1. ചിന്തകന്‍ has left a new comment on your post "സൂഫിയ-മദനി മെഗസീരിയല്‍ ?":

മാ‍ധ്യമ വിചാരണകളെ അന്ധമായി അനുധാവനം ചെയ്യേണ്ടതില്ല എന്നതാണ് സത്യം.

തടിയന്റെവിടെ നസീറിന്റെയും മറ്റും പിന്നിലുള്ള യഥാര്‍ത്ഥ ദുശ്ശക്തികളെ പുറത്ത് കൊണ്ട് വരേണ്ടത് വലിയ ആ‍വശ്യമാണ്. മാധ്യമ വിചാരണകളും രാക്ഷ്ട്രീയ മേലാളന്മാരുടെ മൂടുതാങ്ങികളായ ഉദ്യോഗസ്ഥരും നസീറുമാര്‍ക്കപ്പുറത്തേക്ക് കടക്കുമെന്ന് തോന്നുന്നില്ല.

പുതുമഴപെയ്യുന്ന സമയത്ത്, വിളക്കുള്ളേടത്ത് പാറ്റശല്യം ഒഴിവാക്കാന്‍ ചെയ്യുന്ന ഒരേര്‍പാടുണ്ടായിരുന്നു. എല്ലാവിളക്കും ഊതിയശേഷം പുറത്ത് വലിയ ഒരു വട്ടപാത്രത്തിലോ ഡിഷിലോ വെള്ളം നിറച്ച് നടുക്ക് ഒരു വിളക്ക് കത്തിച്ച് വെക്കും. പാറ്റകളെല്ലാം ആ വിളക്കിനു ചുറ്റുമുള്ള വെള്ളത്തില്‍ വീണു ചാവും.

ഈ പാറ്റകളുടെ ഗതിയാണ് മാധ്യമ വിചാരണകള്‍ക്ക് ചൂട്ടുപിടിക്കുന്നവരുടെയും ഗതി.
കുറച്ച് വെള്ളം നിറച്ച് മ അദനിയെയും സൂഫിയയെ യും അതിന്റെ നടുക്ക് നിര്‍ത്തി...

പാറ്റശല്യം ഒഴിവാക്കി ഇരുട്ടില്‍ സുഖമായി വിലസുന്നവരെ പിന്നാലെ ടോര്‍ച്ചടിച്ച് നോക്കാന്‍ ആരും ഉണ്ടാകുമെന്ന് തോന്നുന്നില്ല.



ജനശക്തി പറഞ്ഞതിലും കാര്യമില്ലാതില്ല.



Posted by ചിന്തകന്‍ to chithrakaran:ചിത്രകാരന്‍ at December 24, 2009 5:17 PM

2. ലത has left a new comment on your post "ഉണ്ണിത്താനെക്കൊണ്ടുള്ള പ്രയോജനങ്ങള്‍ ...":

കേരളത്തിലെ കോണ്‍‌ഗ്രസ്സ് നേതൃത്വത്തില്‍ നാമ്പെടുക്കുന്ന ഇടതുപക്ഷവ്യതിയാനത്തിന്റെ ഒരുദാഹരണം മാത്രമാണ് മഞ്ചേരി സംഭവം.
period



Posted by ലത to അഭിപ്രായങ്ങള്‍ at Thu Dec 24, 04:08:00 AM PST

3. പുള്ളി പുലി has left a new comment on your post "ബോള്‍ഗാട്ടി പാലസ് Bolgatty Palace":

15 വർഷത്തിന് മുൻപ് കണ്ടതാ. ഒരു പാട് നല്ല ഓർമ്മകളുണ്ടിവിടെ. വീണ്ടും കണ്ടപ്പൊ പഴയ ഓർമ്മകൾ എല്ലാം തിരിച്ച് വന്നുട്ടാ

താങ്ക്സ്



Posted by പുള്ളി പുലി to പൈങ്ങോടന്‍സ് പടംസ് at December 24, 2009 10:49 AM

4. dhanesh has left a new comment on your post "കുമാരന് എന്ന അക്ഷരമറിയാത്ത ഒരു കഥാകാരന്റെ പിറവി":

