1. ത്രിശ്ശൂക്കാരന്‍ has left a new comment on your post "ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി ബഹുവ്രീഹീ...":

ഇഷ്ടായി



Posted by ത്രിശ്ശൂക്കാരന്‍ to s...@tnr@g | ബഹുവ്രീഹി at Saturday, December 26, 2009 1:35:00 AM

2. Rare Rose has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#6":

ന്നാലും..കൊടകരപുരാണം റീലോഡഡ് വെറും സെക്കന്റുകളുടെ കണക്കില്‍ നഷ്ടപ്പെട്ടല്ലോന്നു ഓര്‍ക്കുമ്പോള്‍ ഒരു ചിന്ന മനോവിഷമം..
അങ്ങനെ ആദ്യായിട്ട് ഒരു മത്സരത്തില്‍ 2,4,7 സ്ഥാനം കിട്ടാത്തതില്‍ സങ്കടപ്പെടേണ്ടിയും വന്നു..:)



Posted by Rare Rose to മലയാളഗാനശേഖരം at December 25, 2009 11:12 PM

3. വേണു venu has left a new comment on your post "കടലാമകളുടെ ക്രിസ്മസ് സഞ്ചാരം":

നോയല്ലിയുടേയും ഡാര്‍വിന്റ്റേയും ക്രിസ്മസ് സഞ്ചാരത്തിനു് എല്ലാ ഭാവുകങ്ങളും.
അവരുടെ വംശം നശിക്കാതിരിക്കാനുള്ള ഉപായങ്ങള്‍ക്ക് അവരുടെ സഞ്ച്ചാരം ഉതകട്ടെ.
കഔതുകവും വിജ്ഞാനപ്രദവുമായ വിവരങ്ങള്‍ക്ക് മാഷേ. നന്ദി.



Posted by വേണു venu to കുറിഞ്ഞി ഓണ്‍ലൈന്‍ at 10:09 PM

4. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "ഹോ..!! മടുത്തു ഞാന്‍..!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹാ! ഇതെന്തു പറ്റി സജീവേ!ചെറായിയിൽ ഒരു പകൽ മുഴുവൻ ചിരിച്ച മുഖമല്ലേ ഞാൻ കണ്ടിട്ടുള്ളൂ,വലിയ ഗൗരവമുള്ള ഏതോ കാര്യമാണോ? ഹരീഷേ, പടം കലക്കി.



sherriff kottarakara , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 25 10:28 pm ന് പോസ്റ്റ് ചെയ്തത്

5. എതിരന്‍ കതിരവന്‍ has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#6":

ഇത്തവണ ശരിയുത്തരം എഴുതിയവരാണു കൂടുതൽ എന്നു തോന്നുന്നു. മലയാളഗാനങ്ങളെ ഇത്ര പെട്ടെന്ന് ഓർമ്മിച്ചെടുക്കുന്നവർ (നെറ്റിൽ തപ്പി കണ്ടുപിടിയ്ക്കുന്നവർ) ധാരാളമുണ്ടെന്ന അറിവ് സന്തോഷപ്രദം തന്നെ.

ചങ്ങമ്പുഴ എന്നു കേട്ടാൽ ‘കാനനച്ചോലയിൽ’ എന്നാണു പലരുടേയും ഓർമ്മക്കൂടൽ. ‘കാനനഛായയിൽ’ എന്നാണു കവിത. ചോലയിൽ എങ്ങിനെ ആടിനെ മേയ്ക്കും? അതെല്ലാം ഒഴുകിപ്പോകുകയില്ലെ? വെള്ളം കുടിച്ച് ചത്തുപോകുകയില്ലെ? വൈകുന്നേരം മുതലാളിയോട് എന്തു പറയും? “മൊയ്ലാളീ ആടെല്ലാം ചത്തുപോയി”

മൊയ്ലാളി- കാനനഛായയിൽ എന്നല്ലെ ഞാൻ പറഞ്ഞത്? നീ ചോലയിൽ കൊണ്ടെ ആടിനെ മേച്ചോ?

