1. ജ്വാല has left a new comment on your post "അങ്ങനെ ഒരു അവധിക്കാലത്ത്":

കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ ഒരിക്കലും മങ്ങാറില്ല.
വായിക്കാനും രസമാണ്.തുടരുക



Posted by ജ്വാല to നീര്‍‌മിഴിപ്പൂക്കള്‍‌ at December 20, 2009 11:43 AM

2. chithrakaran:ചിത്രകാരന്‍ has left a new comment on your post "സൂഫിയ-മദനി മെഗസീരിയല്‍ ?":

കേരളത്തില്‍ പുരോഗമന പ്രസ്ഥാനങ്ങളുടെ ജീര്‍ണ്ണത ഭിന്ദ്രന്‍ വാലകളെ സൃഷ്ടിച്ചെങ്കിലും അധികാരത്തില്‍ കടിച്ചുതൂങ്ങിക്കിടക്കാനാകുമോ എന്നന്വേഷിക്കുകയാണ് :)



Posted by chithrakaran:ചിത്രകാരന്‍ to chithrakaran:ചിത്രകാരന്‍ at December 20, 2009 10:18 AM

3. പ്രയാണ്‍ has left a new comment on your post "ഹരിതകം":

എഴുത്തുകാരി ....... ഞാനിത്രക്കു കരുതിയില്ലാ ...ആളുകൊള്ളാലൊ.....ചൈല്‍ഡ് ലേബര്‍ ( ഇതു വെള്ളരി, കുഞ്ഞിലേ പൂവിട്ടു. ) പാടില്ലാന്നറിഞ്ഞൂടെ.....:)



Posted by പ്രയാണ്‍ to എഴുത്തോല at December 20, 2009 11:29 AM

4. തറവാടി has left a new comment on your post "സൂഫിയ-മദനി മെഗസീരിയല്‍ ?":

.



Posted by തറവാടി to chithrakaran:ചിത്രകാരന്‍ at December 20, 2009 11:23 AM

5. നന്ദന has left a new comment on your post "വീണ്ടും ചലച്ചിത്രോത്സവതിരക്കുകളിലേക്ക് ..":

very nice post
nandana



Posted by നന്ദന to ചലച്ചിത്രമേള at December 20, 2009 6:28 AM

6. കുഞ്ഞൻ has left a new comment on your post "ഇപ്പോഴത്തെ കേരളം ഇങ്ങനെ..!":

ഹരീഷ് ഭായ്..
നല്ലൊരു പെരിയാർ നദിയെ ചെകുത്താനെന്നു വിളിച്ചല്ലൊ, അതൊ രാഷ്ട്രീയക്കാരെയൊ..

അനിൽ മാഷെ..
ശരിയാണ് എന്നാലും നമുക്ക് നമ്മുടെ നാട്ടിലെ കാര്യമല്ലെ പറയാൻ പറ്റൂ..

മോഹനം മാഷെ..
ആരും ചീത്തയല്ല പക്ഷെ ഞങ്ങളുടെ ഭാഗമാണ് ശരിയെന്നു പറയുന്ന ന്യായീകരണം,അംഗീകരിക്കാത്തത് അതാണ്..

ഷിജൂട്ടാ..
അത് കുഴപ്പമില്ലന്നേ...

ശ്രീക്കുട്ടാ..
ശ്രീക്കുട്ടനും അതു മനസ്സിലായെന്ന് മനസ്സിലായി..

സുരേഷ് ഭായ്..
അതിനുത്തരവാദി നമ്മൾ തന്നെയാണ്..

നന്ദൻ മാഷെ..
ഇനി ശ്രദ്ധിക്കാം. ഒരു ലേഖനം എഴുതുന്നതിനേക്കാൾ കൂടുതൽ ഈ ചിത്രത്തിലൂടെ പറയാമെന്നാണ് കരുതിയത്. ഈ ചിത്രം മാത്രമല്ല കഴിഞ്ഞ ചിത്രങ്ങളെല്ലാം ഞാനിങ്ങനെയൊരു സന്ദേശം കൊടുക്കുവാൻ നോക്കിയിട്ടുണ്ട് ആ മനോഗതി തെറ്റാണെന്ന് മനസ്സിലാക്കുന്നു. പക്ഷെ, ഒരു ചോദ്യം മനസ്സിൽ ഉയരുന്നു ഒരു ഫ്രെയിമിനെ എങ്ങിനെ നോക്കിക്കാണമെന്ന്...

