1. DeV@@Se... has left a new comment on your post "ലിനിക്സ് ഗുഡ് ബൈ വിന്‍ഡോസ് വെല്‍ക്കം !":

endaa avasthaaa..... pavam pavam...



Posted by DeV@@Se... to തിരുവല്ല വിശേഷങ്ങള്‍ at December 17, 2009 9:13 PM

2. നന്ദകുമാര്‍ has left a new comment on your post "ചെറായിയിലെ സൌഹൃദത്തിന്റെ കടല്‍ത്തീരത്ത്":

അനോണിമസ് നന്ദി. സന്തോഷം

സുമേഷ്. വൈകിയിട്ടില്ല. ഇനിയും വരിക

മനോരാജ്. സാരമില്ല ഇനിയും കൂടാം

അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി.



Posted by നന്ദകുമാര്‍ to നന്ദപര്‍വ്വം at December 17, 2009 8:53 PM

3. കുമാരന്‍ | kumaran has left a new comment on your post "മാര്യേജ് ബ്രേക്കര്‍":

ramanika, Seema Menon, ശ്രദ്ധേയന്, ഭൂതത്താന്, chithal, യരലവ~yaraLava, വിനുവേട്ടന്|vinuvettan, പള്ളിക്കരയില്, Anonymous, പ്രദീപ്, രഘുനാഥന്, ഭായി, തെച്ചിക്കോടന്, ബിനോയ്//HariNav, അരുണ് കായംകുളം, സുനിൽ പണിക്കർ,surajbhai, കവിത - kavitha, ശാന്തകാവുമ്പായി, കിഷോര്ലാല് പറക്കാട്ട്, വീ കെ, ത്രിശ്ശൂക്കാരന്, Sharu...., jyo, Sukanya, Areekkodan | അരീക്കോടന്, അനിà�...@ബ്ലൊഗ്, Tomkid!, Sureshkumar Punjhayil..


എല്ലാവര്ക്കും വളരെ വളരെ നന്ദി…



Posted by കുമാരന്‍ | kumaran to കുമാര സംഭവങ്ങള്‍ at December 17, 2009 9:51 PM

4. ‍ആല്‍ബിന്‍ has left a new comment on your post "ജാലകം - അഭിപ്രായങ്ങൾ":

എന്റെ ബ്ലോഗും ഉള്‍പ്പെടുത്തുമോ..?



Posted by ‍ആല്‍ബിന്‍ to സൈബർ ജാലകം at December 17, 2009 6:34 AM

5. ദിലീപ് വിശ്വനാഥ് has left a new comment on your post "മൂന്നെണ്ണം":

മഞ്ഞു ഉപ്പിലിട്ടാല്‍ നല്ല സ്വാദ് ആണോ?



Posted by ദിലീപ് വിശ്വനാഥ് to ഋതുഭേദങ്ങള്‍ at 9:13 AM

6. കണ്ണനുണ്ണി has left a new comment on your post "അക്കുവാണ് താരം":

കിലുക്കം പെട്ടി: എന്താ പറയ്കാ...കമന്റ് വായിച്ചിട്ട് മനസ്സ് നിറഞ്ഞു.. കണ്ണും.
ഇപ്പോഴും എപ്പോഴും...എനിക്ക് മിസ്സ്‌ ചെയ്യുന്ന എന്റെ കുട്ടിക്കാലം ബ്ലോഗ്ഗിലൂടെ ഇത്തിരി നര്‍മ്മം ചാലിച്ച് പറയുമ്പോ നല്ല സുഖവാ.. ഇത്തിരി നേരം അവിടെ എത്തിയ പോലെ തോന്നും..
പക്ഷെ അതിനെക്കാള്‍ ഒക്കെ ഒരുപാട് മടങ്ങ്‌ സന്തോഷം തോനുന്നു.. എന്റെ പൊട്ട കഥകളെ അത്രയ്ക്ക് ഇഷ്ടപെടുന്നു എന്ന് കേള്‍ക്കുമ്പോ..... വിഷമം മാറാന്‍ ഈ കുഞ്ഞി കഥകള്‍ ഒക്കെ ഒരു വഴിയായി എന്ന് ഒക്കെ കേക്കുമ്പോ.. എന്ത് സന്തോഷം..
എനിക്ക് ബ്ലോഗ്‌ എഴുത്ത് തുടങ്ങിയ ശേഷം കിട്ടിയ ഏറ്റവും വിലപ്പെട്ട കമന്റ് ആയി ഞാന്‍ ഇതിനെ കാണുവാട്ടോ... ഇനിയും എഴുതുവാനുള്ള വലിയൊരു പ്രചോദനം കൂടെ ആണ് ഇത്
ഒരുപാട് നന്ദിയുണ്ട്.. സന്തോഷവും...



