1. siva // ശിവ has left a new comment on your post "നാക്കെടുക്കാത്ത വാക്കുകള്‍":

ചില കവിതകള്‍ വായിച്ചു കഴിയുമ്പോള്‍ ഈ അവസ്ഥയാകാറുണ്ട്. വളരെ ശക്തവും പ്രസക്തവുമായ ഈ വിഷയം കവിത എന്ന മാധ്യമത്തിനുള്ളില്‍ നിന്നും പറയാമെന്ന് മനസ്സിലാക്കിത്തന്ന കവിത !



Posted by siva // ശിവ to ചന്ദ്രകാന്തം at December 17, 2009 11:27 AM

2. പാര്‍ത്ഥന്‍ has left a new comment on your post "ഈശ്വരന് ശപിക്കാൻ കഴിയുമോ ?":

വായിച്ചവർക്കും അഭിപ്രായം പറഞ്ഞവർക്കും നന്ദി.

ശ്രീ :- iish.org വിസിറ്റ് ചെയ്യാറുണ്ട്.

കാൽവിൻ :- അങ്ങനെ ഒരു വിഷയം ഇവിടെ ചർച്ച ചെയ്തിട്ടില്ലല്ലോ. ആ വിഷയത്തിൽ ഈ ബ്ലോഗിൽ ഒരു ചർച്ചയുണ്ടായിരുന്നു.



Posted by പാര്‍ത്ഥന്‍ to ഗാണ്ഡീവം at December 17, 2009 12:02 PM

3. ഭാസ്കരപട്ടേലര്‍ has left a new comment on your post "ഡൂക്കിലി സിനിമകള്‍":

ആര്‍ട്ട് സിനിമ/നല്ല സിനിമ എടുക്കുന്ന ഒരാളേ ഉള്ളൂ. മാഷത് വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ മധൂ.

നിരന്തരം കണ്ടിട്ടും അനന്തരം ഒന്നും മനസ്സിലാവത്തവയായിരിക്കണം നല്ല സിനിമകള്‍.
എന്റെ അഭിപ്രായത്തില്‍ ഒരു നല്ല സിനിമയില്‍ നാലു പെണ്ണുങ്ങളെങ്കിലും ഉണ്ടായിരിക്കണം. ഏറ്റവും കുറഞ്ഞത് അറ്റ് ലീസ്റ്റ് ഒരാണും രണ്ടു പെണ്ണുങ്ങളെങ്കിലും മിനിമം വേണം.

ഇനിയും ഡൌട്ട് മാറിയില്ലേ?



Posted by ഭാസ്കരപട്ടേലര്‍ to അനോണിമാഷിന്റെ ബ്ലോഗ് at December 17, 2009 12:33 PM

4. manoj pm has left a new comment on your post "കേസ് നായനാര്‍ അട്ടിമറിച്ചെന്നോ?":