രമണൻ തൂങ്ങിച്ചത്തതിനു ഇതാണു യഥാർത്ഥ കാരണം.



Posted by എതിരന്‍ കതിരവന്‍ to മലയാളഗാനശേഖരം at December 25, 2009 11:03 PM

6. അഭിലാഷങ്ങള്‍ has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#6":

ന്ത്??
ന്താ???
ന്തോന്ന്....???

“അ...ടി...ച്ചു മോ...നേ............!”

```````````````````````````
```````````````````````````
```````````````````````````
```````````````````````````
```````````````````````````
```````````````````````````
````` ((ബ്‌ധിം!!!)) `````

:(
:)
:(
:)



Posted by അഭിലാഷങ്ങള്‍ to മലയാളഗാനശേഖരം at December 25, 2009 10:38 PM

7. Rare Rose has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#6":

ആഗ്നൂ..ബ്രൈഡ തരൂല്ലെന്നാ..കൊടകര പുരാണം തന്നെ നഷ്ടപ്പെട്ടു പോയ എന്നോട് ഈ സുന്ദര ക്രിസ്തുമസ് വേളയില്‍ ഇങ്ങനെ തന്നെ പറയണം ട്ടാ‍ാ..:)



Posted by Rare Rose to മലയാളഗാനശേഖരം at December 25, 2009 11:14 PM

8. അനിൽ@ബ്ലൊഗ് has left a new comment on your post "താപ സംവേദിനി":

മണിസാര്‍,
ഡ്യുവല്‍ സപ്ലേ ഉപയോഗിച്ച് ഇന്ന് ചെയ്തു നോക്കി. നെഗറ്റീവ് വാല്യൂവിലേക്ക് പോകുന്നുണ്ട്, - 5.1 ആണ് ഫ്രീസര്‍ ടെമ്പറേച്ചര്‍ കാണിച്ചത്.
നന്ദി.



Posted by അനിൽ@ബ്ലൊഗ് to പരീക്ഷണശാല at December 25, 2009 10:15 PM

9. Eranadan / ഏറനാടന്‍ has left a new comment on your post "നിറഞ്ഞ മനസ്സോടേ, നിറകണ്ണുകളേടെ .....":

ക്രിസ്സ്മസ്സ്-നവവത്സരാശംസകൾ...



Posted by Eranadan / ഏറനാടന്‍ to കിലുക്കാം‌പെട്ടി at December 25, 2009 8:51 PM

10. മാനസ has left a new comment on your post "നന്ദ വന്ദനം !":

നന്ദന്‍ മാഷേ,വന്ദനം !!
നന്നായി അഭിമുഖം......... :)



Posted by മാനസ to നമ്മുടെ ബൂലോകം at December 25, 2009 11:26 PM

11. Pramod.KM has left a new comment on your post "പാതി":

കണ്ടു. ഏത്തേണ്ട സ്ഥലത്തു തന്നെ എത്തിയ കവിത:)



Posted by Pramod.KM to idam at 25 December 2009 09:14

12. Cartoonist has left a new comment on your post "ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി ബഹുവ്രീഹീ...":

ബഹുജോര്‍ !
എന്തൊരു പാട്ടാണിത് !

ആ മാആ‍ാ‍ാ‍ാ‍ാ‍ാആ‍ാ‍ാനത്തു എന്ന ഭാഗത്ത് ഒരു നാലു വിറയും വിറപ്പിച്ച് എങ്ങന്യൊക്ക്യോ പൊന്നമ്പിളി-യിലേയ്ക്ക് ചാടിക്കടക്കുകയായിരുന്നു പണ്ട് ഞാനും കസിനും പതിവ്.

