1. മാണിക്യം has left a new comment on your post "ബ്ലോഗ് മീറ്റുകള് – ഒരു വിക്കി ലേഖനം":

കൊള്ളാം,ഈ കണക്കില്‍ ഏറ്റവും കൂടുതല്‍ ബ്ലൊഗ് മീറ്റില്‍ ഒരു മാസം കൊണ്ടു പങ്കെടുത്തത് ഞാന്‍ ആവും യൂ എ ഇ ബ്ലൊഗ് മീറ്റ് അസുയവഹം തന്നെ!
കുറെ വിശ്വവിഖ്യാതരെ നേരില്‍ കാണാനും ഭാഗ്യം കിട്ടി

പോസ്റ്റ് ഉഗ്രന്‍ !



Posted by മാണിക്യം to ഇടിവാള്‍ at 8:48 PM, December 20, 2009

2. വയനാടന്‍ has left a new comment on your post "പെയ്തൊഴിയാതെ":

കിടിലൻ ചിത്രം



Posted by വയനാടന്‍ to ചിത്രണം at December 20, 2009 9:17 PM

3. ഞാനും എന്‍റെ ലോകവും has left a new comment on your post "205- മെത്രാനെ ഈ ചതി വേണ്ടായിരുന്നു":

this post copied here by saran



Posted by ഞാനും എന്‍റെ ലോകവും to കൂതറ അവലോകനം at December 20, 2009 11:25 PM

4. Sureshkumar Punjhayil has left a new comment on your post "സൗഹൃദം":

Koottu...!
Manoharam, Ashamsakal...!!!



Posted by Sureshkumar Punjhayil to കാവ്യതളിരുകള്‍ at 20 December 2009 22:50

5. ടോട്ടോചാന്‍ (edukeralam) has left a new comment on your post "നമ്മുക്കു ചെറുക്കണ്ടേ............... ?":

ഏതു പ്രതിരോധത്തിനും നല്ലത് സഭ്യമായ ഭാഷയാണ്. അത് മനസ്സിലാക്കാതെയുള്ള പോര്‍വിളികള്‍ കണ്ണാടി നോക്കുന്നതിന് മാത്രം തുല്യമാണ്...



Posted by ടോട്ടോചാന്‍ (edukeralam) to VINAYAYUTE LOKAM ... വിനയയുടെ ലോകം at December 20, 2009 9:57 AM

6. സത has left a new comment on your post "സഖാക്കള്‍ക്കായി പു. ബ്ലോ. à´¸.യുടെ മാര്‍ഗ്ഗനിര്‍ദേശങ...":

പാര്‍ട്ടിയുടെ ശൈലി കടമെടുത്തു ബിന്‍ ലാദനെയും ഒക്കെ അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ യുദ്ധം ചെയ്ത ഫിദല്‍ കാസ്ട്രോ ഒക്കെയായി ബ്ലോഗില്‍ ചില മത മൌലികവാദികള്‍ ചിത്രീകരിച്ചു കണ്ടു വരുന്നു. ഇപ്പോള്‍ തന്നെ ഇത്തരം പ്രവൃത്തികള്‍ പാര്‍ട്ടിയെ കുറച്ചു പ്രതിരോധത്തില്‍ ആക്കിയിട്ടുണ്ട് എന്നതിനാല്‍ അവരെ എങ്ങനെ ഫലപ്രദമായി തടയാം എന്ന് പു. ബ്ലോ. സ. അവലോകനം ചെയ്തുകൊണ്ടിരിക്കുകയാണ്.



Posted by സത to 'സത'യുടെ ബൂലോകം at December 20, 2009 9:10 PM

7. അബ്‌കാരി has left a new comment on your post "കോളേജ് ഡേയില്‍ കോമളകുമാരി":

ഹിഹ്ഹീ... കലക്കന്‍.. കുറേ നാളുകള്‍ക്ക് ശേഷം കലക്കന്‍ പോസ്റ്റ്...
പ്രയോഗങ്ങള്‍ ഒക്കെ പതിവ് പോലെ കിടുക്കന്‍ അളിയാ...
ക്ലൈമാക്സ് കലക്കി..



