1. തറവാടി has left a new comment on your post "മലയാളമറിയാത്ത കേരളമേ ലജ്ജിക്കുക !":

കഴിഞ്ഞ തവണ നാട്ടില്‍ വെച്ച് ഓരോ തവണ കഫേകളില്‍ പോകുമ്പോഴും അവിടെ മലയാളം ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യാറുണ്ടായിരുന്നു :).



Posted by തറവാടി to chithrakaran:ചിത്രകാരന്‍ at December 17, 2009 5:39 PM

2. ശ്രീ has left a new comment on your post "മഴയ്ക് ഒരു കത്ത് ( A Love letter)":

മഴയ്ക്ക് തന്നെ രണ്ടു ഭാവങ്ങളല്ലേ...

കൊള്ളാം



Posted by ശ്രീ to ഇടവഴി at 17 December 2009 4:48 PM

3. ശാരദനിലാവ്‌ has left a new comment on your post "കലിയുഗവരദന്‍":

അരുണ്‍,
പരീഷിത് രാജാവ് പാമ്പിനെ ശമികന്റെ ദേഹത്ത് വെറുതെ ഇട്ടതല്ല ....നായാട്ടിനിടെ വഴിതെറ്റിപ്പോയ രാജാവ് ധ്യാനത്തിലിരുന്ന സന്യാസിയോട് പലവുരു വഴി ചോദിച്ചു . മൌന വ്രതത്തിലായിരുന്ന മുനി കണ്ണ് തുറക്കുകയോ ഉരിയാടുകയോ ചെയ്തില്ല . അതൊരു ധിക്കാരമായി തോന്നി ദേഷ്യം വന്ന രാജാവ് തെല്ലകലെ ചത്ത്‌ കിടന്ന പാമ്പിനെ എടുത്ത് മുനിയുടെ തോളിലിട്ടു. ഇങ്ങനെയാണ് കേട്ടിട്ടുള്ളത് .... കഥ വളരെ തന്മയത്വത്തോടെ , കയ്യടക്കത്തോടെ കൊണ്ടുപോകുന്നുണ്ടല്ലോ .. അഭിനന്ദനങ്ങള്‍ ..



Posted by ശാരദനിലാവ്‌ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 17, 2009 4:59 PM

4. ഗുപ്താതിസാര വര്‍മ്മ നിങ്ങളുടെ പോസ്റ്റ് "ലതീഷ് മോഹന്റെ കവിത " വഴി തരുമോ ? കടല വില്‍ക്കാനാണ്..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

രാത്രിയിലിടവഴിയൂലൂളിയിട്ടു നീങ്ങും
ഇരുട്ടില്‍ നിന്ന്, വെളുപ്പിന്റെ,

എന്തോന്നാടെ കവി ഊ ,,,,ഊളിയിട്ട് നടക്കുക എന്നാല്‍ . എന്തരോ കോപ്പിലെ കവി



ഗുപ്താതിസാര വര്‍മ്മ , കൊള്ളികള്‍ ലേക്ക് 2009, ഡിസംബര്‍ 17 4:19 am ന് പോസ്റ്റ് ചെയ്തത്

5. ശ്രീ has left a new comment on your post "പാലേരിമാണിക്യം - കലര്‍പ്പില്ലാത്ത മാണിക്യം!!":

ചിത്രം കണ്ടില്ല.

റിവ്യൂ ഇഷ്ടമായി, മാഷേ.



Posted by ശ്രീ to സിനിമാക്കാഴ്ച at December 17, 2009 4:02 PM

6. kichu / കിച്ചു has left a new comment on your post "ഇടിവാള്‍- പുസ്തകപ്രകാശനം - ആമുഖം":

അഭിവാദ്യങ്ങള്‍ അഭിവദ്യങ്ങള്‍ ആയിരമായിരം അഭിവാദ്യങ്ങള്‍........
ഇടീ..ഗഡീ.. കലക്കീട്ട്ടാ‍ാ‍ാ‍ാ‍ാ‍ാ‍ാ



Posted by kichu / കിച്ചു to ഇടിവാള്‍ at 3:26 PM, December 17, 2009

7. എം.ആര്‍.വിബിന്‍ has left a new comment on your post "ക്രിസ്പിന്‍ ജോസഫ്":

mukalile chithram pole thanne aake chitharikkidakkunnu kavitha ennu thoni...
adakkamillathe...
chila varikal manoharam...athu maathram adarthiyeduthaal oru manoharamaaya kavitha ennu vilikkam...
pakshe paraspara bhanthamillathe enthinaanu engane ezhuthi nirakkunnathu...
ethaayirunnilla ninte kavitha...
maadhyamathil vanna kavithaye ormippikkunnu ethum...athilum edaykku mikacha varikal..
pakshe poornamaaya arthathil orotta kavitha ennu thoniyatheyilla...



