1. ഒറ്റവരി രാമന്‍ has left a new comment on your post "'അവതാര്‍' ഉള്ളിലെ കുട്ടിയെ ഉണര്‍ത്തും":

Ivide kochiyil fayangara thirakkanu.. innu kaanan poyittu ticket kittiyilla. Neelathamara kandu tripti adanju..
ottavarikadha.blogspot.com



Posted by ഒറ്റവരി രാമന്‍ to പ്രദക്ഷിണം at December 20, 2009 12:07 PM

2. グリー has left a new comment on your post "അയ്യപ്പന്റേയും ദേവിയുടേയും മുഖച്ഛായ മാറുമ്പോ‌ള്‍":

日本最大級、だれもが知っている出会い系スタービーチがついに復活、グリーより面白い新生スタビをやってみませんか?趣味の合う理想のパートナー探し、合コンパーティーに興味がある方はぜひ無料登録してみてください。楽しかった頃のスタビで遊んでみよう



Posted by グリー to നിഷ്കള‌ങ്കന്‍‍|Nishkkalankan at December 20, 2009 11:50 AM

3. Farhan has left a new comment on your post "കളമശ്ശേരി ബസ്സും മാധ്യമവും":

മാര്‍ഗവും നന്നായിരിക്കണം...



Posted by Farhan to എന്‍റെ ചിന്തകള്‍ - തറവാടി at 10:36 PM

4. ജയരാജന്‍ has left a new comment on your post "ബ്ലോഗ് മീറ്റുകള് – ഒരു വിക്കി ലേഖനം":

അതുശരി ഇതിന്റെടേൽ വീണ്ടും ഒരു മീറ്റ് കഴിഞ്ഞാ?
ഇടിഗഡി നല്ല ഫോമിലാണല്ലോ... തുരുതുരാന്നല്ലേ പോസ്റ്റുകൾ വരുന്നത്! ഇതും കലക്കീ.... :)



Posted by ജയരാജന്‍ to ഇടിവാള്‍ at 11:02 PM, December 20, 2009

5. ശിഹാബ് മൊഗ്രാല്‍ has left a new comment on your post "മുത്തശ്ശിയും മാവും":

!
:)



Posted by ശിഹാബ് മൊഗ്രാല്‍ to tmziyad.com at December 21, 2009 12:23 AM

6. ജിപ്പൂസ് has left a new comment on your post "മഞ്ഞു(ഞ്ഞ) കാലം":

നന്നായെടാ നജൂസേ.ഞാനും കൂടൂന്നു കൂടെ.
നമുക്കും ഒരേ ഡിസംബര്‍....!



Posted by ജിപ്പൂസ് to നജൂസ് at 20 December 2009 10:34

7. absolute_void(); has left a new comment on your post "ബുദ്ധിജീവികളോ?? ആരാണവര്‍?":

താങ്കള്‍ ബസ് കത്തിക്കല്‍ ഒരു സാധാരണ പ്രവൃത്തിയായി കണ്ടാണ്‌ യുക്തി ഉന്നയിച്ചത്. പക്ഷെ കോടതി തന്നെ അതിനെ ഒരു ഭീകര പ്രവൃത്തി ആയി കണ്ടത് എന്തുകൊണ്ടാവും എന്ന് ചിന്തിക്കാനുള്ള യുക്തി സ്വീകരിച്ചില്ലല്ലോ.

തങ്ങള്‍ക്കു് ഹാജരാക്കാന്‍ തെളിവില്ലെന്നു് ഡിജിപി തന്നെ പറഞ്ഞിട്ടും ലവ് ജിഹാദ് ഉണ്ടെന്നു് പറഞ്ഞതും ഇതേ കോടതിയല്ലേ?

എ ബി വി പ്പിയും എസ്‌ എഫ് ഐയും കെ എസ്‌ യു വും ഒക്കെ ലഷ്ക്കര്‍ സംഘടനകളുമായി ബന്ധമുള്ള ലക്ഷ്യങ്ങള്‍ക്കാണോ അക്ക്രമങ്ങള്‍ ചെയ്തിട്ടുള്ളത്?

വിചാരണത്തടവുകാരനായ മ്അദനിക്കു് ചികിത്സാനുമതി കൊടുക്കാത്തതിലും സൂഫിയയ്ക്കടക്കം സന്ദര്‍ശനാനുമതി നിഷേധിക്കുകയും ഭര്‍ത്സിക്കുകയും ചെയ്തതിലുമുള്ള പ്രതിഷേധം ലഷ്കര്‍ സംഘടനയുമായി ബന്ധമുള്ള പ്രവൃത്തിയാണോ?

നസീര്‍ ഇത്തരം സാദാ രാഷ്ട്രീയക്കാരന്‍ ആണെന്ന് താങ്കള്‍ക്കു എങ്ങനെ വാദിക്കാനാകും എന്നതും കൌതുകം ഉണര്‍ത്തുന്നു..

അങ്ങനെ ഞാന്‍ വാദിച്ചുവോ? ഒരിക്കല്‍ കൂടി വായിച്ചുനോക്കൂ. പില്‍ക്കാലത്തു് തീവ്രവാദിയായ ഒരു മനുഷ്യനോടു് നേരത്തെ ബന്ധമുണ്ടായിരുന്നു എന്നതിന്റെ പേരില്‍ മുന്‍കാലപ്രാബല്യത്തോടെ സൂഫിയ മ്അദനിയില്‍ തീവ്രവാദബന്ധം ആരോപിക്കാനാവുമോ എന്നതാണു് എന്റെ ചോദ്യം.

