1. അങ്കിള്‍ has left a new comment on your post "സ്മാർട്ട് സിറ്റി പദ്ധതി - എന്തുകൊണ്ടിതുവരെ നടപ്പായ...":

പ്രീയ ജീവി.,
ആഗോള സാമ്പത്തിക മാന്ദ്യവുമായി ഇക്കര്യത്തിനെ എത്ര ലാഘവമായി കൂട്ടികെട്ടി?. ടീകോം കോടിക്കണക്കിനു പണം മുടക്കി കഴിഞ്ഞു. അവർക്ക് കൊടുക്കാനുള്ള സ്ഥലത്തിനുവേണ്ടിയുള്ള പാട്ട കരാറും ഒപ്പു വച്ചു. ഉടൻ തന്നെ ആ സ്ഥലം അവർക്ക് രജിസ്റ്റർ ചെയ്തു കൊടുക്കകയെന്നതല്ലേ അടുത്ത സാധാരണ നടപടി. അതും കൈവശാവകാശവും കൊടുത്തു കഴിഞ്ഞാലല്ലേ ബാക്കി എന്തും നടക്കു. അപ്പോഴല്ലേ പരസ്പരം പഴിചാരാനുള്ള അവസരം ഉണ്ടാകൂ. അതൊന്നു ചെയ്യാതെ ആഗോള സാമ്പത്തിക മാന്ദ്യം ആർക്കാണു. നമ്മുടെ സർക്കാരിനാണോ. അതോ ടീകോമിനോ? പന്തു ടിമോമിന്റെ കോർട്ടിലിടണമെങ്കിൽ വസ്തുവിന്റെ രജിസ്ട്രേഷൻ കഴിഞ്ഞിരിക്കണം. അല്ലെങ്കിൽ മാന്ദ്യം സർക്കാരിനെന്നേ പറയാൻ പറ്റൂ. പക്ഷേ മാന്ദ്യം സാംബത്തികമല്ല ബുദ്ധിയുടേതാണെന്നു മാത്രം. അതും സർക്കാരിന്റെ ‘വ്യവസായ‘ വിഭാഗത്തിനല്ല മറിച്ച് ‘ഐറ്റി’ വിഭാഗത്തിനു.



Posted by അങ്കിള്‍ to സര്‍ക്കാര്‍ കാര്യം at December 18, 2009 11:13 AM

2. PGR has left a new comment on your post "എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 100 ഇംഗ്ലീഷ് സിനിമകള്‍...":

Thanks Thomas for publishing the list. Was happy to see that quite a number of movies I have seen figure in the list. "Gone with the wind" and "Sound of music" seemed to be noticeable exceptions. I would probably include "Great dictator". Was glad to see so many of my favourite Hitchcock movies in the list. Thanks for sharing it....PGR



Posted by PGR to വായനയും നിരീക്ഷണങ്ങളും at December 17, 2009 10:10 PM

3. വിനയന്‍ has left a new comment on your post "കുഞ്ഞീവിയും സൂറയും ദുബൈ മീറ്റിന് ??":

മീറ്റിനു എല്ലാവിധ ആശംസകളും! :)



Posted by വിനയന്‍ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at December 18, 2009 9:33 AM

4. Raji has left a new comment on your post "മറുപടി":

നിസ്സഹായതയില്‍ കീഴടങ്ങുന്നവരെ തെറ്റ് പറയുന്നില്ല...പക്ഷെ, കാര്യം നടത്തിക്കഴിഞ്ഞ് ഇത്തരക്കാര്‍ കുഞ്ഞുങ്ങളെ ജീവനോടെ വിടും എന്നതിന്‌ വല്ല ഉറപ്പും ഉണ്ടോ..അല്ലെങ്കില്‍ തന്നെ എന്തും ചെയ്യാന്‍ മടിയില്ലാത്തവര്‍ക്ക് കുട്ടികളുടെ സമ്മതം ആവശ്യം ഉണ്ടോ?
അപകടം പറ്റിയതിനു ശേഷം വീട്ടില്‍ വരുന്ന കുട്ടിയെ, സാരമില്ല എന്ന് പറഞ്ഞു ആശ്വസിപ്പിക്കുന്ന ആ മനോഭാവത്തിനോട് പൂര്‍ണമായും യോജിക്കുന്നു.
ഇത്തരം പേപ്പട്ടികളുടെ കടിയേല്‍ക്കുന്നവര്‍ക്ക്, മനസ്സിന്റെയും ശരീരത്തിന്റെയും മുറിവുണങ്ങാന്‍ ഉള്ള മരുന്നും, പരിചരണവും ആണ് ആവശ്യം..കുറ്റപ്പെടുത്തലുകളും, ജീവിതമേ തുലഞ്ഞു എന്നുള്ള പഴികളും അല്ല...



