1. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "സ്റ്റോം വാണിംഗ്‌ - 26":

ഞാന്‍ നോവല്‍ വായിക്കുന്നില്ല,പക്ഷെ താങ്കളുടെ ഈ ഉദ്യമം കണ്ട് തരിച്ചിരിക്കയാണ്!.കാരണം ഇങ്ങനെയൊരു പരിപാടി തുടങ്ങിയിട്ട് ഇത് 26-ആം അദ്ധ്യായമായിരിക്കുന്നു!.വായന ശീലം തീരെയില്ലാത്ത എന്നെപ്പോലെയുള്ളവരെ ഇതു വരെ കൊണ്ടെത്തിച്ചതു തന്നെ ഈ ബ്ലോഗുകളുടെ കഴിവാണ്.അല്ലെങ്കില്‍ “മഴത്തുള്ളിയില്‍” വന്ന ഞാന്‍ ഇവിടെ വന്നു ഇങ്ങനെ രണ്ടു വാക്കു കോറിയിടില്ലായിരുന്നു.താങ്കള്‍ക്കു ഒരിക്കല്‍ കൂടി ഭാവുകങ്ങള്‍ നേരുന്നു.



Posted by Mohamedkutty മുഹമ്മദുകുട്ടി to സ്റ്റോം വാണിംഗ്‌ at December 24, 2009 3:48 AM

2. കുഞ്ഞൂസ് (Kunjuss) has left a new comment on your post "സംഘടന ശക്തിയുണ്ടെങ്കിൽ..!":

എന്തു സംഭവിക്കുമ്പോഴും അതു തനിക്കോ കുടുംബത്തിനോ അല്ലല്ലോ എന്ന ചിന്തയാണു എല്ലാവര്‍ക്കും..... ഒരു നിമിഷം, അതു സംഭവിക്കുന്നതു തണ്ടെ പ്രിയപ്പെട്ടവര്‍ക്കായാലോ എന്നു ചിന്തിച്ചാല്‍ തന്നെ ഇത്തരം അതിക്രമങ്ങള്‍ക്കു മുതിരാനാവില്ല...



Posted by കുഞ്ഞൂസ് (Kunjuss) to കുഞ്ഞന്‍സ്‌ ലോകം at December 24, 2009 12:13 AM

3. കിരണ്‍ തോമസ് തോമ്പില്‍ has left a new comment on your post "സ്മാർട്ട് സിറ്റി പദ്ധതി - എന്തുകൊണ്ടിതുവരെ നടപ്പായ...":

അങ്കിള്‍ ഞാന്‍ മനസിലാക്കിയടത്തോളം ഇത് സാധ്യമാണ്‌ എന്നതാണ്‌ പക്ഷെ രണ്ട് സെസായി അപെക്ഷ നല്‍കേണ്ടി വരും. അതായത് 246 * 88/100 ഏക്കര്‍ സ്ഥലം പാട്ടക്കരാറായും 246 *12/100 സ്ഥലം സ്വന്തം ഭൂമിയായും സെസിന്‌ അപേക്ഷിക്കുക. അപ്പോള്‍ രണ്ട് പ്രത്യേക സെസായി ഇവ വിജ്ഞാപനം ചെയ്യാന്‍ കഴിയും അതായത് 29.52 ഏക്കര്‍ സ്ഥലം ഒരു പ്രത്യെക സെസായി വേണമെങ്കില്‍ പ്രഖ്യാപിക്കപ്പെടാം. പക്ഷെ സ്മാര്‍ട്ട് സിറ്റിയുടെ സെസ് എങ്ങനെയാണ്‌ ആദ്യം അപേക്ഷിക്കപ്പെട്ടതെന്ന് നമുക്കറിയില്ല.



Posted by കിരണ്‍ തോമസ് തോമ്പില്‍ to സര്‍ക്കാര്‍ കാര്യം at December 24, 2009 3:09 AM

4. Kishore Krishnan has left a new comment on your post "pathuveluppinu / പത്തുവെളുപ്പിന്":

Hi,

I came across your blog searching for the song "Ithramel Manamulla" from the movie Mazha. I downloaded the amr file and listened the song. And see this! Now I've gone through most of your postings. Cannot resist myself in saying that you sing well. This proves that the stint of the old Malayalam heritage lies in the group of even Software Engineers (forgive me, if I sounded arrogant. SW Engineers are supposed to be fast easily forgettable numbers :-)).

