1. Anonymous has left a new comment on your post "വേട്ടയുടെ തമ്പുരാക്കന്മാര്‍":

പ്രേമം ഇസ്ലാമില്‍ നിഷിദ്ധമാണ് മോനെ...!!!
കവിതയും,ചിത്രവും ഒന്നും പാടുള്ളതല്ല :)

അപ്പോ, ഇവരെങ്ങനെ ജിഹാദ് നടത്തും. എങ്ങനെ പ്രേമകവിതയെഴുതും. പ്രേമചിത്രങ്ങളും വരയ്ക്കില്ല. ചിത്രകാരന് ഇടയ്ക്കിടെ കാവിനിറം കാണിക്കുന്നു. കരുതിയിരിക്കാം, പ്രണയിനികളെ.



Posted by Anonymous to !...Murivukal മുറിവുകള്‍...! at December 20, 2009 2:11 AM

2. nanda has left a new comment on your post "A Sundown Is A Melody":

നല്ല പടം



Posted by nanda to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 20 December 2009 3:01 AM

3. അപ്പു has left a new comment on your post "കോപ്പന്‍ഹേഗനില്‍ നിന്നുള്ള ഒളിച്ചോട്ടം":

ഇതിങ്ങനെയെ അവസാനിക്കൂ എന്ന് തുടക്കത്തിലെ അറിയാമായിരുന്നുവല്ലോ. അവസാനം പ്രകൃതിയെ നശിപ്പിക്കുന്ന മാനവരാശിക്കെതിരെ പ്രകൃതിതന്നെ തിരിഞ്ഞുകൊള്ളും. അന്ന് ചർച്ചചെയ്താലും പണം മുടക്കിയാലും തീരാവുന്ന രീതിയിലായിരിക്കില്ല കാര്യങ്ങളെന്നുമാത്രം.



Posted by അപ്പു to കുറിഞ്ഞി ഓണ്‍ലൈന്‍ at 7:32 AM

4. nanda നിങ്ങളുടെ പോസ്റ്റ് "ധനുമാസപുലര്‍വേള" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹരീഷേട്ടാ...എന്റെ വീടിന്റെ ബാക്കിലും ഇതു പോലെ ഞാൻ കാണാറുണ്ട് വല്ലപ്പോഴും മാത്രം....ഉണരുമ്പോഴെക്കും നല്ല വെയിലാകും



nanda , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 20 3:03 am ന് പോസ്റ്റ് ചെയ്തത്

5. കണ്ണനുണ്ണി has left a new comment on your post "കലിയുഗവരദന്‍":

രവി വര്‍മ്മയോടോപ്പമുള്ള യാത്രയിലൂടെ സ്വാമിയുടെ അറിയാത്ത ഒരുപാട് കഥകള്‍ അറിഞ്ഞു.
എന്നും പുലര്‍ച്ച ഉള്ള ചര്യകളില്‍ ഈ നോവല്‍ വായന കൂടി ഉള്‍പ്പെടുത്തിയിരുന്നു. ഇനി അത് ഇല്ലല്ലോ എന്നാലോചിക്കുമ്പോള്‍ സത്യത്തില്‍ വിഷമമാ..
അരുണേ.... വളരെ നന്ദിയുണ്ട്... ഇനിയും ഇത് പോലെ വ്യത്യസ്തമായ ആശയങ്ങളായി മുന്നോട് വരുമല്ലോ...
സ്വാമി അനുഗ്രഹിക്കട്ടെ..



