ ജീവിക്കാൻ മാർഗ്ഗമില്ലാതെ ഭാര്യയുടെ കുത്തുവാക്കുകളുടെ പെരുമഴ കൊണ്ട് ജീവിക്കുന്ന എത്രയോ ആളുകളെ ഞാൻ കണ്ടിട്ടുണ്ട്.

ഈ കത്തുപാട്ടുകളിറങ്ങിയ കാലത്ത് ഒരുപാടാളുകൾ പണി കളഞ്ഞ് ഭാര്യയ്ക്കൊപ്പം കഴിയാൻ വന്ന് കാലമായിരുന്നു എഴുപതുകളും എൺപതുകളും..

എന്നിരുന്നാലും എക്കാലവും പാട്ടുസ്നേഹികളുടെ മനസ്സിലീ പാട്ടുകൾ മായാതെ നിലനിൽക്കുക തന്നെ ചെയ്യും, ചുണ്ടുകളിലീ ഗാനം മൂളാത്തവർ വിരളമായിരിക്കും.

കാട്ടിപ്പരുത്തിക്കും സഹവാസിക്കും ഒരുപാട് നന്ദി നേരുന്നു..



Eranadan / ഏറനാടന്‍ , ചീന്തുകള്‍ ലേക്ക് 2009, ഡിസംബര്‍ 16 1:45 pm ന് പോസ്റ്റ് ചെയ്തത്

3. Pyari Singh K has left a new comment on your post "ഒരു ഗവേഷകയുടെ അന്ത്യം..":

ആദ്യമായി ഒരു കൊച്ചു ത്രെസ്സിയ പോസ്റ്റ്‌ വായിച്ചിട്ട് ചിരിച്ചില്ല... സോറി കേട്ടോ.. കാരണം കോച്ചല്ല...
രാത്രി ഉറക്കൊഴിച്ചു ഇരുന്നുള്ള വായനയല്ലേ.. മണി ഇപ്പോള്‍ രാവിലെ എഴാവാന്‍ പോകുന്നു. തലക്കകത്ത് ഒന്നും കയറാതായി... :(



Posted by Pyari Singh K to കൊച്ചുത്രേസ്യയുടെ ലോകം.. at December 17, 2009 6:52 AM

4. Pyari Singh K has left a new comment on your post "നയം വ്യക്തമാക്കുന്നു":

software industry യോട് നന്ദി .
ഇന്ന് ആളുകള്‍ സ്ത്രീ ധനം വാങ്ങിക്കുന്നത് ഒരു പരിധി വരെ കുറയാന്‍ കാരണം ഈ industry തന്നെയാണ്.

ഈ postile comments ഞാന്‍ vaayichilla. കാരണം "എന്റെ nayam vyakthamaanu". സ്ത്രീ dhanathinu ഞാന്‍ 100% ethiru thanne yaanu . (prathyekichu pen kutty joli cheyyunna saahacharyathil.. ) veruthe oro abhipraayangal vaayichu enthinaa raktham thilappikkunnathum B.P. koottunnathum?
ente aniyanum njangal സ്ത്രീ ധനം vaangikkaan uddeshikkunnilla ennathaanu sathyam..



Posted by Pyari Singh K to കൊച്ചുത്രേസ്യയുടെ ലോകം.. at December 17, 2009 5:56 AM

5. നന്ദകുമാര്‍ has left a new comment on your post "പൊറോട്ടപ്പൊതിയിലെ ചൂട്":

ഊഷ്മളമായ സൌഹൃദത്തിന്റെ ഒരു എപ്പിസോഡ് കൂടി. ഇങ്ങിനെ വല്ലപ്പോഴുമല്ലാതെ തുടരെത്തുടരെ എഴുതിക്കൂടെ പണ്ടാറക്കാലാ..
:)



Posted by നന്ദകുമാര്‍ to ::ബ്രിജ്‌ വിഹാരം:: at 17 December 2009 07:58

6. cALviN::കാല്‍‌വിന്‍ has left a new comment on your post "ആനന്ദ് പട്‌വര്‍ദ്ധനുമായി ഒരു അഭിമുഖം":

നിലപാടുകൾക്ക് അതിശയകരമായ വ്യക്തത!
പങ്കുവെച്ചതിനു നന്ദി



Posted by cALviN::കാല്‍‌വിന്‍ to രാജീവ്‌ ചേലനാട്ട്‌ at December 17, 2009 3:57 AM

7. Pyari Singh K has left a new comment on your post "ഒരു ബൈക്കും കുഞ്ഞാങ്ങളയും..":

last commentil "humour" ennanu mean cheythathu..