Posted by എം.ആര്‍.വിബിന്‍ to പുതുകവിത at December 17, 2009 4:09 AM

8. ടി.രതികുമാരി has left a new comment on your post "ശിരസ്സിനു പകരം മരച്ചില്ല, അതില്‍ ഒരു പ്രാവിന്റെ കൂ...":

ആ പെണ്‍കുട്ടികളുടേത് ഒരു വിപ്ലവപ്രകിയയാണ്. അവര്‍ അവരുടെ ഒച്ച കേള്‍പ്പിച്ചു ! അതിന് ആവര്‍ത്തനം ഉണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു.



Posted by ടി.രതികുമാരി to വെള്ളെഴുത്ത് at December 17, 2009 4:32 PM

9. Anonymous has left a new comment on your post "പൊറോട്ടപ്പൊതിയിലെ ചൂട്":

vayichu kazhinjappo manasil oru porotta pothiyudey elam choodundu..

thanks...



Posted by Anonymous to ::ബ്രിജ്‌ വിഹാരം:: at 17 December 2009 16:06

10. കെ പി ഉല്‌പലാക്ഷന്‍ (K.P.U) has left a new comment on your post "ബെര്‍ളിയുടെ മോഷണം":

ഭാഗ്യം. അങ്ങനെ താങ്കള്‍ക്ക്‌ പോസ്റ്റാന്‍ ഒരു വിഷയമായി. സമ്മതിക്കണം പ്രഭോ.. സമ്മതിക്കണം!!!



Posted by കെ പി ഉല്‌പലാക്ഷന്‍ (K.P.U) to അനോണി ചാത്തന്‍ at December 17, 2009 2:40 AM

11. :: VM :: has left a new comment on your post "ഇടിവാള്‍- പുസ്തകപ്രകാശനം - ആമുഖം":

മിസ്റ്റര്‍ കുട്ട്സ് മേനോന്‍..
ബീ സിരിയസ്.,. ഒരാലുടെ ജീവിത പ്രശ്നമാണ് ! :)

മദനിക്കും തന്‍ ഭാര്യ പൊന്‍ ഭാ‍ര്യ എന്നല്ലേ?



Posted by :: VM :: to ഇടിവാള്‍ at 3:52 PM, December 17, 2009

12. ലേഖാവിജയ് has left a new comment on your post "പൊറോട്ടപ്പൊതിയിലെ ചൂട്":

ആ കൊച്ചിന്റെ നോട്ട് ബുക്കില്‍ വേണ്ടാത്തതു എഴുതി ആ ചെക്കനു അടി വാങ്ങിച്ചു കൊടുത്തതും പോരാഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞ് കണ്ടപ്പോള്‍ അയാള്‍ടെ പറ്റില്‍ പൊറോട്ടയും വാങ്ങി അല്ലേ മിടുക്കാ :)



Posted by ലേഖാവിജയ് to ::ബ്രിജ്‌ വിഹാരം:: at 17 December 2009 16:03

13. [ nardnahc hsemus ] has left a new comment on your post "മഴയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ...":

മനസ്സ് നനഞ്ഞു!



Posted by [ nardnahc hsemus ] to ചിത്രപ്പെട്ടി at December 17, 2009 4:05 PM

14. കല്‍ക്കി has left a new comment on your post "ഇവന്‍, വെള്ളത്തിന് മീതെ നടക്കുന്നവന്‍":

ഓന്ത് വെള്ളത്തിനു മുകളില്‍ കൂടി ഓടുന്ന കാഴ്ച്ച നമ്മുടെ നാട്ടില്‍ സര്‍‌വ്വ സാധാരണമഅണല്ലോ?