Valare Tatvikamayitu parayukayanennkil e kruthiyude avantarangalilekku kadannu chennal avirbhavikkunna vaipareetyangal tikachum avastatarangalilennapole tonikkunnu - Kumarasambhavam oru puranamayi parinamikkate



Posted by dhanesh to കൂവിലന്‍ at Thursday, December 24, 2009

5. ജാബിര്‍.പി.എടപ്പാള്‍ has left a new comment on your post "ക്രിസ്മസ് ആശംസകള്‍":

എല്ലാവര്‍ക്കും എന്റെ ആശംസകള്‍



Posted by ജാബിര്‍.പി.എടപ്പാള്‍ to കണ്ടതും .... പകര്‍ത്തിയതും.... at December 24, 2009 2:37 AM

6. Truthaboutlies has left a new comment on your post "പര്‍ദ്ദയുടെ പരിശുദ്ധി ആഘോഷിക്കുക":

മദനി തന്റെ ഭാര്യയുടെ പര്‍ദ്ദ ഒരു ആയുധം ആക്കി മുസ്ലിങ്ങളെ ഇളക്കി വിടാന്‍ ശ്രമിച്ചു എന്നത് നേര് .. പക്ഷെ അതിനു എത്ര പേര്‍ ചെവി കൊടുത്തു ? ആരും അത്ര കാര്യമായി എടുത്തില്ല എന്നതാണ് സത്യം .. ചിത്രകാരന്‍ പാന്റ്സും ഷര്‍ട്ടും അല്ലെങ്കില്‍ ലുങ്കി ധരിക്കുന്നത് പോലെ ഒരു വസ്ത്രം ആണ് പര്‍ദയും എന്ന് മനസിലാക്കതത് എന്തെ സഹോദരാ ?? ഒരു യുക്തി വാദി ആയ താങ്കള്‍ എന്തിനു ഇത് പോലെ ഉള്ള ഏകപക്ഷീയം ആയ പോസ്റ്റ്‌ ഇടുന്നു?
പള്ളീലച്ചന്‍ ളോഹ ധരിക്കുന്നു .. കുരിശ് മാലയും ധരിക്കുന്നു .. കന്യാസ്ത്രീകള്‍ ഏകദേശം പര്‍ദയുടെ സമാനമായ വസ്ത്രം ധരിക്കുന്നു...അവരുടെ മുഖം മറക്കുന്നില്ല എന്നത് ഒരു വ്യത്യാസം ഉണ്ട്.. മുഖം മറക്കുന്ന പര്‍ദ്ദ ധരിക്കുന്നവുരുടെ എണ്ണം കേരളത്തില്‍ വളരെ കുറവാണ് എന്നാണ് എനിക്ക് മനസിലാക്കാന്‍ സാധിച്ചത് .. ഹിന്ദു സന്യാസിമാര്‍ കാവി വസ്ത്രം ധരിക്കുന്നു . അയ്യപ്പ ഭക്തര്‍ കറുത്ത വസ്ത്രം ധരിക്കുന്നു.. ഇതൊക്കെ വര്‍ഗീയതയുടെ ചിന്ഹം ആണോ സഹോദര ? താങ്കള്‍ യുക്തിവാതി ആയി (?) ജീവിക്കുന്നത് പോലെ എല്ലാവര്ക്കും അവരുടെ മതം അനുശാസിക്കുന്ന രീതിയില്‍ ജീവിക്കാന്‍ ഉള്ള അവകാശം ഇല്ലേ ? ബ്ലോഗില്‍ ഇപ്പോള്‍ തന്നെ കുറെ പേര്‍ ചേരി തിരിഞ്ഞു മതത്തിന്റെ പേരില്‍ കടി പിടി കൂടുന്നുട്.. ചിത്രകാരന്‍ അവര്‍ക്ക് ജയ് വിളിക്കുന്നത് കാണുമ്പോള്‍ വിഷമം ഉണ്ട്..



Posted by Truthaboutlies to chithrakaran:ചിത്രകാരന്‍ at December 24, 2009 4:02 PM

7. ഗൗരി നന്ദന has left a new comment on your post "നാക്കെടുക്കാത്ത വാക്കുകള്‍":

വളര്‍ത്താന്‍ ശേഷിയില്ലെന്നറിഞ്ഞിട്ടും
കൊല്ലാന്‍ കൈവരാത്ത ഈ പിടച്ചിലുകളെ
തടവുചാടിയ്ക്കണം
ചങ്കുപഴുത്ത്‌ മരിയ്ക്കുമ്പോളും
കുറ്റബോധമില്ലാതിരിയ്ക്കാന്‍. ....