ബാബറി മസ്ജിദ് തച്ചുതകര്‍ക്കുകയും ഗുജറാത്തില്‍ scientific religious cleansing നടത്തുകയും ചെയ്തവരെ തീവ്രവാദികളായി കണക്കാക്കുന്നുണ്ടോ എന്നു് കൂടി ഒരു അഡീഷണല്‍ ചോദ്യം ഇരിക്കട്ടെ.



Posted by absolute_void(); to 'സത'യുടെ ബൂലോകം at December 20, 2009 9:47 PM

8. അനിലന്‍ has left a new comment on your post "മുത്തശ്ശിയും മാവും":

മാവും മരണവും! :(



Posted by അനിലന്‍ to tmziyad.com at December 21, 2009 12:22 AM

9. ബിനോയ്//HariNav has left a new comment on your post "ലീഗ് ഭീകരപ്രവര്‍ത്തനങ്ങളുടെ പ്രഭവകേന്ദ്രം: ഇ പി ജയ...":

:)



Posted by ബിനോയ്//HariNav to ജനശബ്ദം at December 20, 2009 10:52 AM

10. ..:: അച്ചായന്‍ ::.. has left a new comment on your post "മലയാറ്റൂർ യാത്ര – ഒരു കുറിപ്പ്":

മാഷെ വളരെ നല്ല വിവരണം ... ഞാന്‍ ഒരുപാടു പ്രാവശ്യം പോയിട്ടുണ്ട് എന്നാലും ഇപ്പോളും മനസ്സില്‍ വീണ്ടും പോകാന്‍ തോന്നു വളരെ നന്ദി



Posted by ..:: അച്ചായന്‍ ::.. to ശ്യാമം.. at 11:41 AM

11. വേണു venu നിങ്ങളുടെ പോസ്റ്റ് "ഗോമ്പറ്റീഷന്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പോട്ടത്തിനു പിന്നിലായി ഗോമ്പറ്റീഷന്‍.‍
ഗൊഡ് ഗൈ(കട കിച്ചു):)



വേണു venu , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 21 1:10 am ന് പോസ്റ്റ് ചെയ്തത്

12. പൊറാടത്ത് has left a new comment on your post "ഹിമാലയ യാത്ര - PART 2":

നിർത്താതെ നിർത്താതെ പറയൂ അച്ചായോ.. എന്നാലല്ലേ താളം വരൂ...

ഇതിങ്ങനെ വലിച്ച് നീട്ടാനാണ് ഭാവമെങ്കിൽ, സത്യമായിട്ടും ഇവുടുന്ന് ഒരു കൊട്ട‌‌‌--ഏഷൻ അങ്ങാട് വരും. പറഞ്ഞേക്കാം..



Posted by പൊറാടത്ത് to നമ്മുടെ ബൂലോകം at December 21, 2009 12:11 AM

13. പാഞ്ചാലി :: Panchali has left a new comment on your post "മഞ്ഞേ പോ!!!":

വീണ്ടും ചില മഞ്ഞുചിത്രങ്ങള്‍



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at December 20, 2009 10:50 AM

14. പാഞ്ചാലി :: Panchali has left a new comment on your post "വീണ്ടും മഞ്ഞ്!":

വീണ്ടും ഒരു മഞ്ഞു(കഷ്ട)കാലം!



Posted by പാഞ്ചാലി :: Panchali to ആര്‍പ്പേയ്!!! at December 20, 2009 10:37 AM

15. ബീഫ് ഫ്രൈ||b33f fry has left a new comment on your post "കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങള്‍ - 4 || The Princip...":

@അനില്â�...@ബ്ലോഗ്, ജനശക്തി: "സവര്‍ണ്ണതയുടെ വാലാട്ടിപ്പട്ടികളേ" എന്നു തുടങ്ങുന്ന (ഉത്തരം മുട്ടുമ്പോള്‍) ചിത്രകാരോരിയിടല്‍ ഇപ്പോള്‍ കേട്ട് തുടങ്ങാം.



Posted by ബീഫ് ഫ്രൈ||b33f fry to ബീഫ് ഫ്രൈ || b33f fry at December 21, 2009 12:20 AM

16. ഭൂതത്താന്‍ has left a new comment on your post "ഏത് ഓർമ്മകൾ ..?":

പാമ്പുകള്‍ക്ക് ...മാളമുണ്ട് ....പറവകള്‍ക്കാകാശമുണ്ട് ....എന്ന ഗാനം അല്ലെ ....

ചിത്രം+പോസ് = സൂപ്പര്‍



Posted by ഭൂതത്താന്‍ to ചിത്രപ്പെട്ടി at December 21, 2009 1:12 AM

17. ഉറുമ്പ്‌ /ANT has left a new comment on your post "ശ്രീ. രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രസംഗം.":

അവശ്യം വേണ്ട പ്രതികരണം.
ഒരോരുത്തന്റെയും ഭാഷ അവനവന്റെതന്നെ സംസ്കാരത്തിന്റെ ഭാഗമാണ്.
ഉണ്ണിത്താനെപ്പോലെ ഒരു രാഷ്ട്രീയക്കാരന്റെ നാക്കിൽനിന്നും ഇതും ഇതിൽക്കൂടുതലും വരാം. പ്രതിഷേധാർഹം തന്നെ.

