1. കാവി.എൻ has left a new comment on your post "ഡൂക്കിലി സിനിമകള്‍":

വാരമ്മ പറഞ്ഞതനപ്പുറത്തോട്ടോ ഇപ്പുറത്തോട്ടോ ഒന്നും പറയാൻ ഇല്ല.

അനോണിമാഷ് സംവിധാനം ചെയ്തത് ഏതെങ്കിലും എന്നെങ്കിലും ഒരു “സിനിമ” ആവുമെന്ന പ്രതിക്ഷയുമില്ല.

വാരമ്മയുടെ ഒപ്പം നിന്നാൽ ബുജിപ്പട്ടം ഞമ്മക്കും കിട്ടും. പറയാൻ ഒന്നുമില്ല, അതുകൊണ്ട് മനസ്സിലാവാത്തതിന്റെ എന്തെങ്കിലും ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ താഴെയൊക്കെ ഒപ്പ്



Posted by കാവി.എൻ to അനോണിമാഷിന്റെ ബ്ലോഗ് at December 18, 2009 12:28 AM

2. ദിലീപ് വിശ്വനാഥ് has left a new comment on your post "ഒരു അയ്യപ്പഗാനം -കോറസുകാരും ഞാനും-പോഡ്കാസ്റ്റ്":

മാലയിട്ടു മലച്ചവിട്ടിയാലോ എന്ന് തോന്നിപോയി. വളരെ നന്നായിട്ടുണ്ട്.
കോറസ് നന്നായി പാടി.



Posted by ദിലീപ് വിശ്വനാഥ് to പാട്ട് പരീക്ഷണങ്ങൾ - Kiranz..!! at Thursday, December 17, 2009 10:50:00 AM PST

3. വിനുവേട്ടന്‍|vinuvettan has left a new comment on your post "പൊറോട്ടപ്പൊതിയിലെ ചൂട്":

പഴയ സൗഹൃദത്തിന്റെ അയവിറക്കല്‍.. നല്ലൊരനുഭവമായി അത്‌... ആ കുട്ടിക്കാലമൊക്കെ വീണ്ടും തിരിച്ചു കിട്ടിയിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നു...

വളരെ ഹൃദയഹാരിയായിരിക്കുന്നു മനു... ആശംസകള്‍...



Posted by വിനുവേട്ടന്‍|vinuvettan to ::ബ്രിജ്‌ വിഹാരം:: at 18 December 2009 00:49

4. Anonymous has left a new comment on your post "വെടിയൊച്ചയേക്കാള്‍ മുഴക്കമുള്ള മൌനം":

Ammu said...
..കൌണ്ടര്‍കറണ്ട്സ് പോലുള്ള ഒരിടത്തിത്തരം ലേഖനം വന്നതില്‍ വിഷമമുണ്ട്
-------------
അതായത് ഭരണവര്‍‌ഗ പ്രചാരണയന്ത്രങ്ങളുടെ അതേ നിലവാരത്തിലേക്ക് കൗണ്ടര്‍കറന്റ്സും തരം താഴണമെന്ന്!! ഒരു മാതൃഭൂമിയോ മനോരമയോ ആയി മാറണമെന്ന്!പിന്നെന്തിനാണ് മാഷേ എതിരൊഴുക്ക് എന്ന് പേര് നല്‍‌കിയിരിക്കുന്നത്?!



Posted by Anonymous to കൗണ്ടര്‍കറന്റ്സ് at December 17, 2009

5. പുള്ളി പുലി has left a new comment on your post "വേളിക്ക് ചൂടുവാൻ പൂ പോരാതെ...":

പടം നന്നായിട്ടുണ്ട്



Posted by പുള്ളി പുലി to Quantum at December 17, 2009 1:45 PM

6. വിനുവേട്ടന്‍|vinuvettan has left a new comment on your post "ശങ്കരേട്ടനും രാസായുധവും":

അയല്‍വാസി... ആളെ മനസ്സിലായി കേട്ടോ...

പ്രയാണ്‍... പക്ഷേ അബുദാബിയില്‍ മിസ്സൈലൊന്നും വീണില്ല അല്ലേ...

