1. രാജന്‍ വെങ്ങര has left a new comment on your post "വാക്കുകളര്‍ച്ചനപൂക്കളാവുകില്‍.....!!":

ഉപാസന,കണ്ണനുണ്ണി,ആരുണ്‍,ദി മാന്‍ റ്റു വാക് വിത്,ശ്രീ..എല്ലാവര്‍ക്കും നന്ദി.
അരുണ്‍,ഒരക്ഷര “പിസാസ്” വന്നു കേറിയതാ... ചൂണ്ടിക്കാണിച്ചതിനു നന്ദി.തിരുത്തിയിട്ടുണ്ട്..ഇപ്പോള്‍ ഊഹിക്കാതെ തന്നെ അര്‍ഥം മനസ്സിലാവുമല്ലോ..സ്നേഹപൂര്‍വ്വം രാജന്‍ വെങ്ങര



Posted by രാജന്‍ വെങ്ങര to പൂരക്കടവു്‌ at December 24, 2009 7:12:00 AM PST

2. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "ബ്ലോഗ് അവാര്ഡ്-സാമ്പിള്‍ വോട്ടിംഗെന്ന പറ്റിക്കല്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അവാര്‍ഡു പദ്ധതിയെക്കുറിച്ച് ഒന്ന് പറയട്ടെ, വന്‍ കൊട്ടിഘോഷത്തോടെ നടത്തുന്ന അവാര്‍ഡു വോട്ടിങ്ങിന്റെ ഒരു മേന്മ ആയി പറയുന്ന ഒരു ഐ പി യില്‍ നിന്നും ഒരു വോട്ട് മാത്രമേ സ്വീകരിക്കൂ എന്നുള്ളതിന്റെ പൊള്ളത്തരം നിങ്ങള്‍ മനസ്സിലാക്കണം. നിങ്ങള്‍ ഒരിക്കല്‍ വോട്ട് ചെയ്തിട്ട് മോഡം അല്ലെങ്കില്‍ റൌട്ടര്‍ ഓഫ്‌ ചെയ്തു വീണ്ടും ഓണ്‍ ചെയ്തു ഒന്ന് കൂടി വോട്ട് ചെയ്തു നോക്കിയേ .നിങ്ങളുടെ വോട്ട് വീണ്ടും വീഴുന്നത് കാണാം. നാം നമ്മുടെ സര്‍വീസ് പ്രോവൈടറില്‍ നിന്നും സ്റ്റാറ്റിക് ഐ പി വാങ്ങിയില്ലെങ്കില്‍ നമ്മുടെ ഐ പി യില്‍ വ്യത്യാസം വരാം . അതായത് , ആദ്യം ലോഗിന്‍ ചെയ്യുമ്പോള്‍, 192 .168 .234 .34 എന്നുള്ള ഐ പി രണ്ടാമത് മോഡം ഓഫ്‌ ചെയ്തു ഓണ്‍ ആകുമ്പോള്‍ 192 .168 .237 .39 എന്നിങ്ങനെ മാറാനുള്ള സാധ്യത ഉണ്ട്. ഇങ്ങനെ ഓരോ തവണ മോഡം ഓഫ്‌ ചെയ്യുമ്പോഴും ഐ പി യിലെ അവസാനത്തെ രണ്ടക്കം മാറുമ്പോള്‍ ഒരാള്‍ക്ക്‌ ഒന്നിലധികം തവണ വോട്ട് ചെയ്യാം. പക്ഷെ , മറ്റൊന്ന് കൂടി ഉണ്ട് , ചിലപ്പോള്‍ ഓരോ ദിവസം തോറും ആയിരിക്കും ഐ പി മാറുന്നത് ( സര്‍വീസ് പ്രോവൈടറെ അടിസ്ഥാനമാക്കി ) . അങ്ങനെ വന്നാലും ഒരാള്‍ക്ക്‌ തന്നെ പല ദിവസം വോട്ട് ചെയ്യാമല്ലോ? ഇടയ്ക്കു ചിലപ്പോള്‍ നേരത്തെ വോട്ട് ചെയ്ത ഐ പി തന്നെ വരുമ്പോള്‍ മാത്രം ആണ് വീണ്ടും വോട്ടിംഗ് നടക്കാതെ വരുന്നത്. ഇനി ഈ ഐ പി മാറല്‍ പരിപാടി നിങ്ങള്‍ക്ക് നേരിട്ട് അറിയണമെങ്കില്‍ ഓരോ തവണയും നിങ്ങളുടെ ജി മെയില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ഉള്ള ഐ പി നോക്കൂ. അപ്പോള്‍ അറിയാം വ്യത്യാസം. അതായത് ഒരു നോമിനേഷന്‍ കിട്ടിയ സ്ഥാനാര്തിക്ക് തന്നെ ഒരു പാടുതവണ ഇത്തരത്തില്‍ തനിക്കു തന്നെ വോട്ട് ചെയ്യാന്‍ സാധിക്കും . അപ്പോള്‍ പിന്നെ ഈ വോട്ടിങ്ങിനു എന്ത് പ്രസക്തി? ഇനി അഥവാ ഐ.പി. മാറ്റാന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള വോട്ടിങ്ങിനെ നേരിടുന്നത് എങ്ങനെയെന്നും അറിഞ്ഞാല്‍ കൊള്ളാം .

