1. Typist | എഴുത്തുകാരി has left a new comment on your post "ചെന്താമര":

നീലത്താമര. അല്ല ചെന്താമര.



Posted by Typist | എഴുത്തുകാരി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 24 December 2009 7:04 PM

2. അനിൽ@ബ്ലൊഗ് has left a new comment on your post "ഉരുളക്കിഴങ്ങ് ബാറ്ററി":

രാഹുല്‍,
വൈദ്യുതി ചാലകമായി പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ഏത് നീരും അസിഡിക്കോ ആല്‍ക്കലൈനോ ആവട്ടെ ഇത്തരം ബാറ്ററിക്ക് ഉപയോഗിക്കാം.
അല്പം കൂടി വീര്യം കൂടിയ ആസിഡായ സള്‍ഫ്യൂരിക്കാസിഡും ലെഡും ഉപയോഗിച്ചാണല്ലോ ഈ ലോകമായ ലോകം മുഴുവന്‍ ബാറ്ററി ഉണ്ടാക്കുന്നത്.
അതില്‍ അത്ഭുതമൊന്നുമില്ല എന്നര്‍ത്ഥം.



Posted by അനിൽ@ബ്ലൊഗ് to പരീക്ഷണശാല at December 24, 2009 7:14 PM

3. tintumon has left a new comment on your post "ബെഞ്ചമിന്റെ പണിക്കാര്‍ - നാല്":

pooda....
www.tintumon555.blogspot.com
ph 9037725883



Posted by tintumon to ഭരണങ്ങാനവും ഞാനും at December 24, 2009 6:32 PM

4. SAJAN SADASIVAN has left a new comment on your post "എരിവും പുളിയും - Taste of Kerala":

പടം കണ്ടപ്പോള്‍ തന്നെ കണ്ണ് നിറയുന്നു



Posted by SAJAN SADASIVAN to മിനി ചിത്രശാല at December 24, 2009 6:32 PM

5. ബിന്ദു കെ പി has left a new comment on your post "ചെന്താമര":

അതിമനോഹരം!!



Posted by ബിന്ദു കെ പി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 24 December 2009 7:25 PM

6. രാഹുല്‍ കടയ്ക്കല്‍ has left a new comment on your post "ഉരുളക്കിഴങ്ങ് ബാറ്ററി":

ഉരുള്‍ക്കിഴങ്ങ് രണ്ടായി മുറിച്ച ശേഷമാണ് ഞാന്‍ ചെയ്തത്



Posted by രാഹുല്‍ കടയ്ക്കല്‍ to പരീക്ഷണശാല at December 24, 2009 6:12 PM

7. അനിൽ@ബ്ലൊഗ് has left a new comment on your post "കൈതകള്‍ പൂത്ത കരോള്‍ കാലം ....":

ജയന്‍,
“ഓര്‍മകള്‍ക്കെന്തു സുഗന്ധം..”

മനസ്സില്‍ പതിയുന്ന വരികളാല്‍ ഐറിനെ അവതരിപ്പിച്ചു.



Posted by അനിൽ@ബ്ലൊഗ് to എന്റെ കഥകള്‍ at December 24, 2009 6:07 AM

8. അനിൽ@ബ്ലൊഗ് has left a new comment on your post "ധ്യാനചിന്തകൾ മാത്രം മതി":

à´¹ à´¹ !!
ബാബുമാഷിന്റെ പോസ്റ്റും വായിച്ചു.
എല്ലാം ഒരു നിശ്ചിത അളവില്‍ മിക്സ് ചെയ്ത് അവിയലായി അങ്ങുകിടക്കട്ടെ എന്ന് കരുതിക്കാണും, ശാസ്ത്രീയ ദൈവശാസ്ത്രം.



Posted by അനിൽ@ബ്ലൊഗ് to ചിന്താശകലങ്ങൾ at December 24, 2009 6:00 AM

9. ഉഷശ്രീ (കിലുക്കാംപെട്ടി) has left a new comment on your post "നിറകണ്ണുകളേടെ നിറഞ്ഞ മനസ്സോടേ .....":

നിറകണ്ണുകളേടെ നിറഞ്ഞ മനസ്സോടേ .....