രാധ, ലേഖ... അതേ, കാര്യം ചിരിച്ചു കളിച്ച്‌ നടന്നിരുന്നെങ്കിലും ഉള്ളില്‍ നല്ല പേടിയുണ്ടായിരുന്നു.

നന്ദന്‍... നന്ദിട്ടോ മറക്കാതെ വന്നതില്‍...

വി.കെ... വീണ്ടും വരണം...



Posted by വിനുവേട്ടന്‍|vinuvettan to തൃശൂര്‍ വിശേഷങ്ങള്‍ at Thursday, December 17, 2009 9:52:00 PM

7. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "ഈ മനുഷ്യനെ മറന്നുവോ?":

പോറ്റി ശ്രീരാമുലുവിനെപ്പോലെയുള്ളവരുടെ ആത്മത്യാഗങ്ങള്‍ വ്യര്‍ത്ഥമായിപ്പോകുന്നതും ഇത്തരം അവസ്ഥകളിലാണ്.അല്ലെങ്കില്‍ തന്നെ മറവിയുടെ ഇരുളടഞ്ഞ ഏകാന്തമായ കോണുകളില്‍ നാം അവരെയൊക്കെ എന്നേ തളച്ചു കഴിഞ്ഞു !

മറവിയുടെ മറ്റൊരു കഥ !



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to കാണാമറയത്ത് at December 18, 2009 12:41 AM

8. ചാരുദത്തന്‍‌ has left a new comment on your post "സക്കറിയ-അഭിമുഖം. രണ്ടാം ഭാഗം. ബുദ്ധിജീവികൾ, മതമൌലി...":

നരേന്ദ്രപ്രസാദും, സുഗതകുമാരിയും, വിഷ്ണുനാരായണനും മതമൗലികവാദികള്‍ ആയതിന്റെ തെളിവുകള്‍ ഉണ്ടോ? ക്ഷേത്രത്തില്‍ പോയാല്‍ ഹിന്ദു മതമൗലികവാദി ആകുമോ?



Posted by ചാരുദത്തന്‍‌ to എതിരന്‍ കതിരവന്‍ at Friday, December 18, 2009 12:32:00 AM GMT+05:30

9. Dingolfi has left a new comment on your post "വേളിക്ക് ചൂടുവാൻ പൂ പോരാതെ...":

അയ്യേ ഈ ചെക്കന്‍ എപ്പളും വല്ലതും അഴിഞ്ഞു വീഴണതും പറിച്ചു കളയണതും ഒക്കെ നോക്കി നിപ്പാണോ...

OT (!!!!): പടം കൊള്ളാം..ആര് എടുത്ത് തന്നു??



Posted by Dingolfi to Quantum at December 17, 2009 1:41 PM

10. Kuwait bakers blog has left a new comment on your post "നല്ല പെരുമാറ്റച്ചട്ടങ്ങള്‍ !":

Valare nalla arivukal puthiya bloggersinu tharunna thankalude uddyamathinu thanks.
congratulations!



Posted by Kuwait bakers blog to ആദ്യാക്ഷരി at 17 December 2009 23:09

11. ബോറി തര്യവര്‍മ്മ has left a new comment on your post "ഡൂക്കിലി സിനിമകള്‍":

ഹഹഹ..പുവര്‍ ബോയ്.
സാമൂഹിക സാംസ്കാരിക ചുറ്റുപാടുകളുടെ പ്രതിഫലനമാണ് സിനിമ.
ഷക്കീലപ്പടങ്ങള്‍ കണ്ടിട്ട് തുണ്ട് സിനിമകളാണെന്ന് തോന്നിയല്ലേ? അല്ല കുട്ടികളേ..നമ്മുടെ ചുറ്റും നില നില്‍ക്കുന്ന സാംസ്കാരിക സാമൂഹിക വ്യ്വസ്ഥിതിയുടെ പ്രതിചിഹ്നം സമാന്തരമായി നില്‍ക്കുന്നത് പെട്ടെന്ന് ലംബമായി തീരുന്ന ഒരു പ്രതി വിപ്ലവമത്രേ ഷക്കീല പടങ്ങള്‍!
അല്ല നിങ്ങളില്‍ നിന്നും വേറെ ഒന്നും പ്രതീക്ഷിച്ചില്ല..ഇതൊക്കെ എന്നെ പോലെയുള്ള ബുജികള്‍ക്കല്ലേ മനസ്സിലാവുള്ളൂ..സാരമില്ല.