മറ്റുള്ളവരുടെ അധ്വാനത്തില്‍ പങ്കുപറ്റുകയും ആശയങ്ങളെ കൊള്ളയടിക്കുകയും ചെയ്യുന്നവരെ ബൂലോകര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ അതോടെ തീര്‍ന്നു ബൂലോകരുടെ "ഓണ്‍ലൈന്‍" പത്രം..



അജ്ഞാത , ഭ്രാന്തന്‍ ലേക്ക് 2009, ഡിസംബര്‍ 24 7:18 pm ന് പോസ്റ്റ് ചെയ്തത്

3. pattepadamramji has left a new comment on your post "അച്ഛനെ വെറുക്കുന്ന മകന്റെ ലോകം":

മനോഹരമായ ഒരനുഭവക്കുറിപ്പ്. അത് ഒരു കഥയെക്കാള്‍ ഭംഗിയായി പറഞ്ഞിരിക്കുന്നു. പണക്കാരനായി ജീവിക്കുന്ന രാജീവന്‍.സി, ഒന്‍പത് എഫുമായി സംസാരിക്കാറില്ലെ...നന്നായി ടീച്ചറെ.



Posted by pattepadamramji to മിനിലോകം at December 24, 2009 9:54 PM

4. രാഹുല്‍ കടയ്ക്കല്‍ നിങ്ങളുടെ പോസ്റ്റ് "ആലില കോണ്ടും മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വെറും ഹൈഡ്രജനാണേ പറഞ്ഞത് ഹൈഡ്രജന്‍ ബൊംബ് എന്നൊന്നും കരുതരുതേ



രാഹുല്‍ കടയ്ക്കല്‍ , ഇന്‍ഫ്യൂഷന്‍ ലേക്ക് 2009, ഡിസംബര്‍ 24 8:18:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

5. പള്ളിക്കുളം.. has left a new comment on your post "പര്‍ദ്ദയുടെ പരിശുദ്ധി ആഘോഷിക്കുക":

എന്തോ..
പത്തിരുപത് കൊല്ലം മുമ്പ് പർദ്ദ കാണാനേ ഇല്ലായിരുന്നു എങ്ങും. ‘മാപ്പിള സിനിമ’ കളിലൊക്കെ കാച്ചിയുടുത്ത മേത്തച്ചി കഥാപാത്രങ്ങൾ ഏത് ജയഭാരതിയേയും വെല്ലുവിളിച്ച് മുഴച്ചു നിന്നു. പിന്നെയാണ് ഇല്ലാത്ത പർദ്ദയെ വിവാദമാക്കി കെട്ടിയെഴുന്നള്ളിക്കുന്നത്.. പിന്നെ ദാണ്ടെ വരുന്നു മുക്കിന് മുക്കിന് പർദ്ദാ ഷോപ്പുകൾ. പിന്നെ ചിത്രകാരനെപ്പോലെയുള്ളവർ ആക്ഷേപിച്ച് ആക്ഷേപിച്ച് പർദ്ദാക്കാരുടെ എണ്ണം കൂട്ടി. ഓരോ വിവാദ ശേഷവും ഓരോ ഡിസൈൻ ഇറങ്ങി. വിവാദത്തിലൂടെ പേരെടുത്ത് പ്രശസ്തിയാർജ്ജിച്ച് കമ്പോളത്തെ ജയിച്ച മറ്റൊരു ഉടയാടയും ഈ ഉലകത്തിൽ കാണില്ല.
ഇപ്പോ ചിലർ ജയഭാരതിക്കാലത്തെ മാപ്ലച്ചി കഥാപാത്രങ്ങളെയോർത്ത് നെടുവീർപ്പിടുന്നു.. ങ്ഹാ.. അതൊരു കാലം...