Posted by Pyari Singh K to കൊച്ചുത്രേസ്യയുടെ ലോകം.. at December 17, 2009 5:11 AM

8. പാവപ്പെട്ടവന്‍ has left a new comment on your post "മൂന്നെണ്ണം":

മുങ്ങുന്നക്ഷണം മുങ്ങികപ്പലായി
പരിണമിക്കുന്നൊരു കപ്പലല്ലെ ജീവിതം!

ഒരു പരമമായ സത്യം



Posted by പാവപ്പെട്ടവന്‍ to ഋതുഭേദങ്ങള്‍ at 4:18 PM

9. SAJAN SADASIVAN has left a new comment on your post "പച്ച":

കൊള്ളാം :)



Posted by SAJAN SADASIVAN to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at December 16, 2009 6:05 PM

10. lakshmy has left a new comment on your post "പൊറോട്ടപ്പൊതിയിലെ ചൂട്":

പതിവു പോലെ രസകരമായി തുടങ്ങി അവസാനം ഒരു കൊച്ചു വേദന തന്നു

ഒരുപാടിഷ്ടപ്പെട്ടു ഈ പോസ്റ്റ്



Posted by lakshmy to ::ബ്രിജ്‌ വിഹാരം:: at 17 December 2009 04:21

11. スタービーチ has left a new comment on your post "പോപ്പ് തിരുമേനി അറിയാന്‍":

一時代を築いたスタービーチは閉鎖になりましたが、もう一度楽しい思いをしたい、もう一度出会いたいと思う有志により再度復活しました。本家以上に簡単に出会えて楽しい思いを約束します



Posted by スタービーチ to രാജീവ്‌ ചേലനാട്ട്‌ at December 17, 2009 3:18 AM

12. binu has left a new comment on your post "ജീവികള്ക്ക് വേണ്ടിയും നമുക്കു വേണ്ടിയും":

ബ്ലോഗ് വായിച്ചപ്പോള്‍ മരവിപ്പിക്കാനുള്ള ഇഞ്ചക്ഷന്‍ നല്‍കാതെ നെഞ്ചിങ്കൂടില്‍ കത്തികൊണ്ട് ആഞ്ഞ് വരച്ചത് പോലെ...

ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍ വായിച്ചതിന്റെ ഓര്‍മ്മ വരുന്നു..

അവരൊക്കെ എന്നേ അധികാരത്തില്‍ നിന്ന് ഭ്രഷ്ടരാക്കപ്പെട്ടിരിക്കുന്നു..



Posted by binu to UpaBuddhan (ഉപ ബുദ്ധന്‍) at December 17, 2009 2:28 AM

13. Eranadan / ഏറനാടന്‍ has left a new comment on your post "ഉത്ഘാടന സൗഭാഗ്യം":

ബാക്കി ഫോട്ടോസ് എവിടേ?



Posted by Eranadan / ഏറനാടന്‍ to സഹവാസി at Thursday, December 17, 2009 1:50:00 AM

14. SAJAN SADASIVAN has left a new comment on your post "Towering High":

:)



Posted by SAJAN SADASIVAN to പിക്സെല്‍‌സ്::PIXELS at December 16, 2009 6:03 PM

15. lekshmi നിങ്ങളുടെ പോസ്റ്റ് "കത്ത് പാട്ടിലൂടെ ഒരു യാത്ര" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇത്തരം കത്ത് പാട്ടുകള്‍ ഞാന്‍ കേട്ടിട്ടില്ല..
അത് കൊണ്ട് കൂടുതല്‍ പറയാന്‍ ഞാന്‍ ആളല്ല.
അതിനെ കുറിച്ച് അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം..



lekshmi , ചീന്തുകള്‍ ലേക്ക് 2009, ഡിസംബര്‍ 16 12:30 pm ന് പോസ്റ്റ് ചെയ്തത്

16. Pyari Singh K has left a new comment on your post "ഒരു ബൈക്കും കുഞ്ഞാങ്ങളയും..":

ആഹാ... കൊള്ളാല്ലോ...
sendiments ഒക്കെ ഉള്ള ഒരു പാവം കൊച്ചാണല്ലേ? ഞാന്‍ വിചാരിച്ചു വെറും ഒരു വികൃതിക്കുട്ടിയാണെന്ന്... (ഒരു female ഉണ്ണിക്കുട്ടന്‍ ആണ് ഇത് വരെ എന്റെ മനസ്സിലുണ്ടായിരുന്നത്.. )

Btw, the last portion was very touching...