Posted by ബോറി തര്യവര്‍മ്മ to അനോണിമാഷിന്റെ ബ്ലോഗ് at December 18, 2009 12:45 AM

12. വീ കെ has left a new comment on your post "ഇതെന്തൊരു പുലിവാല്":

നാട്ടുകാര് ഇടിച്ചു പോളിച്ച് അകത്തു കയറിയിരുന്നെങ്കിലുള്ള അവസ്ഥയാ ഞാനോലോചിക്കുന്നത്...!!?

എങ്കിൽ പിന്നെ ഇങ്ങനെ ഒരു പോസ്റ്റ് ഇടേണ്ടി വരുമായിരുന്നില്ല...

“കേരളാ പോലീസായതു കൊണ്ട് അവരെത്തിയില്ല..” ഇതു കലക്കി...!!!



Posted by വീ കെ to എഴുത്തോല at December 18, 2009 12:36 AM

13. പാവപ്പെട്ടവന്‍ has left a new comment on your post "സര്‍ക്കാര്‍ വിലാസത്തിലെ വിളമ്പ്‌":

ഇവിടെത്തെ ഒരു നിയമത്തിനും സര്‍ക്കാര്‍ ജീവനകാരെ ഒന്നും ചെയ്യാന്‍ കഴിയില്ല .പണി എടുക്കാത്തവനെ പറഞ്ഞു വിടുക എന്നത് ശമ്പളം കൊടുക്കുന്നവന്‍ ചെയ്യുന്ന സാമാന്യ നീതിയാണ് .സര്‍ക്കാരുകള്‍ തയ്യാറായിട്ടു കാര്യമില്ല സര്‍ക്കാരിനെ നിയന്ത്രിക്കുന്ന ജീവനക്കാരന്‍ തന്‍റെ എജമാനനെ ഭയപെടണം .അതിനു എജമാനനായ ജനം തിരിച്ചറിവുണ്ടായി ഉണരണം .



Posted by പാവപ്പെട്ടവന്‍ to . at December 18, 2009 12:09 AM

14. വിനുവേട്ടന്‍|vinuvettan has left a new comment on your post "ശങ്കരേട്ടനും രാസായുധവും":

കുരാക്കാരന്‍ ... അതേ... രാസായുധം വല്ലതും പ്രയോഗിച്ചിരുന്നെങ്കില്‍ അതില്‍ കൂടുതല്‍ ഒന്നും സംഭവിക്കില്ല... പക്ഷേ ഈ രാസായുധം എന്നത്‌ അമേരിക്കയുടെ കെട്ടുകഥ മാത്രമായിരുന്നുവെന്നത്‌ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണല്ലോ...

ഒരു നുറുങ്ങ്‌... എല്ലാം അമേരിക്കയുടെ കളികള്‍...

ഉമേഷ്‌, എറക്കാടന്‍, വിനോദ്‌... നന്ദി... വീണ്ടും വരണം...

ഭായി... അതൊക്കെ ഒരു കാലം അല്ലേ...



Posted by വിനുവേട്ടന്‍|vinuvettan to തൃശൂര്‍ വിശേഷങ്ങള്‍ at Thursday, December 17, 2009 9:52:00 PM

15. ഏ.ആര്‍. നജീം has left a new comment on your post "മൂന്നെണ്ണം":

ബൂലൊകത്തെ കുഞ്ഞുണ്ണി കവിതകള്‍..!

ഉപ്പിലിട്ടത് : ഉപ്പോളം വരുമോ മഞ്ഞുപ്പിലിട്ടത്..?

മുങ്ങിക്കപ്പല്‍ : അതെ, അതുമായി അങ്ങ് ഇഴുകിച്ചേര്‍ന്നേക്കുക ല്യേ..? ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കഷണം തന്നെ തിന്നണം എന്നൊക്കെ പറയുന്നത് പോലെ...