Posted by പള്ളിക്കുളം.. to chithrakaran:ചിത്രകാരന്‍ at December 24, 2009 8:12 PM

6. maneesh has left a new comment on your post "പദയാത്ര..":

nice one. really great lines



Posted by maneesh to കുട്ടിക്കളികള്‍ at December 24, 2009 6:42 PM

7. അങ്കിള്‍ has left a new comment on your post "സ്മാർട്ട് സിറ്റി പദ്ധതി - എന്തുകൊണ്ടിതുവരെ നടപ്പായ...":

കിരൺ,
സ്മാർട്ട് സിറ്റി എന്നതു കൊണ്ടുദ്ദേശിക്കുന്നത് തിരുവനന്തപുരത്തുള്ളതു പോലെ ഒരു ഐറ്റി പാർക്കല്ല. ഒരു സിറ്റി തന്നെ ഉണ്ടാക്കനുള്ള ശ്രമമാണു. അതിൽ വിജ്ഞാനത്തിനും വിനോദത്തിനും സ്ഥലം വേണം. ബിസിനസ്സ് നടത്താനുള്ള ബിൽറ്റപ് സ്ഥലം കൂടാതെ റിസേർച്ച് ചെയ്യാനുള്ള സ്ഥലം വേണം. സ്കൂളുകൾ വേണം. ഷോപ്പിങ് മോൾസ് വേണം. ആശുപത്രി വേണം. മറ്റു ആരോഗ്യസംരക്ഷണ കേന്ദ്രങ്ങൾ (ജിം) വേണം. സിനിമാ കൊട്ടക വേണ്ടേ. അങ്ങനെ ഒരു നഗരത്തിനു വേണ്ടുന്ന എല്ലാ സംവിധാനങ്ങളും കൂടെ കെട്ടിപടുക്കേണ്ടേ. ആ 88% ത്തിന്റെ 30% ഇതിനൊക്കെ വേണ്ടിവരുമെന്ന് കരുതി കൂടേ. ഇതേ ടീകോം കമ്പനി ദുബായിൽ മാൾട്ടാ സിറ്റി കെട്ടിപ്പടുത്തതിൽ ഇതെല്ലാം ഉണ്ടെന്നാണു പറഞ്ഞു കേൾക്കുന്നത്.

ഈ 12% ഒരു കീറാമുട്ടി തന്നെ ആകാൻ പോകുന്നു. ടീകോം ഇതു വരെ സൈറ്റിൽ പ്രസ്സ് റിലീസൊന്നും പോസ്റ്റ് ചെയ്തിട്ടില്ല.



Posted by അങ്കിള്‍ to സര്‍ക്കാര്‍ കാര്യം at December 24, 2009 8:15 PM

8. അനില്‍@ബ്ലൊഗ് has left a new comment on your post "ഉരുളക്കിഴങ്ങ് ബാറ്ററി":

മണിസാര്‍,
ഇവിടെ പരാമര്‍ശവിഷയമായ പോസ്റ്റില്‍ കൊടുത്തിരിക്കുന്ന അതേ പോലെ വരണമെന്ന് കരുതിയാണ് ഇങ്ങനെ ഇലക്ടോഡുകള്‍ വച്ചത്.
നന്ദി.



Posted by അനില്‍@ബ്ലൊഗ് to പരീക്ഷണശാല at December 24, 2009 9:03 PM

9. വിജിത... has left a new comment on your post "മരണവസ്ത്രം":

ആ അമ്മയുടെ കരച്ചില്‍...ആ അവസാന ഷോട്ട്.. വല്ലാത്ത വേദനയാണു.. സമ്മാനിക്കുന്നതു.. എഴുത്തിനു നന്ദി..



Posted by വിജിത... to ലോങ്‌ഷോട്ട്‌സ്‌ at December 24, 2009 7:02 AM

10. അനിൽ@ബ്ലൊഗ് has left a new comment on your post "പുല്‍ക്കൂട്ടിലെ വെളിച്ചം":

ഠേ..
ഠോ....
കൃസ്തുമസ്സല്ലെ, ഇരിക്കട്ടെ.

നല്ല ചിത്രം മാഷെ.
വീട്ടില്‍ എല്ലാവര്‍ക്കും ആശംസകള്‍.