അതിനും വേണം ധൈര്യവും ഭാഗ്യവും...



Posted by ഗൗരി നന്ദന to ചന്ദ്രകാന്തം at December 24, 2009 4:10 PM

8. പുത്തലത്ത്‌ വിനോദ്‌ has left a new comment on your post "റിച്ച്മാന്‍ പൂവ്വര്‍മാന്‍":

നമസ്കാരം പോലെ വേറെ നല്ലൊരു കാര്യം ഉണ്ടോ സുകുമാരേട്ടാ, പിന്നെന്തിനാ നമസ്കാരത്തിന് ഒരു “നല്ല“ കൂട്ടിച്ചേര്പ്പ്….ആനയെ ആരെങ്കിലും വലിയ ആന എന്ന് വിശേഷിപ്പിക്കാറുണ്ടോ? ഓ ആ പാവം ജയശങ്കറിനെ അനുകരിച്ച്താ‍കും…എന്നലും ആടും ആനയും ഒരുപോലെയാകില്ല. വിവേകത്തിന്റെ കിളിവാതില് തുറന്നുകിട്ടട്ടേ എന്നാശംസിച്ചുകൊണ്ട് ഒരു സാദാ നമസ്കാരം.



Posted by പുത്തലത്ത്‌ വിനോദ്‌ to ശിഥില ചിന്തകള്‍ at December 24, 2009 4:13 PM

9. The Holy Lama has left a new comment on your post "An Island Mystery":

Really queer, the experience.



Posted by The Holy Lama to Little Lyrics at December 24, 2009 3:36 AM

10. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "2009 ഡിസംബര്‍ 31" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതാണല്ലേ, ഡിസംബറില്‍ എന്തെക്കൊയോ നടക്കും എന്ന് നിങ്ങള്‍ പറഞ്ഞു നടന്നത്......എന്നിട്ടെന്തായി ?



അജ്ഞാത , കൊള്ളികള്‍ ലേക്ക് 2009, ഡിസംബര്‍ 24 2:41 am ന് പോസ്റ്റ് ചെയ്തത്

11. സന്തോഷ്‌ പല്ലശ്ശന has left a new comment on your post "ഉപ്പ്‌":

മഷിത്തണ്ടേ നന്ദി :):)



Posted by സന്തോഷ്‌ പല്ലശ്ശന to സന്തോഷ്‌ പല്ലശ്ശന at December 24, 2009 5:47 PM

12. മാണിക്യം has left a new comment on your post "ഹിമാലയ യാത്ര - PART 1":

സ്വാമീ നല്ല വിവരണം. സിക്സ് പാക് സ്വാമിയെ സൃഷ്ടിച്ചതിനു സജീവിന് പ്രത്യേക അഭിനന്ദനം .. യാത്രയുടെ ഒന്നാം ഭാഗം വിവരണം അസ്സല്‍ ആയി. തണുത്തു വിറക്കുന്ന ഡെല്‍ഹിയുടെ തണുപ്പിനെ ഞാന്‍ അനുഭവിച്ചു കൊണ്ട് തന്നെ വായിക്കുന്നു .. തുടരുക



Posted by മാണിക്യം to നമ്മുടെ ബൂലോകം at December 24, 2009 4:41 PM

13. മാണിക്യം has left a new comment on your post "ഹിമാലയ യാത്ര - PART 2":

സത്യമായും കൊതിവരുന്നു,ഒപ്പം ലേശം കുശുമ്പും, (എന്നാലും ഇത്ര മനോഹരമായി യാത്രാവിവരണം എഴുതുമെന്ന് കണ്ടാല്‍ തോന്നില്ല!.)
നേരില്‍ കാണാന്‍ കഴിഞ്ഞത് എന്റെ ഒരു ഭാഗ്യം!
ഈ യാത്രക്ക് ഇപ്പോള്‍ സജിയോടൊപ്പം ഞാനുമുണ്ട്.