About one thing, I am astonished! "Raveendran - Abhinayathinte Mahaprathibha"?? :)



Posted by Kishore Krishnan to DIVYASMUSIC at December 24, 2009 3:52 AM

5. കറുത്തേടം has left a new comment on your post "മോളിയില്ലാത്ത ക്രിസ്മസ്":

ക്രിസ്മസ് രാവുകളും നിറങ്ങളും ഏവര്‍ക്കും പ്രിയപ്പെട്ടതാണ് എന്നാല്‍ ആരോരും അറിയപ്പെടാതെ ആര്‍ക്കോ വേണ്ടി ജീവന്‍ നഷ്ടപ്പെട്ട ജീവനുകള്‍.. അവരെ ഒന്നോര്‍ത്തു പോയി.. കമന്റ്‌ ചെയ്ത എല്ലാവര്ക്കും നന്ദി...

ക്രിസ്മസ് ആഘോഷങ്ങള്‍ കണ്ടപ്പോള്‍ കഥാനായകന് തോന്നിയ "ഒരു ധൃതി പിടിച്ച" ഫ്ലാഷ് ബാക്ക്. തെച്ചിക്കോടന്‍, മാണിക്യം നന്ദി.
തീവ്രവാദവും മറ്റുമായി കേരളം ചര്‍ച്ചകളിലാണ്. അതൊന്നു ചെറുതായി സൂചിപ്പിക്കാനേ ഉദ്ദേശിച്ചിരുന്നുള്ളൂ. നജീം ഞാന്‍ മറ്റൊരു സൃഷ്ടി അതിലേക്കായി പിന്നീട് എഴുതാം... നന്ദി



Posted by കറുത്തേടം to ആല്‍ത്തറ at December 23, 2009 2:23 PM

6. 神待ち has left a new comment on your post "അയ്യപ്പന്റേയും ദേവിയുടേയും മുഖച്ഛായ മാറുമ്പോ‌ള്‍":

女子○生の個人情報公開!?遊び盛りの神待ち女子○生の写メ・アドレス・番号を公開中!好みの女の子を選んで直メ・直電で今すぐ待ち合わせしよう



Posted by 神待ち to നിഷ്കള‌ങ്കന്‍‍|Nishkkalankan at December 23, 2009 12:33 PM

7. മാണിക്യം has left a new comment on your post "കൈതകള്‍ പൂത്ത കരോള്‍ കാലം ....":

ഹു ടോള്‍ഡ് സോ‌?
ഐ ഹാവ് സ്പൌകെണ്‍ എ മില്യണ്‍ ടൈംസ് ടു യു..
യു നെവര്‍ ഹേര്‍ഡ്...
ഡംബ് ഫെലോ !"
:) :) :)

Merry Christmas!



Posted by മാണിക്യം to എന്റെ കഥകള്‍ at December 23, 2009 1:42 PM

8. Haree has left a new comment on your post "മറ്റുള്ളവരുടെ ജീവിതങ്ങള്‍":

സഞ്ജു സുരേന്ദ്രന്റെ കൈയ്യൊപ്പു ചിത്രത്തെക്കുറിച്ച്; അതില്‍ രണ്ടാം പാതിയില്‍ ഉപയോഗിച്ചിരിക്കുന്ന പശ്ചാത്തലം ചെവി തകരാറാക്കുന്ന പരുവത്തിലായിരുന്നു. കൂവിയാലും പശ്ചാത്തലം ഉയര്‍ന്നു കേള്‍ക്കണമെന്നായിരുന്നോ എന്തോ സഞ്ജു വിചാരിച്ചത്. ‘മീശ മാധവനി’ലെ “ചിങ്ങമാസം വന്നു ചേര്‍ന്നാല്‍...” എന്നതിന്റെ റീമിക്സ് വേര്‍ഷന്‍ പോലെ തോന്നി പശ്ചാത്തലം. അവസാന ദിവസങ്ങളില്‍ കൂവല്‍ / കൈയ്യടി മിക്സ് ഉണ്ടായിരുന്നു, അത്ര ശക്തമായല്ലെന്നു മാത്രം.