“ആരുമല്ലാത്ത ആരോ ഒരാളായ, കേരളത്തിലെ അനേകം സാധാരണക്കാരികളിലൊരാളായ ഞാന്‍ ആവശ്യപ്പെടുന്നു, ആ പ്രയോഗങ്ങള്‍ ശ്രീ. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പിന്‍വലിക്കണം. ഇനി ഇതാവര്‍ത്തിക്കയുമരുത്‌. ഉദാഹരണങ്ങളൊക്കെ ആണുങ്ങളെ വച്ചു മതി, വനിതകളെ വെറുതേ വിട്ടേക്കൂ..“

മൈത്രേയി ഇപ്പറഞ്ഞതിനർഥം, ആണുങ്ങളെ എന്തും പറഞ്ഞോട്ടെ എന്നല്ലേ. അതിന് ആരുമല്ലാത്ത ആരോ ഒരാളായ, കേരളത്തിലെ അനേകം സാധാരണക്കാരിലൊരാളായ ഞാന്‍ ആവശ്യപ്പെടുന്നു, ആ പ്രയോഗം മൈത്രേയി പിന്‍വലിക്കണം.



Posted by ഉറുമ്പ്‌ /ANT to സമകാലികചിന്തകൾ at December 21, 2009 12:48 AM

18. JA has left a new comment on your post "ശ്യാമദ്രവ്യം പിടിയിലായോ":

ഒരാഴ്ചയിലേറെയായി ശാസ്ത്രലോകം ആകാംക്ഷയുടെ മുള്‍മുനയിലായിരുന്നു. അസാധാരണമായ ഒരു ക്രിസ്മസ് സമ്മാനം ലഭിച്ചേക്കുമെന്ന് പലരും പ്രതീക്ഷിച്ചു. അമേരിക്കയിലെ മിന്നസോട്ടയില്‍ സ്ഥിതിചെയ്യുന്ന ക്രയോജനിക് ഡാര്‍ക്ക് മാറ്റര്‍ സെര്‍ച്ച് (CDMS) പദ്ധതിയിലെ ഗവേഷകര്‍ സുപ്രധാനമായ പ്രഖ്യാപനം നടത്താനൊരുങ്ങുന്നു എന്നായിരുന്നു അഭ്യൂഹം. ഭൗതികശാസ്ത്രം നേരിടുന്ന ഏറ്റവും വലിയ പ്രഹേളികയില്‍ ഒന്നായ തമോദ്രവ്യ (dark matter) ത്തിന് തെളിവ് ലഭിച്ചു എന്നതാകാം പ്രഖ്യാപനം എന്നും സംശയമുണര്‍ന്നു.



Posted by JA to കുറിഞ്ഞി ഓണ്‍ലൈന്‍ at 1:12 AM

19. Kiranz..!! has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#5":

അനാഗതന്റെ മാർക്കിനു മാറ്റം വന്നിട്ടുണ്ട്.ലക്ഷ്മി,ഇപ്പോൾ കിട്ടിയത് കൃത്യമാണെന്നാണ് വീണ്ടും കണക്ക് നോക്കിയപ്പോൾ കാണുന്നത്.അല്‍പ്പം കുറക്കണമെന്നാണോ പറഞ്ഞു വരുന്നത് :)

വമ്പിച്ച സമ്മാനപദ്ധതികളുമായി ആറാം എപ്പിസോഡ് വരുന്നു വെറും എട്ട്-പത്ത് മണിക്കൂറുകൾക്കുള്ളിൽ :)



Posted by Kiranz..!! to മലയാളഗാനശേഖരം at December 21, 2009 1:58 AM

20. freeeevoice has left a new comment on your post "പ്രണയിക്കും മുമ്പ് ജാതി സര്‍ട്ടിഫിക്കറ്റ് ചോദിച്ചു...":

ഈ പുംഗന്‍ ആരുഷിയോട് മൂന്നു നാലു ദിവങ്ങള്‍ക്കു മുമ്പ് വര്‍ക്കേര്‍സ് ഫോറത്തിന്റെ മറ്റൊരു പോസ്റ്റില്‍ ഇങ്ങനെ പറഞ്ഞിരുന്നു.
(((ലോകസഭാ ഇലക്ഷന് മുമ്പ് ഒരു ഉഗ്രന്‍ ഹൈക്കോടതി നിരീക്ഷണം ഓര്‍മ്മയുണ്ടോ ആരുസി മാമൂനു.അതിങ്ങനെ
" കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നൂ എന്ന് കോടതി നിരീക്ഷിച്ചു. ഇത് സര്‍ക്കാരിന് തിരിച്ചടി ആണ്...പിന്നെ തന്റെ മാധ്യമങ്ങള്‍ അല്ലെ,ബ്ളാ,ബ്ളാ, ബ്ളാ.."
ഒന്നര മാസം മാത്രേ കഴിഞ്ഞുള്ളൂ മേല്ക്കൊടതി,എന്ന് വച്ചാ ഏതു കോടതി ?സുപ്രീം കോടതി നിരീക്ഷണം വന്നു. അതിങ്ങനെ
" ക്രമസമാധാനം തകര്‍ന്നു എന്ന ഹൈക്കോടതി നിരീക്ഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു,അങ്ങനെ ഒരു നിരീക്ഷണം നിലനില്‍ക്കാത്തതാണെന്ന് കോടതി അഭിപ്രായപ്പെട്ടു."..... തന്റെ വലതു മാധമങ്ങള് അത് "ഒതുക്കി" ))))