കണ്ണാടി : അതെ അതും ഒരു രസം..!



Posted by ഏ.ആര്‍. നജീം to ഋതുഭേദങ്ങള്‍ at 1:45 PM

16. ഹാഫ് കള്ളന്‍ has left a new comment on your post "വേളിക്ക് ചൂടുവാൻ പൂ പോരാതെ...":

അന്തിവെയില്‍ പൊന്‍ ഉതിര്‍ന്നതാണോ ??



Posted by ഹാഫ് കള്ളന്‍ to Quantum at December 17, 2009 12:30 PM

17. suchand scs has left a new comment on your post "വേളിക്ക് ചൂടുവാൻ പൂ പോരാതെ...":

കാല്വിൻ ചേട്ടോ,എ ഏ അതെപ്പോ :)



Posted by suchand scs to Quantum at December 17, 2009 1:21 PM

18. ODYSSEY നിങ്ങളുടെ പോസ്റ്റ് "ചുവര്‍ ചിത്രങ്ങള്‍ -ഫോട്ടോ (9) ദക്ഷിണാമൂര്‍ത്തി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മറുപടി കണ്ടു. :-)

1. ഫാന്‍സ് എന്നത് ബ്ലോഗ് റ്റെമ്പ്ലേറ്റില്‍ ഇല്ലാത്തതും, താങ്കള്‍ ഫോളോവേഴ്സിനെ വിശേഷിപ്പിക്കാന്‍ ചേര്‍ത്തതുമാണെങ്കില്‍ അത് അനുചിതമാണെന്നു തോന്നി. അത്രമാത്രം.

2. ചില കുഞ്ഞുകുട്ടികളും (അവര്‍ക്കറിവില്ലാത്തതിനാലാണെന്നു കരുതി ക്ഷമിക്കാം) പിന്നെ ചിത്രകാരനും ഉത്തമപുരുഷസര്‍വ്വനാമത്തിനു പകരം സ്വന്തം പേരു പറയുന്നത് പോലെ അരോചകമാണ് ഈജിപ്തുകാരുടെ പ്രകടനം എന്നേ ഉദ്ദേശിച്ചുള്ളൂ. താങ്കളുടെ ക്വാളിഫിക്കേഷനെക്കുറിച്ച് ഞാന്‍ ഒട്ടും സംശയിച്ചിട്ടില്ല. (ഒരാളെഴുതുന്നതെന്ത് എന്നു മാത്രമേ നോക്കറുള്ളൂ അല്ലാതെ അയാളുടെ ജാതിയോ, മതമോ,ലിംഗമോ, പ്രൊഫെഷണല്‍ ക്വാളിഫിക്കേഷനോ എന്നെ ഒരിക്കലും ബോദര്‍ ചെയ്യാറില്ല.)

പിന്നെ, ഒരു പരീക്ഷയിലും തോല്‍ക്കാതിരുന്നത് നല്ലത്. പക്ഷെ പരീക്ഷയില്‍ തോല്‍ക്കുന്നത് മോശമാണെന്ന് ഞാന്‍ കരുതുന്നില്ല.

'I will not say I failed 1000 times. I will say that I discovered there are 1000 ways that can cause failure...'

എന്ന് തോമസ് ആല്‍‌വാ എഡിസണോ മറ്റോ പറഞ്ഞതാണ് എന്റെ മുദ്രാവാക്യം.‍

3. Your statements are quite ironical. :-)
First you said you're having false pride (Humility=Lack of false pride)
Then you said you're having some foolishness (silliness).
I think only a humble person can say that he's a fool. I'll be the last person to see Bright as a fool and a person with false pride.
:-))
മംഗളാശംസകളോടെ!
ഞാന്‍ വിടവാങ്ങുന്നു.
(ചിത്രകാരന്റെ തെറിവിളി കേള്‍ല്‍ക്കുന്നതിനു മുന്‍പ് ഞാനിതാ മണ്ടുന്നു....)