Posted by കണ്ണനുണ്ണി to വര്‍ഷ ഗീതം at December 17, 2009 9:27 PM

7. Sureshkumar Punjhayil has left a new comment on your post "മാര്യേജ് ബ്രേക്കര്‍":

Kallyana Broker marude shradhakku...!!!
Rasakaram Kumar... Ashamsakal...!!!



Posted by Sureshkumar Punjhayil to കുമാര സംഭവങ്ങള്‍ at December 17, 2009 9:41 PM

8. ചെലക്കാണ്ട് പോടാ has left a new comment on your post "pdpയ്ക്കല്‍ ശാകുന്തളം":

അത് ജോറായി



Posted by ചെലക്കാണ്ട് പോടാ to വര@തല=തലവര at December 17, 2009 8:11 PM

9. Devoose... has left a new comment on your post "എട്ടുകാലി മമ്മൂഞ്ഞുകള്‍ ലിനിക്സിലും !":

Ingane oru mahaaa krithyam oru malayalikku matreme cheyyan pattullu... so proud 2 b a a mallu...he he he...



Posted by Devoose... to തിരുവല്ല വിശേഷങ്ങള്‍ at December 17, 2009 8:19 PM

10. Devoose... has left a new comment on your post "താങ്ക്സ് KSEB, താങ്ക്സ് ലോഡ് ഷെഡിങ്ങ്":

kollam.... idenikkistayi....



Posted by Devoose... to തിരുവല്ല വിശേഷങ്ങള്‍ at December 17, 2009 8:14 PM

11. Dethan Punalur has left a new comment on your post "ആദ്യപാപം":

'ഓ.. ഭാഗം വെപ്പു കഴിഞ്ഞോ..? ' നല്ല ലൈറ്റും ഷെയ്ഡും..!



Posted by Dethan Punalur to ചിത്രരേഖ at December 17, 2009 6:43 AM

12. :: VM :: has left a new comment on your post "pdpയ്ക്കല്‍ ശാകുന്തളം":

കിടു



Posted by :: VM :: to വര@തല=തലവര at December 17, 2009 8:59 PM

13. ചെലക്കാണ്ട് പോടാ has left a new comment on your post "ഇടിവാള്‍- പുസ്തകപ്രകാശനം - ആമുഖം":

ഈസ് ഇറ്റ് ട്രൂ....

പറഞ്ഞ രീതി കണ്ടിട്ട് ഒരു ബിശ്വാസം വറണില്ല...



Posted by ചെലക്കാണ്ട് പോടാ to ഇടിവാള്‍ at 6:34 PM, December 17, 2009

14. കൂട്ടുകാരന്‍ has left a new comment on your post "പൊറോട്ടപ്പൊതിയിലെ ചൂട്":

മനു ചേട്ടാ, ഞാന്‍ താങ്കളുടെ ഒരു ആരാധകന്‍ ആണ്. ചിരിയില്‍ തുടങ്ങി നൊമ്പരത്തില്‍ ചാലിച്ച ഒരു ക്രാഷ് ലാണ്ടിംഗ് മനു ചേട്ടന്റെ പ്രത്യേകത ആണ്. നാട്ടിലുള്ള കൂട്ടുകാരുടെ നെഞ്ചില്‍ തട്ടിയുള്ള സ്നേഹം ഒന്ന് വേറെ തന്നെ. അത് അനുഭവിക്കാന്‍ ഒരു ഭാഗ്യം തന്നെ വേണം. എവിടെ ചെന്നാലും നിറയെ കൂട്ടുകാരുള്ള ചേട്ടന്‍ ചിലപ്പോളൊക്കെ എന്നെ തികച്ചും അസൂയാലു ആക്കാറുണ്ട്...മാസത്തില്‍ ഒന്ന് വീതം എങ്കിലും ഒരു പോസ്റ്റ്‌ ഇടണേ...വായിക്കാനുള്ള കൊതി കൊണ്ടാ.