നായനാര്‍ ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയും സംഘവും അദ്ദേഹത്തെ കൈകാര്യം ചെയ്തത് ഏറ്റവും മോശമായ തരത്തിലായിരുന്നു. അഞ്ചുകൊല്ലം യുഡിഎഫ് ഭരിച്ചപ്പോള്‍ നായനാര്‍ വധശ്രമക്കേസ് അട്ടിമറിക്കാനാണ് ശ്രമമുണ്ടായത്. രണ്ടുവട്ടം കേസ് പിന്‍വലിക്കാന്‍ നീക്കം നടന്നു. ഉമ്മന്‍ചാണ്ടി നേരിട്ട് പങ്കാളിയായി. ഉറപ്പാകുന്നു-ഉമ്മന്‍ചാണ്ടിക്കും സംഘത്തിനുമെതിരെയാണ് ജനങ്ങള്‍ ഇളകേണ്ടത്. നാടും ജനങ്ങളും ശിക്ഷിക്കേണ്ടത് താങ്കളെയും കൂട്ടരെയുമല്ലാതെ മറ്റാരെയാണ്? നുണ ഇങ്ങനെ എത്രകാലം പറയാനാകും? യുഡിഎഫിന്റെ തീവ്രാദബന്ധം ഇഴകീറി പുറത്തുകൊണ്ടുവരുന്നതിലേക്ക് വിവാദം തിരിയുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥത ഉമ്മന്‍ചാണ്ടിയുടെ വെപ്രാളപ്രകടനത്തില്‍ കാണാം. നായനാരെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയ കേസ് എന്ന തലക്കെട്ടോടെ തന്റെ മുന്നില്‍ വന്ന, പ്രതിയുടെ ബന്ധുവിന്റെ ഹര്‍ജി ഒരു മനസാക്ഷിക്കുത്തുമില്ലാതെ തുടര്‍നടപടിക്കയക്കുകയും കേസ് പിന്‍വലിക്കുന്നതിന് ഒത്താശചെയ്യുകയും ചെയ്ത ഉമ്മന്‍ചാണ്ടി ഇപ്പോള്‍ നായനാരെക്കുറിച്ച് വിലപിക്കുന്നുവോ? കണ്ണിലെ കൃഷ്ണമണിപോലെയാണ് കേരളം നായനാരെ സ്നേഹിച്ചത്; സ്നേഹിക്കുന്നത്. സിപിഐ എം പ്രവര്‍ത്തകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹമാണ്; നേതൃരൂപമാണ് സഖാവ് നായനാര്‍. അദ്ദേഹത്തെ ജീവിച്ചിരുന്നപ്പോള്‍ എല്ലാ അവസരത്തിലും അവഹേളിച്ചവര്‍ ഇന്ന് നായനാരുടെ പേരുപറഞ്ഞ് വികാരം കൊള്ളുന്നുവെങ്കില്‍, അതിനുപിന്നില്‍ കുടിയിരിക്കുന്ന നെറികെട്ട രാഷ്ട്രീയ കുതന്ത്രം തിരിച്ചറിയാന്‍ കേരളത്തിന്റെ ചിന്താശേഷി മരിച്ചുമരവിച്ചിട്ടില്ല.



Posted by manoj pm to P M MANOJ | പി എം മനോജ് at December 17, 2009 12:59 PM

5. siva // ശിവ has left a new comment on your post "സത്യവും മിഥ്യയും":

സഫലമായില്ലെങ്കില്‍ പ്രണയം മുറിവായ് മാറും. സ്വപ്നത്തിലായാലും ജീവിതത്തിലായാലും :)



Posted by siva // ശിവ to പാഠഭേദം at December 17, 2009 10:41 AM

6. ശ്രീജിത്ത്‌ has left a new comment on your post "ഇന്‍ഫ്യൂഷനും ലൈവ് മലയാളവും":

appuvetta,.. ethupole mattoru pagel comments kanan,..enthu cheyyanam,.??ente blogil postinte thazheyanu comment kanikkunnathu,.



Posted by ശ്രീജിത്ത്‌ to ആദ്യാക്ഷരി at 17 December 2009 11:48

7. നന്ദന has left a new comment on your post "ചിന്തകനും ലതീഫും കണ്ണടച്ചിരുട്ടാക്കുന്നു !":

സി കെ ലത്തീഫും ചിന്തകനും മറ്റു മുസ്ലിം ചെറുപ്പക്കാരും ഇതിനു മറുപടി കൊടുക്കണം!
കൊടുക്കുമെന്ന വിശ്വാസത്തോടെ ..
ഇതുപോലുള്ള ശക്തമായ ചോദ്യങ്ങള്‍ക്ക് മറുപടികൊടുക്കാന്‍ ഓരോ മതത്തിന്‍റെ പ്രചാരകര്‍ക്കും ബാധ്യതയില്ലേ?



