1. ശ്രീ has left a new comment on your post "ഒറ്റമരം":

കന്യാകുമാരി?

നല്ല ചിത്രം ശിവാ



Posted by ശ്രീ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 18 December 2009 8:33 AM

2. :: VM :: has left a new comment on your post "ഇടിവാള്‍- പുസ്തകപ്രകാശനം - ആമുഖം":

അല്ല അഹങ്കാരി ഗെഡീ,
ഫോണ്ടിനു എന്താ പ്രശ്നം? കീമാനില്‍ തന്നെയാണു സര്‍ക്കസ്. പക്ഷേ വേഡീല്‍ ടൈപ്പ് ചെയ്ത് ബ്ലോഗറിലേക്കു പേസ്റ്റ് ചെയ്യുമ്പോ പലപ്പോഴും ഫോര്‍മാറ്റിങ്ങ് ശരിയാവാറില്ല.

ഇവിടെ പോസ്റ്റ് എനിക്ക് ഫയര്‍ ഫോക്സിലും, എക്സ്പ്ലോററിലും കൃത്യമായി വായിക്കാനാവുന്നുണ്ട്. ഇനി തന്റെ പിസിയിലെ ഫോണ്ടു പ്രശ്നം വല്ലതുമാണോ എന്നു നോക്കുമല്ലോ>?



Posted by :: VM :: to ഇടിവാള്‍ at 7:35 AM, December 18, 2009

3. 女に生れて来たからには!! has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

誰にも言えない秘密があります。実はとってもHなんです、せっかく女として生まれたからにはアブノーマルな世界に飛び込んでみたいです☆普段では考えられないプレイを思う存分楽しみ、経験したいんです♪快楽に溺れさせてくれませんか?一緒に感じ合いましょう!!都合はつくのですぐに時間を合わせられます。18歳よりも上の方がいいです!! [email protected]



Posted by 女に生れて来たからには!! to പ്രതികരണവേദി at 18 December 2009 09:35

4. സജി നിങ്ങളുടെ പോസ്റ്റ് "ധനുമാസപുലര്‍വേള" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹരീഷ്,
അടിപോളി പടം!
അപ്പോള്‍ സെഞ്ച്വറി അടിച്ചു അല്ലേ?

അഭിനന്ദനങ്ങള്‍!



സജി , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 18 8:57 am ന് പോസ്റ്റ് ചെയ്തത്

5. അങ്കിള്‍ has left a new comment on your post "ശശിതരൂറിനു അഭിവാദനങ്ങള്‍":

നന്ദി പറയേണ്ടതു വിദേശകാര്യ സഹമന്ത്രി ഡോ. ശശി തരൂരിനോട്
തിരുവനന്തപുരം: ചലച്ചിത്രമേളയുടെ ജൂറി അധ്യക്ഷന്‍ ഗോബാദി ബഹ്മാന്‍ ഉള്‍പ്പെടെയുള്ളവര്‍ തലസ്ഥാനത്തെത്തിയതിനു നന്ദി പറയേണ്ടതു വിദേശകാര്യ സഹമന്ത്രി ഡോ. ശശി തരൂരിനോട്. ബഹ്മാന്‍ ഉള്‍പ്പെടെ ആറു വിദേശ ചലച്ചിത്ര പ്രവര്‍ത്തകരുടെ വീസ വൈകുമെന്ന സാഹചര്യത്തില്‍ അവസാന മണിക്കൂറുകളില്‍ വീസ നടപടികള്‍ ത്വരിതപ്പെടുത്തിയതു തരൂരിന്റെ തലസ്ഥാനത്തെ ഒാഫിസ് ആണ്.ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ ശശി തരൂരിനെതിരെ വിമര്‍ശനമുണ്ടായിരുന്നു. തരൂര്‍ ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നു. എന്നാല്‍ ജൂറി അധ്യക്ഷന്റെ വരെ യാത്ര മുടങ്ങുന്ന സാഹചര്യത്തില്‍ തരൂരിന്റെ ഒാഫിസ് നടത്തിയ ഇടപെടലുകള്‍ നന്ദിയോടെ സ്മരിക്കാന്‍ ആരും തയാറായിട്ടില്ല.