Posted by കൂട്ടുകാരന്‍ to ::ബ്രിജ്‌ വിഹാരം:: at 17 December 2009 21:34

15. പുള്ളി പുലി has left a new comment on your post "ഇടിവാള്‍- പുസ്തകപ്രകാശനം - ആമുഖം":

കലക്കീറ്റ്ണ്ട്ട്ടാ ഇടിയെ



Posted by പുള്ളി പുലി to ഇടിവാള്‍ at 8:18 PM, December 17, 2009

16. mini//മിനി has left a new comment on your post "ബ്ലോഗ് -പോസ്റ്റ് മോഷണം വീണ്ടും":

പുതിയ ബ്ലോഗ് തുടങ്ങുന്നവരോട് ഒരു ഉപദേശം: ആദ്യം സ്വന്തമായി വല്ലതും(ചെയ്യുക)എഴുതുക. അത് ശരിയായാലെ ബ്ലോഗിലേക്ക് കടക്കാവൂ, എത്രകാലമാണ് ഇങ്ങനെ കട്ട് തിന്നുക.



Posted by mini//മിനി to സന്തോഷങ്ങള്‍ at December 17, 2009 8:06 PM

17. കുമാരന്‍ | kumaran has left a new comment on your post "മ്യൂണിക് ബ്ലോഗ് സംഗമം":

ചോക്കലേറ്റ് മൊത്തം എടുക്കാനാ തോന്നുന്നെ..



Posted by കുമാരന്‍ | kumaran to കരിങ്കല്ല് at December 17, 2009 3:48 PM

18. Kiranz..!! has left a new comment on your post "മലയാള സിനിമയെ കൊല്ലുന്നവർ...ഭാഗം.1":

നല്ല പ്രകാശം പരത്തുന്ന തെളിഞ്ഞ ചിന്തകൾ.രണ്ടാം ഭാഗം ഞാൻ കാണാതെ പോയാൽ ഒരു കുറിപ്പിടണേ സാൽജോ.



Posted by Kiranz..!! to സജ്യം at 10:00 AM

19. ഉപാസന || Upasana has left a new comment on your post "മനുഷ്യന്‍ എന്ന ലൈംഗികജീവി":

@ pappoos

Cheers. njammaLum aa praayaththil thanneyaa ithokke aRinjnje. same pitch. :-)

@ Kurumaan

aNNan aa site okke nOkkaaRuNTallE!!! ;-)



Posted by ഉപാസന || Upasana to അടിദാസ്... at December 17, 2009 7:18 AM

20. കുമാരന്‍ | kumaran has left a new comment on your post "മാര്യേജ് ബ്രേക്കര്‍":

ramanika, Seema Menon, ശ്രദ്ധേയന്, ഭൂതത്താന്, chithal, യരലവ~yaraLava, വിനുവേട്ടന്|vinuvettan, പള്ളിക്കരയില്, Anonymous, പ്രദീപ്, രഘുനാഥന്, ഭായി, തെച്ചിക്കോടന്, ബിനോയ്//HariNav, അരുണ് കായംകുളം, സുനിൽ പണിക്കർ,surajbhai, കവിത - kavitha, ശാന്തകാവുമ്പായി, കിഷോര്ലാല് പറക്കാട്ട്, വീ കെ, ത്രിശ്ശൂക്കാരന്, Sharu...., jyo, Sukanya, Areekkodan | അരീക്കോടന്, അനിà�...@ബ്ലൊഗ്, Tomkid!, Sureshkumar Punjhayil..


എല്ലാവര്ക്കും വളരെ വളരെ നന്ദി…



Posted by കുമാരന്‍ | kumaran to കുമാര സംഭവങ്ങള്‍ at December 17, 2009 9:51 PM

21. പാലക്കുഴി നിങ്ങളുടെ പോസ്റ്റ് "ദയാവധം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

റഷീദ് ഭായ്.. വന്നതിനും ,നല്ലവാക്കിനും നന്ദി.......