Posted by Pyari Singh K to കൊച്ചുത്രേസ്യയുടെ ലോകം.. at December 17, 2009 5:03 AM

17. നന്ദകുമാര്‍ has left a new comment on your post "ശങ്കരേട്ടനും രാസായുധവും":

"തേങ്ങാമുറീലെ എറുമ്പും കൂട്ടത്തെ വെയിലത്ത്‌ കൊട്ടിയ മാതിര്യാവില്ലേ നമ്മുടെ അവസ്ഥ?"

:)

ഭയപ്പാടോടെ മാത്രമേ ആ 90കള്‍ ഓര്‍ക്കാന്‍ പറ്റൂ പക്ഷേ അതിലും നര്‍മ്മം. :)


(ഒരൂസം വന്ന് പകുതി വായിച്ചു വെച്ചു പോയതാണ്. പിന്നെ ഇപ്പഴാ നേരം കിട്ടീത് മുഴുവനാക്കന്‍)



Posted by നന്ദകുമാര്‍ to തൃശൂര്‍ വിശേഷങ്ങള്‍ at Thursday, December 17, 2009 5:22:00 AM

18. SAJAN SADASIVAN has left a new comment on your post "തോണിക്കാരനേയും കാത്ത്":

:)



Posted by SAJAN SADASIVAN to പൈങ്ങോടന്‍സ് പടംസ് at December 17, 2009 2:16 AM

19. ഗോപക്‌ യു ആര്‍ has left a new comment on your post "നഷ്ടപ്രണയം":

രാത്രിയുടെ കരളുരുകും വിലാപത്തിലെന്റെ
സ്വപ്നങ്ങള്‍ക്കുറങ്ങണം പരിഭവമില്ലാതെ.

നന്നായിട്ടുണ്ട്....

[ഒന്നുകൂടി നന്നാ‍ക്കാൻ എന്നൊരു അഭിപ്രായവുമുണ്ട്]



Posted by ഗോപക്‌ യു ആര്‍ to സ്വപ്നഭൂമി at December 16, 2009 9:14 AM

20. പ്രദീപ്‌ has left a new comment on your post "പൊറോട്ടപ്പൊതിയിലെ ചൂട്":

മനു ചേട്ടാ നിങ്ങള്‍ എന്നേ അറിയില്ല . ഞാന്‍ ഈ ഭൂലോകത്ത് പുതിയതാണ് .

നിങ്ങളുടെ എഴുത്ത് ഒരു വല്ലാത്ത എഴുത്താണ് കേട്ടോ . മനുഷ്യരെ ഇരുത്തി വായിപ്പിക്കുന്ന എഴുത്ത് .

ഇപ്പോ പഴക്കൊല പോലെ അവിടെ തൂങ്ങിക്കിടപ്പുണ്ട്.. പാവം... ”

പുള്ളിയാണെങ്കില്‍ ചാട്ടത്തിനിടയില്‍ ചാടിപ്പോയ മൂന്നു ഉള്ളികളെ റോഡില്‍ കുത്തിയിരുന്നു തിരയുകയാണ്..

ഇതൊക്കെ വളരെ ഇഷ്ടപ്പെട്ടു കേട്ടോ .



Posted by പ്രദീപ്‌ to ::ബ്രിജ്‌ വിഹാരം:: at 17 December 2009 05:23

21. രായപ്പന്‍ has left a new comment on your post "2009 ഇലെ മികച്ച 10 മലയാള സിനിമകള്‍ - Best 10 Mala...":

മധ്യവേനല്‍ മധു കൈതപ്രത്തിന്റെതാണ്... പുള്ളി എന്റെ നാട്ടുകാരനും എന്റെ നാട്ടില്‍ നിന്ന് ചിത്രീകരിച്ച ചിത്രവുമാണ് ഇത്....



Posted by രായപ്പന്‍ to കുരാക്കാരന്‍..! at 17 December 2009 3:29 AM

22. Pyari Singh K has left a new comment on your post "സ്റ്റഡിലീവ്‌ സ്മരണകള്‍":

Varsha's comment above gave me answer to one of my questions.

ithum kalakkiyallo kochu thressya koche.. ini njaan urangatte.. baakki naale full fledged aayi vaayikkaam..