മുംബൈ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ചില രാജ്യങ്ങളിലെ പൌരന്‍മാര്‍ക്കു വീസ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാലാണു ബഹ്മാന്‍ ഉള്‍പ്പെടെയുള്ളവരുടെ യാത്ര മുടങ്ങുമെന്ന സാഹചര്യമുണ്ടായത്. ഇറാന്‍ പാസ്പോര്‍ട്ടുള്ള ബഹ്മാന്‍ വീസ അപേക്ഷിച്ചതു ജര്‍മനിയില്‍ നിന്നാണ്. ഇതിന്റെ നടപടികള്‍ ഏറെ വൈകുമെന്നതിനാല്‍ ഫെസ്റ്റിവല്‍ കമ്മിറ്റി തരൂരിന്റെ തിരുവനന്തപുരത്തെ ലോക്കല്‍ ഒാഫിസുമായി മേളയുടെ മൂന്നുനാള്‍ മുന്‍പു ബന്ധപ്പെടുകയായിരുന്നു. തിരുവനന്തപുരം ഒാഫിസില്‍ നിന്നു തന്നെ നടപടിക്രമങ്ങള്‍ മണിക്കൂറുകള്‍ക്കം പൂര്‍ത്തിയാക്കി.

അരവിന്ദന്‍ സ്മാരക പ്രഭാഷണത്തിനെത്തിയ ഹെര്‍ബട്ട് റൌള്‍, അദുക ന്യൂട്ടണ്‍ , കെയ്ത മാമദു, റെന്‍ഹുവ, ട്വായ തുടങ്ങിയവരുടെ വീസ നടപടിക്രമങ്ങള്‍ക്കു സംഘാടകസമിതിയുടെ
അഭ്യര്‍ഥന പ്രകാരം തൂരിന്റെ ഒാഫിസ് ഇടപെട്ടു. ഇന്നു സമാപനച്ചടങ്ങില്‍ പങ്കെടുക്കുന്ന ക്യൂബന്‍ അംബാസഡറുടെ സന്ദര്‍ശനം ഒൌദ്യോഗിക സന്ദര്‍ശനമാക്കുന്നതിലും സംഘാടകസമിതി തരൂരിന്റെ ഒാഫിസിന്റെ സഹായം തേടി. ഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലവുമായി ബന്ധപ്പെടാതെ തരൂരിന്റെ തിരുവനന്തപുരം ഒാഫിസുമായി ബന്ധപ്പെട്ടു ലോക്കല്‍ കോളിലാണ് എല്ലാ നടപടിക്രമങ്ങളും സംഘാടകസമിതിക്കു പൂര്‍ത്തിയാക്കാനായത്. [Malayalam manorama 18-12-2009]



Posted by അങ്കിള്‍ to സര്‍ക്കാര്‍ കാര്യം at December 18, 2009 8:39 AM

6. Manoraj has left a new comment on your post "കഥ,കളമശ്ശേരി":

parpidathotu yojikkunnu



Posted by Manoraj to വര@തല=തലവര at December 18, 2009 8:48 AM

7. vivek has left a new comment on your post "ദാസനും വിജയനും മനോരമയുടെ ചെലവില്‍ ബംഗ്ലാദേശില്‍":

poto required to arrest this blog poster and manorama who ever say ny thing agnist india
india is greater than ur CPM or ny party u like people have no regret to say agnist india to support china shut up man bad political porott writing



Posted by vivek to ജാഗ്രത at December 18, 2009 9:38 AM

8. റ്റോംസ് കോനുമഠം has left a new comment on your post "അക്ബര്‍":

കവിതയുടെ സുന്ദരമായ മുഖം കണ്ട സന്തോഷം
അറിയിക്കുന്നു ഒപ്പം ആശംസകളും .



Posted by റ്റോംസ് കോനുമഠം to പുതുകവിത at December 17, 2009 7:34 PM

9. Minu has left a new comment on your post "വേളിക്ക് ചൂടുവാൻ പൂ പോരാതെ...":

kollaam... nalla photo...
paint adichu vacha pole iruppundu...