പാലക്കുഴി , പാലക്കുഴിയുടെ നേര് ലേക്ക് 2009, ഡിസംബര്‍ 17 7:17 am ന് പോസ്റ്റ് ചെയ്തത്

22. സ്വപ്നാടകന്‍ has left a new comment on your post "“കേരളാ കഫേ”യിലെ മെനു":

അതെ!തീര്‍ച്ചയായും രഞ്ജിത്തും കൂട്ടരും അഭിനന്ദനമര്‍ഹിക്കുന്നു..ബ്രിഡ്ജ് നമ്മെ വേട്ടയാടുന്ന ഒരനുഭവം തന്നെയാണ്.
മൃത്യുഞ്ജയം എനിക്കും മനസ്സിലായില്ല..ഭൂരിപക്ഷം പേര്‍ക്കും എന്നുതന്നെ കരുതുന്നു.അനാവശ്യമായി ദുര്‍ഗ്രാഹ്യമാക്കി അലമ്പാക്കി എന്നാണു തോന്നിയത്."മൃത്യുവിനെപ്പോലും ജയിക്കുന്ന പ്രണയത്തെക്കുറിച്ചൊന്നും" സിനിമ ഫീല്‍ ചെയ്യിക്കുന്നു പോലുമില്ല.സംവിധായകന്‍ ഫാസിലിന്റെ മകന്‍ ഫഹദ് ഫാസിലിന്റെ പുതിയ രൂപത്തിലുള്ള തിരിച്ചുവരവ് മാത്രമാണ് ആകെ പുതുമ.
നൊസ്ടാള്‍ജിയയും പറഞ്ഞു പഴകിയ തീം തന്നെ.ദിലീപിന്റെ വളരെ അമേച്വറിഷ് അഭിനയം ഇത്തിരി മടുപ്പുണ്ടാക്കുന്നുണ്ട് താനും.
പൃഥ്വിരാജിന്റെ അസാധ്യ ഭംഗിയും ശബ്ദവുമല്ലാതെ,ഐലന്റ് എക്സ്‌പ്രസ് പ്രേക്ഷകരുടെ മനസ്സിനെ സ്പര്‍ശിക്കുന്നില്ല,ഒരുപാട് താരങ്ങളുണ്ടെങ്കിലും.
കോമഡി ഏറ്റവും നന്നായി ഉപയോഗിച്ചിട്ടുള്ളത് ഹാപ്പി ജേണിയിലാണെന്നും തോന്നി.
നന്നായി അവലോകനം ചെയ്തു സുനിലേട്ടന്‍..:)



Posted by സ്വപ്നാടകന്‍ to കാണാമറയത്ത് at December 17, 2009 9:01 PM

23. പാഞ്ചാലി :: Panchali has left a new comment on your post "CAPTIVE...":

ഹരീഷേ, ശരിയാണ്. ഒരു മാതിരി കൂച്ചുവിലങ്ങിട്ടതു പോലെ തോന്നി.
:)

സാജന്‍, ശ്രീ :)

പുണ്യാളാ, ഇത് തനി നാടന്‍. ഇത്തവണ വെക്കേഷന് നാട്ടിലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്ന് കിട്ടിയതാണ്.ഷീപ്പ് അല്ല ഗോട്ട്, ഗോട്ട്! (ഷീപ്പും ഗോട്ടും തമ്മിലുള്ള വ്യത്യാസം പണ്ട് ഗൂഗിള്‍ ചെയ്തതോര്‍ക്കുന്നു) ഇവന് കോലാട് എന്നാണെന്ന് തോന്നുന്നു പറയുന്നത്. (തീര്‍പ്പുകല്‍പ്പിക്കാന്‍ അനോണി ആന്റണിയെവിളിക്കേണ്ടി വരുമോ?) അമേരിക്കന്‍ ഗോട്ടിനെ ഇവിടെ കാണാം.
:)



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at December 17, 2009 7:18 AM

24. SAJAN SADASIVAN has left a new comment on your post "ഒറ്റമരം":

കൊള്ളാം
നല്ലചിത്രം :)



Posted by SAJAN SADASIVAN to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 17 December 2009 9:39 PM

25. അനിൽ@ബ്ലൊഗ് has left a new comment on your post "മറുപടി":

വിനയ,
ഇതില്‍ മനസ്സിലാക്കാനെന്താണുള്ളത്?
ജീവനോടെ ഇരിക്കുക എന്നുള്ളത് മാത്രമാണോ ഒരു മനുഷ്യന്റെ ആത്യന്തികമായ ലക്ഷ്യം?