പിന്നെ ഒരു കാര്യം കൂടി ഈ പഹയനോടു പറഞ്ഞു "വിചാരം ഇല്ലാത്തിടത്ത് വികാരം കേറി മേയും" .കോടതിയില്‍ നിന്ന് ലവ് ജിഹാദ് പരാമര്‍ശം വന്ന പാെട വിവരക്കേട് വിളിച്ചു പറഞ്ഞ ഈ ഡുംബനോടു അന്ന് തന്നെ ഇത് സൂചിപ്പിച്ചിരുന്നു. ഇപ്പൊ ഇതാ ജസ്റ്റിസ് ശശിധരന്‍ ഇങ്ങനെ ഉത്ടരവിട്ടതായി (സുപ്രീം കോടതി വരെയൊന്നും എത്തിയില്ല ഹൈക്കോടതിയില്‍ തന്നെ)മനോരമയും മാതൃഭൂമിയും എഴുതുന്നു.സത്യം പറയണമല്ലോ,മനോരമ കുറച്ചുകൂടി വ്യക്തമായി എഴുതി,പറഞ്ഞു പ്രചരിപിച്ച ജാള്യം മറക്കാന്‍ മാതൃഭൂമി മുക്കി ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നു.

///വിവാഹ വാഗ്ദാനം നല്‍കി മത പരിവര്‍ത്തനം നല്‍കി എന്ന കേസില്‍ തുടരന്വേഷണം കോടതി തടഞ്ഞു.കുറ്റപത്രം രദ്ധാക്കാന്‍ കുറ്റാരോപിതര്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് ശശിധരന്‍ ഈ വിധി പുറപ്പെടുവിച്ചത്. പോലീസ് പെണ്‍കുട്ടികളെ കൊണ്ട് മൊഴിയില്‍ ഒപ്പിടുവിച്ച്ചത് തെറ്റാണെന്നും കോടതി പറഞ്ഞു.(എന്ന് വച്ചാ,മൊഴിയില്‍ ഒപപിടുവിക്കേണ്ട കാര്യമില്ലെന്നും മൊഴി മാറ്റാന്‍ പോലുമുള്ള സ്വാതന്ത്രമുണ്ടെന്നു ..)പോലീസിനു ഇതില്‍ നിക്ഷിപ്ത താല്പര്യം ഉണ്ടാകാന്‍ പാടില്ല എന്ന് കോടത് അഭിപ്രായപ്പെട്ടു. (അപ്പൊ ആ കോടിയേരിക്ക് ഇന്ത്യാ today അവാര്‍ഡ് കൊടുത്തതില്‍ തെറ്റില്ല.എത്ര കര്‍ശനമാണ് പോലീസ് നിലപാട്!!)ഇങ്ങനെ ഒരു വിഭാഗത്തെ മൊത്തം കുറ്റാരോപിതര്‍ ആക്കുന്നത് ശരിയല്ല എന്നും കോടതി പറഞ്ഞു///
നോക്കൂ എന്തായി, ദിവസത്തെ ആയുസ്സേ ഉണ്ടായുള്ളൂ ലവ്ജിഹാദ് കൂടുതല്‍ അന്വേഷണം വേണമെന്ന കോടതിയ്ടെ തന്നെ മുന്‍ നിരീക്ഷണത്തിനു(as reported by main stream-right wing media).In nutshell,കാര്യം ഇതാണ്. ലവ് ജിഹാദ് പ്രചരണം പോലും,അതിന്റെ സാഗത്യം കോടതി തള്ളി,മാത്രമല്ല, ഇത്തിന്റെ പേരിലുള്ള കേസുകള്‍ തട്ടിക്കൂട്ട് പരിപാടി ആണെന്ന് കോടതി നിരീക്ഷിച്ചിരിക്കുന്നു,ജസ്റ്റിസ് ശശിധരന്റെ വിധി പ്രകാരം. പക്ഷെ ഈ വാര്‍ത്തക്ക് പതിവ് പോലെ തീരെ പ്രാധാന്യം കൊടുത്തില്ല വലതു മാധ്യമങ്ങള് പാവം, പൊട്ടന്‍ ആരുഷി. ചുരുക്കി പറഞ്ഞാ തന്തയും തളളയുമില്ലാത്ത തരം വാര്ത്തകള് വലതു മാധ്യമങ്ങളില്‍ ‍ കൊഴുപ്പിച്ചു വരുന്ന ആ അഴുക്കെടുത്തു വായിലട്ടാല്‍ ആരുഷി ഒരു കൊമേഡിയന്‍ ആകും എന്ന് ചുരുക്കം,ഇന്ന് പറയുന്ന ഗീര്‍വാണം നാളെ മാറ്റേണ്ടി വരും എന്നും മനസ്സിലാക്കിയാല്‍ നന്ന്.എവിടെ, ചില മൃഗങ്ങള്‍ക്ക് കാമം കരഞ്ഞല്ലേ തീര്‍ക്കാന്‍ അറിയൂ.