Posted by അബ്‌കാരി to കുമാര സംഭവങ്ങള്‍ at December 20, 2009 11:19 PM

8. കുമാരന്‍ | kumaran has left a new comment on your post "മാര്യേജ് ബ്രേക്കര്‍":

ബിലാത്തിപട്ടണം / Bilatthipattanam, sherlock , greeshma , krish | കൃഷ് , കാട്ടിപ്പരുത്തി,മലയാളി, shajkumar...

എല്ലാവര്‍ക്കും നന്ദി.



Posted by കുമാരന്‍ | kumaran to കുമാര സംഭവങ്ങള്‍ at December 20, 2009 10:48 PM

9. pattepadamramji has left a new comment on your post "കളമശ്ശേരി ബസ്സും മാധ്യമവും":

ലക്ഷ്യം നന്നായിരിക്കണം.



Posted by pattepadamramji to എന്‍റെ ചിന്തകള്‍ - തറവാടി at 8:44 PM

10. പിള്ളേച്ചന്‍‌ has left a new comment on your post "എങ്കിലും എന്റെ അമ്മാവാ...............":

i am waiting for ur new post..
when it will be ?
cnvy rgds to all at home.



Posted by പിള്ളേച്ചന്‍‌ to മയില്‍പ്പീലി at December 20, 2009 10:58 PM

11. സഹില്‍ തൊടുപുഴ has left a new comment on your post "ഒരു ഡ്യൂപ്ലിക്കേറ്റ്‌ നഗരത്തിന്റെ സദാചാരപോരാട്ടങ്ങ...":

കൊള്ളാം നന്നായിട്ടുണ്ട്
അഭിനന്ദനങ്ങള്‍



Posted by സഹില്‍ തൊടുപുഴ to ബഹറിന്‍‍ ബൂലോഗം at December 20, 2009 8:24 PM

12. VINAYA N.A has left a new comment on your post "മറുപടി":

കാക്കര..... അതു തന്നെയാണ്‌ ശരി.അവിടെ അമ്മയോട്‌ എന്നതില്‍ തീര്‍ച്ചയായും അച്ഛനെക്കൂടി ഉദ്ദേശിക്കുന്നുണ്ട്‌.ഞാന്‍ പറഞ്ഞ ഉത്തരത്തിലെ ശരിതെറ്റുകളെക്കുറിച്ച്‌ ഞാന്‍ ചിന്തിച്ചിട്ടേയില്ല.പക്ഷേ ഭീതിപിടിച്ച മുഖഭാവത്തോടെ സംസാരിച്ച അവളുടെ മുഖം പ്രസന്നമാക്കാന്‍ എന്റെ ഉത്തരത്തിനു കഴിഞ്ഞു എന്നതു സത്യം.അവളിന്ന്‌ +1 നു പഠിക്കുന്നു.നാം വെറുതെ ആവശ്യമില്ലാതെ ആശങ്കപ്പെടുകയാണ്‌.അവസരത്തിനൊത്ത്‌ ഉയരുകതന്നെവേണം.



Posted by VINAYA N.A to VINAYAYUTE LOKAM ... വിനയയുടെ ലോകം at December 20, 2009 9:43 AM

13. kichu / കിച്ചു നിങ്ങളുടെ പോസ്റ്റ് "ഗോമ്പറ്റീഷന്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അഹാ‍ാ

കാര്‍ട്ടൂനിസ്റ്റും ഫോട്ടൊഗ്രാഫറും ജുനിയര്‍ സജീവും
ഗൊഡ് ഗൈ



kichu / കിച്ചു , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 20 11:32 pm ന് പോസ്റ്റ് ചെയ്തത്

14. സത has left a new comment on your post "ബുദ്ധിജീവികളോ?? ആരാണവര്‍?":

absolute_void(); said...

ആദ്യമായി കമെന്റ് ചെയ്തതിനു നന്ദി..