എല്ലാപ്രിയ ബ്ലോഗ്ഗേര്‍സിനും കൃസ്തുമസ്സ് ആശംസകള്‍



Posted by ഉഷശ്രീ (കിലുക്കാംപെട്ടി) to കിലുക്കാം‌പെട്ടി at December 24, 2009 6:06 PM

10. ശ്രീപ്രസാദ് has left a new comment on your post "പാതി":

ottum pratheekshikkaath avasaanam...



Posted by ശ്രീപ്രസാദ് to idam at 24 December 2009 05:40

11. Anya has left a new comment on your post "എരിവും പുളിയും - Taste of Kerala":

Its almost ART :-)
And its delicious ....



Posted by Anya to മിനി ചിത്രശാല at December 24, 2009 7:04 PM

12. ഞാനും എന്‍റെ ലോകവും has left a new comment on your post "നന്ദ വന്ദനം !":

ഇന്നാ പിടിച്ചോ ഒരു മുട്ടൻ തേങ്ങാ .
ആദ്യായ്ട്ടാ ഗഡീ ആത്മപ്രശംസ ഇഷ്ട്ടല്ല്യാത്തൊരുത്തനെ കാണ്ണെ ,മ്മളും ശ്ശൂക്കാരനാണെ .അപ്പോ അട്ത്ത വരവിനങ്ക്ട് കാണാട്ടോ



Posted by ഞാനും എന്‍റെ ലോകവും to നമ്മുടെ ബൂലോകം at December 24, 2009 7:38 PM

13. ബിന്ദു കെ പി has left a new comment on your post "ഭൂമിയും വാനവും പൂക്കും ഡിസംബര്‍":

എല്ലാവർക്കും ക്രിസ്മസ് ആശംസകൾ...



Posted by ബിന്ദു കെ പി to ആല്‍ത്തറ at December 24, 2009 5:54 AM

14. അനിൽ@ബ്ലൊഗ് നിങ്ങളുടെ പോസ്റ്റ് "തീവ്രവാദം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

pulari,
കണ്ണൂരില്‍ മാര്‍ക്സിസ്റ്റുകാരുമായി പടവെട്ടുന്നത് ഹൈന്ദവ ചിന്തയാണെന്ന്‍ പറയുന്നതിനോട് എനിക്ക് യോജിക്കാന്‍ പറ്റില്ല. കേഡര്‍ സ്വഭാവമുള്ള മറ്റൊരു സംഘം ഉയര്‍ന്നു വരാന്‍ ഒരു പക്ഷെ അത് കാരണമായിട്ടുണ്ടാവാം. കേരളത്തില്‍ ഈ പറയുന്ന ഹൈന്ദവ തീവ്രവാദം ഇല്ല എന്നു തന്നെയാണ് എന്റെ വിലയിരുത്തല്‍. ഇതില്‍ നിന്നും വളരെ വ്യത്യസ്ഥമാണ് അടുത്തിടെ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍.

മണികണ്ഠന്‍,
വിഘടന വാദം അല്ല, ആണോ?
തീവ്രചിന്താഗതി തന്നെയാണ്, അത് സ്വാര്‍ത്ഥമാകുന്നു എന്നു മാത്രം.താനും തനിക്ക് സമാനരെന്ന് അവര്‍ സ്വയം വിലയിരുത്തുന്നവരും മാത്രം ജീവിച്ചാല്‍ മതി എന്ന കാഴ്ചപ്പാട്.

തെച്ചിക്കോടന്‍,
നമ്മുടെ മാദ്ധ്യമങ്ങളുടെ പുട്ടുകച്ചവടം കഴിഞ്ഞിട്ട് കേരളം നന്നാവും എന്ന് തോന്നുന്നില്ല.