Posted by കണ്ണനുണ്ണി to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 20, 2009 7:38 AM

6. അരുണ്‍ കായംകുളം has left a new comment on your post "കലിയുഗവരദന്‍":

പ്രിയപ്പെട്ട സുഹൃത്തുക്കളെ,

കലിയുഗവരദന്‍ എന്ന നോവല്‍ ഇന്ന് തീര്‍ന്നു.അത് പൂര്‍ത്തിയാക്കുന്നതിനു നിങ്ങള്‍ നല്‍കിയ സഹകരണത്തിനു നന്ദി

അരുണ്‍ കായംകുളം




Posted by അരുണ്‍ കായംകുളം to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 20, 2009 6:13 AM

7. അരുണ്‍ കായംകുളം has left a new comment on your post "കലിയുഗവരദന്‍":

ഈ നോവലില്‍ എവിടെയെങ്കിലും തെറ്റ് പറ്റിയട്ട് ഉണ്ടങ്കിലോ, അതേ പോലെ ചേര്‍ക്കാന്‍ മറന്ന എന്തെങ്കിലും കഥകളുണ്ടങ്കിലോ ചൂണ്ടി കാട്ടണേന്ന് അപേക്ഷിക്കുന്നു.
:)



Posted by അരുണ്‍ കായംകുളം to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 20, 2009 6:15 AM

8. സത്യാന്വേഷി has left a new comment on your post "സൂഫിയ-മദനി മെഗസീരിയല്‍ ?":

"ലോകത്തെ ഏറ്റവും വലിയ ഫാസിസ്റ്റ് ശക്തിയായ ഇസ്ലാമിക വര്‍ഗ്ഗീയത"എന്നെഴുതുന്നയാളിന്റെ ചരിത്ര-സാമൂഹിക ബോധം എന്താണെന്നു മനസ്സിലായല്ലോ! മാതൃഭൂമി വായിച്ചു വായിച്ച് (അല്ല മനോരമയുമുണ്ടല്ലോ) ബുദ്ധി വളഞ്ഞുപോയി എന്നേ കരുതാനാവൂ."കുറ്റകൃത്യത്തെ പൊലീസിനും കോടതിയ്‌‌ക്കും വിട്ടുകൊടുക്ക'യായിരുന്നില്ലേ മഅ്ദനി? എന്നിട്ടെന്തായി? 10 വര്‍ഷം ജീവിതത്തില്‍ നിന്ന് പോയി. എവിടെയായിരുന്നു ചിത്രകാരന്‍ ? അല്ല, മഅ്ദനിയെ വെറുതെ വിട്ടത് തെറ്റായിപ്പോയി എന്ന അഭിപ്രായക്കാരന്‍ ആയിരിക്കുമല്ലോ! സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുമ്പോള്‍ കക്ഷി ചേരുന്നോ ഈ 'രാജ്യസ്നേഹി'? കാശ് തരാന്‍ പുതിയ ചങ്ങാതിമാര്‍ ഉണ്ടല്ലോ!
അവസാനം സവര്‍ണ ഫാഷിസത്തിന്റെ 'അപകട'ത്തെക്കുറിച്ചുകൂടി ഒരു ഗീര്‍വാണം. കുറ്റബോധം കൊണ്ടാണോ?



Posted by സത്യാന്വേഷി to chithrakaran:ചിത്രകാരന്‍ at December 20, 2009 6:18 AM

9. ശ്രീവല്ലഭന്‍. has left a new comment on your post "കളമശ്ശേരിയിലെ ബസ്":

Well said!

Goa blast: Malgonda Patil linked to two more Hindu organizations
........Patil (28), a native of Sangli in Maharashtra, till date was known only for his links with Sanatan Sanstha, a right-wing Hindu organisation operating from Ramnathi village of Goa.