Posted by കല്‍ക്കി to കുറിഞ്ഞി ഓണ്‍ലൈന്‍ at 5:25 PM

15. നന്ദന has left a new comment on your post "ലവ് ജിഹാദ്: സത്യവും മിഥ്യയും,ഒരന്വേഷണം":

http://nandana2000.blogspot.com/ ഇവിടെ



Posted by നന്ദന to കേരളടൈംസ്‌ at December 17, 2009 1:38 AM

16. കാക്കര - kaakkara has left a new comment on your post "ആരാ ഈ മ‌അ്ദനി?":

പാർശ്വവൽക്കരിക്ക പെട്ട സമുദായമെന്നുള്ളതും ഇരവാദത്തിന്റെ മറ്റൊരു രീതി.

മദനിയുടെ പ്രസംഗങ്ങളിൽ ആകൃഷ്ടരായി അല്ലെങ്ങിൽ മദനിയുടെ തണലിൽ വളർന്നവർ ചെയ്യുന്ന കലാപരിപാടികൾക്കും മദനി ഉത്തരവാദിയാണ്‌.

ബോധവൽക്കരണം നടത്തി കഴിയുമ്പോൾ ഇതാണ്‌ സ്ഥിതിയെങ്ങിൽ ആ ബോധവൽക്കരണത്തിൽ എന്തൊ പന്തികേടില്ലേ?

ഇനി കളവിന്റെ കാര്യം: രാമൻ മുഹമ്മദിനെ തല്ലിയാൽ, ഒരു ഹിന്ദു മുസൽമാനെ തല്ലി എന്നു പറയാൻ അധികം ബുദ്ധിയൊന്നും വേണ്ടാ.

നമ്മുടെ തെറ്റുകൾ അന്യന്റെ തെറ്റുകൾകൊണ്ട്‌ പ്രതിരോധിച്ചാൽ അന്യന്‌ നമുടെ പേരിലും തെറ്റുകൾ ചെയ്യാമല്ലോ?



Posted by കാക്കര - kaakkara to നീരുറവ തേടി at December 17, 2009 4:42 PM

17. കുട്ടന്‍മേനൊന്‍ has left a new comment on your post "ഇടിവാള്‍- പുസ്തകപ്രകാശനം - ആമുഖം":

ചരിത്രപ്രധാന്യമര്‍ഹിക്കുന്ന ഈ സംഗതി ആരെക്കൊണ്ടു ചെയ്യിക്കും>??

നപുംസകമാണെങ്കില്‍ സാഹിത്യ അക്കാദമിയില്‍ ഇഷ്ടമ്പോലെ ആളെക്കിട്ടും.


ബുക്കിറക്കിയാല്‍ ഉടന്‍ തന്നെ അടിയതിരമായി ഒരു ബ്ലോഗ് മീറ്റും പുസ്തകച്ചന്തയും...

പ്ലീസ് ബ്ലോഗ് മീറ്റിനു എന്നെ വിളിക്കരുത്. അന്നത്തെ തൃശ്ശുര്‍ മീറ്റിനു ശേഷമാണ് സിദ്ധാര്‍ത്ഥ റീജന്‍സി പൂട്ടിയതും ഗുണ്ടകള്‍ (ചില ബ്ലോഗര്‍മാരും പോലീസുകാരും) അഴിഞ്ഞാടിത്തുടങ്ങിയതും ( സീക്രട്ട്....:) )

നീ നാട്ടില്‍ വരുമ്പോ നമുക്ക് കാണാം… .. അതന്ന്യ എനിക്കും പറയാനുള്ളൂ... നാട്ടിവരുമ്പോ കാണാം :)



Posted by കുട്ടന്‍മേനൊന്‍ to ഇടിവാള്‍ at 3:43 PM, December 17, 2009

18. ഗീത has left a new comment on your post "ഈ ബൂലോഗ ഗായികയെ കണ്ടു പിടിക്കൂ":

ഇന്നാണ് കിരണ്‍സിന്റെ മെയില്‍ കണ്ടത്. അപ്പോള്‍ തന്നെ വന്നു നോക്കി. കാന്താരീ എരിവിനൊപ്പം ഇത്രെം മധുരവുമുണ്ടായിരുന്നിട്ടും എന്തേ ഇത്രനാളും അതു ഞങ്ങള്‍ക്കായി വിളമ്പാതിരുന്നു?
പകരമായി ഇനി പാട്ടിന്റെ പാലാഴി തന്നെ തീര്‍ക്കൂ.
പാട്ടു കേട്ടാല്‍ നല്ലൊരു പ്രൊഫഷണല്‍ ഗായികയുടെ ശബ്ദം പോലുണ്ട്.