സുമേഷ് ഭായ്..
പലതരം വീക്ഷണങ്ങൾ.. ടെമ്പ്ലെറ്റൊന്ന് മാറ്റി പരീക്ഷിച്ചു നോക്കിയതാണ്..

കാന്താരീസ്..
ഇത് പെരിയാറാണ്. എന്റെ വീടിന്റെ തൊട്ടടുത്തുകൂടി ഒഴുകുന്നു..മടിയനായിപ്പോയതിനാലാണ് എഴുതുന്നത് കുറഞ്ഞത്..

അപ്പൂട്ടാ..
ഒരു ചിത്രത്തിലൂടെ അങ്ങിനെയൊരു വീക്ഷണം നൽകിയാൽ, അത് നല്ലതാകില്ലെന്ന് മുകൾ കമന്റുകളിലിൽ നിന്നും മനസ്സിലായി ഇനി അങ്ങിനെയൊരു രീതിയിൽ ചിത്രീകരിക്കാതിരിക്കാൻ ശ്രമിക്കാം.. ശരിയാണ് ഇത് വഞ്ചിയിലിരുന്നെടുത്തതാണ്. വഞ്ചി ചാഞ്ചാടുന്ന കാരണം പടത്തിന് ചെരിവുണ്ട് അതായിത് ഞാൻ ക്യാമറ പിടിച്ചതിന്റെ കുഴപ്പമല്ലന്ന്.(ഞാനെടുക്കുന്ന എല്ലാ ചിത്രത്തിനും ഒരു ചെറിയ ചെരിവ് സംഭവിക്കുന്നു) വൈഡ് ക്യാൻ‌വാസിൽ പകർത്താൻ നോക്കിയതാണ്..

നല്ല നിർദ്ദേശങ്ങൾക്കും പ്രതികരണത്തിനും നന്ദിയും സന്തോഷവും അറിയിക്കുന്നു.



Posted by കുഞ്ഞൻ to കുഞ്ഞൻ പടങ്ങൾ..! at 20 December 2009 07:48

7. നന്ദന has left a new comment on your post "നമ്മുക്കു ചെറുക്കണ്ടേ............... ?":

http://nandana2000.blogspot.com/



Posted by നന്ദന to VINAYAYUTE LOKAM ... വിനയയുടെ ലോകം at December 19, 2009 10:27 PM

8. റഫീക്ക് കിഴാറ്റൂര്‍ has left a new comment on your post "മലയാളമറിയാത്ത കേരളമേ ലജ്ജിക്കുക !":

നാട്ടിലേ കഫേളിൽ മലയാളം യൂണിക്കോട് ഫോണ്ട് 90% കഫേകളിലും ഇല്ലാ എന്നത്
ശരിയാൺ . വന്നു പോവുന്നവർ ഇൻസ്റ്റാൾ ചെയ്തിട്ടു പോയിട്ടു കാര്യമില്ല. റീസ്റ്റാർട്ട്
ചെയ്യുന്നതോടെ അതില്ലാതെയാവും.
പലർക്കും ഇങ്ങനെ ഒരു ഫോണ്ടുള്ള കാര്യം തന്നെ അറിവില്ല എന്നതാൺ സത്യം.
ഞാനും നാട്ടിൽ ചെറിയൊരു കഫേതുടങ്ങിയിട്ടുണ്ട്. അവിടെ മലയാളം ഫോണ്ടും,കീമാ
മാനും ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. സംഘടനയുണ്ടോ? സജീവമാണോ എന്നൊന്നും
അറിയില്ല. പടിച്ചു വരുന്നേയുള്ളു കാര്യങ്ങൾ.