> ചിത്രങ്ങളുടെ എണ്ണം കുറയ്ക്കുക. ദിവസങ്ങള്‍ കൂട്ടാത്തയിടത്തോളം (കൂട്ടിയാലും, അത്രയും ദിവസം കൂടി നീക്കിവെയ്ക്കുവാന്‍ എത്ര പേര്‍ക്കു കഴിയും?) 35-36 ചിത്രങ്ങള്‍ മാത്രമേ ഒരാള്‍ക്ക് കാണുവാനാവൂ. പിന്നെ എണ്ണം 160-ലെത്തി, 180-ലെത്തി എന്നൊക്കെ പറയുന്നതുകൊണ്ട് എന്തു കാര്യം? 160-നു പകരം 90-100 ചിത്രങ്ങള്‍ തിരഞ്ഞെടുക്കുക. പ്രിന്റിന്റെ ചിലവ് അത്രയും കുറയ്ക്കാം. അതല്ലെങ്കില്‍ കൂടുതല്‍ പണം മുടക്കി എത്തിക്കേണ്ട പ്രിന്റുകള്‍ ലഭ്യമാക്കാം.

> ചിത്രങ്ങള്‍ സെലക്ട് ചെയ്യുന്നതിന്റെ നയം എന്താണോ എന്തോ! ലോകത്തിറങ്ങുന്ന മോശം ചിത്രങ്ങളും കാണിക്കുക എന്നൊരു ഉദ്ദേശം ഉണ്ടാവുമോ?

> ഷെഡ്യൂള്‍ അല്പം ചിന്തിച്ച് തയ്യാറാക്കുക. പലപ്പോഴും ഒരു തിയേറ്ററിലെ ചിത്രം കഴിഞ്ഞാല്‍, അവിടെ തന്നെ മാത്രമേ അടുത്തത് കാണുവാനാകൂ എന്ന അവസ്ഥയുണ്ടായി. ദിവസം 5 ഷോ എന്നത് 4 ആക്കിയാലും കുഴപ്പമില്ല. തിയേറ്ററുകളുടെ എണ്ണം കൂട്ടി റിപ്പീറ്റ് ഷോകള്‍ കൂട്ടുക.
--



Posted by Haree to വെള്ളെഴുത്ത് at December 24, 2009 6:55 AM

9. CHITHIRATHONY has left a new comment on your post "മറന്നു വെച്ച വാക്ക്":

sure,vazhakkodan.
parayaam...
manoharam ee kavitha.
thudangiyatheyullu njaan ningale ariyaan.
thudarum iniyum vallappozhenkilum.
athinide nningalkkenneyariyaan,
kaanuka,paarijaathvum,athil enneyum.
parayaan vaakkukalude abhaavam
manoharamennu paranjaal kuravaayippokumo,ennoru shankhayum.........!



Posted by CHITHIRATHONY to വാഴക്കോടന്‍ കവിതകള്‍ at December 23, 2009 4:48 PM

10. അപ്പു has left a new comment on your post "ഫോളോ ബ്ലോഗ് - പുതിയ മാറ്റങ്ങള്‍":

ശ്രീജിത്ത്, ബ്ലോഗ് ഞാൻ നോക്കി. താഴെയുള്ള ഏതു ഗാഡ്ജറ്റിന്റെ കാര്യമാണ് പറയുന്നത്? ശ്രീജിത് വിവരിച്ചതുപോലെയുള്ള എറർ മെസേജുകൾ ചിലപ്പോഴൊക്കെ കണ്ടിട്ടുട്ട്. പക്ഷേ അതൊക്കെ താൽക്കാലികമായി ഗൂഗിളിൽ നിന്ന് തന്നെ സംഭവിക്കുന്നതാണ്. കുറച്ചു കഴിഞ്ഞ് അത് മാറുകയും ചെയ്യും. ഈ ഗാഡ്ജറ്റിൽ എപ്പൊഴും ഈ പ്രശ്നം ഉണ്ടോ?