Posted by Pyari Singh K to കൊച്ചുത്രേസ്യയുടെ ലോകം.. at December 17, 2009 6:34 AM

23. Anonymous has left a new comment on your post "കലിയുഗവരദന്‍":

hi found one of ur posts here:
http://adichupoli.blogspot.com/2009/12/blog-post_7574.html#--thanimalayalam



Posted by Anonymous to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 17, 2009 2:11 AM

24. Pyari Singh K has left a new comment on your post "ഒരു ബൈക്കും കുഞ്ഞാങ്ങളയും..":

ഈ കൊച്ച് ത്രെസ്സ്യാ കൊച്ചിന് ഇത്രേം ഹുമൌര്‍ എവിടന്നു കിട്ടുന്നൂന്നായിരുന്നു ഇത്രേം നേരത്തെ സംശയം..
ഇത് കുടുംബത്തില്‍ തന്നെ രക്തത്തില്‍ ഉള്ളതാണ്ന്നു columbia യുടെ കാര്യം പറഞ്ഞു അനിയന്‍ പേടിപ്പിച്ച ഭാഗം വായിച്ചപ്പോ മനസ്സിലായി.. :)



Posted by Pyari Singh K to കൊച്ചുത്രേസ്യയുടെ ലോകം.. at December 17, 2009 5:08 AM

25. Pyari Singh K has left a new comment on your post "നയം വ്യക്തമാക്കുന്നു":

software industry യോട് നന്ദി .
ഇന്ന് ആളുകള്‍ സ്ത്രീ ധനം വാങ്ങിക്കുന്നത് ഒരു പരിധി വരെ കുറയാന്‍ കാരണം ഈ industry തന്നെയാണ്.

ഈ പോസ്റ്റിലെ comments ഞാന്‍ വായിച്ചില്ല. വെറുതെ ഓരോ അഭിപ്രായങ്ങള്‍ വായിച്ചു എന്തിനാ രക്തം തിളപ്പിക്കുന്നതും B.P. കൂട്ടുന്നതും?

"എന്റെ നയം വ്യക്തമാണ് ". സ്ത്രീ ധനത്തിന് ഞാന്‍ 100% എതിര് തന്നെയാണ്. (പ്രത്യേകിച്ച് പെണ്‍കുട്ടി ജോലി ചെയ്യുന്ന സാഹചര്യത്തില്‍ .. )
എന്റെ അനിയനും ഞങ്ങള്‍ സ്ത്രീ ധനം വാങ്ങിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നതാണ് സത്യം ..(അവനും അത് തന്നെയാണ് അഭിപ്രായം. )



Posted by Pyari Singh K to കൊച്ചുത്രേസ്യയുടെ ലോകം.. at December 17, 2009 6:25 AM

26. Pyari Singh K has left a new comment on your post "പെങ്ങള്‍ശാപങ്ങള്‍":

എന്റെ അനിയച്ചാരെ കൊണ്ട് ഇത് വായിപ്പിച്ചിട്ടു തന്നെ കാര്യം....
അറിയട്ടെ അവന്‍ - പെങ്ങള്‍ ശാപം എന്താന്ന്!...



Posted by Pyari Singh K to കൊച്ചുത്രേസ്യയുടെ ലോകം.. at December 17, 2009 3:40 AM

27. lakshmy has left a new comment on your post "മഞ്ഞ്":

മനോഹരം!



Posted by lakshmy to നിഴല്‍ക്കൂത്ത് at 16 December 2009 14:56

28. ശ്രീ has left a new comment on your post "ബ്ലോഗ് -പോസ്റ്റ് മോഷണം വീണ്ടും":

ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത് ഏതായാലും നന്നായി. പക്ഷേ എന്തെങ്കിലും കാര്യമുണ്ടാകുമോ?

ഇപ്പറഞ്ഞ ശരണ്‍ അറിഞ്ഞു കൊണ്ടു തന്നെ ആ തെറ്റ് ആവര്‍ത്തിയ്ക്കുകയല്ലേ... അത്രയും പേര്‍ വന്ന് പറഞ്ഞിട്ടും തിരുത്തലുകളോ എന്തെങ്കിലും മറുപടിയോ ഉണ്ടായില്ലല്ലോ.

ഒരു തമാശയ്ക്ക് അല്ലെങ്കില്‍ നേരംപോക്കിന് മാത്രം ബ്ലോഗ് തുടങ്ങിയ ഒരു ആളാകാനാണ് സാധ്യത. അതിനു വേണ്ടി സമയം മിനക്കെടുത്താന്‍ മടിയായിരിയ്ക്കും.