Patil died when the bomb he had planned to plant triggered prematurely.

http://timesofindia.indiatimes.com/city/goa/Goa-blast-Malgonda-Patil-linked-to-two-more-Hindu-organizations/articleshow/5347102.cms



Posted by ശ്രീവല്ലഭന്‍. to അഭിപ്രായങ്ങള്‍ at Sat Dec 19, 02:45:00 PM PST

10. G.manu has left a new comment on your post "ബ്ലോഗനയിലെ തീവണ്ടി !":

aasamsakal maashe..
iniyum munneru



Posted by G.manu to പോങ്ങുമ്മൂടന്‍ at December 20, 2009 7:05 AM

11. അപ്പു has left a new comment on your post "സ്മാർട്ട് സിറ്റി പദ്ധതി - എന്തുകൊണ്ടിതുവരെ നടപ്പായ...":

അങ്കിൾ, വളരെ ലളിതമായി കാര്യങ്ങൾ വിശദീകരിച്ചതിനു നന്ദി. ഈ കരാറിൽ വന്നുപെട്ട ടീകോം അന്നു വിചാരിച്ചിട്ടുണ്ടാവും ദുബായിലെ നിർമ്മാണപ്രവർത്തനങ്ങൾ പോലെ ഒരു നിശ്ചിതദിവസം തുടങ്ങി, തീരുന്ന ദിവസവും നിശ്ചയിച്ച് പണിതീർത്തുകാര്യങ്ങൾ തുടങ്ങാം എന്ന്. നല്ല കഥ! ഇതു കേരളമല്ലേ. നൂറുകോടിക്കു തീർക്കാവുന്ന കാര്യങ്ങൾ നമൂടെ രാഷ്ട്രീയക്കാർ നീട്ടീനീട്ട്കൊണ്ടുപോയി ആയിരം കോടി ചെലവു വരുന്ന രീതിയിലെത്തിക്കും. ഈ ഫ്രീഹോൾഡ് എന്ന് പറയുന്ന സംഭവം ദുബായ്ക്ക് പുതുമയൊന്നുമല്ലല്ലോ. ഫ്രീ ഹോൾഡ് ആയി നൽകിയിരിക്കുന്ന പല സ്ഥലങ്ങളും സോണുകളും അവിടെയും ഉണ്ട്. അവിടൊക്കെ ഇതുപോലുള്ള പോർപ്പർട്ടികളും വികസനവും ഉണ്ട്. അതൊന്നും ആരും മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നുമില്ല.

ഇപ്പോൾ ഒരു സാമ്പത്തിക മാന്ദ്യത്തിന്റെ കാര്യം പറഞ്ഞ് ടീ‍ കോമിനെ മാത്രം പഴിപറഞ്ഞിട്ട് കാര്യമൊന്നുമില്ല. യഥാർത്ഥകാരണങ്ങൾ അങ്കിൾ ഇവിടെ പറഞ്ഞതുതന്നെയാണ്.

ഓ.ടോ: അടുത്ത സർക്കാർ ഉമ്മൻ ചാണ്ടിയുടെതാണെന്ന് ഒരു കമന്റ് കണ്ടു! ഇപ്പോഴെ ഇത് ഉറപ്പിച്ചു കഴിഞ്ഞുവോ കേരളജനത!



Posted by അപ്പു to സര്‍ക്കാര്‍ കാര്യം at December 20, 2009 7:27 AM

12. santhosheditor has left a new comment on your post "സ്മാർട്ട് സിറ്റി പദ്ധതി - എന്തുകൊണ്ടിതുവരെ നടപ്പായ...":