Posted by അനിൽ@ബ്ലൊഗ് to മിഴിച്ചെപ്പ് | GLIMPSES at December 24, 2009 7:52 PM

11. രാഹുല്‍ കടയ്ക്കല്‍ നിങ്ങളുടെ പോസ്റ്റ് "ആലില കോണ്ടും മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരാളേ ഷൊക്ക് അടിപ്പിക്കാനുള്ള വൈദ്യുതി ഉണ്ടാക്കാം എന്നൊന്നും ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല 1 വോള്‍ട്ടില്‍ താഴെ മാത്രം വൈദ്യുതിയേ ഉണ്ടാക്കാന്‍ കഴിയൂ എന്നും led,കാല്‍ക്കുലേറ്റര്‍ ചെറിയ മോട്ടറുകള്‍ തുടങ്ങിയ ചെറിയ ഉപകരണങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കൂ എന്നും പറഞ്ഞതാണ് .പിന്നെ ചിത്രത്തിന്റെ കാര്യം പൊട്ടറ്റോ ബാറ്ററിയെക്കുറിച്ചുള്ള ചിത്രത്തിന് ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ ലഭിച്ച ചിത്രമാണ്.ഉയര്‍ന്ന തോതിലുള്ള വൈദ്യുതി ഉണ്ടാക്കാമെന്ന് ഞാന്‍ പോസ്റ്റിലോ കമെന്റിലോ ഒരിടത്തും പറഞ്ഞില്ല.അത് സമ്മതിച്ച് തരുകയും വേണ്ട. പിന്നെ ആലിലയുടെ കാര്യത്തിന് തര്‍ക്കിക്കുന്നില്ല വായിച്ചുള്ള അറിവ് മാത്രമേ ഉള്ളൂ ശാസ്ത്രീയ വശം അറിയില്ലെന്നും പോസ്റ്റിലും എന്റെ കമെന്റിലും പറഞ്ഞിട്ടുള്ളതാണ്.

പോട്ടറ്റോ ബാറ്ററിയെക്കുറിച്ച് കൂടുതല്‍ പറഞ്ഞാന്‍ പോട്ടറ്റോയില്‍ ഫോസ്ഫോറിക്ക് ആസിഡ് (H3PO4)അടങ്ങിയിട്ടുണ്ട്.ഇതാണ് ഇലക്ടോലെറ്റ് ആയി പ്രവര്‍ത്തിക്കുന്നത്.സിങ്ക് ആനോടായും കോപ്പര്‍ കാഥോടായും പ്രവര്‍ത്തിക്കുന്നു.സിങ്കും ആസിഡും കൂടിയുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍ നടക്കുന്നത്.ഇവിടെ സിങ്ക് ഓക്ശിഡൈസും ചെയ്യും ഫോസ്ഫോറിക്ക് ആസിഡ് ഹൈഡ്രജനെ നഷ്ടപ്പെടുത്തുകയും ചെയ്യും.ഇവിടെ സിങ്കില്‍ നിന്നാണ് രണ്ട് ഇലക്ടോണുകളെ നഷ്ടപ്പെറ്റുന്നത്,വൈദ്യുതി ഉണ്ടാകുന്നതിനൊപ്പം ഇവിടെ ബൈപ്രൊഡക്ട് ആയി ഹൈഡ്രജന്‍ ഗ്യാസ് കൂടി ഉണ്ടാകുന്നുണ്ട്.

വെറും ഹൈഡ്രജനാണേ ഹൈഡ്രജന്‍ ബൊംബ് എന്ന് കരുതരുതേ



രാഹുല്‍ കടയ്ക്കല്‍ , ഇന്‍ഫ്യൂഷന്‍ ലേക്ക് 2009, ഡിസംബര്‍ 24 8:15:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

12. പ്രേം has left a new comment on your post "ഒരു ക്രിസ്മസ് ദിനത്തില്‍ ...":

തെച്ചിക്കോടന്‍,
thabarakrahman,
എഴുത്തുകാരി,
കണ്ണനുണ്ണി,
the man to walk with,
ലീല എം ചന്ദ്രന്,
മാണിക്യം,

എല്ലാവര്ക്കും എന്‍റെ ക്രിസ്തുമസ് നവവത്സരാശംസകള്‍***



Posted by പ്രേം to ആല്‍ത്തറ at December 24, 2009 7:21 AM

13. ഏ.ആര്‍. നജീം has left a new comment on your post "ദേവ ഗീതം":

ഒരു പഴയ പോസ്റ്റ്.. ഈ സന്തോഷനാളില്‍ ആല്‍‌ത്തറയിലെ സുഹൃത്തുക്കള്‍ക്കായ് വീണ്ടും ..



