1. പ്രദീപ്‌ has left a new comment on your post "പള്ളിക്കൂടം കഥകള്‍..":

കുറച്ചു കൂടി വലിച്ചു നീട്ടാമായിരുന്നു . ഹ ഹ ഹ
എങ്കിലും ,
സാമധാനഭേദദണ്ഠ മുറകള്‍ മാറി പ്രയോഗിച്ചിട്ടും....
ഇതൊക്കെ ഇഷ്ടപ്പെട്ടു കേട്ടോ .

good .
merry X" mass



Posted by പ്രദീപ്‌ to അയനം at December 20, 2009 8:11 AM

2. shajkumar has left a new comment on your post "മാര്യേജ് ബ്രേക്കര്‍":

അസ്സലായി



Posted by shajkumar to കുമാര സംഭവങ്ങള്‍ at December 20, 2009 9:02 AM

3. അനിൽ@ബ്ലൊഗ് has left a new comment on your post "സ്മാർട്ട് സിറ്റി പദ്ധതി - എന്തുകൊണ്ടിതുവരെ നടപ്പായ...":

അങ്കിളെ,
ചില പദങ്ങളുടെ സാങ്കേതികതയിലൂന്നിയാണ് ടീകോമും ഇപ്പോള്‍ അങ്കിളും അഭ്യാസങ്ങള്‍ നടത്തുന്നത്. “90000 തൊഴിലവസരങ്ങള്‍ വരുന്ന സ്മാര്‍ട്ട് സിറ്റി” എക്സാജറേറ്റഡ് ഫിഗറല്ലെ? ഇതില്‍ കേരള സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള വ്യഗ്രതയോടെയാണ് പോസ്റ്റ് അവസാനിക്കുന്നതും. കരാര്‍ മുടങ്ങിയാല്‍ പ്രതികളാരെങ്കിലുമാവട്ടെ കേരളത്തിന് ഈ പറയുന്ന് ഭീകര നഷ്ടമൊന്നും ഉണ്ടാവാന്‍ പോകുന്നില്ല. ഉമ്മന്‍ ചാണ്ടി ഉറപ്പിക്കാന്‍ തീരുമാനിച്ച കരാര്‍ നടപ്പാകാതെ പോയപ്പോള്‍ തന്നെ ഇവീടെ എന്തെല്ലാം ബഹളങ്ങളായിരുന്നു? അതിന്റ് കൂടുതല്‍ കാര്യങ്ങള്‍ ജയന്‍ മുകളില്‍ സൂചിപ്പിച്ചുട്ടുണ്ട്. നിലവില്‍ കരാറൊപ്പിട്ടാല്‍ ലഭിക്കാത്ത പല കുത്തകാവകാശങ്ങളും ആരെങ്കിലും ഒക്കെ ടീക്കോമിന് ഓഫര്‍ ചെയ്തിട്ടുണ്ടോ എന്ന് സംശയിക്കേണ്ട തരത്തിലേക്കാണ് അവരുടെ നിലപാടുകളും ഇടക്കിടെ നടത്തുന്ന ചില പ്രസ്ഥാവനകളും.

നമ്മുടെ ഐ.ടി രംഗം ശോഭനമായ ഭാവിയുള്ളതാണ്. കഴിയുമെങ്കില്‍ ടീക്കോമിനെ തള്ളിക്കളഞ്ഞ് തദ്ദേശീയരായ സംരഭകര്‍ക്ക് നടത്തിപ്പ് ചുമതല നല്‍കുകയാണ് വേണ്ടത്. ഇത് സര്‍ക്കാരിനും അറിയാം, അതിനാല്‍ തന്നെ എന്തു വിട്ടുവീഴ്ച ചെയ്തും ടീക്കോമിനെ ഇവിടെ പിടിച്ച് നിര്‍ത്തുവാന്‍ ശ്രമം ഉണ്ടായെന്നും വരില്ല.

ബാക്കിയെല്ലാം കാലം തെളിയിക്കേണ്ട കാര്യമാണ്.പഴയ എണ്‍റോണ്‍ കഥകളൊന്നും ആരും മറക്കണ്ട.



