1. 流出 has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

流出サイトでは、有名人から素人までの他では見れない秘蔵の動画を入手しています。何より素人が相手の場合に限り、アポを採る事も可能です。動画でお手軽に抜いて、抜き足らない場合は、女の子にハメて来て下さい



Posted by 流出 to ദൃഷ്ടിദോഷം at Saturday, December 19, 2009

2. സോണ ജി has left a new comment on your post "അസ്തമയം":

thakarthu sunillllllll



Posted by സോണ ജി to നിഴല്‍ക്കൂത്ത് at 19 December 2009 01:01

3. ജുജുസ് has left a new comment on your post "കരിമലകയറ്റം കഠിനം":

ഹ ഹ കെ.പി.സി.സി കയറ്റം കഠിനമെന്റെയ്യപ്പോ



Posted by ജുജുസ് to വര@തല=തലവര at December 19, 2009 2:58 PM

4. ഉറുമ്പ്‌ /ANT has left a new comment on your post "ലൈന്‍ ഫ്രീക്വന്‍സി മീറ്റര്‍":

പുതിയ അറിവ്‌. നന്ദി. :)



Posted by ഉറുമ്പ്‌ /ANT to പരീക്ഷണശാല at December 19, 2009 3:41 PM

5. അങ്കിള്‍ has left a new comment on your post "ശശിതരൂറിനു അഭിവാദനങ്ങള്‍":

ചലച്ചിത്രമേളക്ക് സ്ഥിരം വേദി: വൈകാതെ സ്ഥലം: കേന്ദ്രസഹായം നൽകുമെന്നു തരൂർ.
തലസ്ഥാനത്തിന്റെ വികസനം സംബന്ധിച്ച് മലയാള മനോരമ നടത്തിയ ചർച്ചയിൽ തീയേറ്റർ കോമ്പ്ലക്സ് നിർമ്മിക്കണമെന്ന ആവശ്യം അടൂർ ഗോപാലകൃഷ്ണൻ കേന്ദ്രമന്ത്രി ശശിതരൂറിനോട് ആവശ്യപ്പെട്ടിരുന്നു.

ഇതേ തുടർന്നു തീയേറ്റർ കോമ്പ്ലക്സിനു പണം കിട്ടുന്നതിനെ സംബന്ധിച്ച് തരൂർ പ്രാധമിക ചർച്ചകൾ നടത്തുകയും ചെയ്തു. കേന്ദ്ര-സംസ്ഥാനത്തിന്റെ സഹകരണത്തോടെ ചലച്ചിത്രമേളക്ക് സ്ഥിരം വേദിയൊരുക്കുമെന്നു ശശിതരൂറും മന്ത്രി എം.എ.ബേബിയും അറിയിച്ചു. [മെട്രോ മനോരമ 19-12-2009]



Posted by അങ്കിള്‍ to സര്‍ക്കാര്‍ കാര്യം at December 19, 2009 2:58 PM

6. അനിൽ@ബ്ലൊഗ് has left a new comment on your post "ലൈന്‍ ഫ്രീക്വന്‍സി മീറ്റര്‍":

പുതിയ മീറ്റര്‍ വാങ്ങാതെ തടി രക്ഷപ്പെടുത്തി.



Posted by അനിൽ@ബ്ലൊഗ് to പരീക്ഷണശാല at December 19, 2009 2:45 PM

7. അപ്പു has left a new comment on your post "ലൈന്‍ ഫ്രീക്വന്‍സി മീറ്റര്‍":

താങ്കളൊരു സംഭവം തന്നെയാണേ മാഷേ !!



Posted by അപ്പു to പരീക്ഷണശാല at December 19, 2009 3:12 PM

8. പാലക്കുഴി has left a new comment on your post "കുഞ്ഞീവിയും സൂറയും ദുബൈ മീറ്റിന് ??":

ദുബൈ മീറ്റിന്- ആശംസകള്‍ .....



