1. കുട്ടമണി has left a new comment on your post "ചരിത്രം പഠിക്കാന്‍ കുഴിക്കണോ ?":

വെള്ളപ്പൊക്കമല്ല കൊടുംകാറ്റാ



Posted by കുട്ടമണി to കുട്ടമണി at December 24, 2009 3:19 PM

2. പൈങ്ങോടന്‍ has left a new comment on your post "ബോള്‍ഗാട്ടി പാലസ് Bolgatty Palace":

ബോള്‍ഗാട്ടി പാലസ്..ഹോളണ്ടിനു പുറത്ത് ഡച്ചുകാര്‍ പണികഴിപ്പിചതില്‍‌വെച്ച് ഏറ്റവും പഴക്കമുള്ള കൊട്ടാരം



Posted by പൈങ്ങോടന്‍ to പൈങ്ങോടന്‍സ് പടംസ് at December 24, 2009 9:27 AM

3. നന്ദന has left a new comment on your post "മൊയ്ദീന്റെ ലോകം":

മൊയിദിനെ ഇഷ്ട



Posted by നന്ദന to വികൃതി at December 24, 2009 3:31 PM

4. ramachandran has left a new comment on your post "കണ്ണാടികളില്‍ പ്രതിബിംബിക്കുന്നത്‌":

അഭിനന്ദനങ്ങൾ മാഷേ



Posted by ramachandran to . at December 24, 2009 2:54 PM

5. ഉഷശ്രീ (കിലുക്കാംപെട്ടി) has left a new comment on your post "ഇന്ദ്രിയങ്ങളേ മാപ്പ്.......":

വന്നു വായിച്ചവര്‍ക്കെല്ലാം നന്ദി



Posted by ഉഷശ്രീ (കിലുക്കാംപെട്ടി) to കിലുക്കാം‌പെട്ടി at December 24, 2009 12:59 PM

6. Micky Mathew has left a new comment on your post "തുമ്പി ഇലയോട് പറഞ്ഞത്":

തുമ്പി എന്താ പറഞ്ഞത്......



Posted by Micky Mathew to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 24 December 2009 3:37 PM

7. നന്ദന has left a new comment on your post "ഡിസംബര്‍":

nice



Posted by നന്ദന to ആല്‍ത്തറ at December 24, 2009 1:11 AM

8. ഉഷശ്രീ (കിലുക്കാംപെട്ടി) has left a new comment on your post "ഞാനും നിന്റെ ചുംബനവും":

ഇവിടെ വന്നു ഉമ്മവച്ചു പോയ എല്ലാവര്‍ക്കും എന്റെ ഉമ്മയില്ല .നന്ദി.....



Posted by ഉഷശ്രീ (കിലുക്കാംപെട്ടി) to കിലുക്കാം‌പെട്ടി at December 24, 2009 1:01 PM

9. 高級チェリー has left a new comment on your post "സൃഷ്ടിപുരാണം":

高級チェリーの冬は童貞卒業のシーズンです。童貞を食べたい女性達もウズウズしながら貴方との出会いを待っています。そんな女性達に童貞を捧げ、貴方もハッピーライフを送ってみませんか



Posted by 高級チェリー to കുറുമാന്റെ കഥകള്‍ at 24/12/09 1:44 PM

10. jyo has left a new comment on your post "പുഗ്ഗ്.. ആ അതന്നെ, പുസ്‌പം!":

dark shade കാരണം dry flowers പോലെ തോന്നി-നന്നായിരിക്കുന്നു.

നവവത്സരാശംസകള്‍



Posted by jyo to canvas at December 24, 2009 2:13 PM

11. ശ്രീ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 26":

ഇത്തവണ ക്രിസ്തുമസ്സ് പതിപ്പ് ആണല്ലേ വിനുവേട്ടാ...

ഇത്തവണ കടല്‍ക്ഷോഭമാണല്ലേ? ആ ഭയാനകമായ അന്തരീക്ഷം വായനയില്‍ നിന്ന് ഉള്‍ക്കൊള്ളാനാകുന്നുണ്ട്...


*****

ക്രിസ്തുമസ്സ് - നവവത്സര ആശംസകള്‍!