ഫോണ്ടിന്റെ വലിപ്പം കുറയ്ക്കുവാനും കൂട്ടുവാനും Dashboard തുറന്ന് Layout എന്ന ടാബിലെ Fonts and colours എന്ന സെകഷനിൽ പോവുക. അവിടെ കാണുന്ന മെനുവിൽ ടെക്സ്റ്റ് എന്നൊരു ഐറ്റം ഉണ്ട്. അതിൽ ക്ലീക്ക് ചെയ്തിട്ട് വലതുവശത്ത് ഫോണ്ട് സൈസ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. ആദ്യാക്ഷരിയിലെ ബ്ലോഗിനു മോടീകൂട്ടാം എന്ന സെക്ഷനിൽ (വലത്തേ സൈഡ് ബാറിൽ നോക്കൂ) അക്ഷരങ്ങളും നിറങ്ങളും എന്നൊരു അദ്ധ്യായമുണ്ടല്ലോ. അതൊന്നു വായിച്ചു നോക്കൂ.



Posted by അപ്പു to ആദ്യാക്ഷരി at 24 December 2009 06:17

11. ഹരീഷ് തൊടുപുഴ has left a new comment on your post "സംഘടന ശക്തിയുണ്ടെങ്കിൽ..!":

കുഞ്ഞേട്ടാ..

പല പോക്രിത്തരങ്ങളും ചെയ്യുമ്പോള്‍ നമ്മുടെ കുടുംബത്തില്‍ പെട്ടവര്‍ക്കെതിരേ ആയിരുന്നു ഇതെങ്കിലോ??
എന്നു ആരും സ്വയം ഓര്‍ക്കാറേ ഇല്ല..
അങ്ങനെയുണ്ടായിരുന്നെങ്കില്‍ നമ്മുടെ നാട് എന്നേ രക്ഷപെട്ടു പോയേനെ..!!
സ്വന്തം വിവേചനാശക്തിയല്ല പലപ്പോഴും അവനെ നിയന്ത്രിക്കുന്നതു..
മറ്റു ഘടകങ്ങളാണു വിവേചനാശക്തിയേക്കാളുപരിയായി അവനെ നിയന്ത്രിക്കുന്നതു.
അതു തന്നെ സ്വയം നാശങ്ങള്‍ക്കും വഴി വെയ്ക്കുന്നതും, ഇത്തരത്തിലുള്ള തന്തയ്ക്കു പിറയ്ക്കായ്മ കാട്ടിക്കൂട്ടുവാന്‍ പ്രേരിതമാക്കുന്നതും..



Posted by ഹരീഷ് തൊടുപുഴ to കുഞ്ഞന്‍സ്‌ ലോകം at December 24, 2009 4:18 AM

12. മാ ര്‍ ... ജാ ര ന്‍ has left a new comment on your post "ഞങ്ങളറിയുന്നു... എന്നും":

പറയാതെ പോകുന്നതാണ് മനസിന്റെ ആഴം
എഴുതാതെ പോകുന്നത് കൂടുതല്‍ വായിക്കുന്നതു പോലെ............



Posted by മാ ര്‍ ... ജാ ര ന്‍ to സര്‍പ്പഗന്ധി at December 23, 2009 6:26 PM

13. dhams has left a new comment on your post "ലവ് ജിഹാദ് എന്ന “വില്ലന്‍“":

http://www.kesarionline.org/www/details-template.php?nid=4475
vachu padiccuuu
malayaliccu prathecichu ee marunna malayalicalccupacariccummm



Posted by dhams to മാറുന്ന മലയാളി... at December 24, 2009 7:27 AM

14. കുഞ്ഞൂസ് (Kunjuss) has left a new comment on your post "ഭാവിയിൽ ഞങ്ങളുടെ ഇടുക്കി നാമാവശേഷമാകുമോ??":

ചിരിച്ചോളൂ.....അതുകഴിഞ്ഞിട്ടു ഒന്നു ചിന്തിക്കൂ....നാം എല്ലാവരും ഒത്തുചേര്‍ന്നാല്‍, ഇതിനൊരു പരിഹാരം കാണാന്‍ കഴിയില്ലേ? ജനകീയശക്തിയേക്കാള്‍ വലിയ ശക്തിയുണ്ടോ.... ഒന്നു ശ്രമിക്കരുതോ നമുക്ക്???