Posted by അനിൽ@ബ്ലൊഗ് to സര്‍ക്കാര്‍ കാര്യം at December 20, 2009 9:51 AM

4. poor-me/പാവം-ഞാന്‍ has left a new comment on your post "അനിയന്‍ ബാബു ചേട്ടന്‍ ബാബു":

ചേട്ടന്‍ ബാബുവിനു വെത്തില ചുരുട്ടി കൊടുക്കുമ്പോള്‍ എന്റേയും അന്വേഷണം പറയുക...
ലോകത്തിലുള്ള എഴുത്തുകാരെല്ലാം പഞ്ച് അടിക്കണമെന്നില്ല
വൈദ്യന്‍ കല്‍പ്പീ....
ഇനിയും വരും (വണ്‍ വേ ട്രാഫിക്ക് )



Posted by poor-me/പാവം-ഞാന്‍ to മിനിനര്‍മ്മം at December 20, 2009 8:21 AM

5. ശ്രീ has left a new comment on your post "ഇവിടെ മഞ്ഞു വീഴുകയായിരുന്നു":

മനോജ് മാഷ് പറഞ്ഞതു പോലെ കാണാന്‍ നല്ല രസം



Posted by ശ്രീ to ഞാന്‍ കണ്ട കാഴ്ചകള്‍ at 19 December 2009 19:43

6. ശ്രീ നിങ്ങളുടെ പോസ്റ്റ് "നിരൂപകരെ ക്ഷണിയ്ക്കുന്നു" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വരച്ചു പഠിയ്ക്കട്ടെ മാഷേ



ശ്രീ , ത്രിശ്ശൂക്കാരന്‍‌ ലേക്ക് 2009, ഡിസംബര്‍ 20 9:39 am ന് പോസ്റ്റ് ചെയ്തത്

7. വായുജിത് has left a new comment on your post "സൂഫിയ-മദനി മെഗസീരിയല്‍ ?":

ഇന്ത്യയിലെ തീവ്ര വാദത്തിനു കാരണം പരിവാര്‍ എന്ന് ആശ്വസിക്കാം .. പരിവാര്‍ ഉണ്ടാകുന്നിടം വരെ മത ഭ്രാന്ത് എന്ന് പറയുന്ന സാധനം സ്വപ്നത്തില്‍ പോലും തോന്നാത്തവര്‍ ആണ് ഇന്ത്യയിലെ മുസ്ലിങ്ങള്‍ .. ഇന്ത്യക്ക് പുറത്തോട്ടു പോയാല്‍ അമേരിക്ക ആണ് കാരണം .. പക്ഷെ ഈ അമേരിക്ക ചെയ്യുന്നതിനോടുള്ള എതിര്‍പ്പ് സ്വന്തം സമുദായത്തിന്റെ മേല്‍ തന്നെ ബോംബ്‌ വെച്ച് തീര്‍ക്കുന്നവര്‍ വെറും മന്ദ ബുദ്ധികള്‍ എന്നെ പറയാന്‍ പറ്റൂ . ഫിലിപ്പീന്‍സിലും ചൈനയിലും ഒക്കെ നടക്കുന്ന തീവ്രവാദത്തിനു ആരുടെ തലയില്‍ കെട്ടിവെക്കുമോ ആവോ ...

മതഭ്രാന്തുള്ള മനസ്സുകള്‍ക്ക് ആവട്ടെ ആദ്യം ചികിത്സ .... അത് ആരുടെതയാലും ...



Posted by വായുജിത് to chithrakaran:ചിത്രകാരന്‍ at December 20, 2009 9:54 AM

8. ശ്രീ has left a new comment on your post "ബ്ലോഗാറ്റിന്‍‌കര - ഒന്നാം ഭാഗം":

" കോക്കസ്സ് രൂപീകരണം, ആരാധകരെ സൃഷ്ടിക്കല്‍, കമന്റ് നേടല്‍, ഇഷ്ടമില്ലാത്തവനെ അനോണിയായി ചെന്ന് തെറിപറഞ്ഞ് ഒതുക്കല്‍, വിവാദവിഷയങ്ങളില്‍ നിന്നും മനോഹരമായി, മെയ്‌വഴക്കത്തോടെ വഴുതിമാറുന്ന വിധം തുടങ്ങി ഒരുശരാശരി ബ്ലോ‍ഗര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം..."