അനിൽ@ബ്ലൊഗ് , പതിവുകാഴ്ചകള്‍ ലേക്ക് 2009, ഡിസംബര്‍ 24 7:22 pm ന് പോസ്റ്റ് ചെയ്തത്

15. രാഹുല്‍ കടയ്ക്കല്‍ has left a new comment on your post "ഉരുളക്കിഴങ്ങ് ബാറ്ററി":

അനിലേട്ടോ..എന്തായാലും ചെയ്തില്ലേ ഒരു നാരങ്ങാ വെച്ച് കൂടി ചെയ്ത് നോക്കൂ.കുറച്ച്കൂടി വൈദ്യുതി കിട്ടും..എന്തായാലും പച്ചക്കറിക്കെല്ലാം തീപിടിച്ച വിലയുള്ള സമയത്ത് ഒരു ഫ്രഷ് ഉരുളക്കിഴങ്ങോ വലിയ ഉരുളക്കിഴങ്ങോ ഉപയോഗിച്ചെങ്കില്‍ LED കത്തിയേനേ എന്ന മുട്ടാപോക്ക് ന്യായങ്ങള്‍ പറയുന്നില്ല.ഒളിക്കുന്നില്ല ഞാന്‍ ചെയ്ത നോക്കിയപ്പോളും .2v മാത്രമേ കിട്ടിയുള്ളൂ



Posted by രാഹുല്‍ കടയ്ക്കല്‍ to പരീക്ഷണശാല at December 24, 2009 6:01 PM

16. നാടകക്കാരന്‍ has left a new comment on your post "എരിവും പുളിയും - Taste of Kerala":

അയൽ വക്കത്തെ കാന്താ‍രി കട്ടോണ്ടൂ വന്നു അല്ലേ,,,
ഒരു കാന്താരി പറങ്കി പോലും അന്യന്റെ മോഷ്ടീക്കില്ല എന്നു പറഞ്ഞിട്ട്



Posted by നാടകക്കാരന്‍ to മിനി ചിത്രശാല at December 24, 2009 6:29 PM

17. മണി has left a new comment on your post "ഉരുളക്കിഴങ്ങ് ബാറ്ററി":

അനിലിനു അഭിനന്ദനങ്ങ്ങ്ങള്‍. പ്ലേറ്റുകള്‍ രണ്ടും കഴിയുന്നത്ര അടുത്തടുത്ത് സമാന്തരമായി തറച്ചു വച്ചിരുന്നാല്‍ കുടുതല്‍ കറന്റ് കിട്ടും. ഇത്തരത്തില്‍ രണ്ടെണ്ണം സീരീസ്‌ ആയി ഘടിപ്പിച്ചാല്‍ ഒരു എല്‍ ഇ ഡി ഭംഗി ആയി കത്തും



Posted by മണി to പരീക്ഷണശാല at December 24, 2009 7:59 PM

18. Typist | എഴുത്തുകാരി has left a new comment on your post "സംഘടന ശക്തിയുണ്ടെങ്കിൽ..!":

ഞാനും കണ്ടിരുന്നു. സങ്കടം തോന്നി.



Posted by Typist | എഴുത്തുകാരി to കുഞ്ഞന്‍സ്‌ ലോകം at December 24, 2009 4:28 PM

19. എതിരന്‍ കതിരവന്‍ has left a new comment on your post "എ.ടി.എം. (കഥ)":

വണ്ടി പോയതൊരു പ്രശ്നമാണോ? ഇനി ഒരു സമ്മാനം പാഴ്സൽ ആയി അയയ്ക്കാമല്ലൊ. അത്രേം പൈസ കിട്ടിയതല്ലെ.
പരിണാമഗുപ്തി, ഭ്രമാത്മകത.
അതിബുദ്ധിജീവി നാട്യങ്ങളില്ലാതെ അവതരിപ്പിച്ച ഒന്നാന്തരം കഥ.



Posted by എതിരന്‍ കതിരവന്‍ to ശിഖരവേരുകള്‍ at December 24, 2009 6:10 AM

20. Typist | എഴുത്തുകാരി has left a new comment on your post "സ്റ്റോം വാണിംഗ്‌ - 26":

അവരുടെ പ്രണയം എവിടെയെത്തുമെന്നു നോക്കാം.

ആശംസകള്‍.