ot.ആര്യ സമാജത്തില്‍ റിക്കോര്‍ഡില്‍ എത്ര പേര്‍ ഹിന്ദു മതത്തിലേക്ക് മാറി, വിവാഹത്തോടെ എന്നറിയാം(ഉദാഹരണം. ഷാജി കൈലാസ്,പാവം ആണി സോറി ആനി "ലവ് കരസേവ"യുടെ പേരില്‍ മതം മാറിയല്ലോ).അച്ച്യന്മാര്‍ക്ക് ഇതിലും നല്ല റിക്കോര്ഡ് സിസ്റ്റം ഉണ്ട്. അതും നമുക്ക് കണ്ടെത്താം (ഉദാഹരണം :"സെക്കുലര്‍" കേരള കൊണ്ഗ്രെസ്സ് കാരന്‍, ജഗതിയു ടെ മോളെ വളച്ചു അച്ചായത്തി ആകിഇയല്ലോ), മുസ്ലീം വിവരങ്ങള്‍ പൊന്നാനിയിലും കിട്ടും.അതുകൊണ്ട് ആരുഷി ഒരു കണക്കെടുക്ക് എന്നിട്ട് ആകാം ഈ വോമിട്ടിംഗ്. (ആനിയും ജഗതി പുത്രിയും, ലവ് ജിഹാടികളും ഉള്‍പ്പെടെ )



Posted by freeeevoice to വര്‍ക്കേഴ്സ് ഫോറം at December 21, 2009 1:16 AM

21. freeeevoice has left a new comment on your post "മുസ്ളിം ഭീതിയും ലവ് ജിഹാദും വള്ളത്തോള്‍ മുതല്‍ വെള...":

ഈ പുംഗന്‍ ആരുഷിയോട് മൂന്നു നാലു ദിവങ്ങള്‍ക്കു മുമ്പ് വര്‍ക്കേര്‍സ് ഫോറത്തിന്റെ മറ്റൊരു പോസ്റ്റില്‍ ഇങ്ങനെ പറഞ്ഞിരുന്നു.
(((ലോകസഭാ ഇലക്ഷന് മുമ്പ് ഒരു ഉഗ്രന്‍ ഹൈക്കോടതി നിരീക്ഷണം ഓര്‍മ്മയുണ്ടോ ആരുസി മാമൂനു.അതിങ്ങനെ
" കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നൂ എന്ന് കോടതി നിരീക്ഷിച്ചു. ഇത് സര്‍ക്കാരിന് തിരിച്ചടി ആണ്...പിന്നെ തന്റെ മാധ്യമങ്ങള്‍ അല്ലെ,ബ്ളാ,ബ്ളാ, ബ്ളാ.."
ഒന്നര മാസം മാത്രേ കഴിഞ്ഞുള്ളൂ മേല്ക്കൊടതി,എന്ന് വച്ചാ ഏതു കോടതി ?സുപ്രീം കോടതി നിരീക്ഷണം വന്നു. അതിങ്ങനെ
" ക്രമസമാധാനം തകര്‍ന്നു എന്ന ഹൈക്കോടതി നിരീക്ഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു,അങ്ങനെ ഒരു നിരീക്ഷണം നിലനില്‍ക്കാത്തതാണെന്ന് കോടതി അഭിപ്രായപ്പെട്ടു."..... തന്റെ വലതു മാധമങ്ങള് അത് "ഒതുക്കി" ))))

പിന്നെ ഒരു കാര്യം കൂടി ഈ പഹയനോടു പറഞ്ഞു "വിചാരം ഇല്ലാത്തിടത്ത് വികാരം കേറി മേയും" .കോടതിയില്‍ നിന്ന് ലവ് ജിഹാദ് പരാമര്‍ശം വന്ന പാെട വിവരക്കേട് വിളിച്ചു പറഞ്ഞ ഈ ഡുംബനോടു അന്ന് തന്നെ ഇത് സൂചിപ്പിച്ചിരുന്നു. ഇപ്പൊ ഇതാ ജസ്റ്റിസ് ശശിധരന്‍ ഇങ്ങനെ ഉത്ടരവിട്ടതായി (സുപ്രീം കോടതി വരെയൊന്നും എത്തിയില്ല ഹൈക്കോടതിയില്‍ തന്നെ)മനോരമയും മാതൃഭൂമിയും എഴുതുന്നു.സത്യം പറയണമല്ലോ,മനോരമ കുറച്ചുകൂടി വ്യക്തമായി എഴുതി,പറഞ്ഞു പ്രചരിപിച്ച ജാള്യം മറക്കാന്‍ മാതൃഭൂമി മുക്കി ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നു.