Posted by ഗീത to പാട്ട് പരീക്ഷണങ്ങൾ - Kiranz..!! at Thursday, December 17, 2009 3:08:00 AM PST

19. കുട്ടിച്ചാത്തന്‍ has left a new comment on your post "ഇടിവാള്‍- പുസ്തകപ്രകാശനം - ആമുഖം":

ചാത്തനേറ്: എട്ടുവീട്ടില്‍ ഭഗീരഥന്‍ പിള്ള (ബോയിങ് ബോയിങ് ഫേം) വേലായുധന്‍ ചേട്ടന്റെ അത്രേം വരുമോ?



Posted by കുട്ടിച്ചാത്തന്‍ to ഇടിവാള്‍ at 3:28 PM, December 17, 2009

20. ബിലാത്തിപട്ടണം / Bilatthipattanam നിങ്ങളുടെ പോസ്റ്റ് "കത്ത് പാട്ടിലൂടെ ഒരു യാത്ര" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഗൾഫുമലയാളികൾ മാത്രമല്ല ഭായി 77-ൽ ഇറങ്ങിയ ഈ കത്തുപാട്ടും,മറൂപടിപ്പാ‍ട്ടും(മലയാളം കാസറ്റ് വിപണിയിലെ ആദ്യത്തെ വിറ്റുവരവ് റെക്കോഡ്) ആ ഒന്നൊന്നര ദശകം മുഴുവൻ ലോകത്തുള്ള മുഴുവൻ മലയാളികളും നെഞ്ചിലേറ്റി നടന്നതാണ്..
പിന്നീട് ഈ പാട്ടുകളുടെ തമിഴിലുണ്ടായ തർജ്ജമ ശ്രീലങ്കയിൽ വരെ ഹിറ്റായി തീർന്നു എന്നാണ് പറയുന്നത്..

പക്ഷേ ഇതിന്റെ ഉടയോനായ എസ്.എ.ജമീൽ എന്ന പാട്ടുകാരനെ നമ്മൾ മലയാളികൾ മറന്നു ..കേട്ടൊ .
ഇദ്ദേഹം ഇപ്പോൾ നിലമ്പൂരൊ മറ്റോ ഒറ്റപ്പെട്ട് എങ്ങിനെയോ കഴിഞ്ഞുകൂടുകയാണേന്നു കേൾക്കുന്നു.



ബിലാത്തിപട്ടണം / Bilatthipattanam , ചീന്തുകള്‍ ലേക്ക് 2009, ഡിസംബര്‍ 17 2:54 am ന് പോസ്റ്റ് ചെയ്തത്

21. ശ്രീ നിങ്ങളുടെ പോസ്റ്റ് "സുഭദ്ര" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വായിച്ചപ്പോള്‍ എനിയ്ക്കും ഒരാശയക്കുഴപ്പം ഇല്ലാതില്ല



ശ്രീ , കാട്ടുകുറിഞ്ഞി... ലേക്ക് 2009, ഡിസംബര്‍ 17 2:43 pm ന് പോസ്റ്റ് ചെയ്തത്

22. Bimal Raj has left a new comment on your post "നയം വ്യക്തമാക്കുന്നു":

ഞാന്‍ ഈ പോസ്റ്റ്‌ ഇപ്പോഴാ കണ്ടതും വായിച്ചതും. ഇപ്പോഴേക്കും കൊച്ചു ത്രേസ്യ 'ത്രേസിയമ്മ' ആയിക്കാണും എന്ന് വിചാരിക്കുന്നു..

സ്ത്രീധനം ഒരു സംഭവമേ അല്ല!!

ലോകം നില നില്‍ക്കുന്ന ഒരു നിയമം ഉണ്ട്... "Survival of the fittest "... ആരെല്ലാം എന്തെല്ലാം ചെയ്താലും ഇത് തുടര്‍ന്ന് കൊണ്ടേ ഇരിക്കും.

