1. കോട്ടയം കുഞ്ഞച്ചൻ has left a new comment on your post "പര്‍ദ്ദയുടെ പരിശുദ്ധി ആഘോഷിക്കുക":

ചിത്രകാരന്‍ മലയാള ബ്ലോഗിലെ ഒരു ആനമൈ-----ന്‍ ആണെന്ന് എല്ലാവര്‍ക്കുമറിയാവുന്നതല്ലേ..
ഈ നാറിയില്‍ നിന്നും ഇത്തരത്തിലുള്ള വിഷമേ പ്രതീക്ഷിക്കേണ്ടതുള്ളൂ.



Posted by കോട്ടയം കുഞ്ഞച്ചൻ to chithrakaran:ചിത്രകാരന്‍ at December 25, 2009 6:02 PM

2. jayanEvoor has left a new comment on your post "ഡിസംബര്‍ 25, അന്ന് ആ ക്രിസ്തുമസ് നാളില്‍...":

വളരെ വ്യത്യസ്തമായ ക്രിസ്മസ് അനുസ്മരണം !

എന്റെ ഓര്‍മ്മകള്‍ ഇവിടെയുണ്ട്.
http://jayandamodaran.blogspot.com/2009/12/blog-post.html



Posted by jayanEvoor to മാഞ്ഞാലിനീയം manjalyneeyam at 25 December 2009 18:55

3. ഇ.എ.സജിം തട്ടത്തുമല has left a new comment on your post "ക്രിസ്മസ്സ് - പുതുവത്സര ആശംസകള്‍ !":

നിങ്ങൾ വരപ്പിസ്റ്റുകളും ഇന്നസെന്റും ഒപ്പമുള്ള പരിപാടി കൈരളി റ്റി.വിയിൽ കണ്ടു. കൊള്ളാമായിരുന്നു.പക്ഷെ നിങ്ങൾക്കുമൊക്കെ ഒരു ശ്രോതാവിന്റെ റോളേ ഉണ്ടായീരുള്ളു എന്നത് ഒരു ചെറിയ പോരായ്മയായിരുന്നു.മിസ്റ്റർ സുധീറിനു മാത്രാണ് മിണ്ടാൻ അവസരം കിട്ടിയത്. എങ്കിലും നല്ലൊരു നേരമ്പോക്കായിരുന്നു. ആശംസകൾ! താങ്കൾ ഇരുന്ന കസേര ഇപ്പോഴും ജീവനോടെ ഇരിയ്ക്കുന്നുണ്ടോ?



Posted by ഇ.എ.സജിം തട്ടത്തുമല to കേരള ഹ ഹ ഹ ! at December 25, 2009 6:33 PM

4. ഇ.എ.സജിം തട്ടത്തുമല has left a new comment on your post "ക്രിസ്മസ്സ് - പുതുവത്സര ആശംസകള്‍ !":

നിങ്ങൾ വരപ്പിസ്റ്റുകളും ഇന്നസെന്റും ഒപ്പമുള്ള പരിപാടി കൈരളി റ്റി.വിയിൽ കണ്ടു. കൊള്ളാമായിരുന്നു.പക്ഷെ നിങ്ങൾക്കുമൊക്കെ ഒരു ശ്രോതാവിന്റെ റോളേ ഉണ്ടായീരുന്നുള്ളു എന്നത് ഒരു ചെറിയ പോരായ്മയായിരുന്നു.മിസ്റ്റർ സുധീറിനു മാത്രാണ് മിണ്ടാൻ അവസരം കിട്ടിയത്. എങ്കിലും നല്ലൊരു നേരമ്പോക്കായിരുന്നു. ആശംസകൾ! താങ്കൾ ഇരുന്ന കസേര ഇപ്പോഴും ജീവനോടെ ഇരിയ്ക്കുന്നുണ്ടോ?