Posted by ഏ.ആര്‍. നജീം to ആല്‍ത്തറ at December 24, 2009 8:07 AM

14. ഏ.ആര്‍. നജീം has left a new comment on your post "Merry Christmas & Happy New Year":

ആശംസകള്‍ ഒക്കെ മെയിലിലും പോസ്റ്റിലും ഒക്കെ വന്നെങ്കിലും എന്തോ ഒരു കുറവ് ഈ കൃസ്മസ്സിനെ ഇവിടെ അനുഭവപ്പെടുന്നുണ്ടായിരുന്നു.. അത് മാറിട്ടൊ..

നന്നെന്ന് ഒറ്റവാക്കില്‍ പറയുകയല്ല.. വളരെ മനോഹരം..!

എല്ലാ അണിയറ ശില്പികള്‍ക്കും അഭിനന്ദനങ്ങള്‍..!

ഓപ്പം കൃസ്മസ്സ് ആശംസകള്‍



Posted by ഏ.ആര്‍. നജീം to ഈണം at December 24, 2009 8:27 AM

15. കിരണ്‍ തോമസ് തോമ്പില്‍ has left a new comment on your post "സ്മാർട്ട് സിറ്റി പദ്ധതി - എന്തുകൊണ്ടിതുവരെ നടപ്പായ...":

അങ്കിള്‍ എനിക്ക് അതിലൊന്നും എതിര്‍പ്പില്ല പക്ഷെ എല്ലാ സംരംഭകരോടും ഇതേ രീതിയിലുള്ള സമീപനം വേണം. സ്മാര്‍ട്ട് സിറ്റി ഒഴിച്ച് ബാക്കി എല്ലാവരും ഭൂമാഫിയ ആകുന്ന രീതിയാണ്‌ ഇതു വരെ നിലനിന്നത് സ്മാര്‍ട്റ്റ് സിറ്റി മാത്രം നല്ലത് ബാക്കി എല്ലാവരും മോശം ഒരുകാലത്ത് പറഞ്ഞു നടന്നവരെല്ലാം പണ്ട് സ്മാര്‍ട്റ്റ് സിറ്റി ഭൂമാഫിയ ആണെന്ന് പറഞ്ഞു നടന്നവരായിരുന്നു .



Posted by കിരണ്‍ തോമസ് തോമ്പില്‍ to സര്‍ക്കാര്‍ കാര്യം at December 24, 2009 9:27 PM

16. സജി has left a new comment on your post "നന്ദ വന്ദനം !":

ബ്ലോഗെഴുത്ത് തൊഴിലിനെ ബാധിക്കാറുണ്ടോ

ഏയ്! എന്റെ തൊഴിലിനു ബാധിക്കാറില്ല. ഇനിപ്പോ കമ്പനിക്ക് അത് ബാധിക്കുന്നുണ്ടോന്നറിയില്ല

എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട മറുപടി..

കൊള്ളാം, രസകരമായിരിക്കുന്നു..



Posted by സജി to നമ്മുടെ ബൂലോകം at December 24, 2009 8:20 PM

17. പ്രേം has left a new comment on your post "ഭൂമിയും വാനവും പൂക്കും ഡിസംബര്‍":

വളരെ നന്നായിട്ടുണ്ട്
എന്റെ ക്രിസ്തുമസ് ആസംസകൾ....



Posted by പ്രേം to ആല്‍ത്തറ at December 24, 2009 7:27 AM

18. അനിൽ@ബ്ലൊഗ് നിങ്ങളുടെ പോസ്റ്റ് "എല്‍.ഇ.à´¡à´¿. ഒരു പഠനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അങ്കിളെ,
നന്ദി.
ആ ലൈറ്റുകള്‍ നഷ്ടമാണ്, പിന്നെ എമര്‍ജന്‍സി ആയുംകൂടി ഉപയോഗിക്കാമെന്ന് മാത്രം.

മണിസാര്‍,
പ്രോത്സാഹനത്തിനു നന്ദി.