Posted by നന്ദന to സംവാദം at December 16, 2009 11:12 PM

8. പ്രവീണ്‍ വട്ടപ്പറമ്പത്ത് നിങ്ങളുടെ പോസ്റ്റ് "കാത്തിരിപ്പ്...!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹഹ



പ്രവീണ്‍ വട്ടപ്പറമ്പത്ത് , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 17 1:56 pm ന് പോസ്റ്റ് ചെയ്തത്

9. പ്രയാണ്‍ has left a new comment on your post "കുഞ്ഞീവിയും സൂറയും ദുബൈ മീറ്റിന് ??":

ആശംസകള്‍...........:)



Posted by പ്രയാണ്‍ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at December 17, 2009 12:08 PM

10. കുട്ടിച്ചാത്തന്‍ has left a new comment on your post "പൊറോട്ടപ്പൊതിയിലെ ചൂട്":

ചാത്തനേറ്: ടച്ചിങ്...
നിലവില്‍ വല്ല ഗുണ്ടാ ഭീഷണിയും ഉണ്ടോ? അവസാനം വായിച്ചപ്പോള്‍ ഒരു മിസ്ഡ് കാളിനപ്പുറത്ത് ചേട്ടനും ആളുകള്‍ ഉണ്ട് എന്ന് ആരെയൊക്കെയോ കാണിക്കാനെഴുതിയതല്ലേ എന്ന് തോന്നി ;););)



Posted by കുട്ടിച്ചാത്തന്‍ to ::ബ്രിജ്‌ വിഹാരം:: at 17 December 2009 13:51

11. kaithamullu : കൈതമുള്ള് has left a new comment on your post "പേയിങ്ങ് ഗസ്റ്റ് >> പാര്‍ട്ട് 2":

- അതും ഒരു പിഞ്ചുകുഞ്ഞ് കരയുന്ന പോലെ…
ഭഗവാനെ ഇനി വല്ല യക്ഷിയോ മറ്റോ ആകുമോ.. നാളെ തന്നെ ഇവിടുന്ന് സ്ഥലം വിടാം. ഇതിലും ഭേദം ലിസിയുടെ കൂടെ പോയി താമസിക്കുന്നതാ….
--
സസ്പെന്‍സ്!!

ബാക്കി വേഗം....



Posted by kaithamullu : കൈതമുള്ള് to സ്വപ്നങ്ങള്‍ at December 16, 2009 10:52 PM

12. Micky Mathew has left a new comment on your post "കുഞ്ഞുകുടയും കുട്ടിച്ചെരുപ്പുകളും.":

nice



Posted by Micky Mathew to Chithralekha at December 17, 2009 8:07 AM

13. ഹരിശ്രീ (ശ്യാം) has left a new comment on your post "നഗരത്തിലെ മഴ (വൃത്തം : ജ്വാല)":

നഗരത്തിലെ മഴ
" നരച്ച പട്ടണത്തിലീ-
യിരുണ്ട മേഘസഞ്ചയം
കടുത്തൊരാധികള്‍ തരും
കറുത്ത പേമഴക്കുടം "



Posted by ഹരിശ്രീ (ശ്യാം) to മഴക്കവിതകളും മറ്റു കവിതകളും at 10:47 PM

14. Sukanya has left a new comment on your post "ഒരു ടിക്കറ്റ്, ഒന്നല്ല രണ്ടല്ല മൂന്നു മമ്മൂട്ടി......":

തീര്‍ച്ചയായും ഇനിയും വരും. ഞാന്‍ ഫോളോ ചെയ്യുന്നുണ്ടേ.



Posted by Sukanya to മാഞ്ഞാലിനീയം manjalyneeyam at 17 December 2009 13:24

15. Captain Haddock has left a new comment on your post "പൊറോട്ടപ്പൊതിയിലെ ചൂട്":

:) Nice!!



Posted by Captain Haddock to ::ബ്രിജ്‌ വിഹാരം:: at 17 December 2009 12:51

16. Typist | എഴുത്തുകാരി has left a new comment on your post "ഹരിതകം":

വെറുതെ ....



Posted by Typist | എഴുത്തുകാരി to എഴുത്തോല at December 17, 2009 12:32 PM

17. തെച്ചിക്കോടന്‍ നിങ്ങളുടെ പോസ്റ്റ് "കത്ത് പാട്ടിലൂടെ ഒരു യാത്ര" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തന്റെ കൂടെ അവസ്ഥയാണിതെന്നു ഒരുപാട് പേരെ ചിന്തിപ്പിച്ച അക്കാലഘട്ടത്തിന്റെ ഒരു പാട്ട്, അതില്‍ കലയും കച്ചവടവും എല്ലാം ചേരും പടി ചേര്‍ത്തിരിക്കുന്നു.
കാലം മാറിയപ്പോള്‍, കത്തുകള്‍ക്ക് പ്രസക്തി നഷ്ടമായപ്പോള്‍, കുത്ത് പാട്ടുകള്‍.. അത്രേയുള്ളൂ.