Posted by ഇ.എ.സജിം തട്ടത്തുമല to കേരള ഹ ഹ ഹ ! at December 25, 2009 6:35 PM

5. bijue kottila has left a new comment on your post "Merry X'Mas":

supper photo



Posted by bijue kottila to ചിത്രണം at December 25, 2009 4:37 PM

6. ഹരീഷ് തൊടുപുഴ has left a new comment on your post "ഹിമാലയ യാത്ര PART 3":

സജീവേട്ടാ............

റാഫ്റ്റോ...
അതെന്താ സാധനം...
നമുക്കു വേണൊ സജീവേട്ടാ അതൊക്കെ..

ഹിഹി..:)



Posted by ഹരീഷ് തൊടുപുഴ to നമ്മുടെ ബൂലോകം at December 25, 2009 6:23 PM

7. bijue kottila has left a new comment on your post "Merry X'Mas":

supper photo



Posted by bijue kottila to ചിത്രണം at December 25, 2009 4:37 PM

8. അനിൽ@ബ്ലൊഗ് has left a new comment on your post "ഉരുളക്കിഴങ്ങ് ബാറ്ററി - തുടര്‍ച്ച":

സ്കൂള്‍ തലത്തിലേക്ക് ഒരു തിരിച്ച് പോക്ക്.



Posted by അനിൽ@ബ്ലൊഗ് to പരീക്ഷണശാല at December 25, 2009 7:50 PM

9. N i t h i n has left a new comment on your post "Merry Christmas & Happy New Year":

I loved this set as usual. Great going....



Posted by N i t h i n to ഈണം at December 25, 2009 5:43 AM

10. K.P.SUKUMARAN has left a new comment on your post "പുതുവര്‍ഷത്തിലേക്ക് !":

എല്ലാ ബ്ലോഗ്ഗര്‍മാര്‍ക്കും, ബ്ലോഗ് വായനക്കാര്‍ക്കും ഞാന്‍ ഹൃദയത്തിന്റെ ഭാഷയില്‍ പുതുവത്സരാശംസകള്‍ നേരുന്നു! യാദൃച്ഛികമായാണ് ബ്ലോഗില്‍ എത്തിപ്പെട്ടത്. എന്തൊക്കെയോ എഴുതിക്കൂട്ടി. എഴുതിയതെല്ലാം എന്റെ ശിഥിലങ്ങളായ ചിന്തകള്‍ മാത്രമായിരുന്നു. അതൊക്കെ വായിച്ച് ആരുടെയെങ്കിലും മനസ്സ് വൃണപ്പെട്ടിട്ടുണ്ടെങ്കില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു. ഒന്നിനെ കുറിച്ചും ആധികാരികമായി പറയാന്‍ എനിക്ക് ആവുമായിരുന്നില്ല. കോടിക്കണക്കിന് മനുഷ്യരില്‍ നിസ്സാരനായ ഒരാള്‍ മാത്രമാണ് ഞാന്‍ . എന്റെ നിസ്സാരതയെക്കുറിച്ച് മറ്റാരേക്കാളും കൂടുതല്‍ ഞാന്‍ ബോധവാനാണ് . ഞാന്‍ ബ്ലോഗ് എഴുതിത്തുടങ്ങുമ്പോള്‍ ഉണ്ടായിരുന്നവരില്‍ വിരലില്‍ എണ്ണാന്‍ കഴിയുന്നവര്‍ മാത്രമെ ഇപ്പോള്‍ ബ്ലോഗില്‍ ഉള്ളൂ. എനിക്ക് പക്ഷെ ബ്ലോഗ് ഇതിനകം ഒരു നല്ല ചങ്ങാതിയായി കഴിഞ്ഞിരുന്നു. അത്കൊണ്ട് തന്നെ ബ്ലോഗിനെ ഉപേക്ഷിക്കാന്‍ കഴിയുന്നില്ല. നാട്ടിലേക്ക് പോകുന്നത്കൊണ്ട് രണ്ടാഴ്ചക്കാലം അവധി എടുക്കുകയാണ്.