അനിൽ@ബ്ലൊഗ് , പതിവുകാഴ്ചകള്‍ ലേക്ക് 2009, ഡിസംബര്‍ 24 8:11 pm ന് പോസ്റ്റ് ചെയ്തത്

19. ജിപ്പൂസ് has left a new comment on your post "പര്‍ദ്ദയുടെ പരിശുദ്ധി ആഘോഷിക്കുക":

ചിത്രകാരന്‍ സര്‍,
കേരളത്തിലെ ആണ്‍ പെണ്‍ വേശ്യകളെക്കുറിച്ചൊരു കണക്കെടുക്കൂ.മൊത്തമായി പര്‍ദ്ധ മേടിച്ച് 'ലൈംഗീകതൊഴിലാളിവര്‍ഗ്ഗത്തിന്റെ മോചനത്തിനായി' നമുക്കൊരു പര്‍ദ്ധവിതരണ കാമ്പയിന്‍ തന്നെ അങ്ങ് നടത്തിക്കളയാം.ഹൂര്‍ലിന്‍ പര്‍ദ്ധയാണെന്ന് തോന്നുന്നു നല്ല ബ്രാന്‍ഡ്.പിന്നെ ഉത്ഘാടനത്തിന് മ്മ്ടെ 'ഉണ്ണി'യേട്ടനെത്തന്നെ വിളിക്കണേ.ഇങ്ങനെ എഴുതി സമയം കളയാതെ ചേട്ടാ.ബി പ്രാക്റ്റിക്കല്‍ ന്നേയ്.
വേശ്യകളേ ഇതിലേ ഇതിലേ...!

ബ്ലോഗിലിട്ട് അലക്കി അലക്കി പര്‍ദ്ധയൊക്കെ നരച്ചു.നിര്‍ത്തരുത് സേട്ടന്മാരേ.നാമിനിയും മുന്നോട്ട് മുന്നോട്ട്...



Posted by ജിപ്പൂസ് to chithrakaran:ചിത്രകാരന്‍ at December 24, 2009 9:41 PM

20. K.P.SUKUMARAN has left a new comment on your post "റിച്ച്മാന്‍ പൂവ്വര്‍മാന്‍":

അത്കൊണ്ട് വിനോദേ, ഞാന്‍ ഇപ്പോള്‍ ജോലിയൊന്നും ചെയ്യേണ്ട ആവശ്യമില്ല. എന്നേക്കാളും പ്രായം കൂടിയ എത്രയോ പേര്‍ ജീവിയ്ക്കാന്‍ വേണ്ടി കഷ്ടപ്പെടുന്നുണ്ട്. കഷ്ടപ്പെട്ട് തന്നെയാണ് ഞാന്‍ ഇന്ന് കഷ്ടപ്പെടേണ്ടതില്ലാത്ത, ബ്ലോഗെഴുത്ത് ഹോബ്ബിയായി സ്വീകരിക്കാന്‍ കഴിയുന്ന ഒരു ജീവിതസാഹചര്യത്തില്‍ എത്തിച്ചേര്‍ന്നത്. എല്ലാവര്‍ക്കും അങ്ങനെ കഴിയേണ്ടതാണ് എന്നാണ് എന്റെ ആഗ്രഹവും.

വിനോദിന് മറുപടി പറയണം എന്ന് കരുതിയതല്ല. എന്നാല്‍ എഴുതാന്‍ സമയമുള്ളത്കൊണ്ട് എഴുതാന്‍ തുടങ്ങി. തുടങ്ങിയപ്പോള്‍ അത് സാമാന്യം നീണ്ടു പോവുകയും ചെയ്തു. അതിനാല്‍ ഈ മറുപടി എന്റെ കമന്റ് ബോക്സിലും സൂക്ഷിക്കുന്നു.



Posted by K.P.SUKUMARAN to ശിഥില ചിന്തകള്‍ at December 24, 2009 8:36 PM

21. ലടുകുട്ടന്‍ has left a new comment on your post "നിറഞ്ഞ മനസ്സോടേ, നിറകണ്ണുകളേടെ .....":

നല്ല ചിത്രങ്ങള്‍ , നല്ല വിവരണങ്ങള്‍ , നേരില്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം, പിരിയുന്നതില്‍ വിഷമം , ഇനിയും കണ്ടുമുട്ടാം അല്ല കണ്ടുമുട്ടും .... ആശംസകള്‍ അധികപ്രസങ്ങമാവുമോ ? എന്തായാലും വിശ്രമ ജീവിതം ആനന്ദകരമാകട്ടെ......! എല്ലാവിധ ആശംസകളും ......!