ഭാരക്കൂടുതല്‍ വന്നപ്പോള്‍ വിറകളുടെ എണ്ണങ്ങള്‍ കുറച്ചു. പൊന്നമ്പിളി-ക്ക് ഒരു സ്പെഷ്യല്‍ ശ്വാസം തന്നെ പിടിച്ചു.

അസ്സലായി പാടി. പക്ഷെ, ഇസ്പീഡ് കുറച്ചോ ?



Posted by Cartoonist to s...@tnr@g | ബഹുവ്രീഹി at Saturday, December 26, 2009 2:09:00 AM

13. എതിരന്‍ കതിരവന്‍ has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#6":

ഉത്തരങ്ങൾ വന്ന മുറ അനുസരിച്ച് 2, 4. 7 കണ്ണടച്ച് എടുത്തു.
2.അഭിലാഷങ്ങൾ- ശരി
4.ബിന്ദു കെ. പി.-തെറ്റ്
7.പൊറാടത്ത്-ശരി

അഭിലാഷങ്ങൾക്കും പൊറാടത്തിനും കൊടകരപുരാണം റിലോഡഡ് ഉടൻ അയയ്ക്കുന്നതാണ്.



Posted by എതിരന്‍ കതിരവന്‍ to മലയാളഗാനശേഖരം at December 25, 2009 10:31 PM

14. ബിന്ദു കെ പി has left a new comment on your post "വസന്തത്തിന്‍ ഇടിമുഴക്കം....":

ഉഗ്രൻ പടം! ഇത്തരം പടമൊക്കെ എടുക്കാൻ നല്ല ധൈര്യം വേണം....എനിയ്ക്കാണേൽ ഈ മിന്നലെന്ന സംഭവം ഭയങ്കര പേടിയാ...



Posted by ബിന്ദു കെ പി to അസ്മദീയം at December 25, 2009 8:35 AM

15. sherriff kottarakara has left a new comment on your post "എരിവും പുളിയും - Taste of Kerala":

ശ്ശോ! എരിക്കുന്നു....



Posted by sherriff kottarakara to മിനി ചിത്രശാല at December 25, 2009 10:31 PM

16. ചാണക്യന്‍ has left a new comment on your post "ഉരുളക്കിഴങ്ങ് ബാറ്ററി":

പരീക്ഷണങ്ങൾ നടക്കട്ടെ....



Posted by ചാണക്യന്‍ to പരീക്ഷണശാല at December 25, 2009 10:36 PM

17. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "പാവം പാവം രാജകുമാരന്‍":

ഇതിനു മണിയ്ക്കൂറുകള്‍ക്കു മുമ്പ് കുറച്ചു ഫോട്ടോകള്‍ എടുത്തിരുന്നു. തല്‍ക്കാലം അതും ഈ ഗ്രൂപ്പില്‍പ്പെട്ട ചിലതും ഉപേക്ഷിയ്ക്കുന്നു.



Posted by കൊട്ടോട്ടിക്കാരന്‍... to കല്ലുവെച്ച നുണ at December 25, 2009 11:13 PM

18. maithreyi has left a new comment on your post "ശ്രീ.മോഹന്‍ലാലിന്റെ ബ്ലോഗ്‌":

Today's news! ഫാന്‍സ്‌ അസ്സോസിയേഷനുകള്‍ തമ്മില്‍ സംഘട്ടനം പൊഴിയൂരില്‍.....മരണം വരെ ആയി......... ഹായ്‌ ........എത്ര അഭിമാനകരം......കേരളം വളരുന്നു.....



Posted by maithreyi to സമകാലികചിന്തകൾ at December 25, 2009 10:25 PM

19. നിസ്സഹായന്‍ has left a new comment on your post "ധ്യാനചിന്തകൾ മാത്രം മതി":

ദൈവം മനുഷ്യനെ സൃഷ്ടിച്ചു വിട്ടപ്പോള്‍ തന്നെ തലയില്‍ എഴുതിയിട്ടുണ്ടായിരുന്നു, നീ ശാസ്ത്രം കണ്ടുപിടിക്കും അവസാനം അതിലൂടെ തന്റെ (ദൈവത്തിന്റെ) അസ്തിത്വം തെളിയിക്കപ്പെടുമെന്നും! എന്താ അവിശ്വാസികളുടെ വായടഞ്ഞു പോകില്ലേ ?!