ഇപ്പോഴത്തെ (അല്ലെങ്ങില്‍ ഇതുവരെ ഉള്ള) ഇന്ത്യന്‍ രീതിയില്‍ കൂടുതലും അച്ഛന്‍ അമ്മ മാര്‍ ആണ് പെണ്ണിന് ചെറുക്കനെ കണ്ടു പിടിക്കുന്നത്‌. അപ്പൊ, പെണ്ണിനെ നോക്കാന്‍ കഴിവുള്ള ഒരുത്തനെ കണ്ടു പിടിക്കാനേ ശ്രമിക്കു. അവിടെ competition നു സാദ്യത വരും. അപ്പൊ, ചെറുക്കനു 'വല്ലോം' ഓഫര്‍ ചെയ്യും! ഇത് സ്വാഭാവികം.
ഇത് (രണ്ടു ഭാകത്തും) കഴിവിനെ അനുസരിച്ചിരിക്കും!..
some places/society allows marriage of one or more wives.. in that cases competition for getting women would be more and they would offer the same 'വല്ലോം' to the girls family!

In earlier times the 'വല്ലോം' used to be land, cows etc and now it is mainly money and gold.

ഇനി, ഇതൊന്നും ഇല്ലെന്നു നമ്മള്‍ വിചാരിക്കുന്ന US /UK യില്‍ മിടുക്കനായ പയ്യനെ കിട്ടാന്‍ dating യിന്റെ പേരില്‍ എന്തെല്ലാം കോപ്രായം കാട്ടുന്നു! അവരും ചെറുക്കന്‍ മാര്‍ക്ക് 'വേറെ വല്ലോം' കൊണ്ടുക്കുന്നുണ്ട്, for sure !



Posted by Bimal Raj to കൊച്ചുത്രേസ്യയുടെ ലോകം.. at December 17, 2009 4:35 PM

23. പഥികന്‍ has left a new comment on your post "ആരാ ഈ മ‌അ്ദനി?":

കാക്കര - kaakkara,
നന്ദി വീണ്ടുമെത്തിയതിനു.

തീര്‍ച്ചയായും അക്രമങ്ങള്‍ തെറ്റുകള്‍ തന്നെയാണ്. പ്രധിരോധമെന്നതിനെ അക്രമവുമായി കൂട്ടിക്കുഴക്കരുതു. കൂടാതെ ബോധവല്‍ക്കരണമെന്നതിനെ സ്വന്തമവസ്ഥയെക്കുറിച്ചുള്ള തിരിച്ചറിവിലെത്തുക എന്നാണ് ഉദ്ദേശിച്ചത്.

നല്ല മാര്‍ക്കു വാങ്ങിയാലെ നല്ല നിലയിലെത്തു എന്നു ഒരദ്ധ്യാപകന്‍ ഉപദേശിച്ചതുകൊണ്ട്, നല്ല മാര്‍ക്ക് വാങ്ങാനൊരുവന്‍ കോപ്പിയടിച്ചാല്‍ ആരെയാ ശിക്ഷിക്കേണ്ടതു? അദ്ധ്യാപകനെയോ?

മ‌അ്ദനിയോ, സൂഫിയോ ഏതെങ്കിലും അക്രമത്തിനു നേതൃത്വം കൊടുത്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കട്ടെ? എന്തിനു സാമൂഹ്യരംഗം കെട്ടുകഥകള്‍ കൊണ്ടു കലുഷിതമാക്കണം.

കലാപങ്ങള്‍ നയിച്ചവര്‍, ആയിരങ്ങളെ കൊലചെയ്തവര്‍, അന്വേഷണ കമ്മീഷനുകള്‍ പ്രതിപട്ടികയില്‍ ചുണ്ടിക്കാട്ടിയവര്‍, സ്വയം ഒളി-കാമറകള്‍ക്കു മുന്നില്‍ സത്യം വെളിപ്പെടുത്തിയവര്‍, എല്ലാവരും സസുഖം വാഴുമ്പോള്‍, ഒരു തെളിവുമില്ലാതെ, ആരോ ഫോണ്‍ വിളിച്ചു എന്ന ഒരൊറ്റ മൊഴിയില്‍ പത്തുവര്‍ഷം ഒരാള്‍ക്കു നഷ്ടപ്പെടുത്തിയതു ക്രൂരതയല്ലെ? വിണ്ടും ഒരു തനിയാവര്‍ത്തനം. ഒരു ഫോണ്‍കോള്‍. മറുപാതി ജയിലിലേക്ക്.