Posted by ശ്രീ to സന്തോഷങ്ങള്‍ at December 17, 2009 6:20 AM

29. binu has left a new comment on your post "മായാവി അണ്ടര്‍ പ്രഷര്‍":

ഇതെല്ലാം പുതിയ വ്യാഖ്യാനങ്ങളാണ്. ബാലരമ എന്ന ആദിപുരാതനഗ്രന്ഥത്തിന്റെ ആദ്യ ലക്കങ്ങളില്‍ കാണുന്ന “പഴയനിയമങ്ങള്‍” വായിച്ച് നോക്കിയാല്‍ അതില്‍ സര്‍വ്വശക്തനായ മായാവിയുടെ ഡ്രസ്സ് കോഡ് വ്യക്തമായി കാണാം. അതില്‍ പറയുന്നത് ചുരുണ്ട കാപ്പിരി മുടിയും അതിനിടയില്‍ ഫിറ്റ് ചെയ്തിരിക്കുന്ന കറുത്ത വരകൊണ്ടുള്ള 2 കൊമ്പുകളും ചുവന്ന കൈലേസ് കൊണ്ടുള്ള തലേക്കെട്ടും കയ്യിലെ മുള്ളുള്ള ഗദയും പിന്നെ അരയിലെ ഷഡ്ഡിയുമാണ് സര്‍വ്വശക്തന്റെ ആകെമൊത്തം വേഷവിധാനമെന്നാണ്. കടവായില്‍ സൂക്ഷിച്ച് നോക്കിയാല്‍ കാണാവുന്ന 2 കോമ്പല്ലുകള്‍ ഒരു പ്രൊവിഷന്‍ മാത്രം. അത് കരുണാമയന്‍ അവശ്യസമയങ്ങളില്‍, പ്രത്യേകിച്ച് വിക്രമന്റെ കൂട്ടുകാരന്‍ മുത്തുവിനെ പേടിപ്പിക്കാന്‍ മാത്രം ഉപയോഗിക്കുന്നതാണ്. ഈ പുതിയ വ്യാഖ്യാനങ്ങള്‍ ചമയ്ക്കുന്നവര്‍ വിദേശത്തില്‍ നിന്നും നുഴഞ്ഞ് കയറിയ മതതീവ്രവാദികളാണ്. അവര്‍ ആദിഗ്രന്ഥമായ, ഭാഷകള്‍ ഉണ്ടാവുന്നതിന് മുന്‍പ് ദൈവം നേരിട്ട് എഴുതി നല്‍കിയ, ബാലരമയില്‍ കണ്‍ഫ്യൂഷനുകള്‍ വരുത്തി മായാവിസത്തെ ജനങ്ങളുടെ മുന്‍പില്‍ കരി തേച്ച് കാണിക്കുവാനും അതുവഴി മായാവിമതത്തിന്റെ അല്‍ഭുതകരമായ ജനസമ്മതി കുറയ്ക്കുവാനുമുള്ള ഗൂഡാലോചന നടപ്പില്‍ വരുത്തുകയാണ്. ഡിങ്കോയിസ്റ്റുകളുടെ സ്വാധീനം പോലും ഈ അവസരത്തില്‍ തള്ളിക്കളയാനാവില്ല, പ്രത്യേകിച്ചും ഡിങ്കോയിസത്തിന്റെ പ്രാധാന്യവും പ്രചാരവും നാള്‍ക്ക് നാള്‍ കുറഞ്ഞ് വരുന്ന ഈ കാലത്ത്. പാരമ്പര്യമായി മായാവിസ്റ്റുകളായ എല്ലാ നല്ല ആളുകളും പഴയ നിയമത്തില്‍ മാത്രമേ വിശ്വസിക്കുകയുള്ളൂ. ഖുറാന്റെ പുതിയ പതിപ്പ് എന്ന് പറഞ്ഞ് കുറെ മാറ്റങ്ങളുമായി അതേ പേരില്‍ പുതിയൊരു പുസ്തകം വന്നാല്‍ മുസ്ലീങ്ങളും, ഭഗവത്ഗീതയുടെ പുതിയ പതിപ്പ് എന്ന് പറഞ്ഞ് കുറെ മാറ്റങ്ങളുമായി അതേ പേരില്‍ പുതിയൊരു പുസ്തകം വന്നാല്‍ ഹിന്ദുക്കളും, ബൈബിളിന്റെ പുതിയ പതിപ്പ് എന്ന് പറഞ്ഞ് കുറെ മാറ്റങ്ങളുമായി അതേ പേരില്‍ പുതിയൊരു പുസ്തകം വന്നാല്‍ ക്രിസ്ത്യാനികളും, ബാലമംഗളത്തിന്റെ പുതിയ പതിപ്പ് എന്ന് പറഞ്ഞ് കുറെ മാറ്റങ്ങളുമായി അതേ പേരില്‍ പുതിയൊരു പുസ്തകം വന്നാല്‍ ഡിങ്കോയിസ്റ്റുകളും അംഗീകരിക്കുമോ..?? അതുപോലെ തന്നെ ബാലരമയുടെ പുതിയ പതിപ്പെന്ന പേരില്‍ ആദി ഗ്രന്ഥത്തില്‍ നിന്ന് സമൂലമായ മാറ്റങ്ങളുമായിറങ്ങിയ പുതിയ ബാലരമ എന്ന പേരില്‍ അറിയപ്പെടുന്ന പുസ്തകത്തെയും അതിന്റെ ഉള്ളടക്കത്തെയും യാഥാസ്തിതികരും മായാവിയില്‍ ശക്തമായി വിശ്വസിക്കുന്നവരുമായ ഞങ്ങള്‍ അംഗീകരിക്കില്ല. ഇന്നെന്നല്ല, ഒരു കാലത്തും ആ അംഗീകാരം മറ്റൊരു ഗ്രന്ഥത്തിനും കിട്ടാനും പോകുന്നില്ല.