Posted by റഫീക്ക് കിഴാറ്റൂര്‍ to chithrakaran:ചിത്രകാരന്‍ at December 20, 2009 11:05 AM

9. ധനേഷ് has left a new comment on your post "പൊറോട്ടപ്പൊതിയിലെ ചൂട്":

പതിവുപൊലെ ടച്ചിങ്ങ്...
ഉപമ കാളിദാസന്റേത് എന്ന് പറയും പോലെ,
സ്നേഹബന്ധവും നൊസ്റ്റാള്‍ജിയയും മനുവേട്ടന്റെ സ്വന്തം..

പൊറോട്ടയോടുള്ള ഇഷ്ടക്കുറവ് പോസ്റ്റിന്റെ പേരിനോടും തോന്നിയിരുന്നു.
പക്ഷേ അവസാനം “കൈയിലെ പൊറോട്ടപ്പൊതിയില്‍ പഴയ സ്നേഹം ചൂടാറാതെ ചേര്‍ന്നു നില്‍ക്കുന്നു.....“ എന്ന് വായിച്ചപ്പോള്‍ എനിക്ക് പൊറോട്ടയോട് വരെ ഇഷ്ടം തോന്നിപ്പോയി..
(ഓവറാ‍ക്കിയോ?)



Posted by ധനേഷ് to ::ബ്രിജ്‌ വിഹാരം:: at 20 December 2009 11:37

10. ഞാന്‍ ഹേനാ രാഹുല്‍... has left a new comment on your post "ശിക്കാര്‍":

എല്ലാരും ഉറങ്ങുമ്പോഴാണത് സംഭവിക്കുക.
ഉറയുരിയുന്നതുപോലെ പുതപ്പെന്നില്‍ നിന്നും ഊര്‍ന്നു പോകുന്നു
പിറകെ വസ്ത്രങ്ങളും



Posted by ഞാന്‍ ഹേനാ രാഹുല്‍... to നിശാ ശലഭം at December 19, 2009 9:30 PM

11. naaz has left a new comment on your post "രാജ്യദ്രോഹത്തിന്റെ വിഷവിത്തുകള്‍":

കലാപങ്ങളും വിദേശ ഭീകര സംഘടനകളുടെ സഹായത്തോടെ നടത്തുന്ന ഭീകരവാദവും തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധി ഇല്ലാത്തത് കൊണ്ടാണോ നളന്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത്?



Posted by naaz to chithrakaran:ചിത്രകാരന്‍ at December 20, 2009 11:50 AM

12. ജനശബ്ദം has left a new comment on your post "ലീഗ് ഭീകരപ്രവര്‍ത്തനങ്ങളുടെ പ്രഭവകേന്ദ്രം: ഇ പി ജയ...":