കൊല്ലാതെ വിടാം എന്ന് വാഗ്ദാനം ചെയ്താല്‍ എന്തു വേണമെങ്കിലും സമ്മതിച്ചോളൂ എന്നാണോ മക്കളോട് നമുക്ക് നല്‍കാവുന്ന ഉപദേശം?



Posted by അനിൽ@ബ്ലൊഗ് to VINAYAYUTE LOKAM ... വിനയയുടെ ലോകം at December 17, 2009 8:04 AM

26. Devoose... has left a new comment on your post "ഇപ്പോ ഓഫീസില്‍ കേറാന്‍ മേലാതായി !":

anuchetta... valla karyam undayirunno ariyatha panikku pokendadu...



Posted by Devoose... to തിരുവല്ല വിശേഷങ്ങള്‍ at December 17, 2009 8:16 PM

27. Sureshkumar Punjhayil has left a new comment on your post "നിറങ്ങളില് നീരാടി - Colours in my garden":

Nirangale... Padoooo...!
Manoharam, Ashamsakal...!!!



Posted by Sureshkumar Punjhayil to മിനി ചിത്രശാല at December 17, 2009 9:58 PM

28. തിരൂര്കാരന്‍ has left a new comment on your post "ആനന്ദ് പട്‌വര്‍ദ്ധനുമായി ഒരു അഭിമുഖം":

വളരെ നന്ദി.. അവസരോചിതമായി പോസ്റ്റ്‌ ചെയ്തു...
അദേഹത്തെ പോലുള്ളവരാണ് നമ്മുടെ സിനിമക്ക് ആവശ്യം..



Posted by തിരൂര്കാരന്‍ to രാജീവ്‌ ചേലനാട്ട്‌ at December 17, 2009 6:56 PM

29. സുമേഷ് മേനോന്‍ has left a new comment on your post "ഇടിവാള്‍- പുസ്തകപ്രകാശനം - ആമുഖം":

ഇതെന്നതാ, ബാറ്റായുടെ വില പോലെ ഒരു 99 പൈസാ.. (ചെരിപ്പിന്റെ മൂല്ല്യമാണോ പുസ്തകത്തിനും)...

ഞാന്‍ ഇവിടെ വന്നതുമില്ല, ഒന്നും പറഞ്ഞുമില്ലാ....
(ഞാനോടിയേയ് ....:)



Posted by സുമേഷ് മേനോന്‍ to ഇടിവാള്‍ at 6:42 PM, December 17, 2009

30. VINAYA N.A has left a new comment on your post "മറുപടി":

Anil manasilayilla............



Posted by VINAYA N.A to VINAYAYUTE LOKAM ... വിനയയുടെ ലോകം at December 17, 2009 7:57 AM

31. cALviN::കാല്‍‌വിന്‍ has left a new comment on your post "ഈശ്വരന് ശപിക്കാൻ കഴിയുമോ ?":

മതേതരത്വം പ്രസംഗിച്ചാൽ മാത്രം മറ്റിയോ നടപ്പിൽ വരുത്തണ്ടേ? അതിൽ ആദ്യം തന്നെ പുള്ളി പറയുന്നത് അമ്പലത്തിലോ ചർച്ചിലോ മോസ്ക്കിലോ കയറിയാൽ ഈശ്വരനു യാ‍തൊരു വിരോധവുമുണ്ടാവില്ലാന്നല്ലേ... ഈശ്വരനു വിരോധം ഇല്ലെങ്കിൽ അമ്പലത്തിൽ അഹിന്ദുക്കൾ കയറുന്നതിൽ ആർക്കാണിത്ര വിരോധം?



