1. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "അഫ്‌ഗാനിലും വിയറ്റ്നാം ഭീതി":

അഫ്‌ഗാനിലെ യുദ്ധരംഗത്തേക്ക് തിരിച്ചുപോകേണ്ടിയിരുന്ന അമേരിക്കന്‍ സൈനികനായിരുന്നു 26കാരനായ റോബര്‍ട് മര്‍ക്കിസണ്‍. എന്നാല്‍ രക്തം തളംകെട്ടിക്കിടക്കുന്ന യുദ്ധമുഖത്തേക്ക് പോകാന്‍ ആ ചെറുപ്പക്കാരന് ഒരു താല്‍പര്യവും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ തോളില്‍ സ്വയം വെടിവച്ച് അഫ്‌ഗാന്‍ യാത്രയില്‍നിന്നും ആ പട്ടാളക്കാരന്‍ രക്ഷപ്പെട്ടു. റോബര്‍ട്ട് അമേരിക്കയിലേക്ക് ലീവിന് തിരിക്കുന്നതിന് തൊട്ട് മുമ്പാണ് അവനുള്‍പ്പെട്ട ബറ്റാലിയനിലെ പത്തുപേര്‍ കൊല്ലപ്പെട്ടത്. ഒരൊറ്റ ഏറ്റുമുട്ടലിലായിരുന്നു ഏഴ് സഹസൈനികര്‍ കൊല്ലപ്പെട്ടത്. തിരിച്ചുപോയാല്‍ തന്റെ ഗതിയും മറ്റൊന്നാകില്ലെന്ന് റോബര്‍ടിന് നല്ല ഉറപ്പായിരുന്നു.

അതെ അഫ്‌ഗാനിസ്ഥാനില്‍ ഒരു വിയത്നാം ആവര്‍ത്തിക്കുമോ എന്ന ചോദ്യം അമേരിക്കന്‍ മനസ്സില്‍ വീണ്ടും ഉയര്‍ന്നിരിക്കുന്നു. പാശ്ചാത്യ മാധ്യമങ്ങളില്‍ പ്രത്യേകിച്ചും അമേരിക്കന്‍ മാധ്യമങ്ങളിലാണ് ഇത്തരമൊരു ചര്‍ച്ച സജീവമായത്. വിയറ്റ്നാമിലെ ചെറിയ മനുഷ്യര്‍ക്കുമുമ്പില്‍ പരാജയം ഏറ്റുവാങ്ങിയ അമേരിക്ക ഇപ്പോള്‍ അഫ്‌ഗാനിസ്ഥാനിലെ പഷ്തുകള്‍ക്ക് മുമ്പിലും തോല്‍വിയടയുകയാണ്. അഫ്‌ഗാനില്‍ അമേരിക്ക പരാജയപ്പെട്ടിരിക്കുകയാണെന്ന ചിന്ത ലോകമെങ്ങും വളര്‍ന്നു കഴിഞ്ഞുവെന്നതാണ് സത്യം. എട്ട് വര്‍ഷമായി അമേരിക്ക അഫ്‌ഗാനില്‍ യുദ്ധം ചെയ്യുകയാണ്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at December 17, 2009 11:18 PM

2. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. has left a new comment on your post "കുഞ്ഞീവിയും സൂറയും ദുബൈ മീറ്റിന് ??":

ങ്ങ്ല് മീറ്റേ, ഈറ്റേ ചെയ്തോളീ, സൂറാനെം കൊണ്ട് ഞമ്മള് മൂന്നാറിനൊരു പോക്ക് പുഗ്ഗാനാ പ്ലാന്. കുഞ്ഞീവി ഒറപ്പായും ബരുംട്ടാ വാഴേ...