1. താങ്കള്‍ ബസ് കത്തിക്കല്‍ ഒരു സാധാരണ പ്രവൃത്തിയായി കണ്ടാണ്‌ യുക്തി ഉന്നയിച്ചത്. പക്ഷെ കോടതി തന്നെ അതിനെ ഒരു ഭീകര പ്രവൃത്തി ആയി കണ്ടത് എന്തുകൊണ്ടാവും എന്ന് ചിന്തിക്കാനുള്ള യുക്തി സ്വീകരിച്ചില്ലല്ലോ. ~~~~അതില്‍ ജയലളിതയ്ക്കു് പങ്കുണ്ടായിരുന്നോ? ജയലളിതയുടെ വിശ്വസ്തര്‍ക്കു് പങ്കുണ്ടായിരുന്നോ?~~~ എന്ന ചോദ്യത്തിന്റെ യുക്തിയും എന്തോ ദഹിക്കുന്നില്ല, കാരണം, ഇവിടെ പ്രതി സൂഫിയ മദനിയുമായി ഗൂഡാലോചന നടത്തി എന്നാണു റിപ്പോര്‍ട്ട്. സൂഫിയക്ക്‌ അറിയാവുന്നത് മദനിക്ക് അറിയാമായിരിക്കുമോ എന്ന് ചോദിച്ചാല്‍ അതില്‍ യുക്തി ഉണ്ട് എന്ന് പറയാമായിരുന്നു..
2. എ ബി വി പ്പിയും എസ്‌ എഫ് ഐയും കെ എസ്‌ യു വും ഒക്കെ ലഷ്ക്കര്‍ സംഘടനകളുമായി ബന്ധമുള്ള ലക്ഷ്യങ്ങള്‍ക്കാണോ അക്ക്രമങ്ങള്‍ ചെയ്തിട്ടുള്ളത്? നസീര്‍ ഇത്തരം സാദാ രാഷ്ട്രീയക്കാരന്‍ ആണെന്ന് താങ്കള്‍ക്കു എങ്ങനെ വാദിക്കാനാകും എന്നതും കൌതുകം ഉണര്‍ത്തുന്നു..
3. താങ്കള്‍ കുറ്റം ചെയ്ത ശേഷം എന്നെ വിളിച്ചാല്‍.. അതിന്റെ ഗൂഡാലോചനയില്‍ എനിക്കും പങ്കുണ്ടെന്ന് തെളിവുണ്ടെങ്കില്‍ ഈ ഞാനും തീവ്രവാദി ആകില്ല എന്ന് എന്തിനു ചിന്തിക്കണം..

യുക്തി, സാഹചര്യങ്ങളുമായി യോജിച്ചു നോക്കുമല്ലോ..



Posted by സത to 'സത'യുടെ ബൂലോകം at December 20, 2009 7:45 PM

15. ജനശക്തി has left a new comment on your post "ലീഗ് ഭീകരപ്രവര്‍ത്തനങ്ങളുടെ പ്രഭവകേന്ദ്രം: ഇ പി ജയ...":

തര്‍ക്കമേയില്ല. “സോദരര്‍ തമ്മിലെ പോരൊരു പോരല്ല” എന്നല്ലേ?

മത്തായിയും, അപ്പനും, മത്തായിയുടെ മക്കളും, സ്നേഹിതരും അയലോക്കക്കാരും ഒക്കെ നിറഞ്ഞതല്ലേ ഈ ലോകം. അത് വേ ഇത് റേ എന്നല്ലല്ലോ.

മത്തായിക്ക് തെറ്റിയാല്‍ അപ്പന്‍ തിരുത്താന്‍ ഉണ്ട് എന്നതല്ലേ മത്തായിയുടെ ഒരു വ്യത്യാസം...:)



Posted by ജനശക്തി to ജനശബ്ദം at December 20, 2009 10:16 AM

16. മര്‍ത്ത്യന്‍ has left a new comment on your post "വികൃതാക്ഷരങ്ങള്‍":

അടിപൊളി സീ പീ :)



Posted by മര്‍ത്ത്യന്‍ to സിപി at 20 December 2009 8:52 PM

17. ടോട്ടോചാന്‍ (edukeralam) has left a new comment on your post "മറുപടി":

വിനയയുടെ അഭിപ്രായത്തോട് തീര്‍ച്ചയായും യോജിക്കുന്നു. കാല്‍വിന്‍ പറഞ്ഞതാണ് അതിന്റെ ശരി...