ODYSSEY , bright ലേക്ക് 2009, ഡിസംബര്‍ 18 1:43 am ന് പോസ്റ്റ് ചെയ്തത്

19. Satheesh Haripad has left a new comment on your post "യാത്ര സ്വത്വാന്വേഷണമാകുമ്പോള്‍":

വളരെ നന്നായിട്ടുണ്ട് നതാഷ.
ഇവിടെ വരാന്‍ താമസിച്ചത് ഒരു നഷ്ടമായിപ്പോയി. ഒട്ടും പ്രതീക്ഷിക്കാതെ, എന്നാല്‍ വളരെയധികം ആഗ്രഹിച്ചതുമായ ഉള്ളടക്കമുള്ള ഒരു ബ്ലോഗ്.
ഞാന്‍ International Classic കളുടെ ഒരു വലിയ ആരാധകനാണ്. ഇവിടെ വിവരിച്ചിട്ടുള്ള ഒട്ടു മിക്ക ചിത്രങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. അറിയാതെ പോയ മറ്റു ചിത്രങ്ങള്‍ ചൂണ്ടിക്കാണിച്ചതിന് വളരെ നന്ദി.

ഈ ചിത്രങ്ങളില്‍ പലതും ഹൃദ്യമാകുന്നത് ദ്രിശ്യവിസ്മയങ്ങളുടെ മായികതയിലല്ല; മറിച്ച് അവ ഉയര്‍ത്തിപ്പിടിക്കുന്ന മാനുഷിക- സാം‌സ്കാരിക മൂല്യങ്ങളിലാണ്. സിനിമയും സാഹിത്യവും ഒരേ പാതയില്‍ സഞ്ചരിക്കുന്ന കലാസൃഷ്ടികളാണ് ഇവ ഓരോന്നും.

എന്റെ കളക്ഷനില്‍ ഉള്ള, ഇവിടെ കാണാത്ത ചില ചിത്രങ്ങളുടെ പേരുകള്‍ താഴെ കൊടുക്കുന്നു. ഒന്നു കണ്ടിട്ട് അഭിപ്രായങ്ങള്‍ പോസ്റ്റാക്കുമല്ലോ.

1. Mother of Mine ( Swedish)
2. Heavenly Forest ( Japan)
3. Owl and Sparrow ( Vietnamese)
4. Children of heaven ( Persian)

( ഇനിയും ചിലത് കൂടിയുണ്ട്, ഓര്‍‌മ്മ വരുന്ന മുറയ്ക്ക് അറിയിക്കാം.)

ടൊര്‍ണ്ണടോറിന്റെ ചിത്രങ്ങളുടെ ആസ്വാദനമൊന്നും ഇവിടെ കണ്ടില്ലല്ലോ. മിസ്സായതാണോ . അതോ ഞാന്‍ കാണാഞ്ഞതാണോ.



Posted by Satheesh Haripad to സിനിമകളിലൂടെ at 17 December 2009 11:01

20. ഏ.ആര്‍. നജീം has left a new comment on your post "മറുപടി":

അനില്‍ പറഞ്ഞത് പോലെയല്ല സാഹചര്യമാണ് ഇവിടെ പ്രധാനം. അങ്ങിനെയെങ്കില്‍ വിനയ പറഞ്ഞത് തന്നെയല്ലെ കുറെകൂടി പ്രാക്ടിക്കല്‍ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു...



Posted by ഏ.ആര്‍. നജീം to VINAYAYUTE LOKAM ... വിനയയുടെ ലോകം at December 17, 2009 11:27 AM

21. Anonymous has left a new comment on your post "ഡൂക്കിലി സിനിമകള്‍":

സിനിമയാണെന്ന് കരുതി ഞാൻ ടോറന്റ് ഷോപ്പിൽ : രണ്ട് മൂവീ ടിക്കറ്റ് ഉണ്ടോ എടുക്കാൻ?

ഹഹഹഹ. ഞങ്ങൾ പാരമ്പര്യമായി തമാശക്കാരാണ്.