;)



Posted by രാമചന്ദ്രന്‍ വെട്ടിക്കാട്ട്. to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at December 17, 2009 8:36 PM

3. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "മക്കളെ വളര്‍ത്തുമ്പോള്‍...":

പണ്ട് സിംഗപ്പൂരിന്നും മറ്റും ഇവിടേക്കു കുടിയേറി എല്ലാം മക്കൾക്കുവേണ്ടി മാറ്റിവെച്ച് ,നാടും ഉപേഷിച്ച് ഇപ്പോൾ ആരും അന്വേഷിക്കാനില്ലാതെ വെറും കെയർ ഹോമുകളിൽ അന്തേവാസികളായ പലരേയും ഇവിടേ കാണാം....മക്കളെല്ലാം അഭിനവ സായിപ്പുമാർ..!
നമ്മുടെ ജീവിതം കളഞ്ഞിട്ട് മറ്റുള്ളവക്കുവേണ്ടി എന്തിനുപാഴാക്കണം(മക്കളായാലും)എന്നാണ് സായിപ്പിന്റെ തിയറി !
എല്ലാം നല്ലപുതുകാഴ്ച്ചപ്പാടുകൾ..നന്നായി ഭായി..ഈ മുന്നറിയിപ്പുകൾ..



Posted by ബിലാത്തിപട്ടണം / Bilatthipattanam to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Thursday, December 17, 2009 11:30:00 PM

4. cALviN::കാല്‍‌വിന്‍ has left a new comment on your post "വേളിക്ക് ചൂടുവാൻ പൂ പോരാതെ...":

മാനത്തും പിച്ചകപ്പൂ വിരിഞ്ഞു...



Posted by cALviN::കാല്‍‌വിന്‍ to Quantum at December 17, 2009 12:26 PM

5. T. K. Unni has left a new comment on your post "ഒരു കല്യാണ വിശേഷം":

ശ്രീമതി. എഴുത്തുകാരി ചേച്ചി....
ജോർജ്ജുകുട്ടിയുള്ളവന്റെ കല്യാണങ്ങളിലാണ്‌ ചേച്ചി വിവരിച്ചതുപോലുള്ള കാര്യങ്ങളധികവും അരങ്ങേറുന്നത്‌...ഊർദ്ധഗതിയുള്ള ഇടത്തരക്കാരനും പിന്തുടരുന്നത്‌ ഈ നിഴൽപറ്റിയുള്ള വഴിതന്നെയാണ്‌...നാം വളരുകയല്ലേ, ഇതെല്ലാം സഹിച്ചോളൂ....ആഘോഷിച്ചോളൂ...



Posted by T. K. Unni to എഴുത്തോല at December 17, 2009 11:25 PM

6. പാഞ്ചാലി :: Panchali has left a new comment on your post "After a honey bee":

എന്തോ ഒരു അവ്യക്തത ഉണ്ടല്ലോ ഈ ചിത്രങ്ങള്‍ക്കെല്ല്ലാം! അതോ ഇനി കൂടിയ റ്റെക്നിക്കു വല്ലതുമാണോ?



Posted by പാഞ്ചാലി :: Panchali to Punya Bhoomy at December 17, 2009 7:59 PM

7. Pyari Singh K has left a new comment on your post "ജാലകം - അഭിപ്രായങ്ങൾ":

A nice place...



Posted by Pyari Singh K to സൈബർ ജാലകം at December 17, 2009 9:24 AM

8. Sankar has left a new comment on your post "ചെറായിയിലെ സൌഹൃദത്തിന്റെ കടല്‍ത്തീരത്ത്":

നന്ദേട്ടാ,നല്ല വിവരണം.
വരണം എന്ന് ആഗ്രഹമുണ്ടായിരുന്നു.
ഇത് വായിച്ചപ്പോള്‍ അവിടെ വന്ന അത്ര ആയിലെങ്കിലും helicopter ഇലൂടെ അതുവഴി ഒന്ന് കറങ്ങിയ പോലെ തോന്നി.



Posted by Sankar to നന്ദപര്‍വ്വം at December 17, 2009 10:26 PM

9. VINAYA N.A has left a new comment on your post "മറുപടി":

athe anee enikkathe upadesikkanayulloo.angine upadesichathil eppozhum sharimathrame enikku kananum okkunnulloo.