Posted by K.P.SUKUMARAN to ശിഥില ചിന്തകള്‍ at December 25, 2009 7:56 PM

11. jayanEvoor has left a new comment on your post "ശബരിമല: ഹിന്ദുക്ഷേത്രമോ ബുദ്ധവിഹാരമോ?":

കേരള ഹിന്ദുക്കളിലെ മുക്കാല്‍ പങ്കും വരുന്ന ഈഴവര്‍(തീയ്യര്‍), വിശ്വകര്‍മജര്‍ എന്നീ വിഭാഗങ്ങളും ക്രിസ്തുമത വിശ്വാസികളിലെ പ്രബലരായ ജാക്കോബൈറ്റ്‌സും, തെക്കന്‍ കേരളത്തിലെ മുസ്ലീങ്ങളും ഉത്തരകേരളത്തിലെ തങ്ങള്‍മാരും ബുദ്ധമതവിശ്വാസികളായിരുന്നു എന്നത്‌ കുഴിച്ചുമൂടപ്പെട്ട ഒരു സത്യമാണ്‌....

അംഗീകരിക്കുന്നു.

പക്ഷെ അതിനു മുന്പ് - ബുദ്ധനു മുന്‍പ് - ഇവരുടെയൊക്കെ മുന്‍ ഗാമികള്‍ ആരായിരുന്നു? ബൌദ്ധാരാകാന്‍ വഴിയില്ലല്ലോ?

അപ്പോള്‍ നമ്മുടെ പിതാമഹന്മാര്‍ ആരായിരുന്നു എന്ന് എങ്ങനെ പറയും?

(ഇത് അറിയാന്‍ വേണ്ടി ചോദിക്കുന്നതാണ്, അത് കൊണ്ട് പറഞ്ഞു തരും എന്ന് പ്രതീക്ഷിക്കുന്നു.)



Posted by jayanEvoor to chithrakaran:ചിത്രകാരന്‍ at December 25, 2009 7:10 PM

12. poor-me/പാവം-ഞാന്‍ has left a new comment on your post "രണ്ടു മാതൃകാ വിവാഹങ്ങള്‍ !":

ഇനി അവര്‍ ജീവിതം കൊണ്ട് തെളിയിക്കട്റ്റെ അവര്‍ എടുത്തത് നല്ല ഒരു തിരുമാ‍നമായിരുന്നു എന്ന്



Posted by poor-me/പാവം-ഞാന്‍ to സംവാദം at December 25, 2009 6:02 AM

13. വിഷ്ണു നിങ്ങളുടെ പോസ്റ്റ് "ഹോ..!! മടുത്തു ഞാന്‍..!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആഹ...എന്താ ആ നോട്ടം!!
ഹാപ്പി ക്രിസ്മസ് ഹരീഷ് ഭായ് !!



വിഷ്ണു , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 25 7:50 pm ന് പോസ്റ്റ് ചെയ്തത്

14. Manoraj has left a new comment on your post "നീണ്ടു നീണ്ടു പോകും ക്യൂ .........":

kotu kai..ethokkeya..ethokkeya veritta kazhchakal...njanum kandu ennale bivarajinu munnile qu..



Posted by Manoraj to maithreyi at 12/25/09 7:44 PM

15. bijue kottila has left a new comment on your post "MERRY ' X ' MAS":

ഐശ്വര്യത്തിന്റെ ഒരു പിറന്നാൾ ആശംസിക്കട്ടെ,,ലോകം മുഴുവൻ.....
എന്റെയും ക്രിസ്ത്മസ്സ് ആശംസകൾ



Posted by bijue kottila to ഞാന്‍ കണ്ട കാഴ്ചകള്‍ at 25 December 2009 05:45

16. jayanEvoor has left a new comment on your post "ഹിമാലയ യാത്ര PART 3":

പ്രലോഭാനീയം!

അസൂയ കൊണ്ടെനിക്കിരിക്കാന്‍ വയ്യേ!