Posted by പാലക്കുഴി to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at December 19, 2009 1:39 PM

9. നന്ദന has left a new comment on your post "ജാലകം - അഭിപ്രായങ്ങൾ":

Check profile:
http://www.blogger.com/profile/16767255481965735787

http://www.cyberjalakam.com/aggr/refresh.php?url=""



Posted by നന്ദന to സൈബർ ജാലകം at December 19, 2009 1:57 AM

10. pandavas... has left a new comment on your post "നാക്കെടുക്കാത്ത വാക്കുകള്‍":

ആണികോറി വരച്ചാലും
പച്ചയെഴുതിയാലും
ബാധിയ്ക്കരുതെന്നും ബാധയാകരുതെന്നും
ഒതുക്കി വയ്ക്കപ്പെട്ടവര്‍


നമ്മളെപ്പോലെ..



Posted by pandavas... to ചന്ദ്രകാന്തം at December 19, 2009 2:11 PM

11. പാര്‍ത്ഥന്‍ has left a new comment on your post "ഈശ്വരന് ശപിക്കാൻ കഴിയുമോ ?":

റോബി,
എന്റെ അഭിപ്രായം ഞാൻ ഇതിനുമുൻപ് പറഞ്ഞു കഴിഞ്ഞു. ദൈവം ഒരു മനുഷ്യൻ ആണെങ്കിലല്ലെ വിദ്വേഷവും അസഹിഷ്ണുതയും ആരോപിക്കാൻ കഴിയുകയുള്ളൂ. യുദ്ധത്തിൽ തലങ്ങും വിലങ്ങും നിന്ന് സഹായിക്കുന്ന ദൈവങ്ങളെ ഞാൻ ബഹുമാനിക്കുന്നില്ല. മനുഷ്യന്റെ ഭാവനക്കനുസരിച്ച് സൃഷ്ടിച്ചിട്ടുള്ളതാണ് ലോകത്തിലെ എല്ലാ ദൈവ സങ്കല്പങ്ങളും. ദൈവത്തിനെ ഉണ്ടാക്കിയതും മനുഷ്യൻ, അമ്പലം ഉണ്ടാക്കിയതും മനുഷ്യൻ, അതിലെ ആചാരങ്ങൾ നിശ്ചയിച്ചതും മനുഷ്യൻ. മാറ്റം വേണമെങ്കിൽ മനുഷ്യൻ തന്നെ വിചാരിക്കണം. ദൈവത്തിന് അതിൽ ഒരു പങ്കും ഇല്ല. അതുകൊണ്ട് പരബ്രഹ്മം എന്നോ, പ്രപഞ്ചശക്തി എന്നോ, വിശേഷിപ്പിക്കുന്ന ഈശ്വരനെ വെറുതെ വിടുക. ബാബറി മസ്ജിദ് പണിതതും പിടിച്ചെടുത്തതും വേലികെട്ടിയതും പൊളിച്ചതും മനുഷ്യൻ തന്നെ. ഓരോകാലങ്ങളിലുണ്ടായിരുന്ന മനുഷ്യന്റെ വിശ്വാസങ്ങൾ അതിനെ സ്വാധീനിച്ചു. പ്രപഞ്ചത്തിൽ കാണുന്ന എല്ലാ ഭൌതിക വസ്തുക്കളും ഒരിക്കൽ നശിക്കും. മനുഷ്യരുടെ മനസ്സിൽ മാത്രം ഉള്ള സ്നേഹം എന്ന വികാരം നശിക്കാതിരിക്കട്ടെ.



Posted by പാര്‍ത്ഥന്‍ to ഗാണ്ഡീവം at December 19, 2009 1:38 PM

12. 流出 has left a new comment on your post "സൃഷ്ടിപുരാണം":

流出サイトでは、有名人から素人までの他では見れない秘蔵の動画を入手しています。何より素人が相手の場合に限り、アポを採る事も可能です。動画でお手軽に抜いて、抜き足らない場合は、女の子にハメて来て下さい



Posted by 流出 to കുറുമാന്റെ കഥകള്‍ at 19/12/09 2:14 PM

13. Anonymous has left a new comment on your post "ഡൂക്കിലി സിനിമകള്‍":

"നമ്മുടെ ചുറ്റും നില നില്‍ക്കുന്ന സാംസ്കാരിക സാമൂഹിക വ്യ്വസ്ഥിതിയുടെ പ്രതിചിഹ്നം സമാന്തരമായി നില്‍ക്കുന്നത് പെട്ടെന്ന് ലംബമായി തീരുന്ന ഒരു പ്രതി വിപ്ലവമത്രേ ഷക്കീല പടങ്ങള്‍!"