ഇപ്പോ ഒരുമാതിരി പുതിയ ബ്ലോഗര്‍മാരെല്ലാം ഇതെല്ലാം അറിഞ്ഞ് തന്നെയാണ് ബൂലോകത്തേയ്ക്ക് കാലെടുത്ത് വയ്ക്കുന്നത് എന്ന് തോന്നുന്നു.



Posted by ശ്രീ to പോങ്ങുമ്മൂടന്‍ at December 20, 2009 9:48 AM

9. വായുജിത് has left a new comment on your post "സൂഫിയ-മദനി മെഗസീരിയല്‍ ?":

ചിത്രകാരനെ സംഘ പരിവാര്‍ ആക്കാനുള്ള ശ്രമം അഭിനന്ദനീയം തന്നെ.. പിന്നെ എല്ലാം എളുപ്പം ആണല്ലോ . ബ്ലോഗില്‍ ഏറ്റവും കൂടുതല്‍ സംഘ പരിവാര്‍ വിരുദ്ധ പോസ്റ്റുകള്‍ എഴുതിയവരില്‍ ചിത്രകാരനോളം വരില്ല മറ്റാരും . അതിലെല്ലാം രസകരം ചിത്രകാരന്റെ ഹിന്ദു ദൈവങ്ങളെ പറ്റിയും ഹിന്ദു ആചാരങ്ങളെ പറ്റിയും ഉള്ള പോസ്റ്റുകളില്‍ ഓടിനടന്നു ബലേ ഭേഷ് പറഞ്ഞ ചിലര്‍ (അതും ഒരു പ്രത്യേക ഇനം യുക്തിവാദികള്‍ ) ഇവിടെ ഈ പോസ്ടുകള്‍ക്കെതിരെ തുള്ളുന്നത് എന്താണെന്ന് മനസ്സിലാക്കാവുന്നതെ ഉള്ളൂ ..

പറയുന്നത് എല്ലാം സംഘ പരിവാരിനും ഹിന്ദു ദൈവങ്ങള്‍ക്കും ഒക്കെ എതിരെ ആണെങ്കില്‍ ചിത്രകാരന്റെ സൃഷ്ടികള്‍ ഉത്കൃഷ്ടം , ഉദാത്തം .. അല്ലെങ്കിലോ തീരെ പോരാ .. ചിത്രകാരന്‍ കാക്കി ട്രൌസര്‍ ഇട്ടു എന്നാണു പിന്നെ അടുത്ത മൊഴി

ഇവിടെ മറ്റൊരു സുഹൃത്ത്‌ പറഞ്ഞ സ്ഥലങ്ങളില്‍ മാറാട് വന്നത് എങ്ങനെ ആണാവോ .. ഓ ചെലപ്പോ ഒന്നാം കലാപം ആയിരിക്കും .അതോ എട്ടുപേര്‍ ആത്മഹത്യ ചെയ്ത രണ്ടാം കലാപത്തിനു ശേഷം നടന്ന മനുഷ്യാവകാശ ലംഘനം ആണോ ഉദ്ദേശിച്ചത് .



Posted by വായുജിത് to chithrakaran:ചിത്രകാരന്‍ at December 20, 2009 9:48 AM

10. കുമാരന്‍ | kumaran has left a new comment on your post "കല്ല്യാണ വിശേഷം":

കല്ല്യാണ സീസൺ ആയതോടെ ശരീരഭാരം സ്വർണ്ണവിലപോലെ മേലോട്ട് ഉയരുകയാണ്.
നല്ല പ്രയോഗം...!

കണ്ണനുണ്ണി said...
ഇതെനിക്കങ്ങിഷ്ടായി....എന്താ ഇഷ്ടായെന്നു പിന്നെ പറയട്ടോ...

അതു ഞാന്‍ പറയണോ? ഉണ്ണിക്കണ്ണാ.



Posted by കുമാരന്‍ | kumaran to മിനിനര്‍മ്മം at December 20, 2009 8:45 AM

11. グリー has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

日本最大級、だれもが知っている出会い系スタービーチがついに復活、グリーより面白い新生スタビをやってみませんか?趣味の合う理想のパートナー探し、合コンパーティーに興味がある方はぜひ無料登録してみてください。楽しかった頃のスタビで遊んでみよう



Posted by グリー to പ്രതികരണവേദി at 20 December 2009 08:55

12. കണ്ണനുണ്ണി has left a new comment on your post "ഹിമാലയ യാത്ര - PART 2":

ഒരു നാള്‍ ഞാനും സജി അച്ചായനെ പോലെ പോവും എവിടെ ഒക്കെ...
എന്നാ അടിപൊളി വിവരണം ആ അച്ചായ....സത്യം...