Posted by ശ്രീ to സ്റ്റോം വാണിംഗ്‌ at December 24, 2009 1:00 PM

12. ഉണ്ണി.. has left a new comment on your post "അങ്ങനെ ഒരു അവധിക്കാലത്ത്":

ശ്രീ ചേട്ടാ മനോഹരമായിരിക്കുന്നു
വായിക്കുന്നവര്‍ എല്ലാവരും കുട്ടിക്കാലം ഓര്‍ത്തുപോകും വിധം അസാധ്യമായ എഴുത്ത്..
എന്റെ എല്ലാവിധ ക്രിസ്മസ്-പുതുവത്സര ആശംസകള്‍..



Posted by ഉണ്ണി.. to നീര്‍‌മിഴിപ്പൂക്കള്‍‌ at December 24, 2009 3:27 PM

13. ആചാര്യന്‍ നിങ്ങളുടെ പോസ്റ്റ് "2009 ഡിസംബര്‍ 31" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"ഒരു കുന്നോളം മോഹങ്ങള്‍ .
അതിലൊരു നുള്ളോളം സാഫല്യങ്ങള്‍"

wow



ആചാര്യന്‍ , കൊള്ളികള്‍ ലേക്ക് 2009, ഡിസംബര്‍ 24 1:02 am ന് പോസ്റ്റ് ചെയ്തത്

14. chithal has left a new comment on your post "സമയമാം രഥത്തില്‍ ഞാന്‍…..":

ജയേട്ടന്റെ കഥയില്‍ നിന്നാ ഇവിടെ എത്തിയത്‌. നന്നായിരിക്കുന്നു. സനുവിനു ക്രിസ്മസ്‌ ആശംസകള്‍.



Posted by chithal to പഴമ്പുരാണംസ് © Pazhamburanams at 24 December 2009 13:39

15. രഘുനാഥന്‍ has left a new comment on your post "കൈതകള്‍ പൂത്ത കരോള്‍ കാലം ....":

ജയന്‍ സാറേ
ആതിര നിലാവും പാടവരമ്പും പൂക്കൈത മണക്കുന്ന കാറ്റും ഒപ്പം പരല്‍മീന്‍ പിടയുന്ന കണ്ണുകളും ഇപ്പോഴും എന്നെ പിന്തുടരുന്ന പോലെ..

ക്ഷമിക്കണം ഞാന്‍ അല്പം "ദശമൂലാരിഷ്ടം" കുടിച്ചിട്ടുണ്ട് ..അതാണോ ഇങ്ങനെ തോന്നാന്‍ കാരണം??

നല്ല കഥ... ആശംസകള്‍



Posted by രഘുനാഥന്‍ to എന്റെ കഥകള്‍ at December 24, 2009 1:09 AM

16. chithal has left a new comment on your post "കൈതകള്‍ പൂത്ത കരോള്‍ കാലം ....":

ജയേട്ടാ, തകര്‍ത്തു! ഇതൊരു ഒന്നൊന്നര പോസ്റ്റായിപ്പോയി. ശരിക്കും ഡംബ്‌ ആയി നിന്നുപോയല്ലേ?! എന്തോ, വളര ഹൃദയസ്പര്‍ശിയായി.
പിന്നെ, കണ്ണന്‍-കിണ്ണന്‍ പോസ്റ്റില്‍ ഒരു കമെന്റിട്ടിട്ടുണ്ടേ.. അതും ഒരു ചെറിയ കഥയാ..



Posted by chithal to എന്റെ കഥകള്‍ at December 24, 2009 1:18 AM

17. SIDHIQ.P.I has left a new comment on your post "ടിന്റു മോന്റെ ഒരു കാര്യം...":

JANNANE....E TINTUMON



Posted by SIDHIQ.P.I to e പത്രം - വെബ്ബന്നൂരില്‍ കണ്ടത് at December 24, 2009 1:33 PM

18. പഥികന്‍ has left a new comment on your post "എ.ടി.എം. (കഥ)":

എന്റമ്മേ... കിടിലം.
ആകെ ഭ്രമിപ്പിച്ചു. ഇനി തനിക്കു ആ എ.ടി.എമ്മിലെ കാശ് മുഴുവന്‍ കിട്ടിയോ എന്ന വിഷമത്തിലായി ഞാന്‍.