ഈ ഒരു നിരീക്ഷണത്തിന് പ്രണാമം.

വര്‍മ്മ ജൂറി ആകേണ്ടതായിരുന്നു..!!



Posted by Anonymous to അനോണിമാഷിന്റെ ബ്ലോഗ് at December 19, 2009 2:43 PM

14. സത has left a new comment on your post "ഇവിടുത്തെ കാഫിറുകളും അവിടുത്തെ ജിഹാദികളും":

nithyan,

what a thakarppan style!!



Posted by സത to നിത്യനിരീക്ഷണങ്ങള്‍ at December 19, 2009 2:23 PM

15. അപ്പു has left a new comment on your post "യു എ ഇ ബ്ലോഗ് സംഗമം - 2009":

അനിലേ, വളരെ നന്നായി..



Posted by അപ്പു to ഞാനും എന്റെ ലോകവും at December 19, 2009 1:46 PM

16. dsn has left a new comment on your post "രാജ്യദ്രോഹത്തിന്റെ വിഷവിത്തുകള്‍":

ചിത്രകാരന്‍‌‌ മാഷേ, തര്‍‌‌ക്കത്തിനില്ല, ചിലത് പറഞ്ഞിട്ട് പോകുന്നു. ഇഷ്ടപ്പെട്ടില്ലെങ്കില്‍‌‌ ഡിലീറ്റ് ചെയ്യുക.

മലയാളത്തില്‍‌‌ ലൈം‌‌ഗികാവയവങ്ങളുമായി ബന്ധപ്പെട്ട കൊച്ചു കൊച്ചു തെറികളേ ലഭ്യമായിട്ടുള്ളൂ എന്നതിനാല്‍‌‌ തമിഴില്‍‌‌ നിന്നും‌‌ ചില തെറികള്‍‌‌ കടമെടുക്കപ്പെട്ടിട്ടുണ്ട്. അത്തരമൊരു പരദേശി തെറിയാണ് 'തായോളി'. ഒന്നാലോചിച്ചാല്‍‌‌ 'ഈ തായൊളി' യാണ് ലോകത്തിലെ ഏറ്റവും‌‌ വലിയ യുക്തിവാദിയും‌‌ കമ്മ്യൂണിസ്റ്റും‌‌. നാടും‌‌ ദേശവും‌‌ വീടും‌‌ അമ്മയുമൊന്നും‌‌ ഇദ്ദേഹത്തെ ആരുടേയും‌‌ സഹോദരനുമാക്കുന്നില്ല സഹോദരിയുമാക്കുന്നില്ല. എന്തിനു അമ്മയോ മകനോ പോലുമാക്കുന്നില്ല. ഈ 'തായൊളിക്ക്' ഒരു മകളോ മകനോ ഉണ്ടായാല്‍‌‌‌‌‌‌; ഞാന്‍‌‌ നട്ടു നനച്ച് വളര്‍‌‌ത്തിയുണ്ടാക്കിയ റോസാപൂവിനെ ഞാന്‍‌‌ തന്നെ ഒന്നു മണത്തു നോക്കിയാല്‍‌‌ എന്താണ് കുഴപ്പമെന്ന് ചോദിക്കുന്ന ഒരു യുക്തിവാദി വില്ലനെ(?) ഈയിടെ ഏതോ മലയാള സിനിമയില്‍‌‌ കണ്ടിരുന്നു. ഇതൊക്കെ നമ്മുടെ കാഴ്ചപ്പാടിന്റെ വ്യത്യാസമാണ്. വ്യത്യാസം‌‌ എന്നു തന്നെ പറയണം‌‌, 'കുഴപ്പം‌‌' എന്നു പറഞ്ഞു പോകുന്നത് യുക്തിവാദിയല്ലാത്ത നമ്മുടെ പരിമിതികളാണ്. തന്റെ സ്വന്തം‌‌ 'ജൈവിക പിതാവ്' ആയ മനുഷ്യജീവി മരിച്ചാല്‍‌‌‌‌‌‌ അല്‍‌‌സേഷ്യന്‍‌‌ പട്ടിക്ക് ഒരാഴ്ചക്ക് തീറ്റ വാങ്ങേണ്ട കാര്യമില്ല, പരിസരമലിനീകരണവുമില്ല എന്നു കരുതി സന്തോഷിക്കുന്ന 'തായോളി' കളധികമില്ല എന്നതാണ് ഭാരതം‌‌ എന്ന എന്റെ ദേശം‌‌ ചെയ്ത സുകൃതം‌‌. ഒരിക്കല്‍‌‌ കൂടി, ഇതും‌‌ നമ്മുടെ കാഴ്ചപ്പാടിന്റെ കുഴപ്പം‌‌. തായൊളികളൊന്നിച്ച് 'തായോളി' എന്ന വാക്ക് അസ്ലീലമല്ലാതാക്കുന്ന കാലമാണിത്.