Posted by Raji to VINAYAYUTE LOKAM ... വിനയയുടെ ലോകം at December 17, 2009 8:47 PM

5. kvmadhu has left a new comment on your post ""മറന്നതെന്തേ...!?"":

sangathi usharanallo. aall the best ttto



Posted by kvmadhu to പാട്ട് പരീക്ഷണങ്ങൾ - Kiranz..!! at Thursday, December 17, 2009 10:03:00 PM PST

6. ദൃശ്യന്‍ | Drishyan has left a new comment on your post "“കേരളാ കഫേ”യിലെ മെനു":

നല്ല വിലയിരുത്തലുകല്‍ സുനില്‍. വൈകിയാണെങ്കിലും ഞാനും സിനിമ കണ്ടു... എനിക്കിഷ്ടപ്പെട്ട ഓര്‍ഡര്‍..
Bridge
Happy Journey
Makal
Puram Kazhchakal
Nostalgia
Aviramam
Island Express
Lalitham Hiranmayam
Mrityunjayam
Off Season

സസ്നേഹം
ദൃശ്യന്‍
സിനിമാക്കാഴ്ച



Posted by ദൃശ്യന്‍ | Drishyan to കാണാമറയത്ത് at December 18, 2009 11:00 AM

7. ശ്രീ നിങ്ങളുടെ പോസ്റ്റ് "ധനുമാസപുലര്‍വേള" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നൂറാം പോസ്റ്റ് കിടിലന്‍!!!



ശ്രീ , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 18 10:00 am ന് പോസ്റ്റ് ചെയ്തത്

8. ശ്രീ has left a new comment on your post "സ്വപ്നഭുമിയിലേക്ക്..... ( 10 )":

പിന്നെയും സസ്പെന്സ് :)



Posted by ശ്രീ to ചിന്നുവിന്റെ നാട് at 18/12/2009 09:20

9. സോണ ജി നിങ്ങളുടെ പോസ്റ്റ് "വേരാഴമുള്ള ഒരു "എരകപ്പുല്ല്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

lehanam nannayi...mashe! ithu pole mattu booloka kavikaleyum parichauapeduthumennu karuthunnu....



സോണ ജി , തിരമൊഴികള്‍ ലേക്ക് 2009, ഡിസംബര്‍ 18 10:00 am ന് പോസ്റ്റ് ചെയ്തത്

10. അങ്കിള്‍ has left a new comment on your post "സ്മാർട്ട് സിറ്റി പദ്ധതി - എന്തുകൊണ്ടിതുവരെ നടപ്പായ...":

കാളിദാസൻ,
-------------------
“അതിനു മുമ്പ് തന്നെ ടീകോം ഈ വിഷയമെടുത്തിട്ടത് അവരുടെ ഉദ്ദേശ ശുദ്ധിയെ സംശയത്തിന്റെ നിഴലില്‍ നിറുത്തുന്നു.“
----------------------------
ടികോമല്ല ഫ്രീഹോൾഡ് വിഷയം ആദ്യം എടുത്തിട്ടത്. മെയ് 2007 പ്രാരംഭകരാർ ഒപ്പിട്ട് ഒന്നൊന്നരകൊല്ലം മിണ്ടാതിരിന്നിട്ട്, വീണ്ടു വിചാരമുണ്ടായപ്പോൾ, നമ്മുടെ മുഖ്യനാണു വില്പനസ്വാതന്ത്ര്യമില്ലാത്തതാണെ ഫ്രീഹോൾഡ് എന്നു വ്യാഖ്യാനിച്ചത്. അങ്ങനെ വ്യഖ്യാനം വന്നപ്പോഴാണു ടികോം ഇടപെട്ടതും, അർത്ഥശങ്കക്കിടമില്ലാത്ത വിധം അവസാന കരാറിൽ ഇക്കാര്യം ഉൾപ്പെടുത്തുകയോ, പ്രത്യേക കത്ത് നൽകുകയോ വേണമെന്നു ആവശ്യപ്പെട്ടതും. ലിങ്കെല്ലാം പോസ്റ്റിലുണ്ട്.