"വധു ഒരു യുവസുന്ദരി ആണെങ്കിലും
വരന്‍ മദ്ധ്യ വയസ്സു കഴിഞ്ഞിരിക്കൂന്നു ..”
ബ്രഷ്നേവ് പറഞ്ഞതു നേരുതന്നെ!

ആലു പൊറോട്ട ഭക്ഷിച്ചാല്‍ തണുപ്പില്‍ വിശക്കില്ല
നല്ല സ്വാദല്ലേ?

സര്‍വ്വനന്മകളും ആശംസിക്കുന്നു



Posted by മാണിക്യം to നമ്മുടെ ബൂലോകം at December 24, 2009 5:58 PM

14. താരകൻ has left a new comment on your post "ഹരിതകം":

ഒരു വിത്തുനടുക..അതു മുളക്കുന്നതും..വളരുന്നതും പൂക്കുന്നതുമൊക്കെ കണ്ടു കണ്ടങ്ങിനെ ഇരിക്കുക..നട്ടു നനച്ച വല്ലിയിൽ കായ്ച്ച കയ്പക്കകൊണ്ട് കൊണ്ടാണ്ടമുണ്ടാക്കി കഴിക്കുക..ഒക്കെ ഒരു സുഖമുള്ള കാര്യാണേ..ആ വഴിവരുമ്പോൾ കുറച്ച് വെജിറ്റബിൾ സീഡ്സ് കിട്ടുമല്ലോ അല്ലേ..



Posted by താരകൻ to എഴുത്തോല at December 24, 2009 4:39 PM

15. അഭി has left a new comment on your post "പറക്കാനാകാതെ......":

നന്നായിട്ടുണ്ട് , പക്ഷെ അത് എന്താണ് എന്ന് മനസിലായില്ല



Posted by അഭി to OUT OF FOCUS at December 24, 2009 1:41 PM

16. Micky Mathew has left a new comment on your post "ചെന്താമര":

മനൊഹരം



Posted by Micky Mathew to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 24 December 2009 4:39 PM

17. അനില്‍@ബ്ലൊഗ് നിങ്ങളുടെ പോസ്റ്റ് "ആലില കോണ്ടും മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

രാഹുലെ,
ദേ ഞാന്‍ ഉണ്ടാക്കിയ ഉരുളക്കിഴങ്ങ് ബാറ്ററി



അനില്‍@ബ്ലൊഗ് , ഇന്‍ഫ്യൂഷന്‍ ലേക്ക് 2009, ഡിസംബര്‍ 24 4:20:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

18. ഗീത has left a new comment on your post "ഭൂമിയും വാനവും പൂക്കും ഡിസംബര്‍":

ഏറ്റവും ഉന്നതനെങ്കിലും ഏറ്റവും എളിയവനായി പിറന്ന യേശു ദേവനെ വാഴ്ത്തുന്നു. ഈ എളിയ കവിത എഴുതിയ രഘുനാഥന് ആശംസകള്‍.

കൂട്ടുകാര്‍ക്കെല്ലാം ക്രിസ്തുമസ്സ് ആശംസകള്‍.



Posted by ഗീത to ആല്‍ത്തറ at December 24, 2009 3:22 AM

19. അഭി has left a new comment on your post "മൊയ്ദീന്റെ ലോകം":

മോയ്തിന്‍ ആളു കൊള്ളാല്ലോ
നന്നായിരിക്കുന്നു മാഷെ



Posted by അഭി to വികൃതി at December 24, 2009 4:19 PM

20. dhanesh has left a new comment on your post "കുമാരന് എന്ന അക്ഷരമറിയാത്ത ഒരു കഥാകാരന്റെ പിറവി":

Valare Tatvikamayitu parayukayanennkil e kruthiyude avantarangalilekku kadannu chennal avirbhavikkunna vaipareetyangal tikachum avastatarangalilennapole tonikkunnu - Kumarasambhavam oru puranamayi parinamikkate



Posted by dhanesh to കൂവിലന്‍ at Thursday, December 24, 2009

21. jayanEvoor has left a new comment on your post "കൈതകള്‍ പൂത്ത കരോള്‍ കാലം ....":

മാണിക്യം ചേച്ചി...
ആദ്യ കമന്റ് ഹൃദയപൂര്‍വം സ്വീകരിക്കുന്നു!