Posted by dsn to chithrakaran:ചിത്രകാരന്‍ at December 19, 2009 2:06 PM

17. Kunjipenne - കുഞ്ഞിപെണ്ണ് has left a new comment on your post "സ്വപ്നയാത്ര-അവസാനഭാഗം":

അവസാന ഭാഗം വായിച്ചു. ആകപ്പാടെ എന്തോപോലെ എല്ലാം വായിച്ച്‌ നോക്കി അഭിപ്രായം പറയാം. ഉം പിന്നേ ആര്‍ക്ക്‌ വേണം നിന്റഭിപ്രായം.......................



Posted by Kunjipenne - കുഞ്ഞിപെണ്ണ് to സ്വപ്നയാത്ര at December 18, 2009 11:57 PM

18. സോണ ജി has left a new comment on your post "മൂന്നെണ്ണം":

കൊള്ളാം :)



Posted by സോണ ജി to ഋതുഭേദങ്ങള്‍ at 2:30 AM

19. raji has left a new comment on your post "സ്വാമിശരണം":

അടിപൊളിയായിട്ടുണ്ട്...
ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു...



Posted by raji to വക്രദൃഷ്ടി(vakradrishti) at 19 December, 2009 01:30

20. AnonYmous has left a new comment on your post "എ.സി.വി.യുടെ രാഷ്ട്രീയ റീയാലിറ്റി ഷോ: നായനാർ ഏറ്റവ...":

ആരൊക്കെ ഫൈനല്‍ ലിസ്റ്റില്‍ വന്നു എന്നതിലുപരി ആരൊക്കെ വന്നില്ല എന്നതാവും കൂടുതല്‍ ശ്രദ്ധേയം .
ഇനി ഈ ലിസ്ടൊക്കെ ആര് കാര്യമായി എടുക്കുന്നു എന്ന് വാദിക്കുന്നവരും ഉണ്ടാകും



Posted by AnonYmous to വായന‌ at Saturday, December 19, 2009 2:14:00 PM GMT+05:30

21. ചെലക്കാണ്ട് പോടാ has left a new comment on your post "കരിമലകയറ്റം കഠിനം":

ചിരിച്ച് ചിരിച്ച് വയ്യാണ്ടായി...



Posted by ചെലക്കാണ്ട് പോടാ to വര@തല=തലവര at December 19, 2009 2:58 PM

22. ഒറ്റവരി രാമന്‍ has left a new comment on your post "മഴ":

Kidilan ambience . One of the best layouts i have seen!!!!!



Posted by ഒറ്റവരി രാമന്‍ to OUT OF FOCUS at December 19, 2009 12:20 PM

23. തെച്ചിക്കോടന്‍ has left a new comment on your post "ബ്ലോഗ് -പോസ്റ്റ് മോഷണം വീണ്ടും":

അറിഞ്ഞു കൊണ്ടുതന്നെ ആകാം അയാള്‍ അങ്ങിനെ ചെയ്യുന്നത്, കാരണം അയാളുടെ ബ്ലോഗിന്റെ പേരില്‍ തന്നെ "Xerox" എന്നുണ്ട്.