പിന്നെ പരമാവധി ചിത്രങ്ങള്‍ കൂടെ കൊടുക്കുവാന്‍ ശ്രമിക്കനെട്ടോ



Posted by കണ്ണനുണ്ണി to നമ്മുടെ ബൂലോകം at December 20, 2009 8:09 AM

13. പഞ്ചാരക്കുട്ടന്‍.... has left a new comment on your post "മനസില്‍ ഒരു ഗജരാജയോഗം":

ഹായി അരുണ്‍....
കൊള്ളാം......
എവിടെയോ വയിച്ചതായി തോന്നി ഇവിടെതന്നെ ആയിരുന്നു അല്ലെ.....
സ്നേഹപൂര്‍വ്വം...
ദീപ്...



Posted by പഞ്ചാരക്കുട്ടന്‍.... to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 20, 2009 9:45 AM

14. ഉഷശ്രീ (കിലുക്കാംപെട്ടി) has left a new comment on your post "കുഞ്ഞീവിയും സൂറയും ദുബൈ മീറ്റിന് ??":

“ഈ മരുഭൂമിയില്‍ ഒറ്റപ്പെട്ടു പോയവരുടെ ഒരു വലിയ സാന്ത്വനമല്ലേ ഇത്താ ഈ ബ്ലോഗും
ഇത് പോലുള്ള മീറ്റുകളും! ഇതും കൂടിയില്ലെങ്കില്‍ ഞങ്ങളൊക്കെ മനുഷ്യരാണോന്ന്
ആരോടെങ്കിലും ചോദിച്ച് മനസ്സിലാക്കേണ്ടി വരുന്ന കേവലം യന്ത്രങ്ങളാകുമായിരുന്നില്ലെ
ഞങ്ങള്‍ ഈ പ്രവാസികള്‍ ! ഈ കൊച്ച് കൊച്ച് സന്തോഷങ്ങളല്ലെ ഇത്താ ഞങ്ങളുടെ
മരുപ്പച്ച!"

അതേ കുട്ടീ......എത്ര തമാശയില്‍ക്കൂടെ ആണെലും ഈ വരികള്‍ കണ്ണു നിറച്ചു..

എല്ലാ നന്മകളും



Posted by ഉഷശ്രീ (കിലുക്കാംപെട്ടി) to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at December 20, 2009 7:53 AM

15. മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) has left a new comment on your post "അസ്തമയം":

:)



Posted by മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) to നിഴല്‍ക്കൂത്ത് at 19 December 2009 19:31

16. chithragupthan has left a new comment on your post "വീരന്‍ പത്രത്താളുകളില്‍ തലകൊണ്ട് അപ്പിയിടുന്നു":

Pay and Use Toilet: Per Head Rs.4 എന്നാണു ശബരിമലക്കു പോകുന്നവഴി പലേടത്തും എഴുതി വച്ചിട്ടുള്ളത്. അതായത് അപ്പിയിടുന്നത് തലകൊണ്ടുതന്നെ. നംബൂതിതിരിമാര്‍ക്ക് അങ്ങനെയല്ല അല്ലേ?



Posted by chithragupthan to Prakash D Namboodiri at December 20, 2009 8:44 AM

17. chithrakaran:ചിത്രകാരന്‍ has left a new comment on your post "കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങള്‍ - 4 || The Princip...":

വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ ബീഫ് ഫ്രൈ ഇപ്പോഴും വില്‍ക്കാമെന്നാണോ :)
മാറിയലോക സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ പുതിയ ദര്‍ശനങ്ങള്‍ മുന്നോട്ടുവക്കാന്‍ പഴയ ദര്‍ശനങ്ങളില്‍ നിന്നും കരുത്തുനേടുക.



Posted by chithrakaran:ചിത്രകാരന്‍ to ബീഫ് ഫ്രൈ || b33f fry at December 20, 2009 9:13 AM

18. കുമാരന്‍ | kumaran has left a new comment on your post "കലിയുഗവരദന്‍":

ഭക്തിപൂര്‍ണ്ണമായ ഒരു യാത്ര സമംഗളം ലക്ഷ്യപ്രാപ്തി കൈവരിച്ചതില്‍ അഭിനന്ദനങ്ങള്‍.