Posted by VINAYA N.A to VINAYAYUTE LOKAM ... വിനയയുടെ ലോകം at December 17, 2009 9:13 AM

10. ഉറുമ്പ്‌ /ANT has left a new comment on your post "ലൌജിഹാദും മാത്തുക്കുട്ടിച്ചായനും -ഭാഗം രണ്ട്.":

ഉടൻ തീർക്കാം എന്ന വാഗ്ദാനം ആവർത്തിക്കുന്നു.
തീർന്നാൽ തീർന്നു എന്നു പറയാം :)



Posted by ഉറുമ്പ്‌ /ANT to ഉറുമ്പ്‌ കടി. at December 17, 2009 8:07 PM

11. Rani has left a new comment on your post "ഒരു X MAS എപിസോഡ്":

ചിത്രങ്ങളൊക്കെ മനോഹരം.. വിവരണവും നന്നായി....



Posted by Rani to OUT OF FOCUS at December 17, 2009 7:48 PM

12. പള്ളിക്കുളം.. has left a new comment on your post "രാജ്യദ്രോഹത്തിന്റെ വിഷവിത്തുകള്‍":

ന്യായാന്യായങ്ങൾ നിരത്തുന്നവരോട്,
ഓരോ വാദങ്ങളും സാഹചര്യമറിഞ്ഞു വേണം.
പണ്ട്, മദനിയും ഇതുപോലെയുള്ള ചില വാദങ്ങളുമായാണ് കേരളം ചുറ്റിയിരുന്നത്. അവർ അങ്ങനെ ചെയ്യുന്നില്ലേ.. ഇവർ അങ്ങനെ ചെയ്യുന്നില്ലേ.. നമുക്കു മാത്രം എന്താ വേറെ നിയമം.. ഇങ്ങനെ പലതും. കൂടാതെ ഈ തട്ടിലുള്ള തിന്മകളെ സമീകരിക്കുവാൻ ആ തട്ടിലും വെച്ചു കൊടുത്തു അപരന്റെ തിന്മകൾ!
പറഞ്ഞതിൽ പലതും സത്യവുമായിരുന്നു. പക്ഷേ അത് പറഞ്ഞു നടക്കേണ്ട സമയം അതാണെന്ന് പൊതുവെ തോന്നുമെങ്കിലും അതിന്റെ സമയവും സാഹചര്യവും അതായിരുന്നില്ല. ഒരു സമൂഹം വൈകാരികമായി മാത്രം പ്രതികരിക്കാൻ തയ്യാറെടുത്തിരിക്കുമ്പോൾ അതിനെ ഊതിക്കത്തിക്കുന്ന ഒരു ന്യായവും പറയാൻ മെനക്കെടരുത്. കൂടാതെ മദനിയുടെ സ്വരവും ശബ്ദവും ശരിയല്ലായിരുന്നു.
ഇതൊക്കെ മദനിക്കും പിൽക്കാലത്ത് ബോധ്യപ്പെട്ടതാണ്. ഇപ്പോൾ ന്യായാ‍ന്യായങ്ങൾ പറയുന്ന സുഹൃത്തുക്കൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത് ചെറിയതോതിലെങ്കിലും അതിനെ ഓർമ്മിപ്പിക്കുന്ന കർത്തവ്യമാണ്. ഈ പോസ്റ്റ് മനസ്സിലാക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവർ ഇപ്പോൾ പ്രതികരിച്ചുകൊണ്ടിരിക്കുന്നത് വൈകാരികമായാണ്. അതിനാൽ അടങ്ങുക. മുസ്ലീംങ്ങളെ സംയമനം പഠിപ്പിക്കാൻ ഇനി ഒരു പ്രവാചകൻ വരില്ല. പ്രവാചകനിലേക്ക് മടങ്ങുക. നിങ്ങൾ സത്യമെന്നു കരുതുന്ന കാര്യങ്ങൾ കുഴപ്പങ്ങളുണ്ടാക്കുമെങ്കിൽ കള്ളം മാത്രം പറയലാവും പുണ്യം. ഒരു രാത്രിയും നിലനിന്നിട്ടില്ല. അഞ്ചരക്കു ശേഷം നേരം വെളുക്കും. പുലരുമ്പോൾ തീവ്രമുഖങ്ങളൊക്കെ അഴിക്കുള്ളിലാകുവാൻ നമുക്ക് പ്രാർഥിക്കാം. ഇന്ന് മുസ്ലീങ്ങൾ അനുഭവിക്കുന്ന പ്രധാന പ്രതിസന്ധി സ്വത്വ പ്രതിസന്ധിയാണ്. മുസ്ലിങ്ങളെ സംരക്ഷിക്കാനെന്നു പറഞ്ഞ് ആയുധമെടുത്തവനും സാമ്പത്തിക ലാഭത്തിനായി ആയുധമെടുത്തവനും ഒക്കെ ഈ പ്രതിസന്ധിയുടെ ആക്കം കൂട്ടുകയാണെന്ന തിരിച്ചറിവിൽ ഇരകൾക്കിടയിലെ വേട്ടക്കാരെ നമുക്ക് ഒറ്റുക്കൊടുക്കാം. സ്വന്തം കപ്പലിലെ ഓട്ട അടക്കുന്നതിലൂടെയേ സ്വന്തത്തെ രക്ഷിക്കാനാവൂ. അടുത്തുകൂടെ പോകുന്ന കപ്പലിലെ മഹാദ്വാരം നോക്കി ‘ ദേ അവിടെയുമുണ്ടല്ലോ ഇതിനേക്കാൾ വലിയ ഒരു ദ്വാരം‘ എന്ന് ആശ്വസിക്കുന്നത് ആത്മഹത്യാപരമാവും. എല്ലാം നേരേയാവാൻ പ്രാർത്ഥിക്കുക.
അഞ്ചര കഴിഞ്ഞ് നേരം വെളുത്തേ മതിയാവൂ.