Posted by Minu to Quantum at December 17, 2009 9:47 PM

10. കാന്താരിക്കുട്ടി has left a new comment on your post "ഈ മനുഷ്യനെ മറന്നുവോ?":

പോറ്റി ശ്രീരാമുലുവിനെ ഇവിടെ പരിചയപ്പെടുത്തിയതിനു സുനിലിനോട് നന്ദി അറിയിക്കട്ടെ.ഈ വ്യക്തിത്വത്തെ അറിയാൻ കഴിഞ്ഞത് ഇപ്പോഴാണു എന്ന വിവരവും ഖേദപൂർവ്വം അറിയിക്കട്ടെ.



Posted by കാന്താരിക്കുട്ടി to കാണാമറയത്ത് at December 18, 2009 9:11 AM

11. ::: അഹങ്കാരി ::: has left a new comment on your post "ഇടിവാള്‍- പുസ്തകപ്രകാശനം - ആമുഖം":

ഇടിയേട്ടോ,

വീണ്ടും ആക്ടീവായതില് സന്തോഷം

പക്ഷേ ഫോണ്ട് പ്രശ്നം വായനയുടെ സുഖം കളയുന്നല്ലോ....തപ്പിപ്പെറുക്കി “തറ...പറ” എന്ന് വായിക്കേണ്ടി വരുന്നു...

കീമാന്‍ മാറ്റി ഇപ്പോ ഏതിലാ പരീക്ഷണം?

ഏതായാലും അതൊന്ന് ശരിയാക്കണേ...



Posted by ::: അഹങ്കാരി ::: to ഇടിവാള്‍ at 7:12 AM, December 18, 2009

12. Manoraj has left a new comment on your post "അങ്ങനെ ഒരു അവധിക്കാലത്ത്":

kuttikalathekku kondu poyi...nalla post sree..



Posted by Manoraj to നീര്‍‌മിഴിപ്പൂക്കള്‍‌ at December 18, 2009 8:09 AM

13. SAJAN SADASIVAN നിങ്ങളുടെ പോസ്റ്റ് "ധനുമാസപുലര്‍വേള" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായിട്ടുണ്ട് മാഷേ, അഭിനന്ദനങ്ങള്‍



SAJAN SADASIVAN , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 18 9:19 am ന് പോസ്റ്റ് ചെയ്തത്

14. ബിന്ദു കെ പി നിങ്ങളുടെ പോസ്റ്റ് "ധനുമാസപുലര്‍വേള" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആഹാ! നല്ല ഫീൽ!
നൂറാം പോസ്റ്റ് കലക്കി...ആശംസകൾ



ബിന്ദു കെ പി , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 18 9:38 am ന് പോസ്റ്റ് ചെയ്തത്

15. kathayillaaththaval has left a new comment on your post "ഈ മനുഷ്യനെ മറന്നുവോ?":

ഇരുള് മൂടിയ ചരിത്ര വഴിയിലേയ്ക്ക് ഒരു
തിരി വെളിച്ചം .......
അറിയാതിരുന്ന ചരിത്രത്തിലേയ്ക്ക് ഒരു
കൂട്ടിക്കൊണ്ടുപോകലും ......
വിജ്ഞാനപ്രദം ......
ഹൃദയം നിറഞ്ഞ ആശംസകളും അഭിനന്ദനങ്ങളും .



Posted by kathayillaaththaval to കാണാമറയത്ത് at December 18, 2009 9:40 AM

16. നിരക്ഷരന്‍ has left a new comment on your post "ഒറ്റമരം":

വാട്ടര്‍ മാര്‍ക്ക് ഓക്കെ. പക്ഷെ അതിന്റെ കൂടെയുള്ള ഡേറ്റ് പടത്തിന്റെ എല്ലാം ഭംഗിയും കളഞ്ഞിരിക്കുന്നു :(



Posted by നിരക്ഷരന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 18 December 2009 9:59 AM

17. ശ്രീ has left a new comment on your post "എ.ടി.എം. (കഥ)":

നല്ലൊരു കഥ. തീരെ പ്രതീക്ഷിയ്ക്കാത്ത ഒരു ക്ലൈമാക്സ്...

ആശംസകള്‍, മാഷേ



Posted by ശ്രീ to ശിഖരവേരുകള്‍ at December 17, 2009 7:18 PM

18. Manoraj has left a new comment on your post "ഇവരും ഗാന്ധിമാര്‍....":

good move..congrats...