Posted by Anonymous to അനോണിമാഷിന്റെ ബ്ലോഗ് at December 18, 2009 12:42 AM

22. സോണ ജി has left a new comment on your post "കുഞ്ഞിപ്പാലു അപ്പാപ്പനും പൂര്‍വ്വികരും":

:)



Posted by സോണ ജി to എനിക്കു പറയാനുള്ളത് at 12/17/2009 10:29 PM

23. വാരമ്മ has left a new comment on your post "ഡൂക്കിലി സിനിമകള്‍":

ഇതൊക്കെയാണോ സിനിമ? സിനിമയും മൂവിയും തമ്മിൽ സ്പെല്ലിങ്ങ് മാത്രമല്ല വ്യത്യാസം എന്ന് നിങ്ങൾക്ക് അറിയാമായിരുക്കമല്ലോ അല്ലേ?
വ്യത്യാസം ഞാനിന്നലെ കോളേജ് ലൈബ്രറിയിലെ പുസ്തകം മുഴുവൻ അരിച്ചുപെറുക്കിയിട്ടും ടോറന്റ് മുഴുവൻ നോക്കിയിട്ടും എനിക്ക് മനസ്സിലായില്ല. പക്ഷെ നിങ്ങൾക്ക് അറിയാമായിരിക്കുമല്ലോ അല്ലേ എന്ന ഒരൊറ്റ ചോദ്യത്തിൽ എനിക്കറിയാം എന്ന് നിങ്ങൾക്ക് തോന്നിയില്ലേ? ലതാണ് ലതാണ് സിനിമ.

പിന്നെ ഇന്നലെ സിൽമാ നടി എന്നെ പെൻസിൽ കൊണ്ട് കുത്തിയതിന്റെ പാട്....ഞാൻകൂടുതൽ ഒന്നും പറയുന്നില്ല.



Posted by വാരമ്മ to അനോണിമാഷിന്റെ ബ്ലോഗ് at December 18, 2009 12:19 AM

24. സോണ ജി has left a new comment on your post "മഴത്തളിരുകള്‍":

kollam!!



Posted by സോണ ജി to മഞ്ഞുകാലം at December 18, 2009 12:08 AM

25. cALviN::കാല്‍‌വിന്‍ has left a new comment on your post "വേളിക്ക് ചൂടുവാൻ പൂ പോരാതെ...":

അല്ലെടാ പൊന്വെയിൽ മണിക്കച്ചയഴിഞ്ഞുവീണതാ



Posted by cALviN::കാല്‍‌വിന്‍ to Quantum at December 17, 2009 12:34 PM

26. Satheesh Haripad has left a new comment on your post "യാത്ര സ്വത്വാന്വേഷണമാകുമ്പോള്‍":

വളരെ നന്നായിട്ടുണ്ട് നതാഷ.
ഇവിടെ വരാന്‍ താമസിച്ചത് ഒരു നഷ്ടമായിപ്പോയി. ഒട്ടും പ്രതീക്ഷിക്കാതെ, എന്നാല്‍ വളരെയധികം ആഗ്രഹിച്ചതുമായ ഉള്ളടക്കമുള്ള ഒരു ബ്ലോഗ്.
ഞാന്‍ International Classic കളുടെ ഒരു വലിയ ആരാധകനാണ്. ഇവിടെ വിവരിച്ചിട്ടുള്ള ഒട്ടു മിക്ക ചിത്രങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. അറിയാതെ പോയ മറ്റു ചിത്രങ്ങള്‍ ചൂണ്ടിക്കാണിച്ചതിന് വളരെ നന്ദി.

ഈ ചിത്രങ്ങളില്‍ പലതും ഹൃദ്യമാകുന്നത് ദ്രിശ്യവിസ്മയങ്ങളുടെ മായികതയിലല്ല; മറിച്ച് അവ ഉയര്‍ത്തിപ്പിടിക്കുന്ന മാനുഷിക- സാം‌സ്കാരിക മൂല്യങ്ങളിലാണ്. സിനിമയും സാഹിത്യവും ഒരേ പാതയില്‍ സഞ്ചരിക്കുന്ന കലാസൃഷ്ടികളാണ് ഇവ ഓരോന്നും.

എന്റെ കളക്ഷനില്‍ ഉള്ള, ഇവിടെ കാണാത്ത ചില ചിത്രങ്ങളുടെ പേരുകള്‍ താഴെ കൊടുക്കുന്നു. ഒന്നു കണ്ടിട്ട് അഭിപ്രായങ്ങള്‍ പോസ്റ്റാക്കുമല്ലോ.