Posted by കുഞ്ഞൂസ് (Kunjuss) to കല്യാണസൌഗന്ധികം at December 24, 2009 2:34 AM

15. ramanika has left a new comment on your post "പുഗ്ഗ്.. ആ അതന്നെ, പുസ്‌പം!":

nice!



Posted by ramanika to canvas at December 24, 2009 7:12 AM

16. വീ കെ has left a new comment on your post "പുഗ്ഗ്.. ആ അതന്നെ, പുസ്‌പം!":

നന്നായിരിക്കുന്നല്ലൊ...

ആശംസകൾ...



Posted by വീ കെ to canvas at December 24, 2009 2:57 AM

17. പയ്യന്‍സ് has left a new comment on your post "മംഗല്യ തന്തുനാനേന":

ആഹാ.. അപ്പം ആഘോഷങ്ങളുടെ ദിനങ്ങള്‍ ആണല്ലോ:) വിവാഹ വാര്‍ഷിക ആശംസകളും ക്രിസ്മസ് ആശംസകളും നവവത്സര ആശംസകളും നേരുന്നു! അനിയത്തിക്കും ആശംസകള്‍ അറിയിക്കുക.

ഹോ.. ആശംസകള്‍ നേര്‍ന്നു ഞാന്‍ മടുത്തു:)



Posted by പയ്യന്‍സ് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 24, 2009 6:33 AM

18. കുഞ്ഞൂസ് (Kunjuss) has left a new comment on your post "മംഗല്യ തന്തുനാനേന":

കായംകുളത്തിന്റെ മരുമകളായ ഞാന്‍,അരുണിനും ദീപക്കും എല്ലാവിധ ആശംസകളും നേരുന്നു....



Posted by കുഞ്ഞൂസ് (Kunjuss) to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 24, 2009 2:52 AM

19. kaalidaasan has left a new comment on your post "സൂഫിയ-മദനി മെഗസീരിയല്‍ ?":

കാളിദാസാ ...:-)

ചിന്തകാ,

മദനി വിത്തിറക്കിയ പാടം മാറിപ്പോയി. കേരളത്തിലെ മുസ്ലിങ്ങള്‍ക്ക് പറയത്തക്ക ബുദ്ധിമുട്ടുകളില്ല. അവര്‍ മറ്റിടങ്ങളിലെ മുസ്ലിങ്ങളേക്കാള്‍ ഏറെ മുന്നിലാണ്. കഷ്ടപ്പാടും അവഗണനയും വിവേചനവും ക്രൂരതയുമൊക്കെ അനുഭവിക്കുന്ന മുസ്ലിങ്ങള്‍ വടക്കേ ഇന്‍ഡ്യയിലാണ്. അവരെയായിരുന്നു മദനി സംഘടിപ്പിക്കേണ്ടി ഇരുന്നത്. താരതമ്യേന നല്ല ജീവിതം നയിക്കുന്ന കേരളത്തിലെ യുവാക്കളെയാണദ്ദേഹം തീവ്ര വാദത്തിലേക്കും ഭീകര വാദത്തിലേക്കും തള്ളിവിട്ടത്. ചിന്തകന്‍ പറയുന്ന മുസ്ലിം ലീഗ് മുസ്ലിങ്ങളെ ഒറ്റിക്കൊടുത്തതൊന്നും അതിനൊരു ന്യായീകരണമല്ല.

ഒരു പതിറ്റാണ്ടിനടുത്ത് ചെയ്ത ഒട്ടേറെ കര്യങ്ങളുണ്ട്. അതിന്റെ ഫലം ചിലപ്പോള്‍ രണ്ടു പതിറ്റാണ്ടോളം വന്നുകൊണ്ടിരിക്കും. അതൊക്കെ അനുഭവിക്കാതെ പറ്റില്ല. ഞാന്‍ തീവ്രവാദമുപേക്ഷിച്ചു എന്നൊക്കെ പറഞ്ഞെന്നു കരുതി അദ്ദേഹം തീവ്രവാദത്തിലേക്ക് തള്ളിവിട്ട നൂറു കണക്കിനു നസീറുമരൊന്നും അത് ചെയ്തു എന്നു വരില്ല. അവരൊക്കെ പിടികപ്പെടുമ്പോള്‍ മദനിയുടെ പേരു പറയുക സ്വാഭാവികം. അതിനിപ്പോള്‍ നിലവിളിച്ചിട്ടു യതൊരു രക്ഷയുമില്ല. നസീറൊക്കെ പറയുന്നതില്‍ തനിക്കൊരു പങ്കുമില്ല എന്ന് മദനി തെളിയിച്ച് നിരപരാധി ആകാം. വിതച്ചതു കൊയ്യുന്നു എന്നു സമാധാനിക്കുക.