മാധ്യമങ്ങളെ പൂര്‍ണ്ണമായും വിശ്വസിക്കരുതെന്നു ഒരു അപേക്ഷയുണ്ട്. പോലീസ് ഭാഷ്യമെന്നു വരുന്ന കഥകളെ സത്യമെന്നു കരുതിയിരുന്ന ഒരു കാലം എനിക്കും ഉണ്ടായിരുന്നു. ഇന്നു ഒരു പക്ഷത്തിന്റേയും ഇത്തരം മാധ്യമകണ്ടെത്തലുകളെ ഞാന്‍ വിശ്വസിക്കില്ല. ലണ്ടന്‍ സ്ഫോടനാനന്തരം നമ്മുടെ മാധ്യമങ്ങലില്‍ നിറഞ്ഞ കഥകള്‍ പച്ചക്കള്ളങ്ങളായിരുന്നു എന്നതിന്റെ നേരിട്ടുള്ള അറിവാണതിനു കാരണം. ആ വിവരങ്ങള്‍ “അതിഭീകരം, ഈ മാധ്യമ ഭീകരത“ http://neerurava.blogspot.com/2008/12/blog-post.html എന്ന പോസ്റ്റിലുണ്ട്.



Posted by പഥികന്‍ to നീരുറവ തേടി at December 17, 2009 5:40 PM

24. സഹവാസി has left a new comment on your post ""കഴിക്കാന്‍ ..ബിരിയാണി.. നോണോ.. വെജിയോ ?"":

തെച്ചി ക്കോടന്‍
ഞങ്ങളുടെ വീട്ടിലേക്കും ബാക്കി വന്ന ഭക്ഷണം എത്തി എന്നത് സത്യ മാണ്.പക്ഷെ അടിച്ചു മാറ്റിയിട്ടൊന്നും ഇല്ല .
ഏറനാടെന്‍,അക്ബര്‍, ശ്രീ ,മാറാട്ട്, അനില്‍ എല്ലാവര്ക്കും നന്ദി



Posted by സഹവാസി to സഹവാസി at Thursday, December 17, 2009 4:28:00 PM

25. എം.ആര്‍.വിബിന്‍ has left a new comment on your post "അക്ബര്‍":

enikkoru aappilaayi
aakashathu ezhuthukayaanu.......



Posted by എം.ആര്‍.വിബിന്‍ to പുതുകവിത at December 17, 2009 4:11 AM

26. jyo നിങ്ങളുടെ പോസ്റ്റ് "ഒരു കുഞ്ഞിച്ചാത്തന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നമ്മള്‍ അസുഖം വന്നു കഴിക്കുന്ന പല മരുന്നുകളുടെ ഉള്ളടക്കവും ഇതുപോലെ ആവുമല്ലേ?



jyo , പതിവുകാഴ്ചകള്‍ ലേക്ക് 2009, ഡിസംബര്‍ 17 5:32 pm ന് പോസ്റ്റ് ചെയ്തത്

27. NithiN has left a new comment on your post "ഫ്രാന്‍സിസ് ഇട്ടിക്കോര - പുസ്തക പരിചയം":

Hello,

I'm a new comer here. Idakidakku namukku kanaaam. It is a good blog post.



Posted by NithiN to കോമരം kOmaram at 17/12/09 5:42 PM

28. M.O.V has left a new comment on your post "ഡൂക്കിലി സിനിമകള്‍":

ലോകോ സമസ്തു സുഖിയനോ വെന്തു എന്നല്ലേ വര്‍മ്മേശ്വരന്‍‌മാരേ?