Posted by പള്ളിക്കുളം.. to chithrakaran:ചിത്രകാരന്‍ at December 17, 2009 11:54 PM

13. സനാതനൻ | sanathanan has left a new comment on your post "റാഫിയുടെ ഗസലുകള്‍; മെഹ്ദി ഹസ്സന്റെ പാട്ടുകള്‍":

ഡാങ്ക്സ് ഡാങ്ക്സ് ഡാങ്ക്സ്

ഇതെങ്ങനെ ഡൌൺലോഡും.നേരത്തേ യൂ ട്യൂബ് ഡൌൺലോഡർ എന്നൊരു സോഫ്റ്റ് വെയർ ഉണ്ടായിരുന്നു ഇപ്പോൾ അതിൽ പറ്റുന്നില്ല.എനി അദർ വേയ് ;)?



Posted by സനാതനൻ | sanathanan to തുറന്നിട്ട വലിപ്പുകൾ at December 17, 2009 8:54 PM

14. സോണ ജി has left a new comment on your post "അക്ബര്‍":

:) !!



Posted by സോണ ജി to പുതുകവിത at December 17, 2009 10:27 AM

15. വിനുവേട്ടന്‍|vinuvettan has left a new comment on your post "സ്റ്റോം വാണിംഗ്‌ - 25":

വീണ്ടും ജാനറ്റ്‌ - ജാഗോ പ്രണയത്തിലേക്ക്‌ നമുക്ക്‌ തിരിച്ചുവരാം...



Posted by വിനുവേട്ടന്‍|vinuvettan to സ്റ്റോം വാണിംഗ്‌ at December 17, 2009 9:12 PM

16. Jithendrakumar/ജിതേന്ദ്രകുമാര്‍ has left a new comment on your post "എ.ടി.എം. (കഥ)":

കാപ്പിലാന്‍,
നന്ദി

ലേഖാ വിജയ്‌,
നന്ദി.