Posted by പഥികന്‍ to ശിഖരവേരുകള്‍ at December 24, 2009 12:34 AM

19. നന്ദന has left a new comment on your post "തന്മാത്രയില്‍ നിന്ന് ആദ്യട്രാന്‍സിസ്റ്റര്‍":

good,
WORD VERIFICATION



Posted by നന്ദന to കുറിഞ്ഞി ഓണ്‍ലൈന്‍ at 2:33 PM

20. ചിന്തകന്‍ has left a new comment on your post "ഉണ്ണിത്താനെക്കൊണ്ടുള്ള പ്രയോജനങ്ങള്‍ ...":

“നമ്മളു മുക്കും വാര്‍ത്തകള്‍ നമ്മുടെതാകും പൈങ്കിളിയേ”

മുക്കിയ ഉണ്ണിത്താനെ ഞങ്ങള്‍
ഒരുനാള്‍, പൊക്കിയെടുക്കും പൈങ്കിളിയേ....
എന്നിട്ടവനെ മുഖ്യ ചാരിത്രശുദ്ധി
പരിശോധകനായ്, വാഴ്ത്തും ഞങ്ങള്‍ പൈങ്കിളിയേ...



Posted by ചിന്തകന്‍ to അഭിപ്രായങ്ങള്‍ at Thu Dec 24, 01:14:00 AM PST

21. ശ്രീ has left a new comment on your post "പുഗ്ഗ്.. ആ അതന്നെ, പുസ്‌പം!":

നന്നായിരിയ്ക്കുന്നു.

ക്രിസ്തുമസ്സ്- പുതുവത്സര ആശംസകള്‍!



Posted by ശ്രീ to canvas at December 24, 2009 3:14 PM

22. chib has left a new comment on your post "ഭൂമിയും വാനവും പൂക്കും ഡിസംബര്‍":

I cannot read anything, but I wish you a happy christmas!



Posted by chib to ആല്‍ത്തറ at December 24, 2009 12:57 AM

23. അഭി has left a new comment on your post "ചാന്ത് പൊട്ട്..!":

മനോഹരം



Posted by അഭി to കുഞ്ഞൻ പടങ്ങൾ..! at 24 December 2009 12:39

24. Anwar has left a new comment on your post "ഇവിടെയായിരുന്നു ആ പള്ളിക്കുളം":

ആ നല്ല യുഗങ്ങള്‍ തിരിച്ചു വരില്ലല്ലോ.....

വീണ്ടും എഴുതുക.......
നൊസ്റ്റാള്‍ജിയ നിലനിര്‍ത്തിത്തന്നെ തൂലിക ചലിക്കട്ടെ..
ഭാവുകങ്ങള്‍ നെരുന്നു......
അന്‍ വര്‍ മുണ്ടേങ്ങര



Posted by Anwar to കരിയില at December 24, 2009 1:16 AM

25. രഞ്ജിത് വിശ്വം I ranji has left a new comment on your post "ചപ്പാത്തിന്റെ ശബ്ദം":

എന്റെ എല്ലാവിധ പിന്തുണയും അറിയിക്കുന്നു.



Posted by രഞ്ജിത് വിശ്വം I ranji to നമ്മുടെ ബൂലോകം at December 24, 2009 2:07 PM

26. chithal has left a new comment on your post "കണ്ണനും കിണ്ണനും....!":

ഹെന്റമ്മോ!
ഇതിലെ നാലാം ദൃശ്യം പോലെ ഒന്നു എനിക്കും അനുഭവം ഉണ്ടു്

സന്തോഷ്‌ ഓടി വന്ന്‌ തലക്കു കൈവച്ച്‌ പറഞ്ഞൊപ്പിച്ചു: "എടാ, ലാല്‍ മറ്റവന്റെ അമ്മക്കു വിളിച്ചു!"
"എന്തൂട്ടാ വിളിച്ചേ?"
"അതോ, പൂള്‍ എന്ന്! ഞാന്‍ ആദ്യം തേങ്ങാപ്പൂള്‍ എന്നാ കരുതിയേ. പക്ഷെ അതല്ല. എന്തോ വലിയ തെറിയാ"
"അതെയോ! എന്നിട്ടോ?"
"മറ്റവന്‍ ചിരിച്ചുകൊണ്ട്‌ പോയി!"
"അതെയോ? അവനെ തെറി വിളിച്ചിട്ടു കാര്യമില്ല അല്ലേ? അവനു് തെറി ഏല്‍ക്കില്ലെന്നു തോന്നുന്നു.."



Posted by chithal to എന്റെ കഥകള്‍ at December 24, 2009 1:12 AM

27. maithreyi has left a new comment on your post "ശ്രീമതി.സുധാകുമാരി ഉണ്ണിത്താനോട്‌........":

@ kalidasan:agrees with you cent percent.
@ Tharavadi: How come your comment got deleted?I can c 3 cmnts as that of yours, one comment, 2nd author deleted, 3rs just a blank dot.Virus? when i open cmnts the screen just drag automatically up and dn.Hence experience difficulty in viewing/reading.
best wishes....inium kanam.