ഫ്രീഹോൾഡ് എന്നത് സ്വതന്ത്രാവകാശത്തോടെയുള്ള വസ്തു എന്നല്ലെങ്കിൽ എന്തുകൊണ്ട് അത് കരാറിനെതിരാണെന്നു ഇതു വരെ പറഞ്ഞില്ല. സർക്കാരിന്റെ സൈറ്റിലൊ, സ്മാർട്ട് സിറ്റിയുടെ സൈറ്റിലോ പത്രങ്ങളിലോ ഒരിടത്തും ടികോം കരാർ ലഘിക്കുന്നു എന്ന് പറഞ്ഞു കണ്ടില്ലല്ലോ. അങ്ങനെ പറഞ്ഞാൽ, കരാറിലെ ഏത് വ്യവസ്ഥയാണു ലഘിച്ചതെന്നു പറയേണ്ടി വരും.



Posted by അങ്കിള്‍ to സര്‍ക്കാര്‍ കാര്യം at December 18, 2009 11:47 AM

11. റ്റോംസ് കോനുമഠം has left a new comment on your post "എത്രകാലം കഴിഞ്ഞിട്ടും..!!":

കൊള്ളാം. രസായിട്ടുണ്ട്.
നല്ല വരികള്‍ക്ക് അഭിനന്ദനങ്ങള്‍...



Posted by റ്റോംസ് കോനുമഠം to മരുന്ന് at Thursday, December 17, 2009 9:04:00 PM

12. Kiranz..!! has left a new comment on your post "മക്കളെ വളര്‍ത്തുമ്പോള്‍...":

ഇത്തരത്തിലുള്ളതൊക്കെ പോരട്ടെ മാഷേ.ഉപദേശങ്ങൾ നല്ല സിമ്പിളായി മനുഷ്യനു മനസിലാവുന്ന ഭാഷയിൽ കേൾക്കുമ്പോ ഒരു സന്തോഷം.



Posted by Kiranz..!! to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, December 18, 2009 11:49:00 AM

13. റ്റോംസ് കോനുമഠം has left a new comment on your post "സമയമാം രഥത്തില്‍ ഞാന്‍…..":

കൊള്ളാം. രസായിട്ടുണ്ട്.
നല്ല വരികള്‍ക്ക് അഭിനന്ദനങ്ങള്‍...



Posted by റ്റോംസ് കോനുമഠം to പഴമ്പുരാണംസ് © Pazhamburanams at 18 December 2009 09:02

14. Varsha Shrote has left a new comment on your post "The Adventure of Alva and Jagan Jugg":

Very interesting dream! And that to by a child! I thought it was a story :)...nice one!



Posted by Varsha Shrote to Vanity Moments at December 17, 2009 10:07 PM

15. Jimmy നിങ്ങളുടെ പോസ്റ്റ് "ധനുമാസപുലര്‍വേള" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കണ്ടിട്ടുതന്നെ കുളിരുന്നു... ഇങ്ങനെ കൊതിപ്പിക്കാതെ മഷേ...
അടിപോളി പടം കൊണ്ട്‌ സിക്സറടിച്ചാണല്ലോ സ്വെഞ്ചറി...
അങ്ങനെ ഈ വർഷത്തെ മാൻ ഓഫ്‌ ദ മാച്ച്‌ തൊടുപുഴയുടെ സെവാഗ്‌...
എല്ലാ വിധ ആശം സകളും...



Jimmy , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 18 11:01 am ന് പോസ്റ്റ് ചെയ്തത്

16. Captain Haddock has left a new comment on your post "വേളിക്ക് ചൂടുവാൻ പൂ പോരാതെ...":

ഒരു ഗൂഡ് ബാഡ് അഗ്ലി ഫീൽ... അതൊ വയസാ‍യാ ചുള്മാർക് രാജിയം ഇല്ലാ ഫീല് ആണൊ ?