Posted by cALviN::കാല്‍‌വിന്‍ to ഗാണ്ഡീവം at December 17, 2009 7:53 PM

32. പാലക്കുഴി has left a new comment on your post "എന്‍‌റ്റെ വണ്ടി":

കുട്ടിക്കാലത്തെ ഒരുപാട് ഓര്‍മ്മകള്‍ അറിയാതെ മനസ്സിലേക്കു കടന്ന് വന്നു.... നന്നായി എഴുതി .....നന്ദി



Posted by പാലക്കുഴി to തറവാടി at December 17, 2009 7:42 PM

33. Manoraj has left a new comment on your post "ഇടിവാള്‍- പുസ്തകപ്രകാശനം - ആമുഖം":

edivale,

entha book republik karirakkiyale bokkirangu.. pinne, namukku pandu namute pavam gandhi sir chora nirakki oru mutayi vangi thanantha..athivanmarkkonnum ariyilla ketto.. swathanda midayi.. dyrayi erakku mashe.. kure pusthakam njan therthu tharam.. athenthu kundamengilumakate, etival erakkan chelavaya thuka velipetuthanam.. kure nalayi njan oru kavarum design cheyth kathakal vallathum ezhuthan patumao ennu nokkunnath.. rakshayilla mashe.. ezhuth angottu varunnilla.. nammal ezhuthi kazhiyumbol veetukari parayum chetta ethu matte marichupoya thakazhi mash chetantt kayinnu copy adichittundalle enn.. pinnengane..



Posted by Manoraj to ഇടിവാള്‍ at 7:42 PM, December 17, 2009

34. കാക്കര - kaakkara has left a new comment on your post "ആരാ ഈ മ‌അ്ദനി?":

മാധ്യമങ്ങളേയോ പോലിസിനേയോ എന്തിന്‌ കോടതി വിധിയേയോ പൂർണമായി വിശ്വാസിക്കേണ്ട്തില്ല.

സ്വന്തം അവസ്ഥയിലേക്കല്ല മദനിയുടെ ബോധവൽക്കരണം എത്തിയത്‌. അതിന്റെ തെളിവാണല്ലോ നാം കാണുന്ന അനുയായികൾ

പഠിച്ച്‌ നല്ല മാർക്ക്‌ വാങ്ങണം എന്നതിന്‌ പകരം നീയൊക്കെ പഠിച്ച്‌ എന്ത്‌ എഴുതിയാലും മാർക്ക്‌ കിട്ടില്ല എന്ന്‌ പറഞ്ഞാൽ, ഉത്തരവാദി ആർ?

പ്രതിരോധത്തിന്റെ മാർഗ്ഗമാണ്‌ പ്രശ്‌നം, അതുകൊണ്ടാണ്‌ പ്രതിരോധവും അക്രമവും കൂട്ടിവായിക്കുന്നത്‌.

എല്ലാം കാലം തെളിയിക്കട്ടെ!



Posted by കാക്കര - kaakkara to നീരുറവ തേടി at December 17, 2009 9:09 PM

35. Devoose... has left a new comment on your post "എട്ടുകാലി മമ്മൂഞ്ഞുകള്‍ ലിനിക്സിലും !":

Ingane oru mahaaa krithyam oru malayalikku matreme cheyyan pattullu... so proud 2 b a mallu...he he he...



Posted by Devoose... to തിരുവല്ല വിശേഷങ്ങള്‍ at December 17, 2009 8:20 PM

36. Smitha has left a new comment on your post "Kerala High Court Judgement on Love Jihad, Romio J...":

Love and religion have always been considered as the serene routes to enlighten the human souls. Religions all over the world always advocated the idea to love one another irrespective of the ideological disparities. However it is interesting to note the other side of the story. When the love to one another becomes the love between a boy and girl of different religions, these advocacies are turned upside down. This scenario is most visible in India that prides itself to be the most secular country in the world.
Interreligious marriage is not a new concept however such kind of judgment is really new to us. A judgement based on fantasies and not facts. Even after all the questions put by our honorable judge were answered the prefixed ideas could not be changed. We the citizens of India believe in our neutral and sound judiciary system which should be based on factual evidences and uphold the fundamental rights which our constitution provides us.