Posted by തെച്ചിക്കോടന്‍ to സന്തോഷങ്ങള്‍ at December 19, 2009 2:27 PM

24. കെ.പി.എസ്. has left a new comment on your post "കളമശ്ശേരി ബസ്‌ കത്തിക്കാന്‍ തിപ്പെട്ടി നല്‍കിതയാര്...":

ഒരു വീട്ടമ്മയായ സൂഫിയമദനിയെ ഇത്രത്തോളം മാനസികമായി പീഢിപ്പിക്കേണ്ടതില്ല എന്ന വസ്‌തുതയോട്‌ മനുഷ്യമനസ്സാക്ഷിയുള്ള ആര്‍ക്കും യോജിക്കാതിരിക്കാന്‍ കഴിയില്ല എന്ന അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.സാഹചരങ്ങളുടെ ഇരയായിപ്പോയി ആ വീട്ടമ്മ എന്ന് തോന്നുന്നു. എന്നാല്‍ മദനി വിതച്ചത് കൊയ്യുക തന്നെയാണ്. അദ്ദേഹത്തിന് മാനസാന്തരം വന്നിട്ടുണ്ട് എങ്കില്‍ അദ്ദേഹം ചെയ്യേണ്ടത് പി.ഡി.പി.പിരിച്ചു വിട്ട് മുസ്ലീം ജനാധിപത്യ മുഖ്യധാരയില്‍ ചേര്‍ന്ന് തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിക്കുകയാണ്. എങ്ങനെ മദനി കേരളത്തില്‍ തീവ്രവാദത്തിന്റെ പ്രചാരകനായിരുന്നുവോ, അതേ പോലെ തീവ്രാദത്തിന്റെ ഇരകളായി മാറുന്നതില്‍ നിന്ന് മുസ്ലീം യുവതയെ സംരക്ഷിച്ചത് മുസ്ലീം ലീഗ് എന്ന രാഷ്ട്രീയപാര്‍ട്ടിയാണെന്ന യാഥാര്‍ഥ്യം കാണാതിരുന്നുകൂട.



Posted by കെ.പി.എസ്. to വസ്തുതകള്‍ at December 19, 2009 3:41 PM

25. അപ്പു has left a new comment on your post "ഈ മനുഷ്യനെ മറന്നുവോ?":

സുനിൽ, ഈ മഹാനായ വ്യക്തിയെ പരിചയപ്പെടുത്തിയതിനു നന്ദി. ആദ്യമായിട്ടാണ് അദ്ദേഹത്തെപ്പറ്റി വായിക്കുന്നതും അറിയുന്നതും. ഭാഷയുടെ മഹത്വത്തെപ്പറ്റി മനസ്സിലാക്കുമ്പോഴും, ഭാരതം എന്ന ഒരൊറ്റ രാജ്യത്തെ ഒന്നായി കാണുവാനും, ഞാൻ ഭാരതീയൻ ഞങ്ങൾ ഒന്ന് എന്ന് അഭിമാനത്തോടെ പറയുവാനും ഹിന്ദിക്കാരനും, മലയാളിക്കും, തമിഴനും, തെലുങ്കനും ഇടയിൽ തടസ്സമായി നിൽക്കുന്നതും ഈ ഭാഷതന്നെയല്ലേ എന്ന ദുഃഖം അവശേഷിക്കുന്നു.



Posted by അപ്പു to കാണാമറയത്ത് at December 19, 2009 3:26 PM

26. കാസിം തങ്ങള്‍ has left a new comment on your post "ഹരിതകം":

ആശംസകള്‍......., ഭാവിയിലെ കര്‍ഷകശ്രീമതി ആവാന്‍ കഴിയട്ടെ.



Posted by കാസിം തങ്ങള്‍ to എഴുത്തോല at December 19, 2009 2:30 PM

27. സോണ ജി has left a new comment on your post "സ്വപ്നയാത്ര-അവസാനഭാഗം":

:)



Posted by സോണ ജി to സ്വപ്നയാത്ര at December 17, 2009 10:39 AM

28. ഒറ്റവരി രാമന്‍ has left a new comment on your post "മഴ":

[email protected] try my site too...