ചേച്ചിപ്പെണ്ണു ....
കഥ...കഥ... കഥ...!
ഇത് സത്യം, സത്യം, സത്യം!

സെനു.....
എന്നെക്കണ്ടാല്‍ ശരീരമുള്ള ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്യാന്‍ തോന്ന്വോ അളിയാ!?

രഘുനാഥന്‍....
ആ കമെന്റ് ഇഷ്ടായീട്ടോ!
ദശമൂലാരിഷ്ടം ആരോഗ്യത്തിനു നല്ലതാ!

ചിതല്‍...
സന്തോഷായിഷ്ടാ!
കണ്ണനോടും കിന്നനോടും വിവരം പറയാം!



Posted by jayanEvoor to എന്റെ കഥകള്‍ at December 24, 2009 3:56 AM

22. punyalan.net has left a new comment on your post "ഇവന്‍ ഒരു സംഭവം ആണ്":

writting and the flow of incidents are good. thanks for visiting my blog. "PRAKKANAVATHE...."the picture is just leaf of a running plant which looks like butterflies. thanks



Posted by punyalan.net to എന്റെ ലോകം at December 24, 2009 5:37 PM

23. സോണ ജി has left a new comment on your post "ഓശാനാ ന്യൂസ് ചാനല്‍":

:) kollam mashe!



Posted by സോണ ജി to രഞ്ജിതം at December 24, 2009 2:47 AM

24. ശ്രീനന്ദ has left a new comment on your post "പൊറോട്ടപ്പൊതിയിലെ ചൂട്":

മനുവേട്ടാ,
ഹെഡിംഗ് കണ്ടപ്പോഴേ ഒത്തിരി പ്രതീക്ഷിച്ചിരുന്നു. ഒട്ടും നിരാശപ്പെടുത്തിയില്ല. ബ്രിജ്വിഹാരത്തിലെ നല്ലപോസ്റ്റുകളില്‍ ഒന്ന്. പിന്നെ ഇത്രയും ഇടവേള വേണ്ട കേട്ടോ. നാട്ടില്‍ പോയപ്പോള്‍ വലിയ ഗമയായി പോയോ.



Posted by ശ്രീനന്ദ to ::ബ്രിജ്‌ വിഹാരം:: at 24 December 2009 16:40

25. prakash d namboodiri has left a new comment on your post "പാവാടച്ചരടഴിയുന്നേടത്ത് പാര്‍ട്ടി വളര്‍ത്തുന്നവര്‍...":