തെച്ചിക്കോടന്‍ , ചീന്തുകള്‍ ലേക്ക് 2009, ഡിസംബര്‍ 16 10:59 pm ന് പോസ്റ്റ് ചെയ്തത്

18. Areekkodan | അരീക്കോടന്‍ has left a new comment on your post "ഓടത്തെരുവ് വളവ്":

മൂവന്തി...സ്വാഗതം.

നിഷിമ...ഗ്രാമീണ ജീവിതം ഒരനുഗ്രഹമാണ്. പക്ഷേ എന്തു ചെയ്യാന്‍ ? പ്രോത്സാഹനങ്ങള്‍ക്ക് നന്ദി.



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Thursday, December 17, 2009 12:17:00 PM

19. സ്വപ്നാടകന്‍ has left a new comment on your post "കുഞ്ഞാടിനൊന്നു കുമ്പസാരിക്കണം..":

നരകത്തില്‍ കുത്തിത്തിരിപ്പുണ്ടാക്കാന്‍ ഇപ്പൊ ഒരാളും കൂടെയായി.:)ബുക്ക്‌ വായിപ്പിച് ഒരു പാവം കുഞ്ഞാടിനെ വഴി തെറ്റിച്ചതുമാത്രമല്ല കേസ് ,ഇതൊക്കെ ബ്ലോഗിലിട്ടു വായിപ്പിച്ചു പിന്നേം കുഞ്ഞാടുകളെ വഴിതെറ്റിക്കുന്നതും.;)
ആമേന്‍ കൈയിലുണ്ട്,വായിക്കണമെന്നുവച്ച് കാശ് മുടക്കിയത് തന്നെ.പക്ഷെ എന്തോ, ഒന്ന് രണ്ടു പേജ് വായിച്ചപ്പോള്‍ തന്നെ തട്ടും തടയും.വിവാദം(മാത്രം)ഉണ്ടാക്കാന്‍ മനപ്പൂര്‍വ്വം ശ്രമിക്കണപോലെ.അതോണ്ട് സാധനം അപ്പോത്തന്നെ ഷെല്‍ഫില്‍ കേറി.സി.ജെസ്മിയെ കോഴിക്കോട്ടു ഒരു ഫിലിം ഫെസ്റിവലില്‍ വച്ച് അടുത്ത് കിട്ടിയപ്പോഴും അതുകൊണ്ടുതന്നെ സംസാരിക്കാനും തോന്നിയില്ല.
എന്തായാലും ഒന്ന് വായിച്ചു നോക്കാം ല്ലേ?



Posted by സ്വപ്നാടകന്‍ to ഇതു ഞാനാ...ഇട്ടിമാളൂ... at 12/16/2009 11:48 PM

20. siva // ശിവ has left a new comment on your post "പച്ച":

Cool shot!



Posted by siva // ശിവ to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at December 16, 2009 11:45 PM

21. ഒരു നുറുങ്ങ് has left a new comment on your post "pdpയ്ക്കല്‍ ശാകുന്തളം":

എല്ലാം മറക്കാം..അതൊഴികെ.ഭൈമീകാമുകര്‍
മറ്ക്കുപിന്നില്‍ കുടിപാര്‍പ്പാ..തിരഞ്ഞെടുപ്പ് വരെ
കാത്തിരിക്കാനൊര് നിവൃത്തിയുമില്യാതോണ്ടാ...



Posted by ഒരു നുറുങ്ങ് to വര@തല=തലവര at December 17, 2009 1:47 PM

22. Typist | എഴുത്തുകാരി has left a new comment on your post "ഡിഫിയ്ക്ക്‌ തെറ്റിയാൽ???":

അക്ഷരം പിഴക്കലിന്റെ കാലമാവും. മന്ത്രിക്കു പിഴച്ചു, ഒരക്ഷരം കൂടിപ്പോയി. ദാ ഇപ്പോ ഡിഫിക്കു പിഴച്ചു. സംശയമില്ല, മാപ്പര്‍ഹിക്കുന്നില്ല.