Posted by jayanEvoor to നമ്മുടെ ബൂലോകം at December 25, 2009 7:14 PM

17. ആഗ്നേയ has left a new comment on your post "നിറഞ്ഞ മനസ്സോടേ, നിറകണ്ണുകളേടെ .....":

സ്നേഹം പൂത്തുലയുന്ന ആ മരുഭൂമിയിലെ വസന്തത്തെ ഒരു പാട് മിസ്സ് ചെയ്യും ചേച്ചീ.
നാട്ടിലാണിപ്പോ ഒറ്റപ്പെടൽ മുഴുവൻ.:(
നന്മകൾ..സ്നേഹം



Posted by ആഗ്നേയ to കിലുക്കാം‌പെട്ടി at December 25, 2009 5:40 PM

18. ഹരീഷ് തൊടുപുഴ has left a new comment on your post "ഹിമാലയ യാത്ര PART 3":

അച്ചായോ.

എന്തൊരു സാഹസികയാത്രയാ അച്ചായാ ഇതു..
സസ്പെൻസോടെയാ വായിച്ചു തീർത്തത്.
കഴിഞ്ഞ പോസ്റ്റിൽ ഞാൻ എഴുതിയിരുന്നു ഒന്നുകൂടി പോകുവാണേൽ ഞാൻ കൂടി വരാമെന്നു..
ഇനി ഞാനില്ലാട്ടോ..
റാഫ്റ്റേൽ കേറാൻ വേറേ ആളെ നോക്കിക്കോ..
ഹിഹി
എനിക്കു നീന്താൻ അറിയില്ലേ..
ജീവനിൽ കൊതിയുണ്ടേ..

പിന്നേയ്..
ആ ഹൈറേഞ്ചുകാരൻ..
എവിടെ ചെന്നാലും 1 സെന്റ് കിട്ടിയാൽ വെറുതേ വിടില്ലാലേ..
എന്റെ സംശയം അതൊന്നുമല്ല..
കപ്പക്കമ്പു എങ്ങിനെ നാട്ടിൽ നിന്നും അവിടെ എത്തിച്ചുവെന്നാ..
ചെറിയ കഷ്ണങ്ങളായി ബാഗിൽ നിറച്ചു ട്രെയിനിൽ..
ആയിരിക്കും അല്ലേ..

ന്നാലും.. എന്റെ അച്ചായാ..
പൊലിസിനെ കണ്ട് എന്റെ പുറകിൽ വളഞ്ഞൊടിഞ്ഞിരുന്ന അച്ചായനെവിടെന്നു കിട്ടീ ഇത്ര ധൈര്യം..!! ഹോ..!!
സമ്മതിച്ചിരിക്കുന്നു..:)



Posted by ഹരീഷ് തൊടുപുഴ to നമ്മുടെ ബൂലോകം at December 25, 2009 6:17 PM

19. poor-me/പാവം-ഞാന്‍ നിങ്ങളുടെ പോസ്റ്റ് "ഉണ്ണിത്താനുയര്‍ത്തുന്ന ചോദ്യങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല ഒരു ചര്‍ച്ച ബ്ലോഗ്ഗര്‍ ഉദ്ദേശിക്കാത്ത ഇടത്തിലേക്ക് വലിച്ച് കൊണ്ടു പോയത് കഷ്ടമായിപ്പോയി!ചര്‍ച്ച എഴുതിയ വിഷയത്തേ കുറിച്ച് ആകട്ടെ എഴുതാത്തതും ഉദ്ദേശിക്കാത്തതും ആയ കാര്യങളെ കുറിച്ച് ആകരുത്!



poor-me/പാവം-ഞാന്‍ , ചീന്തുകള്‍ ലേക്ക് 2009, ഡിസംബര്‍ 25 5:53 am ന് പോസ്റ്റ് ചെയ്തത്

20. അപ്പു has left a new comment on your post "ഹിമാലയ യാത്ര PART 3":

സജിഅച്ചായോ, ഗംഭീരയാത്രാ വിവരണം ആണു കേട്ടോ. റാഫ്റ്റില്‍ കൂടെയിരുന്ന് തുഴയുകയാണെന്നു തന്നെ തോന്നി. രണ്ടാം അദ്ധ്യായം ഇത്രയു ഉണ്ടെങ്കില്‍ ഇനി വരാന്‍ പോകുന്നതൊക്കെ എന്താവും സ്ഥിതി... !!!!

