1. ബാബുരാജ് has left a new comment on your post "ഈ മനുഷ്യനെ മറന്നുവോ?":

മറന്നതല്ല സുനില്‍, സത്യത്തില്‍ ഇദ്ദേഹത്തെപ്പറ്റി ഇപ്പോഴാണ്‌ കേള്‍ക്കുന്നത്‌. വളരെ നന്ദി സുനില്‍.

ഒരു സംശയം. (ക്ഷീരമുള്ളോരകിടിന്‍..... എന്നാണല്ലോ?)
ക്ഷേത്രപ്രവേശന സമരങ്ങളൊക്കെ എന്തേ ഗാന്ധിജി ഇടപെട്ട്‌ പിന്‍വലിപ്പിക്കുന്നത്‌? വൈക്കം സത്യാഗ്രഹത്തിലും അങ്ങിനെ സംഭവിച്ചല്ലോ?



Posted by ബാബുരാജ് to കാണാമറയത്ത് at December 18, 2009 7:02 AM

2. ബാബുരാജ് നിങ്ങളുടെ പോസ്റ്റ് "ഒരു കുഞ്ഞിച്ചാത്തന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്താ അനില്‍ ഇത്‌? ഒരു ഇന്നൊവേറ്റീവ്‌ പ്രോഡക്ട്‌ ഇറക്കാന്‍ സര്‍ക്കാരിനെ സമ്മതിക്കില്ലേ? ഒരു മള്‍ട്ടിനാഷണല്‍ വെളുത്ത പോവിഡോണ്‍ ഇറക്കിയിരുന്നെങ്കില്‍ നിങ്ങളൊക്കെ ഹായ്‌ ..ഹായ്‌ എന്തത്ഭുതം എന്നു പറയുമായിരുന്നില്ലേ? :)

തലക്കെട്ട്‌ എനിക്കിഷ്ടപ്പെട്ടു. സര്‍ക്കാര്‍ ചാത്തന്‍ കഥകള്‍ പറഞ്ഞാലും പറഞ്ഞാലും തീരാത്തൊരു ബൃഹത്‌കഥാസാഗരമാണ്‌. കൂടുതല്‍ പോരട്ടെ.



ബാബുരാജ് , പതിവുകാഴ്ചകള്‍ ലേക്ക് 2009, ഡിസംബര്‍ 18 6:49 am ന് പോസ്റ്റ് ചെയ്തത്

3. SAJAN SADASIVAN has left a new comment on your post "സൗഹൃദം":

വഴിതെറ്റും യാത്രയിലെല്ലാം
ശാസനകള്‍ തൊട്ടുതലോടി
അടിതെറ്റാതാഴംപുല്‍കാ
തൊരുതീരത്തണയാന്‍തുണയായ്
ഇന്നേറെയകന്നുടലാലേ
ഇനിയേറെയുമകലാം നാളേ
എന്നാലെന്തെരിയും നാളം
വിട്ടെങ്ങു പ്രകാശം പോകാന്‍....??
കൊള്ളാം



Posted by SAJAN SADASIVAN to കാവ്യതളിരുകള്‍ at 18 December 2009 07:50

4. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "മാര്യേജ് ബ്രേക്കര്‍":

ആ അവസാനത്തെ ബി യുടെ ഈ രൂപമാറ്റവും ,ഈ പാരഗണ്ണുകഥയും ഇഷ്ട്ടപ്പെട്ടു..കേട്ടൊ ഗെഡീ.



Posted by ബിലാത്തിപട്ടണം / Bilatthipattanam to കുമാര സംഭവങ്ങള്‍ at December 18, 2009 4:19 AM

5. Seema Menon has left a new comment on your post "ഒരു കൊലപാതകം":

ക്യാപ്റ്റ്ൺ: ഒന്നു കൂടിയൊന്നു ശ്രമിച്ചു നോക്കാമോ? ലിങ്ക് വറ്ക്ക് ചെയ്യുന്നുണ്ട് ഇപ്പോൾ.



Posted by Seema Menon to The Mistress of Small Things at 17 December 2009 20:46

6. ലത has left a new comment on your post "ഈ മനുഷ്യനെ മറന്നുവോ?":

"ഭാരതത്തിനേക്കാള്‍ ജനസംഖ്യയുള്ള ചൈനയില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് കൂടുതല്‍ നന്നായി ജനങ്ങളോട് സംവദിക്കാന്‍ കഴിയുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാനം ഒരേ ഭാഷ എന്ന മെച്ചമാണ്..."