കൊളാം.



Posted by Captain Haddock to Quantum at December 17, 2009 10:38 PM

17. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "കത്ത് പാട്ടിലൂടെ ഒരു യാത്ര" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കാട്ടിപ്പരുത്തി സര്‍
ഈ പാട്ട് ഞാനും കേട്ടിട്ടുണ്ട്..അതിനെക്കുറിച്ചുള്ള അപഗ്രഥനവും നന്നായിട്ടുണ്ട്...ആശംസകള്‍



രഘുനാഥന്‍ , ചീന്തുകള്‍ ലേക്ക് 2009, ഡിസംബര്‍ 17 8:47 pm ന് പോസ്റ്റ് ചെയ്തത്

18. Kiranz..!! has left a new comment on your post "എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 100 ഇംഗ്ലീഷ് സിനിമകള്‍...":

TK thanks a TON :)



Posted by Kiranz..!! to വായനയും നിരീക്ഷണങ്ങളും at December 17, 2009 10:26 PM

19. ബിന്ദു കെ പി has left a new comment on your post "ഈ മനുഷ്യനെ മറന്നുവോ?":

പോറ്റി ശ്രീരാമുലു എന്ന മഹാനെപറ്റി ആദ്യമായാണ് അറിയുന്നത്. പരിചയപ്പെടുത്തിയതിനു നന്ദി സുനിൽ...



Posted by ബിന്ദു കെ പി to കാണാമറയത്ത് at December 18, 2009 10:19 AM

20. siva // ശിവ has left a new comment on your post "വേളിക്ക് ചൂടുവാൻ പൂ പോരാതെ...":

Beautiful shot!



Posted by siva // ശിവ to Quantum at December 17, 2009 11:29 PM

21. Captain Haddock has left a new comment on your post "ഇടിവാള്‍- പുസ്തകപ്രകാശനം - ആമുഖം":

കലക്കി ട്ടൊ ....



Posted by Captain Haddock to ഇടിവാള്‍ at 8:55 AM, December 18, 2009

22. siva // ശിവ നിങ്ങളുടെ പോസ്റ്റ് "ധനുമാസപുലര്‍വേള" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പുലര്‍വേള മനോഹരം...



siva // ശിവ , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 18 11:01 am ന് പോസ്റ്റ് ചെയ്തത്

23. ദില്‍ബാസുരന്‍ has left a new comment on your post "രാജ്യദ്രോഹത്തിന്റെ വിഷവിത്തുകള്‍":

A big clap to you for the first paragraph.



Posted by ദില്‍ബാസുരന്‍ to chithrakaran:ചിത്രകാരന്‍ at December 18, 2009 11:27 AM

24. തഥാഗതന്‍ has left a new comment on your post "ഇടിവാള്‍- പുസ്തകപ്രകാശനം - ആമുഖം":

ഇടി ഗഡി

ബെംഗളൂരു ഡിസ്ട്രിബ്യൂഷനു നമ്മ ഉണ്ട്.

22.29% കമ്മീഷൻ . പിന്നെ ലീലയിൽ ഒരു പ്രകാശനം, ബ്ലാക്ക് ലേബൽ,ബ്ലാക്ക് ഡോഗ്, അബ്സല്യൂട്ട് വോഡ്ക അടങ്ങുന്ന് കോഴിവാൽ ഡിന്നെർ ദെൻ‌ആഫ്ടർ..

എല്ലാം അറേൻജ്ജ് ചെയ്യാം.. ചിലവിലേക്ക് അഡ്‌വാൻസായി അമേരിക്കൻ ഡാളർ 2000 എന്റെ അക്കൌണ്ടിലേക്ക് ട്രാൻസ്ഫറാൻ വൈകരുത്



Posted by തഥാഗതന്‍ to ഇടിവാള്‍ at 9:41 AM, December 18, 2009

25. സജി has left a new comment on your post "ഈ മനുഷ്യനെ മറന്നുവോ?":

ഹായ് സുനില്‍,
ആന്ധ്ര ഒരു വിഭജനതിന്റെ വക്കില്‍ നില്‍ക്കുമ്പോള്‍, ഈ പോസ്റ്റ് തികച്ചും ഉചിതം തന്നെ!
നന്ദി ഈ പരിചയപ്പെടുത്തലിനു



Posted by സജി to കാണാമറയത്ത് at December 18, 2009 11:14 AM

26. ramanika has left a new comment on your post "A Sundown Is A Melody":

sundaram!