Posted by Jithendrakumar/ജിതേന്ദ്രകുമാര്‍ to ശിഖരവേരുകള്‍ at December 17, 2009 9:30 AM

17. അനിൽ@ബ്ലൊഗ് has left a new comment on your post "എല്‍.ഇ.à´¡à´¿ എമര്‍ജന്‍സി വിളക്ക്":

പതിവുകാഴ്ചകളില്‍ നിന്നും റീ പോസ്റ്റ്



Posted by അനിൽ@ബ്ലൊഗ് to പരീക്ഷണശാല at December 17, 2009 11:09 PM

18. ലതി has left a new comment on your post "ഒറ്റമരം":

ഒറ്റപ്പെടുത്തിയതല്ലേ?
നന്നായി ശിവാ , നല്ല പടം.



Posted by ലതി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 17 December 2009 11:53 PM

19. Sureshkumar Punjhayil has left a new comment on your post "ഒരു കൊലപാതകം":

:)
Best Wishes...!!!



Posted by Sureshkumar Punjhayil to The Mistress of Small Things at 17 December 2009 16:33

20. ചാണക്യന്‍ has left a new comment on your post "മണിച്ചിത്രത്താഴ്":

നിസ്സഹായന്‍,

കമന്റുകൾ ഒന്നും തന്നെ ഡെലീറ്റിയിട്ടില്ല. താങ്കൾ മെയിലിൽ അയച്ച കമന്റ് ഇവിടെ ഉണ്ടല്ലോ.

ജോലിതിരക്കുകൾ കാരണം താങ്കളുടെ പരാതി കാണാൻ വൈകിയതിൽ ക്ഷമ.



Posted by ചാണക്യന്‍ to ചാണക്യന്‍|~|chaanakyan at December 17, 2009 10:15 PM

21. krish | കൃഷ് has left a new comment on your post "pdpയ്ക്കല്‍ ശാകുന്തളം":

kalakkan.



Posted by krish | കൃഷ് to വര@തല=തലവര at December 17, 2009 10:36 PM

22. സനാതനൻ | sanathanan has left a new comment on your post "ദൂരം, വേഗം":

ദൂരത്തിനും വേഗത്തിനുമിടയിൽ ഒരു പെരുക്കം!



Posted by സനാതനൻ | sanathanan to ജീവിതത്തിലെ അഴുക്കുചാല്‍നോട്ടക്കാരന്റെ സ്ഥിതിവിവരണം at 10:04 AM

23. sherriff kottarakara has left a new comment on your post "കുഞ്ഞീവിയും സൂറയും ദുബൈ മീറ്റിന് ??":

മോനേ! വാഴേ എന്നേം ഒന്നു കോണ്ട്പോ സഫാപാർക്കിൽ.മീറ്റിൽ പങ്കു കൊള്ളാൻ വല്യ പൂതീണ്ട്‌....ട്ടാ.....
ഇവിടെ ഇരുന്നു അവിടെ നടക്കുന്നതെല്ലാം സങ്കൽപ്പത്തിൽ കാണുകയാണു. എല്ലാ ആശം സകളും നേരുന്നു. പോസ്റ്റ്‌ കലക്കി.



Posted by sherriff kottarakara to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at December 17, 2009 10:03 PM

24. Vinod Nair has left a new comment on your post "സൂഫിയ മദനിയെ തീവ്രവാദിയാക്കിയത് ജുഡീഷ്യറിയും ഭരണകൂ...":

you are correct



Posted by Vinod Nair to Prakash D Namboodiri at December 17, 2009 11:01 PM

25. അനിൽ@ബ്ലൊഗ് has left a new comment on your post "വ്യായാമത്തോടൊപ്പം ഊര്‍ജ്ജോത്പാദനവും":

പതിവുകാഴ്ചകളില്‍ നിന്നും റീ പോസ്റ്റ്



Posted by അനിൽ@ബ്ലൊഗ് to പരീക്ഷണശാല at December 17, 2009 11:13 PM

26. പ്രിയ has left a new comment on your post "ശിരസ്സിനു പകരം മരച്ചില്ല, അതില്‍ ഒരു പ്രാവിന്റെ കൂ...":

മന്ദബുദ്ധികള്‍ നാരായണ ജപിക്കട്ടെ. നമുക്ക് സിനിമ കാണാം.