Posted by ഒറ്റവരി രാമന്‍ to OUT OF FOCUS at December 19, 2009 12:21 PM

29. നന്ദന has left a new comment on your post "സമയം":

മരണത്തിന്റെ താളം....
nice



Posted by നന്ദന to kaleidoscope at December 19, 2009 12:51 AM

30. സത has left a new comment on your post "കളമശ്ശേരി ബസ്സും മാധ്യമവും":

:)



Posted by സത to എന്‍റെ ചിന്തകള്‍ - തറവാടി at 1:25 PM

31. ഒറ്റവരി രാമന്‍ has left a new comment on your post "മഴ":

Sorry wrong link it is http://ottavarikadha.blogspot.com/



Posted by ഒറ്റവരി രാമന്‍ to OUT OF FOCUS at December 19, 2009 12:22 PM

32. തെച്ചിക്കോടന്‍ has left a new comment on your post "സര്‍ക്കാര്‍ വിലാസത്തിലെ വിളമ്പ്‌":

'പണിയെടുക്കല്‍‍ ബുദ്ധിയല്ല' എന്ന മനോഭാവം വച്ചുപുലര്തുന്നവരാന് പലരും. പഞ്ചിംഗ് മെഷിന്‍ വന്നപ്പോള്‍ അതിനെ എതിര്‍ത്തുകൊണ്ട് ഒരു നേതാവ് TV യില്‍ പറഞ്ഞത്, ഒപ്പിട്ട ശേഷം പുറത്തുപോയി മറ്റുകാര്യങ്ങള്‍ ചെയ്യാന്‍ പറ്റില്ല എന്നാണു.
തൊഴിലിനോടുള്ള മനോഭാവത്തിലാണ് മാറ്റം വേണ്ടത്.



Posted by തെച്ചിക്കോടന്‍ to . at December 19, 2009 1:49 PM

33. അപ്പു has left a new comment on your post "അസ്തമയം":

സുനിൽ, തകർപ്പനൊന്നുമല്ലെങ്കിലും നല്ല ചിത്രം.

ഓ.ടോ. ഈ കമന്റുകൾ ലെഫ്റ്റ് അലൈൻഡ് ആക്കി വച്ചുകൂടെ?



Posted by അപ്പു to നിഴല്‍ക്കൂത്ത് at 19 December 2009 02:11

34. നട്ടപിരാന്തന്‍ has left a new comment on your post "206-രണ്ട് തിരുവസ്ത്രങ്ങളിലൂടെ മാധ്യമങ്ങള്‍ നല്‍കിയ...":

വീണ്ടും ഒരു പുതിയ സമവാക്യം.

കേരളത്തിലെ ചില മാധ്യമങ്ങള്‍ കഴുതകളെ രൂപപ്പെടുത്തുന്ന പുതിയ സൂത്രവാക്യം.



Posted by നട്ടപിരാന്തന്‍ to കൂതറ അവലോകനം at December 19, 2009 3:45 PM

35. BORIS PAUL has left a new comment on your post "എ.സി.വി.യുടെ രാഷ്ട്രീയ റീയാലിറ്റി ഷോ: നായനാർ ഏറ്റവ...":

The most striking aspect in this news is that only V.S Achuthanandan could get acceptance in this List from presently living CPM leaders. This is thought provoking. But the CPM leaders may not get their thoughts provoked!!!! Atleast CPM followers should think about this fact! I know it is a hopeless hope of mine!!!!!



Posted by BORIS PAUL to വായന‌ at Saturday, December 19, 2009 3:30:00 PM GMT+05:30

36. മലയാളി has left a new comment on your post "മാര്യേജ് ബ്രേക്കര്‍":

..." ബാബുമോന്‍ തലയില്‍ പൊട്ടിത്തെറിച്ച നക്ഷത്രങ്ങളുടെ എണ്ണം എടുക്കുകയായിരുന്നു. ഏകദേശ കാല്‍ക്കുലേഷന്‍ കിട്ടിയപ്പോള്‍ അവന്‍ പുറത്തേക്ക് ഏറോസ്പീഡില്‍ കുതിച്ചു...ഇതു കലക്കി ട്ടോ :)

ബാബു മോന് വീണ്ടും ഊളയായി അല്ലേ കുമരെറ്ടാ



Posted by മലയാളി to കുമാര സംഭവങ്ങള്‍ at December 19, 2009 2:26 PM

Reply via email to