Posted by Manoraj to Knowledge Zone at December 18, 2009 8:27 AM

19. aneezone has left a new comment on your post "കുമാരന് എന്ന അക്ഷരമറിയാത്ത ഒരു കഥാകാരന്റെ പിറവി":

kumarasambhavathinu aashamsakal :)

kurach spell mistakes und, pinne ......... ithiri kooduthala.
keep writing.



Posted by aneezone to കൂവിലന്‍ at Thursday, December 17, 2009

20. വീ കെ has left a new comment on your post "ഓർമ്മകളിലെ സന്ധ്യ !!":

പ്രണയം മൊട്ടിടുന്ന കാലം..
ഒരു വല്ലാത്ത കാലമാണല്ലെ...!?

നന്നായി എഴുതി ഭലിപ്പിച്ചു...

ആ‍ശംസകൾ



Posted by വീ കെ to ഭൂതം at December 17, 2009 12:31 PM

21. ജനശക്തി has left a new comment on your post "ദാസനും വിജയനും മനോരമയുടെ ചെലവില്‍ ബംഗ്ലാദേശില്‍":

സാധനം കയ്യിലുണ്ടോ? സാധനം കയ്യിലുണ്ടോ?

കേരളത്തില്‍ നിന്ന് മോഷണം പോയ കിരീടംതേടി അമേരിക്കയിലെത്തിയ സിനിമാ സിഐഡികളായ ദാസന്റെയും വിജയന്റെയും കുറ്റാന്വേഷണത്തെ അനുസ്മരിപ്പിക്കുന്ന കെട്ടുകഥയുമായി 'മലയാള മനോരമ. മാധ്യമരംഗത്ത് കെട്ടുകഥകള്‍ സുലഭമാണെങ്കിലും ഈ കഥ വിവരക്കേടില്‍ ചാലിച്ച ഭാവനാവിലാസത്താല്‍ മുഴച്ചുനില്‍ക്കുന്നു.



Posted by ജനശക്തി to ജാഗ്രത at December 18, 2009 8:52 AM

22. t.k. formerly known as thomman has left a new comment on your post "എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 100 ഇംഗ്ലീഷ് സിനിമകള്‍...":

ശ്രീ,
എന്റെ ലിസ്റ്റിന് ഞാന്‍ എല്ലാ ഇംഗ്ലീഷ് സിനിമകളും കാണാത്തതിന്റെ വലിയ പോരായ്മ ഉണ്ട് :-) 2012, Apocalypto, Flight93, Matrix, October Sky, The Terminal എന്നിവ ഞാന്‍ കണ്ടിട്ടുണ്ട്. അവയെ പരിഗണിച്ചിട്ടുപോലുമില്ല.

ശ്രീയുടെ മൊത്തം ലിസ്റ്റ് കാണട്ടെ; ഞാന്‍ വല്ലതും വിട്ടുപോയിട്ടുണ്ടോ എന്നറിയാമല്ലോ.



Posted by t.k. formerly known as thomman to വായനയും നിരീക്ഷണങ്ങളും at December 17, 2009 8:06 PM

23. ::: അഹങ്കാരി ::: has left a new comment on your post "ഇടിവാള്‍- പുസ്തകപ്രകാശനം - ആമുഖം":

അല്ല ഇടിയേട്ടാ,

ഇപ്പോഴാ ഒര് കാര്യം ഓര്‍ത്തത്...

ഈ ഇടിവാളേന്നു വച്ചാ, പണ്ട് വെള്ളാമടിച്ച് വണ്ടിയോടിച്ചേന് പോലീസിടിച്ചപ്പം വാളുവച്ചതിന്റെ ഓര്‍മ്മയ്ക് ഇട്ട പേരാ?

എന്കില്‍ ആ ചിത്രമാകും ബുക്കിനു ചേരുക...



Posted by ::: അഹങ്കാരി ::: to ഇടിവാള്‍ at 7:14 AM, December 18, 2009

24. കാന്താരിക്കുട്ടി has left a new comment on your post "“കേരളാ കഫേ”യിലെ മെനു":

അവലോകനം മികച്ചതായി.പക്ഷേ ഈ സിനിമ കാണാനൊത്തില്ല.പഴശ്ശിരാജ പോയിക്കണ്ടതിനാൽ ഇത് കാണാൻ ഉടനെ ചാൻസ് ഇല്ല. ഇനി ടീവി യിൽ വരുമ്പോ കാണാം ന്നു കരുതണു.