മദനി നിരപരാധി ആണെങ്കില്‍ ചിന്തകനൊക്കെ അദ്ദേഹത്തിന്‌ അത് തെളിയിക്കാനുള്ള എല്ലാ സഹായവും നല്‍കാം. പല ഭീകര പ്രവര്‍ത്തിയിലും അദ്ദേഹത്തിന്റെ പങ്ക് തെളിഞ്ഞു വരുമ്പോള്‍ വിലപിക്കുന്നതിലും നല്ലത് അതല്ലേ.



Posted by kaalidaasan to chithrakaran:ചിത്രകാരന്‍ at December 24, 2009 6:30 AM

20. പയ്യന്‍സ് has left a new comment on your post "കോളേജ് ഡേയില്‍ കോമളകുമാരി":

കലക്കി മാഷേ.. ചിരിച്ചു മടുത്തു:)



Posted by പയ്യന്‍സ് to കുമാര സംഭവങ്ങള്‍ at December 24, 2009 6:54 AM

21. ഹരീഷ് തൊടുപുഴ has left a new comment on your post "ക്രിസ്തുമസ്-പുതുവല്‍സര ആശംസകള്‍":

എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ കൃസ്തുമസ്സ് നവവത്സരആശംസകള്‍..



Posted by ഹരീഷ് തൊടുപുഴ to ബ്ലോത്രം at Thursday, December 24, 2009

22. divya / ദിവ്യ has left a new comment on your post "pathuveluppinu / പത്തുവെളുപ്പിന്":

hello

u r mistaken kishore...abhinayathinte mahaaprathibha i said was about shri. Murali..think u dint read my post!!! Thanks for the comments...and ya, the s/w engrs now are real good music lovers, i knw!!!and i m proud i m one f them!

divya



Posted by divya / ദിവ്യ to DIVYASMUSIC at December 24, 2009 8:21 AM

23. പുത്തലത്ത്‌ വിനോദ്‌ has left a new comment on your post "റിച്ച്മാന്‍ പൂവ്വര്‍മാന്‍":

വാര്ദ്ധക്യ കാല സുഖവാസത്തിന് ബാംഗ്ലൂരില് ചേക്കേറിയിരിക്കുന്ന സുകുമാരേട്ടന് ഇപ്പോള് മറ്റ് തൊഴിലൊന്നും ഇല്ല എന്ന് അറിയില്ലേ മനോഹര്ജീ….



Posted by പുത്തലത്ത്‌ വിനോദ്‌ to ശിഥില ചിന്തകള്‍ at December 24, 2009 5:52 AM

24. lakshmy has left a new comment on your post "പുഗ്ഗ്.. ആ അതന്നെ, പുസ്‌പം!":

നന്നായിരിക്കുന്നു



Posted by lakshmy to canvas at December 24, 2009 3:56 AM

25. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "ശങ്കരേട്ടനും രാസായുധവും":

ശങ്കരേട്ടനെ അവിറ്റെ കണ്ടതാണ്.....
തിരുത്ത്:മുകളിലെ അഭിപ്രായത്തില്‍ ഒരക്ഷരം തിരുത്തണം.”അവിടെ“എന്നാക്കുക.( പണ്ടൊക്കെ ആധാരങ്ങളില്‍ ഇങ്ങനെ കണ്ടിരുന്നു!)