Posted by ലടുകുട്ടന്‍ to കിലുക്കാം‌പെട്ടി at December 24, 2009 8:15 PM

22. ഋഷി has left a new comment on your post "ചികുന്‍ഗുനിയ വിശേഷങ്ങള്‍":

ഹി.. സൂരജ്.. കുറെക്കാലമായി ബ്ലോഗ് നോക്കാ‍ൻ നേരം കിട്ടാറില്ല.ചിക്കുൻ ഗുനിയാ
ലേഖനം വായിച്ചപ്പോൾ പ്രസക്തമാണെന്നെനിക്കു തോന്നിയ ഒരു കാര്യം
ഓർമ്മ വന്നു. 3 വർഷം മുൻപ്,തെക്കൻകേരളത്തിൽ രോഗം പടർന്നു പിടിച്ചപ്പോൾ
കുറെ സ്പേഷ്യൽ ക്യാമ്പുകളിൽ പങ്കെടുക്കേണ്ടി വന്നിരുന്നു. വൈറസിനു ഡോക്ടർ-
രോഗി വ്യത്യാസം മനസ്സിലാകാത്തതിനാലാകണം, കൃത്യമായി ഒരാഴ്ചക്കകം അടിച്ചു കിടത്തി
ക്കളഞ്ഞു. പറയാൻ വന്ന കാര്യം ഇതാണ്- വളരെക്കാലമായി കൊണ്ടുനടന്ന
ഒരു വൈറൽ വാർട്ട് ഇടത്തെ പാദത്തിലുണ്ടായിരുന്നു. സംഗതി ഇതോടെ മാറിപ്പോയി.
അങ്ങിനെ ഒരുനല്ല കാര്യം തന്നിട്ടാണവൻ ഗുഡ്ബൈ പറഞ്ഞു പോയത്.
ഋഷി



Posted by ഋഷി to മെഡിസിന്‍ @ ബൂലോകം at December 24, 2009 9:10:00 PM GMT+05:30

23. രാഹുല്‍ കടയ്ക്കല്‍ has left a new comment on your post "ഉരുളക്കിഴങ്ങ് ബാറ്ററി":

അതേ അത്ഭുതമൊന്നുമില്ല.ബാറ്ററിയുടെ അതേ സാങ്കേതിക വശം തന്നെയാണ് ഇവിടെയും അതായത് ഇലട്രോ കെമിക്കല്‍ സെല്ലിന്റെ അതേ പ്രവര്‍ത്തനമാണ് ഇതിലും എന്ന് എന്റെ പോസ്റ്റിലെ ആദ്യ കമെന്റുകളില്‍ തന്നെ ഞാന്‍ പറഞ്ഞിട്ടുള്ളതാണ്



Posted by രാഹുല്‍ കടയ്ക്കല്‍ to പരീക്ഷണശാല at December 24, 2009 8:34 PM

24. പള്ളിക്കുളം.. നിങ്ങളുടെ പോസ്റ്റ് "ഒരു ലൈംഗീക തൊഴിലാളിയുടെ ആത്മകഥയും ചിത്രകാരനും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആരോ പറഞ്ഞപോലെ തൊഴിലാളി തന്നെ തൊഴിൽ ഉപകരണമാകുന്ന തൊഴിലാണ് ഈ തൊഴിൽ..



പള്ളിക്കുളം.. , ചീന്തുകള്‍ ലേക്ക് 2009, ഡിസംബര്‍ 24 6:33 am ന് പോസ്റ്റ് ചെയ്തത്

25. വിചാരം has left a new comment on your post "അശാന്തിയുടെ ക്സ്തുമസ്സ്":

ക്രിസ്തുമസ്സ് ശാന്തിയുടേയും സമാധാനത്തിന്റേയും സ്നേഹ സന്ദേശമാണന്ന അഭിപ്രായത്തോട് ഒട്ടും യോജിപ്പില്ല, സത്യത്തില്‍ അശാന്തിയുടേയും മനുഷ്യ സൗര്യക്കേടിന്റേയും ആരംഭമായിരിന്നു ക്രിസ്തുവെന്ന വ്യക്തിയുടെ ജനനം



Posted by വിചാരം to വിചാരം at December 24, 2009 8:14 AM

26. ഈണം has left a new comment on your post "Merry Christmas & Happy New Year":