സ്‌മാര്‍ട്‌സിറ്റിയില്‍ യാഥാര്‍ത്‌ഥ പ്രശ്‌നം സെസ്‌ പദവിയുടേതാണ്‌. 246 ഏക്കറിനും അവിടെ ഒരുമിച്ച്‌ സെസ്‌ പദവി ലഭിക്കില്ല. ഒരു നദി കുറുകെ ഒഴുകുന്നതാണ്‌ പ്രശ്‌നം. അതുകൊണ്ടുതന്നെ മൂന്ന്‌ പ്ലോട്ടുകളായി തിരിച്ച്‌ മൂന്നിനും പ്രത്യേകം സെസ്‌ പദവി പ്രഖ്യാപിക്കേണ്ടിവരും. 133 ഏക്കര്‍, 100 ഏക്കര്‍, 13 ഏക്കര്‍ എന്ന നിലയിലാണ്‌ ഇത്‌ വിഭജിക്കപ്പെടുന്നത്‌.
ഇതില്‍ 133 ഏക്കറിനും 100 ഏക്കറിനും പ്രത്യേക സാമ്പത്തിക മേഖല പദവി ലഭിക്കും. എന്നാല്‍ 13 ഏക്കറിന്‌ ഇത്‌ ലഭിക്കില്ല. അതോടെ പദ്ധതി പ്രദേശം 233 ഏക്കറായി ചുരുങ്ങൂകയും ചെയ്യും. ഈ പ്രശ്‌നം പരിഹരിക്കപ്പെടാത്തതാണ്‌ ഇപ്പോള്‍ പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്‌. കേന്ദ്രസര്‍ക്കാരിലെ മലയാളിയായ ഒരു ഉയര്‍ന്ന ബ്യൂറോക്രാറ്റിന്റെ ഇടപെടലാണ്‌ ഇത്തരമൊരു സ്ഥിതി സംജാതമാക്കിയത്‌.

12 ശതമാനം ഫ്രീഹോള്‍ഡ്‌ സര്‍ക്കാര്‍ ആദ്യം സമ്മതിച്ചതാണ്‌. പക്ഷേ അത്‌ 246 ഏക്കറിനകത്ത്‌ വരുന്നതായിരുന്നു. സെസ്‌ പദവിയുള്ള ഭൂമിയിലെ 12 ശതമാനമായതിനാല്‍ അത്‌ വില്‍ക്കാന്‍ കഴിയില്ല. സ്വാഭാവികമായും അത്‌ കരാറില്‍ പ്രത്യേകം പറയേണ്ട ആവശ്യവുമില്ല.

എന്നാല്‍ സെസ്‌ പദവി ലഭിക്കേണ്ട ഭൂമി മൂന്ന്‌ കഷണങ്ങളായതോടെയാണ്‌ പ്രശ്‌നം ഉണ്ടായത്‌. ഫ്രീമഹാള്‍ഡ്‌ നല്‍കണമെങ്കില്‍ മൂന്ന്‌ തുണ്ടുകളിലും 12 ശതമാനം വീതം നല്‍കേണ്ടിവരും. അത്‌ ടീകോമിനും ബുദ്ധിമുട്ട്‌ സൃഷ്ടിക്കും. അങ്ങനെയാണ്‌ സെസ്‌ പദവിക്കു പുറത്ത്‌ അവര്‍ 12 ശതമാനം ഭൂമി ആവശ്യപ്പെട്ടത്‌.

ഇത്‌ സര്‍ക്കാരിനെ സമ്മതിച്ച്‌ പുതിയ ആവശ്യമാണ്‌. എന്നിട്ടും ഇത്‌ വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. പക്ഷേ ഭൂമി മറിച്ചുവില്‍ക്കാനുള്ള അവകാശം ഉണ്ടാവില്ലെന്ന്‌ സര്‍ക്കാര്‍ ഓര്‍മിപ്പിച്ചു. വില്‍ക്കുകയില്ലെന്ന്‌ ആദ്യം ഉറപ്പുനല്‍കിയ ടീകോം കഴിഞ്ഞ ചര്‍ച്ചയില്‍ എന്തുകൊണ്ടോ ആ നിലപാടില്‍നിന്നും പിന്‍മാറി. അങ്ങനെയൊരു ഉറപ്പ്‌ ഇടനിലക്കാര്‍വഴി മുഖ്യമന്ത്രിക്ക്‌ അവര്‍ നല്‍കിയതിനാലാണ്‌ കഴിഞ്ഞ തവണ യോഗം ചേര്‍ന്നതുതന്നെ. എന്നാല്‍ രണ്ടു ദിവസം നടന്ന ചര്‍ച്ചയിലും ഈ ഉറപ്പ്‌ രേഖാമൂലം നല്‍കാന്‍ അവര്‍ തയ്യാറായില്ല.