ടിയാനന്‍‌മെന്നിലൂടെ ഉരുണ്ട ടാങ്കുകളുടെ ഭാഷ ചൈനയിലും ഇന്‍ഡ്യയിലും ഒന്നുതന്നെ. അത്ര കടുത്ത ഭാഷ ഉപയോഗിക്കുന്നില്ലാത്തതുകൊണ്ടാവും ഇന്‍ഡ്യയില്‍ ചൈനയിലെപ്പോലെ നേതൃത്വങ്ങള്‍ക്ക് ജനങ്ങളോട് സം‌വദിക്കാനാവാതെ പോകുന്നത്. ഇന്റര്‍‌പോളും സൈബര്‍ കേസും കൊണ്ട് എന്തു സം‌വേദനം?



Posted by ലത to കാണാമറയത്ത് at December 18, 2009 7:15 AM

7. lakshmy has left a new comment on your post "എ.ടി.എം. (കഥ)":

“കീശയൊക്കെ നിറഞ്ഞു. പ്ളാസ്റ്റിക്‌ സഞ്ചിയും നിറഞ്ഞു. ഇനി എവിടെ നിറക്കും? ചോറ്റു പാത്രം കാലിയാക്കി അതും നിറച്ചു.

പ്ളാസ്റ്റിക്‌ ബോട്ടിലിലെ വെള്ളം തൂത്തുകളഞ്ഞ്‌ അതിലേക്കു നോട്ടുകള്‍ ചുരുട്ടി നിറച്ചുകൊണ്ടിരിക്കുമ്പോള്‍ പ്ളാറ്റ്‌ ഫോമില്‍ നിന്നും പതിയെ നീങ്ങിയ തീവണ്ടി ദൂരങ്ങളിലേക്കു കുതിക്കുകയായിരുന്നു“

ഹ ഹ. അതു കലക്കി. കഥ ഇങ്ങിനെ കൊണ്ടെത്തിക്കാൻ പോകുവാനെന്ന് അശേഷം മനസ്സിലായിലായിരുന്നു. പല ക്ലൈമാക്സുകളും ഊഹിച്ചു. അപ്പൊ ദാ “ അത്ഭുതപ്പെടുത്തിയ” ഒരു ക്ലൈമാക്സ്. അസ്സലായി :)



Posted by lakshmy to ശിഖരവേരുകള്‍ at December 17, 2009 4:04 PM

8. lakshmy has left a new comment on your post "ഒരു അയ്യപ്പഗാനം -കോറസുകാരും ഞാനും-പോഡ്കാസ്റ്റ്":

ഒരുപാട് വെളുപ്പിന് അച്ഛന്റെ ശരണം വിളി കേട്ടിട്ടും ഉണരാൻ മടിച്ച് കിടന്നിരുന്ന ഒരു നാളുണ്ടായിരുന്നു. ശരണം വിളിക്കു ശേഷം അച്ഛൻ അയ്യപ്പഭക്തിഗാനങ്ങളുടെ കാസറ്റിടും. അതു കേട്ട് കണ്ണു തിരുമ്മി ഉണർന്നു വരുമ്പോൾ, വരാന്തയിൽ തെളിഞ്ഞു കത്തുന്ന നിലവിളക്ക്. ആ ഐശ്വര്യവും വൃശ്ചികക്കുളിരും ഒക്കെ എന്റെ മനസ്സിലേക്കു കൊണ്ടു വന്ന് എന്നെ കരയിപ്പിച്ചു കളഞ്ഞു ഈ ഗാനം

അസ്സലായി പാടി കിരൺ. എനിക്കൊരുപാടിഷ്ടപ്പെട്ടു. കേട്ടു കൊണ്ടിരിക്കുമ്പോൾ ഞാനെന്റെ വീട്ടിലായിരുന്നു :(



Posted by lakshmy to പാട്ട് പരീക്ഷണങ്ങൾ - Kiranz..!! at Thursday, December 17, 2009 3:22:00 PM PST

9. മുക്കുവന്‍ has left a new comment on your post "ഈ മനുഷ്യനെ മറന്നുവോ?":

then you should make a single national language and impose that first...

having small state is far better I guess. at least few idiots can be chief minister.