Posted by ramanika to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 18 December 2009 11:46 AM

27. Jimmy has left a new comment on your post "A Sundown Is A Melody":

Nice shot...



Posted by Jimmy to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 18 December 2009 10:53 AM

28. അങ്കിള്‍ has left a new comment on your post "സ്മാർട്ട് സിറ്റി പദ്ധതി - എന്തുകൊണ്ടിതുവരെ നടപ്പായ...":

കാളിദാസൻ,
-------------------------
“കരാറില്‍ വ്യക്തമായി പറഞ്ഞിരിക്കുന്ന ഒരു വ്യവസ്ഥ വില്‍പ്പന സ്വാതന്ത്ര്യത്തോടെ ഒരു ഭൂമിയും ടീകോമിനു നല്‍കില്ല എന്നതാണ്. വില്‍പ്പന സ്വാതന്ത്ര്യമില്ലാത്ത ഫ്രീ ഹോള്‍ഡ് എന്നു പറഞ്ഞാല്‍ പാട്ടം നല്‍കാതെ 99 വര്‍ഷത്തേക്ക് കൈവശം വക്കാനുള്ള അവകാശമെന്നാണ്.“
-----------------------
കാളിദാസൻ ഏതു കരാറിനെപറ്റിയാണു ഇവിടെ പരാമർശിക്കുന്നത്? 2007 മെയ് 13 നു സംസ്ഥാന സർക്കാർ ഒപ്പു വച്ച ഒരു ഫ്രെയിംവർക്ക് കരാറിനെ പറ്റിയാണു ഞാൻ പോസ്റ്റിൽ പരാമർശിച്ചത്. ആ കരാറിന്റെ Article 1.1 ൽ ഫ്രീഹോൾഡ് എന്ന വാക്കിനെ പറ്റി ഒരക്ഷരം പറഞ്ഞിട്ടില്ലല്ലോ. കാളിദാസൻ എഴുതിയിരിക്കുന്ന ഈ വ്യഖ്യാനം എവിടുന്നു കിട്ടി. ഫ്രീഹോൾഡ് എന്ന വാക്കിനു സാധാരണ അർത്ഥമല്ലെങ്കിൽ കരാറിൽ പറയണ്ടേ. വീണ്ടു വിചാരമുണ്ടാകുമ്പോൾ പത്രത്തിൽ കൂടി വിളിച്ച് കൂവിയാൽ മാത്രം മതിയോ.

99 വർഷത്തേക്ക് കൊടുക്കുന്ന ലീസ് ഹോൾഡ് വസ്തുവിനെ പറ്റിയല്ല കരാറിലെ Article 5.4 ൽ പറയുന്ന 12% ഫ്രീഹോൾഡ് വസ്തു. മാസ്റ്റർപ്ലാൻ തയ്യാറാക്കിയതിനു ശേഷം കണ്ടെത്തി പതിച്ച് കൊടുക്കേണ്ട വസ്തുവാണത്. മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെങ്കിൽ വസ്തുവിൽ അവർക്ക അവകാശം കിട്ടണം. അതു ഇതു വരെ കൊടുത്തിട്ടില്ലെന്നു വീണ്ടും വീണ്ടും പോസ്റ്റിൽ പറഞ്ഞത് കാളിദാസൻ കാണാഞ്ഞതെന്തേ?