Posted by കുമാരന്‍ | kumaran to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 20, 2009 8:32 AM

19. poor-me/പാവം-ഞാന്‍ has left a new comment on your post "കളമശ്ശേരി ബസ്സും മാധ്യമവും":

ലക്ഷ്യം നന്നായിരിക്കട്ടെ ...മാര്‍ഗ്ഗവും



Posted by poor-me/പാവം-ഞാന്‍ to എന്‍റെ ചിന്തകള്‍ - തറവാടി at 6:56 AM

20. കിഷോര്‍ലാല്‍ പറക്കാട്ട് has left a new comment on your post "കലിയുഗവരദന്‍":

swami saranam



Posted by കിഷോര്‍ലാല്‍ പറക്കാട്ട് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 20, 2009 9:50 AM

21. കണ്ണനുണ്ണി has left a new comment on your post "കല്ല്യാണ വിശേഷം":

ഇതെനിക്കങ്ങിഷ്ടായി....
എന്താ ഇഷ്ടായെന്നു പിന്നെ പറയട്ടോ...



Posted by കണ്ണനുണ്ണി to മിനിനര്‍മ്മം at December 20, 2009 8:34 AM

22. cibu cj has left a new comment on your post "മറുപടി":

വിനയയോട് യോജിക്കുന്നു. ഒരു ആയുധം കയ്യിലുള്ള കവർച്ചക്കാരനോട് നമ്മൾ എങ്ങനെ പെരുമാറുന്നതാണ്‌ ഏറ്റവും ടാക്റ്റിക്കലായത്‌ അതു തന്നെയാണ്‌ ഇവിടേയും വേണ്ടത്. ഇതും ഒരു കവർച്ചയാണല്ലോ. പണം മോഷ്ടിക്കാൻ ആയുദ്ധവുമായി എത്തുന്നവന്‌ ചോദിക്കുന്നത്‌ കൊടുക്കുക എന്നതാണ്‌ പൊതുവെ കേട്ടിട്ടുള്ള ഉപദേശം.



Posted by cibu cj to VINAYAYUTE LOKAM ... വിനയയുടെ ലോകം at December 19, 2009 6:35 PM

23. kaalidaasan has left a new comment on your post "സ്മാർട്ട് സിറ്റി പദ്ധതി - എന്തുകൊണ്ടിതുവരെ നടപ്പായ...":

ദുബായിലെ നിർമ്മാണപ്രവർത്തനങ്ങൾ പോലെ ഒരു നിശ്ചിതദിവസം തുടങ്ങി, തീരുന്ന ദിവസവും നിശ്ചയിച്ച് പണിതീർത്തുകാര്യങ്ങൾ തുടങ്ങാം എന്ന്. നല്ല കഥ! ഇതു കേരളമല്ലേ.

ദുബായിയിലുള്ള പലതും പോലെയാണ്‌ കേരളത്തിലുമെന്ന് കരുതിയതാണു തെറ്റ്. ദുബായി ഷേക്കിന്റെ തറവാട്ടു സ്വത്താണു ദുബായിയിലെ ഭൂമി. അത് ആര്‍ക്ക് എങ്ങനെ കൊടുക്കുന്നതിനും ഷേക്കിന്‌ ആരോടും സമാധാനം ബോധിപ്പിക്കേണ്ടതില്ല. ദുബായി ഷേക്കിനു തോന്നിയാല്‍ അത് ആര്‍ക്കും എങ്ങനെയും കൊടുക്കാം. ആരെതിര്‍ത്താലും അവരുടെ തല വെട്ടാനും അവിടെ നിയമമുണ്ട്. ദുബായി ഷേക്കിനേപ്പോലെയല്ല ജാനാധിപത്യ രീതിയില്‍ ജനങ്ങളോടുത്തരവദിത്തമുള്ള കേരള മുഖ്യമന്ത്രി. കാക്കനാട്ടെ സ്ഥലം അദ്ദേഹത്തിന്റെ തറവാട്ട് സ്വത്തുമല്ല. അത് കൈകാര്യം ചെയ്യാന്‍ ഇന്‍ഡ്യയില്‍ ഒരു നിയമുണ്ട്, ദൂബായി പോലെയല്ല. അതനുസരിച്ചേ എന്തും പറ്റൂ. അതൊക്കെ മനസിലാക്കേണ്ടത് ടീകോമിന്റെ ഉത്തരവാദിത്തമാണ്.