Posted by നിസ്സഹായന്‍ to ചിന്താശകലങ്ങൾ at December 25, 2009 8:32 AM

20. എതിരന്‍ കതിരവന്‍ has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#6":

ഈ സമ്മാനനിബന്ധനയിൽ ഒരു വിശദീകരണം ആവശ്യമാണെന്ന് തോന്നുന്നു. രണ്ടാമതായും നാലാമതായും ഏഴാമതായും ഇവിടെ ലഭിയ്ക്കുന്ന ഉത്തരങ്ങളാണ് പരിഗണിഗണിയ്ക്കുന്നത്. അവ ശരിയാണെങ്കിൽ സമ്മാനവും.
ഇപ്പോൾ ഉള്ള നമ്പരുകൾ ഉത്തരങ്ങൾ മാത്രം പെടുത്തിയതല്ലെ. ആകെ വന്ന കമന്റുകൾ ഉൾപ്പെടുത്തിയതാണ്.



Posted by എതിരന്‍ കതിരവന്‍ to മലയാളഗാനശേഖരം at December 25, 2009 10:37 PM

21. maithreyi has left a new comment on your post "കമ്യൂണിസം തുലയട്ടേ.....":

fire brand vince!



Posted by maithreyi to ചുമ്മാ രസത്തിനു.......... at 25 dhjetor 2009 10.58.PD

22. Kiranz..!! has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#6":

ശെന്തൊരു ശശ്മാന,ശമാശ്ന,ശ്മശ്മാന,ശ്മശാന(ഇതിലേതാ ശരി:) മൂകത.ഒരു സൂചീയിവിടെ വീണിട്ട് എന്റെ കർണ്ണപുഠം ഇളകിപ്പോയി.ആർക്കും അനക്കമില്ലല്ല്..ഹലോൺ..ഇങ്ങോട്ടോക്ക്യേ..എല്ലാരും അവരവരുടെ മാർക്ക് തരുമോ,അതോ ഞാൻ അങ്കത്തിനിറങ്ങണോ :)

ആരുടേതുമല്ലാത്ത നായർ പോലും ഒന്നുത്സാഹിക്കില്ലേ :)



Posted by Kiranz..!! to മലയാളഗാനശേഖരം at December 25, 2009 10:29 PM

23. ചാണക്യന്‍ has left a new comment on your post "സ്പാനിഷ് പാപ്പ":

ഇതൊരു പുതിയ അറിവാണല്ലോ..നന്ദി, സജി

ക്രിസ്മസ് ആശംസകൾ...



Posted by ചാണക്യന്‍ to ഞാന്‍ കണ്ട കാഴ്ചകള്‍ at 25 December 2009 09:15

24. എസ്‌.കലേഷ്‌ has left a new comment on your post "കുഞ്ഞിപ്പാലു അപ്പാപ്പനും പൂര്‍വ്വികരും":

ormakalude rachana
congrats



Posted by എസ്‌.കലേഷ്‌ to എനിക്കു പറയാനുള്ളത് at 12/25/2009 8:45 PM

25. സന്തോഷ്‌ ജനാര്‍ദ്ദനന്‍ has left a new comment on your post "കേരളം മദ്യാഘോഷങ്ങളുടെ നാട് !":

ചിത്രകാരന്റെ ചിന്തയോടു പൂര്‍ണ്ണമായും യോജിക്കുന്നു.

മദ്യം എന്നു മാത്രമല്ല, ഏതൊരു തെറ്റിനു പിന്നിലും നല്ലതല്ലാത്ത പണത്തിന്റെ ശക്തിയുണ്ടാകും. നല്ല വഴിയിലൂടെ അല്ലാതെ സമ്പാദിച്ച, അളവില്‍ കവിഞ്ഞ പണം എവിടെയൊക്കെ ഉണ്ടൊ, അവിടെയൊക്കെ തിന്മയും കാണാം.



Posted by സന്തോഷ്‌ ജനാര്‍ദ്ദനന്‍ to chithrakaran:ചിത്രകാരന്‍ at December 25, 2009 11:30 PM