Posted by പ്രിയ to വെള്ളെഴുത്ത് at December 17, 2009 10:53 PM

27. T. K. Unni has left a new comment on your post "മഹാന്മാര്‍ ഉണ്ടാകുന്നത് എങ്ങിനെയെന്നാല്‍.............":

മഹാന്മാരുണ്ടാവുന്നതിന്റെ മാർജാര ഭാഷ്യം അസ്സലായി...



Posted by T. K. Unni to മാര്‍...ജാരന്‍ at December 17, 2009 10:10 AM

28. കുതര്‍ക്കോവ്സ്കി has left a new comment on your post "ഡൂക്കിലി സിനിമകള്‍":

സുരേഷ് ഗോപിയുടേതും ആട്ട് സിനിമ തന്നെ. പ്ഫ്ഭ! പുല്ലേ! എന്നത് ലോകസിനിമയിലെ തന്നെ മികച്ച ആട്ട് വര്‍ക്കുകളില്‍ ഒന്നത്രെ. നമ്മുടെ കലാകാരന്മാരുടെ കഴിവുകള്‍ പലപ്പോഴും അവഗണിക്കപ്പെടുന്നു എന്നത് ദുഃഖകരമായ കാര്യമാണ്. സബ്‌ടൈറ്റിലുണ്ടായിരുന്നെങ്കില്‍ സുഗോച്ചേട്ടനും ലോക തലത്തില്‍ ശ്രദ്ധിക്കപ്പെട്ടേനേ.

ഓടോ: ഉല്‌പലാക്ഷന്‍ ചേട്ടനെ ഋഷിരാജ് ചേട്ടന്‍ അന്വേഷിച്ചതായി പറയാന്‍ പറഞ്ഞു.



Posted by കുതര്‍ക്കോവ്സ്കി to അനോണിമാഷിന്റെ ബ്ലോഗ് at December 17, 2009 11:53 PM

29. M.A Bakar has left a new comment on your post "രാജ്യദ്രോഹത്തിന്റെ വിഷവിത്തുകള്‍":

doodu said...

സമ്പത്തിന്റെ ഒരു ഭാഗം അമുസ്ലിമിന് കൊടുക്കണം പോലും! ഹഹഹ! എവിടെയാ മാഷെ അങ്ങനെയൊരു കാര്യം ഖുറാനില്‍ പറഞ്ഞിരിക്കുന്നത്?
.................................


doodu - വിനു ഖുര്‍ആന്‍ എവിടൊക്കെ അറിയാം... കൂടുതല്‍ എഴുതി സമയം നഷ്ടപ്പെടുത്തുന്നില്ല.... ഖുര്‍-ആനിലെ ഈ സൂക്തം (9:60) നോക്കൂ...

അതിണ്റ്റെ വിശദീകരണവും..

'Allah allows you to show kindness and deal justly with those who did not war against you on account of religion and did not drive you out from your homes. Lo! Allah loves those who are just.' (Al-Mumtahinah: 8)"

Who is entitled to receive Zakat
Eight categories of individuals may receive the zakat