1. Mother of Mine ( Swedish)
2. Heavenly Forest ( Japan)
3. Owl and Sparrow ( Vietnamese)
4. Children of heaven ( Persian)

( ഇനിയും ചിലത് കൂടിയുണ്ട്, ഓര്‍‌മ്മ വരുന്ന മുറയ്ക്ക് അറിയിക്കാം.)

ടൊര്‍ണ്ണടോറിന്റെ ചിത്രങ്ങളുടെ ആസ്വാദനമൊന്നും ഇവിടെ കണ്ടില്ലല്ലോ. മിസ്സായതാണോ . അതോ ഞാന്‍ കാണാഞ്ഞതാണോ.



Posted by Satheesh Haripad to സിനിമകളിലൂടെ at 17 December 2009 10:48

27. വീ കെ has left a new comment on your post "സ്വപ്നഭുമിയിലേക്ക്.....തുടരുന്നു... ( 9 )":

ഉമേഷ് പീലിക്കോട്,
the man to walk with

ഇതിലേ വന്നതിനും അഭിപ്രായം എഴുതിയതിനും രണ്ടു പേർക്കും വളരെ നന്ദി..

അഭിപ്രായമൊന്നും എഴുതാതെ വെറുതെ വായിച്ച് ഇതിലേ കടന്നു പോയ മറ്റുള്ളവർക്കും എന്റെ നന്ദി അറിയിക്കുന്നു..



Posted by വീ കെ to ചിന്നുവിന്റെ നാട് at 17/12/2009 21:32

28. സോണ ജി has left a new comment on your post "ഇരുട്ടുപിഴിഞ്ഞത്‌'":

manoharam.....aatti kurikkiyal nannu...ee thirakku pidicha lokathil aarum ethrayum samayam kuthiyirikkila computerinu munnil... :)



Posted by സോണ ജി to ഒരു കപ്പ്‌ ചായ at December 17, 2009 10:33 AM

29. വീ കെ has left a new comment on your post "മ്യൂണിക് ബ്ലോഗ് സംഗമം":

കൃസ്തുമസ് & പുതുവത്സരാശംസകൾ..



Posted by വീ കെ to കരിങ്കല്ല് at December 17, 2009 8:50 PM

30. ജനശക്തി has left a new comment on your post "മനുഷ്യ നന്മയെ വക്രീകരിക്കുന്നവര്‍":

മതപരിവര്‍ത്തനം ഒരു ജനാധിപത്യ അവകാശമാണെന്ന് ഇപ്പോള്‍ വാദിക്കുന്നവര്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു അദ്ധ്യാപകന്റെ ദാരുണമായ കൊലപാതകത്തില്‍ കലാശിച്ച പാഠപുസ്തക വിവാദത്തില്‍ എടുത്ത നിലപാട് എന്തായിരുന്നു? ഓരോ കുട്ടിയും ജനിച്ചു വളരുന്ന സാഹചര്യം എന്തു തന്നെയായാലും അയാള്‍ വലുതായി തീരുമ്പോള്‍ അയാള്‍ക്ക് ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാന്‍ കഴിയുന്ന ഒരു അവസ്ഥയാണ് ഉചിതം എന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന ഒരു പാഠത്തിനെതിരെ ഏറ്റവും കൂടുതല്‍ കോലാഹലം ഉണ്ടാക്കിയിരുന്നവരും ഇവര്‍ തന്നെ ആയിരുന്നില്ലേ. മതപരിവര്‍ത്തനം നിരോധിക്കണമെന്നാവശ്യപ്പെടുന്ന സംഘപരിവാറും മതപരിവര്‍ത്തനം കുറ്റകൃത്യമല്ലെന്ന് വാദിക്കുന്ന മുസ്ളീം മതമൌലികതാവാദികളും അന്ന് ഐക്യമുന്നണിയായാണ് പ്രവര്‍ത്തിച്ചത്.



Posted by ജനശക്തി to ജാഗ്രത at December 18, 2009 1:23 AM

Reply via email to