///വിവാഹ വാഗ്ദാനം നല്‍കി മത പരിവര്‍ത്തനം നല്‍കി എന്ന കേസില്‍ തുടരന്വേഷണം കോടതി തടഞ്ഞു.കുറ്റപത്രം രദ്ധാക്കാന്‍ കുറ്റാരോപിതര്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് ശശിധരന്‍ ഈ വിധി പുറപ്പെടുവിച്ചത്. പോലീസ് പെണ്‍കുട്ടികളെ കൊണ്ട് മൊഴിയില്‍ ഒപ്പിടുവിച്ച്ചത് തെറ്റാണെന്നും കോടതി പറഞ്ഞു.(എന്ന് വച്ചാ,മൊഴിയില്‍ ഒപപിടുവിക്കേണ്ട കാര്യമില്ലെന്നും മൊഴി മാറ്റാന്‍ പോലുമുള്ള സ്വാതന്ത്രമുണ്ടെന്നു ..)പോലീസിനു ഇതില്‍ നിക്ഷിപ്ത താല്പര്യം ഉണ്ടാകാന്‍ പാടില്ല എന്ന് കോടത് അഭിപ്രായപ്പെട്ടു. (അപ്പൊ ആ കോടിയേരിക്ക് ഇന്ത്യാ today അവാര്‍ഡ് കൊടുത്തതില്‍ തെറ്റില്ല.എത്ര കര്‍ശനമാണ് പോലീസ് നിലപാട്!!)ഇങ്ങനെ ഒരു വിഭാഗത്തെ മൊത്തം കുറ്റാരോപിതര്‍ ആക്കുന്നത് ശരിയല്ല എന്നും കോടതി പറഞ്ഞു///
നോക്കൂ എന്തായി, ദിവസത്തെ ആയുസ്സേ ഉണ്ടായുള്ളൂ ലവ്ജിഹാദ് കൂടുതല്‍ അന്വേഷണം വേണമെന്ന കോടതിയ്ടെ തന്നെ മുന്‍ നിരീക്ഷണത്തിനു(as reported by main stream-right wing media).In nutshell,കാര്യം ഇതാണ്. ലവ് ജിഹാദ് പ്രചരണം പോലും,അതിന്റെ സാഗത്യം കോടതി തള്ളി,മാത്രമല്ല, ഇത്തിന്റെ പേരിലുള്ള കേസുകള്‍ തട്ടിക്കൂട്ട് പരിപാടി ആണെന്ന് കോടതി നിരീക്ഷിച്ചിരിക്കുന്നു,ജസ്റ്റിസ് ശശിധരന്റെ വിധി പ്രകാരം. പക്ഷെ ഈ വാര്‍ത്തക്ക് പതിവ് പോലെ തീരെ പ്രാധാന്യം കൊടുത്തില്ല വലതു മാധ്യമങ്ങള് പാവം, പൊട്ടന്‍ ആരുഷി. ചുരുക്കി പറഞ്ഞാ തന്തയും തളളയുമില്ലാത്ത തരം വാര്ത്തകള് വലതു മാധ്യമങ്ങളില്‍ ‍ കൊഴുപ്പിച്ചു വരുന്ന ആ അഴുക്കെടുത്തു വായിലട്ടാല്‍ ആരുഷി ഒരു കൊമേഡിയന്‍ ആകും എന്ന് ചുരുക്കം,ഇന്ന് പറയുന്ന ഗീര്‍വാണം നാളെ മാറ്റേണ്ടി വരും എന്നും മനസ്സിലാക്കിയാല്‍ നന്ന്.എവിടെ, ചില മൃഗങ്ങള്‍ക്ക് കാമം കരഞ്ഞല്ലേ തീര്‍ക്കാന്‍ അറിയൂ.

ot.ആര്യ സമാജത്തില്‍ റിക്കോര്‍ഡില്‍ എത്ര പേര്‍ ഹിന്ദു മതത്തിലേക്ക് മാറി, വിവാഹത്തോടെ എന്നറിയാം(ഉദാഹരണം. ഷാജി കൈലാസ്,പാവം ആണി സോറി ആനി "ലവ് കരസേവ"യുടെ പേരില്‍ മതം മാറിയല്ലോ).അച്ച്യന്മാര്‍ക്ക് ഇതിലും നല്ല റിക്കോര്ഡ് സിസ്റ്റം ഉണ്ട്. അതും നമുക്ക് കണ്ടെത്താം (ഉദാഹരണം :"സെക്കുലര്‍" കേരള കൊണ്ഗ്രെസ്സ്കാരന്‍, ജഗതിയു ടെ മോളെ വളച്ചു അച്ചായത്തി ആകിയല്ലോ), മുസ്ലീം വിവരങ്ങള്‍ പൊന്നാനിയിലും കിട്ടും.അതുകൊണ്ട് ആരുഷി ഒരു കണക്കെടുക്ക് എന്നിട്ട് ആകാം ഈ വോമിട്ടിംഗ്. (ആനിയും ജഗതി പുത്രിയും, ലവ് ജിഹാടികളും ഉള്‍പ്പെടെ )



Posted by freeeevoice to വര്‍ക്കേഴ്സ് ഫോറം at December 21, 2009 1:23 AM

22. naaz has left a new comment on your post "കളമശ്ശേരിയിലെ ബസ്":

തീവ്രവാദികള്‍ ഏറ്റവും കൂടുതല്‍ നിലയുറപ്പിച്ച സംസ്ഥാനത്തിന്റെ പേരു പറയാമോ ജനശക്തി?