Posted by കാന്താരിക്കുട്ടി to കാണാമറയത്ത് at December 18, 2009 9:13 AM

25. Manoraj has left a new comment on your post "രണ്ടു സെന്‍ കഥകള്‍ കൂടി...........":

nannayittund.. ente blogil cheriya oru pusthaka parichayam ena label undu... ethu vayichappol kututhal karyangal cheyanam enna oru thonnal...



Posted by Manoraj to എന്റെ വായനാലോകം at December 18, 2009 8:19 AM

26. Manoraj has left a new comment on your post "കുട്ടി":

pithavinum puthranum parisudhalmavinte namathil asamsakal ariyikkunnu... amen..(hayyo sister jesmiyute amen alla ketto)



Posted by Manoraj to at December 18, 2009 8:50 AM

27. റ്റോംസ് കോനുമഠം has left a new comment on your post "വൃദ്ധസദനങ്ങള്‍ പറയാതിരിക്കുന്നത്...":

എത്ര മനോഹരം ഈ കവിത....അഭിനന്ദനങ്ങള്‍ !!!



Posted by റ്റോംസ് കോനുമഠം to നീലാംബരി at December 17, 2009 7:53 PM

28. ശ്രീ has left a new comment on your post "എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 100 ഇംഗ്ലീഷ് സിനിമകള്‍...":

വളരെ നല്ലൊരു പോസ്റ്റ്, ഉപകാരപ്രദം... നന്ദി.
ലിസ്റ്റ് സേവ് ചെയ്യുന്നു. കാണാത്തവ തിരഞ്ഞ് കണ്ടു നോക്കട്ടെ.

എനിയ്ക്കും ഇഷ്ടപ്പെട്ട ചില ചിത്രങ്ങള്‍ കൂടി ഇതില്‍ ഉള്‍പ്പെട്ടിരിയ്ക്കുന്നത് കാണുമ്പോള്‍ കൂടുതല്‍ സന്തോഷം.

2012, Apocalypto, Behind enemy lines, Eight Below, Flight93, Matrix, October Sky, The Terminal, Vertical Limit (ലിസ്റ്റ് അവസാനിയ്ക്കുന്നില്ല) ഇവ ഒന്നും പരിഗണനയില്‍ വന്നില്ലേ?



Posted by ശ്രീ to വായനയും നിരീക്ഷണങ്ങളും at December 17, 2009 7:43 PM

29. ഹരീഷ് തൊടുപുഴ നിങ്ങളുടെ പോസ്റ്റ് "ധനുമാസപുലര്‍വേള" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ വര്‍ഷത്തെ നൂറാം പോസ്റ്റ്..



ഹരീഷ് തൊടുപുഴ , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 18 8:49 am ന് പോസ്റ്റ് ചെയ്തത്

30. റോബി has left a new comment on your post "ഈശ്വരന് ശപിക്കാൻ കഴിയുമോ ?":

അയോധ്യയിൽ ബാബറി മസ്ജിദ് നിലനിൽക്കുന്നതിൽ രാമനെന്തായിരുന്നു പ്രശ്നം?
സെമിറ്റിക് ദൈവത്തിന്റെ അസഹിഷ്ണുതയുടെ പ്രശ്നം അപ്പോൾ രാമനുമുണ്ടോ?
രാമനു പ്രശ്നമില്ലെങ്കിൽ പിന്നെ എന്തിനായിരുന്നു ബാബറി മസ്ജിദ് പൊളിച്ചത്?
ദൈവത്തിന്റെ അസഹിഷ്ണുത അവിടെ നിൽക്കട്ടെ. മനുഷ്യന്റെ അസഹിഷ്ണുതയെക്കുറിച്ച് എന്തു പറയുന്നു? മനുഷ്യന്മാരാണല്ലോ മറ്റു മനുഷ്യരെ കൊല്ലുന്നത്.



Posted by റോബി to ഗാണ്ഡീവം at December 18, 2009 7:13 AM

31. Manoraj has left a new comment on your post "കദേം പടോം....":

kathem padom avite poyi kandolatto..



Posted by Manoraj to തുമ്പപ്പൂ റീലോഡഡ് at December 17, 2009 9:00 PM

Reply via email to