സെസ്‌ പദവി ലഭിക്കുന്നതിലെ പ്രശ്‌നം പരിഹരിക്കപ്പെട്ടാല്‍ എല്ലാം ആദ്യ കരാര്‍ പോലെതന്നെ നടക്കും. ഒരു തടസവും ഉണ്ടാവില്ല. ഫ്രീഹോള്‍ഡിന്റെ വില്‍പനാവകാശവും തര്‍ക്കവിഷയമാവില്ല. അതിന്‌ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള അനുകൂല നടപടിയാണ്‌ ഉണ്ടാവേണ്ടത്‌. എന്നാല്‍ വിഷയം കൂടുതല്‍ കുരുക്കിലാക്കുന്ന നടപടിയാണ്‌ മലയാളിയാ ബ്യൂറോക്രാറ്റിന്റെ ഇടപെടല്‍ മൂലം കേന്ദ്രത്തില്‍നിന്നും ഉണ്ടാകുന്നത്‌. ഇവിടെ യഥാര്‍ത്ഥത്തില്‍ പരിഹരിക്കപ്പെടേണ്ട ഏക വിഷയവും ഇതുതന്നെയാണ്‌.



Posted by santhosheditor to സര്‍ക്കാര്‍ കാര്യം at December 20, 2009 7:54 AM

13. ത്രിശ്ശൂക്കാരന്‍ നിങ്ങളുടെ പോസ്റ്റ് "നിരൂപകരെ ക്ഷണിയ്ക്കുന്നു" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സന്തോഷം



ത്രിശ്ശൂക്കാരന്‍ , ത്രിശ്ശൂക്കാരന്‍‌ ലേക്ക് 2009, ഡിസംബര്‍ 20 4:46 am ന് പോസ്റ്റ് ചെയ്തത്

14. nanda has left a new comment on your post "നക്ഷത്രപൂവ് - flowers like a red star":

കൊള്ളാം നന്നായിരിക്കുന്നു



Posted by nanda to മിനി ചിത്രശാല at December 20, 2009 3:05 AM

15. ബീഫ് ഫ്രൈ||b33f fry has left a new comment on your post "കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങള്‍ - 4 || The Princip...":

കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങള്‍ - 4 || The Principles of Communism - 4
14. ഈ പുതിയ സാമൂഹ്യചക്രം എത്തരത്തിലുള്ളതായിരിക്കണം?



Posted by ബീഫ് ഫ്രൈ||b33f fry to ബീഫ് ഫ്രൈ || b33f fry at December 20, 2009 3:33 AM

16. Joker has left a new comment on your post "സൂഫിയ-മദനി മെഗസീരിയല്‍ ?":

ചിത്രകാരാ,

സംഘപരിവാറിന്റെ പി ആര്‍ ഒ വര്‍ക്കാണല്ലോ മുഴുവന്‍. ഹ ഹ ഹ . വായനക്കാരെ ദയവായി ഈ ദേശ സ്നേഹ അവര്‍ണ പടായാളിയുടെ വര്‍ഗ്ഗീയ മുഖം തിരിച്ചറിയൂ.

ഇന്ത്യാ വിഷനിലും മദനിയുടെ അടുത്ത ചിത്രകാരന്റെ അഭിപ്രായത്തില്‍ അടുത്ത ഭീകരവാദി. മൈനറാണ് എങ്കിലും മദനിയുടെ പുത്രന്റെ ഒരു വാര്‍ത്താ സമ്മേളനം കാണിച്ചിരുന്നു.

നായന്‍മാരെ കണ്ടുകൂട പക്ഷെ മാത്യഭൂമി തന്നെ വേണം ടിയാന് ബ്ലോഗ് ചെയ്യാന്‍.