Posted by മുക്കുവന്‍ to കാണാമറയത്ത് at December 18, 2009 6:57 AM

10. SAJAN SADASIVAN has left a new comment on your post "വേളിക്ക് ചൂടുവാൻ പൂ പോരാതെ...":

നന്നായിട്ടുണ്ട് മാഷേ
ആശംസകള്‍



Posted by SAJAN SADASIVAN to Quantum at December 17, 2009 7:45 PM

11. kaalidaasan has left a new comment on your post "സ്മാർട്ട് സിറ്റി പദ്ധതി - എന്തുകൊണ്ടിതുവരെ നടപ്പായ...":

ഈ ഫ്രീഹോൾഡ് വിഷയം പരിഹരിക്കാതെ സ്മാർട്ട് സിറ്റി നടപ്പിലാകില്ല. ഫ്രീഹോൾഡ് പരിഹരിക്കപ്പെട്ടാൽ രജിസ്ട്രേഷൻ, കൈവശാവകാശം, അവസാന കരാർ എന്നിവയെല്ലാം ഉടനുടൻ ഉണ്ടാകും.

ടീകോം ഫ്രീ ഹോള്‍ഡ് എന്ന വാക്കില്‍ കടിച്ചു തൂങ്ങുന്നത് വ്യക്തമായ ഉദ്ദേശത്തോടെയാണ്. സെസ് പദവിയുള്ള ഭൂമിയില്‍ ഫ്രീ ഹോള്‍ഡ് അനുവദിക്കാന്‍ നിയമ വ്യവസ്ഥയില്ല. അതു കൊണ്ട് അതിനു പുറത്ത് ഈ ഫ്രീ ഹോള്‍ഡ് ഭൂമി കിട്ടണമെന്നവര്‍ ആഗ്രഹിക്കുന്നു. അതിന്റെ കാരണം കരാറില്‍ പറഞ്ഞിരിക്കുന്ന ഫ്രീ ഹോള്‍ഡിന്റെ വ്യാഖ്യാനവും. കരാറില്‍ വ്യക്തമായി പറഞ്ഞിരിക്കുന്ന ഒരു വ്യവസ്ഥ വില്‍പ്പന സ്വാതന്ത്ര്യത്തോടെ ഒരു ഭൂമിയും ടീകോമിനു നല്‍കില്ല എന്നതാണ്. വില്‍പ്പന സ്വാതന്ത്ര്യമില്ലാത്ത ഫ്രീ ഹോള്‍ഡ് എന്നു പറഞ്ഞാല്‍ പാട്ടം നല്‍കാതെ 99 വര്‍ഷത്തേക്ക് കൈവശം വക്കാനുള്ള അവകാശമെന്നാണ്. കരാര്‍ പ്രകാരമുള്ള വിവക്ഷ. അത് മറ്റു ഫ്രീ ഹോള്‍ഡ് ഭൂമി പോലെയണെന്ന് ടീകോം വ്യാഖ്യാനിക്കുന്നു. അത് കരാറിലെ വ്യവസ്ഥയുടെ ലംഘനമാണ്.

അങ്കിള്‍ ചൂണ്ടികാണിച്ച പോലെ ഫ്രീ ഹോള്‍ഡ് എന്ന വാക്കാണു ഇവിടെ പ്രശ്നമുണ്ടാക്കിയത്. അതിനു പകരം വേറെ എന്തെങ്കിലും വാക്കുപയോഗിച്ചിരുനെങ്കില്‍ ടീകോമിനു ഒരു നിബന്ധനയും വക്കാനാകില്ലായിരുനു. കേരളത്തിന്റെ കണ്ണായ സ്ഥലത്തു കുറച്ചു ഭൂമി വെറുതെ കിട്ടുക എന്നതായിരുനു ടീകോമിന്റെ ആദ്യം മുതലുള്ള ഉദ്ദേശം. അത് കിട്ടില്ല എന്നു മനസിലായപ്പോള്‍ അവര്‍ കരാറിനു സമ്മതിച്ചു. പക്ഷെ ആ മോഹം അവരെ വിട്ടു പോയിരുന്നില്ല. ഇപ്പോള്‍ ഫ്രീ ഹോള്‍ഡ് എന്ന വാക്കില്‍ പിടിച്ച് ആ മോഹം സഫലമാക്കാനുള്ള ഒരു ശ്രമം.



Posted by kaalidaasan to സര്‍ക്കാര്‍ കാര്യം at December 18, 2009 2:27 AM

12. ശ്രീ has left a new comment on your post "സൗഹൃദം":

"നീയെന്റെ കരുത്തായ് മാറീ
ഞാന്‍ നിന്റെ വിളക്കായെത്തീ
തമ്മില്‍ ഭയമില്ലാതായി
മുന്നില്‍ വഴിയിരുളാതായി"

ഇഷ്ടമായി, നല്ല വരികള്‍



Posted by ശ്രീ to കാവ്യതളിരുകള്‍ at 18 December 2009 06:17

13. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ഒളിവിലെ പ്രാർത്ഥന":

എല്ലാം വെറും കലപിലയിൽ ഒതുങ്ങിപോകുന്നു അല്ലേ..
നന്നായിരിക്കുന്നു...ഡോണ..വളരെ നന്നായിരിക്കുന്നു.