Posted by naaz to അഭിപ്രായങ്ങള്‍ at Sun Dec 20, 10:33:00 AM PST

23. ഞാന്‍ has left a new comment on your post "à´¸:ഇ.എം.എസിനെ ചെന്നൈ അനുസ്മരിച്ചപ്പോള്‍...!":

മാദ്ധ്യമ സിന്റിക്കേറ്റ് എന്ന ലളിതമായ പദത്തേക്കാള്‍, അര്‍ത്ഥവത്തും വിശാലവുമായ, തേജസ് തൊട്ട് ജന്മഭൂമി വരെയുള്ള നിറക്കൂട്ടുകളും, മനോരമ തൊട്ട് മാതൃഭൂമി വരെയുള്ള വിഷക്കൂട്ടുകളാലും സമ്പന്നമായ, മഴവില്‍ മാദ്ധ്യമ സഖ്യത്തെക്കുറിച്ച് എന്‍. മാധവന്‍കുട്ടി വിവരിച്ചത്, ഇന്ന് മാദ്ധ്യമലോകത്തെ ബാധിച്ചിരിക്കുന്ന ജീര്‍ണ്ണതയെ തുറന്നു കാട്ടുന്ന ഒന്നായിരുന്നു. കമ്പോളവല്‍ക്കരണമില്ലാതെ നിലനില്‍ക്കുവാന്‍ ബുദ്ധിമുട്ടുന്ന ഫോര്‍ത്ത് എസ്റ്റേറ്റിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചതുര്‍ത്ഥിയായതില്‍ അതിശയപ്പെടുവാനൊന്നുമില്ല. എന്നാല്‍, നിക്ഷ്‌പക്ഷത നടിച്ച്, ഇടതുപക്ഷത്തെ നന്നാക്കുവാന്‍ നടക്കുന്ന ഈ പത്രങ്ങളുടെ മുതലാളിമാരുടെ തനിനിറം മനസ്സിലാക്കുവാന്‍ നാമെല്ലാം പരാജയപ്പെട്ടിരിക്കുന്നു. ബ്ലോഗ്ഗ് പോലുള്ള സമാന്തര മാദ്ധ്യമങ്ങളുടെ പ്രസക്തി, ഇത്തരം ആട്ടിന്‍ തോലിട്ട പട്ടികളെ പൊതുജനമദ്ധ്യത്തിലെത്തികുവാനുള്ള മാര്‍ഗ്ഗം എന്ന നിലയ്ക്കാണ്.

റിപ്പോര്‍ട്ടിങ്ങ് കേമമായിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് ചില നല്ല പോയിന്റുകള്‍ മിസ്സായില്ലേ എന്നൊരു സംശയവുമുണ്ട്. [ഫോര്‍മാറ്റിങ്ങും അത് പോലെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു]



Posted by ഞാന്‍ to കാണാമറയത്ത് at December 21, 2009 1:33 AM

24. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "à´¸:ഇ.എം.എസിനെ ചെന്നൈ അനുസ്മരിച്ചപ്പോള്‍...!":

മദിരാശി കേരള സമാജത്തിനു ഇ.എം എസിനോടുള്ള കടപ്പാട് അനിര്‍വചനീയമാണ്.ഇന്ന് അദ്ദേഹത്തിന്റെ നൂറാം ജന്മവാര്‍ഷിക ആഘോഷങ്ങള്‍ നടത്തുന്നതിലൂടെ സമാജം അതിന്റെ കര്‍ത്തവ്യം നിര്‍വഹിച്ചു!

സിറ്റിസണ്‍ ജേര്‍ണലിസ്റ്റ് ആകാമോ എന്നൊരു പരിശ്രമം!



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to കാണാമറയത്ത് at December 21, 2009 1:08 AM

25. ..:: അച്ചായന്‍ ::.. has left a new comment on your post "കോളേജ് ഡേയില്‍ കോമളകുമാരി":

എന്റെ മാഷെ തകര്‍ത്തു ഹിഹിഹി എന്നാലും അവസാനം കൊണ്ട് ചവിട്ടി നിര്‍ത്തി കളഞ്ഞു ഹിഹിഹി എന്നാലും തകര്‍ത്തു കളഞ്ഞു കേട്ടോ



Posted by ..:: അച്ചായന്‍ ::.. to കുമാര സംഭവങ്ങള്‍ at December 21, 2009 1:19 AM

26. പാര്‍ത്ഥന്‍ has left a new comment on your post "മഞ്ഞു(ഞ്ഞ) കാലം":

ചോര വാര്‍ന്നൊരീ
ചില്ലകള്‍ക്കാരാണ്
കുളിര്‍ക്കാലമെന്ന്‌ പേരിട്ടത്‌


മരവിച്ച മനസ്സും ശരീരവുമായി കരിമ്പുഴ ഒഴുകുന്നു.
തിളക്കാനായ് ഒരു തുള്ളി ചോരപോലും ശേഷിപ്പില്ലാതെ.



Posted by പാര്‍ത്ഥന്‍ to നജൂസ് at 20 December 2009 12:00

27. ചന്ദ്രകാന്തം has left a new comment on your post "മഞ്ഞു(ഞ്ഞ) കാലം":

സ്വപ്നം കടംപറയുന്ന ആകാശത്തുനിന്നും, കുളിർന്ന് വിറ്ച്ച് കണ്ണും മനസ്സും മടങ്ങുന്നു.