ചിത്രകാരാ വാശി എന്ന് പറഞ്ഞാല്‍ ഇതാണ്. ::))

തുടരുക. ഭാവുകങ്ങള്‍.



Posted by Joker to chithrakaran:ചിത്രകാരന്‍ at December 20, 2009 2:18 AM

17. പാവപ്പെട്ടവന്‍ has left a new comment on your post "ഹിമാലയ യാത്ര - PART 2":

യാത്രയുടെ സുഖകരമായ തണുപ്പ് ഇത് വായിക്കുമ്പോള്‍ നന്നായി അനുഭവപ്പെടുന്നുണ്ട് . മനസില്‍ ആഗ്രഹിച്ച ഒരു യാത്രയാണ് സജി ഇവിടെ എഴുതിയിരിക്കുന്നത് .മറ്റുള്ള ബ്ലോഗ്ഗേഴ്സിനോടു അടുത്ത ജൂലൈ കഴിഞ്ഞു ഇതുപോലെ ഒരു യാത്രക്ക് തയ്യാറുള്ളവര്‍ അറിയിക്കുവാന്‍ താല്പര്യപെടുന്നു . സജി അച്ചായന്അഭിവാദ്യങ്ങള്‍



Posted by പാവപ്പെട്ടവന്‍ to നമ്മുടെ ബൂലോകം at December 20, 2009 4:25 AM

18. ത്രിശ്ശൂക്കാരന്‍ has left a new comment on your post "കല്ല്യാണ വിശേഷം":

ഈ മാഷന്മാരുടെ ഒരു കാര്യം



Posted by ത്രിശ്ശൂക്കാരന്‍ to മിനിനര്‍മ്മം at December 20, 2009 6:08 AM

19. kaalidaasan has left a new comment on your post "സ്മാർട്ട് സിറ്റി പദ്ധതി - എന്തുകൊണ്ടിതുവരെ നടപ്പായ...":

അങ്കിള്‍,

ഞാൻ ഒന്നു ഉറക്കെ ചിന്തിച്ചതാണു. ഇതിനർത്ഥം മുമ്പ് ഞാൻ പറഞ്ഞൊതൊക്കെ പിൻ‌വലിച്ചു എന്നർത്ഥമാക്കരുതേ.

ഞാന്‍ ഉറക്കെ ചിന്തിച്ചപ്പോള്‍ കിട്ടിയത് വേറെ ചിലതാണ്. സെസിനു പുറത്ത് 12% ഭൂമി ടീകോമിനു കൊടുക്കേണ്ടതാണെന്ന് മുകളില്‍ അങ്കിള്‍ വാദിച്ചു കണ്ടു. 246 ഏക്കറിന്റെ 12% എന്നത് 30 ഏക്കറിനടുത്തു വരും. ഇപ്പോള്‍ സ്മാര്‍ട്ട് സിറ്റിക്കു വിഭാവനം ചെയ്യുന്ന സ്ഥലത്ത് ഭൂമിയുടെ വില സെന്റിന്‌ ഏറ്റവും ചുരുങ്ങിയത് 10 ലക്ഷമാണ്. 30 ഏക്കര്(3000സെന്റ് ഭൂമി) ഭൂമിയുടെ വില എത്ര കോടി വരും എന്ന് അങ്കിളൊന്നു കണക്കു കൂട്ടി പറയാമോ? അവര്‍ ആ ഭൂമി ദുബായിക്ക് കൊണ്ടു പോകില്ല, അവര്‍ വിറ്റാലും മറ്റു വ്യവസയികള്‍ അത് വാങ്ങി വ്യവസായം നടത്തും എന്നൊക്കെ നിസരവത്കരിച്ച അങ്കിള്‍, ഈ കരാറിന്റെ മറവില്‍ അവര്‍ കൈക്കലാക്കാന്‍ ഉദ്ദേശിക്കുന്ന ഭീമ ലാഭം എത്രയാണെന്നത് നിസാരമാക്കുന്നത് ശരിയാണോ?