എങ്കിലും പഴയ ഒരു ചിത്രം എന്നെ വല്ലാതെ ആകര്‍ഷിച്ചു

“തണുത്ത മഞ്ഞു തുള്ളികള്‍ പറ്റിപ്പിടിച്ചിരിക്കുന്ന പുല്‍നാമ്പുകളില്‍ തൊടാതെ വയല്‍ വരമ്പിലൂടെ അക്കര കടക്കണം. ഒരിക്കലും സാധിക്കാറില്ല!വരമ്പില്‍ ഞണ്ടുകള്‍ തുളച്ച പോതുകളില്‍ വെള്ളം നിറഞ്ഞു നില്‍ക്കും. അക്കരെ റോഡില്‍ എത്തുമ്പോഴേക്കും കാല്പാദം നനഞ്ഞു മരവിച്ചു കഴിഞ്ഞിരിക്കും. പിന്നെ ഒരു ഓട്ടമാണ്, കടയില്‍ എത്തുന്നതു വരെ!“

ഗംഗയിലെ കുളിരിനേക്കാളും എനിക്കിഷ്ടമായത് ഇതാണ്‍!.



Posted by അപ്പു to നമ്മുടെ ബൂലോകം at December 25, 2009 7:44 PM

21. ഞാനും എന്‍റെ ലോകവും has left a new comment on your post "ഹിമാലയ യാത്ര PART 3":

അഭിനന്ദനങ്ങൾ യാത്ര ശരിക്കും ആസ്വദിച്ചു .



Posted by ഞാനും എന്‍റെ ലോകവും to നമ്മുടെ ബൂലോകം at December 25, 2009 7:51 PM

22. kvmadhu has left a new comment on your post "നീലപ്പൊന്മാൻ":

ayyo. enth rasamaaa....



Posted by kvmadhu to ദൃശ്യശേഖരം at December 25, 2009 6:19 PM

23. poor-me/പാവം-ഞാന്‍ has left a new comment on your post "ഡിസംബര്‍ 25, അന്ന് ആ ക്രിസ്തുമസ് നാളില്‍...":

...ആദ്യ രാത്രി ഞാന്‍ കേ.പി. നമ്പുതിരി ദന്ത ധാവന ചുറ്ണ്ണം പ്രയോഗിച്ചു കാത്തിരിക്കുമ്പോള്‍ വാതില്‍ക്കല്‍ കാല്‍ പെരുമാറ്റം..ഞാന്‍ ആശയോടെ നോക്കി അത് അവളുടെ പിതാശ്രി



Posted by poor-me/പാവം-ഞാന്‍ to മാഞ്ഞാലിനീയം manjalyneeyam at 25 December 2009 18:42

24. kvmadhu has left a new comment on your post "ശ്രീ ആറ്റൂർ കൃഷ്ണപ്പിഷാരടിയുടെ ജീവിതവും സാഹിത്യസംഭ...":

ithippo nalla oru referensanallao.... kanan vyki. kshamikkuka. i think ningal iniyum ithu thudarumennu...



Posted by kvmadhu to മനസ്സിന്റെ യാത്ര at December 25, 2009 6:26 PM

25. Manoraj has left a new comment on your post "ചെറായ് പുതു വിവരങ്ങള്‍":

oru cherai karananu doctore...pallu adichu kozhikkaruth..