ലീഗ് ഭീകരപ്രവര്‍ത്തനങ്ങളുടെ പ്രഭവകേന്ദ്രം: ഇ പി ജയരാജന്‍

കൊച്ചി: സംസ്ഥാനത്ത് നടക്കുന്ന എല്ലാ ഭീകരപ്രവര്‍ത്തനങ്ങളുടെയും പ്രഭവകേന്ദ്രം മുസ്ളിംലീഗാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും ദേശാഭിമാനി ജനറല്‍ മാനേജരുമായ ഇ പി ജയരാജന്‍ പറഞ്ഞു. ദേശാഭിമാനി പ്രചാരണത്തിന്റെ ഭാഗമായി സിപിഐ എം തൃപ്പൂണിത്തുറ ഏരിയയില്‍ ചേര്‍ത്ത പത്രത്തിന്റെ വരിസംഖ്യയും ലിസ്റ്റും ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഒന്നാംനമ്പര്‍ വര്‍ഗീയപാര്‍ടി മുസ്ളിംലീഗാണ്. കാസര്‍കോട് കലാപത്തിനുണ്ടായ ശ്രമമാണ് അതിന്റെ ഭീകരമുഖം ഒടുവില്‍ വെളിവാക്കിയത്. മാറാട് കലാപത്തില്‍ ലീഗിന്റെ പങ്ക് അന്വേഷണറിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നു. കേന്ദ്ര സഹമന്ത്രി ഇ അഹമ്മദിന്റെ ബന്ധു അന്താരാഷ്ട്ര ഭീകരനാണ്. അന്താരാഷ്ട്ര ഭീകരസംഘടനയായ എന്‍ഡിഎഫിന്റെ താവളവും ലീഗാണ്. ലീഗ് യഥാര്‍ഥത്തില്‍ മുസ്ളിം സമൂഹത്തെ ഇല്ലായ്മചെയ്യാനാണ് ശ്രമിക്കുന്നത്. സമൂഹത്തിനുമുന്നില്‍ ആ സമുദായത്തെ ഭീകരരെന്ന് മുദ്രകുത്താനുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. നായനാര്‍ വധശ്രമക്കേസില്‍ കൊടുംഭീകരന്‍ തടിയന്റവിട നസീറിനെ കുറ്റവിമുക്തനാക്കാന്‍ മുഖ്യമന്ത്രിയായിരിക്കെ ശ്രമിച്ച ഉമ്മന്‍ചാണ്ടിയെ പ്രോസിക്യൂട്ടുചെയ്യണം. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ കുറ്റാരോപിതനായി ജയിലില്‍ കഴിഞ്ഞ മഅ്ദനിയുമായും അന്താരാഷ്ട്ര ഭീകരസംഘടനയായ എന്‍എഡിഎഫുമായും തെരഞ്ഞെടുപ്പ്സഖ്യവും സീറ്റ്പങ്കിടലും നടത്തിയത് കോഗ്രസാണ്. അവര്‍ക്ക് മതനിരപേക്ഷതയെക്കുറിച്ച് സംസാരിക്കാന്‍ അര്‍ഹതയില്ല. ഇതൊക്കെ ജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണ് വലതുപക്ഷ മാധ്യമങ്ങള്‍.



Posted by ജനശബ്ദം to ജനശബ്ദം at December 19, 2009 10:26 PM

13. ധനേഷ് has left a new comment on your post "കലിയുഗവരദന്‍":

സ്വാമിയേ ശരണമയ്യപ്പാ...
വളരെ വിശദമായി ഐതിഹ്യങ്ങള്‍ പ്രതിപാദിച്ച്, ഭക്തി നിര്‍ഭരമായ ഒരു യാത്ര..
ഗംഭീരം എന്നല്ലാതെ ഒന്നും പറയാനില്ല.

‘സ്വാമിശരണം’ എന്ന വാക്കിന്റെ അര്‍ത്ഥം പോലെ, എന്നെപ്പോലുള്ളവര്‍ക്ക് അറിവു പകര്‍ന്നു തന്ന എത്ര എത്ര അദ്ധ്യായങ്ങള്‍..

ഒരാ‍യിരം നന്ദി.. ഒപ്പം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും...
എല്ലാറ്റിനുമുപരിയായി ഇത് ഒരു പുസ്തകമാക്കാനുള്ള അനുഗ്രഹം കൂടി അയ്യപ്പസ്വാമി നല്‍കണമേ എന്ന പ്രാര്‍ത്ഥനയും..



Posted by ധനേഷ് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 20, 2009 10:30 AM

14. Manoraj has left a new comment on your post "മറുപടി":

priyayute abhipryamanu enikku kututhal uchithamayi thonniyath.. karanam cheruththunilkanulla prerana ketuthikalayunnathalle vinayayute uththram ennu thonni.. molu aa maman chodikkunathenthinum sammathichekku...ennittu ammayotu paranjal matram mathi ..oru katta detol soapil amma molute karakal muzhuvan kazhukikalayam ennu parayumbol, vinaya, thangalute uddesa suddhiye chodyam cheyyathe thanne parayatte.. 12 vayassukariyute manasiil oru katta detol soapinte vilaye aval athinu kanukayullu.. oru pakshe, boy firendinotum avalkk athupole thanne thonnikkutaykayillallo?



Posted by Manoraj to VINAYAYUTE LOKAM ... വിനയയുടെ ലോകം at December 19, 2009 9:20 PM

15. ധനേഷ് നിങ്ങളുടെ പോസ്റ്റ് "ധനുമാസപുലര്‍വേള" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സൂപ്പര്‍...
സെഞ്ച്വറിക്ക് അഭിനന്ദന്‍സ്.... :)



ധനേഷ് , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 20 11:16 am ന് പോസ്റ്റ് ചെയ്തത്

16. തറവാടി has left a new comment on your post "സൂഫിയ-മദനി മെഗസീരിയല്‍ ?":

ചിത്രകാരാ,

അവസാനത്തെ പാരഗ്രാഫിനെപറ്റി ഒന്നുമാത്രം കഷ്ടം!