ഓം ഹ്രീം കുട്ടിച്ചാത്താ..!!



Posted by binu to UpaBuddhan (ഉപ ബുദ്ധന്‍) at December 17, 2009 2:57 AM

30. the man to walk with has left a new comment on your post "നഷ്ടപ്രണയം":

നേരമൊട്ടേറെയായി,നിലാവെട്ടമില്ലാതെ
ഇനിയും നില്‍ക്കുന്നില്ലയീ വഴിയിലൊറ്റയ്ക്ക്
രാത്രിയുടെ കരളുരുകും വിലാപത്തിലെന്റെ
സ്വപ്നങ്ങള്‍ക്കുറങ്ങണം പരിഭവമില്ലാതെ..


vallathangu ishtapettupoyi varikal



Posted by the man to walk with to സ്വപ്നഭൂമി at December 16, 2009 3:14 AM

31. Micky Mathew has left a new comment on your post "പച്ച":

മനൊഹരം



Posted by Micky Mathew to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at December 16, 2009 6:02 PM

32. Pyari Singh K has left a new comment on your post "കണി കാണും നേരം...":

ഈ കൊച്ചിനെ കൊണ്ട് എനിക്ക് വയ്യേ...
ഈ കൊച്ച് എന്നേം കൊണ്ടേ പോകൂ ന്നാ തോന്നുന്നേ ...
(സമയം പുലര്‍ച്ചെ 4:30 ആണേ .. ഒരു പരീക്ഷക്ക്‌ പോലും ഞാനിങ്ങനെ നൈറ്റ്‌ ഔട്ട്‌ അടിച്ചിട്ടില്ല എന്ന് ദയവായി അറിയുക!... )



Posted by Pyari Singh K to കൊച്ചുത്രേസ്യയുടെ ലോകം.. at December 17, 2009 4:31 AM

33. Pyari Singh K has left a new comment on your post "ചില തിരിച്ചറിവുകള്‍...":

മലയാളത്തില്‍ എഴുതിയാല്‍ ഇത്തിരി നാടകീയമായി തോന്നിയാലോ ...
അത് കൊണ്ട് english ഇല്‍ എഴുതാം ...

Your pappa is definitely a succesful father. Ofcourse lucky too.. to get a daughter like you!