Posted by ബിലാത്തിപട്ടണം / Bilatthipattanam to ഋതുഭേദങ്ങള്‍ at 5:43 PM

14. Jijo has left a new comment on your post "മൂന്നെണ്ണം":

...! വട്ടാണല്ലേ....?



Posted by Jijo to ഋതുഭേദങ്ങള്‍ at 3:02 PM

15. lakshmy has left a new comment on your post "വേളിക്ക് ചൂടുവാൻ പൂ പോരാതെ...":

പിന്നേ....ഇതു പൂമാനം പൂത്തുലഞ്ഞതാ :)

നന്നായിരിക്കുന്നു ചിത്രം



Posted by lakshmy to Quantum at December 17, 2009 5:09 PM

16. gramasree has left a new comment on your post "ജമ്മം":

മാഷേ ഇത് ഞാന്‍, എന്‍റെ കൂട്ടം പേജില്‍ ഇട്ടിരുന്നത് ഇപ്പോള്‍
Featured Blog Posts ആയി പരിഗണിച്ചു..!
http://www.koottam.com/profiles/blog/list?promoted=1&xg_source=msg_feat_blogpost
എന്നുള്ള സന്തോഷം അറിയിക്കട്ടെ

http://www.koottam.com/profiles/blogs/784240:BlogPost:15211279



Posted by gramasree to അച്ചടിമലയാളം നാട് കടത്തിയ കവിതകള്‍ at 3:02 PM

17. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ശിശിരത്തിലൊരു വേനല്‍ക്കാഴ്ച":

ഹിമകണങ്ങൾ....



Posted by ബിലാത്തിപട്ടണം / Bilatthipattanam to ഋതുഭേദങ്ങള്‍ at 5:49 PM

18. t.k. formerly known as thomman has left a new comment on your post "എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 100 ഇംഗ്ലീഷ് സിനിമകള്‍...":

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 100 ഇംഗ്ലീഷ് സിനിമകളുടെ ലിസ്റ്റ്.



Posted by t.k. formerly known as thomman to വായനയും നിരീക്ഷണങ്ങളും at December 17, 2009 6:11 PM

19. kaalidaasan has left a new comment on your post "സ്മാർട്ട് സിറ്റി പദ്ധതി - എന്തുകൊണ്ടിതുവരെ നടപ്പായ...":

ഇതു മനഃപ്പൂർവ്വം ചെയ്തതാണെന്നു ആരെങ്കിലും ആരോപിച്ചാൽ എന്തു മറുപടി പറയും.

അതെ എന്ന് സംശയം കൂടാതെ മറുപടി പറയാം. ടീകോം മനപ്പൂര്‍വം ഉടക്കുകള്‍ ഉണ്ടാക്കുന്നതാണ്. അവരുടെ ഉദ്ദേശ്യം കുറച്ച് ഭൂമി സ്വന്തമായി കിട്ടുക എന്നതും. ഉമ്മന്‍ ചാണ്ടി പലതും ഫ്രീ ആയി കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അടുത്ത ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനു വേണ്ടി അവര്‍ കാത്തിരിക്കുന്നു.അതു വരെ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു നീട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നു.



Posted by kaalidaasan to സര്‍ക്കാര്‍ കാര്യം at December 18, 2009 2:39 AM

20. കിരണ്‍ തോമസ് തോമ്പില്‍ has left a new comment on your post "സ്മാർട്ട് സിറ്റി പദ്ധതി - എന്തുകൊണ്ടിതുവരെ നടപ്പായ...":

അങ്കിള്‍ ഒരു പോസ്റ്റിടാന്‍ മാത്രം കാര്യങ്ങള്‍ ഉണ്ട് പറായാന്‍ തിങ്കളാഴ്ച എഴുതാമെന്ന് കരുതുന്നു.



Posted by കിരണ്‍ തോമസ് തോമ്പില്‍ to സര്‍ക്കാര്‍ കാര്യം at December 18, 2009 2:59 AM

21. വീ കെ has left a new comment on your post "ഒരു അമ്പിളിക്കല . / Oru Ampilikkala .":

നന്നായി എഴുതിയിരിക്കുന്നു...