പ്രതിരോധം ഇല്ലാതാവുന്നു എന്ന് വിനയ പറഞ്ഞതിന് അര്‍ത്ഥമില്ല. പ്രതിരോധം എന്നത് ശാരീരികം മാത്രമല്ല സാമൂഹികം കൂടിയാണ്.



Posted by ടോട്ടോചാന്‍ (edukeralam) to VINAYAYUTE LOKAM ... വിനയയുടെ ലോകം at December 20, 2009 9:53 AM

18. sabu has left a new comment on your post "ഹിമാലയ യാത്ര - PART 2":

priya saji ninakku nannai parayuvan mathramalla nannai ezhuthanum ariyam asamsakal



Posted by sabu to നമ്മുടെ ബൂലോകം at December 20, 2009 10:21 PM

19. Manikath has left a new comment on your post "കുഞ്ഞിപ്പാലു അപ്പാപ്പനും പൂര്‍വ്വികരും":

I was referred to this blog by my friend Manoj Gopinath .I was amazed reading .I am a malayali with no formal education in the language,having lived and educated in Tamil Nadu.83 brought me to Kerala and then the passion to learn the mother tongue.Though not a vivid reader ,I find your writing quite similar to Madhavi Kutty.Simple.honest and straight from the heart.
I am proud to know a TRACEan with such talent.Keep up the good work.



Posted by Manikath to എനിക്കു പറയാനുള്ളത് at 12/20/2009 9:31 PM

20. Sankar നിങ്ങളുടെ പോസ്റ്റ് "ഗോമ്പറ്റീഷന്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അങ്ങനെ ഞാന്‍ അത് വെളിപ്പെടുത്തുന്നു......
സജീവേട്ടനും പിന്നെ ന......ട്ടനും ..



Sankar , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 20 10:42 pm ന് പോസ്റ്റ് ചെയ്തത്

21. മാണിക്യം has left a new comment on your post "യു എ ഇ ബ്ലോഗ് സംഗമം - 2009":

കിലുക്കാം പെട്ടി ആണൊ ബലൂണ്‍ വാങ്ങി കൊടുത്തത്?
അച്ചു എടുത്ത പടം നന്നായി!



Posted by മാണിക്യം to ഞാനും എന്റെ ലോകവും at December 20, 2009 8:56 PM

22. Maths Blog Team has left a new comment on your post "സാഹിത്യ ശില്പശാല":

മനോജ് മാഷ്,

സ്ക്കൂളിനു വേണ്ടി ഒരു ബ്ലോഗ് ആരംഭിച്ച അങ്ങേയ്ക്ക് അഭിനന്ദനങ്ങള്‍. ഈ ബ്ലോഗിന്‍റെ ലിങ്ക് കേരളത്തിലെ ഗണിതശാസ്ത്ര അധ്യാപകരുടെ ബ്ലോഗായ മാത്‌സ് ബ്ലോഗില്‍ നല്‍കുന്നു. Daily updation ഉള്ള ഗണിതബ്ലോഗ് ഗണിത-ഗണിതേതര വിഷയങ്ങള്‍ക്കും സര്‍ക്കാര്‍ ഉത്തരവുകള്‍ക്കും വേണ്ടി സന്ദര്‍ശിക്കുക. അധ്യാപകര്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ സജീവ സാന്നിധ്യമാവുക. ഭാവുകങ്ങള്‍.
www.mathematicsschool.blogspot.com



Posted by Maths Blog Team to സ്കൂള്‍ സോണ്‍ at 20/12/09

23. പുള്ളി പുലി നിങ്ങളുടെ പോസ്റ്റ് "ഗോമ്പറ്റീഷന്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സജീവേട്ടനും ഹരീഷ് ബായും.