Posted by Pyari Singh K to കൊച്ചുത്രേസ്യയുടെ ലോകം.. at December 17, 2009 5:27 AM

34. ഷീജിത്-ഖതര്‍ has left a new comment on your post "മദനിയെ എന്തിന് ചുമക്കണം ?":

കഴിഞ്ഞ കാലത്തിന്റെ ഭ്രാന്തന്‍ ചെയ്തികളുടെ അനന്തരഫലങ്ങള്‍ മദനിയെ വേട്ടയാടിക്കൊണ്ടേയിരിക്കും, ഇരിക്കണം, അതാണ്‌ അതിന്റെ ഒരു രീതി. തീവ്രവാദത്തിന്റെ വഴിയില്‍ നിരവധി യുവാക്കളെ തള്ളിയിട്ട്, അവരുടെ ഉമ്മമാരെ കണ്ണീര്‍ കുടിപ്പിച്ച്, ഒരു മതത്തെയും സമുദായത്തെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി, അങ്ങനെയങ്ങ് കടന്നു കളയാമെന്നു ആരും കരുതരുത്. അവര്‍ പാഠം പഠിച്ചേ തീരൂ. നാട്ടിലെ സൌഹാര്‍ദം തകര്‍ത്തു നേതാവാകാന്‍ നടക്കുന്നവര്‍ക്ക് അതൊരു പാഠമാവുകയും വേണം. നാട്ടില്‍ കുഴപ്പങ്ങളും കലാപങ്ങളും ഉണ്ടാക്കാന്‍ കൂടു നിന്നവര്‍ ആരായാലും, അത് മദനിയോ സോഫിയയോ സൂഫിയയോ സുനിതയോ ആകട്ടെ, ജയിലഴിക്കുള്ളില്‍ ആകണമെന്നത് സാമാന്യ നീതിയാണ്. നാല് വോട്ടിനു വേണ്ടി ഏത് തീവ്രവാദികളുടെ തോളിലും കയ്യിട്ടു റാലി നടത്തുന്നവരും ചിലതൊക്കെ പഠിക്കണം. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കണമെന്നത് പതിരില്ലാത്ത പഴഞ്ചൊല്ലാണ്. പച്ച വെള്ളം കിട്ടിയില്ലെങ്കില്‍ കയ്യൂരിലെയോ കരിവള്ളൂരിലെയോ കരിക്കിന്‍ വെള്ളമായാലും കുടിച്ചേ തീരൂ !!!.



Posted by ഷീജിത്-ഖതര്‍ to ശിഥില ചിന്തകള്‍ at December 17, 2009 2:00 AM

35. Pyari Singh K has left a new comment on your post "ഒരുപകാരം പ്ലീസ്‌..":

ഒരു wild guess
കണ്ണൂര്‍ engineering കോളേജില്‍ ആണോ പഠിച്ചത്?
ഇന്‍ഫോസിസ് ഇല്‍ ആണോ ജോലി?



Posted by Pyari Singh K to കൊച്ചുത്രേസ്യയുടെ ലോകം.. at December 17, 2009 3:48 AM

36. Micky Mathew has left a new comment on your post "തോണിക്കാരനേയും കാത്ത്":

നല്ല ഫോട്ടോ..



Posted by Micky Mathew to പൈങ്ങോടന്‍സ് പടംസ് at December 17, 2009 2:28 AM

37. രായപ്പന്‍ has left a new comment on your post "2009 ഇലെ മികച്ച 10 മലയാള സിനിമകള്‍ - Best 10 Mala...":

മധ്യവേനല്‍ മധു കൈതപ്രത്തിന്റെതാണ്... എന്റെ നാട്ടുകാരനും എന്റെ നാട്ടില്‍ നിന്ന് ചിത്രീകരിച്ച ചിത്രവുമാണ് ഇത്....



Posted by രായപ്പന്‍ to കുരാക്കാരന്‍..! at 17 December 2009 3:29 AM

38. ത്രിശ്ശൂക്കാരന്‍ has left a new comment on your post "തോണിക്കാരനേയും കാത്ത്":

ഇദ് മ്മടെ പൊഴയല്ലേ?



Posted by ത്രിശ്ശൂക്കാരന്‍ to പൈങ്ങോടന്‍സ് പടംസ് at December 16, 2009 9:57 PM

39. Eranadan / ഏറനാടന്‍ has left a new comment on your post "ഓര്‍മകളില്‍ മായാതെ ..മറക്കാതെ.. ഒരു ദുബായ് കത്ത്":

ഈ സുപ്രസിദ്ധ കത്തുപാട്ടുകൾ കേട്ട് കുത്തിനോവുന്ന മനസ്സുമായി പ്രവാസഭൂമി വിട്ട് നാട്ടിലെത്തി ഒടുവിൽ ജീവിക്കാൻ മാർഗ്ഗമില്ലാതെ ഭാര്യയുടെ കുത്തുവാക്കുകളുടെ പെരുമഴ കൊണ്ട് ജീവിക്കുന്ന എത്രയോ ആളുകളെ ഞാൻ കണ്ടിട്ടുണ്ട്.