രന്‍ജ്ജിത്തിന്റെ പടം കണ്ടിട്ടുണ്ടോ? സിനിമ എന്നാണത്രേ പേര്! അങ്ങോട്ടുമിങ്ങോട്ടും ഡയലോഗ് പറയുന്നതാണോ സിനിമ? ചായ്! (നോം ചായക്ക് പറഞ്ഞതല്ല, പുശ്ചം പ്രകടിപ്പിച്ചതാണ്).
പരാഗ്വന്‍ സം‌വിധായകനായ ലാംബ്രട്ടോ മക്കോച്ചിയുടെ 'വെന്‍ എ ബസ്സ് കെയിം ആന്റ് വെന്റ്' എന്ന പടം കണ്ടിട്ടുണ്ടോ? സിനിമാറ്റിക് സീക്വന്‍സുകളുടെ അനര്‍ഗ്ഗളനിര്‍ഗ്ഗളപ്രഭാവമാണ് അതില്‍.
പിന്നെ ചില ബംഗാളി ഫെലൊസ് ഉണ്ട്..തരക്കേടില്ല.
ഇതൊന്നും നിങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല. സിനിമയെന്നാല്‍ ഡയലോഗും സീനുകളും ആണെന്ന് കരുതുന്നവര്‍. സിനിമ സിനിമ എന്നു വെച്ചാള്‍ ഇതൊന്നുമല്ല കൂട്ടരേ..അതൊരു സങ്കല്പം മാത്രമാണ്. അറിയ്വോ?


ഡ്യൂപ്പ് :
(വലിഞ്ഞു കയറി വന്ന്)
മുകളില്‍ മ.ഒ.വ പറഞ്ഞതിന്റെ അടിയില്‍ ഒരു തുപ്പ്. സോറി, ഒരു ഒപ്പ്. (ചുളുവില്‍ ബിജ് പട്ടം ഷെയറു ചെയ്‌തേയ്!).



Posted by M.O.V to അനോണിമാഷിന്റെ ബ്ലോഗ് at December 17, 2009 5:05 PM

29. jyo has left a new comment on your post "മുംബൈ കാഴ്ചകള്‍-1 : 'ടെറര്‍ ടൂറിസം'":

‘ചുടലക്കളങ്ങളില്‍ രാത്രി കഴിഞ്ഞിരുന്ന നാറാണത്ത്ഭ്രാന്തന്റ പിന്മുറക്കാരാകണം ടെറര്‍ ടൂറിസ്റ്റുകള്‍’--വായിച്ചപ്പോള്‍ ചിരി വന്നു--ഞാനും ഒരു ടെറര്‍ ടൂറിസ്സത്തിനു പോയി അക്കാലത്ത്--വെറും ഒരു ആകാംക്ഷ.



Posted by jyo to മൂന്നാം ബ്ലോഗ്‌ at December 17, 2009 5:24 PM

30. തറവാടി has left a new comment on your post "രാജ്യദ്രോഹത്തിന്റെ വിഷവിത്തുകള്‍":

ഒറ്റിക്കൊടുക്കുന്നതിനേയും കൂട്ടിക്കൊടുക്കുന്നതിനേയും പച്ചവെള്ളം പോലെ തിരിച്ചറിയുന്നവര്‍ ഗതികെട്ടാണ്
അത് വിളിച്ചുപറയുന്നത് എന്നതില്‍ നിന്നും താങ്കളുടെ മുന്ദ്ധാരണയും ഉദ്ദേശശുദ്ധിയും വിലയിരുത്തപ്പെട്ടു.

വിശ്വാസവുമായി ബന്ധപ്പെട്ട ഒരു മതവും അക്രമത്തെ ന്യായീകരിക്കുന്നില്ല. ഒരു മതവിശ്വാസി ചെയ്യുന്ന അക്രമത്തിന്റെ പേരില്‍ മതത്തെവിലയിരുത്തുന്നത് വിവരക്കേട് കൊണ്ടാണ്.
അറബി പേരും, മുസല്‍ മാനായ ഒരാളുടെ മകനും എന്ന ഒറ്റക്കാരണത്താല്‍ അക്രമിയായ ഒരാളെ അടിസ്ഥാനപ്പെടുത്തി മൊത്തം ഇസ്ലാം മതത്തെ അക്രമകാരികള്‍ എന്ന് മുദ്രകുത്തുന്നതിനോട് യോജിപ്പില്ല.
നിരപരാധിയായവരെ ഇസ്ലാം മതവിശ്വാസികളായ ഒറ്റക്കാരണത്താല്‍ അക്രമികളെന്ന് മുദ്രകുത്തിയെന്ന് പറയുന്നതിനോടും യോജിപ്പില്ല.