1. The needy (Muslims or Non Muslim)- Fuqara'

2. Extremely poor (Muslims or Non Muslims) - Al-Masakin

3. Those employed to collect - Aamileen

4. Those whose hearts are to be won - Muallafatbul Qulboob

5. To free the captives - Ar-Riqaab

6. Those in debt (Muslims or Non Muslims) - Al Ghaarimeen

7. In the way of Allah - Fi Sabeelillah

8. Wayfarer (Muslims or Non Muslims)- Ibonus-Sabael



Posted by M.A Bakar to chithrakaran:ചിത്രകാരന്‍ at December 17, 2009 11:57 PM

30. പാര്‍ത്ഥന്‍ has left a new comment on your post "ഈശ്വരന് ശപിക്കാൻ കഴിയുമോ ?":

കാൽ‌വിൻ,

ഈശ്വരന് ഉണ്ടാവില്ല.
കുബുദ്ധികളായ ആൾക്കാർക്ൿണ്ടേ.

അത് മാറ്റാൻ ഒരു ബ്ലോഗ് മതിയാവില്ല.



Posted by പാര്‍ത്ഥന്‍ to ഗാണ്ഡീവം at December 17, 2009 9:21 PM

31. വീ കെ has left a new comment on your post "ശങ്കരേട്ടനും രാസായുധവും":

പഴയ യുദ്ധകാലം...!!
വളരെ പേടിച്ച് ജീവിച്ച കുറേ ദിവസങ്ങൾ...!! ഓർക്കാൻ ഈ എഴുത്ത് കാരണമായി..

എഴുത്ത് വളരെ രസകരം...

ആശംസകൾ



Posted by വീ കെ to തൃശൂര്‍ വിശേഷങ്ങള്‍ at Thursday, December 17, 2009 8:21:00 PM

32. ലതി നിങ്ങളുടെ പോസ്റ്റ് "ഒരു കുഞ്ഞിച്ചാത്തന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്താ ചെയ്ക?



ലതി , പതിവുകാഴ്ചകള്‍ ലേക്ക് 2009, ഡിസംബര്‍ 17 11:58 pm ന് പോസ്റ്റ് ചെയ്തത്

33. അനിൽ@ബ്ലൊഗ് has left a new comment on your post "മലയാള സിനിമയെ കൊല്ലുന്നവർ...ഭാഗം.1":

തുടരന്‍?
:(

ഒന്നിച്ചങ്ങ് വായിക്കാരുന്നു.



Posted by അനിൽ@ബ്ലൊഗ് to സജ്യം at 12:14 PM

34. JA has left a new comment on your post "കാക്കയും കടലും":

കാക്കയും കടലും. ആലപ്പുഴ കടപ്പുറത്തുനിന്നുള്ള ദൃശ്യങ്ങള്‍



Posted by JA to നല്ലഭൂമി at December 17, 2009 11:34 PM

35. M.A Bakar has left a new comment on your post "ഇതാ ഒരു “സംഘപരിവാര്‍ ഏജന്റ് “ കൂടി..!":

യാഥാര്‍ത്യങ്ങള്‍ അപനിര്‍മ്മിക്കപ്പെടുന്ന ഏതൊരു അക്രമാസക്തമായ അവസ്ഥയിലും പീഡിപ്പിക്കപ്പെടുന്നവന്‍ ഇരയാക്കപ്പെടുന്നുവെന്നു സ്വയം നിലവിളിക്കാനുള്ള സ്വാതന്ത്ര്യത്തെപ്പോലും അട്ടിമറിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്ന സവര്‍ണ്ണഭാഷ്യത്തിണ്റ്റെ പ്രേതബാധയേറ്റുകൊണ്ടിരിക്കുന്ന, അല്ലെങ്കില്‍ സവര്‍ണ്ണ മിത്തുകളുടെ ഗീബത്സിയതക്ക്‌ മനം തീറെഴുതിയ അവര്‍ണ്ണ 'ബുജി'കളുമെല്ലാം ഒരുമിച്ച്‌, ഇസ്ളാമെന്ന ദര്‍ശനത്തെ, മുസ്ളിമിണ്റ്റെ സമ്പത്തിണ്റ്റെ (സകാത്തിണ്റ്റെ) ഒരു വിഹിതം അയല്‍വാസിയായ അമുസ്ളിമിനു നല്‍കണമെന്ന് നിര്‍ബന്ധമാക്കിയ ഒരു മാനവിക സരണിയെ , ഇസ്ളാമിണ്റ്റെ ജൈവ വൈവിധ്യത്തെ ഭീകരതയെന്ന ലേബലിലേക്ക്‌ ചുരുക്കുന്ന വെറുപ്പിണ്റ്റെ ഉന്‍മാദാവസ്തയെ, അതു ഇതരമതത്തിണ്റ്റെയോ, പ്രത്യശാസ്ത്രത്തിണ്റ്റെയോ ഏതു ദിശയില്‍ നിന്നായാലും 'ഭീകരം' എന്നല്ലാതെ എന്തു വിളിക്കും... ?