Posted by maithreyi to സമകാലികചിന്തകൾ at December 24, 2009 2:04 PM

28. എം.എച്ച്.സഹീര്‍ has left a new comment on your post "ഒരു ക്രിസ്തുമസ്സ്‌ നക്ഷത്രത്തിന്റെ ഓര്‍മ്മയ്ക്ക്‌ ...":

ഇഷ്ടമുള്ളവരെ ദൈവം ചിത്ര ശലഭങ്ങളെ പ്പോലെയെ സൃഷ്ടിക്കാറുള്ളു എന്ന്‌ കേട്ടിട്ടുണ്ട്‌.



Posted by എം.എച്ച്.സഹീര്‍ to e പത്രം - കഥ at 24 December, 2009

29. മന്‍സില്‍ has left a new comment on your post "ചരിത്രം പഠിക്കാന്‍ കുഴിക്കണോ ?":

ചരിത്രം മണ്ണിന്നടിയിലാ



Posted by മന്‍സില്‍ to കുട്ടമണി at December 24, 2009 3:21 PM

30. jyo has left a new comment on your post "ഭൂമിയും വാനവും പൂക്കും ഡിസംബര്‍":

Merry Christmas and Happy New Year



Posted by jyo to ആല്‍ത്തറ at December 24, 2009 12:21 AM

31. രഘുനാഥന്‍ has left a new comment on your post "ബ്ലോഗ് അവാര്‍ഡ്-വോട്ട് എനിക്ക് തരൂ":

വാ ഒരെണ്ണം കൂടി ഇരുപ്പുണ്ട്‌..വരുമ്പോള്‍ തൊട്ടു നക്കാന്‍ എന്തെങ്കിലും കൂടെ എടുത്തോ..



Posted by രഘുനാഥന്‍ to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at December 24, 2009 12:25 PM

32. അഭി has left a new comment on your post "ഇവന്‍ ഒരു സംഭവം ആണ്":

നന്ദി മുഖ്‌താര്‍ ഉദരം‌പൊയില്‍

ഹായ് കുഞ്ഞൻ ,
അവന്‍ ബ്ലോഗ്ഗര്‍ ഒന്നും അല്ല . അറിയാത്ത കാര്യമാകുമ്പോള്‍ അബദ്ധങ്ങള്‍ പറ്റുന്നത് സര്‍വ സാധാരണം, എല്ലാം ഒരു അഡ്ജസ്റ്റ് മെന്റ് അല്ലെ
നന്ദി സുനില്‍ ,
ഹായ് Manoraj ,
സിറ്റി ലൈഫ് ആകുമ്പോള്‍ ഇതൊക്കെ സാധാരണം ആണ് എന്ന് തോനുന്നു
നന്ദി Bijli



Posted by അഭി to എന്റെ ലോകം at December 24, 2009 3:23 PM

33. പാമരന്‍ നിങ്ങളുടെ പോസ്റ്റ് "ദാഹം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

sorry mr.Pamaran

I was not awre of the fact.I will try another name.kindly allow some time.



പാമരന്‍ , പാമരന്‍ ലേക്ക് 2009, ഡിസംബര്‍ 24 1:30 am ന് പോസ്റ്റ് ചെയ്തത്

34. ജുജുസ് has left a new comment on your post "കാറ്റില്‍ ക്ലാസ്,ഹോളി കൌസ്...":

പക്ഷെ പ്രതിപക്ഷം പ്രതിഷേധിച്ചതായി കണ്ടില്ല.. നാളെ നമ്മുക്കും ഉപകാരമാവുമെന്ന് പ്രതിപക്ഷത്തിനും അറിയാം.. ശബ്ദ വോട്ടോടേയാണ് സംഗതി അംഗീകരിച്ചത്



Posted by ജുജുസ് to വര@തല=തലവര at December 24, 2009 2:49 PM

35. krish | കൃഷ് has left a new comment on your post "ഈ പുഴയും കടന്ന്.":

നന്ദി,
ഷൈന്‍,
വാഴക്കോടന്‍,
കുമാരന്‍,
ബിന്ദു കെ.പി,
നൌഷാദ്,
പൈങ്ങോടന്‍,
അനില്â�...@ബ്ലോഗ്,
സുമേഷ് മേനോന്‍,
പ്രിയ ഉണ്ണികൃഷ്ണന്‍,
രഘുനാഥന്‍.
(ഈ മനോഹരദൃശ്യം അരുണാചല്‍ പ്രദേശില്‍ നിന്നുമാണ്‍)