Posted by Typist | എഴുത്തുകാരി to ചിന്താശകലങ്ങൾ at December 17, 2009 12:08 AM

23. രഘുനാഥന്‍ has left a new comment on your post "pdpയ്ക്കല്‍ ശാകുന്തളം":

HAHAHAHAAAAAAAAAA



Posted by രഘുനാഥന്‍ to വര@തല=തലവര at December 17, 2009 1:55 PM

24. Achins has left a new comment on your post "രാഹുല്‍ ഗാന്ധി എന്ന പയ്യന്‍്":

ലേഖകന് ശ്ശി കോണ്ഗ്രസ് വിരോധം ഉണ്ടോ എന്നൊരു ശങ്ക.



Posted by Achins to അമരകോശം at December 17, 2009 1:12 PM

25. ജിപ്സന്‍ ജേക്കബ് നിങ്ങളുടെ പോസ്റ്റ് "ഇത് ഫോട്ടോ അല്ല!! (ഫോട്ടോ)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചിത്രം ഇപ്പോളാണ് കാണുന്നത്. വളരെ നന്നായിട്ടുണ്ട്. ഒരു സജ്ജഷന്‍. വെള്ളക്കരുവിന്റെ പെര്‍സ്പെക്ടീവില്‍ ചെറിയൊരു പ്രശ്നം തോന്നുന്നുണ്ട്



ജിപ്സന്‍ ജേക്കബ് , bright ലേക്ക് 2009, ഡിസംബര്‍ 17 1:47 pm ന് പോസ്റ്റ് ചെയ്തത്

26. പഥികന്‍ has left a new comment on your post "‘വിചാര വിട‘ ഒരു പുതിയ അനുഭവമായി.":

നല്ല പടങ്ങള്‍, അടിക്കുറുപ്പും.

ആള്‍ക്കാരുടെ മനസ്സിലുള്ള രൂപം മറ്റു പലതുമായിരുന്നു.



Posted by പഥികന്‍ to ലോക വിചാരം at December 16, 2009 10:33 PM

27. ശാശ്വത്‌ I Saswath Tellicherry has left a new comment on your post "pdpയ്ക്കല്‍ ശാകുന്തളം":

ഗൊള്ളാം... ഈ വേദി മോതിരം.. അല്ല മുദ്ര മോതിരം കലക്കീട്ട്ണ്ട്...



Posted by ശാശ്വത്‌ I Saswath Tellicherry to വര@തല=തലവര at December 17, 2009 1:17 PM

28. സ്വപ്നാടകന്‍ has left a new comment on your post "അടിയില്‍ കുത്തില്ലാത്ത ചോദ്യചിഹ്നങ്ങള്‍":

എന്റമ്മേ...ഒടുക്കത്തെ കണ്‍ഫ്യുഷിയസ്.പക്ഷെ രണ്ടാം വട്ടം റീഡിയപ്പോ ആളെ ഏകദേശം വരുതീലാക്കി.കിടിലന്‍ സാധനം തന്നെ!!.നന്ദിനി.:)



Posted by സ്വപ്നാടകന്‍ to ഇതു ഞാനാ...ഇട്ടിമാളൂ... at 12/16/2009 11:23 PM

29. പാലക്കുഴി has left a new comment on your post "കല്ലേരിപ്പാടം":

മനോഹരമായ ഒരു പോസ്റ്റ്.. .. മന:സ്സില്‍ തട്ടുന്ന ഒരു ഓര്‍മ്മക്കുറിപ്പ് നന്നായിരിക്കുന്നു.



Posted by പാലക്കുഴി to നന്ദപര്‍വ്വം at December 17, 2009 1:00 PM

30. Areekkodan | അരീക്കോടന്‍ has left a new comment on your post "പഴശ്ശിരാജയുണ്ടോ അവിടെ ?":

സുരേഷ്കുമാര്‍...നാട്ടുകാര്‍ക്ക് എന്നെന്നും ഓര്‍ക്കാന്‍ ഒരു വീരചരിതം!!!