രാഷ്ട്രീയക്കാര്‍ ഒന്നും ഇവിടെ നീട്ടിക്കൊണ്ടു പോകുന്നില്ല.ഫ്രെയിം വര്‍ക്ക് കരാറിലെ വ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ ഇന്നു തന്നെ സ്ഥലം രെജിസ്റ്റര്‍ ചെയ്തു കൊടുക്കും. പക്ഷെ ടികോമിനത് വേണ്ട. 12 % ഭൂമി ഫ്രീ ഹോള്‍ഡായി സെസിനു പുറത്തു വേണമെന്നാണവരുടെ ആഗ്രഹം. അത് നടക്കുമെന്നും തോന്നുന്നില്ല.



Posted by kaalidaasan to സര്‍ക്കാര്‍ കാര്യം at December 20, 2009 9:59 AM

24. Haree has left a new comment on your post "നീലകണ്ഠനെന്ന ഹീറോയും അഹമ്മദ് ഹാജിയെന്ന വില്ലനും":

:-) ഫിലിം ഫെസ്റ്റിവല്‍ തിരക്കുകളിലായിരുന്നു. പോസ്റ്റ് കണ്ടിരുന്നെങ്കിലും ഇരുന്നു വായിച്ചത് ഇന്നാണ്. പോസ്റ്റിനോട് യോജിക്കുന്നു. നോവല്‍ വായിക്കാതെ കാണുന്നവര്‍ക്ക് ഇതൊരു വളരെ മികച്ച ചിത്രമായി തോന്നുന്നത് ഒരുപക്ഷെ ഈ കാര്യങ്ങള്‍ അവര്‍ക്ക് കാണുവാന്‍ കഴിയുകയില്ല എന്നതു കൊണ്ടാവും.
--



Posted by Haree to Lemon Design at 7:02 PM

25. അപ്പു has left a new comment on your post "":

ആ മുത്തശ്ശിയുടെ ഫോണോ ഇ-മെയിലോ കിട്ടുമോന്നു നോക്കട്ടെ. പബ്ലിക്കിന്റെ പടമെടുത്ത് ബ്ലോഗിലിടുന്നോ !!



Posted by അപ്പു to കണ്ണേറ് at 20 December 2009 02:25

26. പാര്‍ത്ഥന്‍ has left a new comment on your post "ഹിമാലയ യാത്ര - PART 2":

ഹൃദ്യമായ വിവരണം.
കൈലാസയാത്ര എന്റെയും ഒരു സ്വപ്നമാണ്.
നടക്കുമോ എന്നറിയില്ല.



Posted by പാര്‍ത്ഥന്‍ to നമ്മുടെ ബൂലോകം at December 20, 2009 9:44 AM

27. ശ്രീ has left a new comment on your post "മുക്കൂറ്റി പൂവ്":

മുഴുവനായും കിട്ടിയിരുന്നെങ്കില്‍...



Posted by ശ്രീ to കണ്ടതും .... പകര്‍ത്തിയതും.... at December 19, 2009 7:44 PM

28. poor-me/പാവം-ഞാന്‍ has left a new comment on your post "അനിയന്‍ ബാബു ചേട്ടന്‍ ബാബു":

വെറുതേയല്ല വിദ്യാ ധനം സര്‍വ്വധനാല്‍ പ്രധാനം എന്നു പറയുന്നത്....



Posted by poor-me/പാവം-ഞാന്‍ to മിനിനര്‍മ്മം at December 20, 2009 8:22 AM

29. കണ്ണനുണ്ണി has left a new comment on your post "കുഞ്ഞീവിയും സൂറയും ദുബൈ മീറ്റിന് ??":

ജ്ജ് .. ആ സൂറനെ അബടെ വെര്‍തെ ഇരിക്കാന്‍ സമ്മതിക്കൂലല്ലേ .. പെണ്ണിനെ ഇനിപ്പോ ദുഫായ്ക്ക് കൊണ്ട് പോവാന്‍ നോക്ക്വാണോ ശേയ്താനെ: ..



Posted by കണ്ണനുണ്ണി to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at December 20, 2009 7:15 AM

Reply via email to