അപ്പൊ പോട്ടം ആരാ പിടിച്ചത് ആകെ ഗൺഫ്യൂഷൻ ആയല്ലൊ



പുള്ളി പുലി , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 20 11:21 pm ന് പോസ്റ്റ് ചെയ്തത്

24. ജിവി/JiVi has left a new comment on your post "ശ്രീ. രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രസംഗം.":

അപ്പൊ പ്രധാന പരാമര്‍ശം കേട്ടില്ലേ?ഇതാ:

പിണറായിയും മദനിയും ഇരുമെയ്യാണെങ്കിലും ഒറ്റക്കരളല്ലേ എന്ന നിലയല്ലേ. ഇനി സൂഫിയാ മദനിയിലാണോ പിണറായിയുടെ കണ്ണ് എന്ന് ആര്‍ക്കറിയാം..

ഇവനെയൊക്കെ എന്തുവേണം. ഈ പരനാറിയെ ശ്രീ എന്ന് എപ്പോഴും ചേര്‍ത്ത് എഴുതിയതുതന്നെ ഒരു അനാവശ്യമായിപ്പോയി.



Posted by ജിവി/JiVi to സമകാലികചിന്തകൾ at December 20, 2009 10:54 PM

25. ഏ.ആര്‍. നജീം has left a new comment on your post "തമസ്സ്":

തമസ്സ് തന്നെ സുഖപ്രദം..



Posted by ഏ.ആര്‍. നജീം to പാഠഭേദം at December 20, 2009 9:18 PM

26. Shibu Philip has left a new comment on your post "ലൌജിഹാദും മാത്തുക്കുട്ടിച്ചായനും -ഭാഗം രണ്ട്.":

:)



Posted by Shibu Philip to ഉറുമ്പ്‌ കടി. at December 20, 2009 9:13 PM

27. തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത് has left a new comment on your post "ശ്രീ. രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രസംഗം.":

ഈ തമാശ (വനിതാസഖാവിന്റെ ഗര്‍ഭം) രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ‘തമാശ’യല്ല.. ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞുള്ള ശരിക്കുള്ള രൂപം ‘ലാവ്‌ലിന്‍’ നാളുകളില്‍ നമ്മുടെ ചില പത്രങ്ങളില്‍ വന്നിട്ടുണ്ടന്നാണ് ഓര്‍മ്മ



Posted by തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത് to സമകാലികചിന്തകൾ at December 20, 2009 10:34 PM

28. CKLatheef has left a new comment on your post "പീഢനം എല്ലായിടത്തും ഒരുപോലെ":

പര്‍ദ്ദയും ഇവിടെ പറഞ്ഞ പീഢനവും എന്തെങ്കിലും ബന്ധമുണ്ടെന്ന് തോന്നുന്നില്ല. റിപ്പോര്‍ട്ട് ഈജിപ്തിന്‍ നിന്നായത് കൊണ്ട് പ്രത്യേകിച്ചും. പര്‍ദ്ദ ശരീരത്തിന് മാത്രമേ ഉള്ളൂവെങ്കില്‍ അത്തരം പീഢനങ്ങള്‍ കൂടിവരുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.



Posted by CKLatheef to 'സ്വ'കാര്യങ്ങള്‍... at December 20, 2009 8:31 PM

29. സുമേഷ് മേനോന്‍ has left a new comment on your post "വിമാനയാത്രാനുഭങ്ങൾ..":

കൊച്ചേച്ചിയേ, ഇബടെ ആദ്യാ...
കുറെ ഭക്ഷണം അങ്ങു ചെന്നാല്‍ നേരത്തേ ചെന്നു കയറിയ വൈനിനെ എന്റെ വയറങ്ങ്‌ മറന്നാലോ..
:)
ഹതു കലക്കി...!!!