കൊട്ടോട്ടീ...എല്ലാവരും പഴശ്ശിയെ പിടിച്ചപ്പോള്‍ എനിക്കും ശ്ശി പിടിച്ചു.ഒപ്പം ഈ സംഭവവും കൂടി ആയപ്പോള്‍ അങ് തട്ടി.



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Thursday, December 17, 2009 12:25:00 PM

31. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ഒരു അമ്പിളിക്കല . / Oru Ampilikkala .":

പ്രിയപ്പെട്ട ശ്രീ , ഓരോതവണയും ആദ്യമായി തന്നെ വന്ന് നല്ലയഭിപ്രായങ്ങൽ നൽകി എനിക്ക് പ്രോത്സാഹനങ്ങൾ നൽകുന്നതിനൊരുപാടുനന്ദി..കേട്ടൊ.

പ്രിയ രഘുലാൽ , ആദ്യകാൽ വെപ്പിന് നന്ദി... പിന്നെ “ലണ്ടന്മാർ മണ്ടനിൽ” എന്ന എന്റെ മുൻ പോസ്റ്റുകളിൽ ലണ്ടൻ കാര്യങ്ങളാണ് കേട്ടൊ.

പ്രിയമുള്ള ഒ.എ.ബി ,പ്രോത്സാഹനനങ്ങൾക്കതിയായ നന്ദി...പിന്നെ ആകാര്യങ്ങളോക്കെ ചെറൂപ്പത്തിലെ മാത്രം ചോരതിളപ്പുകളായി കൂട്ടിയാൽ മതി.ഇപ്പോൾ
ബോധവൽക്കരണങ്ങൾ നടത്താം അല്ലെ...

പ്രിയപ്പെട്ട വിനുവേട്ട , ഇതുപോലെ വന്നുനോക്കിയുള്ള അനുഗ്രഹങ്ങളാണ് ഞാൻ ഏറ്റവും വിലമതിക്കുന്നത് ..കേട്ടൊ



Posted by ബിലാത്തിപട്ടണം / Bilatthipattanam to BILATTHIPATTANAM at 17 December 2009 00:22

32. Captain Haddock has left a new comment on your post "സ്മാർട്ട് സിറ്റി പദ്ധതി - എന്തുകൊണ്ടിതുവരെ നടപ്പായ...":

ഇപ്പം ഈ കാരിയതെ പറ്റി ഒരു നല്ല ധാരണകിട്ടി. നന്ദി!



Posted by Captain Haddock to സര്‍ക്കാര്‍ കാര്യം at December 17, 2009 1:02 PM

33. Melethil has left a new comment on your post "pdpയ്ക്കല്‍ ശാകുന്തളം":

one of you best!



Posted by Melethil to വര@തല=തലവര at December 17, 2009 1:46 PM

34. Typist | എഴുത്തുകാരി നിങ്ങളുടെ പോസ്റ്റ് "ഒരു കുഞ്ഞിച്ചാത്തന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്തു വിശ്വസിച്ചാ നമ്മളൊക്കെ മരുന്നു വാങ്ങുന്നതും കഴിക്കുന്നതും!



Typist | എഴുത്തുകാരി , പതിവുകാഴ്ചകള്‍ ലേക്ക് 2009, ഡിസംബര്‍ 17 12:55 pm ന് പോസ്റ്റ് ചെയ്തത്

35. ജനശക്തി has left a new comment on your post "കേസ് നായനാര്‍ അട്ടിമറിച്ചെന്നോ?":

1996 മെയ് 20 മുതല്‍ 2001 മെയ് 13 വരെ ഇ കെ നായനാര്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. പൊലീസ് വകുപ്പ് കൈകാര്യം ചെയ്തത് അന്ന് മുഖ്യമന്ത്രിയാണ്. നായനാരെ വധിക്കാന്‍ പദ്ധതിയിട്ടത് കണ്ടെത്തിയതും ആ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതും ആ ഗവര്‍മെന്റിന്റെ കാലത്താണ്. ഇന്ന് ഉമ്മന്‍ ചാണ്ടി പറയുന്നു, എല്‍ഡിഎഫ് സര്‍ക്കാര്‍ നായനാര്‍ വധശ്രമക്കേസ് അട്ടിമറിച്ചെന്ന്. അതായത്, നായനാരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസ് നായനാര്‍ തന്നെ അട്ടിമറിച്ചെന്ന്. ചിത്തഭ്രമം ബാധിച്ചവര്‍ക്കല്ലാതെ ഇങ്ങനെയൊരാരോപണം ഉന്നയിക്കാനാകുമോ?