Posted by ചന്ദ്രകാന്തം to നജൂസ് at 20 December 2009 11:16

28. ഭൂതത്താന്‍ has left a new comment on your post "ഒരു അയ്യപ്പഗാനം -കോറസുകാരും ഞാനും-പോഡ്കാസ്റ്റ്":

നന്നായി പാടി ...എനിക്ക് ഏറ്റവും ഇഷ്ടമുള്ള അയ്യപ്പഗാനങ്ങളില്‍ ഒന്നാണ് ഇത് ..ശെരിക്കും നന്നായി ..പിന്നെ ഇത് ഡൌണ്‍ലോഡ് ചെയ്തു വെക്കുകയും ചെയ്തു



Posted by ഭൂതത്താന്‍ to പാട്ട് പരീക്ഷണങ്ങൾ - Kiranz..!! at Sunday, December 20, 2009 11:37:00 AM PST

29. മോഹനം has left a new comment on your post "ഏലിയന്‍":

ഇത്‌ എന്തിന്റെ പൂവാണെന്നു പറയാമോ..?



Posted by മോഹനം to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at December 20, 2009 11:34 AM

30. Joker has left a new comment on your post "നരേന്ദ്രമോഡിക്ക് അഭിനന്ദനങ്ങള്‍ !":

നരേന്ദ്ര മോഡി എന്ന ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയുടെ നിലവിലെ സംഘ് രാഷ്ടീയ തന്ത്രങ്ങളോട് എനിക്ക് യോചിപ്പില്ല.എന്ന് മാത്രമല്ല അഴിയെണ്ണേണ്ട രാഷ്ട്രീയ കുറ്റവാളികളില്‍ പെട്ട ആളാണ് നരേന്ദ്ര മോഡി.

പക്ഷെ ഈ പോസ്റ്റിന്റെ വിഷയം നിര്‍ബന്ധിത വോട്ടിംഗ് എന്നതാണല്ലോ. ഈ നീക്കത്തോട് എനിക്ക് യോജിപ്പാണുള്ളത്. കാരണാം കോടിക്കണക്കിന് രൂപ പൊതു ഖജനാവില്‍ നിന്നും ചിലവഴിച്ചാണ് രാജ്യം തെരെഞ്ഞേടുപ്പുകള്‍ നടത്തുന്നത്. എന്നാല്‍ ഇത് ഗൌനിക്കാതെ തെരെഞ്ഞേടുപ്പിനെ വക വെക്കാതെ വോട്ട് ചെയ്യുന്നതില്‍ വിമുഖത കാണിക്കുന്നതില്‍ അഭ്യസ്ഥ വിദ്യരും ഉണ്ട് എന്നത് ഖേദകരമാണ്. രാഷ്ട്രീയം എന്തുമാകട്ടെ വോട്ടെടുപ്പില്‍ നിര്‍ബന്ധമായും എല്ലാവരും പങ്കെടുക്കണം ജനാധിപത്യ പ്രക്രിയയയില്‍ എല്ലാ പൌരന്മാരും പങ്കെടുക്കണം. പ്രവാസികള്‍ക്കും വോട്ടവകാശം നല്‍കണം എന്നു കൂടി എനിക്ക് അഭിപ്രായമുണ്ട്. കൂടാതെ നിലവില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കാര്‍ക്കും വോട്ടര്‍ക്ക് വോട്ട് ചെയ്യാന്‍ താല്പര്യമില്ലെങ്കില്‍ അത് കാണിക്കാനും സംവിധാനം വേണം.

എല്ലാ തെരെഞ്ഞെടുപ്പുകളിലും 60 ശതമാനമോ അതില്‍ താഴെയ്യോ ഇള്ള പോളിംഗ് ജനാധിപത്യത്തിന്അപമാനകരമാണ്.

ഇതില്‍ അപ്രയായോഗികത ഒട്ടുമില്ലാത്ത കാര്യമാണ്. വോട്ട് ചെയ്യാത്തവരെ കണ്ടുപിടിക്കാന്‍ ഒട്ടും പ്രയാസമില്ല.വോട്ട് ചെയ്യാനുള്ള ഐഡന്റിറ്റി രേഖകള്‍ പ്രകാരം എളുപ്പം വോട്ടു ചെയ്യാത്തവരെ കണ്ടുപിടിക്കുകയും. വോട്ടു ചെയ്യാത്തവര്‍ക്ക് നോട്ടീസ് അയക്കാനുള്ള സംവിധാനം ഉണ്ടാക്കുകയോ ചെയ്യാം. അപ്രയായൊകത ഒട്ടുമില്ല നടപ്പിലാകുമോ എന്നുള്ളതിലാണ് സംശയം.



Posted by Joker to ശിഥില ചിന്തകള്‍ at December 21, 2009 12:27 AM

31. JA has left a new comment on your post "കോപ്പന്‍ഹേഗനില്‍ നിന്നുള്ള ഒളിച്ചോട്ടം":

അപ്പു,
ചിത്രങ്ങള്‍...,
ടോട്ടോചാന്‍,
ഇവിടെയെത്തുകയും അഭിപ്രായം പങ്കുവെയ്ക്കുകയും ചെയ്തതില്‍ സന്തോഷം.

ടോട്ടോചാന്‍, ഫോണ്ടിന്റെ കാര്യം പറഞ്ഞത് പിടികിട്ടിയില്ല. കാര്‍ത്തിക യുണീകോഡ് ഫോണ്ടല്ലേ. യുണീക്കോഡ് ഫോണ്ടല്ലെങ്കില്‍ Blogger സപ്പോര്‍ട്ട് ചെയ്യുമോ.



Posted by JA to കുറിഞ്ഞി ഓണ്‍ലൈന്‍ at 1:00 AM

Reply via email to