Posted by Typist | എഴുത്തുകാരി to സ്റ്റോം വാണിംഗ്‌ at December 24, 2009 4:05 PM

21. Typist | എഴുത്തുകാരി has left a new comment on your post "കൈതകള്‍ പൂത്ത കരോള്‍ കാലം ....":

അങ്ങനെ ആതിര നിലാവുള്ള ക്രിസ്മസ് രാത്രിയില്‍ പൂവിട്ട സൌഹൃദം പൂത്തുലയട്ടെ.

ക്രിസ്തുമസ് - നവവത്സരാശംസകള്‍.



Posted by Typist | എഴുത്തുകാരി to എന്റെ കഥകള്‍ at December 24, 2009 5:56 AM

22. പാട്ടോളി, Paattoli has left a new comment on your post "ഭൂമിയും വാനവും പൂക്കും ഡിസംബര്‍":

നന്നായി,
എന്റെ ക്രിസ്തുമസ് ആസംസകൾ....
എല്ലാവർക്കും....



Posted by പാട്ടോളി, Paattoli to ആല്‍ത്തറ at December 24, 2009 5:36 AM

23. സംഗീത has left a new comment on your post "ഒരു അധ്യാപക ദിനം കൂടി കടന്നു പോകുമ്പോള്‍":

പ്രിയ സുരേഷ് കുമാര്‍, ദിനേശന്‍ വരിക്കോളി, ജാസിം, മുരളിക, ഉപാസന, ആധില, നിങ്ങളുടെ അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി.



Posted by സംഗീത to കൃഷ്ണ at December 24, 2009 7:11 PM

24. dotcompals has left a new comment on your post "തീവ്രവാദിയായിരുന്നുവോ മഹാത്മാഗാന്ധി ?":

എല്ലാ തീവ്രവാദികളും ഭീകര വാദികളല്ല, പക്ഷെ എല്ലാ ഭീകരവാദികളും തീവ്രവാദികളാണ് !



Posted by dotcompals to chithrakaran:ചിത്രകാരന്‍ at December 24, 2009 7:28 PM

25. പാട്ടോളി, Paattoli has left a new comment on your post "കടങ്കഥ":

ഇപ്പോഴാണീവഴിയാദ്യമായി....
അപ്പോഴിനിക്കാണാമെന്നുമെന്നും...



Posted by പാട്ടോളി, Paattoli to കാവ്യതളിരുകള്‍ at 24 December 2009 18:55

26. രാഹുല്‍ കടയ്ക്കല്‍ has left a new comment on your post "ഉരുളക്കിഴങ്ങ് ബാറ്ററി":

സമയം കിട്ടിയാല്‍ ഉരുള്‍ക്കിഴങ്ങ് രണ്ടായി മുറിച്ച ശേഷമാണ് ഞാന്‍ ചെയ്തത്



Posted by രാഹുല്‍ കടയ്ക്കല്‍ to പരീക്ഷണശാല at December 24, 2009 6:11 PM

27. വള്ളുവനാടന്‍ has left a new comment on your post "പര്‍ദ്ദയുടെ പരിശുദ്ധി ആഘോഷിക്കുക":

എന്താ വാരരേ താന്‍ നന്നാവാതത്ത്



Posted by വള്ളുവനാടന്‍ to chithrakaran:ചിത്രകാരന്‍ at December 24, 2009 6:38 PM

28. Akbar has left a new comment on your post "ടൈറ്റാനിക്‌":

ഇങ്ങിനെ ഒരു കഥ ഇതിനു മുമ്പ് കേട്ടിട്ടില്ല. നന്നായിരുക്കുന്നു. ആശംസകള്‍



Posted by Akbar to Kunjipenne at Thursday, 24 December, 2009

29. thabarakrahman has left a new comment on your post "മൊയ്ദീന്റെ ലോകം":

കൊള്ളാം വളരെ നല്ല എഴുത്ത്.
മൊയ്തീന്റെ കഥാ സാമ്രാജ്യത്തില്‍ നിന്നും
ഇനിയും രസാവഹമായ കഥകള്‍
പ്രതീക്ഷിക്കുന്നു.
സ്നേഹപൂര്‍വ്വം
താബു.



Posted by thabarakrahman to വികൃതി at December 24, 2009 7:06 PM

Reply via email to