26. കണ്ണനുണ്ണി has left a new comment on your post "നിറഞ്ഞ മനസ്സോടേ, നിറകണ്ണുകളേടെ .....":

ദുബായ് മിസ്സ്‌ ആയാലെന്താ...
ഇനി എന്നും കണി കണ്ടു ഉണരാന്‍ സ്വന്തം നാടില്ലേ...

കണി കൊന്നയും, അരളിയും...കുയില്‍ പാട്ടും, ഇടവപ്പാതിയും,മകര ക്കുളിരും ഒക്കെ ഇനി എന്നും കൂടെ തന്നെ ഉണ്ടല്ലോ...
സന്തോഷായിരിക്ക് ട്ടോ



Posted by കണ്ണനുണ്ണി to കിലുക്കാം‌പെട്ടി at December 25, 2009 10:03 PM

27. ചാണക്യന്‍ has left a new comment on your post "ഉരുളക്കിഴങ്ങ് ബാറ്ററി - തുടര്‍ച്ച":

തക്കാളിയാണ് താരം....:):):)



Posted by ചാണക്യന്‍ to പരീക്ഷണശാല at December 25, 2009 10:40 PM

28. വായുജിത് has left a new comment on your post "രാജ്യദ്രോഹത്തിന്റെ വിഷവിത്തുകള്‍":

ചില പ്രത്യേക തരം മത മൌലിക വാദികളെ പറ്റി
ഇവിടെ വായിക്കാം



Posted by വായുജിത് to chithrakaran:ചിത്രകാരന്‍ at December 25, 2009 11:52 PM

29. ആഗ്നേയ has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#6":

ഹ..ഹ..എതിരൻ കതിരവാ..ആ ചോലയിലേക്കിത്രേം കടന്നു ചിന്തിച്ചില്ല.നെറ്റിൽ തപ്പ്യാൽ ഉത്തരം കിട്ടുമെന്നെന്നൊടൊരു വാക്കു ആരേലും പറഞ്ഞിരുന്നേൽ ഞാനാദ്യം ഉത്തരം അയച്ചേനേ(റോസേ കൂട്ടില്ലാ..ബ്രൈഡ തരൂല്ല)
അഭീനെ സമ്മതിക്കണം.ഇല്ലത്ത ബോധം എത്ര വേഗാ കളഞ്ഞേ



Posted by ആഗ്നേയ to മലയാളഗാനശേഖരം at December 25, 2009 11:08 PM

30. ഏ.ആര്‍. നജീം has left a new comment on your post "അച്ഛനെ വെറുക്കുന്ന മകന്റെ ലോകം":

ഹൃദ്യമായ രചന..

സ്കൂള്‍ ജീവിതത്തിലെ ഇത്തരം സംഭവങ്ങള്‍ ഇനിയും പകര്‍ത്തുക ടീച്ചറേ...



Posted by ഏ.ആര്‍. നജീം to മിനിലോകം at December 25, 2009 11:54 PM

31. ത്രിശ്ശൂക്കാരന്‍ has left a new comment on your post "സ്പാനിഷ് പാപ്പ":

അതെ, സ്പാനിഷ് പാപ്പ



Posted by ത്രിശ്ശൂക്കാരന്‍ to ഞാന്‍ കണ്ട കാഴ്ചകള്‍ at 25 December 2009 08:40

32. krishnakumar513 has left a new comment on your post "ഞങ്ങളറിയുന്നു... എന്നും":

ബന്ധങ്ങളുടെ ആത്മാര്‍ഥവികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഒരു ശബ്ദം...നന്ദി



Posted by krishnakumar513 to സര്‍പ്പഗന്ധി at December 25, 2009 9:25 AM

33. ഭൂമിപുത്രി has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#6":

ങ്ങീ.. ഹീ..‍ ങ്ങീ‍.. .ങ്ങീ...കതിരവഞ്ചേട്ടാ‍ാ‍ാ (ഗദ്ഗദമടക്കാൻ പറ്റണില്ല) എടുത്തെഴുതിയപ്പൊ