വെറും 100 കോടി മാത്രമാണ്, ലീസ് പ്രകരം അവര്‍ നല്‍കിയ തുക. അതിന്റെ മൂന്നിരട്ടി ഇപ്പോഴത്തെ വിലയില്‍ അവര്‍ക്ക് ഫ്രീ ഹോള്‍ഡ് ഭൂമിയില്‍ നിന്നും കിട്ടും. ഒരു 10 വര്‍ഷം കഴിഞ്ഞാണവര്‍ അത് വില്‍ക്കുന്നതെങ്കില്‍ എത്രയായിരിക്കും അവര്‍ ഉണ്ടാക്കുന്ന ലാഭം?

എച് എം റ്റി ഭൂമി വിറ്റ് കാശക്കിയ നാടാണു നമ്മുടേത്. ഫ്രീ ഹോള്‍ഡായി ഭൂമി കിട്ടിയാല്‍ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിക്കാന്‍ ഇടത് പക്ഷ മന്ത്രിമാര്‍ വരെ അവരെ സഹായിക്കും. വലത് പക്ഷ മന്ത്രിമാര്‍ നൂറു വട്ടം സഹായിക്കും.



Posted by kaalidaasan to സര്‍ക്കാര്‍ കാര്യം at December 20, 2009 2:27 AM

20. nalan::നളന്‍ has left a new comment on your post "സൂഫിയ-മദനി മെഗസീരിയല്‍ ?":

ഗുജറാത്തും മാറാടും മലഗോവും ഒറീസയും ബാബ്രിയുമൊന്നും രാജ്യദ്രോഹത്തിന്റെ ഗണത്തില്‍ വരില്ലേ ചിത്രകാരാ ? ഈ രാജ്യദ്രോഹികളെപ്പറ്റി ഒന്നും പരയാനില്ലേ, ഇവരെയാരും വേട്ടയാടുന്നില്ലല്ലോ, അതോ രാജ്യദ്രോഹിയെന്ന ലേബല്‍ മുസ്ലീമിനു മാത്രമാണോ ചേരുന്നത്, അതിലും അര്‍ഹതയുള്ളവരാരാണെന്നു പ്രത്യേകം പറയണോ ?



Posted by nalan::നളന്‍ to chithrakaran:ചിത്രകാരന്‍ at December 20, 2009 6:03 AM

21. മെലോഡിയസ് has left a new comment on your post "ലൌ ജിഹാദ്":

ചുമ്മാ വെറുതെ ;)



Posted by മെലോഡിയസ് to കുറിമാനം at December 20, 2009 5:51 AM

22. sherriff kottarakara has left a new comment on your post "മുക്കൂറ്റി പൂവ്":

nice!



Posted by sherriff kottarakara to കണ്ടതും .... പകര്‍ത്തിയതും.... at December 19, 2009 5:48 PM

23. അപ്പു has left a new comment on your post "കലിയുഗവരദന്‍":

അരുൺ, അങ്ങനെ ഈ നോവൽ (തീർച്ചയായും ഇതു ചരിത്ര നോവൽ തന്നെ) പൂർത്തിയാക്കിയതിൽ സന്തോഷം. ഇനി ഇതൊരു പുസ്തകമാക്കാനുള്ള പരിപാടികൾ ഇപ്പോഴേ തുടങ്ങിക്കോളൂ. ആശംസകൾ.



Posted by അപ്പു to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 20, 2009 7:04 AM

24. മയൂര has left a new comment on your post "വേളിക്ക് ചൂടുവാൻ പൂ പോരാതെ...":

പൂവ് പോരാഞ്ഞ് പെയ്തു കലങ്ങിയതോ, നോക്കി ദഹിപ്പിച്ചതോ?