ആശംസകൾ...



Posted by വീ കെ to BILATTHIPATTANAM at 17 December 2009 12:42

22. Sandhya has left a new comment on your post "ഒരു അയ്യപ്പഗാനം -കോറസുകാരും ഞാനും-പോഡ്കാസ്റ്റ്":

അല്ലിയാമ്പല്‍ പാടിയതിന്റെ ക്ഷീണം തീര്‍ത്തല്ലോ . സംഘഗാനമൊക്കെ ഒറ്റക്ക് പാടുന്നവനായി അല്ലേ? സ്വാമിയേ .. ;)

- സന്ധ്യ



Posted by Sandhya to പാട്ട് പരീക്ഷണങ്ങൾ - Kiranz..!! at Thursday, December 17, 2009 12:38:00 PM PST

23. ശ്രീ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 25":

ഇടയ്ക്ക് വീണ്ടും പ്രണയം വന്നോ...

ശ്ശോ! അനവസത്തിലായിപോയി ;) (ഗെറിക്കിന് എന്തു പറ്റിയെന്നറിയാന്‍ ഓടിപ്പാഞ്ഞ് വന്നതായിരുന്നു. അതു കൊണ്ട് പറഞ്ഞതാ)



Posted by ശ്രീ to സ്റ്റോം വാണിംഗ്‌ at December 18, 2009 4:07 AM

24. kutty has left a new comment on your post "Kerala High Court Judgement on Love Jihad, Romio J...":

I feel these educational institutions should not be coeducation type.There should be separate colleges for girls and boys to prevent such unforeseen things in future.



Posted by kutty to <br><br>           Advocate PK Ibrahim at December 17, 2009 1:57 AM

25. Anonymous has left a new comment on your post "പാഠം ഒന്ന്, രണ്ട്‌, മൂന്ന്... ഒരു വിലാപം":

kollamallo mashe,
daily sambaraaaa alle haha haha
seema



Posted by Anonymous to വികടലോകം at 4:13 PM

26. ശ്രീ has left a new comment on your post "വേളിക്ക് ചൂടുവാൻ പൂ പോരാതെ...":

നന്നായിരിയ്ക്കുന്നു, ശ്രീഹരീ



Posted by ശ്രീ to Quantum at December 17, 2009 7:04 PM

27. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "സീനിയര്‍...ജൂനിയര്‍.":

നല്ലമർമ്മത്തിൽ കൊള്ളുന്ന നർമ്മം നന്നാ‍യി വിലമ്പിയിരിക്കുന്നൂ...അല്ലേ.
കലക്കീട്ടാ...



Posted by ബിലാത്തിപട്ടണം / Bilatthipattanam to മിനിനര്‍മ്മം at December 18, 2009 3:52 AM

28. cALviN::കാല്‍‌വിന്‍ has left a new comment on your post "വേളിക്ക് ചൂടുവാൻ പൂ പോരാതെ...":

ആഹാ അതന്നല്ലേ ലക്ഷ്മീ ഞാനും പറഞ്ഞേ, പൂത്തുലഞ്ഞത് പിച്ചകമാണെന്നേയുള്ളൂ ;)

suchand,
മകരമാസത്തിൽ വേലി കെട്ടീട്ടപ്പോ ;)


ഡിങ്കോൾഫീ ഡോണ്ടൂ ഡോണ്ടൂ... ;)

പുള്ളിപ്പുലി,
നന്ദി :)



Posted by cALviN::കാല്‍‌വിന്‍ to Quantum at December 17, 2009 5:54 PM

29. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "മൂന്നെണ്ണം":

മഞ്ഞുപ്പിലിട്ടാലതുപ്പുവെള്ളം..
മുങ്ങിപ്പൊങ്ങാത്തതുജീവിതം..
രസമില്ലാകണ്ണാടിയതാറമുള്ള !



Posted by ബിലാത്തിപട്ടണം / Bilatthipattanam to ഋതുഭേദങ്ങള്‍ at 5:03 PM

30. പാമരന്‍ has left a new comment on your post "മൂന്നെണ്ണം":

"മുങ്ങിത്താഴുന്നുവെന്നോര്‍ത്ത്
എന്തിനാകുലപ്പെടുന്നു,
മുങ്ങുന്നക്ഷണം മുങ്ങികപ്പലായി
പരിണമിക്കുന്നൊരു കപ്പലല്ലെ ജീവിതം!"