Posted by ജനശക്തി to ജാഗ്രത at December 17, 2009 1:09 PM

36. Typist | എഴുത്തുകാരി has left a new comment on your post "കുഞ്ഞീവിയും സൂറയും ദുബൈ മീറ്റിന് ??":

അപ്പോ നിങ്ങളു മീറ്റാന്‍ പോവ്വാല്ലേ? ദുബായല്ലേ, അടുത്തല്ലേ, വരാന്‍ പറ്റുമോന്നു നോക്കട്ടെ! ഞങ്ങളെല്ലാരും കൂടി ഒരു വിമാനം വാടകക്കെടുത്തു വരും ചിലപ്പോള്‍.

എല്ലാം ഭംഗിയായി നടക്കട്ടെ.



Posted by Typist | എഴുത്തുകാരി to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at December 17, 2009 11:36 AM

37. Naser KSA has left a new comment on your post "ഗാനം ഏത്? ക്ലൂ ഗെയിം 3 !":

enthonnu game anedoooooooooooooo vazhakkoda ith



Posted by Naser KSA to കേരള റസ്റ്റ്‌ ഹൗസ് at December 17, 2009 1:43 PM

38. കുറ്റക്കാരന്‍ has left a new comment on your post "Housing loan":

മായാവി... തൽക്കാലം എന്റെ കടം ഒന്ന് വീട്ടിക്കോട്ടെ എന്നിട്ട് ആലോചിക്കാം.

കർട്ടൂണിസ്റ്റ്.. നന്ദി
ലോൺ എടുത്തത് SBT ൽ
ഞാനും തങ്കൾ പറഞ്ഞതുപോലെ ചിന്തിച്ചിരുന്നു.ലോൺ എടുത്തിട്ട് ഒരു വർഷം, LOAN CLEAR ചെയ്യണമെന്ന് പറഞ്ഞപ്പോൾ 7 ൽകൂടുതൽ അടക്കെണ്ടി വരുമെന്ന് പറയുന്നു



Posted by കുറ്റക്കാരന്‍ to വിവാഹിതരെ ഇതിലെ..... at 17-Dec-2009 9:51:00 AM

39. siva // ശിവ has left a new comment on your post "തോണിക്കാരനേയും കാത്ത്":

എന്റെ ശ്രദ്ധ തോണിയില്‍ നിന്ന് പച്ചപ്പിലേയ്ക്കും അവിടെ നിന്ന് തലകീഴായ നിഴലുകളിലേയ്ക്കും ചിതറിപ്പോയി...



Posted by siva // ശിവ to പൈങ്ങോടന്‍സ് പടംസ് at December 17, 2009 7:31 AM

40. ജിപ്സന്‍ ജേക്കബ് നിങ്ങളുടെ പോസ്റ്റ് "ഇത് ഫോട്ടോ അല്ല!! (ഫോട്ടോ)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചിത്രം ഇപ്പോളാണ് കാണുന്നത്. വളരെ നന്നായിട്ടുണ്ട്. ഒരു സജ്ജഷന്‍. വെള്ളക്കരുവിന്റെ പെര്‍സ്പെക്ടീവില്‍ ചെറിയൊരു പ്രശ്നം തോന്നുന്നുണ്ട്



ജിപ്സന്‍ ജേക്കബ് , bright ലേക്ക് 2009, ഡിസംബര്‍ 17 1:47 pm ന് പോസ്റ്റ് ചെയ്തത്

41. payyan has left a new comment on your post "കുമാരനെ കാണ്മാനില്ല":

VERE PANI ONNUM ILLEDO CHANGATHI THANIKKU



Posted by payyan to കൂവിലന്‍ at Thursday, December 17, 2009

42. തെച്ചിക്കോടന്‍ has left a new comment on your post "മാവ്‌ സാക്ഷി":

മാവിന്റെ കഥ നന്നായി.