>>എല്ലാ മതങ്ങളും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് ആയിരക്കണക്കിന് കള്ളക്കഥകള്‍ കൊണ്ടാണ്<<

മാര്‍ഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനം!

ഓ.ടി,

ചില കുരിശുകളെ എത്ര ഒഴിവാക്കിയാലും വഴിയില്‍ കാണുമ്പോള്‍ ഒന്ന് വിളിക്കാനും കാണാനും തോന്നുന്നല്ലോ എന്റീശ്വരന്‍ മാരെ! ;)



Posted by തറവാടി to chithrakaran:ചിത്രകാരന്‍ at December 20, 2009 11:22 AM

17. കെ ജി സൂരജ് has left a new comment on your post "ശ്വേതാ മേനോനു മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ല":

It is the US who decides our economic/ political policies..then whats the point in national flag and pumped patriotism !!!



Posted by കെ ജി സൂരജ് to e പത്രം - സിനിമ at December 19, 2009 11:50 PM

18. പഞ്ചാരക്കുട്ടന്‍.... has left a new comment on your post "രംഗന്‍‌തിട്ട പക്ഷി സങ്കേതത്തില്‍ നിന്ന്":

hayi sree.....
super snaps.....
:)



Posted by പഞ്ചാരക്കുട്ടന്‍.... to ശ്രീ ചിത്രജാലകം at December 19, 2009 8:45 PM

19. കാക്കര - kaakkara has left a new comment on your post "സ്മാർട്ട് സിറ്റി പദ്ധതി - എന്തുകൊണ്ടിതുവരെ നടപ്പായ...":

സ്മാർട്‌ സിറ്റി കൊണ്ടുണ്ടായ നേട്ടങ്ങളെ വിലകുറച്ച്‌ കാണരുത്‌...

നാലഞ്ച്‌ വർഷം വിവാദം ഉണ്ടാക്കിയുണ്ടാക്കി ചർച്ച ചെയ്‌ത്‌ പുരോഗമിച്ചില്ലേ?

കേരളത്തിൽ ഒന്നും നടപ്പിലാവില്ല എന്നും മാലോകരെ അറിയിച്ചില്ലേ?

നേരാവണ്ണം ഒരു ഏഗ്രിമന്റ്‌ തയ്യാറാക്കാൻ നമ്മുക്ക്‌ അറിയില്ല എന്നും തെളിയിച്ചില്ലേ?

ഭുമിയുടെ വില എവിടെ എത്തി! എത്ര കള്ളപ്പണം വെളുപ്പിച്ച്‌ കിട്ടി, ഇതും ചെറിയ കാര്യമാണൊ?.

ടീകോമിനെ പോലെയുള്ള ആഗോള ഭീമൻ പരാജയപ്പെട്ട പ്രോജക്റ്റ്‌ നടത്താൻ കെൽപ്പുള്ള ഒരു സ്വദേശി കമ്പനിയുണ്ടെന്ന്‌ അറിഞ്ഞതു ചെറിയ കാര്യമാണോ?

ഇതുപോലെ എത്രയെത്ര നേട്ടങ്ങൾ...

എനിക്ക്‌ ഭക്ഷണം, പാർപ്പിടം, വസ്ത്രം എല്ലാം ഉണ്ട്‌, അപ്പോൾ സ്മാർറ്റ്‌ സിറ്റി (അതുപോലെ എന്തും) വേണ്ടാ, വന്നാൽ നിങ്ങൾക്കാർക്കെങ്ങിലും ഭക്ഷണവും, പാർപ്പിടവും, വസ്ത്രവും കിട്ടിയാലോ?