ഇന്ന ആള്‍ ഒരക്രമവും നടത്തിയിട്ടില്ല എന്നാല്‍ അയാള്‍ മുദ്രകുത്തപ്പെട്ടു എന്നതിന് ഒരുദാഹരണമെങ്കിലും കിട്ടിയാല്‍ നന്നായിരുന്നു. അതുപോലെ ഇസ്ലാം മതം അക്രമം ന്യയീകരിക്കുന്നു, എന്തിന്റെ പേരിലായാലും, എന്നതിനും ഒരുദാഹരണം കിട്ടിയെങ്കില്‍!

തെളിവില്ലാതെ മദനിയെ കൊടതി വെറുതെ വിട്ടു ആയതിനാല്‍ മദനി ഒന്നാം തരം ഉദാഹരണമാണെന്ന് ഒരു കൂട്ടരും; ഒസാമ മുസല്‍മാനല്ലെ എന്ന് മറുകൂട്ടരും പറയില്ലെന്ന് കരുതട്ടെ!



Posted by തറവാടി to chithrakaran:ചിത്രകാരന്‍ at December 17, 2009 5:35 PM

31. രഞ്ജിത് വിശ്വം I ranji has left a new comment on your post "ഒരു അയ്യപ്പഗാനം -കോറസുകാരും ഞാനും-പോഡ്കാസ്റ്റ്":

ഗംഭീരമായി പാടി കിരണ്‍ .



Posted by രഞ്ജിത് വിശ്വം I ranji to പാട്ട് പരീക്ഷണങ്ങൾ - Kiranz..!! at Thursday, December 17, 2009 4:11:00 AM PST

32. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "വിറ്റോറിയ":

ഹായ്..അങ്ങിനെ വിറ്റോറിയ നേരിട്ടുകണ്ടയനുഭൂതി കിട്ടി ..കേട്ടൊ സജി



Posted by ബിലാത്തിപട്ടണം / Bilatthipattanam to ഞാന്‍ കണ്ട കാഴ്ചകള്‍ at 17 December 2009 03:44

33. ശ്രീ has left a new comment on your post "മ്യൂണിക് ബ്ലോഗ് സംഗമം":

ഒരു കുഞ്ഞ് സംഗമം ല്ലേ?


പാവം റോസ്... ഒരെണ്ണം മാത്രമേ എടുക്കാന്‍ പാടുള്ളൂ എന്ന വിഷമം ഉള്ളിലൊതുക്കി അതും വിശ്വസിച്ച് ഒന്ന് മാത്രമെടുത്തോണ്ട് പോയി.

ഞാനൊരു അഞ്ചാറെണ്ണം എടുത്തു... ഒരെണ്ണമെന്നൊക്കെ സന്ദീപ് ചുമ്മാ പറഞ്ഞതല്ലേന്നേയ്... ഹല്ലേ സന്ദീപേ (അല്ലെങ്കിലും ഇനി പറഞ്ഞിട്ട് കാര്യമില്ല)

ക്രിസ്തുമസ്സ് ആശംസകള്‍, സന്ദീപ്...



Posted by ശ്രീ to കരിങ്കല്ല് at December 17, 2009 12:02 PM

34. Kiranz..!! has left a new comment on your post "ഒരു അയ്യപ്പഗാനം -കോറസുകാരും ഞാനും-പോഡ്കാസ്റ്റ്":

ഒരു മൾട്ടിട്രാക്ക് പരീക്ഷണം.സ്വാമിയേയ്..!



Posted by Kiranz..!! to പാട്ട് പരീക്ഷണങ്ങൾ - Kiranz..!! at Thursday, December 17, 2009 3:25:00 AM PST

35. ലേഖാവിജയ് has left a new comment on your post "പാലേരിമാണിക്യം - കലര്‍പ്പില്ലാത്ത മാണിക്യം!!":

റിവ്യൂ വായിച്ചിട്ട് ഈ സിനിമ കാണാന്‍ വല്ലാത്ത ആഗ്രഹം.വളരെ മികച്ച അവലോകനം.



Posted by ലേഖാവിജയ് to സിനിമാക്കാഴ്ച at December 17, 2009 4:43 PM

Reply via email to