Posted by krish | കൃഷ് to Chithralekha at December 24, 2009 2:24 PM

36. മന്‍സില്‍ has left a new comment on your post "ചരിത്രം പഠിക്കാന്‍ കുഴിക്കണോ ?":

ഭൂമികുലുക്കമാ



Posted by മന്‍സില്‍ to കുട്ടമണി at December 24, 2009 3:20 PM

37. കുഞ്ഞന്‍ has left a new comment on your post "ചെന്താമര":

എന്താ ശേല്...

ശിവാജി ഒത്ത ഫ്രെയ്മ്..ഇത്തിരികൂടി ഷാർപ്പായിരുന്നെങ്കിൽ..ഷാർപ്പില്ലെന്നല്ല..



Posted by കുഞ്ഞന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 24 December 2009 2:51 PM

38. nalan::നളന്‍ has left a new comment on your post "ഉണ്ണിത്താനെക്കൊണ്ടുള്ള പ്രയോജനങ്ങള്‍ ...":

ഇവനെ കാലു തല്ലി ഒടിക്കാനും വേണ്ടി പെണ്ണത്തമുള്ള ഫെമിനിസ്റ്റുകള്‍ ഒരെണ്ണം പോലുമില്ലേ ?



Posted by nalan::നളന്‍ to അഭിപ്രായങ്ങള്‍ at Thu Dec 24, 12:38:00 AM PST

39. ശാരദനിലാവ്‌ has left a new comment on your post "മലയാറ്റൂർ യാത്ര – ഒരു കുറിപ്പ്":

പ്രവീണ്‍ ഇതെന്റെ നാടാണ് ... പെരിയാര്‍ തഴുകി തലോടുന്ന മലനിരകളുള്ള നാട് .. തോട്ടുവയും, താഴത്തെ പള്ളിയും പെരിയാറിന്റെഅക്കരെയും ഇക്കരെയും ആയിട്ടാണ് .

നാട്ടിലുണ്ടായിരുന്നപ്പോള്‍ എല്ലാവര്‍ഷവും ഉള്ളതാണ് മലകയറ്റം .. മിക്കവാറും മല കയറാന്‍ ദൂര ദേശങ്ങളില്‍ നിന്നും വന്നെത്തുന്ന ബന്ധുക്കളോ , സുഹൃത്തുക്കളോ കൂടെ ഉണ്ടാവും ..

ഹിന്ദുക്കള്‍ മുത്തപ്പനെ ശിവനായും , ക്രൈസ്തവര്‍ വിശുദ്ധ തോമാസ്ലീഹയായും കണ്ടു അരി വറുത്തതും, കുരു മുളകും സമര്‍പ്പിച്ചു വണങ്ങുന്നു ...

ചില ഭക്ത സംഘങ്ങള്‍ കുരിശിന്റെ വഴി ചൊല്ലിക്കൊണ്ടാണ് പോകുക .. അക്കൂടെ ക്കൂടി കുരിശിന്റെ വഴി ചൊല്ലിക്കൊണ്ടു പോകുന്നത് എനിക്ക് വളരെ പ്രിയമുള്ള ഒന്നായിരുന്നു ...



Posted by ശാരദനിലാവ്‌ to ശ്യാമം.. at 1:48 AM

40. ശ്രീ has left a new comment on your post "ബോള്‍ഗാട്ടി പാലസ് Bolgatty Palace":

ഇതു വരെ പോകാനൊത്തിട്ടില്ല...



Posted by ശ്രീ to പൈങ്ങോടന്‍സ് പടംസ് at December 24, 2009 9:40 AM

41. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "ഞങ്ങളറിയുന്നു... എന്നും":

good friends are like stars.you don't always see them, but you know they are always there"(നല്ല സുഹൃത്തുക്കള്‍ താരങ്ങളെപ്പോലെയാണ്.നിങ്ങള്‍ എപ്പോളും അവയെ കാണണമെന്നില്ല,പക്ഷെ,നിങ്ങള്‍ക്കറിയാം അവ എപ്പോഴും അവിടെയുണ്ടെന്ന്.. ‘)