Posted by കാക്കര - kaakkara to സര്‍ക്കാര്‍ കാര്യം at December 20, 2009 11:19 AM

20. ശാരദനിലാവ്‌ has left a new comment on your post "കലിയുഗവരദന്‍":

അരുണ്‍,
സര്‍വ്വ ശക്തന്റെ അനുഗ്രഹത്താല്‍ എല്ലാം ഭംഗിയായി കലാശിച്ചല്ലോ.. രാവിലെയുള്ള പതിവ് വായന ഇനി ഇല്ലല്ലോ എന്നുള്ള സങ്കടം മാത്രം ബാക്കിയാവുന്നു ... ഭക്തി ദായകമായിരുന്നു ഈ പോസ്റ്റുകള്‍ .. ഭക്തിയും സ്നേഹവും നിറഞ്ഞ മനസ്സോടെ ..എല്ലാവിധ ഭാവുകങ്ങളും നേരുന്നു .. കലിയുഗ വരദന്‍ ‍ അനുഗ്രഹിക്കട്ടെ



Posted by ശാരദനിലാവ്‌ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 20, 2009 11:09 AM

21. ജ്വാല has left a new comment on your post "ഒറ്റമരത്തിനോട് ….":

വരവൂരാൻ,
ആഭ മുരളീധരന്‍ ,
ശ്രീ ,
വായനക്കും അഭിപ്രായത്തിനും നന്ദി



Posted by ജ്വാല to ആത്മഗതങ്ങള്‍ at December 19, 2009 10:23 PM

22. ramanika has left a new comment on your post "2009 ന് വിട!":

പുതുവത്സരാശംസകള്‍!



Posted by ramanika to ശ്രീ ചിത്രജാലകം at December 19, 2009 9:56 PM

23. nenchidippukal has left a new comment on your post "കളമശ്ശേരിയിലെ ബസ്":

ബൈജു മോനേ,

ബോംബയ്‌ ഭീകരാക്രമണം എന്ന കലാപരിപാടിയില്‍ താജ് ഹോട്ടലില്‍ മാത്രം പൊട്ടിയ വെടി മരുന്നു പത്തു പേര്‍ക്ക്‌ ചുമന്നു കൊണ്ടുവരാന്‍ കഴിയുന്നതിലും കൂടുതലാണ്, പക്ഷേ, വി ടി, കാമ ഹോസ്പിടല്‍, താജ്, നരിമാന്ഹൌസ്‌, ഒബ്‌രോയ് എന്നിവിടങ്ങളിലൊക്കെ ക്കൂടി പടക്കം പൊട്ടിച്ച്‌ കളിചത് ഈ പത്തു പേരാണെന്ന് നാം വിശ്വസിക്കണം, വിശ്വസിച്ചാല്‍ രാജ്യ സ്നേഹി, ഇല്ലെങ്കില്‍ രാജ്യദ്രോഹി, ബൈജു അടക്കമുള്ള രാജ്യസ്നേഹികളെ കഴുതകള്‍ എന്നു വിളിക്കാന്‍ എനിക്ക്‌ പേടിയാണ്, സാക്ഷാല്‍ കഴുതകള്‍ മാനനഷ്ടത്തിന് കേസ്‌ കൊടുത്താലോ?



Posted by nenchidippukal to അഭിപ്രായങ്ങള്‍ at Sat Dec 19, 10:03:00 PM PST

24. ശ്രീ has left a new comment on your post "2009 ന് വിട!":

നന്ദി, 2009! നല്‍കിയ ഓര്‍‌മ്മകള്‍‌ക്ക്... സൌഹൃദങ്ങള്‍‌ക്ക്.

എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും ഊഷ്മളമായ പുതുവത്സരാശംസകള്‍.!!!



Posted by ശ്രീ to ശ്രീ ചിത്രജാലകം at December 19, 2009 9:45 PM

25. Sureshkumar Punjhayil has left a new comment on your post "കുഞ്ഞീവിയും സൂറയും ദുബൈ മീറ്റിന് ??":

Kazinjuopoyenkilum meettinu enteyum bhavukangal... Ashamsakal...!!!