Wish you all a Merry Christmas and a Happy New Year



Posted by ഈണം to ഈണം at December 24, 2009 8:26 AM

27. രാഹുല്‍ കടയ്ക്കല്‍ നിങ്ങളുടെ പോസ്റ്റ് "ആലില കോണ്ടും മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരാളേ ഷൊക്ക് അടിപ്പിക്കാനുള്ള വൈദ്യുതി ഉണ്ടാക്കാം എന്നൊന്നും ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല 1 വോള്‍ട്ടില്‍ താഴെ മാത്രം വൈദ്യുതിയേ ഉണ്ടാക്കാന്‍ കഴിയൂ എന്നും led,കാല്‍ക്കുലേറ്റര്‍ ചെറിയ മോട്ടറുകള്‍ തുടങ്ങിയ ചെറിയ ഉപകരണങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കൂ എന്നും പറഞ്ഞതാണ് .പിന്നെ ചിത്രത്തിന്റെ കാര്യം പൊട്ടറ്റോ ബാറ്ററിയെക്കുറിച്ചുള്ള ചിത്രത്തിന് ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ ലഭിച്ച ചിത്രമാണ്.ഉയര്‍ന്ന തോതിലുള്ള വൈദ്യുതി ഉണ്ടാക്കാമെന്ന് ഞാന്‍ പോസ്റ്റിലോ കമെന്റിലോ ഒരിടത്തും പറഞ്ഞില്ല.അത് സമ്മതിച്ച് തരുകയും വേണ്ട. പിന്നെ ആലിലയുടെ കാര്യത്തിന് തര്‍ക്കിക്കുന്നില്ല വായിച്ചുള്ള അറിവ് മാത്രമേ ഉള്ളൂ ശാസ്ത്രീയ വശം അറിയില്ലെന്നും പോസ്റ്റിലും എന്റെ കമെന്റിലും പറഞ്ഞിട്ടുള്ളതാണ്.

പോട്ടറ്റോ ബാറ്ററിയെക്കുറിച്ച് കൂടുതല്‍ പറഞ്ഞാന്‍ പോട്ടറ്റോയില്‍ ഫോസ്ഫോറിക്ക് ആസിഡ് (H3PO4)അടങ്ങിയിട്ടുണ്ട്.ഇതാണ് ഇലക്ടോലെറ്റ് ആയി പ്രവര്‍ത്തിക്കുന്നത്.സിങ്ക് ആനോടായും കോപ്പര്‍ കാഥോടായും പ്രവര്‍ത്തിക്കുന്നു.സിങ്കും ആസിഡും കൂടിയുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍ നടക്കുന്നത്.ഇവിടെ സിങ്ക് ഓക്ശിഡൈസും ചെയ്യും ഫോസ്ഫോറിക്ക് ആസിഡ് ഹൈഡ്രജനെ നഷ്ടപ്പെടുത്തുകയും ചെയ്യും.ഇവിടെ സിങ്കില്‍ നിന്നാണ് രണ്ട് ഇലക്ടോണുകളെ നഷ്ടപ്പെറ്റുന്നത്,വൈദ്യുതി ഉണ്ടാകുന്നതിനൊപ്പം ഇവിടെ ബൈപ്രൊഡക്ട് ആയി ഹൈഡ്രജന്‍ ഗ്യാസ് കൂടി ഉണ്ടാകുന്നുണ്ട്.


അരയാലിനിതാവാമെങ്കില്‍ ഒരു മുഴുവന്‍ ആലിന്റെ കാര്യം ആലോചിക്കാനേ വയ്യ!!

എന്തായാലും ഈ കമെന്റ് ഇഷ്ടമായി മാഷേ



രാഹുല്‍ കടയ്ക്കല്‍ , ഇന്‍ഫ്യൂഷന്‍ ലേക്ക് 2009, ഡിസംബര്‍ 24 8:14:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

28. പ്രേം has left a new comment on your post "ഡിസംബര്‍":

വളരെ നന്നായിട്ടുണ്ട്, അഭിനന്ദനങ്ങള്‍..!



Posted by പ്രേം to ആല്‍ത്തറ at December 24, 2009 7:29 AM

29. മരത്തലയന്‍ has left a new comment on your post "ഉണ്ണിത്താനെക്കൊണ്ടുള്ള പ്രയോജനങ്ങള്‍ ...":

തല തിരിഞ്ഞാല്‍പ്പിന്നെ എന്ത് വേണമെങ്കിലും പറയാം. you can get away with it..always..



Posted by മരത്തലയന്‍ to അഭിപ്രായങ്ങള്‍ at Thu Dec 24, 07:13:00 AM PST

Reply via email to