..................................

മാന്യവായനക്കാര്‍ ഇതുകൂടി വായിക്കന്‍ ക്ഷണിക്കുന്നു... ഇര തന്നെയാണു കുറ്റവാളി.. !!



Posted by M.A Bakar to സംവാദം at December 17, 2009 9:17 AM

36. M.A Bakar has left a new comment on your post "സൂഫിയ മദനിയെ തീവ്രവാദിയാക്കിയത് ജുഡീഷ്യറിയും ഭരണകൂ...":

യാഥാര്‍ത്യങ്ങള്‍ അപനിര്‍മ്മിക്കപ്പെടുന്ന ഏതൊരു അക്രമാസക്തമായ അവസ്ഥയിലും പീഡിപ്പിക്കപ്പെടുന്നവന്‍ ഇരയാക്കപ്പെടുന്നുവെന്നു സ്വയം നിലവിളിക്കാനുള്ള സ്വാതന്ത്ര്യത്തെപ്പോലും അട്ടിമറിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്ന സവര്‍ണ്ണഭാഷ്യത്തിണ്റ്റെ പ്രേതബാധയേറ്റുകൊണ്ടിരിക്കുന്ന, അല്ലെങ്കില്‍ സവര്‍ണ്ണ മിത്തുകളുടെ ഗീബത്സിയതക്ക്‌ മനം തീറെഴുതിയ അവര്‍ണ്ണ 'ബുജി'കളുമെല്ലാം ഒരുമിച്ച്‌, ഇസ്ളാമെന്ന ദര്‍ശനത്തെ, മുസ്ളിമിണ്റ്റെ സമ്പത്തിണ്റ്റെ (സകാത്തിണ്റ്റെ) ഒരു വിഹിതം അയല്‍വാസിയായ അമുസ്ളിമിനു നല്‍കണമെന്ന് നിര്‍ബന്ധമാക്കിയ ഒരു മാനവിക സരണിയെ , ഇസ്ളാമിണ്റ്റെ ജൈവ വൈവിധ്യത്തെ ഭീകരതയെന്ന ലേബലിലേക്ക്‌ ചുരുക്കുന്ന വെറുപ്പിണ്റ്റെ ഉന്‍മാദാവസ്തയെ, അതു ഇതരമതത്തിണ്റ്റെയോ, പ്രത്യശാസ്ത്രത്തിണ്റ്റെയോ ഏതു ദിശയില്‍ നിന്നായാലും 'ഭീകരം' എന്നല്ലാതെ എന്തു വിളിക്കും... ?

..................................

മാന്യവായനക്കാര്‍ ഇതുകൂടി വായിക്കന്‍ ക്ഷണിക്കുന്നു... ഇര തന്നെയാണു കുറ്റവാളി.. !!



Posted by M.A Bakar to Prakash D Namboodiri at December 17, 2009 11:13 PM

37. ലതി has left a new comment on your post "ഒറ്റമരം":

ഒറ്റപ്പെടുത്തിയതല്ലേ?
നന്നായി ശിവാ , നല്ല പടം.



Posted by ലതി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 17 December 2009 11:52 PM

Reply via email to