Posted by Smitha to <br><br>           Advocate PK Ibrahim at December 16, 2009 9:15 PM

37. K.P.SUKUMARAN has left a new comment on your post "മദനിയെ എന്തിന് ചുമക്കണം ?":

പോസ്റ്റ് വേസ്റ്റ് ആകണമെങ്കില്‍ പിണറായിയുടെ അടവ്നയം തിരുത്തണം സുനിലേ... നമുക്ക് കാത്തിരിക്കാം :)



Posted by K.P.SUKUMARAN to ശിഥില ചിന്തകള്‍ at December 17, 2009 8:00 PM

38. kichu... has left a new comment on your post "പൊറോട്ടപ്പൊതിയിലെ ചൂട്":

sthiram style thanne chiriyil thudangi
alpm ormakliloote avasaanam kannu nanayichchu......



nannaayirikkunnu



Posted by kichu... to ::ബ്രിജ്‌ വിഹാരം:: at 17 December 2009 21:24

39. കണ്ണനുണ്ണി has left a new comment on your post "അക്കുവാണ് താരം":

ചേച്ചി പെണ്ണെ : നോക്കാം ട്ടോ .. ഇന്നാ സമയം കിട്ടിയത്...
സുകന്യ: ഹഹ ഒരു പാഠവും പടിചില്ലെന്നാ പില്‍ക്കാല അനുഭവങ്ങള്‍ തെളിയിക്കുന്നത്. :)
ദിയ: :)
ബിലാത്തിപട്ടണം: ആഹാ , വരികള്‍ ഇഷ്ടായിട്ടോ...



Posted by കണ്ണനുണ്ണി to വര്‍ഷ ഗീതം at December 17, 2009 9:22 PM

40. പുള്ളി പുലി has left a new comment on your post "പച്ച":

അമറൻ പടം



Posted by പുള്ളി പുലി to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at December 17, 2009 8:04 AM

41. ചക്കിമോളുടെ അമ്മ has left a new comment on your post "അങ്ങനെ ഒരു അവധിക്കാലത്ത്":

ബാല്യത്തിന്‍റെ നല്ലൊരു ഭാഗം മാവിന്‍കൊമ്പില്‍ കെട്ടിത്തൂക്കിയ ഒരു വലിയ ടയറിലിരുന്ന് സ്വപ്നംകണ്ടു തീര്‍ത്തത്‌ ഇന്നലെപോലെ തോന്നുന്നു.... ഓര്‍മ്മകള്‍ ഗൃഹാതുരത്വമുണ്ടാക്കുന്നു.. നന്നായിട്ടുണ്ട്‌. ഇനി വരുന്ന ക്രിസ്‌മസുകളും അവിസ്മരണീയമാകട്ടെയെന്നു ആശംസിക്കുന്നു.....



Posted by ചക്കിമോളുടെ അമ്മ to നീര്‍‌മിഴിപ്പൂക്കള്‍‌ at December 17, 2009 9:07 PM

42. Sureshkumar Punjhayil has left a new comment on your post "പാഠം (1)":

Chechy.. Enteyum chila anubhavangal ithupolundu... Manoharamayirikkunnu. Ashamsakal...!!!



Posted by Sureshkumar Punjhayil to മിനിലോകം at December 17, 2009 9:47 PM

43. പുള്ളി പുലി has left a new comment on your post "ഒറ്റമരം":

കിടിലൻ പടം



Posted by പുള്ളി പുലി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 17 December 2009 9:29 PM

44. mini//മിനി has left a new comment on your post "ഒറ്റമരം":

ഒറ്റപ്പെടലിന്റെ വേദന...



Posted by mini//മിനി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 17 December 2009 9:48 PM

45. Manoraj has left a new comment on your post "മൂന്നെണ്ണം":

rare rosinodum , anilinodum purnamayum yojikkunnu...



Posted by Manoraj to ഋതുഭേദങ്ങള്‍ at 8:58 AM

46. ഭൂതത്താന്‍ has left a new comment on your post "ഒറ്റമരം":

കൊള്ളാം നല്ല ഷോട്ട് ....ഒരു വിശാല മൈതാനത്ത് ഒറ്റക്ക് ...ഒരല്പം പച്ചപ്പുമായ്



Posted by ഭൂതത്താന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 17 December 2009 9:17 PM

Reply via email to