Posted by തെച്ചിക്കോടന്‍ to ഏറനാടന്‍ (കഥകള്‍) ചരിതങ്ങള്‍ at 17/12/09 11:18 AM

43. siva // ശിവ നിങ്ങളുടെ പോസ്റ്റ് "ബലൂണ്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

“ബലൂണ്‍‌കാരന്‍“ എന്ന കവിത വായിച്ചു തിരിഞ്ഞപ്പോള്‍ ദാ “ബലൂണ്‍” . സത്യം പറ. നീ അയാളുടെ കൈയ്യില്‍ നിന്ന് ചാടിപ്പോന്നതല്ലെ! :)



siva // ശിവ , കൊള്ളികള്‍ ലേക്ക് 2009, ഡിസംബര്‍ 16 11:33 pm ന് പോസ്റ്റ് ചെയ്തത്

44. Areekkodan | അരീക്കോടന്‍ has left a new comment on your post "മക്കളെ വളര്‍ത്തുമ്പോള്‍...":

കുമാരന്‍...അവര്‍ക്ക് ആയി, ഇനി നമുക്ക് ആവാതിരിക്കട്ടെ.

അക്ബര്‍...ജനറേഷന്‍ ഗ്യാപ് കുറഞ്ഞു.പക്ഷേ അത് മറ്റു പല അവശ്യ ഗ്യാപ്പുകളും കുറച്ചു. ശരിയല്ലേ?

തെച്ചിക്കോടന്‍...അതെ, വിയര്‍പ്പിന്റെ വില മക്കള്‍ അറിഞ്ഞിരിക്കണം.അഭിപ്രായത്തിന് നന്ദി



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Thursday, December 17, 2009 12:21:00 PM

45. ശ്രീജിത്ത്‌ has left a new comment on your post "വരമൊഴി ലിപിമാല":

appuvetta,aadyakshariyile chilla akshrangal,.malayalathinu pakaram englishil,(r)(L) enganeyanu mozillayil enikku kanan sadikkunnathu,keyman upayogichu mozillayil type cheyyumpozhum ethe problm undu,.. exploraril ettharam problam ella but aksharangalkku clarityilla,...browserinte problm aano?atho ethenkilum font install cheyyanundo? pls help me,..



Posted by ശ്രീജിത്ത്‌ to ആദ്യാക്ഷരി at 17 December 2009 11:14

46. アダルトSNS has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

昨日友達とセフレを作るのが難しいな~、出会い系サイトの規制が厳しいはとか話してて、アダルトSNSのサイトが今のところは狙い目やって聞いたから使ってみたけど、近場で楽にセフレを作れてホンマ手軽やはwww



Posted by アダルトSNS to ദൃഷ്ടിദോഷം at Thursday, December 17, 2009

47. ശ്രീജിത്ത്‌ has left a new comment on your post "ഇന്‍ഫ്യൂഷനും ലൈവ് മലയാളവും":

appuvetta,.. ethupole mattoru pagel comments kanan,..enthu cheyyanam,.??ente blogil postinte thazheyanu comment kanikkunnathu,.



Posted by ശ്രീജിത്ത്‌ to ആദ്യാക്ഷരി at 17 December 2009 11:48

48. Doode. has left a new comment on your post "ഒരു വടക്കന്‍ വീരഗാഥ..!!!":

best kannaa best.



Posted by Doode. to വെള്ളരിയ്ക്കാപ്പട്ടണം at December 17, 2009 1:24 PM

49. ഉപാസന || Upasana has left a new comment on your post "മറുപടി":

nissahaayatha namme enthum cheyyumennu thOnnunnu
:-(
Upasana



Posted by ഉപാസന || Upasana to VINAYAYUTE LOKAM ... വിനയയുടെ ലോകം at December 16, 2009 10:47 PM

50. പാലക്കുഴി has left a new comment on your post "വിമാനയാത്രാനുഭങ്ങൾ..":

നന്നായി.......... ഈ വിമാനാനുഭവം



Posted by പാലക്കുഴി to കൊച്ചുത്രേസ്യയുടെ ലോകം.. at December 17, 2009 12:40 PM

Reply via email to