Posted by മയൂര to Quantum at December 19, 2009 5:33 PM

25. ജയരാജന്‍ has left a new comment on your post "ബ്ലോഗാറ്റിന്‍‌കര - ഒന്നാം ഭാഗം":

“ആരും തച്ചുകൊന്നില്ലെങ്കില്‍..... തുടരും” ഇതു വരെ തുടരനെ കാണാത്തതിനാൽ ആരോ തച്ചുകൊന്നു എന്ന് അനുമാനിക്കാം അല്ലേ? :)
എന്നാലും എന്ത് നല്ല ($...@!%&*) മനുഷേനായിരുന്നു... ഒര് ബ്ലോഗെഴുതിയതിന് തച്ചുകൊല്ലുകാന്നൊക്കെ പറഞ്ഞാൽ... :)



Posted by ജയരാജന്‍ to പോങ്ങുമ്മൂടന്‍ at December 20, 2009 7:10 AM

26. 流出 has left a new comment on your post "അയ്യപ്പന്റേയും ദേവിയുടേയും മുഖച്ഛായ മാറുമ്പോ‌ള്‍":

流出サイトでは、有名人から素人までの他では見れない秘蔵の動画を入手しています。何より素人が相手の場合に限り、アポを採る事も可能です。動画でお手軽に抜いて、抜き足らない場合は、女の子にハメて来て下さい



Posted by 流出 to നിഷ്കള‌ങ്കന്‍‍|Nishkkalankan at December 19, 2009 12:47 PM

27. nanda has left a new comment on your post "മുക്കൂറ്റി പൂവ്":

കൊള്ളാം നല്ലരസം എല്ലാരും പൂവിലാണല്ലോ കളി മുഴുവന്
ബ്ലോഗിൽ ഒരു പാടു പൂക്കൾ കണ്ടു



Posted by nanda to കണ്ടതും .... പകര്‍ത്തിയതും.... at December 19, 2009 1:37 PM

28. nalan::നളന്‍ has left a new comment on your post "രാജ്യദ്രോഹത്തിന്റെ വിഷവിത്തുകള്‍":

ഗുജറാത്തും മാറാടും മലഗോവും ഒറീസയും ബാബ്രിയുമൊന്നും രാജ്യദ്രോഹത്തിന്റെ ഗണത്തില്‍ വരില്ലേ ചിത്രകാരാ ? ഈ രാജ്യദ്രോഹികളെപ്പറ്റി ഒന്നും പരയാനില്ലേ, ഇവരെയാരും വേട്ടയാടുന്നില്ലല്ലോ, അതോ രാജ്യദ്രോഹിയെന്ന ലേബല്‍ മുസ്ലീമിനു മാത്രമാണോ ചേരുന്നത്, അതിലും അര്‍ഹതയുള്ളവരാരാണെന്നു പ്രത്യേകം പറയണോ ?



Posted by nalan::നളന്‍ to chithrakaran:ചിത്രകാരന്‍ at December 20, 2009 6:01 AM

29. 流出 has left a new comment on your post "പോപ്പ് തിരുമേനി അറിയാന്‍":

流出サイトでは、有名人から素人までの他では見れない秘蔵の動画を入手しています。何より素人が相手の場合に限り、アポを採る事も可能です。動画でお手軽に抜いて、抜き足らない場合は、女の子にハメて来て下さい



Posted by 流出 to രാജീവ്‌ ചേലനാട്ട്‌ at December 20, 2009 3:01 AM

30. nanda has left a new comment on your post "കല്ല്യാണ വിശേഷം":

ഇതു ജിഹാദ് തന്നെ മിനി ചേച്ചീ....
എന്തായാലും രമേശൻ സദ്യ ഉണ്ണാതെ പോയിക്കാണില്ല അല്ലേ...?



Posted by nanda to മിനിനര്‍മ്മം at December 20, 2009 3:25 AM

Reply via email to