Posted by അങ്കിള്‍ to സര്‍ക്കാര്‍ കാര്യം at December 18, 2009 11:35 AM

29. JA has left a new comment on your post "സൗരയൂഥത്തിലെ അതിശൈത്യമേഖല ചന്ദ്രനില്‍":

സൗരയൂഥത്തില്‍ ഏറ്റവും തണുപ്പേറിയ സ്ഥലം ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനിലാണെന്ന് കണ്ടെത്തല്‍. നാസയുടെ ചാന്ദ്രപേടകമായ ലൂണാര്‍ റിക്കനൈസന്‍സ് ഓര്‍ബിറ്റര്‍ (എല്‍.ആര്‍.ഒ) ആണ് ഇക്കാര്യം തിരിച്ചറിഞ്ഞത്. ചന്ദ്രപ്രതലത്തില്‍ സ്ഥിരമായി നിഴലിലാണ്ട വശത്ത് ഉത്തരധ്രുവത്തില്‍, ചില ഗര്‍ത്തങ്ങള്‍ക്കുള്ളില്‍ ശൈത്യകാലരാത്രികളില്‍ താപനില മൈനസ് 249 ഡിഗ്രി സെല്‍സിയസ് (26 കെല്‍വിന്‍) വരെ എത്താറുണ്ടെന്നാണ് എല്‍.ആര്‍.ഒ.യിലെ 'ഡിവൈനര്‍' ഉപകരണം കണ്ടെത്തിയത്.



Posted by JA to കുറിഞ്ഞി ഓണ്‍ലൈന്‍ at 10:09 AM

30. Typist | എഴുത്തുകാരി has left a new comment on your post "ഹരിതകം":

ഡിസംബറായി. ക്രിസ്തുമസ് ഇങ്ങെത്തി. ആശംസകള്‍.



Posted by Typist | എഴുത്തുകാരി to എഴുത്തോല at December 18, 2009 11:44 AM

31. സജി has left a new comment on your post "വീണ്ടും ഒരു ബ്ലോഗ് മീറ്റ്.":

എത്രയും പെട്ടെന്നു മീറ്റൂ.............
എന്നിട്ടു ധാരാളം ഫോട്ടോകള്‍ പോസ്റ്റൂ‍...

വിജയാശംസകല്‍!



Posted by സജി to നമ്മുടെ ബൂലോകം at December 18, 2009 10:04 AM

32. ശ്രീ നിങ്ങളുടെ പോസ്റ്റ് "ആലില കോണ്ടും മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നോക്കിയയില് ബാക്ക് അപ്പ് ചാര്‍ജ് ഓപ്ഷന്‍ ഉണ്ടല്ലോ.

ആലില പരിപാടി കൊള്ളാം



ശ്രീ , ഇന്‍ഫ്യൂഷന്‍ ലേക്ക് 2009, ഡിസംബര്‍ 18 11:54:00 am GMT+05:30 ന് പോസ്റ്റ് ചെയ്തത്

33. ramanika has left a new comment on your post "ഒറ്റമരം":

ottapedal ennum vedanayaanu!



Posted by ramanika to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 18 December 2009 11:47 AM

34. Captain Haddock has left a new comment on your post "ഇടിവാള്‍- പുസ്തകപ്രകാശനം - ആമുഖം":

ഇത് ബെംഗളൂരു പ്രകാശം നടത്താന്‍ ഞാന്‍ റെഡി..എനിക് ഒരു അമേരിക്കൻ ഡാളർ 19൦൦ മതി... :D :D :D തഥാഗതന്‍ പറഞ്ഞ അതെ സെടപ്പില്‍, അതിലും ജിം ജില് എന്ന് നടത്തി തരാം...കാശ് വേഗം വരട്ടെ ...



Posted by Captain Haddock to ഇടിവാള്‍ at 9:58 AM, December 18, 2009

35. Melethil has left a new comment on your post "വേളിക്ക് ചൂടുവാൻ പൂ പോരാതെ...":

ഓ പൂവ് !!



Posted by Melethil to Quantum at December 18, 2009 12:00 AM

36. ദില്‍ബാസുരന്‍ has left a new comment on your post "ഇടിവാള്‍- പുസ്തകപ്രകാശനം - ആമുഖം":

പുസ്തകത്തിന്റെ മുകളിലേക്ക് ടോർച്ചടിച്ചിട്ടുള്ള ടൈപ്പ് പ്രകാശനമാവും എന്നാ ഞാൻ കരുതിയത്. :)



Posted by ദില്‍ബാസുരന്‍ to ഇടിവാള്‍ at 9:09 AM, December 18, 2009

Reply via email to