Posted by Manoraj to സ്നേഹദീപം at December 25, 2009 7:46 PM

26. മാണിക്യം has left a new comment on your post "ഹിമാലയ യാത്ര PART 3":

സജി സത്യമായും ഒരു സല്യൂട്ട്
ഇത് ഒന്നാംതരം സാഹസീകയാത്ര തന്നെ ..
വെള്ളച്ചാട്ടം കടന്ന ഭാഗം വായിച്ചപ്പോള്‍
ഞാന്‍ കസേരയുടെ കയ്യില്‍ മുറുക്കി പിടിച്ചു ശരിക്കും ഞാനും ആ തണുത്ത വെള്ളത്തില്‍ വീണു പോയി!
പലരും ഈ വഴി പോയിട്ടുണ്ടാവും എന്നാലും സജി മാത്രമാണ് ഞങ്ങളെ ഒക്കെ കൂട്ടത്തില്‍ കൂട്ടിയത്..
ഇത്രമനോഹരമായ ഈ കുറിപ്പിനു നന്ദി.
ബാക്കി വേഗം എഴുതിക്കോളൂ.. .
ഈശ്വരന്‍ എല്ലാ യാത്രയിലും കൂട്ടുണ്ടാവട്ടെ

ക്രിസ്തുമസ്സ് മംഗളങ്ങള്‍ നേരുന്നു.



Posted by മാണിക്യം to നമ്മുടെ ബൂലോകം at December 25, 2009 7:41 PM

27. Kiranz..!! has left a new comment on your post "ലൈവ് അറ്റാക്ക്..!!":

ഒരു ലൈവ് അറ്റാക്ക് കഥ :)



Posted by Kiranz..!! to പാട്ട് പരീക്ഷണങ്ങൾ - Kiranz..!! at Friday, December 25, 2009 5:33:00 AM PST

28. Dethan Punalur has left a new comment on your post "പുഗ്ഗ്.. ആ അതന്നെ, പുസ്‌പം!":

ചിത്രം നന്നായി. ക്രിസ്തുമസ്സ് ആശംസകള്‍..!



Posted by Dethan Punalur to canvas at December 25, 2009 7:27 PM

29. ഇ.എ.സജിം തട്ടത്തുമല has left a new comment on your post "ഉണ്ണിത്താന്‍വധം ആട്ടക്കഥ":

നിങ്ങൾ വരപ്പിസ്റ്റുകളും ഇന്നസെന്റും ഒപ്പമുള്ള പരിപാടി കൈരളി റ്റി.വിയിൽ കണ്ടു. കൊള്ളാമായിരുന്നു.പക്ഷെ നിങ്ങൾക്കുമൊക്കെ ഒരു ശ്രോതാവിന്റെ റോളേ ഉണ്ടായീരുള്ളു എന്നത് ഒരു ചെറിയ പോരായ്മയായിരുന്നു.മിസ്റ്റർ സുധീറിനു മാത്രാണ് മിണ്ടാൻ അവസരം കിട്ടിയത്. എങ്കിലും നല്ലൊരു നേരമ്പോക്കായിരുന്നു. ആശംസകൾ! താങ്കൾ ഇരുന്ന കസേര ഇപ്പോഴും ജീവനോടെ ഇരിയ്ക്കുന്നുണ്ടോ?



Posted by ഇ.എ.സജിം തട്ടത്തുമല to കേരള ഹ ഹ ഹ ! at December 25, 2009 6:34 PM

30. അനിൽ@ബ്ലൊഗ് has left a new comment on your post "ഉരുളക്കിഴങ്ങ് ബാറ്ററി":

ചിത്രങ്ങളെല്ലാം കൂടി വേറൊരു പോസ്റ്റാക്കി.
തുടര്‍ച്ച.



Posted by അനിൽ@ബ്ലൊഗ് to പരീക്ഷണശാല at December 25, 2009 7:52 PM

31. ramanika has left a new comment on your post "നേരുന്നില്ല ഞാന്‍, പുതുവല്‍സരാശംസകള്‍!":

വരാന്‍ ഉള്ളത് വഴിയില്‍ തങ്ങില്ല
മരണവും
അതുകൊണ്ട് അതിനെ ഭയപെട്ടിട്ടു ഒരു കാര്യവുമില്ല
സിന്ദഗി കാ സഫര്‍
എ യെ കൈസാ സഫര്‍
കോയി സംജാ നഹി
കോയി ജാനാ .....
പുതുവര്‍ഷം,നല്ല ജീവിതം ആശംസിക്കുന്നു..