Posted by Mohamedkutty മുഹമ്മദുകുട്ടി to തൃശൂര്‍ വിശേഷങ്ങള്‍ at Thursday, December 24, 2009 3:11:00 AM

26. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "ശങ്കരേട്ടനും രാസായുധവും":

വേറെ വഴിക്കു പോയപ്പോള്‍ അവിടെ കണ്ട ചൂണ്ടു പലക നോക്കി ഇവിടെയെത്തി.ശങ്കരേട്ടനെ അവിറ്റെ കണ്ടതാണ്.പിന്നെ തറവാട്ടില്‍ ഒന്നു കയറി നോക്കിയതാ.കൊള്ളാമല്ലോ ഈ അഭിപ്രായം:“1 ‍‍പേര്‍ ഇപ്പോള്‍ ഈ പാവപ്പെട്ടവന്റെ പുറത്ത്‌ ഇലഞ്ഞിത്തറമേളം നടത്തുകയാണ്‌...” എന്നെ കണ്ടപ്പോഴേക്കും ഈ കുണ്ടാമണ്ടി യന്ത്രം പറഞ്ഞതാണ്.പിന്നെ വേറൊരു മീറ്ററില്‍ എന്നെ ഒരു കൊച്ചിക്കാരനായാണ് കാണിച്ചത്.മലപ്പുറത്തുകാരെയോ കോട്ടയ്ക്കല്‍ കാരെയോ കാണിക്കുന്ന മീറ്റര്‍ കിട്ടുമോന്നു നോക്കണം!.താങ്കള്‍ക്കു കൃസ്തുമസ് പുതു വത്സരാശംസകള്‍ നേരുന്നു.



Posted by Mohamedkutty മുഹമ്മദുകുട്ടി to തൃശൂര്‍ വിശേഷങ്ങള്‍ at Thursday, December 24, 2009 3:04:00 AM

27. ശ്രീജിത്ത്‌ കുമാര്‍ വി.എസ് has left a new comment on your post "ഫോളോ ബ്ലോഗ് - പുതിയ മാറ്റങ്ങള്‍":

അപ്പുവേട്ടാ,..എന്റെ ബ്ലോഗിലെ താഴെയുള്ള ഗാഡ്ജെറ്റ് ഓപ്പൺ ചെയ്യുമ്പൊൾ ഒരു ഇറർ മെസേജ് കാണിക്കുന്നു,..bX-m7sufz
blogID: 981494786764711481
host: www.blogger.com
uri: /rearrange
ഇത് എന്താണ്?? ഒന്നു വിശദീകരിക്കുമൊ? അതുപോലെ എന്റെ ബ്ലൊഗിലെ ഫൊണ്ട് വളരെ വലുതാണു കാണാൻ പ്രോബ്ലം ഉണ്ടെന്നു ചിലർ പറഞ്ഞു,..ഒന്നു ചെക് ചെയ്യുമൊ?www.sreeschirak.blogspot.com,..pls



Posted by ശ്രീജിത്ത്‌ കുമാര്‍ വി.എസ് to ആദ്യാക്ഷരി at 24 December 2009 06:05

28. Typist | എഴുത്തുകാരി has left a new comment on your post "മൂന്നുകാലുള്ള പാമ്പ്...":

വാര്‍ത്ത വായിച്ചിട്ടില്ല. പിന്നെ common sense, അതിത്തിരി കുറവാ. ആലോചിച്ചു മെനക്കെടാനും വയ്യ. അതുകൊണ്ട് എന്താ സംഭവം എന്നൊന്നു പറയണേ.



Posted by Typist | എഴുത്തുകാരി to തൃസന്ധ്യ at December 23, 2009 9:33 AM

29. മാണിക്യം has left a new comment on your post "ഒരു ഓണാട്ടുകരക്കഥ":

‘ജീവിതത്തില്‍ എന്തൊക്കെയോ നേടുന്നു,
ആയിത്തീരുന്നു എന്ന് വെറുതെ വിശ്വസിക്കാന്‍ ശ്രമിച്ച്
....’ഒരര്‍ഥത്തില്‍ അല്ലങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ എല്ലാവരും ചെയ്തു പോരുന്നത് ഇതു തന്നെ..

ആരുമല്ല, ആരുമില്ല എന്ന തോന്നല്‍ ഏറ്റവും നിസ്സഹായതയും നിരാശയും നിറക്കും.
ഒരു ഓണാട്ടുകരക്കഥയിലൂടേ അതു നന്നായി പറഞ്ഞു.



Posted by മാണിക്യം to എന്റെ കഥകള്‍ at December 23, 2009 2:30 PM

Reply via email to