പോസ്റ്റു വായിച്ച് കമന്റെഴുതിയ രണ്ടുപേര്‍ക്കും നന്ദി.ചിത്രകാരാ, മലീമസമായ ജീര്‍ണതകള്‍ക്കിടയില്‍ കഴിഞ്ഞ് നാറ്റവും മണവും തിരിച്ചറിയാന്‍ കഴിയാതെ പോയതുകൊണ്ടാണത്. തമ്പുരാന്‍ എന്നോ നമ്പൂതിരി എന്നോ വച്ചാല്‍ നാറും എന്ന തോന്നല്‍ നൂറ്റാണ്ടുകള്‍ കെട്ടിയേല്‍പ്പിച്ച അധമബോധത്തില്‍ നിന്നുമുണ്ടായതാണ്. ഞാന്‍ യഥാര്‍ത്ഥത്തില്‍ ഓണംകേറാമൂലയില്‍ കണ്ടന്‍കോരന്റെ മകന്‍ ചാത്തനാണ്. ബൂലോകരെ പറ്റിക്കാന്‍ വെറുതെ സ്വീകരിച്ചതല്ലേ ഈ പേര്? ഇങ്ങനെയൊരു മറുപടി പറഞ്ഞാല്‍ താങ്കള്‍ക്കിഷ്ടപ്പെടും എന്നെനിക്ക് മനസ്സിലായി. പക്ഷേ സത്യം അതല്ല: എന്റെ യഥാര്‍ത്ഥ പേരതുതന്നെയാണ്. വോട്ടേഴ്‌സ് ലിസ്റ്റിലെ പേര് ഇതിലും മോശമാണ്. ഒരു പ്രമുഖ പത്രത്തിന്റെ ലേഖകനാകുളള അവസാനവട്ട ഇന്റര്‍വ്യൂവില്‍ അച്ഛന്റെ പേരിലെയും എന്റെ പേരിലെയും രര് (ദാമോദരര്) എന്നത് സൂചിപ്പിക്കുന്നത് എന്താണ് എന്നു ചോദിച്ചു. കീഴാളവര്‍ഗ്ഗത്തിന്റെ എല്ലാ പേരുകളും അവസാനിക്കുന്നത് ന്‍ എന്ന അക്ഷരത്തിലായിരിക്കും അതില്‍നിന്നും സവര്‍ണ്ണന്റെ പേര് വ്യത്യസ്തമായിരിക്കുന്നതിനാണ് ഇങ്ങനെ ചെയ്തിരിക്കുന്നതെന്നും വി.കെ. എന്‍. ഒരിടത്ത് തന്റെ ഡ്രൈവറെ ഡ്രൈവന്‍ എന്നേ വിളിക്കയുളളൂ എന്നും അല്ലെങ്കില്‍ അത് അവന് അനാവശ്യ ബഹുമാനം കൊടുക്കലാവും എന്നും പറഞ്ഞതും ഞാന്‍ ചൂണ്ടിക്കാട്ടി. ലിസ്റ്റില്‍ ഞാന്‍ ഒന്നാമതെത്തിയെങ്കിലും രാഷ്ട്രീയകാരണങ്ങളാല്‍ അന്ന് ജോലി ലഭിച്ചില്ല. ഇങ്ങനെയൊരന്തരാര്‍ത്ഥം അറിയാവുന്നതുകൊണ്ട് അച്ഛന്റെ പേരിന് വലിയ പരിക്കു പറ്റാതെ ഞാന്‍ എന്നെ രക്ഷിച്ചെടുത്തതാണ് എന്റെ പേര്. ഒരു ഹിന്ദുവിനേക്കാള്‍ ബുദ്ധിസ്റ്റ് ആണ് ഞാന്‍. ജാതി എന്നെ ഭ്രമിപ്പിക്കുന്നില്ല അതുകൊണ്ടുതന്നെ എന്റെ പോസ്റ്റുകളില്‍ മറ്റുളളവര്‍ പറയാന്‍ മടിക്കുന്ന ജാതിപ്പേരുകള്‍ കടന്നു വരും. രണ്ടാമത്തെ സുഹൃത്തിനോട്, ഞാന്‍ ഉണ്ണിത്താന്റെ വക്കാലത്തെടുത്തിട്ടില്ല. മറ്റൊരു വശം ചൂണ്ടിക്കാണിച്ചുവെന്നേയുള്ളൂ. കാക്കര,ലംബന്‍ you said it ഞാന്‍ പറയുന്ന കാര്യം മണക്കുന്നുണ്ടോ നാറുന്നുണ്ടോ എന്നു പറയൂ. ഗൂഗിളിലൊക്ക എന്‌റര്‍ ചെയ്യുമ്പോളാണ് ഒരു യുണീക് നെയിമിന്റെ പ്രസക്തി മനസ്സിലാകുന്നത്.



Posted by prakash d namboodiri to Prakash D Namboodiri at December 24, 2009 4:33 PM

26. സജി has left a new comment on your post "ഓശാനാ ന്യൂസ് ചാനല്‍":

ഇതു ഞാനറിഞ്ഞില്ല....
അന്നു ശരിയായിട്ടു.........ന്‍ പോലും സമ്മതിക്കുകേല ഈ ചാനലുകാര്‍ !



Posted by സജി to രഞ്ജിതം at December 24, 2009 4:13 AM

27. ratheesh ok madayi (Kannur) has left a new comment on your post "ഇരുട്ടുപിഴിഞ്ഞത്‌'":

oro vakkugalum arthavaththaya varigalilude sanjarikkumbol jeevitham munneran kayiyu... nannayi ezhuthuka...