Posted by Sureshkumar Punjhayil to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at December 20, 2009 9:31 AM

26. Baiju Elikkattoor has left a new comment on your post "കളമശ്ശേരിയിലെ ബസ്":

"എന്നാല്‍ തെറ്റായ ഒരു കേസിന്റെ പേരില്‍ അന്യായമായി വിചാരണ തടങ്കലില്‍ പാര്‍പ്പിക്കപ്പെട്ട മദനിയുടെ നീതി നിഷേധത്തില്‍ പ്രതിക്ഷേധിച്ച് സൂഫിയയുടെ നേതൃത്വത്തില്‍ ബസ് കത്തിച്ചു എന്ന് തന്നെ ഇരിക്കട്ടേ. കേരളത്തിലെ തീവ്രവാദ മാപിനികളില്‍ എങ്ങനെയാണ്‌ ഇത് തീവ്രവാദമായി റീഡ് ചെയ്യപ്പെടുന്നത്?"

nalla logic! aa maapini vachu alannal thadiatavida bangaloril bombu vachathum engane theevravatham aakum? verum prathishedham! aa maapini thanne onnu koodi valichu neetti alannal pakistanile peekri piller bombayil pottasu pottichu kalichathu theevravatham akukaye illa........!!!!!!!!!!



Posted by Baiju Elikkattoor to അഭിപ്രായങ്ങള്‍ at Sat Dec 19, 08:49:00 PM PST

27. junaith has left a new comment on your post "ലേഡി ഡോക്ടര്‍ തിരക്കിലാണ്‌":

മച്ചാ എന്തായാലും ഇരിക്കട്ടെ ഒരു മുന്‍‌കൂര്‍ ആശംസകള്‍.



Posted by junaith to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 20, 2009 11:33 AM

28. തറവാടി has left a new comment on your post "കളമശ്ശേരി ബസ്സും മാധ്യമവും":

സൂഫിയയെന്ന അബ്ദുല്‍ നാസര്‍ മദനിയുടെ ഭാര്യ കുറ്റവാളിയാണോ അല്ലയോ എന്നത് എന്റെ വിഷയമല്ല. അതുകൊണ്ട് തന്നെ സൂചിപ്പിച്ച ലിങ്കുകള്‍ക്ക് റലവന്‍സിയുമില്ല.

കാര്യങ്ങളെ വിലയിരുത്തേണ്ടത് ലക്ഷ്യമുള്‍ക്കൊണ്ടായിരിക്കണം മാര്‍ഗ്ഗത്തെയല്ല അതുകൊണ്ടുതന്നെ കളമശ്ശേരി ബസ്സ് കത്തിച്ചതിനെ രാഷ്ട്രീയ സമരമുറയുമായി താരദമ്യം ചെയ്യുന്നതിനോട് യോജിപ്പില്ല എന്നതാണ് പോസ്റ്റിലെ വിഷയം.



Posted by തറവാടി to എന്‍റെ ചിന്തകള്‍ - തറവാടി at 8:33 AM

29. ഗോപീകൃഷ്ണ൯ has left a new comment on your post "നീലപ്പൊന്മാൻ":

വളരെ നന്നായിരിക്കുന്നു .ചിത്രങ്ങളും അടിക്കുറിപ്പുകളും..



Posted by ഗോപീകൃഷ്ണ൯ to ദൃശ്യശേഖരം at December 20, 2009 11:06 AM

30. nazir has left a new comment on your post "മദനി, മാര്‍ക്കിസം, ലീഗ്‌ - നവാസ് മലബാര്‍":

edo nawaze, pundu kunhalikkuttikku vendi postal ottikkujayaayirunno pani? muslim league musleengalkku vendi nalla kaalathu vallathum cheythirunnenkil nammalippol gulfil vannu ampathum arupathum dirhathinu paniyeduthu narakikkanamaayirunno?



Posted by nazir to e പത്രം - Citizen Journalism at December 19, 2009 9:17 PM

31. അപ്പു has left a new comment on your post "Silent Twilight (നിശ്ശബ്ദസന്ധ്യ)":

കൊള്ളാം ശിവാ



Posted by അപ്പു to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 20 December 2009 10:53 AM

32. ശ്രീ has left a new comment on your post "മൊഴിമുത്തുകൾ-38":

ബഷീര്‍ക്കാ

തിരിച്ചു വരാറായില്ലേ?