ജീവിതം എന്നു ചെറുതാക്കേണ്ടിയിരുന്നില്ല :)



Posted by പാമരന്‍ to ഋതുഭേദങ്ങള്‍ at 3:40 PM

31. ശ്രീ has left a new comment on your post "കുറുപ്പിനു പിറക്കാതെ പോയ മകള്‍":

:)



Posted by ശ്രീ to Prakash D Namboodiri at December 18, 2009 6:33 AM

32. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "അനിയന്‍ ബാബു ചേട്ടന്‍ ബാബു":

കൊക്കിനു വെച്ചത് ചക്കിനു കൊണ്ടു...
കണ്ണെടുക്കാൻ പറ്റാതിരുന്ന ഒരു വായനാസുഖമായിരുന്നു..കേട്ടൊ മിനി.



Posted by ബിലാത്തിപട്ടണം / Bilatthipattanam to മിനിനര്‍മ്മം at December 18, 2009 3:41 AM

33. ശ്രീവല്ലഭന്‍. has left a new comment on your post "മ്യൂണിക് ബ്ലോഗ് സംഗമം":

അതാരാണ് മറ്റൊരു സ്വിസ് ബ്ലോഗര്‍?
:-)



Posted by ശ്രീവല്ലഭന്‍. to കരിങ്കല്ല് at December 17, 2009 10:52 PM

34. cALviN::കാല്‍‌വിന്‍ has left a new comment on your post "ഡൂക്കിലി സിനിമകള്‍":

വാരമ്മയു കാവി.എനും കലക്കി. നിങ്ങൾ ഓരോ ലിങ്കും കൂടെ ഇട്ടിരുന്നെങ്കിൽ പോയി കേസു കൊടുക്കാമായിരുന്നു. എന്റെ ബ്ലോഗിന്റെ അടിയിൽ വായിക്കാൻ വേണ്ടി ഒന്നും എഴുതിയിട്ടിലെങ്കിലും ഞാനും കൊടുക്കും കേസ് ;)



Posted by cALviN::കാല്‍‌വിന്‍ to അനോണിമാഷിന്റെ ബ്ലോഗ് at December 18, 2009 6:51 AM

35. Seema Menon has left a new comment on your post "ഒരു കൊലപാതകം":

ബിലാത്തി പട്ടണം, ബിനോയ്, സുരേഷ്കുമാ‍റ് പുഞ്ചയിൽ: നന്ദി. സൌ മ്യൻ: നന്ദി, തിരുത്തിയിട്ടുണ്ട്.



Posted by Seema Menon to The Mistress of Small Things at 17 December 2009 20:45

36. Jijo has left a new comment on your post "ശിശിരത്തിലൊരു വേനല്‍ക്കാഴ്ച":

നജീം 'സ്നോ' കണ്ടിട്ടുണ്ടോ? :)



Posted by Jijo to ഋതുഭേദങ്ങള്‍ at 3:07 PM

37. Sabari--learning the art of writing has left a new comment on your post "anulmele panithuli- varanam ayiram":

Really great singing Divya...keep singing like this.



Posted by Sabari--learning the art of writing to DIVYASMUSIC at December 18, 2009 4:08 AM

38. cALviN::കാല്‍‌വിന്‍ has left a new comment on your post "മറുപടി":

എന്താ അനിലേ സംശയം... അനിൽ ഒരു അയ്യായിരം രൂപയുമായി പോവുമ്പോൾ ഒരാൾ വന്നു തോക്കു ചൂണ്ടിയാൽ അനിലെന്താ ചെയ്യുക? പണം കൊടുത്താലും അയാൾ കൊന്നേക്കുമെന്ന് വെച്ച് കൊടുക്കാതിരിക്കുമോ?

കന്യകാത്വം ഇന്ത്യയിൽ പൂർണമായും ശരീരവുമായി ബന്ധപ്പെട്ടതാണ് മനസുമായല്ല. ഒരു പുരുഷനെ മനസുകൊണ്ട് കാമിക്കുന്ന സ്ത്രീ ശരീരം കൊണ്ട് അപ്രകാരം ചെയ്യാത്തിടത്തോളം കന്യകയാണ്. എന്നാൽ ഒരു റേപ് വിക്ടിമോ പെൺ‌വാണിഭക്കേസിലെ ഇരയോ കന്യകയല്ലാ‍തെയാ‍വുന്നു.

ഒന്നു ഡെറ്റോൾ ഇട്ട് കുളിച്ചാൽ പോവുന്നേ അഴുക്കേ ഇത്തരം സാമൂഹ്യദ്രോഹികൾ ഉണ്ടാക്കുന്നുള്ളു എന്ന് സമൂഹം അംഗീകരിക്കുക തന്നെ വേണം. കൂട്ടത്തിൽ സമൂഹ്യദ്രോഹികൾ ശിക്ഷിക്കപ്പെടാൻ വേണ്ടത് ചെയ്യുകയും വേണം.