Posted by ratheesh ok madayi (Kannur) to ഒരു കപ്പ്‌ ചായ at December 24, 2009 2:33 AM

28. ഗീത has left a new comment on your post "സൗഹൃദം":

തീര്‍ച്ചയായും എഴുതിയാലും എഴുതിയാലും തീരാത്ത കവിതതന്നെയാണിത്. ഇഷ്ടപ്പെട്ടു നീന.



Posted by ഗീത to കാവ്യതളിരുകള്‍ at 24 December 2009 17:46

29. പുള്ളി പുലി has left a new comment on your post "ക്രിസ്മസ് ആശംസകള്‍":

Merry Christmas



Posted by പുള്ളി പുലി to കണ്ടതും .... പകര്‍ത്തിയതും.... at December 24, 2009 2:45 AM

30. താരകൻ has left a new comment on your post "അയലേ....ഐ ലവ് യൂ":

ശ്ശൊ... അയലക്കൊക്കെ മുടിഞ്ഞ ഗ്ലാമര്‍ തന്നെ.കൊള്ളാം ..ഇഷ്ടമായി



Posted by താരകൻ to വര്‍ഷ ഗീതം at December 24, 2009 4:35 PM

31. mini//മിനി has left a new comment on your post "നക്ഷത്രപൂവ് - flowers like a red star":

Thanks for all comment.

എന്റെ നക്ഷത്രപൂവിനു വേണ്ടി അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി ചിത്രശാല at December 24, 2009 4:31 PM

32. കുട്ടിച്ചാത്തന്‍ has left a new comment on your post "എരിവും പുളിയും - Taste of Kerala":

ചാത്തനേറ്: ആരാ പുളിക്കുന്ന ജാമ്പക്ക പറിച്ചത്??



Posted by കുട്ടിച്ചാത്തന്‍ to മിനി ചിത്രശാല at December 24, 2009 5:51 PM

33. ലേഖാവിജയ് has left a new comment on your post "ദൂരദൂരം പോകേണ്ടവർ":

ശുഭാന്ത്യം ആയത് നന്നായി.ദൂര ദൂരം പോകട്ടെ എഴുത്ത്.. :).സ്നേഹം.



Posted by ലേഖാവിജയ് to സ്വപ്നയാത്ര at December 24, 2009 3:20 AM

34. മാണിക്യം has left a new comment on your post "ഭൂമിയും വാനവും പൂക്കും ഡിസംബര്‍":

രഘുനാഥന്‍ നല്ല വരികള്‍
ഈ കവിത പോസ്റ്റ് ചെയ്തതിനു നന്ദി..
ക്രിസ്തുമസ്സിന്റെയും പുതുവര്‍ഷത്തിന്റെയും
എല്ലാ മംഗളങ്ങളും ആശംസിക്കുന്നു..



Posted by മാണിക്യം to ആല്‍ത്തറ at December 24, 2009 2:38 AM

35. അനിൽ@ബ്ലൊഗ് has left a new comment on your post "ഉരുളക്കിഴങ്ങ് ബാറ്ററി":

വളരെ കുറഞ്ഞ വൈദ്യുത തീവ്രത ആവശ്യമുള്ള കാല്‍ക്കുലേറ്ററുകള്‍ പോലെയുള്ള കൊച്ച് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാം.



Posted by അനിൽ@ബ്ലൊഗ് to പരീക്ഷണശാല at December 24, 2009 4:19 PM

36. പഥികന്‍ നിങ്ങളുടെ പോസ്റ്റ് "നിരൂപകരെ ക്ഷണിയ്ക്കുന്നു" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊള്ളാം. അതിമനോഹരമായ രചന. മകന്‍ വരക്കാന്‍ ശ്രമിച്ചതു അപ്പനെയാണെന്നു തോന്നുന്നു. താഴ്ഭാഗത്തെ മൂന്നു ദ്വീപുകള്‍ക്കു താങ്കളുടെ ബുള്‍ഗാനുമായൊരു വിദൂര സാദൃശ്യം തോന്നുന്നില്ലേ?

വരച്ചു പഠിക്കട്ടിഷ്ടാ...



പഥികന്‍ , ത്രിശ്ശൂക്കാരന്‍‌ ലേക്ക് 2009, ഡിസംബര്‍ 24 4:08 pm ന് പോസ്റ്റ് ചെയ്തത്

Reply via email to