Posted by സുമേഷ് മേനോന്‍ to കൊച്ചുത്രേസ്യയുടെ ലോകം.. at December 20, 2009 10:18 PM

30. Suresh ♫ സുരേഷ് has left a new comment on your post "Raina beeti jaaye":

one of my fav songs ..well sung.. good voice.. .. Congrats Laya and Sarath :)



Posted by Suresh ♫ സുരേഷ് to ഹൃദയരാഗങ്ങള്‍ at December 20, 2009 9:22 AM

31. കുമാരന്‍ | kumaran has left a new comment on your post "ചെമ്പരത്തിപ്പൂവ് ബ്ലോഗ് അവാര്‍ഡ്":

ഫ്ലാഷിന് പകരം വയ്ക്കാവുന്ന എപ്പോഴും തിളങ്ങുന്ന കഷണ്ടിയുള്ള ബ്ലോഗര്‍ ..

അതു അടിച്ചു മാറ്റി അല്ലേ??



Posted by കുമാരന്‍ | kumaran to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Sunday, December 20, 2009 8:18:00 PM

32. സത has left a new comment on your post "നരേന്ദ്രമോഡിക്ക് അഭിനന്ദനങ്ങള്‍ !":

ശ്രീ കെ പി എസ്‌,

മോഡി നല്ലൊരു ഭരണാധികാരി ആണ് എന്ന് അഭിപ്രായമുണ്ടെങ്കിലും ഈ പരിഷ്ക്കാരം വിജയം കാണുമോ എന്ന് സംശയം ഉണ്ട്. വോട്ട് ചെയ്യുക എന്നത് ഒരു ബാധ്യത ആയി ജനത്തിന് തോന്നുമോ എന്ന് പറയാന്‍ കഴിയില്ലല്ലോ..



Posted by സത to ശിഥില ചിന്തകള്‍ at December 20, 2009 11:44 PM

33. Micky Mathew നിങ്ങളുടെ പോസ്റ്റ് "ധനുമാസപുലര്‍വേള" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല കിടിലന്‍ പടം



Micky Mathew , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 20 10:45 pm ന് പോസ്റ്റ് ചെയ്തത്

34. sabu has left a new comment on your post "ഹിമാലയ യാത്ര - PART 2":

priya saji ninakku nannai parayuvan mathramalla nannai ezhuthanum ariyam asamsakal



Posted by sabu to നമ്മുടെ ബൂലോകം at December 20, 2009 10:19 PM

35. നേഹ has left a new comment on your post "കോളേജ് ഡേയില്‍ കോമളകുമാരി":

hehe kumaretta



Posted by നേഹ to കുമാര സംഭവങ്ങള്‍ at December 20, 2009 10:51 PM

36. ചെലക്കാണ്ട് പോടാ has left a new comment on your post "ബ്ലോഗ് മീറ്റുകള് – ഒരു വിക്കി ലേഖനം":

അടുത്തെങ്ങാനും ഇതുപോലൊരെണ്ണം സെറ്റപ്പാക്കാന്‍ പറ്റുമോ? മീറ്റേ മീറ്റ്....



Posted by ചെലക്കാണ്ട് പോടാ to ഇടിവാള്‍ at 10:05 PM, December 20, 2009

37. മാ ര്‍ ... ജാ ര ന്‍ has left a new comment on your post "ശിക്കാര്‍":

ഹേനാ..ആ വിരല്‍ത്തുമ്പില്‍ ഞാന്‍ തൊടുന്നു........