Posted by cALviN::കാല്‍‌വിന്‍ to VINAYAYUTE LOKAM ... വിനയയുടെ ലോകം at December 17, 2009 5:14 PM

39. സത്യാന്വേഷി has left a new comment on your post "സര്‍ക്കാര്‍ വിലാസത്തിലെ വിളമ്പ്‌":

സര്‍ക്കാര്‍ ജീവനക്കാര്‍ എന്ന സ്വര്‍ഗജാതര്‍ പൊതുജനങ്ങളോട് പൊതുവില്‍ പുച്ഛം പുലര്ത്തുന്നവരും കാര്യമായി ഒരു പണിയും ചെയ്യാതെ സാമാന്യം ഭേദപ്പെട്ട ശംബളം (ചിലര്‍ കിംബളവും) വാങ്ങുന്ന ഇത്തിക്കണ്ണികളാണ്‍. പക്ഷേ ആര്‍ക്കും അവരെ ഒന്നും ചെയ്യാനാവില്ല. ഏറ്റവും ഒടുവില്‍ അതിനു ശ്രമിച്ച് പരാജയപ്പെട്ട ആന്റണിയെ ഓര്‍ക്കുക.



Posted by സത്യാന്വേഷി to . at December 18, 2009 7:14 AM

40. kaalidaasan has left a new comment on your post "സ്മാർട്ട് സിറ്റി പദ്ധതി - എന്തുകൊണ്ടിതുവരെ നടപ്പായ...":

മറ്റൊരു കാര്യം 12% ഫ്രീഹോൾഡ് കണ്ടെത്തേണ്ടുന്ന അവസരം വരുന്നതു തന്നെ സ്മാർട്ട് സിറ്റി പദ്ധതിപ്രകാരമുള്ള മാസ്റ്റർപ്ലാൻ ഉണ്ടാക്കി കഴിഞ്ഞതിനു ശേഷമാണു.

അതിനു മുമ്പ് തന്നെ ടീകോം ഈ വിഷയമെടുത്തിട്ടത് അവരുടെ ഉദ്ദേശ ശുദ്ധിയെ സംശയത്തിന്റെ നിഴലില്‍ നിറുത്തുന്നു. ഇതിനു പിന്നില്‍ പല പ്രശ്നങ്ങളുമുണ്ട്.

1. ടീകോം സാമ്പത്തിക ബുദ്ധിമുട്ടിലാണ്. മാള്‍ട്ടയിലുള്ള അവരുടെ പദ്ധതിക്ക് വേണ്ടി പണം സ്വരൂപിക്കാന്‍ അവര്‍ സ്വകാര്യ ധനകര്യ സഥാപനങ്ങളെ സമീപിച്ചു കഴിഞ്ഞു. ദുബൈ തന്നെ ആകെ കടക്കെണിയിലാണ്.

2. സ്മാര്‍ട്ട് സിറ്റിക്കു പുറത്ത് അവര്‍ക്ക് സ്വതന്ത്രവകാശ ഭൂമി കിട്ടാനായി ശ്രമിക്കുന്നു. പദ്ധതിക്കുള്ളില്‍ കിട്ടിയാല്‍ സെസ് നിയമ പ്രകാരം വില്‍പ്പന നടത്താന്‍ ആകില്ല. പുറത്തു കിട്ടിയാല്‍ നിയമത്തിലെ ഏതെങ്കിലും പഴുതുകള്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ റ്റാറ്റയൊക്കെ ചെയ്തപോലെ മറ്റു വഴികളിലൂടെയോ പാട്ട ഭൂമി വില്‍ക്കാന്‍ പറ്റുമെന്ന് അവര്‍ക്കറിയാം.

3. മുട്ടാ യുക്തികള്‍ പറഞ്ഞ് പരമാവധി നീട്ടിക്കൊണ്ടു പോയിട്ട് അടുത്ത സര്‍ക്കാരിന്റെ സമയത് പരമാവധി ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കാം.ഉമ്മന്‍ ചാണ്ടിയൊക്കെ എന്തും ഫ്രീയായി കൊടുക്കാന്‍ തയ്യറായി നില്‍ക്കുമ്പോള്‍ അതിനു ദുഷ്ടലാക്കുള്ള ടീകോമിനേപ്പോലുള്ളവര്‍ ശ്രമിക്കുന്നതില്‍ യാതൊരു അത്ഭുതവുമില്ല.

4. സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കി വി എസ് നേട്ടമുണ്ടാക്കുന്നത് തടയാന്‍ സി പി എമ്മിനുള്ളില്‍ തന്നെ പലരും വൃതമെടുത്തിരിക്കുന്നുണ്ട്. ഭൂപരിഷ്കരണം അട്ടിമറിക്കാന്‍ നടക്കുന്ന അവര്‍ക്കൊക്കെ സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കി ഒരു മാതൃക സൃഷ്ടിക്കപ്പെടുന്നത് ഇഷ്ടമില്ല.



Posted by kaalidaasan to സര്‍ക്കാര്‍ കാര്യം at December 18, 2009 2:38 AM

41. മൂര്‍ത്തി has left a new comment on your post "ഈ മനുഷ്യനെ മറന്നുവോ?":

നന്ദി സുനില്‍..



Posted by മൂര്‍ത്തി to കാണാമറയത്ത് at December 18, 2009 2:08 AM

42. Melethil has left a new comment on your post "അവനവന്‍ പ്രസാധനം":

ശ്ശെടാ ഹ കു എന്താണ് എന്നോര്‍ത്തു കുറെ നേരം ഇരുന്നു. മൂന്നുമണിയായ കാരണമായിരിയ്ക്കും. ഇപ്പൊ ബള്‍ബ് കത്തി.!



Posted by Melethil to ഇദെന്താ?? at 18 December 2009 02:05

43. സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan has left a new comment on your post "‘കലര്‍പ്പും പകര്‍പ്പും’ അഥവാ മോഷണത്തിന് ഒരു ന്യായീ...":

കാര്യമായി എന്തെങ്കിലും പറഞ്ഞാൽ കേൾക്കാൻ ആളില്ല. അപരന് ആപ്പുവച്ച് കയ്യടിക്കാനേ ആളുകളുള്ളൂ. കഷ്ടം



Posted by സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan to ജീവിതത്തിലെ അഴുക്കുചാല്‍നോട്ടക്കാരന്റെ സ്ഥിതിവിവരണം at 1:02 PM

44. Rajeeve Chelanat has left a new comment on your post "പെദ്ദാപുരത്തെ പെണ്‍കുട്ടി":

“പെദ്ദാപുരത്തെ ചുവന്ന കഴുകന്‍മാര്‍
കൊത്തിക്കൊണ്ടു പറന്നിരിക്കയില്ലെന്ന്
ആത്മാര്‍ത്ഥമായ് ആഗ്രഹിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു“

പ്രതീക്ഷക്ക് ഒരു വകയുമില്ല വല്ലഭാ..നമ്മുടെ ആണ്‍സമൂഹമല്ലേ? അവളെ ഒരു പ്രൊഫഷണലാക്കിയിട്ടുണ്ടാകും..അല്ലെങ്കില്‍ ഭൂമിയില്‍നിന്നേ മായ്ച്ചിട്ടുണ്ടാകും..അതുമല്ലെങ്കില്‍ മഹാരോഗങ്ങളുടെ കൊക്കയിലെവിടെയെങ്കിലും പഴുത്തുനാറി ജീവിതം കഴിക്കുന്നുണ്ടാകും..



Posted by Rajeeve Chelanat to ശ്രീവല്ലഭന്‍റെ ഫീല്‍ഡ് ഡയറി at 10 December 2009 10:07

45. Vishwajith has left a new comment on your post "pathuveluppinu / പത്തുവെളുപ്പിന്":

ഇത് കൊള്ളാം....കുറച്ചു കൂടി ടഫ് പാട്ട് സെലക്ട്‌ ചെയ്യണം ഇനി....ഓക്കേ....അഭിനന്ദങ്ങള്‍....



Posted by Vishwajith to DIVYASMUSIC at December 18, 2009 1:23 AM

46. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "A Victorian romance *":

അഭിനന്ദനങ്ങൾ ഡോണ...
ഇനിയും ഉയർന്നു പൊങ്ങുമാറാകട്ടേ..!



Posted by ബിലാത്തിപട്ടണം / Bilatthipattanam to ഋതുഭേദങ്ങള്‍ at 6:13 PM

47. പാമരന്‍ has left a new comment on your post "നാക്കെടുക്കാത്ത വാക്കുകള്‍":

great.



Posted by പാമരന്‍ to ചന്ദ്രകാന്തം at December 18, 2009 1:37 AM

Reply via email to