അതു തന്നെയാണു നല്ല സൌഹൃദങ്ങളുടെ അടിസ്ഥാനവും...എന്നും എപ്പോളും എത്ര ദൂരത്തായാലും സ്നേഹത്തിന്റെ ഒരു മുത്തുമണി നമുക്കായി സൂക്ഷിച്ചു വക്കുന്നവര്‍..അവരെ എന്നും നമ്മള്‍ കാണണമെന്നില്ല്ല, വിളിക്കണമെന്നില്ല..അതൊരു ജന്മാന്തര ബന്ധം പോലെ എല്ലാക്കാലത്തേക്കുമായി തുടരുന്നു..എന്നു മാത്രമല്ല, പില്‍‌ക്കാല ജീവിതത്തില്‍ നമുക്കെത്ര സൌഹൃദങ്ങള്‍ ഉണ്ടായാലും നമ്മള്‍ ജനിച്ചു വളര്‍ന്ന മണ്ണില്‍ ,കുട്ടിക്കാലത്ത് കിട്ടിയ സ്നേഹബന്ധങ്ങളുടെ ഊഷ്മളത ഒന്നു വേറെ തന്നെയാണു..

ആശംസകള്‍ മൈന !



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to സര്‍പ്പഗന്ധി at December 24, 2009 2:24 AM

42. koushik has left a new comment on your post "ഓശാനാ ന്യൂസ് ചാനല്‍":

"..ഇവിടെ മുഖമടച്ചു അടി കിട്ടിയത് മുഖ്യധാരാ മാധമങ്ങള്‍ക്ക്‌ ആണ്



Posted by koushik to രഞ്ജിതം at December 24, 2009 12:42 AM

43. chithal has left a new comment on your post "കൈതകള്‍ പൂത്ത കരോള്‍ കാലം ....":

ജയേട്ടാ, തകര്‍ത്തു! ഇതൊരു ഒന്നൊന്നര പോസ്റ്റായിപ്പോയി. ശരിക്കും ഡംബ്‌ ആയി നിന്നുപോയല്ലേ?! എന്തോ, വളര ഹൃദയസ്പര്‍ശിയായി.
പിന്നെ, കണ്ണന്‍-കിണ്ണന്‍ പോസ്റ്റില്‍ ഒരു കമെന്റിട്ടിട്ടുണ്ടേ.. അതും ഒരു ചെറിയ കഥയാ..



Posted by chithal to എന്റെ കഥകള്‍ at December 24, 2009 1:19 AM

44. അപ്പൂട്ടന്‍ has left a new comment on your post "ധ്യാനചിന്തകൾ മാത്രം മതി":

മനോരമയിലെ ലേഖനമാണോ അതോ അവിടെ എന്റെ കമന്റ്‌ പ്രസിദ്ധീകരിക്കാതിരുന്നതാണോ, ഏതാണ്‌ എന്നെ കൂടുതൽ ചൊടിപ്പിച്ചതെന്നറിയില്ല.
ഏതായാലും എന്റെ ചിന്തകൾ പോസ്റ്റാക്കാം എന്നുകരുതി.



Posted by അപ്പൂട്ടന്‍ to ചിന്താശകലങ്ങൾ at December 24, 2009 12:44 AM

45. Micky Mathew has left a new comment on your post "ബോള്‍ഗാട്ടി പാലസ് Bolgatty Palace":

Nice



Posted by Micky Mathew to പൈങ്ങോടന്‍സ് പടംസ് at December 24, 2009 10:11 AM

46. പഥികന്‍ has left a new comment on your post "എന്നുമൊരു പോലെയാവുന്നതിന്റെ സങ്കടങ്ങള്‍...":

:)



Posted by പഥികന്‍ to ശമനതാളം at Thursday, December 24, 2009 2:18:00 PM

47. ആഗ്നേയ has left a new comment on your post "ദൂരദൂരം പോകേണ്ടവർ":

പണ്ടു ഞാൻ അവിടെരുന്നു എഴുത്യേർന്ന പോലെ നാട്ടീ വന്ന് മഴകൊണ്ടതും പുഴേപ്പോയതുമെഴുതു..താങ്ക്സ്…:-)



Posted by ആഗ്നേയ to സ്വപ്നയാത്ര at December 24, 2009 12:38 AM

48. സോദര്‍ has left a new comment on your post "ചരിത്രം പഠിക്കാന്‍ കുഴിക്കണോ ?":

അത് വെള്ളപ്പൊക്കം കാരണമാ കുട്ടമണീ



Posted by സോദര്‍ to കുട്ടമണി at December 24, 2009 3:19 PM

Reply via email to