Posted by ശ്രീ to മൊഴി മുത്തുകള്‍ at December 20, 2009 8:57 AM

33. ഗോപീകൃഷ്ണ൯ has left a new comment on your post "2009 ന് വിട!":

മാഷെ ,എന്റെയും പുതുവത്സരാശംസകള്‍



Posted by ഗോപീകൃഷ്ണ൯ to ശ്രീ ചിത്രജാലകം at December 19, 2009 10:21 PM

34. chithrakaran:ചിത്രകാരന്‍ has left a new comment on your post "സൂഫിയ-മദനി മെഗസീരിയല്‍ ?":

എല്ലാ മതങ്ങളും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് ആയിരക്കണക്കിന് കള്ളക്കഥകള്‍ കൊണ്ടാണ്.കള്ളക്കഥകള്‍ സത്യമാണെന്ന് വിശ്വസിക്കുന്ന ചിന്താശേഷിയില്ലാത്ത വിശ്വാസികളെ കരുക്കളാക്കി രാഷ്ട്രീയ അധിനിവേശത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മത രാഷ്ട്രീയത്തിന് ഏതു തത്വസംഹിതയുടെപേരിലായാലും,ഏത് അടവു നയത്തിന്റെ പേരിലായാലും പിന്തുണ നല്‍കുക എന്നത് മനുഷ്യസംസ്ക്കാരത്തിന്റെ എതിര്‍ ദിശയിലേക്കുള്ള ആത്മഹത്യാപരമായ സഞ്ചാരമാണ്.



Posted by chithrakaran:ചിത്രകാരന്‍ to chithrakaran:ചിത്രകാരന്‍ at December 20, 2009 10:05 AM

35. ഞാന്‍ ഇരിങ്ങല്‍ has left a new comment on your post "ഹിമാലയ യാത്ര - PART 2":

പ്രതീക്ഷിച്ചതു പോലെ യാത്രാവിവരണം നന്നാവുന്നുണ്ട്.
ദ്രോണരുടെയും മഹാഭാരതകഥകളും പോലെ ഐതീഹ്യ സമാന സ്ഥലങ്ങളെ പ്രതിപാദിക്കുമ്പോള്‍ കുറേക്കൂടി ചുറ്റുപാടുകളില്‍ എങ്ങിനെ അത് എത്തിച്ചേര്‍ന്നു എന്നതിനെ കുറിച്ചു കൂടി വിവരിച്ചാല്‍ ഒന്നുകൂടി നന്നാവും എന്ന് തോന്നുന്നു. (എന്ത് വായിച്ചാലും എന്തെങ്കിലും പറയാനുള്ള ഒരു ത്വര യാണ് ഇത്തരം കമന്‍റുകള്‍ക്ക് പിന്നില്‍!!)

വളരെ നന്നാവുന്നു. ഇപ്പോഴൊന്നും ഈ വിവരണം തീരല്ലേന്ന് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നു.

സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍



Posted by ഞാന്‍ ഇരിങ്ങല്‍ to നമ്മുടെ ബൂലോകം at December 20, 2009 11:18 AM

36. കുഞ്ഞൻ has left a new comment on your post "അസ്തമയം":

വർണ്ണങ്ങൾ വാരി വിതറിയപോലെ..നല്ലൊരു ക്യാൻ‌വാസ്..



Posted by കുഞ്ഞൻ to നിഴല്‍ക്കൂത്ത് at 19 December 2009 20:55

37. ഗോപീകൃഷ്ണ൯ has left a new comment on your post "സ്വപ്നഭൂമിയിലേക്ക് തുടരുന്നു...... ( 4 )":

നന്നായി .തുടരൂ...



Posted by ഗോപീകൃഷ്ണ൯ to ചിന്നുവിന്റെ നാട് at 20/12/2009 08:31

38. നന്ദന has left a new comment on your post "നമ്മുക്കു ചെറുക്കണ്ടേ............... ?":

എതിര്‍ക്കപ്പെടേണ്ടത് തന്നെ



Posted by നന്ദന to VINAYAYUTE LOKAM ... വിനയയുടെ ലോകം at December 19, 2009 9:07 PM

Reply via email to