Posted by മാ ര്‍ ... ജാ ര ന്‍ to നിശാ ശലഭം at December 20, 2009 9:53 AM

38. kichu / കിച്ചു നിങ്ങളുടെ പോസ്റ്റ് "കത്ത് പാട്ടിലൂടെ ഒരു യാത്ര" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചീന്തുകളില്‍ പങ്കു വെച്ച ഈ ചിന്തകള്‍ കൊള്ളാം :)



kichu / കിച്ചു , ചീന്തുകള്‍ ലേക്ക് 2009, ഡിസംബര്‍ 20 10:18 am ന് പോസ്റ്റ് ചെയ്തത്

39. പുള്ളി പുലി has left a new comment on your post "നക്ഷത്രപൂവ് - flowers like a red star":

നല്ല ഭംഗീണ്ട് കാണാൻ.
ഇതൊക്കെ ഇപ്പൊഴും കാണാനുണ്ടെന്നറിഞതിൽ സന്തോഷം



Posted by പുള്ളി പുലി to മിനി ചിത്രശാല at December 20, 2009 11:52 PM

40. Sureshkumar Punjhayil has left a new comment on your post "തീവ്രവാദിയായിരുന്നുവോ മഹാത്മാഗാന്ധി ?":

Avanavalikku...!
Manoharam, Ashamsakal...!!!



Posted by Sureshkumar Punjhayil to chithrakaran:ചിത്രകാരന്‍ at December 20, 2009 10:43 PM

41. anshabeegam has left a new comment on your post "കോളേജ് ഡേയില്‍ കോമളകുമാരി":

"പുറപ്പെടാന്‍ വേണ്ടി വീടിന്റെ ഇറയത്ത് നില്ക്കുമ്പോഴാണ്‌ അമ്മൊമ്മ എന്നെ കണ്ടത്. ഉടനെ ചോദിച്ചു. "ഉസ്മാനേ നീയെപ്പാ വന്നേ...?" പണ്ടാരടങ്ങാന്‍! വയസ്സായാല്‍ അത്യാവശ്യം കണ്ണു കാണാനൊക്കെ പഠിക്കണം. പാന്റിട്ടവരെ ബഹുമാനിക്കാനറിയാത്ത പൂവര്‍ ഫാമിലി മെംബേഴ്സ്..." ചിരിച്ചു....നല്ല അസ്സലായി ചിരിച്ചു....



Posted by anshabeegam to കുമാര സംഭവങ്ങള്‍ at December 20, 2009 11:01 PM

42. കുമാരന്‍ | kumaran നിങ്ങളുടെ പോസ്റ്റ് "ഗോമ്പറ്റീഷന്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒന്നു സജീവ്ജി.. മറ്റേതോ?



കുമാരന്‍ | kumaran , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 20 10:51 pm ന് പോസ്റ്റ് ചെയ്തത്

43. ടോട്ടോചാന്‍ (edukeralam) has left a new comment on your post "കോപ്പന്‍ഹേഗനില്‍ നിന്നുള്ള ഒളിച്ചോട്ടം":

ഒരു ഓഫ് ടോപ്പിക്ക്
ബ്ലോഗിന്റെ ടെക്സ്റ്റ് ഫോണ്ട് കാര്‍ത്തിക ആണ് കിടക്കുന്നത്. യുണിക്കോഡ് ഫോണ്ട് അല്ലാത്തതിനാല്‍ റെന്‍ഡറിംഗ് ശരിയാവുന്നില്ല. ഏതെങ്കിലും ഒരു മലയാളം യുണിക്കോഡ് ഫോണ്ട് പകരം നല്‍കുക. ഇല്ലെങ്കില്‍ പ്രത്യേകിച്ച് ഒരു ഫോണ്ട് നല്‍കാതിരിക്കുക....ശ്രദ്ധിക്കുമല്ലോ...



Posted by ടോട്ടോചാന്‍ (edukeralam) to കുറിഞ്ഞി ഓണ്‍ലൈന്‍ at 11:51 PM

44. മാണിക്യം has left a new comment on your post "അമ്മേ ശരണം.":

Good Post!!



Posted by മാണിക്യം to പൂരക്കടവു്‌ at December 20, 2009 8:59:00 AM PST

45. nanda has left a new comment on your post "കോളേജ് ഡേയില്‍ കോമളകുമാരി":

എന്നാലും എന്റെ കോമള കുമാരി ..ഇതു ചതിയായി പ്പോയി ..കുമാരനെ ന്തു പണിയാ കാണിച്ചേ...ആദ്യമേ കോമള കുമാരിയോടു പറഞ്ഞിരുന്നെങ്കിൽ പത്രത്താളിൽ കുമാരൻ ചിരിക്കില്ലായിരുന്നോ.? യോഗം വേണമെടേ...യോഗം..