ഈ കത്തുപാട്ടുകളിറങ്ങിയ കാലത്ത് ഒരുപാടാളുകൾ പണി കളഞ്ഞ് ഭാര്യയ്ക്കൊപ്പം കഴിയാൻ വന്ന് കാലമായിരുന്നു എഴുപതുകളും എൺപതുകളും..

എന്നിരുന്നാലും എക്കാലവും പാട്ടുസ്നേഹികളുടെ മനസ്സിലീ പാട്ടുകൾ മായാതെ നിലനിൽക്കുക തന്നെ ചെയ്യും, ചുണ്ടുകളിലീ ഗാനം മൂളാത്തവർ വിരളമായിരിക്കും.

കാട്ടിപ്പരുത്തിക്കും സഹവാസിക്കും ഒരുപാട് നന്ദി നേരുന്നു..



Posted by Eranadan / ഏറനാടന്‍ to സഹവാസി at Thursday, December 17, 2009 1:48:00 AM

40. Rainbow has left a new comment on your post "pathuveluppinu / പത്തുവെളുപ്പിന്":

very good ,waiting for more



Posted by Rainbow to DIVYASMUSIC at December 17, 2009 10:52 AM

41. ജോയ്‌ പാലക്കല്‍ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 24":

അടുത്ത നിമിഷം എന്താണെന്നറിയാത്ത ജീവിതകഥപോലെ...
കഥയുടെ കെട്ടുകള്‍ അഴിയട്ടെ..
ആശംസകളോടെ....



Posted by ജോയ്‌ പാലക്കല്‍ to സ്റ്റോം വാണിംഗ്‌ at December 16, 2009 11:51 PM

42. പ്രിയ has left a new comment on your post "ചായയും കാപ്പിയും പ്രമേഹസാധ്യത കുറയ്ക്കും-പഠനം":

സന്തോഷായി .... അപ്പോ ഇനിതൊട്ട് പാലിത്തിരി കൂടിയാലും "പഞ്ചാരയൊട്ടും" കുറക്കാതെ ചായങ്ങട്ട് കുടിക്കാം ല്ലേ?

doubt is പഞ്ചസാര ഇടാത്ത ചായയാണോ കുടിക്കേണ്ടത്?



Posted by പ്രിയ to കുറിഞ്ഞി ഓണ്‍ലൈന്‍ at 2:05 AM

43. Pyari Singh K has left a new comment on your post "നയം വ്യക്തമാക്കുന്നു":

software industry യോട് നന്ദി .
ഇന്ന് ആളുകള്‍ സ്ത്രീ ധനം വാങ്ങിക്കുന്നത് ഒരു പരിധി വരെ കുറയാന്‍ കാരണം ഈ industry തന്നെയാണ്.

ഈ postile comments ഞാന്‍ vaayichilla. കാരണം "എന്റെ nayam vyakthamaanu". സ്ത്രീ dhanathinu ഞാന്‍ 100% ethiru thanne yaanu . (prathyekichu pen kutty joli cheyyunna saahacharyathil.. ) veruthe oro abhipraayangal vaayichu enthinaa raktham thilappikkunnathum B.P. koottunnathum?
ente aniyanum njangal സ്ത്രീ ധനം vaangikkaan u du de shi kkunnilla ennathaanu sathyam..



Posted by Pyari Singh K to കൊച്ചുത്രേസ്യയുടെ ലോകം.. at December 17, 2009 5:55 AM

44. പാഞ്ചാലി :: Panchali has left a new comment on your post "Towering High":

ഒരു ന്യൂയോര്‍ക്ക് ദൃശ്യം...



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at December 16, 2009 5:17 PM

45. നാടകക്കാരന്‍ has left a new comment on your post "കുഞ്ഞീവിയും സൂറയും ദുബൈ മീറ്റിന് ??":

ഇതാണല്ലെ വാഴക്കോടൻ,....എന്റപ്പീ...ചിരിച്ചു ചിരിച്ചു പള്ള കൂച്ചി...

എന്തായലും നമുക്കീ ബ്ലോഗ്ഗ് മീറ്റിനുള്ള യോഗം ഇല്ല....നിങ്ങടേ ഒക്കെ അനുഭവം വായിക്കാനുള്ള യോഗ്ഗമെ ഉള്ളൂ.....എല്ലാവിധ ആശംസകളും http://kilukka.blogspot.com



Posted by നാടകക്കാരന്‍ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at December 17, 2009 5:40 AM

Reply via email to