‘നെറുകയിലെ ‘നീ’വിട്ടുപോയിട്ടുണ്ട് ങ്ങീ..‍ ഹീ... ങ്ങീ ഹീ‍..എന്റെ മാർക്ക് കുറക്യോ?



Posted by ഭൂമിപുത്രി to മലയാളഗാനശേഖരം at December 25, 2009 11:01 PM

34. Cartoonist has left a new comment on your post "ലൈവ് അറ്റാക്ക്..!!":

കിരണങ്ങള്‍ ജനലിലൂടെ വന്ന് എന്റെ മുഖം ലൈറ്റപ് ചെയ്യാനെടുക്കുന്ന സമയത്തിലാണ് എന്നും പണ്ട് ദൂരെ പള്ളിയില്‍നിന്ന് ഞാനീ പാട്ടു കേള്‍ക്കാറ്.

എന്തു മനോഹരമായ ഗാനം !

ആബേലച്ചന്‍ (ഒന്നിരട്ടിപ്പിച്ചുള്ള ലീഗല്‍ വിളികള്‍ കേള്‍ക്കാന്‍ കൊതിക്കുന്ന എത്ര അ‘ച്ച‘ന്മാര്‍ ഈ ലോകത്ത്ണ്ടാവും!) എഴുതിയതല്ലെ ഇത് ?

നന്നായി പാടി. നല്ല ദിവസം :)



Posted by Cartoonist to പാട്ട് പരീക്ഷണങ്ങൾ - Kiranz..!! at Friday, December 25, 2009 9:54:00 AM PST

35. എതിരന്‍ കതിരവന്‍ has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#6":

ഭൂമിപുത്രീ, ങേ എന്താ എന്താ..കേൾക്കുന്നില്ലല്ലൊ. ഈ ആംബുലൻസിന്റെ ഒരു ശബ്ദമേ..അഭിയെ കൊണ്ടുപോകാൻ വന്നതാ.
‘നീ“ ഇല്ലെങ്കിലും ആ പാട്ടുതന്നെ ആണല്ലൊ.
പക്ഷെ ‘അനുരാഗ മധു (ചഷകം) എന്നതിനു ‘അനുരാഗഗാനം’ എന്നെഴുതിയവർക്കു മാർക്കില്ല. ആ പാട്ട് പിടികിട്ടിയില്ല എന്നു വ്യക്തമാണ്. ‘അനുരാഗഗാനം പോലെ’ എന്ന് പ്രസിദ്ധപാട്ട് ഉണ്ടു താനും.



Posted by എതിരന്‍ കതിരവന്‍ to മലയാളഗാനശേഖരം at December 25, 2009 11:17 PM

36. Kiranz..!! has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#6":

ഉത്തരങ്ങൾ എത്തിയിട്ടുണ്ട്.കമന്റ് ബ്ലോക്സ് തുറന്നിട്ടുണ്ട്.ഇനി ആർക്കും എന്തുമാകാമല്ലോ :)പക്ഷേ ക്വിസ് മാസ്റ്റർ ജിമ്മിൽ നിന്നാണു യാത്ര തിരിച്ചിതെന്ന് മറക്കരുത്:)



Posted by Kiranz..!! to മലയാളഗാനശേഖരം at December 25, 2009 10:07 PM

37. നിസ്സഹായന്‍ has left a new comment on your post "ഉണ്ണിത്താനെക്കൊണ്ടുള്ള പ്രയോജനങ്ങള്‍ ...":

പാവം ഷാനിമോളുടെ ചരിത്രവും ഭൂമിശാസ്ത്രവും !
പിള്ളേര്‍ ഭാവിയില്‍ പാഠപുസ്തകത്തില്‍ പഠിച്ച് പരിക്ഷയെഴുതേണ്ടിവരുമോ ?!!



Posted by നിസ്സഹായന്‍ to അഭിപ്രായങ്ങള്‍ at Fri Dec 25, 08:58:00 AM PST

38. അഭിലാഷങ്ങള്‍ has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#6":

ഹ ഹ ഹ... അത് കലക്കി എതിരന്മാഷേ...
ഈയിടെയായി ഹ്യൂമര്‍സെന്‍സല്‍പ്പം കൂടിയിട്ടുണ്ട്... ട്ടാ... :)
കീപ്പിറ്റപ്പണേ.... :)

ആഗ്നേയാ, ഡോണ്ടൂ ഡോണ്ടൂ.... :)

പിന്നെ എനിക്ക് പ്രൈസ് അടിച്ചത് അങ്ങട് ഡൈജസ്റ്റായിട്ടില്ല..ഇപ്പോഴും..