Posted by ramanika to kaleidoscope at December 25, 2009 6:24 AM

32. poor-me/പാവം-ഞാന്‍ has left a new comment on your post "വസന്തത്തിന്‍ ഇടിമുഴക്കം....":

Wish you a happy electrifying new year



Posted by poor-me/പാവം-ഞാന്‍ to അസ്മദീയം at December 25, 2009 5:20 AM

33. Typist | എഴുത്തുകാരി has left a new comment on your post "ഓശാനാ ന്യൂസ് ചാനല്‍":

ഗംഭീരായി മാഷെ.



Posted by Typist | എഴുത്തുകാരി to രഞ്ജിതം at December 25, 2009 4:45 AM

34. Manoraj has left a new comment on your post "കാത്തിരിക്കുന്ന കുട്ടി...!!!":

മാനിഷാദാ



Posted by Manoraj to Enikku Mathram at December 25, 2009 5:58 AM

35. അപ്പു has left a new comment on your post "ഹിമാലയ യാത്ര PART 3":

അതേ, ക്യാമറയില്‍ വെള്ളം കയറാതെ ഉപയോഗിക്കുവാനുള്ള ഒരു അണ്ടര്‍വാട്ടര്‍ കെയ്സ് കിട്ടും, ഇനി അതൊന്നു വാങ്ങി കൈയ്യില്‍ വച്ചേക്കണം. അതിനുള്ളീല്‍ ക്യാമറവച്ച് ഫോട്ടോ എടുത്താല്‍ ഒരു കുഴപ്പവു ഇല്ല. ഇനി അതു വേണ്ടാ എന്നുണ്ടെങ്കില്‍, വെള്ളത്തിനടിയില്‍ കൊണ്ടുപോകാവുന്ന ക്യാമറതന്നെ കിട്ടും. അതൊന്നു വാങ്ങാം. !



Posted by അപ്പു to നമ്മുടെ ബൂലോകം at December 25, 2009 7:46 PM

36. jayanEvoor has left a new comment on your post "ക്രിസ്മസ്സ് - പുതുവത്സര ആശംസകള്‍ !":

Very nice!


Merry Christmas and an advance happy new year!



Posted by jayanEvoor to കേരള ഹ ഹ ഹ ! at December 25, 2009 6:56 PM

37. jayanEvoor has left a new comment on your post "ചപ്പാത്തിന്റെ ശബ്ദം":

എന്റെ ഐക്യ ദാര്‍ധ്യം ഒരിക്കല്‍ കൂടി!

ആശംസകള്‍!



Posted by jayanEvoor to നമ്മുടെ ബൂലോകം at December 25, 2009 7:13 PM

38. ഹരീഷ് തൊടുപുഴ has left a new comment on your post "സ്പാനിഷ് പാപ്പ":

ഹാപ്പി കൃസ്തുമസ്സ്..



Posted by ഹരീഷ് തൊടുപുഴ to ഞാന്‍ കണ്ട കാഴ്ചകള്‍ at 25 December 2009 06:11

39. രാജന്‍ വെങ്ങര has left a new comment on your post "എകാകി നീയും":

Sushmaji,thanks for your valuable words...thanks for coments...come again...



Posted by രാജന്‍ വെങ്ങര to പൂരക്കടവു്‌ at December 25, 2009 5:39:00 AM PST

40. ഞാനും എന്‍റെ ലോകവും has left a new comment on your post "സ്പാനിഷ് പാപ്പ":

ആപ്പി ക്രിഴ്മഴ് .



Posted by ഞാനും എന്‍റെ ലോകവും to ഞാന്‍ കണ്ട കാഴ്ചകള്‍ at 25 December 2009 06:12

Reply via email to