Posted by nanda to കുമാര സംഭവങ്ങള്‍ at December 20, 2009 11:40 PM

46. പുള്ളി പുലി has left a new comment on your post "മുക്കൂറ്റി പൂവ്":

നൈസ് ഷോട്ട്



Posted by പുള്ളി പുലി to കണ്ടതും .... പകര്‍ത്തിയതും.... at December 20, 2009 10:16 AM

47. കുരാക്കാരന്‍...! has left a new comment on your post "ഒരു പാതിരാകൊലപാതകത്തിന്റെ കഥ":

ക്ഷുരകന്റെ ആ സംഭാഷണം കലക്കി...
നല്ല എഴുത്ത്....ആശംസകള്‍.

മുകളില്‍ സ്വപ്നാടകന്‍ പ്രകടിപ്പിച്ച സംശയം ...: കലാസംവിധാനം മുരുകന്‍ കാട്ടാക്കട തന്നെയാണോ? ഈയടുത്ത് ഒരു ചാനലിലും ഞാന്‍ കേട്ടിരുന്നു....



Posted by കുരാക്കാരന്‍...! to സിനിമാടാക്കീസ് at December 20, 2009 11:47 PM

48. ടോട്ടോചാന്‍ (edukeralam) has left a new comment on your post "കോപ്പന്‍ഹേഗനില്‍ നിന്നുള്ള ഒളിച്ചോട്ടം":

രാഷ്ട്രീയം ശാസ്ത്രത്തെ ഭരിക്കുന്നത് നാം എത്രയോ കാലമായി കാണുന്നു. ഹിരോഷിമമുതല്‍ ഇപ്പോള്‍ കോപ്പന്‍ഹേഗന്‍ വരെ...
ഹിരോഷിമക്ക് നാം സ്മാരകം പണിതു.. പക്ഷേ കോപ്പന്‍ഹേഗന് സ്മാരകം പണിയാന്‍ ആരുണ്ടാകും?



Posted by ടോട്ടോചാന്‍ (edukeralam) to കുറിഞ്ഞി ഓണ്‍ലൈന്‍ at 11:45 PM

49. കുമാരന്‍ | kumaran has left a new comment on your post "കോളേജ് ഡേയില്‍ കോമളകുമാരി":

vigeeth: കൈനീട്ടത്തിന് പ്രത്യേക നന്ദി.
കണ്ണനുണ്ണി: അനുഭവം ഗുരു..... നന്ദി.
സുമേഷ് മേനോന്‍ : അവസാനം സ്പീഡ് കൂടിപ്പോയോ ഇല്ലെന്നെ.. കമന്റിന് നന്ദി. (ചേരിക്കുച്ച് എന്നു പറയുന്നത് ചകിരി നേരിയതാക്കി മേലു തേക്കാന്‍ ഉപയോഗിക്കുന്നതാ.)
Aasha, യരലവ~yaraLava, krishnakumar513 : എല്ലാവര്‍ക്കും നന്ദി.



Posted by കുമാരന്‍ | kumaran to കുമാര സംഭവങ്ങള്‍ at December 20, 2009 10:34 PM

50. shaji has left a new comment on your post "കോളേജ് ഡേയില്‍ കോമളകുമാരി":

കണ്ണൂര്‍ കാര്‍ക്ക് അടികൂടാന്‍ മാത്രല്ല തമാശയും അറിയാം അല്ലേ.....!!!!!
നന്നായി രസിച്ട്ട....കലക്കി.

ഞാന്‍ ഇവിടെ പുതീത ..

സ്നേഹത്തോടെ ഷാജി ഖത്തര്‍.



Posted by shaji to കുമാര സംഭവങ്ങള്‍ at December 20, 2009 10:36 PM

Reply via email to