റേര്‍ റോസിനോട് സഹതാപം ഇല്ലാതില്ല. ജസ്റ്റ് മിസ്സ്. ബേഡ് ലക്ക്... ഹെന്നോട് ക്ഷമിക്കൂ...:)
ബിന്ദു.കെ.പിക്കും ഭാഗ്യം പോരാ....

കണ്ടോ കണ്ടോ അയ്യപ്പന് എന്നോടുള്ള സ്നേഹം?
ഇതാ ഞാന്‍ പറയാറുള്ളത് ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് പങ്കെടുക്കുമ്പോ ഭക്തി വേണം ഭക്തി...
ഞാന്‍ ഉത്തരത്തിന്റെ കൂടെ അയ്യപ്പനെ സ്മരിച്ചതിന്റെ (comment-5) ഗുണം കണ്ടോ? :)
അയ്യപ്പാ... ഇങ്ങള് അയ്യപ്പനല്ല പൊന്നപ്പനാണ്.. പൊന്നപ്പന്‍!! (കട: ജനാര്‍ദനന്‍)

(ഇനിയിപ്പോ അടുത്ത എപ്പിസോഡ് മുതല്‍ ഉത്തരത്തിന്റെ കൂടെ “ന്റെ കൃഷ്ണാ...”, “അള്ളാ കാത്തോളണേ“, “ഹെന്റെ കര്‍ത്താവേ....”, “ഗുരുവായൂരപ്പാ ദച്ചിക്കണേ..” തുടങ്ങിയ സോപ്പിങ്ങ് വേഡ്സ് ചേര്‍ക്കാന്‍ മറക്കേണ്ട.)

ഓഫ്: കൊടകരപുരാണം റീലോഡഡ് പൈസകൊടുക്കാതെ ഒപ്പിച്ചകാര്യം ഞാനിപ്പോ ഇവിടെ വിശാല്‍ജിയെ ഫോണ്‍‌വിളിച്ച് അറിയിച്ചിട്ടുണ്ട്. :)



Posted by അഭിലാഷങ്ങള്‍ to മലയാളഗാനശേഖരം at December 25, 2009 11:19 PM

39. J Binduraj has left a new comment on your post "റാഫിയുടെ ഗസലുകള്‍; മെഹ്ദി ഹസ്സന്റെ പാട്ടുകള്‍":

"Mukundaa Mukundaa
Krishnaa Varam thaa Varam thaaa" - Enna Dasavatharathile paattu koodi Ishtappettee pattoooo. :)



Posted by J Binduraj to തുറന്നിട്ട വലിപ്പുകൾ at December 25, 2009 6:48 PM

40. ഒറ്റവരി രാമന്‍ has left a new comment on your post "ഒരു ചരമക്കുറിപ്പ്‌ ..":

Real image aanennu thoonukaye illa. (photoshop work poole)
But kalakki



Posted by ഒറ്റവരി രാമന്‍ to OUT OF FOCUS at December 25, 2009 8:56 PM

41. ഭൂമിപുത്രി has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#6":

ഞാൻ നോക്കീട്ട് എന്റെയെല്ലാം കറുകറക്ക്റ്റ്-
53 x 2= 106.
ഇനി വെവ്വേറെയിടണോ?



Posted by ഭൂമിപുത്രി to മലയാളഗാനശേഖരം at December 25, 2009 10:34 PM

42. Balu puduppadi has left a new comment on your post "കേരള ടൈംസ്‌ ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗ്‌ അവാര്‍ഡ്‌ 200...":

കാപ്പിലാനേ, താങ്കള്‍ എഴുത്ത് നിര്‍ത്തുകയാണെനൂ കേട്ടു. സമാധാനമായി എന്നു കരുതിയതാ... വീണ്ടും തുടങ്ങിയോ?



Posted by Balu puduppadi to തോന്ന്യാശ്രമം at Friday, December 25, 2009

43. ചാണക്യന്‍ has left a new comment on your post "MERRY ' X ' MAS":

ആശംസകൾ....



Posted by ചാണക്യന്‍ to ഞാന്‍ കണ്ട കാഴ്ചകള്‍ at 25 December 2009 09:21

44. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "ഹോ..!! മടുത്തു ഞാന്‍..!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹാ! ഇതെന്തു പറ്റി സജീവേ!ചെറായിയിൽ ഒരു പകൽ മുഴുവൻ ചിരിച്ച മുഖമല്ലേ ഞാൻ കണ്ടിട്ടുള്ളൂ,വലിയ ഗൗരവമുള്ള ഏതോ കാര്യമാണോ? ഹരീഷേ, പടം കലക്കി.



sherriff kottarakara , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 25 10:28 pm ന് പോസ്റ്റ് ചെയ്തത്

45. thahseen has left a new comment on your post "ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി ബഹുവ്രീഹീ...":

കലക്കന്‍.. നല്ല crystal clear ... improvisations - നന്നായി !



Posted by thahseen to s...@tnr@g | ബഹുവ്രീഹി at Saturday, December 26, 2009 12:34:00 AM

46. ബിന്ദു കെ പി has left a new comment on your post "ഹിമാലയ യാത്ര PART 3":

ഹിമാലയയാത്ര സാഹസികതയും അപകടസാധ്യതയും നിറഞ്ഞതാണെന്ന് വായിച്ചറിഞ്ഞിട്ടുണ്ട്. പലരും യാത്ര പകുതിക്കുവച്ച് നിറുത്തി മടങ്ങിപ്പോന്നതായും കേട്ടിട്ടുണ്ട്.
ഇത്തരമൊരു യാത്രയിൽ സധൈര്യം മുന്നോട്ടുപോയതിന് അഭിനന്ദനങ്ങൾ അച്ചായാ...

മനോഹരമായ വിവരണം....നന്നായി ആസ്വദിച്ചു..



Posted by ബിന്ദു കെ പി to നമ്മുടെ ബൂലോകം at December 25, 2009 11:00 PM

47. ഏ.ആര്‍. നജീം has left a new comment on your post "ഹിമാലയ യാത്ര - PART 2":

യാത്ര തുടങ്ങിയത് വളരെ ഫ്രീ ആയ ഒരു മൂഡില്‍ ആയിരുന്നെങ്കിലും പിന്നെ ആവശ്യമായ ഗൗരവം യാത്രയില്‍ കൈവന്നു...

വെറും ഒരു ഹിമാലയന്‍ യാത്രയെക്കാലുപരി ആവശ്യം വേണ്ട ചരിത്ര പഠനം ഒക്കെ നടത്തിയിട്ടാണ് അച്ചായന്റെ യാത്ര എന്നുള്ളത് കൂടുതല്‍ സന്തോഷമുണ്ടാക്കുന്നു...

അപ്പോ ഇനി യാത്ര തുടരട്ടെ



Posted by ഏ.ആര്‍. നജീം to നമ്മുടെ ബൂലോകം at December 25, 2009 11:43 PM

48. ബിന്ദു കെ പി has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#6":

ശ്ശോ, എന്നാലും ആ ‘കസ്തൂരിത്തൈലമിട്ട്’ എന്ന പാട്ടിനെ ഓർക്കാഞ്ഞതേയ്! എന്നെ ഇനി എന്താ വേണ്ടേ..? കൊന്നുകളഞ്ഞാലോ..?



Posted by ബിന്ദു കെ പി to മലയാളഗാനശേഖരം at December 25, 2009 10:49 PM

49. അനിൽ@ബ്ലൊഗ് has left a new comment on your post "നീ തൂങ്ങെടാ..................................":

à´¹ à´¹ !!
കൊള്ളാം.
:)



Posted by അനിൽ@ബ്ലൊഗ് to VINAYAYUTE LOKAM ... വിനയയുടെ ലോകം at December 25, 2009 8:38 AM

Reply via email to